ഒരു കമന്റ് ഇൽ ഒന്നും നിക്കൂല മോളെ. ഒരു voice note അയക്കാൻ പറ്റിയിരുന്നേൽ ഞാൻ അക്കമിട്ട് നിരത്തിയേനെ 😂😂😂മോൾക് 6 മാസം. ഗർഭകാലം തൊട്ട് ഉള്ളത് stock ഉണ്ട് 😂😂😂
ഇങ്ങനെ രണ്ടുമൂന്ന് വെട്ടം ആയപ്പോ ഞാൻ പ്രതികരിച്ചു😂 ഇവിടുന്ന് പോയതിലും ഭേദം ഉണ്ട്, പിന്നെ ക്ഷീണം പറയാൻ ഇവിടെ നിൽക്കുമ്പോൾ ഞാൻ തന്നെ അല്ലേ കുഞ്ഞിനെ നോക്കുന്നത്, അല്ലാതെ എനിക്ക് ഒന്ന് ടോയ്ലറ്റ് പോകാൻ പോലും ആരും ഒന്ന് നോക്കില്ലല്ലോ.... അന്ന് നിർത്തി പിന്നെ പറയുന്നത് പോയിട്ട് വന്നപ്പോ കുഞ്ഞ് ഉഷാറായി ഇവിടെ നിന്നപ്പോ എന്നാ കോലമായിരുന്നു എന്ന 😅 എങ്ങനെ പോയാലും കുറ്റം എനിക്കിരിക്കണം അല്ലാതെന്ത് 🙃🫠
Chirikkathe pinne..vakayil nammal bandukkale… .. u got a new subscriber… cannot resist to skip your vedio ..ente aathmavu ullathupole thonnum.. no words… love you..
This tradition of praising their family is same in all mallu families. Not only praising themselves but also blaming the mother’s fly is one of their cruel entertainment.
എന്റെ വീട്ടിൽ പോയി കഴിഞ്ഞാൽ കുട്ടിയോട് അമ്മായി അച്ഛന്റെ വക ഒരു ചോദ്യമുണ്ട് തെണ്ടാൻ പോയതാണോ ടൂർ അടിക്കാൻ പോയതാണോ എന്നൊക്കെ എന്നിട്ട് ഇതേ കാര്യം അവരുടെ മോളോട് മോളുടെ പോയ വീട്ടീന്ന് പറഞ്ഞപ്പോ അത് വല്യ അന്യായം സ്വന്തം മോൾക് അന്യയോം മരുമോൾക് ന്യായോം 😂😂 കർമ അത് അനുഭവിച്ചിട്ടേ പോവൂ.
ചേച്ചി, ഞാൻ ഇതിൻ്റെ ലിങ്ക് എൻ്റെ sis nu അയച്ചു കൊടുത്തു. അവള് ചിരിച്ച് മറിയർന്ന്... ശെരിക്കും ഞങൾ കടന്നു പോയ കാലം.... അതിലും രസം enthannu വെച്ചാൽ ഒരു സീനിൽ അഴയിൽ ഇട്ടെക്കുന്ന ബെഡ് ഷീറ്റ് വരെ ഞങളുടെ വീട്ടിൽ ഉണ്ട്... കഥയും കഥാപാത്രങ്ങളും properties വരെ same 😂😂😂