Тёмный

നമ്മുടെ നാടൻ ചക്ക എരിശ്ശേരി വായിൽ കപ്പലോടും | Chakka Erissery | Kerala Jack Fruit Erissery 

Village Cooking - Kerala
Подписаться 2,1 млн
Просмотров 130 тыс.
50% 1

STEP 1
Take 1/4 of 1 Jack Fruit and cut into medium pieces then put in a mud pot and boil the jackfruit with 2 glass of water, cover the lid.
STEP 2
To make a Paste take the following ingredients
Shallots - 6-7 pieces
Coconut scraped - 1/2 piece
Geen Chilli - 3 pieces
Jeerakam - 1 tspoon
Turmeric Powder- 1 tspoon
Garlic - 5-6 pieces
Curry Leaves - 2 Strands
Grind the above mentioned all ingredients together and make it as paste.
STEP 3
Add Salt to the boiled Jackfruit also the grounded paste to the Pot and mix together and make sure this time cook it in low flame.
STEP 4
For Tampering Ingredients below:
Coconut Scraped - 1/2 of the coconut
Dry Chilli -2-3 pieces
Shallots- 4-5 pieces ( cut into small pieces)
Musturd Seeds - 1 Spoon
Oil- 3-4 Spoon
Take a Pan and pour Oil once oil get hot add Mustard seeds, once splits the mustard seeds add dry chilli, shallots, scraped coconut and fry the coconut till turns brown, finally add Coconut leaves.
Step 5
Add the tampered mixture to the cooked jackfruit. Mix well. Serve hot. Jackfruit Erissery is ready to eat.
സ്റ്റെപ് - 1
ആദ്യം ചക്ക തൊലി ചെത്തി കളഞ്ഞ ചെറുതായി മുറിച്ച എടുക്കുക
ഇനി ഒരു കലത്തിൽ അരിഞ്ഞ വെച്ച ചക്ക ഇട്ട് അതിലേക്ക് ആവിശ്യത്തിന് വെള്ളം കുടി ഒഴിച്ച അടച്ച വെച്ച വേവിക്കുക
സ്റ്റെപ് - 2
ചെറിയഉള്ളി - 6 , 7
ചിരകിയ തേങ്ങ - 1 / 2
പച്ചമുളക് - 3
ജീരകം - 1 tsp
മഞ്ഞൾപൊടി - 1 tsp
വെളുത്തുള്ളി - 5 , 6
കറിവേപ്പില - 2 തണ്ട്
ഇത് എല്ലാം കുടി നന്നായി അരച്ച എടുക്കുക
സ്റ്റെപ് - 3
ഇനി അതിലേക്ക് ഉപ്പും അരച്ച വെച്ച തേങ്ങ കുടി ചേർത്ത നന്നായി ഇളകി എടുക്കുക
സ്റ്റെപ് - 4
ചിരകിയ തേങ്ങ - 1 / 2
വറ്റൽമുളക് - 2 , 3
ചെറിയഉള്ളി - 4 , 5
കടുക് - 1 tsp
എണ്ണ
ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക
ഇനി അതിലേക്ക് വറ്റൽമുളക് , ചെറിയഉള്ളി , ചിരകിയ തേങ്ങാ എന്നിവ ചേർത്ത വഴറ്റി എടുക്കുക
സ്റ്റെപ് - 5
വേവിച്ച ചക്കയിലേക്ക് കടുക് തളിച്ച എടുക്കുക , ചക്ക തവി കൊണ്ട് നന്നായി ഉടച്ച എടുക്കുക
അങ്ങനെ നമ്മുടെ നാടൻ ചക്ക എരിശ്ശേരി തയാർ
Want to find a full list of the ingredients and cook this dish by yourself? Visit our official website:
villagecookingkerala.com
SUBSCRIBE: bit.ly/VillageCooking
Business : villagecookings@gmail.com
Follow us:
TikTok : / villagecookingkerala
Facebook : / villagecookings.in
Instagram : / villagecookings
Fb Group : / villagecoockings
Phone/ Whatsapp : 94 00 47 49 44

Опубликовано:

 

3 май 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 87   
@kesavanmelbourne
@kesavanmelbourne 4 года назад
ഈ അമ്മയുടെ കൈപ്പുണ്യം രുചിച്ചറിയാൻ ആഗ്രഹമുള്ളവരുണ്ടോ? ❤❤❤❤
@ratheeshkurup9037
@ratheeshkurup9037 3 года назад
വിറക് അടുപ്പും, അമ്മി കല്ലിലെ അരപ്പും...മൺപാത്രങ്ങൾ .. ഒക്കെ കാണാൻ തന്നെ വല്ലാത്തൊരു ചന്തം.. അമ്മയുടെ cooking രീതികൾ ഒക്കെ കാണാൻ തന്നെ നല്ല ചന്തം.. അപ്പോ അതിൻ്റ രുചിയുടെ കാര്യം ഊഹിക്കവുന്നതേ ഉള്ളൂ.🥰 അമ്മക്കും കൂടെ ഉള്ളവർക്കും ഹൃദയം നിറഞ്ഞ ആശസകൾ 🙏
@gigisanthosh9522
@gigisanthosh9522 4 года назад
Super .especially ammas hardworking, neatness, cutting style
@sunithas5564
@sunithas5564 4 года назад
erisseri super amma. nalla choodu kutharikanjiyum eriiseryum pinne pappadavum. adipoli.
@jomayusa
@jomayusa 4 года назад
What a treat to watch great village recipes 🌹🌹🌹
@jasminazeem4248
@jasminazeem4248 3 года назад
അരകുന്ന അമ്മിയും ആ കത്തിയും👌
@Itsme-vl4wy
@Itsme-vl4wy 4 года назад
അമ്മുമ്മേട ചക്ക വെട്ട് style പൊളിച്ചുട്ടോ 😍😍😍
@sithakavalur7374
@sithakavalur7374 3 года назад
Superb 👌👍👏😋😋😋😋 Thank you so much for all your lovely recipes 🙏❤️😘🤗
@user-bp1rp7xq3m
@user-bp1rp7xq3m 4 года назад
കിടുക്കി അമ്മേ 😍😍😍😇😋
@thusharathulasithusharathu2745
@thusharathulasithusharathu2745 3 года назад
അടിപൊളി അമ്മ.... അമ്മ കറി ഉണ്ടാക്കുന്ന എല്ലാം കാണുമ്പോയെ അറിയാം നല്ല ടെസ്റ്റ്‌ ആണ് എന്ന്.
@vandanacbabu849
@vandanacbabu849 4 года назад
Superrr ammaa.... kothoyakunnu kandte😋😋
@shameerka144
@shameerka144 3 года назад
അടിപൊളി... ഒന്നും പറയാനില്ല 👌👌👌👌👌
@subisubi2623
@subisubi2623 4 года назад
Kidu 👌
@georgekp586
@georgekp586 5 месяцев назад
Ethokke star hotelil undacki koduthal bakki food ittem okke valichu pokathe ollu ammachikku oru big salute
@geethaaravindan2693
@geethaaravindan2693 4 года назад
Super amma
@JasmineGayu
@JasmineGayu 2 месяца назад
excellent preparation,,,jackfruit recipe really awesome...
@ambily4
@ambily4 4 года назад
Amma de cooking super 🥰😘
@aryanigil7394
@aryanigil7394 3 года назад
Super ammachi😍
@athiradas9876
@athiradas9876 4 года назад
Ammachi..... Moodichatti super aanu evdanna ith
@itsmylife9631
@itsmylife9631 Год назад
കണ്ടിട്ട് തന്നെ കൊതി ആവുന്നു.. ഇതാണ് ശെരിക്കും പാചകം...
@njaeelamgulati971
@njaeelamgulati971 4 года назад
Exxellent cutting nd choping aunti ji i enjoy when you wash all vegies i love your wash stayl nd i love mitti ke bartan all things ar fabulous
@jaffnafoodslifestyle3273
@jaffnafoodslifestyle3273 4 года назад
Wow looks so yummy...🤤❤️🇱🇰
@sasikalas6750
@sasikalas6750 4 года назад
ചക്ക എരിശ്ശേരി Super.....
@rajithavs3152
@rajithavs3152 4 года назад
ചക്ക എരിശ്ശേരി. ഒന്നും പറയാൻ ഇല്ല അമ്മേ. .. അത്രക്കും ഇഷ്ട്ടമാണ്..😋😋😋
@sibletomyjkkm7975
@sibletomyjkkm7975 2 года назад
Eden,ş
@radhikaradhika3105
@radhikaradhika3105 4 года назад
Supper ammachii
@lechus3740
@lechus3740 2 года назад
ഇങ്ങനെ ആണ് എന്റെ വീട്ടിലും ഉണ്ടാക്കാറ്😋.
@remyasubhash1453
@remyasubhash1453 4 года назад
ammayude food kothiyakunnu
@farisafarisa5717
@farisafarisa5717 4 года назад
Polichu
@sreejithjithu9978
@sreejithjithu9978 4 года назад
Cutting board polum ellandu ethra bhangi aetta amma ulli cut cheyyne nice.amma enthu cook cheythalu athinu oru naadan teast undakum urappa because kallil arachu vekkunnathum pinne ellam veetil thanne Ulla ingredientsum sangathi polikkum urappu
@simplestyle4660
@simplestyle4660 4 года назад
ചൂടോടെ കഴിക്കണം. 👌
@anupamal7693
@anupamal7693 2 года назад
Super 👌🏻
@adithrikg5849
@adithrikg5849 4 года назад
നല്ല ഒരു അവതരണം കൂടി (എന്തൊക്കെ എത്ര വേണം എന്ന കാര്യങ്ങള്‍) ഉണ്ടെങ്കില്‍ സൂപ്പര്‍ ആയേനെ..... വേറെ പയ്യന്മാരെ ആരെ എങ്കിലും വിവരണത്തിന് കൂട്ടിയാല്‍ മതി...... പിന്നെ ഇത് തന്നെ no.1 ചാനല്‍.....
@himlal7712
@himlal7712 4 года назад
Super
@kalloozkitchen8780
@kalloozkitchen8780 4 года назад
E virusinde 🦠 shapil irikunnatondano ellarkkum chakkayodithea kalippu. ammachi kalakkan dish must try....
@krishnar1452
@krishnar1452 4 года назад
Super.
@vipinravi4665
@vipinravi4665 2 года назад
You have a green hands✋ .Home made recipes
@Gkm-
@Gkm- 4 года назад
ചക്ക 😍🥰
@vivek.s5103
@vivek.s5103 4 года назад
Nice amachi
@durgajayaprakash6903
@durgajayaprakash6903 7 месяцев назад
Super tasty😋 and perfect
@snp-zya
@snp-zya 4 года назад
ചക്കക്ക് ഒക്കെ വൻ വംശനാശം സംഭവിക്കും ഇങ്ങനെ പോയാൽ ആളുകൾ ഒരൊറ്റ ചക്കക്കുരു പോലും മുളയ്ക്കൻ പോലും അനുവദിക്കുന്നില്ല😁 അമ്മ പൊളിച്ചുട്ടോ
@aadheesworld9365
@aadheesworld9365 4 года назад
SNP-ZYA entchannelonnusupportcheyumo
@alfiyariyas7055
@alfiyariyas7055 3 года назад
Ividem vannoo🤪
@arunimadeepu6775
@arunimadeepu6775 3 года назад
Spr👌👌😋
@suninixon1480
@suninixon1480 4 года назад
My favourite
@jjagadamma8919
@jjagadamma8919 4 года назад
Kovid കാലത്തേച്ചക്ക എരിശ്ശേരി പ്രെപറേഷന് അഭിനന്ദങ്ങൾ
@chrissannaroy3312
@chrissannaroy3312 4 года назад
ചുന്ദരി അമ്മുക്കുട്ടി ഇസ്‌തം...😍😍😍😘😘😘
@whisperingwoods1066
@whisperingwoods1066 27 дней назад
Delicious curry
@hannamariyamprince1727
@hannamariyamprince1727 4 года назад
Chakka Ente thalayil veezhan thudangi😇
@shilavijayan8754
@shilavijayan8754 4 года назад
Super, Super, Super, wa,,,, very tasty, .
@revathisreeram9487
@revathisreeram9487 8 месяцев назад
ഞാൻ എന്തേലും ഇണ്ടാക്കുന്നേൽ oodi വന്നു നോക്കുന്നത് അമ്മുമ്മയുടെ വീഡിയോ ആണ് ☺️ ചക്ക വെട്ടിയത് polichu
@nithyasivannya8210
@nithyasivannya8210 2 года назад
👌👌
@gishak.g2240
@gishak.g2240 3 года назад
അമ്മ ഞാൻ ഇപ്പോ ഉണ്ടാക്കാൻ പൂവാ 🙏
@sujapaulose9226
@sujapaulose9226 Год назад
Kollm amm
@anilagopi5317
@anilagopi5317 4 года назад
Ella panikalkkum nalla speedum unde arivum unde. Chheyyunnathe nokiyirikyan thonum. Ammikallum aa kathiyum chechhiyude jeevananenne thonunnu.
@navamib1634
@navamib1634 4 года назад
E അമ്മ നല്ലൊരു pachakaranji ആണ്. Cutting skills അറിയാമായിരുന്നു.അതാണ്‌ നാടന്‍ ഭക്ഷണം രാജാവ് തന്നെ
@haseenamusthafa8201
@haseenamusthafa8201 Год назад
🥰🥰🥰👍
@vanajakumarikg165
@vanajakumarikg165 4 года назад
ഈ കത്തി വാങ്ങാൻ എവിടെ കിട്ടും കോട്ടയത്തു കിട്ടുമോ
@ambily4
@ambily4 4 года назад
Kanditu thanne vaayil vellam varunnu 😋
@sonapraveen7837
@sonapraveen7837 2 года назад
❤️
@sheebaroishee584
@sheebaroishee584 4 года назад
ഇങ്ങനെ ഒരു ചക്ക വെട്ട് ഈ അമ്മ ചെയുന്നതേ കണ്ടിട്ടുള്ളു... ഞങ്ങൾ ഒക്കെ കോടാലി കൊണ്ട് നാലായി മുറിച്ചു പിന്നെ ചെറിയ പീസ് ആക്കി ചുള അടർത്തി എടുക്കുവാണ്..
@simplestyle4660
@simplestyle4660 4 года назад
Evdea naadu
@gaurinair8182
@gaurinair8182 4 года назад
We also cut in this way
@sheebaroishee584
@sheebaroishee584 4 года назад
@@simplestyle4660 ഇടുക്കി
@simplestyle4660
@simplestyle4660 4 года назад
@@sheebaroishee584 wow njan avde ithuvare vannittilla varan plan cheyyum. But..
@sujaremanan6108
@sujaremanan6108 3 года назад
Ethu pathanamthitta style anu.
@saira_muskaan3639
@saira_muskaan3639 3 года назад
Is that Jack fruit🤔🤔🤔
@neethurahulneethurahul2156
@neethurahulneethurahul2156 4 года назад
അമ്മയുടെ ചക്ക എരിശ്ശേ രി super
@Krish-yf8qq
@Krish-yf8qq 3 года назад
ക്യാമറ ചെയുന്ന ആൾക്കും അമ്മച്ചി ക്കും അഭിനന്ദനങ്ങൾ
@poojaashok6751
@poojaashok6751 4 года назад
First.. kanikkuna athu.. nertheoru..blood prank.. use.. chythirunnatha😍nostu.. epol kannaneilla
@lalithambikat3441
@lalithambikat3441 2 года назад
വെളുത്തുള്ളി വേണ്ടേ
@seemabajibaji9923
@seemabajibaji9923 2 года назад
അരച്ചതിലുണ്ട്
@anutk2006
@anutk2006 4 года назад
Super amma
@navaruchicooking9637
@navaruchicooking9637 4 года назад
Super
@prabithaprasad9206
@prabithaprasad9206 4 года назад
Super
@midhunsr3131
@midhunsr3131 4 года назад
Super
@sunillumar1655
@sunillumar1655 4 года назад
Super
@annleya6488
@annleya6488 2 года назад
Super
Далее
Finger Heart - Fancy Refill (Inside Out Animation)
00:30
Maybe i need to add instructions @popflexactive
00:14
It seems Sonya's choice was obvious! 😅 #cat #cats
00:20
Kerala Style Tender Jackfruit Curry |  Idichakka Curry
13:27
Finger Heart - Fancy Refill (Inside Out Animation)
00:30