Тёмный

നമ്മൾ തലച്ചോറിന്റെ 10% മാത്രമേ ഉപയോഗിക്കുന്നുള്ളോ? 

Vaisakhan Thampi
Подписаться 129 тыс.
Просмотров 18 тыс.
50% 1

ഐൻസ്റ്റൈനെപ്പോലുള്ളവർ പോലും മസ്തിഷ്കത്തിന്റെ 10% മാത്രമേ ഉപയോഗിച്ചിട്ടുള്ളു എന്ന ചൊല്ല് എത്രത്തോളം സത്യമാണ് എന്നൊരു അന്വേഷണം.

Опубликовано:

 

12 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 150   
@nirmalkamath
@nirmalkamath День назад
പണ്ട് സ്കൂളിൽ പഠിച്ചു കൊണ്ടിരുന്നപ്പോൾ ഫിസിക്സ് ടീച്ചർ തന്നെ ആണ് ഇങ്ങനെ ഉള്ള അന്ധവിശ്വാസങ്ങൾ ഞങ്ങൾ കുട്ടികളോട് പറഞ്ഞു കൊണ്ടിരുന്നത് എന്നതാണ് കൗതുകപരമായ കാര്യം. ശാസ്ത്രം പഠിപ്പിച്ചത് കൊണ്ട് മാത്രം എല്ലാവര്ക്കും ശാസ്ത്രബോധമുണ്ടാവണമെന്നില്ലല്ലോ......സ്കൂളിലെ ഏറ്റവും വലിയ അന്ധവിശ്വാസി അന്ന് ഫിസിക്സ് ടീച്ചർ ആയിരുന്നു.
@cinitpa
@cinitpa День назад
❤❤
@METOOGODD
@METOOGODD День назад
സാരമില്ല മാൻ ഇത്തിരി വൈകിയാലും ചിക്കൻ പോക്സ് എല്ലാർകും വരുമെന്നേ 😜😜
@sebyantony2342
@sebyantony2342 День назад
My physics teacher also said the same
@praneeshagin1151
@praneeshagin1151 21 час назад
Nammale padippicha var okke joli kittan vendi mathram padichavar ayirunnu.... avarkkellam viswasam arunnu valuthu...
@KnowledgeSeeker-tg1hk
@KnowledgeSeeker-tg1hk 18 часов назад
There is a film
@najeebrasheed2284
@najeebrasheed2284 День назад
ലളിതം,മനോഹരം സുവ്യക്തം, ശാസ്ത്രീയം എല്ലാത്തിനും ഉപരി ആരിലും വെറുപ്പ് പകരാതെ അറിവ് വിതറുന്ന അവതരണ ശൈലി, താങ്കള്‍ കൂടുതൽ ആൾ ക്കാരുടെ ഇഷ്ടം നേടുന്നു Keep rocking ❤
@vipindavid1364
@vipindavid1364 18 часов назад
❤❤❤❤❤.. ഇദ്ദേഹത്തെ പോലെയുള്ള അധ്യാപകൻ ഒരു ഭാഗ്യമാണ് ❤️❤️
@Yours_faithfully1991
@Yours_faithfully1991 День назад
ചില മോട്ടിവേഷൻ ആളുകൾ ഇതും പൊക്കി പിടിച്ച് കൊണ്ട് വരാറുണ്ട് 😂😂
@Indiancitizen123-v8t
@Indiancitizen123-v8t День назад
Good video.....Bro ഇതുപോലെ അറിവുള്ള കര്യങ്ങൾ എങ്ങനെ ഇതുപോലെ effective ആയി communicate ചെയ്യാം...അതിനു practice എന്താണ്??? Expecting video ❤
@MINDMAPFORLEARNERS
@MINDMAPFORLEARNERS День назад
കാണുന്നതിന് മുന്നേ.... Sir ന്റെ video സൂപ്പറാകും.....
@savithrichandran
@savithrichandran 9 часов назад
ഓരോ വ്യക്തിയിലും തലച്ചോറിൽ കോടി കണക്കിന് ജീനുകൾ ഉണ്ടെന്നും അവയിൽ 1/3,(3333)ജീനുകൾ ആക്റ്റീവ് ആണെന്നും നുറോ ട്രാസ്‌മിറ്റാരുകൾ നമ്മെ കുറിച്ച് നിരന്തരം സംസാരിച്ചു കൊണ്ടിരിക്കുന്നു. Dr. ഹമീദ് ഖാൻ.
@angelomathew9309
@angelomathew9309 День назад
Sir I am a great fan of yours. I missed you terribly today at the Litmus gathering today at Calicut. Prof R. C and your good self are gifted teachers and orators and the best part is both of you are from Kollam. Why can't you both for the sake of the public collaborate with each other and discuss various topics about science etc on a weekly basis?
@dasanpuliyoolgreenland1368
@dasanpuliyoolgreenland1368 День назад
ഞാൻ വിശ്വസിക്കുന്ന രാഷ്ട്രീയമാണ് ശരി,ഞാൻ വിശ്വസിക്കുന്ന മതമാണ് ശരി,എന്റെ ജാതിമാത്രമാണ് ശരി ,പിന്നെ ഞാൻ മാത്രമാണ് ശരി
@dasanpuliyoolgreenland1368
@dasanpuliyoolgreenland1368 День назад
പിന്നെ എന്റെ തല കാണില്ല
@varunvarun8267
@varunvarun8267 День назад
Academic kaaryangal padikkaan Memory improve cheyaan ulla tips paranju tharumo
@ktashukoor
@ktashukoor День назад
തൃശൂറൂം കോഴിക്കോടും പോകാതെ ഒറ്റയാൾ പട്ടാളം വൈശാഖൻ തമ്പി
@ottakkannan_malabari
@ottakkannan_malabari День назад
അതെന്താ കോഴികോട് പോയാൽ ?....
@anilsbabu
@anilsbabu День назад
"സ്വതന്ത്ര ചിന്ത" യുടെ അടിസ്ഥാനം തന്നെ, സ്വന്തമായി ചിന്തിച്ചു ബോധ്യപ്പെട്ടു നിലപാടുകൾ എടുക്കുക എന്നുള്ളത്‌ ആണ്, അല്ലാതെ ഏതെങ്കിലും ഒരു കൂട്ടത്തെ follow ചെയ്യുക, അവരിൽ ഒരാൾ ആയിത്തീരുക എന്നതല്ല! 👍😅
@PKpk-or2oe
@PKpk-or2oe День назад
​@@anilsbabuangananel last engottum povan pattathavum.
@anilsbabu
@anilsbabu День назад
@@PKpk-or2oe physically എവിടെ പോകുന്ന കൊണ്ടും കുഴപ്പമില്ല. But മാനസികമായി അടിമത്തം വരാതെ ഇരിക്കാൻ ശ്രദ്ധിക്കണം എന്ന് മാത്രം. 👍
@PonnappanAkaThankappan-s5k
@PonnappanAkaThankappan-s5k День назад
​​@@ottakkannan_malabariഅല്ലിക്ക് ആഭരണങ്ങൾ എടുക്കാൻ നല്ലത് തെര്വോന്തോരമാണ്... നകുലേട്ടാ.. 😔
@manumathew7812
@manumathew7812 День назад
ആദ്യമായിട്ട് ഇത് കേൾക്കുന്നത് ഹൈസ്‌കൂളിൽ നിന്നാണ് എന്നതാണ് കോമഡി
@sabarinath4832
@sabarinath4832 День назад
Quality content keep posting chetta ❤
@joshjosh6373
@joshjosh6373 День назад
താങ്കൾ സംസാരിച്ചു കൊണ്ടേയിരിക്കുക 😎😍(അന്ധ)വിശ്വാസികളുടെ ദൈവങ്ങൾ താനേ ഓടിയൊളിക്കും 🤭😄
@ALEN.TREVAR
@ALEN.TREVAR День назад
തമ്പി സാർ ഉയിർ ❤❤❤❤❤❤❤❤
@GAMMA-RAYS
@GAMMA-RAYS День назад
എല്ലാം മനുഷ്യ പുത്രനായി ജനിച്ചു അവസാനം കുരിശിൽ വടിയായ യഹോവയുടെ അനുഗ്രഹം എന്നല്ലാതെ മറ്റു ഒന്നും പറയാൻ ഇല്ല. കർത്താവെ അങ്ങേക്ക് സ്തുതി 😀
@sidharthanchemmakkara5675
@sidharthanchemmakkara5675 День назад
വ്യാസ ഗുരു തലച്ചോറിനെ നന്നായി ഉപയോഗിച്ചിട്ടുണ്ട് ശ്രിമത്ഭാഗവതം തന്നെ ധാരാളം
@sonythomas9772
@sonythomas9772 День назад
😜😆😄
@sonythomas9772
@sonythomas9772 День назад
ശരി ആണ്, ഭൂമിയിൽ ആദ്യമായി വിമാനം പറത്തിയത് രാവണൻ ആണ്. അന്ന് 2വീലറും,ഏ ഐ ക്യാമറയും, ഹെൽമെറ്റും, ഇല്ലാത്തതുകൊണ്ട് രാവണൻ നൈസ് ആയി രക്ഷപെട്ടു, അല്ലെങ്കിൽ രാവണൻ തെണ്ടി, കുത്തുപാള എടുത്തേനെ. 😜
@saisudheesh
@saisudheesh 20 часов назад
താങ്കൾ സയൻസ് സംസാരിക്കുന്നു തുടരുക ❤ മറ്റേ രവി ചന്ദ്രൻ ദൈവത്തിന് എതിരെ സംസാരിച്ചു സ്വയം ദൈവമായി, വെരി ഫണ്ണി അല്ലേ 😂😂😂
@MCKannan1
@MCKannan1 День назад
അറിയാത്ത വഴികളിലൂടെ സഞ്ചരിക്കുന്നതും ന്യൂറോൻ ലിങ്കിങ്ങിന് സഹായകരമാണ്.
@moideenkmajeed4560
@moideenkmajeed4560 День назад
ഇന്ന് litmus കോഴിക്കോട്.. താങ്കൾ ഇല്ല, augustius morris ഇല്ല.. വിഷമിക്കുന്നു
@GopanNeyyar
@GopanNeyyar 16 часов назад
സംവരണം പോലെയുള്ള ചില അടിസ്ഥാന പ്രമാണങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട്. ചിലപ്പോൾ അതുകൊണ്ടാവും. വൈശാഖൻ തമ്പിയുടെ ഏതൊ ഒരു വീഡിയോയിൽ ഇതിനെപ്പറ്റി എന്തോ സൂചിപ്പിച്ചിട്ടുണ്ട്.
@moideenkmajeed4560
@moideenkmajeed4560 16 часов назад
@@GopanNeyyar അഭിപ്രായ വ്യത്യാസം ഉണ്ടാകും.. ശക്തമായ ആശയം ഉള്ളവർ, ചില വ്യത്യാസങ്ങൾ മാറ്റി വെക്കണമായിരുന്നു.. വിഷമമുണ്ട് ❤️
@GopanNeyyar
@GopanNeyyar 16 часов назад
@@moideenkmajeed4560 സംഗീത സംവിധായകൻ റഹ്മാൻ ഗായകൻ ഹരിഹരനോട് പിണങ്ങി എന്നു സങ്കല്പിയ്ക്കുക. നമ്മൾ വിഷമിയ്ക്കണം. റഹ്മാന്റെ മധുരസംഗീതം ഇനി ഹരിഹരന്റെ മധുരശബ്ദത്തിൽ കേൾക്കാൻ കഴിയില്ലല്ലോ എന്ന്. പക്ഷേ ഇവിടെയോ.. ഇരുകൂട്ടരും പ്രഭാഷണം ചെയ്യുന്നത് അവരവരുടെ ആശയങ്ങളാണ്. അവരുടെ കൂട്ടായ്മയ്ക്ക് പ്രസക്തിയൊന്നും ഇല്ല. ഇരുകൂട്ടർക്കും പ്രത്യേകം പ്രത്യേകം അവരുടേതായ വേദികൾ കിട്ടുന്നുമുണ്ട്. പോരാത്തതിന് സ്വന്തം youtube channels ഉം. അത്രയൊക്കെ പോരേ?
@smithasanthosh5957
@smithasanthosh5957 15 часов назад
മനുഷ്യൻ പഠിച്ചുകൊണ്ടേയിരിക്കുക 👍👍👍
@ZankitVeeEz
@ZankitVeeEz День назад
Brain ശരീരത്തിൻ്റെ voluntary and involuntary functions എല്ലാം നിർവഹിക്കുന്നുണ്ട്. അതിന് Brain ൻ്റെ എല്ലാ ഭാഗങ്ങളും പ്രവർത്തിച്ചേ പറ്റൂ. Brain ൻ്റെ cognitive abilities manage ചെയ്യുന്ന ഭാഗങ്ങൾ ഉപയോഗിക്കുന്നതിൻ്റെ കണക്കുകളാണ് ഈ 10 % കൊണ്ടെല്ലാം ഉദ്ദേശിക്കുന്നത്.
@user-fb2mw9vh4y
@user-fb2mw9vh4y 19 часов назад
Asikkam anthavishvasangal illatha oru nalekkayi Thank for the video 😊
@amaldas1048
@amaldas1048 День назад
Nice explanation. Thank you
@msemn5162
@msemn5162 16 часов назад
Ithu neruthe upload cheytha video alle?
@rahulfocuz
@rahulfocuz 8 часов назад
Thanku❤
@jeweljose8737
@jeweljose8737 2 часа назад
Agree to all points discussed here. But one thing still bothers me, how certain people learn things quicker than others or in simple words, If there was a hypothetical person spending more time learning and thinking than Einstein, can he perform better than Einstein in their common field?
@0517mahesh
@0517mahesh День назад
Excellent.. Exceptional content...
@kumaranpancode6493
@kumaranpancode6493 День назад
അഭിനന്ദനങ്ങൾ 👍👍👍
@sreelakshmicv8486
@sreelakshmicv8486 День назад
ഈ ഓർമകളെ ഇല്ലാതാക്കാൻ വല്ല മാർഗവും ഉണ്ടോ ??? ☹️
@shamnashina938
@shamnashina938 День назад
പിന്നെ നമ്മൾ ജീവിച്ചിട്ട് എന്ത് കാര്യം
@RamMohammedSinghAzad-w5i
@RamMohammedSinghAzad-w5i День назад
പുള്ളിക്കാരൻ ഉദ്ദേശിച്ചത് ചില സെലക്ടീവ് ഓർമകളെ ഇല്ലാതാക്കാൻ കഴിയുമോ എന്നായിരിക്കും😅​@@shamnashina938
@alanjoji5254
@alanjoji5254 День назад
എന്തു തരത്തിൽ ഉള്ള ഓർമ്മ ആണ് എന്ന് ആദ്യം define ചെയ്യണം എന്നിട്ട് ആ data store ആകുന്ന സ്ഥലതേക്കുള്ള മൈക്രോ വെയ്ൻ block ചെയ്യണം അപ്പോൾ അവിടെ ഉള്ള brain cell അടിച്ചുപോകും 😌,, ആ ഓർമയും പോകും,,, but ഒരു പ്രോബ്ലം ഉണ്ട് കളയേണ്ട data മാത്രം store ചെയ്യുന്ന പെർട്ടിക്കുലർ point മാത്രമായി കളയാൻ ഇപ്പോഴത്തെ സയൻസിന് പറ്റത്തില്ല അതിന്റെ കൂടെ വേറെ ഡാറ്റയും,memory function ഒക്കെ നഷ്ടപെട്ടന്ന് വരാം,,,.... സ്ട്രോക് വരുമ്പോൾ ഒരു പോയിന്റിലേക്കു ഉള്ള ബ്ലഡ്‌ സർക്യൂലേഷൻ നിലച്ചു brain cells deth ആയി പോകുന്നു അങ്ങനെ അവരുടെ കുറച്ച് ഓർമ്മയും മെമ്മറി ഫങ്ക്ഷനും നഷ്ടപെടുന്നു,,, പിന്നെ brain ട്യൂമർ വന്നു സർജറി ചെയ്തു ട്യൂമർ എടുത്തു കളയുമ്പോൾ brain cells ആണ് നഷ്ടപെടുന്നത് അങ്ങനെയും കുറച്ച് ഡാറ്റയും മെമ്മെറി ഫങ്ക്ഷനും നഷ്ടപെടുന്നു 😌😌...
@GAMMA-RAYS
@GAMMA-RAYS День назад
ഓർക്കുന്ന വസ്തുക്കൾ ഒഴിവാക്കുക, അങ്ങനെ എങ്കിൽ പതിയെ മറക്കും
@anAwesomeNameHere
@anAwesomeNameHere День назад
I think you have something which you want to forget. Just write it down as detailed as possible. You will be surprised to see you feel better. Don't blame yourself, be empathetic to yourself. I'm just telling you because I also had something I wanted to forget and I did it this way. Good luck my friend.❤
@salu555saleem6
@salu555saleem6 День назад
Cousins, ചിമ്പൻസി😂 comedy തന്നെ
@binuthankachan9273
@binuthankachan9273 16 часов назад
sir earth gravity 9.8 kittiyatuengane,Electron ,protone,nutron ennivayude mas alakunnatu engne can u explane
@vasudevamenonsb3124
@vasudevamenonsb3124 20 часов назад
THE REAL "TEACHER"🎉🎉🎉🎉❤❤❤
@salimt101
@salimt101 6 часов назад
100 billion ന്യൂറോൺസ് ഉണ്ടെന്ന് പറഞ്ഞു ഓരോ ന്യൂറോൺ സിനും 10000 dentrites, വേറൊരു ന്യൂറോണിൻറെ ആക്സോണു മായി ഇവ ബന്ധങ്ങൾ ഉണ്ടാക്കുന്നു .ഇങ്ങനെ എത്ര കണക്ഷൻസ് ഉണ്ടാക്കും എന്നുള്ളത് പ്രവചിക്കാൻ പറ്റാത്തതാണ്. കൂടുതൽ കണക്ഷൻ ഉണ്ടാക്കുന്നവർ കൂടുതൽ ഉപയോഗിക്കുന്നു. സാധ്യമാകുന്ന കണക്ഷൻസിൻറെ വളരെ കുറച്ച് മാത്രമേ സാധാരണ മനുഷ്യൻ ഉപയോഗപ്പെടുത്തുന്നുള്ളു എന്നുള്ളത് സത്യമല്ലേ....
@abhilashta2872
@abhilashta2872 16 часов назад
വ്യക്തം 👍🏾
@xmatterdaily
@xmatterdaily День назад
Sir asteroid impacts enthukondanu extention events undakunnathu ?
@sajeeshkm1565
@sajeeshkm1565 День назад
Nalla avatharanam
@LEARNSWIMMINGeasy
@LEARNSWIMMINGeasy День назад
Hello sir, life skills related aaya video cheyyamoo?
@johncysamuel
@johncysamuel 14 часов назад
Thanks 👍❤
@Design-Constuct
@Design-Constuct День назад
ദൈവം നമുക്ക് വളരെ ഉപയോഗം ഉള്ള മികച്ച തലചോർ തന്നു.
@dipuramesh4600
@dipuramesh4600 День назад
😂
@Design-Constuct
@Design-Constuct День назад
@@dipuramesh4600 അല്ലാതെ പിന്നെ ഇങ്ങിനെ ഒക്കെ ആകണം എന്ന് പ്രകൃതിക്ക് എങ്ങിനെ അറിയുക. പ്രകൃതിക്ക് തലച്ചോർ ഉണ്ടോ
@anAwesomeNameHere
@anAwesomeNameHere День назад
Seriously?
@navaneeth7025
@navaneeth7025 20 часов назад
Ys But nink ath thannittilla athukondanu ninak thalachor engane kitti enn manassilavathath😂😂 daivam polum😂😂
@alwinaby6399
@alwinaby6399 День назад
One of the Most complicated topics is neuroscience..!
@surendranmk5306
@surendranmk5306 День назад
ഹൃദയം കൊണ്ടു ചിന്തിക്കുന്ന തരം മനുഷ്യരെ കാണാതെ പോകരുത്.
@rajeshjohn3372
@rajeshjohn3372 День назад
Follow your brain; heart is an idiot
@abinbaby1100
@abinbaby1100 День назад
😂
@abilashgsp
@abilashgsp День назад
​@@rajeshjohn3372ബ്രെയിൻ ഒരു ഇഡിയറ്റ് അല്ല. അത് ഒരു പമ്പ് ആണ്. രക്തം പമ്പ് ചെയ്യുന്ന അവയവം
@dasanpuliyoolgreenland1368
@dasanpuliyoolgreenland1368 День назад
ഹൃദയം കൊണ്ട് ചിന്തിക്കാൻ കഴിയുമോ എനിക്കറിയ്യില്ല
@GAMMA-RAYS
@GAMMA-RAYS День назад
ഹൃദയം കൊണ്ട് അല്ലാതെ പിന്നെ എന്ത് കൊണ്ടാണ് ചിന്തിക്കുന്നത് 🙄 തലച്ചോർ കൊണ്ട് ഒരു ഗുണവുമില്ല
@ErshadBahabudeen
@ErshadBahabudeen День назад
Thanks 🙏
@amaljeevk8903
@amaljeevk8903 9 часов назад
@syamar1047
@syamar1047 13 часов назад
❤❤❤❤❤❤❤
@greenoxxx2827
@greenoxxx2827 День назад
പുതിയ ന്യൂറോൺ ഹിപ്പോകാംപ്സ് ഇൽ ഉണ്ടാകുന്നുണ്ടല്ലോ. അപ്പോൾ ഉള്ള ന്യൂറോൺ ന്റെ network മാത്രമല്ലല്ലോ പുനഃസ്ഥാപിക്കുന്നത് പുതിയ ന്യൂറോൺസും ആ networkil അവിശ്യമെങ്കിൽ പങ്കുചേരില്ലേ
@prasadnair8com
@prasadnair8com День назад
You know that 1 year kid has same number of neurons as 25 year old human. But the 25yr person is more functional and effective. That means the potential is different and our sociological settings make a pause of skill-up. The saying is not about quantity of brain! It's about skill capacity of brain!
@salu555saleem6
@salu555saleem6 День назад
6:20 ന് പറഞ്ഞ കാര്യം ഒന്ന് തെളിയിക്കാന്‍ കഴിയുമോ? മനുഷ്യന്‍ പരിണാമം വഴി ഉണ്ടായി എങ്കിൽ, എത്ര എത്ര ജീവികള്‍ വേറെ ഉണ്ട്? മനുഷ്യനെ പോലെ വിവേക ബുദ്ധി ഉള്ള ജീവി വേറെ എന്ത് കൊണ്ട് പരിണമിച്ച് ഉണ്ടായില്ല? മനുഷ്യന്റെ അത്രയും വേണ്ട, മനുഷ്യന്റെ ബുദ്ധിയുടെ 1% എങ്കിലും ഉള്ള വേറെ ജീവി എന്ത് കൊണ്ട് ഇല്ല? ഏലിയൻറെ കാര്യം വേറെ.
@FDINSTALLERS
@FDINSTALLERS День назад
Brother vitt kala Panic aakanda. Normal science aanu Atheist topic alla, pedikkanda
@neeraj2606
@neeraj2606 День назад
Let him cook 😂
@justinabraham5972
@justinabraham5972 День назад
Smart talk
@sidheequeche8262
@sidheequeche8262 День назад
There is no andhavishwasi in a sinking ship ennu parayunnath sheriyanoo?
@vasudevamenonsb3124
@vasudevamenonsb3124 20 часов назад
Exactly
@TechyDeskMalayalam
@TechyDeskMalayalam День назад
🤔എല്ലാം ശാസ്ത്രം തന്നെ പഠിപ്പിച്ചു. പിന്നിട് അങ്ങനെ അല്ല എന്ന് പഠിപ്പിച്ചു.. ഇങ്ങനെ മാറി കോണ്ട് ഇരിക്കും
@prathappanchami30
@prathappanchami30 День назад
മാറ്റമില്ലാത്ത ഒന്ന് ഉണ്ട് മത പുസ്തകം
@tssaranlalbk7319
@tssaranlalbk7319 День назад
വീഡിയോ ശ്രദ്ധിച്ചു കാണു... 🙄
@NazeerAbdulazeez-t8i
@NazeerAbdulazeez-t8i 19 часов назад
മാറ്റം ഇല്ലാത്തത് മാറ്റം മാത്രം
@anAwesomeNameHere
@anAwesomeNameHere 11 часов назад
That is the plus point of science. Science will renew itself time to time. But religion is fixed for the ancient generation and stubborn to change. It forces people to follow the old age rule.
@tssaranlalbk7319
@tssaranlalbk7319 8 часов назад
@@TechyDeskMalayalamഅത് മാറ്റമല്ല.. അതിനെ ആണ്.. Modifications എന്ന് പറയണത്... അല്ലേലും ശാസ്ത്രത്തിൽ ഓരോന്ന് പറയുന്നത്.. ഇന്ന ഇന്ന തെളിവുകൾ ഉള്ളതിനാൽ ഇത് ingna ആകാനാണ് ചാൻസ് എന്നാണ്.. അത് ശെരിവെക്കുന്ന ഉദാഹരണങ്ങളും പ്രകൃതിയിൽ കാണും.... But പുതുതായി എന്തെങ്കിലും പ്രതിഭാസം ഇതിനോട് അനുസരിച്ചു വന്നാൽ ഈ പഴയ കണ്ടെത്തുലുകൾ പുതുക്കേണ്ട ആവശ്യകത വരുന്നു.... ഇനി പുതിയ പ്രതിഭാസവും പഴയ പ്രതിഭാസവും ഒത്തു വരണ ഒരു രീതി അല്ലെങ്കിൽ നിയമം കണ്ടെത്തണം... അങ്ങനെ ചയുമ്പോ കുറച്ചൂടെ പൊതുവായ പ്രതിഭാസങ്ങൾ ഈ രീതി പാലിക്കുന്നുണ്ട് എന്ന് മനസിലാക്കാം.... അങ്ങനാണ് ശാസ്ത്രം വികസ്ക്കുന്നത്.. ഇനി പഴയ കണ്ടെത്തലുകൾ കൊണ്ടും പുതിയ modify ചെയ്ത കണ്ടെത്തലുകളും ആ കാലങ്ങളിലെ ജീവിത രീതിയെ ഒരുപാട് സഹായിച്ചിട്ടുണ്ട്..... അല്ലാതെ... ശാസ്ത്രം മാറുന്നു, ശാസ്ത്രം തെറ്റ് ആണ് എന്നൊക്കെ പറഞ്ഞാൽ അത് തെറ്റായി പോകും..... അതുമല്ല ശാസ്ത്രം എന്ന് പറയണത് പ്രകൃതിയിൽ ഉള്ള ചില നിയമങ്ങൾ ആണ്.. അത് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അവിടെ തന്ന ഉള്ളതാണ് അത് സ്ഥിരമായി നടനുവരുന്നതുമാണ്... ആ ശാസ്ത്രം എന്താണ് എന്ന് മനുഷ്യൻ കണ്ടുപിടിക്കുമ്പോ ആണ് ഈ പോരായ്മകളും modificationsum okke വരുന്നത്.... 🤣.. കേട്ടോ...🙂മനസിലാക്കിയാലും ഇല്ലെങ്കിലും ശാസ്ത്രതിന് ഒന്നും സംഭവിക്കാൻ പോണില്ല.. അതിനോടുള്ള നമ്മുടെ സമീപനത്തിന് മാറ്റം വരും... അത് ചിലപ്പോൾ നമ്മളെ അപകടങ്ങളിലേക്കോ, അബദ്ധങ്ങളിലേക്കോ.. ചെന്നെത്തിക്കാം.... 🙂.... So better to be with the facts.. Best of luck 🙌..
@sreenath8790
@sreenath8790 День назад
Brain and mind same anno,?
@GAMMA-RAYS
@GAMMA-RAYS День назад
Yes
@sreenath8790
@sreenath8790 21 час назад
@@GAMMA-RAYS How?brain അവിടെ പ്രവർത്തനം നടത്തുമ്പോൾ മാത്രമേ നമുക്ക് കാഴ്ച്ച ലഭിക്കുന്നു കേൾവി ലഭിക്കുന്നു,പക്ഷെ mind ok അല്ലെങ്കിൽ നമ്മൾ ഉദ്ദേശിക്കുന്നത് പോലെ കാര്യങ്ങൾ ചെയ്യാൻ സാധിക്കില്ല....oru athlete എടുത്തുനോക്ക് അയാൾക്ക് ഓടാൻ ബ്രെയിൻ മതി,ബ്രെയിൻ മാത്രം പ്രവർത്തിച്ചാൽ അയാൾക്ക് ഒന്നാം സ്ഥാനം കിട്ടുമോ, ഒന്നാമതെത്താൻ നല്ല മാനസികാവസ്ഥ വേണം.....ബ്രെയിൻ,തന്നെയാണ് മനസ്സ് എന്നതിനോട് തീരെ യോജിക്കാൻ സാധിക്കുന്നില്ല....
@kdk342
@kdk342 14 часов назад
​@@sreenath8790 Brainte main functions aan intellect and mind. Part that deals with logic, reasoning etc. is called intellect. Part that deals with emotions is called mind.
@suchithrakrishnan9293
@suchithrakrishnan9293 День назад
Met u yesterday.. ❤️❤️❤️
@abhilashja8181
@abhilashja8181 День назад
Super ❤
@abhilashja8181
@abhilashja8181 21 час назад
16:00 video link please?
@Moonlight-as0510
@Moonlight-as0510 День назад
❤❤❤ 🎉
@Ajeesdan
@Ajeesdan День назад
Litmusൽ എന്താ വരാത്തെ
@salvinjoseph9010
@salvinjoseph9010 День назад
Thank Sir
@Red_Vampire_A
@Red_Vampire_A День назад
👍
@ichaviable
@ichaviable День назад
👍🏻
@anAwesomeNameHere
@anAwesomeNameHere День назад
Nice ambience
@sreejithomkaram
@sreejithomkaram 23 часа назад
🥰🥰🥰
@akshaysom
@akshaysom День назад
When we study a brain, isn't it studying itself
@remeshnarayan2732
@remeshnarayan2732 День назад
🙏❤❤❤❤🎉
@MINDMAPFORLEARNERS
@MINDMAPFORLEARNERS День назад
First comment... Super
@vineethvijayan6647
@vineethvijayan6647 День назад
Rc kazhinja interview il e karyangal paranjathe ullu
@marwanahsan
@marwanahsan День назад
Highly informative and interesting Sir🎉🎉🎉
@പ്രേം
@പ്രേം День назад
വായനാറ്റത്തിന്റെ ശാസ്ത്രം ഒന്നു ക്ലാസ് എടുക്കുമോ
@alanjoji5254
@alanjoji5254 День назад
പല്ലുതേക്കുക, കേടു വന്ന പല്ല് ഉണ്ടേൽ പറിച്ചു കളയുക അല്ലേൽ റൂട്ട് കാനൽ ചെയ്യുക, ധാരാളം വെള്ളം കുടിക്കുക ഇടയ്ക്കിടക്കെ, തൊണ്ട വരളാതെ നോക്കുക,, .
@GAMMA-RAYS
@GAMMA-RAYS День назад
നോർമലായി വായയിൽ ബാക്ടിരിയുണ്ട് എന്നാൽ അവയുടെ എണ്ണത്തിലുള്ള പൊരുപ്പം വായ് നാറ്റം, ശർദി, ഒക്കെയുണ്ടാക്കും ഉപ്പിട്ട് ചൂട് വെള്ളം കുടിച്ചു തുപ്പി കളയുക, കൂടാതെ മെഡിക്കൽ ഡോക്ടറെ കാണുക
@NazeerAbdulazeez-t8i
@NazeerAbdulazeez-t8i 19 часов назад
​@@alanjoji5254വയനാറ്റം ഭീകരമാണ് പൊതുവെ മലയാളികൾ ആണ് ഭേദം പാകിസ്ഥാൻ ബംഗാളി പഞ്ചാബി അറബികൾ മിസിരികൾ നോർത്ത്കാര് എക്കെ ഈ കാര്യത്തിൽ ആറ്റം ബോംബ് ആണ് ഗൾഫിലെ അനുഭവം തണുപ്പ് കാലത്ത് ആണ് ബോംബിനു വീര്യം കൂടുന്നത്
@tkunair9123
@tkunair9123 День назад
If the brain is extensive why there are mad personality....
@muraleedharanomanat3939
@muraleedharanomanat3939 День назад
Hello
@Kkkkui2865
@Kkkkui2865 День назад
താങ്കൾ ഇപ്പോ എന്താ litmus നോട്‌ സഹകരിക്കാതെ ഇരിക്കുന്നത്
@saisudheesh
@saisudheesh 20 часов назад
ഈ വർഷത്തിന് മുൻപത്തെ കോഴിക്കോട് മീറ്റിൽ എസ്സെൻസിൽ ദൈവം അവതരിച്ചു 😂😂😂 ദൈവത്തിന് സയൻസ് ഉണ്ടെങ്കിലും സയൻസിൽ ദൈവം ഇല്ലല്ലോ, അതാവും ❤
@Kkkkui2865
@Kkkkui2865 19 часов назад
@@saisudheesh ഒന്നും മനസ്സിൽ ആയില്ല 🙄
@sreekuma226
@sreekuma226 День назад
Repeat topic.
@imalone166
@imalone166 День назад
സാർ മുന്നേ വീഡിയോ ഇട്ടിരുന്നല്ലോ 🤔🤔, 10 ശതമാനം മാത്രം ആണ് ഉപയോഗിക്കുന്നത് എന്ന്
@tssaranlalbk7319
@tssaranlalbk7319 День назад
എവിടെ 🙄
@honeybadger6388
@honeybadger6388 День назад
yes. this same subject was done by VT before.
@honeybadger6388
@honeybadger6388 День назад
@@tssaranlalbk7319 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-vkdxl-PiO9Y.html
@amalamal7965
@amalamal7965 День назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-vkdxl-PiO9Y.html അപ്പൊ ഇതോ 🤔🤔🤔
@samuozio9223
@samuozio9223 12 часов назад
@USA6rz
@USA6rz День назад
Super❤
@ReneeshTr-yq4jo
@ReneeshTr-yq4jo День назад
❤❤❤
@krishnannair7733
@krishnannair7733 День назад
❤🙏👍
@rahulsuresh5321
@rahulsuresh5321 8 часов назад
@hameedmanikoth9683
@hameedmanikoth9683 День назад
@renjithsmith
@renjithsmith День назад
💖💖💖💖
@ameer.valiyakath5888
@ameer.valiyakath5888 День назад
@abduljaleelpakara6409
@abduljaleelpakara6409 День назад
❤❤❤
Далее
4 Year Sibling Difference! 😭 #shorts
00:11
Просмотров 11 млн