Тёмный

നമ്മുടെ പേരിലുള്ള സിം കാർഡുകൾ കണ്ടത്താം | check mobile numbers registered under your id | TAFCOP 

ANAS KC
Подписаться 87 тыс.
Просмотров 33 тыс.
50% 1

നമ്മുടെ ഐഡിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സിം കാർഡുകൾ കണ്ടത്താനും ആവശ്യമില്ലാത്തവ ക്യാൻസൽ ചെയ്യാനും പുതിയൊരു പോർട്ടൽ നിലവിൽ വന്നിട്ടുണ്ട് .
സൈറ്റ് അഡ്രസ് : tafcop.sanchar...
The Telecom Analytics for Fraud management and Consumer Protection ഇതാണ് TAFCOP ന്റെ ഫുൾ ഫോം .
ഇന്ത്യക്ക് പുറത്ത് സൈറ്റ് ഓപ്പൺ ആവുന്നില്ലെങ്കിൽ ഇന്ത്യൻ സെർവർ കിട്ടുന്ന VPN ഉപയോഗിക്കുക.
കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവൻ കാണൂ...
-------------------------------------------------------------
Recharge and pay bill Using Paytm :
• Add Money to PayTm , R...
Register FedMobile App :
• install and setup Fedm...
Open Federal Bank NRE / NRO Account :
• OPEN FEDERAL BANK NRE ...
Open Federal Bank SB Account :
• Open Federal Bank Savi...
Canara Bank Net Banking :
• Register Canara Net ba...
-------------------------------------------------------------
Whatsapp Group :
chat.whatsapp....
Facebook Group : / 249343896280785
Facebook Page :
/ techloversksa
/ anaskc22
#AnasKc #TAFCOP

Опубликовано:

 

21 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 123   
@ANASKC
@ANASKC 3 года назад
നമ്മുടെ ഐഡിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സിം കാർഡുകൾ കണ്ടത്താനും ആവശ്യമില്ലാത്തവ ക്യാൻസൽ ചെയ്യാനും പുതിയൊരു പോർട്ടൽ നിലവിൽ വന്നിട്ടുണ്ട് . സൈറ്റ് അഡ്രസ് : tafcop.sancharsaathi.gov.in The Telecom Analytics for Fraud management and Consumer Protection ഇതാണ് TAFCOP ന്റെ ഫുൾ ഫോം . ഇന്ത്യക്ക് പുറത്ത് സൈറ്റ് ഓപ്പൺ ആവുന്നില്ലെങ്കിൽ ഇന്ത്യൻ സെർവർ കിട്ടുന്ന VPN ഉപയോഗിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവൻ കാണൂ... ------------------------------------------------------------- Recharge and pay bill Using Paytm : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4buL1syRCyo.html Register FedMobile App : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-83I4bIyGeS8.html Open Federal Bank NRE / NRO Account : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-LwjaBiBTZSY.html Open Federal Bank SB Account : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-olF5l4UEb5Q.html Canara Bank Net Banking : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ZHyvyPgRuyM.html ------------------------------------------------------------- Whatsapp Group : chat.whatsapp.com/GOQcxn2QlPC54iruucQhDg Facebook Group : facebook.com/groups/249343896280785/ Facebook Page : facebook.com/TechLoversKSA facebook.com/AnasKc22 #AnasKc #TAFCOP
@GoureeAndThangu
@GoureeAndThangu 7 месяцев назад
👍🏻
@nafimhd1350
@nafimhd1350 3 года назад
അറിയാത്ത ഒരു കാര്യമായിരുന്നു.... വളരെ ഉപകാരമായി ഈ സന്ദേശം👍
@maharoosmuthu4314
@maharoosmuthu4314 3 года назад
കാത്തിരുന്ന വീഡിയോ 👌👍
@Joeiaf
@Joeiaf 6 месяцев назад
Useful for me. I found 1 unauthorised number linked to my Aadhaar number. Thank a lot Bro 🎉
@fazalucholayil7102
@fazalucholayil7102 3 года назад
ഞാൻ വിചാരിച്ച video 👍👍
@hananhensajerry2187
@hananhensajerry2187 3 года назад
അടിപൊളി.. നല്ല ഉപകാര പ്രദമായ വീഡിയോ 👍👍👍
@ANASKC
@ANASKC 3 года назад
maximum share please
@abduljaleel977
@abduljaleel977 3 года назад
Very useful 👍 എല്ലാ numbers ഉം കിട്ടി
@ANASKC
@ANASKC 3 года назад
👍
@inee4466
@inee4466 3 года назад
"Showing 0 numbers" എന്നാണ് കാണാൻ കഴിയുന്നത്. പക്ഷെ ഞാൻ കുറേ സിം എടുത്തിട്ടുണ്ട്. അതിൽ ഒന്ന് മാത്രമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്
@ANASKC
@ANASKC 3 года назад
ready aayi varunnullu, wait cheyyoo
@muhamedshafimoideen9108
@muhamedshafimoideen9108 3 года назад
ഞാൻ അറിയാൻ ആഗ്രഹിച്ച വീഡിയോ
@cmvlogKODIYAMME
@cmvlogKODIYAMME 3 года назад
ഞാനും 👍👍👍😀😀
@rafiriyadh869
@rafiriyadh869 3 года назад
Watching from Riyadh
@aslam177
@aslam177 Год назад
Cancel request koduthu pending aan ,...ethra time edukum cancel avaan...
@rock_star_ff_
@rock_star_ff_ Год назад
മറന്നു പോയ ഉപയോഗിക്കാത്ത number കടുപ്പിടിക്കാൻ പറ്റുമോ 😥😥
@SIGMA_99.9
@SIGMA_99.9 Год назад
ഞാൻ നേരത്തെ ഉപയോഗിച്ചുകൊണ്ടിരുന്ന ജിയോ sim കട്ടായിപ്പോയി.. ആ sim വാങ്ങിയത് മുത്തശ്ശന്റെ പേരിലായിരുന്നു.. Adar uboychu... ഇപ്പോൾ ആ sim റേഞ്ച് varunnla? ഇനി ആക്റ്റീവ് ആക്കാൻ പറ്റുമോ 😢😢
@aboothayyil1thayyil683
@aboothayyil1thayyil683 3 года назад
ഗുഡ് സന്ദേശം👏👏
@AkhilaPR-cq4ej
@AkhilaPR-cq4ej Месяц назад
Captcha adich koduthit error kanikunnund refresh cheythitum kitanilla
@ReenaAntony-w5f
@ReenaAntony-w5f Месяц назад
Attra day adukum cut Akan onnu parayamo
@yasararafath4694
@yasararafath4694 Год назад
ഇതിൽ നമ്മൾ OTP ക്ക് കൊടുത്ത നമ്പർ മാത്രം കാണിക്കുന്നുള്ളൂ
@abdusalambangalore1480
@abdusalambangalore1480 3 года назад
നല്ല കാര്യം
@bentod3677
@bentod3677 10 месяцев назад
Njan 4 Sim use cheyynd nilavil But ee siteil edh number vech login cheydhaalum aage oru number aalo kaanikkunne adhendha ??
@abidmonk
@abidmonk 3 года назад
നാട്ടിൽ വന്ന് മൊബൈൽ ചേഞ്ച്‌ ചെയ്തതിനു ശേഷം Stcpay ഓപ്പൺ ആകുമ്പോൾ 1st ഒരു പ്രാവശ്യം ഓപ്പൺ ആകും പിന്നീട് ഓപ്പൺ ആകുന്നില്ല 2 ദിവസം കഴിഞ്ഞ് ട്രൈ ചെയ്യുക എന്ന് msg വരുന്നു എന്ത് ചെയ്യും
@ANASKC
@ANASKC 3 года назад
screen shot ayakkamo
@thahir_kkd
@thahir_kkd 3 года назад
എൻ്റെ കയ്യിൽ ഇപ്പോൾ 3 സിം ഉണ്ട്...രണ്ടെണ്ണം മാത്രമാണ് കാണിക്കുന്നത്
@ANASKC
@ANASKC 3 года назад
ready aayi varunnullu
@nimishan4628
@nimishan4628 Год назад
Ipol crt kanikkunnundo
@muhammedsunfad313
@muhammedsunfad313 2 года назад
റിക്യുസ്റ് കൊടുത്തു.. എത്ര ദിവസം ആകും കട്ട്‌ ആകാൻ
@basheerdarimi5586
@basheerdarimi5586 3 года назад
വളരെ നല്ല വീഡിയോ
@ajaychandranj2488
@ajaychandranj2488 9 месяцев назад
Bro Annik report chiyan pattunila you cannot report your own number Ann kannikunnu🖐️
@muhamedrafirafi8271
@muhamedrafirafi8271 Год назад
Omanil ninn nattile numbarukal blok cheyyan yendhu cheyyanam
@firozpoongadan8634
@firozpoongadan8634 3 месяца назад
Good information 👌👌
@mrambros
@mrambros 3 месяца назад
Reports adicha number thirich edukkaan potto
@rishinsuresh8381
@rishinsuresh8381 2 года назад
Bro, report adichit ah number remove ayo? ethra time edukum remove avan?
@KochiVloger
@KochiVloger 11 месяцев назад
Ethra days edukkum mobile numbers cut aavan
@kp_kovilakam
@kp_kovilakam 3 года назад
Thanks bro for the information.
@gccksa3996
@gccksa3996 3 года назад
Super message bro
@rcaudios2595
@rcaudios2595 3 года назад
Bro എന്റെ പേരിൽ 5 സിം ഉണ്ട്. അതിൽ 2എണ്ണം മാത്രം ഉപയോഗിക്കുന്നുള്ളു. പക്ഷെ ഞാൻ ഉപയോഗിക്കുന്ന ഒരു നമ്പറിൽ വെച്ച് ചെക്ക് ചെയ്തു. അപ്പോൾ അതിൽ no നമ്പർ സെലക്കറ്റഡ് ഫോർ റിപ്പോർട്ടിങ് എന്ന് കാണിക്കുന്നു. അത് എന്താ അങ്ങനെ 😵
@ANASKC
@ANASKC 3 года назад
നമ്പറിൻ്റെ നേരെ tick കൊടുക്കൂ
@aldrinthomas4820
@aldrinthomas4820 3 года назад
Good information
@aldrinthomas4820
@aldrinthomas4820 3 года назад
But ennel number kanikunilaa
@sathyakumar.j770
@sathyakumar.j770 3 года назад
This facility is only for telungana and Andhra Pradesh Consumers]
@ANASKC
@ANASKC 3 года назад
nattilum kittunnund
@yasarettuveettil
@yasarettuveettil 3 года назад
👍
@Navrangjnp_Songs
@Navrangjnp_Songs 3 месяца назад
OTP is not getting what to do
@nisamudheenchalil9834
@nisamudheenchalil9834 3 года назад
Roport cheyded ready aayi enn engane ariya. Aaarudeyenkil ready aayo
@kmkcpyksadammam1968
@kmkcpyksadammam1968 3 года назад
Soudi Arabia യിൽ എങ്ങിനെ എത്ര സിം ഉണ്ട് എന്ന് ചെക്ക് ചെയ്യാം എങ്ങിനെ ക്യാൻസൽ ചെയ്യും അറിയാൻ താൽപര്യമുണ്ട്
@ANASKC
@ANASKC 3 года назад
citc anaskc enn serch cheyth nokko
@nimishan4628
@nimishan4628 Год назад
New sim eduthal ethra days kazhijal anu siteil update avuka
@rasheedali1679
@rasheedali1679 3 года назад
എന്റെ എല്ലാ നമ്പറും ഇതിൽ കാണിക്കുന്നില്ല. അതിൽ ഒരു നമ്പർ എന്റേതല്ല . അതിന്റെ ഫുൾ നമ്പർ അറിയാൻ കഴിയുമോ
@ANASKC
@ANASKC 3 года назад
kazhiyilla
@ahuarun7092
@ahuarun7092 Год назад
Bro 1 number kanikunund ath povunila vere enthakilum margham undo
@ariftechyvlogs
@ariftechyvlogs 3 года назад
എൻ്റെ കയ്യിൽ 2 Sim ഉണ്ട് പക്ഷെ ഈ sitil കാണുന്നില്ല
@ANASKC
@ANASKC 3 года назад
Ready aayi വരുന്നുള്ളൂ, കേരളത്തിൽ poornnamayityilla
@shareefhameed4213
@shareefhameed4213 Год назад
സൂപ്പർ
@abbas8112
@abbas8112 3 года назад
Thanks anas bayi
@akhilappu6844
@akhilappu6844 3 года назад
Riyadh bank application open aakunnilla please help
@johnsonroy6843
@johnsonroy6843 2 года назад
Thanks
@MUHAMMEDANSARK
@MUHAMMEDANSARK 2 года назад
Link work aavunnilla... Home page kanikkunnilla
@mohamedtp3124
@mohamedtp3124 Год назад
ഇത് ആളെ പറ്റിച്ചു പണം ഉണ്ടാക്കാൻ വേണ്ടി ഒരു വീഡിയോ. അല്ലാതെ ഇത് കൊണ്ട് ഒരു ഉപകാരവും ഇല്ല.
@faisalkwt7580
@faisalkwt7580 3 года назад
Hi
@muhammedshukkur4661
@muhammedshukkur4661 3 года назад
ഞാൻ നാട്ടിലുള്ള VID Sim ആണ് ഉപയോഗിക്കുന്നത് ഇതിൽ നിന്നും Upl transfe App ഉപയോഗിക്കാൻ Otp പോവുന്നില്ല അതിന് എത്ര രൂപ Balance വേണം
@ANASKC
@ANASKC 3 года назад
100 roopa
@saheersaheer9736
@saheersaheer9736 2 года назад
ഇത് ഓപ്പണ് ആകുന്നില്ല ബ്രോ
@soccer7065
@soccer7065 3 года назад
Ethra kalam kond cancel avum ?
@maariyath4473
@maariyath4473 2 года назад
Top വരുന്നില്ല
@ashiqueanchalan
@ashiqueanchalan 3 года назад
പണ്ട് ഡ്രൈവിംഗ് ലൈസൻസ് വെച്ചു എടുത്തത് എല്ലാം ഇതിൽ വരുമോ
@ANASKC
@ANASKC 3 года назад
check cheyth nokkiyo, aadhaar vechath maathram varoo enn thonnunnu
@sakeersaku9386
@sakeersaku9386 3 года назад
ഇക്കാ ഇതിനൊന്നു rply തരുമോ ഞാൻ STC pay വഴി നാട്ടിലേക്ക് പൈസ അയക്കാൻ പോവുകയാ പാസ്സ് ബുക്കിലെ പേര് SUHAIL N എന്നാണ് ഇതുപോലെ തന്നെ കൊടുത്താൽ പോരെ ON HOLD ആകുമോ PLS Rplyyy
@ANASKC
@ANASKC 3 года назад
on hold aakum, suhail enn ezhuthi n ennthinte full kodukkanam
@ANASKC
@ANASKC 3 года назад
promotion code marakkanda
@ShereefParappurHi
@ShereefParappurHi 3 года назад
Good
@majidpt5197
@majidpt5197 3 года назад
👍🤝
@haseebvp7721
@haseebvp7721 3 года назад
👍👍
@shaheernarikkunnan9
@shaheernarikkunnan9 3 года назад
സൗദിയുടെ ഇതുപോലെ ഉള്ളത് ഉണ്ടോ?
@ANASKC
@ANASKC 3 года назад
Citc വീഡിയോ ചെയ്തിട്ടുണ്ട്
@ANASKC
@ANASKC 3 года назад
Citc anas kc എന്ന് സെർച്ച് ചെയ്യൂ
@shaheernarikkunnan9
@shaheernarikkunnan9 3 года назад
Ok
@akhilappu6844
@akhilappu6844 3 года назад
Open cheyyn password adichal "application doesn't exists" enganea kanikkunnu
@ANASKC
@ANASKC 3 года назад
മുമ്പ് upayogichathano
@akhilappu6844
@akhilappu6844 3 года назад
Yes
@stebinsabu775
@stebinsabu775 3 года назад
Ethil track cheyumbol cancel enna thil click cheythu athu request cancel agumo allankil number cancel agumo PLS reply. Pinne kayaruvannum pattunilla .
@ANASKC
@ANASKC 3 года назад
cancel akoola
@stebinsabu775
@stebinsabu775 3 года назад
Thanks .
@ubaidzvlog
@ubaidzvlog 3 года назад
Not showing any numbers
@ANASKC
@ANASKC 3 года назад
ready aayi varunnullu
@musthafapattambi9885
@musthafapattambi9885 3 года назад
🥰🥰🥰
@sirajudheenmohammed6566
@sirajudheenmohammed6566 2 года назад
സിം കട്ടാകുന്നില്ലലോ
@greatrefilling1087
@greatrefilling1087 3 года назад
ഇതിൽ കിട്ടുന്നില്ല
@ANASKC
@ANASKC 3 года назад
entha kittathath, site aano
@jasmindaliya
@jasmindaliya 3 года назад
Number kanunnillallo
@ANASKC
@ANASKC 3 года назад
Ath ഞാൻ പറഞ്ഞില്ലേ, കേരളത്തിൽ വരുന്നേ ഒള്ളു
@muneerek577
@muneerek577 2 года назад
@@ANASKC site invalid yenna kaanikkunnath bro
@raneeshkarunagappally7797
@raneeshkarunagappally7797 3 года назад
❤️❤️❤️
@shibhushibhu5950
@shibhushibhu5950 3 года назад
ആവശ്യമുള്ള നമ്പർ സെലക്റ്റ് ചെയ്തുപോയി സ്റ്റാറ്റസ് Pending കാണിക്കുന്നു റിക്വസ്റ്റ് ക്യാൻസൽ ചെയ്യാൻ പറ്റുമോ
@ANASKC
@ANASKC 3 года назад
അതിനുള്ള ഒപ്ഷൻ വന്നില്ല
@shibhushibhu5950
@shibhushibhu5950 3 года назад
@@ANASKC അപ്പോൾ Number block ആകുമോ
@ANASKC
@ANASKC 3 года назад
yea
@shibhushibhu5950
@shibhushibhu5950 3 года назад
@@ANASKC no keep cheyyan എന്താ വഴി
@jismonnk
@jismonnk 3 года назад
@@shibhushibhu5950 എനിക്കും പണി കിട്ടി ആവശ്യമുള്ള നമ്പർ സെലക്ട്‌ ചെയ്തുപോയി ഇനി എന്താ ചെയ്യുക
@gccksa3996
@gccksa3996 3 года назад
ഇന്ത്യൻബാങ്കിന്റ മൊബൈൽ ഓൺലൈൻ ആപ്പിളിൿഷൻ ചെയ്തിട്ട് ഉണ്ടോ
@ANASKC
@ANASKC 3 года назад
cheythittilla
@gccksa3996
@gccksa3996 3 года назад
Ok
@user-why__
@user-why__ 2 года назад
Bro entethil 2 sim mathrame kanikkunnulloo? Vereyum undavendathan
@ANASKC
@ANASKC 2 года назад
Cut aayittundavum
@user-why__
@user-why__ 2 года назад
@@ANASKC ippo upayogikkunna onn kanikkunnilla bro. Kurach kalam munp ozhivakkiyath kanikkunnund
@ANASKC
@ANASKC 2 года назад
Whatsappil message cheyyoo : Wa.me/966546853324
@user-why__
@user-why__ 2 года назад
@@ANASKC ok
@Vishnusugth
@Vishnusugth 3 года назад
Requst cancel cheyyan enthu cheyyanam
@Vishnusugth
@Vishnusugth 3 года назад
Reply kitti illa
@Mallu_Musafir
@Mallu_Musafir 3 года назад
👆👌
@jabirvk5881
@jabirvk5881 3 года назад
Good
@ANASKC
@ANASKC 3 года назад
Thanks
@arungirijan5787
@arungirijan5787 Год назад
Hi
Далее