Тёмный

നമ്മുടെ നിറം മങ്ങിയ dress ഇനി കളയണ്ട. വെറും 10 രൂപ കൊണ്ട് പുത്തൻ dress ആക്കി എടുക്കാം/ Fabric dye 

Craftwonders Liji
Подписаться 89 тыс.
Просмотров 894 тыс.
50% 1

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@SRWORLDSRWORLD
@SRWORLDSRWORLD 4 года назад
ചില ഡ്രെസ്സുകൾ എത്ര പഴയതായാലും കളയാതെ സൂക്ഷിക്കുന്ന ഒരുപാട് പേരുണ്ട്... അങ്ങനെ ഉള്ളവർക്ക് വളരെ ഉപകാരം ഉള്ള വീഡിയോ.. എന്റെ അലമാരയിൽ തന്നെ കളർ മങ്ങിയത് കൊണ്ട് ഇടാതെ പക്ഷെ കളയാൻ മനസ്സില്ലാത്ത ഡ്രെസ്സുകൾ ഉണ്ട്.. അങ്ങനെ എല്ലാവർക്കും ഉണ്ടാവും എന്ന് തന്നെ കരുതുന്നു... ഒരുപാട് സന്തോഷം ഇ അറിവ് ഷെയർ ചെയ്തതിനു 🥰🥰🥰👌👌👌👏👏👏
@CraftwondersLiji
@CraftwondersLiji 4 года назад
Ninghalude comments kurachu naalaayi miss aayirikukayaayirunnu . Thank you 🥰
@amisuhi4363
@amisuhi4363 2 года назад
ഞാനും കളയാറില്ല മടക്കി സൂക്ഷിക്കും കളയാൻ മനസ്സ് വരില്ല
@thahirayusef8178
@thahirayusef8178 2 года назад
👍
@Dragon_lilly22
@Dragon_lilly22 2 года назад
സത്യം ഞാനും 😁എടുക്കുന്ന ഓരോ dressum നല്ല ഇഷ്ടപ്പെട്ടു നല്ല variety shades നോക്കി ആണ് എടുക്കണേ, അതോണ്ട് color മങ്ങുമ്പോ വിഷമവും 😐കളയാനും തോന്നില്ല
@kvaugusthy9383
@kvaugusthy9383 2 года назад
Pppp0
@priyadarsini5735
@priyadarsini5735 5 месяцев назад
തുണി ആദ്യം നനച്ച ശേഷം കളർ വെള്ളത്തിൽ മുക്കുക. കളർ പിടിച്ചു കഴിഞ്ഞശേഷം ഉപ്പ് കലക്കി ഒഴിക്കുക. അതുപോലെ കളറും ഒന്ന് വെള്ളത്തിൽ കലക്കിയ ശേഷം ഒഴിച്ചാൽ കട്ടപിടിക്കില്ല.
@CraftwondersLiji
@CraftwondersLiji 5 дней назад
@@priyadarsini5735 thank you dear ❤️🥰
@ShabnaFazilHabeebShabusVlog
@ShabnaFazilHabeebShabusVlog 4 года назад
Superb kuranja chilavil puthiya kurti pole aayi. Ente white kurtis palapozhayi vangiyath und. Palapozhum kure pravasyam kazhukumbo color dull ayi cream color pole avum. Ith sharikkum useful aan. Thanjs dear 💕
@CraftwondersLiji
@CraftwondersLiji 4 года назад
🥰🥰
@ananthukrishna7162
@ananthukrishna7162 2 года назад
@@CraftwondersLiji പിന്നീട് ഈ കളർ ഇളകാൻ ചാൻസ് ഉണ്ടോ
@CraftwondersLiji
@CraftwondersLiji Год назад
@@ananthukrishna7162 illa. Same brand thanne use cheyyane
@Im.saffhhh
@Im.saffhhh 10 месяцев назад
ക്യാൻവാസ് ബാഗ് ഒക്കെ ഇതുപോലെ ചെയ്യാൻ പറ്റുമോ?
@sunilndk
@sunilndk 2 года назад
മുന്ന് പ്രാവശ്യം dress ഉപയോഗിച്ചതിന് ശേഷം വീണ്ടും dress ന്റെ vedio ഇട്
@CraftwondersLiji
@CraftwondersLiji 5 дней назад
@@sunilndk 😄 nalla brand dye vaanghi cheyyuka . Athu maathram alla dye cheytha shesham dye fix mix cheyyuka .
@aiswaryasunny7232
@aiswaryasunny7232 13 дней назад
Oru black kuthi il cheyyanam, athil vere colour patterns works Okky und... (Rose, gold) Appo blck DIY aakumbo Full black aakumo? Aarengilum obnucoarayamo
@NizToMeetYou
@NizToMeetYou 4 года назад
Mikkavarkkum kaanum valeare favorite ayatulla dress. Pazhakkam chennaalum eppolum idaan thonnunnath. Athupolullathokke onnu puthiyathaakkaan ee technique kollaam
@CraftwondersLiji
@CraftwondersLiji 4 года назад
Athe ... pandu njanghalude schoolil padippichirunnathaanu
@ak.koolikunuukoolikunnu8530
@ak.koolikunuukoolikunnu8530 2 года назад
Nizo സാൾട് എവിടുന്ന് കിട്ടി
@ashlyvb2533
@ashlyvb2533 Год назад
Ith use cheythit one time wash cheythaa colour fade aakumo?
@CraftwondersLiji
@CraftwondersLiji Год назад
Illa. Nalla brand dye use cheythaal mathi
@ashlyvb2533
@ashlyvb2533 Год назад
Chechi use cheytha brand thanneyaa use cheythe colur fade aakuvo?
@anchalannesebastian3202
@anchalannesebastian3202 2 года назад
Ente back jeans colour korach fade aayi but adjustable annu. Ithupoole cheythal enthellum bad result udakumo. Ee brandil black um jeans black um ond ethannu jeansinn better
@jebbarali4893
@jebbarali4893 2 месяца назад
Pinne aaa dress vere onninte koodeyum wash cheyyarudh.. illenkil eee colour fade aayi adhil pidikkum.. idh temporary aaan
@anaghakb501
@anaghakb501 Год назад
Chechi ith clr fade ayt oru week kazhinj chythalum wrk avo
@CraftwondersLiji
@CraftwondersLiji Год назад
Aaghum
@shadintips6371
@shadintips6371 2 года назад
Super trick👍. But അത് പിന്നെ വാഷ് cheyyumbol colour പോവില്ലേ..?
@moiduttymalanchira4176
@moiduttymalanchira4176 2 года назад
ഓരോ തവണ കഴുകുമ്പോഴും കുറേശെ കളർ പോയി കൊണ്ടിരിക്കും കുറേ കഴിയുമ്പോൾ വീണ്ടും ഇതുപോലെ ചെയ്യാം ഇങ്ങിനെ ചെയ്ത തുണികൾ അലക്കുമ്പോൾ അത് മാത്രമായി അലക്കണം നനവോട് മറ്റ് തുണികളിൽ ടെച്ച് ചെയ്യാനും പാടില്ല കോട്ടൻ തുണികളിൽ മാത്രമെ ഇങ്ങനെ ചെയ്യാൻ പാടുള്ളൂ
@SonaSajeev-y7q
@SonaSajeev-y7q 7 месяцев назад
Huddies okke colour akiya colour varvoo... Printill okke colour patumoo...
@shaznazubair6153
@shaznazubair6153 2 года назад
👍printer ink dressil veenath remove cheyyan pattumo?
@nancythomas2264
@nancythomas2264 2 года назад
Body spray adichu nokiyo
@itsmeisha4260
@itsmeisha4260 11 месяцев назад
Net nte party wear frockil ithpole cheyyan pattumo?
@CraftwondersLiji
@CraftwondersLiji 11 месяцев назад
Net clothilum dye cheyyaam
@ezuscreations3004
@ezuscreations3004 2 года назад
ചൂടുവെള്ളത്തിൽ ഡ്രസ്സ്‌ ഇട്ടാൽ ചുളിയില്ലേ
@ShanaSajir
@ShanaSajir 7 месяцев назад
Green color churidar black aakan vendi cheyan patuo.pls rply.enik orupad ishtamulla dress aan ath kondan
@CraftwondersLiji
@CraftwondersLiji 7 месяцев назад
Black dye cheythaal mathi 👍
@busharamp2631
@busharamp2631 Год назад
ഹലോ.... Njn ithupole clr chythu but aa drss ooro thavana kazhukkumbolum clr pokoondirikkukkayahn...... Angane varandirikkan nthelum option ndooii
@truepath8506
@truepath8506 Год назад
Polister clothil ചെയ്യാൻ പറ്റുമോ 🤔
@renjithaks2985
@renjithaks2985 Год назад
പുത്തൻ അറിവ് 👏👏👏❤️❤️🙏🙏🙏ഒത്തിരി നന്ദി 🥰🥰🥰🥰🌷🌷
@mushrifanoushad5960
@mushrifanoushad5960 Год назад
Cotton maathraano cheyyan pattuga. Ealla clothilum pattumo. Georgett, crepe, polyster etc... ❓️
@CraftwondersLiji
@CraftwondersLiji Год назад
Polyster cloth ozhike almost ellam clothilum cheyyaam
@shereefmuhammed7878
@shereefmuhammed7878 2 года назад
നല്ല വീഡിയോ 👍👍🥰 ഇത് എല്ലാ കടകളിലും വാങ്ങാൻ കിട്ടുമോ
@CraftwondersLiji
@CraftwondersLiji 2 года назад
Fancy shop , stationery shop ellaam undaakaan idayund. Allenghil online vaanghaam. Link description koduthittund
@jasnabasheer3540
@jasnabasheer3540 Год назад
Ith eethu colore dressilum mukkaan pattumo? Pinne powolister il ee colore pidikkumo?
@CraftwondersLiji
@CraftwondersLiji Год назад
Polyster pattilla. Baaki almost clothilum pattum
@aswathydevithampy574
@aswathydevithampy574 2 года назад
ഒരുപാട് ഉപകാര പ്രദമായ വീഡിയോ ആണ് 🥰 വെയിലത്ത് ഉണക്കാൻ പറ്റുമോ
@Creativecorner4321
@Creativecorner4321 2 года назад
ഞാൻ ചെയ്യാറുണ്ട്. വെയിലത്തു ഉണക്കുത് എന്നാണ് കേട്ടിട്ടുള്ളത് . എന്താ പ്രശ്നം അറിയില്ല.
@Word9276
@Word9276 Год назад
Ente oru blue kurtha niram mangi poyi.... Athil blue colour ithu pole cheyyan pattumo?? Ethu materialilum ingane cheyyan pattumo
@CraftwondersLiji
@CraftwondersLiji Год назад
Polyster cloth ozhike Almost ellam clothilum pattum
@shilpa3367
@shilpa3367 2 года назад
Jean nte coat oke cheyan patuo chechi. Alakkumbo pinem colour pokuengan cheyuo
@CraftwondersLiji
@CraftwondersLiji 5 дней назад
@@shilpa3367 jeans cheyyam… nalla brand dye use cheyyuka … athinu shesham dye fix use cheyyuka
@ചിന്ത2024
@ചിന്ത2024 Год назад
ഇതിൽ ഉപയോഗിക്കുന്ന കളർ - ഏത് ബ്രാന്ഡാണ്? പേര് പറയാമോ ? ഫ്ലിപ്കാർട്ടിൽ കിട്ടുമോ ? മറുപടി തരണേ ....🥰
@CraftwondersLiji
@CraftwondersLiji Год назад
Kadam … details description box koduthittund
@SHANpowerMedia
@SHANpowerMedia 2 года назад
വളരെ ഉപകാരപ്രദമായ അറിവുകൾ. നന്ദി
@SameeraSami-vc3wh
@SameeraSami-vc3wh Год назад
Geoget materialil cheyyamo .cottonil mathrame pattoo.light colour venangil enthaa cheyyaa .pls replay
@CraftwondersLiji
@CraftwondersLiji Год назад
Georget clothil pattum . White cloth aanenghil light color dye vaanghi cheyyaam
@shabnaedakkandi1252
@shabnaedakkandi1252 2 года назад
Chiffon clothil ഇങ്ങെനെ ചെയ്യാമോ
@ragheshmr7271
@ragheshmr7271 2 года назад
No
@sumayya915
@sumayya915 Год назад
Chiffonil uppinu pakaram vineger aano use cheyyendath
@fathu691
@fathu691 2 года назад
Clr il ulla drz white aakan pattunna ideas undo?
@kummismommyvlogs7190
@kummismommyvlogs7190 3 года назад
പിന്നീട് wash ചെയുമ്പോൾ ആ കളർ ഇളകി പോരുമോ
@CraftwondersLiji
@CraftwondersLiji 3 года назад
Illa ... colour pokilla. Fabric dye color thanne use cheyyann
@AnilkumarAnilkumar-de9pf
@AnilkumarAnilkumar-de9pf 3 года назад
ചിലത് കളർ പോകും
@harshakarassery6811
@harshakarassery6811 2 года назад
Yes
@sreekuttysree2472
@sreekuttysree2472 2 года назад
Chiffon clothilu എണ്ണപിടിച്ച പോലുള്ള കറ എങ്ങനെയാ കളയാ plzz onnu paranju tharooo
@martintreesa3097
@martintreesa3097 7 месяцев назад
Ee colour evide kittum.. Nattile kittullo?? Dubai l kittumo.. Plz reply.. Hus te t shirt colour poyitt aake vishamich irunna pozha e vdo kandath . Plz reply
@CraftwondersLiji
@CraftwondersLiji 7 месяцев назад
Njaan Nattil ninnanu vaanghiyath. Amazon online. Dubayil kittumo ennariyilla. Ithine kurichulla detail video njaan vere upload cheythittund. Please watch it link 👇🏻 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-_YmP2OwkcYY.htmlsi=HCHko8E0Z_1I7e3G
@bushrahafsa5742
@bushrahafsa5742 3 года назад
Super.. പുതിയ അറിവ് 🥰🥰. എത്ര അളവിൽ ഉപ്പ് ചേർക്കണം എന്നുണ്ടോ ? Thanks ♥️.
@CraftwondersLiji
@CraftwondersLiji 3 года назад
Valiya cloth aanenghil oru kay nirachu kalluppu add cheyyaam
@saleemc5393
@saleemc5393 2 года назад
ഉപ്പ് പാകത്തിന്
@lakshmiabhilash738
@lakshmiabhilash738 Год назад
Hi, oru doubt undu....all over zari buttas ulla sari ingane dye cheythal zari buttasum colour pidikumo
@CraftwondersLiji
@CraftwondersLiji Год назад
Athu chilappol color pidikaan vazhiyund. Njaan anghine yulla clothil cheythu nokiyittilla
@lakshmiabhilash738
@lakshmiabhilash738 Год назад
@@CraftwondersLiji thanku sis
@nusimol7509
@nusimol7509 2 года назад
ഏത് ടൈപ്പ് തുണിയും ഇങ്ങനെ ചെയ്യാമോ ❓️
@sibilnrd
@sibilnrd 2 года назад
ഇല്ല only cotton
@CraftwondersLiji
@CraftwondersLiji 2 года назад
Polyester cloth ozhike almost ellam clothillum cheyyaan pattum
@nusimol7509
@nusimol7509 2 года назад
@@CraftwondersLiji റിപ്ലെ തന്നതിന് താങ്ക്സ് 😊🌹
@jazeel007
@jazeel007 2 месяца назад
T-shirt colour cheyyan pattumo
@mohammedshayan4513
@mohammedshayan4513 2 года назад
ഞാൻ ഇന്ന് ചെയ്തു. മോളെ യൂണിഫോം കോട്ടിൽ.. 👍🏻👍🏻.. പണ്ട് ഒരുപാട് ചെയ്തിരുന്നതാണ്.... മറന്നു പോയീരുന്നു ഈ കാര്യം ഓർമപ്പെടുത്തിയതിന് നന്ദി 😘😘
@CraftwondersLiji
@CraftwondersLiji 2 года назад
Thank you for your comment 🙏
@Zahainasboutique
@Zahainasboutique 2 года назад
Ithil single color ulla plain maathram alle cheyyan pattullu.
@hamsatt5963
@hamsatt5963 2 года назад
വെളള ശർട്ട് പഴക്കം വന്നത്ത് തിളക്കം കൂട്ടാൻ എന്ത് ചെയ്യണം?
@sibishiju9662
@sibishiju9662 2 года назад
Ente kail light colour kurti yill wash chithappol green colour chila edathu ayipoyi eni use cheyyan pattilla. Ethupole vere colour add akkan pattumo
@CraftwondersLiji
@CraftwondersLiji 2 года назад
Green , black ellaam try cheyyaam
@MrNMrsShanu
@MrNMrsShanu 4 года назад
Superbb..👌👌👌Ithonnu try cheyyanam, jeans pant cheyyan patille..👌
@CraftwondersLiji
@CraftwondersLiji 4 года назад
Pattum 👍
@MS-vl3xn
@MS-vl3xn 2 года назад
Use hand glouse
@aradhanasatheesh3235
@aradhanasatheesh3235 Месяц назад
Silk clothes colour ചെയ്യാൻ പറ്റുമോ
@aquaman5720
@aquaman5720 2 года назад
അവസാനത്തെ ഫോട്ടോയിൽ front neck white stitch കാണുന്നു അതിൽ കളർ പിടിക്കില്ലെ?
@CraftwondersLiji
@CraftwondersLiji 2 года назад
Athu Polyster thread aanu. Athukondaaghum pidikaathath
@ChaithanyaPKumar
@ChaithanyaPKumar 2 года назад
Dressile embroidery colour fade qyinathinu use akkan pattumo
@rainbowraibow285
@rainbowraibow285 Год назад
വെള്ള ഡ്രെസ്സ് വെണ്മ നില നിർത്തി പുതിയത് പോലെ ആക്കാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ?
@amosvlogs6723
@amosvlogs6723 Год назад
ഉജാല മുക്കും ഞങ്ങൾ 🙏👍
@__sangeetha683
@__sangeetha683 9 месяцев назад
Net cloth colour cheyyan pattuo
@leenapeter3629
@leenapeter3629 2 года назад
പണ്ട് ഇങ്ങനെ ചെയ്തിട്ടുണ്ട്
@lulunoufal
@lulunoufal 7 месяцев назад
Stich ചെയ്ത white ചുരിതാർ ഇങ്ങനെ ചെയ്യാമോ
@gloryglory3004
@gloryglory3004 3 года назад
നല്ല ഉപകാരപ്രദമായവീഡിയോ താങ്ക്സ് ടീച്ചർ
@Butterflykkd
@Butterflykkd 20 дней назад
പ്രിന്റൊക്കെ ഉള്ള ഡ്രെസ്സിൽ ചെയ്യുബോൾ പ്രിന്റ്റിലും കളർ പിടിക്കില്ലേ?
@babygirija7736
@babygirija7736 Год назад
ജീൻസും ഇതേ പോലെ ചെയ്യാം 👌🏻
@sreekutty3179
@sreekutty3179 7 дней назад
ചെയ്തു നോക്കിയോ?
@jesnariyas5770
@jesnariyas5770 9 месяцев назад
One time dye cheydha pire georget. Shawl once again dye chyyn patto??
@jebinkrishna9094
@jebinkrishna9094 2 года назад
കൊള്ളാം സിസ്റ്റർ വീഡിയോ. ❤️
@naslamelethil4965
@naslamelethil4965 4 месяца назад
Ente white dressil full stain aayi poyi..aaa stain cover aaavo?? ee kaanicha videos il ulla colours il white available aaavo shopil..???
@CraftwondersLiji
@CraftwondersLiji 4 месяца назад
White color Njaan kandittilla .
@Noufalsart
@Noufalsart 4 года назад
വത്യസ്ഥമായ ഒരു വീഡിയോ,,, സൂപ്പർ
@CraftwondersLiji
@CraftwondersLiji 4 года назад
Thank you sir ☺️
@SumithraMt-x6k
@SumithraMt-x6k 10 месяцев назад
എന്റെ ഡ്രസ്സ്‌ ഇങ്ങനെ ആയിട്ടുണ്ട് ഞാൻ ഇതുപോലെ ചെയ്തു നോക്കി ഇന്ന് നല്ല മാറ്റംഉണ്ടായിരിന്നു ❤❤❤❤🥰🥰🥰🥰👍🏻👍🏻👍🏻👍🏻
@hasaaa9156
@hasaaa9156 10 месяцев назад
Fade avoo
@SumithraMt-x6k
@SumithraMt-x6k 10 месяцев назад
@@hasaaa9156 ok
@CraftwondersLiji
@CraftwondersLiji 5 дней назад
@@SumithraMt-x6k thank you dear ❤️
@agathabrunofernandez756
@agathabrunofernandez756 2 года назад
ഞാൻ (1984)ഇതുപോലെ ചെയ്തിട്ടുണ്ട് skirtinte blouse നിറം മങ്ങിയപ്പോൾ 😃👍
@CraftwondersLiji
@CraftwondersLiji 2 года назад
Aano…👍
@vijeeshkakkatt9809
@vijeeshkakkatt9809 2 года назад
Sariya. Ippozhalle ellavarkum marunna fashion vangan patunnathu.pandokke ellavarum chayam mukki use cheythirunnu.
@CraftwondersLiji
@CraftwondersLiji 2 года назад
Njaan schoolil 6th padikumbol aanu oru sir Ithu padippichu thannath. .
@shibilasaif4958
@shibilasaif4958 2 года назад
ee colour cheytha dressil ninnum mattu dressukalilekku clr pidikkuoo
@CraftwondersLiji
@CraftwondersLiji 2 года назад
@@shibilasaif4958 2-3 times separate ittu wash cheythaal mathiyaaghum
@subuhananahas6077
@subuhananahas6077 Год назад
Georget churidar il pattumo .hand work ullaa type
@CraftwondersLiji
@CraftwondersLiji Год назад
Georget clothil pattum but , handwork color pidikaan idayund
@annsarasaju9922
@annsarasaju9922 3 года назад
Hi..Can u do a video on ombre dying method?
@sajidashajil7363
@sajidashajil7363 2 года назад
Eth material ayalum pattumo
@rajeenasalim6305
@rajeenasalim6305 3 года назад
Wow! Interesting video Liji🥰🥰
@chemminoupu5341
@chemminoupu5341 Год назад
Hi intha. Ente mrginte sariyil blowsyello karuthu poyi. Idhin ndhengilum solution undo. Nalla vila kodutha saiyan
@TravelTrendByJunu
@TravelTrendByJunu 4 года назад
വൗ 👌👌 കൊള്ളാലോ പരിപാടി 👍👍
@sayanasanu9183
@sayanasanu9183 9 месяцев назад
Jeorgett dressil pattumo
@TravelStoriesByNP
@TravelStoriesByNP 3 года назад
പഴയ വൈറ്റ് ഷർട്ട്‌ ഒക്കെ ഞാനൊന്നു മാറ്റിയെടുക്കാൻ പറ്റുമോന്ന് നോക്കട്ടെ 😁 സംഗതി പോളിക്കും💪 നല്ല ഉപകാരപ്രദമായ വീഡിയോ ആണ് ട്ടോ. അടിപൊളി.
@CraftwondersLiji
@CraftwondersLiji 3 года назад
Thank you Latheef
@avtobs2784
@avtobs2784 2 года назад
വളരെ നല്ല വീഡിയൊ. ഒരു പാട് പേർക്ക് ഗുണകരമായ നല്ല വീഡിയൊ. ആദ്യമായി കാണുന്നു. Subscribed
@CraftwondersLiji
@CraftwondersLiji 2 года назад
Thank you
@devivs1612
@devivs1612 2 года назад
Thank you so much,oru saree cheyyan ethra packet powder venam
@CraftwondersLiji
@CraftwondersLiji 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4N7Lw_YOWzk.html Ee ☝️ video detail aayi parayunnund. Onnu kandu nokku
@devivs1612
@devivs1612 2 года назад
@@CraftwondersLiji Thank you
@rrrrrr830
@rrrrrr830 Год назад
Ee dye power kond Namukk thuniye colour matti vere colour akki dressokke thaykkano.. angane pattuo
@CraftwondersLiji
@CraftwondersLiji Год назад
Pattum 👍
@Up2day
@Up2day 3 года назад
Super ithaa... Thank uu
@jaiseypt5303
@jaiseypt5303 2 года назад
Spr
@Sanu-jq7si
@Sanu-jq7si 9 месяцев назад
Cloth wash cheyyano before dyeing
@hamzakutty6133
@hamzakutty6133 2 года назад
വെള്ളം +ഉപ്പ് എത്ര അളവ് വേണം
@AdarshAnilKumar334-ty4ix
@AdarshAnilKumar334-ty4ix 11 месяцев назад
Georgette material pattumo?
@jacvlogs
@jacvlogs 4 года назад
Finally watched 🥰🥰 Very useful...money saving option 😁
@reshmabiju1212
@reshmabiju1212 Год назад
😅ulpqàq
@krishkumar8872
@krishkumar8872 Год назад
സാധാരണ കളർ പൗഡർ ആണോ, ഫാബ്രിക് കളർ ആണോ ഉപയോഗിച്ചത്
@CraftwondersLiji
@CraftwondersLiji Год назад
Fabric dye powder kittum . Athaanu use cheythath
@valsammat.c7203
@valsammat.c7203 2 года назад
Super idea 🌹 congrats
@karthikavarghese907
@karthikavarghese907 4 месяца назад
ഒരു വെള്ളത്തിൽ തന്നെ 2,3 തുണി മുക്കാൻ പറ്റുമോ.Same colour കിട്ടുമോ
@vinuvinu3159
@vinuvinu3159 2 месяца назад
നിറവ്യത്യാസം വരും
@zakirhusseinebrahim2866
@zakirhusseinebrahim2866 2 года назад
very useful thank you so much dear
@sreedevit.p4819
@sreedevit.p4819 2 года назад
What are the materials that can be dyed like this? Only cotton dresses? Dresses with designs become one shaded.no?can we dye a white faded cotton dress more white by this method?
@CraftwondersLiji
@CraftwondersLiji 2 года назад
You can dye almost all fabrics instead of Polyster cloth.
@bobanmp
@bobanmp Год назад
@@CraftwondersLiji what do you mean" Instead of"? Is it "except"?
@aswin9607
@aswin9607 Год назад
@@bobanmp ഓ ശരി grammar സെർ , ഓരോരോ
@nja2087
@nja2087 8 месяцев назад
​@@aswin9607😂
@Angel-vk5xm
@Angel-vk5xm Месяц назад
Njn oru dress dye chyleythu...same procedure anu follow cheythath. Coloured ayi but faded look anu...Colour poya oru outlook anu dress nu vannath..pls reply if anything for missed
@CraftwondersLiji
@CraftwondersLiji Месяц назад
Dark color cheythu nokkuu… black, dark blue , green
@hasivv2025
@hasivv2025 4 года назад
Aiwah😀good idea👍👍
@edizonvarghese6079
@edizonvarghese6079 4 месяца назад
Dark colour red Ishtamulla colour change pattumo
@sijikooranpaulose2264
@sijikooranpaulose2264 4 года назад
Good technique... Sure will try👌👌👌👏👏🥰
@CraftwondersLiji
@CraftwondersLiji Год назад
Thank you 🙏
@vishnups661
@vishnups661 Год назад
Colour chytha dress namml use chyumbo skin nu enthelum issues undaluvo...?
@CraftwondersLiji
@CraftwondersLiji Год назад
Illa … undaavilla. Branded dye maathram use cheyyuka
@Shintushiju55
@Shintushiju55 Год назад
8varshamaya ചുരിദാർ കളർ മുക്കാൻ നോക്കുന്ന ഞാൻ 😍😍😍
@ses6739
@ses6739 3 месяца назад
🥰same name
@SarasammaRaju-zb6zq
@SarasammaRaju-zb6zq 2 месяца назад
Ithu kayyilpattiya nthelum problem ondo?
@lijovar
@lijovar 4 года назад
Will the dyed cloth bleed each time you wash?
@CraftwondersLiji
@CraftwondersLiji 4 года назад
May be first 1-2 time
@suharabimp5343
@suharabimp5343 2 года назад
👍👍👍
@safnayusuf4594
@safnayusuf4594 3 года назад
Very useful 🤩
@afnajasminv.a7484
@afnajasminv.a7484 10 месяцев назад
Georget material colour mangoyaal ith pole dye cheyyan patto
@CraftwondersLiji
@CraftwondersLiji 10 месяцев назад
Yes cheyyan pattum
@ZebaDiariesWithZeba
@ZebaDiariesWithZeba 4 года назад
This is intresting! 😍
@saranyasaranya-wp8vf
@saranyasaranya-wp8vf Год назад
Molutyra net fabric net frockithu pola color cheiyan patumo alla net nu kedu varumo thelacha vellam aayath kond . Veyilil kedannu narachu poi. New dressa enthenkilum vazhi ondo
@cawillbecome3090
@cawillbecome3090 2 года назад
Thank you chechi
@linojohn989
@linojohn989 2 года назад
Enni Orro tym enni wash chayumo colour ellakil thudagilea?
@CraftwondersLiji
@CraftwondersLiji 2 года назад
Onnu randu thavana pokum. Pinne pokilla
@aneeshamusthafa5686
@aneeshamusthafa5686 3 года назад
Wow🥰👌superb.Thanku so much
@CraftwondersLiji
@CraftwondersLiji 3 года назад
Thank you dear 🥰
@roselyveloorjosei7427
@roselyveloorjosei7427 4 месяца назад
White saree ingane cheyyan pattumo
@mufeedat3123
@mufeedat3123 2 года назад
Useful video 🥰
@4tech114
@4tech114 2 года назад
Red dress green color kk change aakkan Patto? Edu color aanu choose cheyyande?
@CraftwondersLiji
@CraftwondersLiji 2 года назад
Red dress green add cheythaal chilappol dark color kittaan aan idayund. Light colors cheyythaal aaghum correct color kittuka. Dark shade Njaan cheythu nokiyittilla
@Lakshmi-dn1yi
@Lakshmi-dn1yi 2 года назад
ഇത് കോട്ടൻ തുണികൾക്ക് അല്ലെ പറ്റൂ. ഞാൻ ചെയ്യാറുണ്ട് but പോളിസ്റ്റർ തുണി ചുള്ങ്ങി കേടായി പോയി
@CraftwondersLiji
@CraftwondersLiji 2 года назад
Polyester cloth ozhike almost ellam clothilum cheyyaam
@savitha4129
@savitha4129 9 месяцев назад
Red colour dressil black dye cheyaan patto. Plz reply
@CraftwondersLiji
@CraftwondersLiji 9 месяцев назад
Yes cheyyan pattum. Black color maathram pattukayullu….👍
@dev6701
@dev6701 4 года назад
Very useful
@haleemahameed8402
@haleemahameed8402 Год назад
Rand colouril designsoke ulla dress aanenkl prblm aaville??
@CraftwondersLiji
@CraftwondersLiji Год назад
Mmm athu problem aanghum 😄
Далее
Mübariz İbrahimovun atası vəfat etdi
00:14
Просмотров 144 тыс.