Тёмный

നമ്മൾ Black hole-ൻറെ ഉള്ളിൽ ? ശെരിക്കും 😲| Explained in Malayalam 

AbhiYugam.
Подписаться 207 тыс.
Просмотров 40 тыс.
50% 1

Are we inside a gigantic black hole ?
In this video I will be explaining some theories which suggests that we might be existing inside a black hole.
Black hole
Black hole photo
Space
Universe
Observable universe
Science
Schwarzschild cosmology
----------------------------------------------------------------------------------------------------------
THANKYOU FOR WATCHING !!
For any doubts or Suggestions, feel free to comment,
OR Contact me through Facebook ( Abhiyugam FB ) or Instagram ( Abhiyugam IG )
I am a super friendly person, and would love to reply to all of you 😄.
-------------------------------------------------
All the Stock videos That I use are from:
- Canva Pro.
- Pixabay.
- Pixels.
All the Music And Sound Effects are from
- Pixabay audio library.
- RU-vid audio library.
---------------------------------------------------
Gear and Software
- Nikon 3400D with 50mm F1.8D
- Premiere PRO and Canva PRO.
- DIY softbox
---------------------------------------------------
Tags
#malayalam #abhiyugam #newvideos #facts #intresting #amazing
#free #information #science #nasa #newvideo #isro #unbelievable
#theory #space

Наука

Опубликовано:

 

24 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 295   
@leadwaycom2388
@leadwaycom2388 2 месяца назад
അവിടെ ഒരു പ്രശ്നം ഉണ്ട്. ഭൂമിയിൽ നിന്നും നോക്കുമ്പോൾ ഉള്ള 90 ബില്യൻ പ്രകാശവർഷം ഡയ മീറ്ററാണ് ഒബ്സർവബിൾ യൂണിവേഴ്സ് എന്നും അതിന് പുറത്ത് നടക്കുന്നത് അറിയാത്തത് കൊണ്ട് അത്രയും ഭാഗം ഒരു ബ്ലാക്ക് ഹോൾ പോലെ കരുതാവുന്നതും ആണ് എന്ന് പറഞ്ഞല്ലോ. എന്നാൽ ഭൂമിയിൽ നിന്നും ഒരു 10 ബില്യൻ പ്രകാശവർഷം അകലെ യുള്ള കേന്ദ്രത്തിൽ നിന്ന് ചിന്തിച്ചാൽ നിലവിലെ ഒബ്സർവമ്പിൾ യൂണി വേഴ്സിൽ കുറെ ഭാഗം അൺ ഒബ്സർവബിൾ ആക്കുകയും പുതിയ ഭാഗങ്ങൾ ഒബ്സർവബിൾ യൂണിവേഴ്സിൻ്റെ ഭാഗം ആകുകയും ചെയ്യുമല്ലോ?' അപ്പോൾ ഈ സിദ്ധാന്തം പൊളിയില്ലേ '
@rubikcreation
@rubikcreation 2 месяца назад
കടലിലെ ചക്രവാകം പോലെ ആണ് ഒബ്സർവ് യൂണിവേഴ്‌സ്..നമ്മൾ കടപ്പറുപ്പത് നിന്നാൽ നിരീക്ഷിക്കാൻ പറ്റുന്ന ദൂരം ഉണ്ട് എന്നാൽ അത് അല്ല കടലിന്റെ അതിർത്തി...അതുപോലെ ദൃശ്യപ്രപഞ്ചം ഒരു ലക്ഷം പ്രകാശ വർഷം മാറി നിന്ന് നിരീക്ഷിച്ചാൽ നമ്മുക്ക് കാണാം കഴിയാത്ത സ്ഥലങ്ങൾ കാണാൻ കഴിയും..അതുപോലെ കണ്ടിരുന്ന മറുഭാഗം കാണാതെ പോകും...
@shakeer420
@shakeer420 2 месяца назад
നമ്മൾ ഒന്നിൽ കൂടുതൽ ബ്ലാക്ക്ഹോൾ കണ്ടെത്തിയിട്ടുണ്ടല്ലോ? ബ്ലാക്ക് ഹോളിനകത്ത് മറ്റൊരു ബ്ലാക്ക്ഹോൾ ഉണ്ടാവാൻ സാധ്യതയുണ്ടോ?
@anoopjames807
@anoopjames807 2 месяца назад
നമ്മൾ black hole ആകാൻ ചാൻസ് കുറവാണ്. കാരണം ചെറിയ ബ്ലാക്ക് ഹോളിലെ പഠനങ്ങളിൽ singularity യിൽ time zero ആണ്. എന്നാണ് പറയുന്നത്. മാത്രം അല്ല disc ഉള്ളിൽ ആണ് നമ്മുടെ galaxy എങ്കിൽ event ഹൊറൈസനോട് അടുക്കും തോറും gravity കൂടും. നമുക്ക് എത്ര വർഷം കഴിഞ്ഞിട്ടും no change in gravity. അല്ലെങ്കിൽ വളരെ slight change വരും.
@jabirmhd1963
@jabirmhd1963 2 месяца назад
ഇവൻ എന്തൊക്കെ തേങ്ങ പറയുന്നു
@Simple-dy1vh
@Simple-dy1vh 2 месяца назад
Black hole matter pull cheyythu veluthayikondirikkuvalle appo nammal event horizon inte aduthu ethullalo?
@Najeena7
@Najeena7 2 месяца назад
Bro സംസാരിക്കുന്നത് കേട്ടിരിക്കാൻ നല്ല രസമാണ് ഒട്ടും ബോറടിക്കില്ല but ചിലപ്പോ ഒന്നും മനസ്സിലാകൂല 🥲എന്നാലും കേൾക്കും 😬 Bro ഈ സമയം എന്ന് വെച്ചാൽ എന്താണ് അതിനെ കുറിച് ഒരു വീഡിയോ ചെയ്യോ... എനിക്ക് ഒട്ടും മനസിലാകാത്ത ഒരു topic ആണ് 😒
@0neandonlyarshad
@0neandonlyarshad 2 месяца назад
"Changes"
@abhiyugam
@abhiyugam 2 месяца назад
@srinadhtg9765
@srinadhtg9765 2 месяца назад
ആണോ 😄
@devu4240
@devu4240 2 месяца назад
Chindhichunokiyal manasilakum
@arfarharfu5198
@arfarharfu5198 Месяц назад
😂
@ajithkannanz4719
@ajithkannanz4719 2 месяца назад
Njanum chindhikkunne athanu big bang kazhinju expant cheythukondirikkukayanu prepanjam athum prekashathinteyo athil kooduthalo vegathil oru blackhole/ white holil ( imagine that not discovered) anengil athinte sambandhich ith pettenn kazhinjirikkanam but nammude time vech nokkumbol ipoolum expant cheythukond irikkukayanu prepanjam expantionu avasanam enthayirikkum????
@bijokmathew9184
@bijokmathew9184 2 месяца назад
Hi, eniku ulle doubt ee observable universe ennu paryune ethra dooram annu aa dooram vere namal observe cheutho, cheythenkil athu enthu vechu annu namal observe cheythe
@Dark-editor616
@Dark-editor616 2 месяца назад
Njan vijarichath thanneyanallo ith 😅
@sovinvarghese1307
@sovinvarghese1307 2 месяца назад
Mee too
@Dark-editor616
@Dark-editor616 2 месяца назад
@@sovinvarghese1307 nice bro 🫂
@Shameem911
@Shameem911 2 месяца назад
Mee tooo ❤
@Dark-editor616
@Dark-editor616 2 месяца назад
@@Shameem911 mmm nammal ore pole chindikkunnund nice bro 🫂💝
@Shameem911
@Shameem911 2 месяца назад
@@Dark-editor616 yes same wavelength 🗿👍🏻❤️
@MysteryFt-pj4pr
@MysteryFt-pj4pr 2 месяца назад
Namukke milky way galaxy le ethan ethra years edukkum? Avde milk undo?
@sanasabu8976
@sanasabu8976 2 месяца назад
Light create cheyyan mathram heat produce avunnund enkil is it possible to pass through it ?
@CLUTCHNOVA
@CLUTCHNOVA 2 месяца назад
black holinta ulil anagil aganayan vere black holine angana kandathi ? Reply me
@tonydominic258
@tonydominic258 2 месяца назад
Ee black hole engananu electromagnetic repulsion overcome cheyyunnathu. Gravity weak force alle
@ajmalb8489
@ajmalb8489 2 месяца назад
Bro ippo nammal black hole nde agath aahnel nammal edutha black holes nde pictures oo.Appo ee massive black hole nde agath innum black holes indavumo.Just an doubt nammal black hole nnu agath aahnel nammal ippol kandupicha black hole um ithinu agath aairkille
@SarammaMani-users
@SarammaMani-users 26 дней назад
Eniku oru doubt Ippo nasa oru signal send pattuna oru object black hole illeku ayakunu appo black holeinte ullil signal kittuvo
@Allen_solly_22_55
@Allen_solly_22_55 2 месяца назад
Bro adym kanicha blk hole pic monocot sistem le ???
@raphealsanthosh4324
@raphealsanthosh4324 2 месяца назад
Hi brother I have been watching your videos for a while now. I find the way you explain and elaborate about the topics in malayalam so well. I request you to do a video of NIKOLA TESLA theory of 369, I hope it finds interest for other people as well
@Dark-editor616
@Dark-editor616 2 месяца назад
Bro nammal charcha cheythondirunnappo bro irangippoyille pinne vannillallo 😢 Ineem kore karyangal und bro
@AthiraAthi-fb2sm
@AthiraAthi-fb2sm 2 месяца назад
Nam made galactic centre il black hole undallo? Then how is it possible black holes inside a large black hole
@srwrld7181
@srwrld7181 2 месяца назад
നിലവിലെ പ്രപഞ്ചത്തിൻറെ വിസ്തൃതിയാണ് ഏകദേശം 90 ബില്യൺ എന്ന് കണക്കാക്കപ്പെട്ടിരിക്കുന്നത് എന്നാൽ ഇനിയും കുറച്ചുകാലം കഴിഞ്ഞാൽ അത് നൂറോ അതിലധികമോ ബില്യൺ ആണെന്ന് കണ്ടെത്തിയാൽ ഈ നിഗമനത്തിന് എന്ത് പ്രസക്തി...........😂😂😂
@athulrag345
@athulrag345 2 месяца назад
ഓരോ ആള്ക്കാര് ഓരോ അഭിപ്രായം അത് മറ്റുള്ളോരെ കൂടി പഠിപ്പിക്കാൻ തിടുക്കം
@AnonyMous-hi6dv
@AnonyMous-hi6dv 2 месяца назад
Bro black holeinte ullil annu Universe enkil nammal ethenkilum black holeinte ullil nokumbol vere universe kanedathalle manndatharam anno enariyilla enikundaya orru doubt annu
@harikrishnana.r9630
@harikrishnana.r9630 2 месяца назад
ബ്രോ ബ്ലാക്ക് hole സിംഗിൾ dimensional Alley nammal geevikuth 3 dimensional worldlum then how this theory works?😊
@rahulraj.r5485
@rahulraj.r5485 2 месяца назад
Nammude Milky way galaxy yude centre il oru large black hole und enn alle parayunath. Pine enthukondanu nammude Milky way galaxy ye poornamai aa black hole valich edukathath.athoke pathukke pathukke valich edukunundo? Milky way galaxy de oru attath ninn mattoru attathekk sanjarikamanamenkil oru lakham Kodi prakasha varshagal vendi varumenn kettitund
@vipinnr9003
@vipinnr9003 2 месяца назад
Bro my request, 11 തരത്തിലുള്ള dimension explain ചെയ്യുന്ന video cheyyamo. മലേഷ്യൻ വിമാനം അപ്രതീക്ഷിതമായി പോയത് ഇവിടുത്തെ ഒളിഞ്ഞു കിടക്കുന്ന dimension വഴി ആണോ 🤔
@Falcon.soldier-
@Falcon.soldier- 2 месяца назад
No it's been concluded by many scientists that it may be deep down the ocean which can be deeper than 2 Mount Everest combined so No conspiracy to bring into that..
@abhiyugam
@abhiyugam 2 месяца назад
Most aircraft disappearances are not supernatural , We are very curious beings so we will make stories about these . Ocean is a vast place and it is almost impossible to explore them.
@achuachu-xj8vi
@achuachu-xj8vi 2 месяца назад
Light speed ine valich edukkaanulla theevratha mathre blackhole inu ollu enn kandupidichittundo? Athilum kooduthal aanenkilo.. 🤔 Appo light speedinekkaal kooduthal speed il travel cheythal blackholeennu escape aavaam enn parayunnath thettalle..? Escape cheyyan athilum speed venam enkilo.. 🤔🤔🤔
@hary_talks
@hary_talks 2 месяца назад
Cluster, Super Clusters, universe അങ്ങനെ balck ഹോളിന്റെ ഉള്ളിൽ ആണ് ശെരിക്കും നമ്മൾ എങ്കിൽ ഇപ്പോ നമ്മൾ കണ്ട് പിടിച്ച ബ്ലാക്ക് ഹോളിന്റെ ഉള്ളിൽ ഇതിലും വലിയ നമ്മൾക്ക് അറിയാത്ത കാര്യങ്ങൾ ഉണ്ടെകിൽ 😱 ശെരിക്കും ഇതിനു ഒരു അവസാനം ഇല്ലെങ്കിൽ 😱
@hary_talks
@hary_talks 2 месяца назад
അത് പോലെ കോടി കണക്കിന് ബ്ലാക്ക് holes 😱 അതെല്ലാം കൂടി വേറെ ഒരു ഇതുവരെ പേര് ഇല്ലാത്ത സാധനത്തിന്റെ ഉള്ളിൽ ആണെകിൽ. ഇതിനു ശെരിക്കും ഒരു അന്ത്യം ഇല്ല 😂.. ചന്ദ്രനിൽ നിന്ന് ഭൂമിയെ നോക്കുന്ന പോലെ നമ്മുക്ക് അത് മുഴുവൻ ആയി കാണാൻ പറ്റുവായിരുന്നേൽ 😱 ചിലപ്പോ ഈ പറയുന്ന ഒന്നും ഉണ്ടാവാതെ ഇരിക്കാനും ചാൻസ് ഉണ്ട് 😂. എല്ലാത്തിനും അപ്പുറം വെറും ഇരുട്ട് മാത്രം
@fabyz_.17
@fabyz_.17 2 месяца назад
Appo bro black hole light ringinte boundry എന്നു parayunnath observable universe 🌌 nte brundry aayi varille..... ( അങ്ങനെ ആണെങ്കില്‍ oru black hole nte volume = volume of observable universe ആവില്ലേ...... Annane aanenkil black hole veluthavunnund parannath wrong aaville 😮 pinne black hole veluthayal disciple cluster movements undaville appo maganetum aayi compare cheyyumpol reppeltion issue varule appo aake desoder aakulee attraction undavan chance elle 😮 appol aakum end of the world 🗺.
@bijoosbloghappines7707
@bijoosbloghappines7707 2 месяца назад
Sir relply തരാൻ പറ്റുമോ gaya bh3
@__Aikoo_
@__Aikoo_ 2 месяца назад
Chetta, plus 2 kalinj ethina kurichekka padikan ethu course annu choose cheyandath?
@sherletjoseph
@sherletjoseph 2 месяца назад
IISC (Indian Institute of Science), NISER (National Institute of Science Education and Research), IISER (Indian Institute of Science Education and Research)
@jindhiyasneharaj8678
@jindhiyasneharaj8678 2 месяца назад
Bro, if we were in a black hole our planets would have broken to pieces because of the gravitational force of blackhole and there will be no defined orbit for planets rit?
@Dark-editor616
@Dark-editor616 2 месяца назад
9:56 ath sheriyanu ❤
@abhiyugam
@abhiyugam 2 месяца назад
@nisamkayakkodi5027
@nisamkayakkodi5027 2 месяца назад
Nice explanation bro. Best of luck 🤞
@abhiyugam
@abhiyugam 2 месяца назад
Thannk you
@_Erebus
@_Erebus 2 месяца назад
Same doubt enikkum indaayirunnu. Our Universe is so fascinating ❤
@abhiyugam
@abhiyugam 2 месяца назад
Yes it is
@Human87563
@Human87563 2 месяца назад
Human intelligence never stop imagining things 😮
@abhiyugam
@abhiyugam 2 месяца назад
That's why we are advancing
@a.nunnikrishnan5492
@a.nunnikrishnan5492 2 месяца назад
Pls refer the books: 1.MANUSHYANVESHANAVUM PRAPANCHARAHASYAVUM in Malayalam 2. SPACETIME AND THAT BEYOND in English By A.N.Unnikrishnan
@abcd1699
@abcd1699 2 месяца назад
I have a doubt .Observable universe means light from them has already reached on earth . if the light didnt reached earth that part of universe is non observable .but after many years the light will reach to earth .So that the non observable becomes observable one day. if we are in a black hole how does this happens because the boundary is fixed?
@josems1970
@josems1970 2 месяца назад
ഹായ് നല്ല വീഡിയോ ഇതു പോലെ അറിവ് തരുന്ന വീഡിയോസ് പ്രേതിഷികുന്നു ❤
@abhiyugam
@abhiyugam 2 месяца назад
😍
@nicethought1976
@nicethought1976 2 месяца назад
നിങ്ങൾ കുറെ കാര്യങ്ങൾ എസ്‌പ്ലൈൻ ചെയ്യണം മനുഷ്യൻ എന്ന ജീവിയുടെ ഡിസൈൺ കുറച്ചുകൂടി ഉയർന്നതായിരുന്നു എങ്കിൽ, കുറച്ചു കൂടി ഫാസ്റ്റ് ആയിട്ട് കാര്യങ്ങൾ കണ്ടെത്താൻ പറ്റുമായിരുന്നു ഈ കുറഞ്ഞ ശേഷി കൊണ്ട് മനുഷ്യ ബുദ്ധി വെച്ച് ഇത്രെ എങ്കിലും കണ്ടെത്താൻ കഴിഞ്ഞതിൽ സന്തോഷം തോന്നുന്നു
@amruthaashok132
@amruthaashok132 2 месяца назад
Time travel cheyth poyitt allathintem originum sathyagalum ariyanamayirunnu Chelppo blackhole ee paranjapole oru entire universe oo allenkil avide vere athekilum dimensiono ayirikkumo, allathinem patti ariyan kazhijenkil😒
@ranjithranju1687
@ranjithranju1687 2 месяца назад
Big fan bro
@abhiyugam
@abhiyugam 2 месяца назад
@sasikumarrajan5334
@sasikumarrajan5334 2 месяца назад
U should get more reference from billy Carson, it ll help u to explain ur deepest Thots of science.
@adarsh_reji
@adarsh_reji 2 месяца назад
Bro I'm Just 17 years old boy this is just my doubt mandatharamane vitteku Ala bro apo ee blackhole inte akthu matoru oru blackhole athu posible ano athum namade SagittariusA* pole oru supermassive blackhole athava athu possible ane apol athu ayirikile singularity it's just act like a Loop
@renjithrenjo
@renjithrenjo 2 месяца назад
fav...channal🥰😍🥰
@abhiyugam
@abhiyugam 2 месяца назад
🥰
@_Physics_PQR
@_Physics_PQR 2 месяца назад
Black Hole ntte ulliloottu Njan povaam, ithuvaree Aarum poyittilallooo..
@spike7194
@spike7194 2 месяца назад
Black hole nu akath black hole varan chance illallo?
@trex2940
@trex2940 2 месяца назад
Ingane poyal sure 1 call from nasa, isro ❤
@abhiyugam
@abhiyugam 2 месяца назад
😅
@Manas-69
@Manas-69 2 месяца назад
Basic informations aan ithokke
@re-kingakshay7036
@re-kingakshay7036 2 месяца назад
8:35 appol naml kanda aa black hole namude observe universeil ulla thalle . Appol black hole eat an another black hole is it possible ♾️😅
@adrianrk3733
@adrianrk3733 2 месяца назад
Appo nammalum blackholes ine kandatheettille ...appo athengane sambavikkum ..nammal oru blackhole nte ullil aanenghil veendum oru blackhole ne kaanaan sathyatha undakumo.? Because oru blackhole nte ullil mattoru blackhole undaavumo?
@sandra09757
@sandra09757 2 месяца назад
Oru black hole nta ullil nthoke undavum nn ith vare kandethittila so chances irukk
@shithinkuttappy5205
@shithinkuttappy5205 2 месяца назад
Sir referance എന്തൊക്കെ ആണ് , ആധികാരികത ഉണ്ടോ ,എവിടുന്നാണ് വിവരങൽ ലഭിക്കുന്നത് ? പ്ലീസ് റിപ്ലേ 🙏🏽
@abhiyugam
@abhiyugam 2 месяца назад
Just hear podcast of scientists
@shibaraj-jr5of
@shibaraj-jr5of 2 месяца назад
Space time enthaan Detailed video please
@SAHAL202xD
@SAHAL202xD 2 месяца назад
bro. oru black holionte ullil aanenkilo oru white hole ndavuka. ath kondayirikkm ithvare ath kand pidikkan kayyathath. whitehole anenkilo universe expand cheyyan sahayikkunnath bigbang = whitehole
@trex2940
@trex2940 2 месяца назад
1:51 ehe boy , plus two 😊
@alanjosek5359
@alanjosek5359 2 месяца назад
Plus one gravitation chapter
@user-tp5mi7pc1l
@user-tp5mi7pc1l 2 месяца назад
Bro poliyaane nan eppo solar based books read cheyyaan thudangi 😂😂
@suhansaheer1030
@suhansaheer1030 2 месяца назад
ചിലപ്പോൾ black hole വലിച്ചെട്ടുകുന്ന സാധനങ്കള് കൊണ്ടാണെകിലോ universe expand ചെയ്യാനുള്ള പറ്റുന്നതെങ്കിലോ ❤
@abhiyugam
@abhiyugam 2 месяца назад
Maybe a coincidence
@Shihab3312
@Shihab3312 2 месяца назад
🤔Ath egane ശരിയാകും കാരണം നമ്മൾ black ഹോള്സിന്റെ ഉള്ളിൽ ആണെകിൽ പുറത്ത് ഉള്ളത് ഒന്നും കാണാൻ പറ്റില്ല eannale തങ്ങൾ പറയുന്നത് ,എനിക്ക്‌ അങ്ങനെ തോനുന്നില്ല കാരണം നമ്മൾ ഈ അടുത്ത് black holeസിന്റെ photo എടുത്തത് അല്ലെ അപ്പോൾ black hole സിന്റെ ഉള്ളിൽ വേറെയും black holso 😮ആത് നടക്കില്ല 🤔
@renjithravi3514
@renjithravi3514 2 месяца назад
​@@Shihab3312എന്തുകൊണ്ട് സാധ്യമല്ല?. വലിയ ബ്ലാക്ക് ഹോളിനുള്ളിൽ ചെറിയ ബ്ലാക്ക് ഹോൾ ഉണ്ടായിക്കൂടെ? ഒരു ബ്ലാക്ക് ഹോൾ അതിനേക്കാൾ മാസ്സ് കുറഞ്ഞ ( ചെറിയ) എന്തിനെയും അത് വലിച്ചെടുക്കും. രണ്ട് ബ്ലാക് ഹോൾസ് കോളൈഡ് ചെയ്ത് ഒരു വലിയ ബ്ലാക്ക് ഹോൾ ആയി മാറുന്നു......
@VishnuSM9093
@VishnuSM9093 2 месяца назад
Bro nammal black hole inde ulli aanal naumdae entire observable universe shrink aaye konde erikkadae.. but namude entire universe expand aakunnu enne allae parayunnae.. entae oru doubt aanu.. btw broyude videos ellam nalla informative aanu.. keep going..
@kl29ameen_gaming
@kl29ameen_gaming 2 месяца назад
Appol black holinte akathu vere oru black hole😵😵‍💫
@STARKOFF00
@STARKOFF00 2 месяца назад
Brode job annatha ISRO yil vellom ayirunno😅😅😊
@abhiyugam
@abhiyugam 2 месяца назад
Alla😅
@myfavjaymon5895
@myfavjaymon5895 2 месяца назад
കൊള്ളാം..നല്ല thought
@muhammadashif4278
@muhammadashif4278 2 месяца назад
Bro ningal god- l വിശ്വസിക്കുന്നുണ്ടോ?
@laluclement6066
@laluclement6066 2 месяца назад
ഞാൻ ഇത് ആലോചിച്ചിട്ടിണ്ട് അതുകൊണ്ടാകും സ്പേസ്ൽ അല്ലെങ്കിൽ നമ്മുടെ യൂണിവേഴ്സിൽ ഡാർക്ക്നെസിന് സോഴ്‌സ് ഇല്ലാത്തതു. ചിലപ്പോൾ ഇതിനു പുറത്തു ഒരു വൈറ്റ് ഹോൾ ഉണ്ടാകാം അതിൽ total ലൈറ്റ് ആയിരിക്കാം അവിടെ ലൈറ്റ് സോഴ്‌സ് ഇല്ലാത്ത പോലെ കാണാൻ പറ്റുമായിരിക്കും അവിടെ dark ആയിരിക്കും കാഴ്ച നൽകുന്നത്
@aswink8739
@aswink8739 2 месяца назад
Ee paranjathu poleyanel wormhole enna concept ellathavumallo
@DB.S_World
@DB.S_World 2 месяца назад
Bro black holil time illalo but namukk time undallo pinna eganayanu ith sadhyam akunnath
@imthiyasfaisal202
@imthiyasfaisal202 2 месяца назад
Bro nammal black holilnte ullil anenkil wt about the other black holes in the centre of the galaxy , wt about the difference in gravity in different portion of the observable universe, and also nammal athu ipol observe cheythath kondalle athre ullu athinte appuram observe cheyyan pattilla ennallallo , wt if that happen, so ee oru ashayathinte possibility valare valare kuravanu
@abhiyugam
@abhiyugam 2 месяца назад
Just a theory😃
@Dark-editor616
@Dark-editor616 2 месяца назад
3:58 appo interstellar movie ill kanicha 4 dimention? 😮
@benderff4570
@benderff4570 2 месяца назад
Interstellar movie ondakkumbol blackhole thanne kandittilla aarum athinte director undakiyedutha oru idel blackhole picture aanh movieyil kanichath , athe pole athinte ullu endhanenh aarkum arayilla may be angane aavam avathirikkam
@Dark-editor616
@Dark-editor616 2 месяца назад
@@benderff4570 bro ilaa movie yill kanicha equations vechundakkiya black hole reality ill ullath poleyalle so athil kaanitta 4th dimention chelappo vere inteligent civilization oru black holinagath vechittundenkilo an doubt only
@abhiyugam
@abhiyugam 2 месяца назад
Interstellar oru movie aan ath oru aalude imaginaton aanu
@homegadgets5842
@homegadgets5842 2 месяца назад
പല ബ്ലാക്ക് ഹോളുകൾ നമ്മൾ കണ്ടുപിടിച്ചിട്ടുണ്ട്. നമ്മൾ ഒരു ബ്ലാക്ക് ഹോളിന്റെ ഉള്ളിലാണെങ്കിൽ മറ്റു ബ്ലാക് ഹോളുകൾ നമ്മുടെ യൂണിവേഴ്സിൽ കാണാൻ സാഹചര്യം ഉണ്ടോ?
@abhiyugam
@abhiyugam 2 месяца назад
No
@rijilvachu
@rijilvachu 2 месяца назад
Very good video bro 😊 , i have a question to you about to know your opinion , that if we try to move on another planet NASA or any space agency how it will be? I mean if humans try to make colony on another planet ,do we survive? My opinion is no because I don't think we can get the resources until and unless that planet or atmosphere can provide resources for survival of humanity or the other option we have to carry from Earth its not possible i think so 😉
@abhiyugam
@abhiyugam 2 месяца назад
Trust me we will land on mars in the near future
@rijilvachu
@rijilvachu 2 месяца назад
@@abhiyugam hopefully we will 💪😉
@user-nv1zl8jv2r
@user-nv1zl8jv2r 2 месяца назад
🧐🧐hmmm may be താങ്കൾ പറഞ്ഞത് പോലെ ആയിരിക്കും 👍... Universe വികസിക്കുന്നു.. സയൻസ് പുരോഗമിക്കുന്നു..അതോടൊപ്പം മനുഷ്യന്റെ സംശയങ്ങളും കൗതുകങ്ങളും വളരുന്നു... നമുക്ക് ഉത്തരങ്ങൾക്കായി കാത്തിരിക്കാം... Good luck 👍
@bincyJins
@bincyJins 2 месяца назад
Appo eppol ithe paryunthe sariyangil ee black holeite purathe ethayirikum ???? Reply
@abhiyugam
@abhiyugam 2 месяца назад
Maybe sadharna pole planets stars angane repeat cheythkond irikum
@legends_TCI_
@legends_TCI_ 2 месяца назад
Black holed videos oke ini idu bro❤ about phinoex a *
@user-tp5mi7pc1l
@user-tp5mi7pc1l 2 месяца назад
Bro chelappo aliens chelappo valladolid animal pole aayirikkum athandayirikkum avarke nammaloode contact cheyyan pattathath avarke chilappo manushayan mare pole chinthikkaan kazivillaayirikkam Bro oru cheriya micro organ very oru alien alle?😂
@aparnabk7128
@aparnabk7128 2 месяца назад
Wormhole ne kurich parayamo
@M4Malayalam9852
@M4Malayalam9852 2 месяца назад
ചെലപ്പോ ആ ബ്ലാക്ക് ഹോളിന്റെ അപ്പുറത് aliens ഉണ്ടെങ്കിലോ 🤔
@TechWorld-xc9ts
@TechWorld-xc9ts 2 месяца назад
Adipoli 😊
@abinmathew5916
@abinmathew5916 2 месяца назад
Interesting topic
@blinddevin899
@blinddevin899 2 месяца назад
😮
@Wingsofpeace38
@Wingsofpeace38 2 месяца назад
1st comment 💖💝
@abhiyugam
@abhiyugam 2 месяца назад
😍
@amrithmuralikp6823
@amrithmuralikp6823 2 месяца назад
Escape velocity :The maximum velocity of a body must be projected vertically upwards to just escape The gravitational field of earth is called escape velocity Escape velocity of the Earth is =11.2km/s
@abhiyugam
@abhiyugam 2 месяца назад
@aneeznizarudeen7672
@aneeznizarudeen7672 2 месяца назад
sherikkum nammal blackholil aanu... nammal kaanunna blackhole is the entrance to the real space....
@Shameem911
@Shameem911 2 месяца назад
😀
@deorejan594
@deorejan594 2 месяца назад
Great thoughts bro. I have heard the same concept from Niel Degreason’s videos and its fascinating. Nammade universeil estimated 40 quintillion black holes und. Which is more than 5 times of all the grains of sand in earth. Nammade universeil ulla oro blackholesum consume cheyunna matter athinte ullil baby universes create cheyunnundenkilo? Angane chinthikumbo nammalde universe undayath oru super massive black hole consume cheytha matteril ninnavum. Which we say as big bang. Big bang in our understanding is expansion of space and time. But imagine from the perspective of some one seeing this outside of that supermassive blackhole? Avark it will be like a blackhole consuming a portion of mass from their universe to a blackhole but namak it have created a universe(which is baby universe for that observer) and we think its expanding, while actually our universe is just a collection of matter and debris that leaked from a much bigger universe outside through the blackhole in which our universe sits. Does it make sense?
@abhiyugam
@abhiyugam 2 месяца назад
Everything makes sense
@josephmanuel7047
@josephmanuel7047 2 месяца назад
വളരെ വലിയ ചിന്ത...!Good..
@SanjuSathyan-bk2uc
@SanjuSathyan-bk2uc 2 месяца назад
Sun ne oru energy ayi upayogichude??
@abhiyugam
@abhiyugam 2 месяца назад
Yes we are using it as solar but we are also trying to replicate the sun
@bijoosbloghappines7707
@bijoosbloghappines7707 2 месяца назад
വീഡിയോ കണ്ടു അറിയില്ല എന്ന് തന്നെയാണോ ഉത്തരം
@alshifaalfiya5110
@alshifaalfiya5110 2 месяца назад
Big bangine kurich oru video idumo
@AnayT-um6ci
@AnayT-um6ci 2 месяца назад
Anti matter , dark energy , negative mass eeetopikil vedio cheyyo
@abhiyugam
@abhiyugam 2 месяца назад
Yes bro
@bijoosbloghappines7707
@bijoosbloghappines7707 2 месяца назад
Gaya bh3 ഇതിന്റെ വശങ്ങൾ അറിയാമോ
@abhiyugam
@abhiyugam 2 месяца назад
Yes bro njaan oru video cheyyam
@_Physics_PQR
@_Physics_PQR 2 месяца назад
...Black Hole... SIR ISAAC NEWTON ntte Gravitation Theories nne Wrong Aakkunnee ALBERT EINSTEIN ntte Theory Of Relativity yilludde Predict Cheytha pinneed Discover Cheytha ... One of the mysterious thing in the universe ❗💥
@abhiyugam
@abhiyugam 2 месяца назад
@athulxgreen
@athulxgreen 2 месяца назад
10:15 Brokk thonunnath thanneyaan enikum thonunnath 😶‍🌫️
@peaceworl
@peaceworl 25 дней назад
Bro sound kurachu filter cheythuido
@the_secret_steller4099
@the_secret_steller4099 2 месяца назад
Enniku tonnunnatu observable universe enna conseptu pole kure universe undakkan chance anganeyanekilu nammale pole tane kure nammal undakum but different sahachayiyam aavaan chance undu but universe nammal etra nokiyaalum atumkariyunu kore kaariyagal infinity aanu
@vijayannaire7833
@vijayannaire7833 2 месяца назад
Observable universe എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് നമുക്ക് കാണാൻ പറ്റുന്ന പ്രപഞ്ചം എന്ന അത്ഥത്തിലാണ് . നമുക്ക് ഇപ്പോൾ കാണുന്ന പ്രപഞ്ചത്തെ നാളെ വിദൂരഭാവിയിൽ കാണാൻ കഴിയില്ല. കാരണം പ്രപഞ്ചം വികസിക്കുന്നത് പ്രകാശ വേഗത്തിലും കൂടുതൽ വേഗത്തിലാണ് . അതുപോലെ നമ്മൾ ഒരു ബ്ലാക്ക്ഹോളിനകത്താണോ എന്ന് നമുക്ക് ഒരിക്കലും കണ്ടു പിടിക്കാൻ കഴിയില്ല ! കോടാനു കോടി നക്ഷത്രങ്ങളുള്ള പ്രപഞ്ചത്തിൽ നമ്മുടെ ഏറ്റവും അടുത്തുള്ള ഒരു നക്ഷത്രത്തിനടുത്തേക്ക് പോലും നമുക്ക് എത്താൻ കഴിയില്ല കാരണം പ്രകാശവേഗത്തിൽ സഞ്ചരിച്ചാൽ പോലും 4.2 വർഷം വേണം അവിടെ എത്താൻ
@Viji_lakshmi
@Viji_lakshmi 2 месяца назад
Super bro ❤❤ Hai ❤❤
@abhiyugam
@abhiyugam 2 месяца назад
hey
@AlgoArtisanStudio
@AlgoArtisanStudio 2 месяца назад
Black hole entrance aanu wormhole nte
@abhiyugam
@abhiyugam 2 месяца назад
We dont know whether wormholes exists
@charlie5949
@charlie5949 2 месяца назад
Enthakya nadakunne 😂
@BipinRamesh-nt3ti
@BipinRamesh-nt3ti 2 месяца назад
Universe observing itself🌏
@abhiyugam
@abhiyugam 2 месяца назад
🤯
@Albertshaiju
@Albertshaiju 2 месяца назад
I have studied many scientific topics and all science related fields coz i am so much fascinated with science and also cryptography but now the grey matter in my brain began to decrease and the things that i have been studied started to forgetting even my research for landing on europa luv to see this videos keep going bro 🤍🖐️
@sovinvarghese1307
@sovinvarghese1307 2 месяца назад
What iam thinking is what if considering the black hole same like a vacuum which suck the universe and dump into another space time which gives a start to a new universe, if it has infinite dense, infinite gravity and mass. What you think??
@abhiyugam
@abhiyugam 2 месяца назад
We actually dont know whats going on in a black hole
@Naksha1988
@Naksha1988 2 месяца назад
രണ്ടു ബ്ലാക്ക് ഹോളുകൾ കൂടി ചേർന്നാൽ അവ ഒന്നാകും അല്ലാതെ അതിനുളിൽ വേറേ വേറേ ആയി നിൽക്കില്ല പിന്നെ ബ്ലാക്ക് ഹോളിന്റെ ഉള്ളിൽ വെച്ചു യൂണിവേഴ്സ് ഉണ്ടായിവരാമെങ്കിലും അതിൽ ബ്ലാക്ക് ഹോൾ ഉണ്ടായിവരില്ല അതുകൊണ്ട് സാധ്യത കുറവാണ് പ്രപഞ്ചത്തിന്റെ അവസാനവും അടുത്ത ജനനവും തമ്മിൽ ബ്ലാക്ക് ഹോളിന് നല്ലബന്ധം ഉണ്ട് കുറച്ചു കൂടി വ്യക്തമാക്കിയാൽ മഹാവിസ്‌പോടാനവുമായി ബ്ലാക്ക് ഹോളിന് ബന്ധം ഉണ്ട്
@abhishekanson1362
@abhishekanson1362 2 месяца назад
Well said bro
@abhiyugam
@abhiyugam 2 месяца назад
@nitheeshnitheesh2383
@nitheeshnitheesh2383 Месяц назад
Ayirikum machane athannu sheri
@abhiyugam
@abhiyugam Месяц назад
Its just a theory 😃
@captain_official__
@captain_official__ 2 месяца назад
Kelakkam🙂think aakiyal questions varum🙂
@GETTHEFEEL
@GETTHEFEEL 2 месяца назад
Black holeinu appurath white hole ayi koode
Далее
Black Hole Explained in Malayalam
10:08
Просмотров 521 тыс.
У тебя проблемы?
00:20
Просмотров 717 тыс.
СПАЛИЛА МАМЕ СТАРШУЮ СЕСТРУ
00:23