Тёмный
Vaisakhan Thampi
Vaisakhan Thampi
Vaisakhan Thampi
Подписаться
A channel trailer
0:49
21 день назад
Комментарии
@Danand51
@Danand51 2 часа назад
Informative
@AbdulSamad-cn8ed
@AbdulSamad-cn8ed 13 часов назад
@SunilKumar-gd1qy
@SunilKumar-gd1qy 14 часов назад
Cheenju poyathu kaanaathirikkaan vendi aayirikkum kannada dharikkunnathu.
@mehrafathima-kalarikid2886
@mehrafathima-kalarikid2886 14 часов назад
IT jobs 2024 & 2025 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-FPYYxZznyxs.html
@affspass9982
@affspass9982 19 часов назад
Thank u sir 🎉
@kamaliyya
@kamaliyya 22 часа назад
എടാ ചെക്കാ നീ ആദ്യം സയൻസ് എന്താണ് എന്ന് ആദ്യം പഠിക്ക് എന്നിട്ട് അണ്ണാക്ക് തുറക്ക്
@geethanjalifly8278
@geethanjalifly8278 День назад
V2K (Voice to skull) harrasment അനുഭവിക്കുന്നു എന്ന് പറഞ്ഞു കുറെ ആളുകൾ മീഡിയയിൽ വരുന്നുണ്ട്. ഇത് ശരിക്കും സത്യമാണോ ? ഫിസിക്സ് അറിയാവുന്ന സാറിന് ഒരുപക്ഷേ ഇതിന് ഉത്തരം നൽകാൻ കഴിഞ്ഞേക്കും
@anuvaidyan4473
@anuvaidyan4473 День назад
🎉❤
@gopeshvg1104
@gopeshvg1104 День назад
താങ്കളുടെ വീഡിയോ കൾ സ്ഥിരമായി കാണാൻ ശ്രമിക്കാറുണ്ട്... കാരണം നിങ്ങളെപ്പോലുള്ളവരിൽ നിന്ന് കുറെ കാര്യങ്ങൾ പഠിക്കാനുണ്ട്...പല തെറ്റിദ്ധാരണകളും മാറ്റിത്തന്നതിന് വലിയ ഒരു താങ്ക്സ്... ഇനിയും ഫുൾ സപ്പോർട്ട് ഉണ്ടാകും... അടുത്ത വീഡിയോയ്ക്ക് വേണ്ടി കട്ട waiting 🥰
@thomasta4684
@thomasta4684 День назад
മനുഷ്യൻ ഇതു പോലുള്ള സൗകര്യങ്ങൾ ഉപയോഗിച്ച് അവരുടെ ബ്രയിനിന്റെ എഫിഷ്യൻസി കുറയുന്ന സാഹചര്യത്തിൽ കൃത്രിമ ബുദ്ധി അല്ലെങ്കിൽ അതിനെ നിയന്ത്രിക്കുന്നവർ നമ്മെ കീഴടക്കുകയില്ലേ.
@ASUTHOSHMk
@ASUTHOSHMk День назад
ഇവനെന്താ കണ്ണ് കാണില്ലേ 😂😂😂
@ashraf2508
@ashraf2508 День назад
ജോതിഷം ഉണ്ട് , പരമ്പരാഗത ബ്രാഹമണിക്കൽ ജോതിഷത്തിന്റെ നേരെ ഓപ്പോസിറ്റ് .അതിൽ ചൊവ്വാദോഷം എന്നൊന്നില്ല . ശനി ദശ നല്ല കാലം അതായത് കണ്ഡക ശനി ഏഴര ശനി എന്നിവയൊന്നും പ്രശ്നക്കാരല്ല , ജോതിഷനാണ് പ്രശനക്കാരൻ .ശ്രുക്രദശ കൊണ്ട് വലിയ കാര്യമൊന്നുമില്ല ദാമ്പത്തിക സുഖം മാത്രം അതായത് ശുക്രദശ 50 വയസിന് ശേഷമാണങ്കിൽ കഷ്ടം അങ്ങിനെ പോകുന്നു ജോൽസ്യം നമ്പർ 2 ........ .അപ്പോൾ ജനനസമയമോ ? അതൊരു വിഷയമേയല്ല . നിങ്ങൾ പറയുന്ന ജനനസമയത്തിനോടടുത്ത് വ്യാഴം ശനി ഗുളികൻ (ആകാശത്തേക്ക് നേക്കേണ്ട കാണത്തില്ല ) മൂന്നിൽ രണ്ട് ബന്ധം വന്നത് എപ്പോഴാണോ അപ്പോൾ നിങ്ങൾ ജനിച്ചു .( നേഴ്സിന്റെ സമയം പ്രശ്നമല്ല ) .....- പിന്നെ വിവാഹ പൊരുത്തം നോക്കാൻ ജോൽസ്യന്റെ ആവശ്യമേയില്ല .മുന്നാൾ , മൂന്നാംകൂർ , രശ്യാധിപ വൈര്യം ,ഷഷ്ഠാഷ്ടമം അഷ്ഠമഷഷ്ടം ,സത്രീ പുരുഷ നക്ഷത്ര എന്നീ പൊരുത്തങ്ങൾ വളരെ എളുപ്പം ........... അതായത് ഉത്തമ 10 ൽ 10 ബ്രാഹ്മണ ജോൽസ്യ പൊരുത്തം ഉണ്ടായിട്ടും കാര്യമില്ല എന്നർത്ഥം ( സിനിമാക്കാരുടെ വൈവാഹിക ജീവിതം തന്നെ ബെസ്റ്റ് ഉദാ ) പക്ഷെങ്കി 1912ൽ തിരിവിതാംകൂർ മഹാറാണി നിരോധിച്ചു കളഞ്ഞു " ഇമ്മടെ " 916 ഹോൾമാർക്ക് ജോൽസ്യം .:........... അപ്പോൾ കവി ഉദ്ദേശിക്കുന്നത് എന്തെന്നാൽ ദാമ്പത്യ കലഹം ഒളിച്ചോട്ടം സിവോഴ്സ് ആത്മഹത്യ കൊലപാതകം ഇതിന്റെ കാരണം സ്ത്രീധനം , നിയമം ഉണ്ടല്ലോ അതങ്ങോട്ട് പ്രയോഗിക്ക .പാവം ജോതിഷികൾ അരി വാങ്ങി പൊയ്ക്കോട്ടെ അമ്പാനിയും അദാനിയും നീര വ് മോഡിയും വിജയ് മല്യയും കഞ്ഞിക്ക് വക തേടുന്ന നാടല്ലെ
@ansonathambi4253
@ansonathambi4253 День назад
വളരെയധികം വിജ്ഞാനപ്രദവും ശാസ്ത്രജ്ഞാനവും അതുവഴി സയന്റിഫിക് ടെമ്പറും ഉണർത്താൻ ഉതകുന്നതുമായ ഈ ചാനലിനെ കുറിച്ച് ശ്രീ വൈശാഖൻ തമ്പിയുടെ തന്നെ വിശദീകരണം വളരെ കൗതുകകരമായി തോന്നി. അദ്ദേഹം അക്കമിട്ട് നിരത്തിയ പരിധികളുടെയും പരിമിതികളുടെയും ആശങ്ക മനസ്സിലാക്കി അദ്ദേഹത്തെ സഹായിക്കാൻ കഴിവുള്ളവർ ഈ വീഡിയോസ് സ്ഥിരമായി കാണുന്നവരോ അല്ലെങ്കിൽ അവരുടെ സുഹൃത്തുക്കളോ പ്രത്യേകിച്ച് എഡിറ്റിംഗ് അറിയുന്നവർ യൂട്യൂബ് ഷോട്ട്സ് വീഡിയോ ആയിട്ടും മെച്ചപ്പെട്ട രീതിയിൽ ഈ വീഡിയോകൾ തന്നെ എഡിറ്റിംഗ് നടത്തിയും ഈ വീഡിയോകളുടെ റീച്ച് കൂട്ടുവാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കുന്നു
@user-lu4xj6qv3i
@user-lu4xj6qv3i День назад
10:15 this is why I like you and your channel❤❤❤❤l
@amjathdbx
@amjathdbx День назад
സാർ ഒരു സംശയം ഭൂമിക്കി ഇപ്പോ ഉള്ളതിനേക്കാളും മാസ് കൂടിയാൽ എന്ത് സംഭവിക്കും….?
@Love-and-Love-Only.
@Love-and-Love-Only. День назад
Allah is the Arabic name for God in Islam. In Islamic theology, Allah is the one and only God who is eternal, omnipotent, and omniscient. He is the creator of the universe and the source of all moral and religious guidance. In Islam, Allah is considered to be the most important being, and He is the focus of worship and devotion. Muslims believe that Allah is the ultimate authority and that all things in the universe are created and sustained by Him. Muslims also believe that Allah is the source of all moral values and that He has revealed His will to humanity through the Prophet Muhammad. The Quran, which is the holy book of Islam, is believed to be the word of Allah as revealed to the Prophet Muhammad. Islam teaches that Allah is merciful, just, and compassionate, and that He is the ultimate judge of human actions. Muslims believe that Allah will reward those who follow His guidance and punish those who do not. Overall, Allah is central to the Islamic faith and is believed to be the one and only God who created the universe and guides humanity. Muslims believe that Allah is the source of all moral and religious guidance and that He will reward those who follow His will.
@rineeshflameboy
@rineeshflameboy День назад
Apo china le alkark entha kanimbol ellarum ore pole avark mutation onnile ?
@sreejith_sree3515
@sreejith_sree3515 День назад
👍🏻
@Munkarinvanakkeer-alaihissalam
അറിവുകിട്ടുന്ന ക്കാര്യങ്ങൾക്കു പരിഹാസിക്കല്ലെടേ.. ഊളകളെ aa sir അടിപൊളി 👌
@binilmp9077
@binilmp9077 День назад
hats off to you, sir 👍👏
@rahulkbiju5061
@rahulkbiju5061 День назад
Ada.... Mone🧚🏾‍♀️..... 🤕
@rahulkbiju5061
@rahulkbiju5061 День назад
ഒരു നാൾ njan എത്തിസം ചോദിച്ചു കോൺവെർട്ട് ചെയ്യിതു നടന്ന സമയം എന്നോ രാമചന്ദ്രൻ പറയുന്ന ചാനൽ ഇൽ ആണ് നിങ്ങളെ കാണുന്നത്. ഇപ്പൊ നിങ്ങൾ പറന്നത് എനിക്ക് ഇഷ്ടപ്പെട്ടു. As your whish
@relaxsleep4648
@relaxsleep4648 День назад
സ്ക്രിപ്റ്റ് ഉണ്ടെങ്കിലും ഇല്ലെങ്കിലും തമ്പിസാർ പൊളിയാണ് 🎉❤
@midhun-oe9cf
@midhun-oe9cf День назад
Negative Energy- Some positive thoughts എന്ന താങ്കളുടെ presentation ആണ് എൻ്റെ ചിന്തയിൽ മാറ്റം വരുത്തിയത്
@suhaibkc592
@suhaibkc592 2 дня назад
❤❤
@chandrasekharan3037
@chandrasekharan3037 2 дня назад
Please don't watch this kind of vedio, because law of attraction is fact
@soorajrocks6974
@soorajrocks6974 2 дня назад
Purushane purushan aakkunath androgens aanu
@rafiquerahiman1958
@rafiquerahiman1958 2 дня назад
Trends are for those who don’t understand or for those who multiply with wrong knowledge. You please continue your work, there are million’s who are slowly but surely grasping similar contents from social media 👍. It takes time, but end of the day science will prove it.
@sreenathts4377
@sreenathts4377 2 дня назад
Oru parichayavum illatha oral nammale nokki nammude past le onn rand incidents mention cheyyunnath engane?
@tssaranlalbk7319
@tssaranlalbk7319 2 дня назад
Simply talked about a thing that is not simple ❤❤🎉🔥🔥🔥🔥..
@harilalkg3232
@harilalkg3232 2 дня назад
👍
@sethurjv6022
@sethurjv6022 2 дня назад
Sir keep up the good work... Always looking forward to your videos which encourage common people to have an objective and scientific outlook towards the world around...
@nursesmotive36899
@nursesmotive36899 2 дня назад
മനുഷ്യനാണോ മൃഗമാണോ പറയാൻ പറ്റും😂
@gokulk77777
@gokulk77777 2 дня назад
നിങ്ങ കേരളത്തിൻ്റെ ശാസ്ത്രജൻ ആണ്
@Fun_and_Factz
@Fun_and_Factz 2 дня назад
എസ്സെൻസ് ഗ്ലോബൽ and ന്യൂറോൻസ് ഇതിലൂടെ ആണ് സാറിന്റെ വീഡിയോ കണ്ട് ഞാൻ സാറിന്റെ ഫാൻ ആയത്.. ബട്ട്‌ ഇപ്പോൾ അതിൽ നിന്നും വിട്ടുനിൽക്കുന്നത് എന്തിനാണ് എന്ന് മനസിലായില്ല..? കാരണം ഞാൻ ഇപ്പോഴും അതും ഫോളോ ചെയ്യാറുണ്ട്.
@NoisyLeSec-ue9hc
@NoisyLeSec-ue9hc 2 дня назад
In Kerala, we have all these atheist people, but they're not all the same, you know? It's like this - if you draw a line in the middle of the Kerala atheist community, you'll see Vyshakhan Thambi on one side and those Neurons fellows on the other side. Now, these guys might sound similar when they talk about the concept of god, religion and all. They'll be like "fuck god, fuck religion!" But when it comes to other stuff - like economic policy, social issues, and even fundamental moral values - they're as different as Haluva and Mathi curry. If you're confused about all this, no tension. First, you build your political POV and find out your position, where you belong in the political spectrum. It's like finding out which team you support in football, but for real life, you know? There are these online quizzes that can give you a rough idea. Take one of those, it'll help you understand where you stand in this political compass. (In the Indian scenario) People who are on the right side of the political spectrum don't see the BJP/Hindutva as a big threat, but Islam and communism will be their biggest threats. On the other side, people like Vyshakhan Thambi see BJP/Hindutva as a big threat. In India, Islam is not as strong as seen in Islamic countries, so they don't have power; no way they can rule India or change secular India to an Islamic country. But Hindus are very strong and they have the power to change India. You can see BJP's vote percentage across India, so these left people always talk against Hindutva politics or BJP and less about Muslim League or Islamic politics, and very less about communism. Only while talking about god and religion can you find differences between BJP and right-wing atheists. Otherwise, right-wing atheists and BJP have similar thoughts. You can find videos in Neurons channel against reservation, against farmers' protests. You can even find Prof. Ravichandran quoting extreme right-wing people in his speech (It's not wrong, that's just his view). And left wing atheist support reservation, farmer's protest etc.. This is a small outline of why people like Vyshakhan Thambi, Vishwanathan doc, Jabbar mash, etc. have stepped out from the Neurons community. Remember, it's not just about believing in god or not. There's a lot more to it. So think well, and don't just follow what others are saying. Use your own buddhi. Read/Listen everything/everyone and build your moral values, POV.....
@NoisyLeSec-ue9hc
@NoisyLeSec-ue9hc 2 дня назад
Why did my comment get deleted/hidden? Was it done by the RU-vid algorithm or Vyshakhan Thambi? I didn't say anything wrong, did i? 🤔
@DNA23777
@DNA23777 День назад
​@@NoisyLeSec-ue9hcyoutube!! 🤔
@abinbaby1100
@abinbaby1100 2 дня назад
H
@FisHerixX
@FisHerixX 2 дня назад
Please do a video on teleportation.
@Nandakumar_ck
@Nandakumar_ck 2 дня назад
ഓരോജീവിക്കു० അതിന്റെതായ പൂർവ്വികർ ഉണ്ടാകു० സൂര്യൻവേറെ, ചന്ദൻവേറെ,ഭൂമിവേറെ നക്ഷത്രങ്ങൾവേറെ എന്നപോലെ ആചിത്രത്തിൽകാണുന്നത് കുരങ്ങനല്ല കുരങ്ങന്സമാനമായമനുഷ്ൻതന്നെയാണെന്ന് കുരങ്ങൻവേറെമനുഷ്യൻവേറെ നമുക്ക്ഊഹിച്ചെടുക്കാ०
@manumohithmohit6525
@manumohithmohit6525 2 дня назад
അത് സാരമില്ല ചാനൽ ഇനിയും മുന്നോട്ടു തന്നെ പോകും. താങ്കളുടെ സയൻസിനെ ബഹുമാനിക്കുന്നു. പക്ഷേ 80% വരുന്ന കേരളത്തിലെ ബീറ്റ ഗ്രൂപ്പിൽ പെട്ട (സയൻസിൽ ഇല്ലെങ്കിലും ) പഠിച്ചാലും പറഞ്ഞാലും മനസ്സിലാകാത്ത, വിദേശികൾ പെൻസിലിനും ആന്റിബയോട്ടിക്കും കണ്ടുപിടിച്ചപ്പോൾ പെരുകി ഉണ്ടായവർ പണിയെടുക്കാൻ വിയർപ്പിന്റെ അസുഖം ഉള്ളവരും, മോട്ടിവേഷൻ ക്ലാസുകളിലെ മിമിക്രി കണ്ട് കയ്യടിക്കുന്ന വരും ഉള്ളതിനാൽ താങ്കളുടെ വിലയേറിയ പ്രഭാഷണം അത്യാവശ്യമാണ്.. കുറച്ചു പേരെങ്കിലും രക്ഷപ്പെടട്ടെ😃😃
@akhilvenugopal1061
@akhilvenugopal1061 3 дня назад
Congratulations for this long journey
@AnilPsasi
@AnilPsasi 3 дня назад
Could you please do video regarding V2K ( Voice to Skull ) Human experiment ?
@chakrambinoystraveldiary4223
@chakrambinoystraveldiary4223 3 дня назад
👍🙏🥰🥰👍👍
@Rajesh_KL
@Rajesh_KL 3 дня назад
Thank you, Jyoti Krishna.
@butterflysnow591
@butterflysnow591 3 дня назад
Class
@ReneeshTr-yq4jo
@ReneeshTr-yq4jo 3 дня назад
❤❤❤
@RenjithRs-vu5jv
@RenjithRs-vu5jv 3 дня назад
Auxsity, depression ഇതിന്റെ ഒരു വീഡിയോ ചെയ്യാമോ..
@rajeevansahadevan2507
@rajeevansahadevan2507 3 дня назад
This fucker never agreed such thing like Aliens
@renjunairpr
@renjunairpr 3 дня назад
Typical mallu pucham hopeless .... Concentrate on what he is saying not his eyeglass.
@muraleedharanomanat3939
@muraleedharanomanat3939 3 дня назад
Hai
@astralboom.
@astralboom. 3 дня назад
Your speeches made my life different, especially “paali poya parikalpana”
@sandeeppaulose8383
@sandeeppaulose8383 3 дня назад
മനുഷ്യൻ കൂടി ചേരുന്നതാണ് അപ്പോൾ മനുഷ്യന്റെ പ്രവർത്തികളും പ്രകൃതി നിയമമാണ്