Тёмный
No video :(

സ്നേഹിച്ചവർ അകലുമ്പോഴും അകന്നവർ അടുക്കുമ്പോഴും സൂക്ഷിക്കുക😊 

Ponnu Anna manu
Подписаться 168 тыс.
Просмотров 130 тыс.
50% 1

സ്നേഹിച്ചവർ അകലുമ്പോഴും അകന്നവർ അടുക്കുമ്പോഴും സൂക്ഷിക്കുക😊
Other Contact
Facebook : / ponnuannmanu
Instagram : / ponnuannamanu
Thanks for your support 🙂♥️🙏
Fam 129308
#ownscript #malayalamvines #malayalamcomedy #kottaywmkunjannamma

Опубликовано:

 

10 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 142   
@shabnanisar5032
@shabnanisar5032 10 месяцев назад
പച്ചയായ സത്യമാണ് ഈ വീഡിയോയിലൂടെ നമ്മൾ കണ്ടത് 😢😢😢
@PonnuAnnamanu
@PonnuAnnamanu 10 месяцев назад
❤❤❤❤❤
@deeparakesh595
@deeparakesh595 10 месяцев назад
വളരെ സത്യമായ കാരൃം.. അകന്നു പോയവർ പെട്ടെന്ന് അടുക്കുമ്പോളാണ് കൂടുതൽ സൂക്ഷിക്കേണ്ടത്.. good vdo👌👌
@PonnuAnnamanu
@PonnuAnnamanu 9 месяцев назад
😊💕💕💕
@ammu8859
@ammu8859 10 месяцев назад
ഞാനും ഓർത്തു പെണ്മക്കൾക്ക് ഒരവകാശവും ഇല്ല.. എവിടെയും അത് ഒരു സത്യം മാത്രം 🙄
@dp5030
@dp5030 10 месяцев назад
Adhu chilaveetil.. mattu chila veetil parentsnte sambadyam motham molku stridanam ayum gift ayum povum.. adhum poranju angalede kashum angottu medichu kodukum.. lower middle class okke aan piller basic education kazinja joliku povum..mole payment seatil anelum kore padipikum.. jolikonnum alla matrimonyl idumbo better alliance varan.. enittu ee angalamar kashtapettu pengaku 100 pavanum giftum.. veedu paniyunadhum property vangalum oke aan makal adhum palappozum medikunne appante peril.. pengalum aliyanum adhilum share..
@shinepx7402
@shinepx7402 9 месяцев назад
​@@dp5030ithe ende jeevithamanu. Pengale kettikan veedu vittu, appanum ammaum kendra govt jolikkar edukkavunna kadam muzhuvan vangi. Angala 6 varsham joli cheithayacha kasu muzhuvanum upaogichu kombathu kettichu, doorth ayi muzhuvan kurachu varsham kondu kalanju. Enne vivaham kazhichappol onnum paranjilla, ente kasu kondu veedu vangi. Kure panam pengalu kondipoi. Ippo aa veetil vannu nikkunnu athum adichedukkan. Appandeum, ammaudeum full support molke, njan valinjukerivannaval. Hus randuvallathilumchavitti nikkunnu. Njan vere veedu vangi, kettila pengaleum kudumbatheum ennu theerthu paranju. Kurachu prayasam undakki ellavarum. Vittu kodukkaruth allengil samadanam undavilla.
@sunshine-ni5iz
@sunshine-ni5iz 8 месяцев назад
@@dp5030100 percent correct, എന്റെ ഭർത്താവിന് 2 പെങ്ങന്മാർ, 30 nd 27 yr old, no ജോലി, no കാര്യപ്രാപ്തി, no responsibility, മകനെ വിദേശത്തുള്ള പെണ്ണിനെ കെട്ടിച്ചതിന്റെ ഉദ്ദേശം അവരുടെ luxury വീട് കടം വീട്ടനും, പെങ്ങന്മാരെ സുഹിപ്പിച്ചു വാഴികാനും, കെട്ടിയപോലെ മനസിലായി എനിക്ക് മകളെ ദത്തു നിർത്തി ഞങ്ങൾക്കൊന്നും ഉണ്ടാവില്ലന്ന്. . So ഞാൻ ബുദ്ധിക്കു കളിച്ചു വീട് വിദേശത്തു വാങ്ങി നാട്ടിലേക്കുള്ള പൈസ flow അങ്ങട് നിർത്തിച്ചു. . എന്റെ സ്ത്രീധനം 20 lakhs പിന്നെ first yr trial runil ഒരു 10 lakhs ഞങ്ങടെ കയ്യിന്നു പോയി. . ആർത്തി കൂടിത്തല്ലാതെ കുറഞ്ഞില്ല. മിനിമം ബാക്കി ചില മണ്ടന്മാരെ പോളെ 20 yrs ഒക്കെ വിദേശത്ത് പണിതു കോടികൾ കൊടുത്തു ഒന്നും ഇല്ലാതായാ അവസ്ഥ ഉണ്ടായില്ല ഭാഗ്യം.. അതെ സമയത്തു എന്റെ കെട്ട്യോന്റെ കസിൻ മണ്ടനായി ഇപ്പോളും കഴിയുന്നു ഭാര്യയെ അവർക്കു വേണ്ടി ദ്രോഹിച്ചു, ഭാര്യയുടെ സ്ത്രീധനവും( 80 lakhs) സ്വർണവും ഒക്കെ അവൻ പെങ്ങന്മാരെ സുഹിപ്പിക്കാൻ ഉപയോഗിച്ച്, ബിസിനെസ്സ്കാർ ആണ്, സമ്പത്യ പ്രതിസന്ധി വന്നപ്പോൾ അവരുടെ ഒരു factory വിക്കാൻ ശ്രേമിക്കുവാരുന്നു, ഉടനെ നാത്തൂൻ ഓടി കേറി വന്നിട്ട് അപ്പനോട് പറയുവാ, വിക്കുമ്പോൾ ഒരു കോടി എനിക്ക് വേണമെന്ന്, കഷ്ടം എന്താണ് വെച്ചാൽ 15 crore kadam, factory വിൽക്കുന്നത് 13 crorinu 2 കോടി അപ്പോഴും കടത്തിൽ, സങ്കടത്തൊരെ അവന്റെ ഭാര്യ എന്നോട് പറഞ്ഞ ഒരു കാര്യമുണ്ട്, ഈ ഒരു കോടി കൊടുക്കുന്നതല്ല സങ്കടം ആ കടം കൂടി വീതിച്ചു കൊടുക്കാത്തത്തിൽ ആണ്, 😅😔 അവർ ചോദിച്ചതിൽ തെറ്റ് കാണുന്നില്ല, ലാഭത്തിന്റെ വീതം വേണേൽ കൊടുകാം ഇത് കടം തീർക്കാത്തത് അവളെ ബാധിക്കുന്നില്ല, അവക്കു 1 crore venam
@that-gurl_KeerthZ_
@that-gurl_KeerthZ_ 10 месяцев назад
Nammude nattil jeevikunna ethrayo ammamarkk sambhavikunna karyam 😞😔.. mariyadha ellatha ethreyo kudumbakkar jeevikunnu... ethupole pattich undakkunnath kond Orikkalum samadhanam ayi jeevikkan pattilla.. 💯😌
@PonnuAnnamanu
@PonnuAnnamanu 10 месяцев назад
Correct 😊👍🏻
@simims162
@simims162 10 месяцев назад
ആദ്യം ചിരിച്ചെങ്കിലും അവസാനം ആയപ്പോൾ സങ്കടമായി.
@PonnuAnnamanu
@PonnuAnnamanu 10 месяцев назад
😍😍❤
@swapnaswapnaprathapan503
@swapnaswapnaprathapan503 10 месяцев назад
എന്നാലും നമ്മൾ വിട്ടുകൊടുക്കും,, അതാ.. നമ്മൾ 🫂
@lizygeorge2541
@lizygeorge2541 10 месяцев назад
മുഴുവൻ വിട്ടു കൊടുത്താലും പിച്ച ചട്ടിയിൽ നിന്നും തട്ടിപ്പറിക്കാൻ വരും. നമ്മുടെയൊക്കെ ജീവിതം ഇങ്ങനെയാണ്. വളരേ സത്യമായ അവതരണം. 😞
@mareenareji4600
@mareenareji4600 10 месяцев назад
ഞങ്ങൾ ചിരിക്കണോ 😄😄😄അതോ കരയണോ 😢😢😢😢❤❤❤😂😂😂
@PonnuAnnamanu
@PonnuAnnamanu 10 месяцев назад
😂😂😍
@Sreedevi_Anoop
@Sreedevi_Anoop 10 месяцев назад
ചിരിച്ചോണ്ട് കരഞ്ഞു ♥️♥️നേർകാഴ്ച 🤗🤗
@that-gurl_KeerthZ_
@that-gurl_KeerthZ_ 10 месяцев назад
💯😌
@PonnuAnnamanu
@PonnuAnnamanu 10 месяцев назад
💕😍
@PonnuAnnamanu
@PonnuAnnamanu 10 месяцев назад
😊😊
@threequeens3826
@threequeens3826 10 месяцев назад
എങ്ങനെയൊക്കെ ആകും അല്ലെ...😢എന്നാലും സ്നേഹിക്കാതെ വയ്യല്ലോ... സ്വന്തം ചോരയല്ലേ ❤... 😢😢😢
@preethidileep668
@preethidileep668 9 месяцев назад
ഇതാണ് അവസ്ഥ 🙄😢നല്ലൊരു വീഡിയോ 🥰😂
@alfyvarghese2232
@alfyvarghese2232 10 месяцев назад
Evidunnu kittunnedo itrem super content any way you are rocking ❤
@PonnuAnnamanu
@PonnuAnnamanu 10 месяцев назад
😄❤😄❤
@MarvelDesignerCollection
@MarvelDesignerCollection 10 месяцев назад
Enik Ponnuannaminu ennaperinekkal kelkanum parayaanum ishtam Kunjan namma ayirunnu.pinne eevedeo yum super ayirunnu ketto🎉🎉🎉 oro kudumbathinteyum parichetham thanney anu eevedeo.
@PonnuAnnamanu
@PonnuAnnamanu 10 месяцев назад
കുഞ്ഞാന്നമ്മേ എന്ന് വിളിച്ചോ ❤
@shijiroy1405
@shijiroy1405 10 месяцев назад
Njanum ithupole.oodichennu paranju karayan amma illa😢😢
@racheltiju5648
@racheltiju5648 10 месяцев назад
ശരിക്കും സങ്കടമായി 😢
@sumisasikumar9221
@sumisasikumar9221 10 месяцев назад
ഇവിടെയും ഉണ്ട്, എൻ്റെ പൊന്നോ!!! സകലതും കൊടുത്ത് കെട്ടിച്ചാലും വീണ്ടും വരും മറ്റുള്ളവരുടെ കയ്യിലിരിക്കണത് തട്ടിപ്പറിക്കാൻ.... എജ്ജാതി!!!! അതും നേരിട്ടുള്ള ആക്രമണമല്ല, ഒളിപ്പോര്!!!! എല്ലാം നമുക്കറിയാം എന്നാലും അറിയുന്ന ഭാവം കാണിക്കാതെ maximum ചിരിച്ച മുഖവുമായി നിൽക്കും, അല്ലേൽ ശരിയാകത്തില്ല. നാടകമേ ഉലകം...
@lathakumar269
@lathakumar269 10 месяцев назад
ഞാൻ കുറച്ചു ദിവസം മുമ്പെ ഈ കരചിൽ കണ്ടു. എന്റെ friend.
@PonnuAnnamanu
@PonnuAnnamanu 10 месяцев назад
Hum 👍🏻
@AjimolAjimol-mr4yx
@AjimolAjimol-mr4yx 10 месяцев назад
Ayyo chirichu thudangi pinne karachil vannu pakshe pinnem😢😮super vedeo big fan of u dear chechi love us u ❤❤❤❤
@PonnuAnnamanu
@PonnuAnnamanu 10 месяцев назад
😘😘😘😘😘😘
@Aesthocore_
@Aesthocore_ 10 месяцев назад
Poli enikk nalla ishta ningale vedios❤❤
@PonnuAnnamanu
@PonnuAnnamanu 10 месяцев назад
😄😄😄😄❤
@reshmirengan7843
@reshmirengan7843 10 месяцев назад
Pregnancy bed rest paraja timel vtl erunn bor adichpo kandu thudagiyatha..nw im 5 month pregnt...so 5 mnth kond addict ayi poy ❤chechida videoyk
@PonnuAnnamanu
@PonnuAnnamanu 10 месяцев назад
😘😘😘😘 Thanks dear❤❤❤❤ Happy ayittu erikk 😊
@happyman1428
@happyman1428 10 месяцев назад
REALLY SAD(. ingane nadakunnundengil), ,yennitanu churukkam chilar Pakuthi kodukunnavare thiranj pidich kuttam parayunnath. Yellarum equally kodukkatte😊
@jessyjacob8170
@jessyjacob8170 10 месяцев назад
90 percent angalamar ulla pennungalkkum ithu thanne viddhi. Enteyum anubhavam.
@cicyoommen2838
@cicyoommen2838 10 месяцев назад
Correct 💯
@SurajBabu-qs3wp
@SurajBabu-qs3wp 10 месяцев назад
Angalamaare ootti jeevikkunna penganmaarum und. Montennu medich makalk kodukkunna ammamaarum und.
@aftabafaidaftabafaid5568
@aftabafaidaftabafaid5568 10 месяцев назад
Karayippichu kalanjalo ponnuchechii😘😘😘😘
@anjalytr1293
@anjalytr1293 10 месяцев назад
Ending superr❤
@TheKooliyadan
@TheKooliyadan 10 месяцев назад
ആ എന്നിട്ട് എന്നാ കിട്ടി....... ശരിക്കും 😂😂
@PonnuAnnamanu
@PonnuAnnamanu 10 месяцев назад
Onum kittila 😂
@TheKooliyadan
@TheKooliyadan 10 месяцев назад
@@PonnuAnnamanu കേസ് കൊടുക്ക് പിള്ളേച്ചാ 🤣🤣
@TheKooliyadan
@TheKooliyadan 10 месяцев назад
@@PonnuAnnamanu വീഡിയോ കണ്ടിട്ട് വല്ലോം തന്നേക്കും 😍😍
@richu-1989
@richu-1989 10 месяцев назад
Real content ❤❤ u r amazing 👏 ponnu🎉🎉
@simonssimpledreams5263
@simonssimpledreams5263 10 месяцев назад
Enteh mummy’s avastha same pinch
@smilygirlworld9686
@smilygirlworld9686 10 месяцев назад
Nalla kitchen aanello🤩
@PonnuAnnamanu
@PonnuAnnamanu 10 месяцев назад
തറവാട് വീട് ❤
@jisajisa4791
@jisajisa4791 10 месяцев назад
Onnum veetham vekkan illa athukond kuzhappam illa😂😂😂😂
@misriyasuhail8365
@misriyasuhail8365 10 месяцев назад
Maths, malayalam, english, arabic.. ഹിന്ദി, എന്നീ വിഷയങ്ങളിൽ നിങ്ങളുടെ മക്കൾ പുറകിലാണോ..? പരിഹാരമുണ്ട്. രണ്ട് മാസം കൊണ്ട് മക്കളെ മികച്ച രീതിയിൽ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു.. കൂടാതെ മറ്റു അനേകം കോഴ്സുകളും ഇതിൽ ലഭ്യമാണ്..ഇതിലെ കോഴ്സുകളെ കുറിച്ച് കൂടുതൽ വിവരം അറിയേണ്ടവർ.. Msg.. എട്ട്... ഒന്ന്.. അഞ്ച്... ഏഴ്... എട്ട്... എട്ട്.. ആറ്... ഏഴ്... നാല്.. നാല്..
@duasworldbyjesnanizam4960
@duasworldbyjesnanizam4960 10 месяцев назад
Paavam nte ammaye orma vannu...kayyil ulle kure brthers kodthu ippm onn thirinj nokkaru polm illa..
@PonnuAnnamanu
@PonnuAnnamanu 10 месяцев назад
🫂
@smithaunnikrishnan3535
@smithaunnikrishnan3535 10 месяцев назад
Yente anubhavam aanu kandappo sangadam aayi ith yettanmar motham kondupoyillya yengilum kurach yenne pattichu .. bhaakki yellam ithe anubhavam Ammayum achanum poyal pinne inganethanne😢😢
@PonnuAnnamanu
@PonnuAnnamanu 10 месяцев назад
അതെ 👍🏻
@anjus9583
@anjus9583 10 месяцев назад
Same situationilude poya nte ammaye e vdo il kandu.
@PonnuAnnamanu
@PonnuAnnamanu 10 месяцев назад
💕💕💕💕💕
@ayanandaydhinvlogs8881
@ayanandaydhinvlogs8881 10 месяцев назад
Ithu polichu
@PonnuAnnamanu
@PonnuAnnamanu 10 месяцев назад
😘💕
@seenajose3002
@seenajose3002 10 месяцев назад
Pappayum,ammayumullappol ennodonnu parayuka polum cheyyathe brothersinu bhagam vech koduthatha,ammayippol ond nokkanalilla idaykk enteyarikkal Vannu nilkkum
@PonnuAnnamanu
@PonnuAnnamanu 10 месяцев назад
💕💕
@aleyammarenjiv7978
@aleyammarenjiv7978 10 месяцев назад
I didn't even know when the property was divided . Even though my father had a lot of land , we are planning to buy a house in Kerala My father with out anyone's advice sent me to one of the most expensive college that time and give good education. Today I am retired, but greatful to my parents for giving me education and teaching value of life. Even my inlaws house we never asked for share eventhough my husband made the house. Major chunk went his sister and rest to his brother. By God's grace we are doing ok. We need 3 square meals, clothes and medicine.
@21.aleenaasok4
@21.aleenaasok4 10 месяцев назад
Ente kadha yum etha angalay mare kooduthal sneghichathinte bhalam
@PonnuAnnamanu
@PonnuAnnamanu 10 месяцев назад
😊
@jintuthomas4987
@jintuthomas4987 10 месяцев назад
Super❤
@PonnuAnnamanu
@PonnuAnnamanu 10 месяцев назад
💕💕💕💕
@saleenabeevi9640
@saleenabeevi9640 10 месяцев назад
സൂപ്പർ
@user-py9vo3nw8f
@user-py9vo3nw8f 10 месяцев назад
Chechi last sagadayii❤❤
@PonnuAnnamanu
@PonnuAnnamanu 10 месяцев назад
😍😍💕
@princybenny1528
@princybenny1528 10 месяцев назад
അടിപൊളി
@sanumanu1997
@sanumanu1997 10 месяцев назад
എന്തിനാന്നെ കരയിച്ചേ?
@PonnuAnnamanu
@PonnuAnnamanu 10 месяцев назад
Erikatte 😄
@sinduc2900
@sinduc2900 10 месяцев назад
video Super Super
@seenasony3922
@seenasony3922 10 месяцев назад
Super 👍
@ayishashameem6762
@ayishashameem6762 10 месяцев назад
Hi chechi video okke kaanaarund tto
@PonnuAnnamanu
@PonnuAnnamanu 10 месяцев назад
Thankssssss 😊
@bennetvipin1071
@bennetvipin1071 10 месяцев назад
Ethu polichutto
@PonnuAnnamanu
@PonnuAnnamanu 10 месяцев назад
💕😍😍😍
@RoshTok
@RoshTok 10 месяцев назад
Ponnuchechi ,,👌👍👍👍
@PonnuAnnamanu
@PonnuAnnamanu 10 месяцев назад
Enthoooo ❤
@smruthyranjith1731
@smruthyranjith1731 10 месяцев назад
Adipoli sari.. eanth adipoli color
@PonnuAnnamanu
@PonnuAnnamanu 10 месяцев назад
Ammayude anu 😊
@shija-paulp
@shija-paulp 7 месяцев назад
😂😂
@PonnuAnnamanu
@PonnuAnnamanu 7 месяцев назад
😍😍
@devdaarshk6054
@devdaarshk6054 10 месяцев назад
Enda anubavam
@cisydom7220
@cisydom7220 10 месяцев назад
Engane saadikkunnu namichu mole😂
@PonnuAnnamanu
@PonnuAnnamanu 10 месяцев назад
😊😊😊
@sumayyanufail7052
@sumayyanufail7052 10 месяцев назад
Adipoly
@PonnuAnnamanu
@PonnuAnnamanu 10 месяцев назад
😍😍
@shimianish
@shimianish 10 месяцев назад
Hi Ponnu എന്റെ പേര്‌ ഷിമി . ഞാൻ പൊന്നുന്റെ ഒരു ആരാധിക ആണുട്ടോ. videos എല്ലാം എന്റെ life ആയി related ആണ് . njanippol ഒരു major surgery കഴിഞ്ഞു restil anu. Athondu ponnunte old videos anu kanunne. Eniku 3 brothers anu. Major surgery ku shedham mikkavarum vilikkum but athinu munne vare eniku avare block cheythu vaykenda avastha ayirunnu. Reason enthanennu ariyamo njan vidheshathu pokathe thanne rakshapettu. Avarellam vidheshathu poyikidannu kashtapedunnu. So njan എന്ത് ചെയ്തലും അവര്‍കു eshtapedilla. vayyandayi kazhinjappol brothers ന്റെ സ്നേഹം ulpedunna ഒരു video ഇടാമോ 😊
@PonnuAnnamanu
@PonnuAnnamanu 10 месяцев назад
Hi, ഇപ്പോൾ Shimi ക്ക് support വേണ്ടാ time അല്ലേ? അപ്പോൾ അവർ വിളിക്കുന്നത് നല്ലത് അല്ലേ?
@user-vj3tr5qr6k
@user-vj3tr5qr6k 10 месяцев назад
Engane sadikkunnu.pattiya randal vereyum.❤❤
@PonnuAnnamanu
@PonnuAnnamanu 10 месяцев назад
😊💕❤❤❤
@deenawilliam1608
@deenawilliam1608 10 месяцев назад
❤❤❤😂😂
@PonnuAnnamanu
@PonnuAnnamanu 10 месяцев назад
💕💕
@thanikkaparambildileepkuma8720
@thanikkaparambildileepkuma8720 10 месяцев назад
Good video
@PonnuAnnamanu
@PonnuAnnamanu 10 месяцев назад
Thankssssss 😊😍
@christykuriakose9088
@christykuriakose9088 10 месяцев назад
Chechi supera
@PonnuAnnamanu
@PonnuAnnamanu 10 месяцев назад
💕💕😘😘😘
@renjinijoseph4309
@renjinijoseph4309 10 месяцев назад
❤❤❤
@rejigeorge7376
@rejigeorge7376 10 месяцев назад
Case kotukamayirunu kodathiyil
@krishandsandy9700
@krishandsandy9700 10 месяцев назад
😢
@PonnuAnnamanu
@PonnuAnnamanu 10 месяцев назад
❤❤
@twinkle3106
@twinkle3106 10 месяцев назад
Penmakkalkulathalla onum enna chintha e kalathenkilum mattanam appanamma mare nokan penmakkale kanathumullu..ellam makkalum onanu
@ajithbhuvanendran3030
@ajithbhuvanendran3030 10 месяцев назад
Ettumanoor evideya veedu?
@dynamicsofmyworld
@dynamicsofmyworld 10 месяцев назад
❤️
@PonnuAnnamanu
@PonnuAnnamanu 10 месяцев назад
😊😍
@Varsha-kh8mp
@Varsha-kh8mp 10 месяцев назад
❤️❤️❤️❤️❤️❤️
@PonnuAnnamanu
@PonnuAnnamanu 10 месяцев назад
👍🏻💕🥰🥰
@Nithu-pc6qp
@Nithu-pc6qp 10 месяцев назад
Ithu ennta ammaya kandapola unduuu
@PonnuAnnamanu
@PonnuAnnamanu 10 месяцев назад
💕💕💕💕
@bissykv7120
@bissykv7120 4 месяца назад
പൊന്നുവിന്റെ മക്കളാണോ ആ കുട്ടികൾ
@harithaharithasivadas3629
@harithaharithasivadas3629 10 месяцев назад
😍😍😍🤝🤝
@shahanavk3584
@shahanavk3584 10 месяцев назад
😅
@PonnuAnnamanu
@PonnuAnnamanu 10 месяцев назад
😄
@newmomneeds7413
@newmomneeds7413 10 месяцев назад
😂
@PonnuAnnamanu
@PonnuAnnamanu 10 месяцев назад
😍💕
@bijiabraham7949
@bijiabraham7949 10 месяцев назад
❤❤❤❤
@PonnuAnnamanu
@PonnuAnnamanu 10 месяцев назад
😊💕
@user-hu3mx2pq6q
@user-hu3mx2pq6q 10 месяцев назад
ഇത് വല്ലാത്ത ചതിയായി പോയല്ലോ
@tessymoljacob6843
@tessymoljacob6843 10 месяцев назад
😂😮
@PonnuAnnamanu
@PonnuAnnamanu 10 месяцев назад
😍😍
@evaslittleworld5411
@evaslittleworld5411 10 месяцев назад
ചേച്ചീടെ വീടെവിടാ
@sreeparvathis3190
@sreeparvathis3190 10 месяцев назад
ഇത് ഏറ്റുമാനൂർ രെജിസ്ട്രേഷൻ ഓഫീസ് അല്ലെ
@PonnuAnnamanu
@PonnuAnnamanu 10 месяцев назад
Yes😄
@abhilashkottarakara2834
@abhilashkottarakara2834 10 месяцев назад
😢😢😢😢😢
@PonnuAnnamanu
@PonnuAnnamanu 10 месяцев назад
😊😊
@ponnuhaseebhaseeb4292
@ponnuhaseebhaseeb4292 10 месяцев назад
Chechinte husband evideya
@rahmarahma6662
@rahmarahma6662 10 месяцев назад
😢anubhavam
@PonnuAnnamanu
@PonnuAnnamanu 10 месяцев назад
💕💕💕😍
@jyothykuruvilla2233
@jyothykuruvilla2233 10 месяцев назад
So sad ,,,
@PonnuAnnamanu
@PonnuAnnamanu 10 месяцев назад
💕😍💕
@suniv9292
@suniv9292 10 месяцев назад
സങ്കടം വന്നു ട്ടോ ഈ രണ്ട് പയ്യൻസ് ആരാ
@PonnuAnnamanu
@PonnuAnnamanu 10 месяцев назад
Brothers 😊
@muhammeddihan2492
@muhammeddihan2492 10 месяцев назад
😅
@PonnuAnnamanu
@PonnuAnnamanu 10 месяцев назад
💕😊💕😊
@shynireji4896
@shynireji4896 10 месяцев назад
❤❤❤❤
@PonnuAnnamanu
@PonnuAnnamanu 10 месяцев назад
😊😍
Далее
Big Baby Tape - Turbo (Majestic)
03:03
Просмотров 324 тыс.
Big Baby Tape - Turbo (Majestic)
03:03
Просмотров 324 тыс.