Тёмный

നയാപൈസ ചിലവില്ലാതെ ചർമ്മം വെട്ടിതിളങ്ങാനും മുടി തഴച്ച്‌വളരാനും ഇതുമതി|Aloe Vera Oil for hair growth 

Sheemas Kitchen
Подписаться 39 тыс.
Просмотров 371 тыс.
50% 1

Please like and subscribe to my channel : / sheemaskitchen
Follow me on Facebook: / sheemakitchen
Follow me on Twitter: / sheemaskitchen
Follow me on Instagram: sheemaskitc...
Mail me at : sheemakeloth@gmail.com

Опубликовано:

 

11 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 228   
@jasnajasna3017
@jasnajasna3017 Год назад
randu tipsum eshttayitto orupad useful aanu,thanks for the video
@afrimol9955
@afrimol9955 Год назад
Hairgrowth chyyanum skin care chyyanum ulla oil valare nannayitund ethupole onnu chyyth nokanam eniyum videos pradheeshikunnu thanks for sharing
@animecrazy9143
@animecrazy9143 Год назад
തീർച്ചയായിട്ടും ഈ ഒരെണ്ണം ചെയ്തു നോക്കുന്നുണ്ട് അത്ര നല്ല എണ്ണയാണെന്ന് കാണുമ്പോൾ തന്നെ അറിയാം നല്ല രീതിയിൽ അവതരിപ്പിച്ചു നല്ലൊരു വീഡിയോ
@jackandjill2839
@jackandjill2839 Год назад
aloevera hairinum skin inum vendiyulla ee remedy valare nallathaantto..thankyou dear
@shinav4589
@shinav4589 Год назад
നയാ പൈസ ചെലവില്ലാതെ വിതരണം വെട്ടിത്തിളങ്ങാനും അതുപോലെ മുടി നല്ല അടിപൊളി ആയിട്ട് വളരാനും വീട്ടിൽ തയ്യാറാക്കിയെടുത്ത ഈ ഒരു ഹോം റെമഡി എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു വളരെ മനോഹരമായി തന്നെ നല്ലൊരു അവതരണത്തിലൂടെ കാര്യങ്ങളെല്ലാം പറഞ്ഞു മനസ്സിലാക്കി തന്നു വളരെ അതിൻറെ റിസൾട്ട് കാണിച്ചു തരികയും ചെയ്തു വളരെ മനോഹരമായി നല്ലൊരു വീഡിയോ ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം
@spv258
@spv258 Год назад
വളരെ ഉപകാരപ്രദമാകുന്ന നല്ലൊരു വീഡിയോ
@natureexplorer5802
@natureexplorer5802 Год назад
mudi valaraanum skin vetti thilangaanum ulla oru remedy valare nannaayittundtto...thankyou dear
@rijysmitheshwe2210
@rijysmitheshwe2210 Год назад
Aloe vera oil preparation valare nannayittundu, hairfall control cheiyyanum hair growth num ithu valare helpful aanu..nice sharing
@navyapinky9830
@navyapinky9830 Год назад
mudi kozhiyathe nalla idathoornnu valaranulla aloe vera oil adipoli aayi tto homemade aayathu kodu dhairyamayi use cheyyam easy aayi undakki kanichu super
@najiaslam6132
@najiaslam6132 Год назад
ingne oru oil adyamayitta kanune thanks share dear
@diyakumar1770
@diyakumar1770 Год назад
Aloe vera oil valare nannaytundu...dark greencolour aaytundu..njan ithnte recipe search cheyyuka aayrunnu...Appozanu ee channel Kanditu...Ithu pole cheyytu nokkaatto
@ronyskitchen7598
@ronyskitchen7598 Год назад
Nicely prepared alovera oil ... nicely explained haw to make perfect
@gigglest8701
@gigglest8701 Год назад
Alovera ivide kureyund ennittum njanith ariyathe poyallo nalloru oilthanneyanith ith enganeyanu undakkanennu ariyillarunnu clearayi kanichuthannu very useful thanks for sharing
@ayishasidheek9922
@ayishasidheek9922 Год назад
Alovera oil mudithazhachu valaran pattiya nalloru oil aan. Ivideyumund alovera ithupole undakki nokkanam.
@livedreams333
@livedreams333 Год назад
മുടി വളരാൻ ഏറ്റവും നല്ല ഒരു എണ്ണയാണ് അലോ വേര oil.ഉണ്ടാക്കാനും എളുപ്പം.ഗുഡ് വീഡിയോ
@shiyaprabhu5411
@shiyaprabhu5411 Год назад
Hairgrowth num skin glow ukkum pattunna effective alovera oil undakkunna rewthi kollamallo
@sabeenasakkeer4413
@sabeenasakkeer4413 Год назад
Valare nalla effective aaya alovera oil Mudikkum sharaarathinum oru pole nallathaan
@walkwithshankaraadi
@walkwithshankaraadi Год назад
valare nalla oru video aayirunnu,
@susmitamondal4461
@susmitamondal4461 Год назад
Aloe Vera Oil for hair growth Good to and learn from this videos.....Txs for sharing this
@kudampulifoodandstory7057
@kudampulifoodandstory7057 Год назад
നല്ല സൂപ്പർ hair oil നിങ്ങൾ ക്ക് തയ്യറാക്കാൻ
@desiappu1
@desiappu1 Год назад
wooowwww very awesome Aloe vera oil preparation...keep showing us more interesting, thanks
@jasminegeorge2396
@jasminegeorge2396 Год назад
Very nice hair oil..Very effective for hair growth...Txs for sharing this recipe
@Dora-yd4lb
@Dora-yd4lb Год назад
വളരെ ഉപകാരപ്രദമാകുന്ന നല്ലൊരു വീഡിയോ ആണ് എല്ലാ നല്ല രീതിയിൽ ഷെയർ ചെയ്തു എല്ലാം നല്ലതുപോലെ തന്നെ കാണിച്ചു തന്നു
@ridwan1176
@ridwan1176 Год назад
വളരെ വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു തീർച്ചയായിട്ടും നോക്കുന്നുണ്ട് അത്ര നല്ല ഗുണമുണ്ടെന്ന് കാണുമ്പോൾ തന്നെ അറിയാം
@PSCAudioclasses
@PSCAudioclasses Год назад
👌👌❤️ തീർച്ചയായും try ചെയ്യും 😍
@megham398
@megham398 Год назад
Charmam thilanganum mudi thazhachu valaranum help cheyunn aloevera oil njn try cheyunundu ..well presented ..nice sharing
@foodbloger7838
@foodbloger7838 Год назад
naya paisa illathe veetil undakkan pattiya oil adipoli
@simplefoodbyrafna6558
@simplefoodbyrafna6558 11 месяцев назад
Na ennu muthal try akkum. Antemudi koyinnu pogunn kanubol karachil varum daily thekkamo
@diyamol4025
@diyamol4025 Год назад
ചർമം സംരക്ഷണ videoo വളരെ അധികം ഇഷ്ട്ടായി ഞാൻ ഇന്നുമുതൽ ഈ ഓയിൽ ഉണ്ടാക്കി ഉപയോഗിക്കും
@Shalusdream177
@Shalusdream177 Год назад
Alvera oil mudik nallatha കേട്ടിട്ടുണ്ട് but സ്കിന്നിന് നല്ലടാണ് അരിലായിരുന്നു.. Useful video
@foodbysarana1248
@foodbysarana1248 Год назад
so well presented nice detail how to make this Aloe Vera Oil for hair growth Good to and learn from this videos, keep showing us more interesting, thanks
@alee3174
@alee3174 Год назад
Very very useful tips dear good presentation thanks for sharing dear
@sankarij3386
@sankarij3386 Год назад
Ithu kollam skininum mudikkum ini oru oil mathiyallo... ivideyum undu aloevera onnu try cheythu nokkatte
@kunjoos_1
@kunjoos_1 Год назад
Aloe vera oil adipoli aayittund. Very effective remedy. Will try this way.
@Sharmiszedsvlog
@Sharmiszedsvlog Год назад
Aloe vare oil mugathinum mudikkum Ellathinum nallathanallo valya paisa chilavum illa Nalloru. Video ayirunnu ketto
@angel_cheekku_1115
@angel_cheekku_1115 Год назад
Enik nalla mudi undatirunnatha...pinneed ellam kozhinju poyi ...njanum try cheyyunnund
@amumunnu3565
@amumunnu3565 Год назад
Alovera hair growthinun skininum okke nallathanennu ariyam enna undaakkiyittilla try chaithu nokkatte
@meeramanojmeeramanoj1522
@meeramanojmeeramanoj1522 Год назад
കൊള്ളാം ചേച്ചി 👍👍🌹
@rubynoonu8265
@rubynoonu8265 Год назад
യാതൊരു പൈസ ചെലവും ഇല്ലാതെ ചർമം വെട്ടിത്തിളങ്ങാനും മുടി തഴച്ച് വളരാനും അടിപൊളി ഒരു ഹോം റെമഡി തന്നെയാണ് കാണിച്ചുതന്നത് വളരെ മനോഹരമായിട്ടുള്ള നല്ലൊരു വീഡിയോ വളരെ നല്ലൊരു അവതരണത്തിലൂടെ കാര്യങ്ങളെല്ലാം പറഞ്ഞു മനസ്സിലാക്കി തന്ന നല്ലൊരു വീഡിയോ ആയിരുന്നു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
@sinisaji900
@sinisaji900 Год назад
Good presentstion
@mettildaalexander-kj9jw
@mettildaalexander-kj9jw Год назад
8:26 😅
@anithabaskaran9827
@anithabaskaran9827 Год назад
Valare upakaram thank you
@SheemasKitchen
@SheemasKitchen Год назад
Thank you so much 😊
@rejimolrejimol7265
@rejimolrejimol7265 Год назад
Njn subscribe cheythu Mam.. Adipoli video
@SheemasKitchen
@SheemasKitchen Год назад
Thank you dear 🥰
@saseendrannk1567
@saseendrannk1567 Год назад
അലേ വിര ഓയിൽ എങ്ങിനെ എങ്കിലു കാച്ചിയാൽ പ്രശ്നമാണ് അതിനു ബ്ര ഒൺ കളർവാന്നാൽ മാറ്റി തണക്കാൻ വെക്കണം
@pravithavc5753
@pravithavc5753 Год назад
3vayasulla kuttiku use cheyyamo?body l use chaithu kulikiumbol soap idano
@SheemasKitchen
@SheemasKitchen Год назад
Yes
@achoosdiary-2011
@achoosdiary-2011 22 дня назад
Avanakkenna upayogikkunnundenkil athum adyame ozhich velichennayude koode thilappikkano?
@SheemasKitchen
@SheemasKitchen 22 дня назад
വേണ്ട,ആവണക്കെണ്ണ അവസാനം ഒഴിച്ചാൽ മതി
@elenaemma9601
@elenaemma9601 Год назад
best natural aloe vera diy for hair growth dear, i believe this nice sharing us thank you have a pleasant day. see you your next upload.
@lifeismykitchen4399
@lifeismykitchen4399 Год назад
ചർമ്മം വെട്ടിത്തിളങ്ങാനും മുടി വളരാനും ഉള്ള ഹോം റെമഡി വളരേ ഫലം ചെയ്യും - കറ്റാർവാഴമുടിക്കും ചർമ്മത്തിന് വളരേ നല്ല ഒന്നാണ് '
@ummasdaily68
@ummasdaily68 9 месяцев назад
Usefull sharing sister ❤❤❤❤
@SheemasKitchen
@SheemasKitchen 9 месяцев назад
Thank you 😊
@PriyaPrasad-lw4xy
@PriyaPrasad-lw4xy 4 месяца назад
E oil thechu kazhenju soap idamo ado shampu use cheya mo
@SheemasKitchen
@SheemasKitchen 4 месяца назад
ഒന്നും വേണമെന്നില്ല സാധാരണാ എണ്ണ തേയ്ക്കുമ്പോലെ തേച്ചാൽ മതി
@navyachandrababu4906
@navyachandrababu4906 Год назад
Njan undaki nokkiyatha super annu
@SheemasKitchen
@SheemasKitchen Год назад
Thank you dear 🥰
@sanugvr7003
@sanugvr7003 Год назад
Mudikozhichal Mari Nalla thikanas varo hair Ithu use cheyithal
@SinushahabasSinushahabas
@SinushahabasSinushahabas Месяц назад
Ith oruvayassinu thaye ulla kuttikalkk use cheyyamo
@SheemasKitchen
@SheemasKitchen Месяц назад
ചെയ്യാം
@user-uq7ys2dx7g
@user-uq7ys2dx7g 10 месяцев назад
Mudi Nannayi Kilikkumo
@bindunv5609
@bindunv5609 Год назад
aloe vera oil undakkunna reethi valare clear aayi paranhu thannu hair num skin num aloe vera valare nallathanu ente balconyil aloe vera und ithupole enna kachanam nalla video
@siyakitchentips4537
@siyakitchentips4537 Год назад
അലോവേര ഓയിൽ മുടിക്ക് നല്ലതാണ് 👍👍
@lovelyjayan8948
@lovelyjayan8948 3 дня назад
❤കൊള്ളാം സൂപ്പർ 👍🏽👍🏽
@SheemasKitchen
@SheemasKitchen 3 дня назад
Thank you 😊
@JintoKanjirathingal
@JintoKanjirathingal Год назад
അലോവേരയുടെ തൊലിച്ചത്തി കളയണ്ടേ, ഉള്ളിലെ പൽപ് മാത്രം പോരെ?
@sandhyamohan9721
@sandhyamohan9721 Год назад
മുടി വളരാനും ചർമം നന്നായി ത്തിളങ്ങാനും നല്ലോരു ഓയിൽ ഒരു കെമിക്കൽ ഒന്നും ഇല്ലാതെ വീട്ടിൽ തന്നെ തയ്യാറാക്കലോ നല്ല കളർ
@AvinaBipin1988
@AvinaBipin1988 Год назад
Thanx for this video❤️
@SheemasKitchen
@SheemasKitchen Год назад
Welcome!
@LakshmiDevi-ig8fw
@LakshmiDevi-ig8fw Месяц назад
Arachasesham ennayil cherthalum pore
@SheemasKitchen
@SheemasKitchen Месяц назад
അതും മതി അങ്ങനെയാവുമ്പോൾ കരട് (ചണ്ടി)കൂടുതലായിരിക്കും
@rihasreeraj8591
@rihasreeraj8591 Год назад
അടിപൊളി vdo ആണ്.. ചേച്ചിടെ എല്ലാ വീഡീസ് ഉം ഞൻ കാണാറുണ്ട്.. Big fan ആണ്.. എല്ലാം soopr വീഡിയോ ആണ് 😔
@salhamilu3009
@salhamilu3009 Год назад
തല മുടി നന്നായി വളർത്തിയെടുക്കാൻ കറ്റാർവാഴ കഴിള്ളു മാറ്തെന്തും
@Noojamansoor786
@Noojamansoor786 2 дня назад
കഷണ്ടി യിലെ മുടി വളരുമോ husbendinanu
@fancybinoy9299
@fancybinoy9299 6 дней назад
Oil Paisa akumalo,,Naya paissa chilavillathe ennu kandathukond chothichatha
@SheemasKitchen
@SheemasKitchen 4 дня назад
😀🥰
@jabirktkl447
@jabirktkl447 9 месяцев назад
After delivery kk shesham body massage cheyyaan ee oil pattumo
@jabirktkl447
@jabirktkl447 9 месяцев назад
Aloe vera, manjal podi.,uluva itt enna kaachi edth bodyil massage cheythoode
@SheemasKitchen
@SheemasKitchen 9 месяцев назад
Yes
@shahanamusthafa101
@shahanamusthafa101 7 дней назад
Sthiramaayi ith thanne use cheythal yenthegilum kuzhappam undaakumo ? nara pettenn varoo?
@SheemasKitchen
@SheemasKitchen 7 дней назад
വളരെ നല്ലതാണ്
@shahanamusthafa101
@shahanamusthafa101 6 дней назад
Thanks ❤
@RadhikaVelayudhan-ni3bm
@RadhikaVelayudhan-ni3bm Месяц назад
ഞാൻ ചെയ്യാറുണ്ട് നന്നായി മുടി വളരും
@SheemasKitchen
@SheemasKitchen Месяц назад
❤️🥰
@AthirarenyAthirareny
@AthirarenyAthirareny Месяц назад
എണ്ണയും. കറ്റാർവാഴയും മതിയല്ലോ 🥳🥳🥳
@SheemasKitchen
@SheemasKitchen Месяц назад
❤️
@user-fo5kx5is1b
@user-fo5kx5is1b 9 месяцев назад
Thalayil thrchathin sheshAm mudi kazhuki kalayano
@SheemasKitchen
@SheemasKitchen 9 месяцев назад
Sadharana nammal enna thekkunnathupole thanne
@Lila-jl9yc
@Lila-jl9yc 11 месяцев назад
അകാല നര മാറുമോ ഈ എണ്ണ തേച്ചാൽ?. റിപ്ലൈ plz
@roshlh2071
@roshlh2071 Год назад
Nalloru aloe Vera oil arunnu. Hair growth num skin num ulla nalloru organic oil thanne.
@devikamol5170
@devikamol5170 Год назад
Can we use this for 1 year old baby girl too
@ashish.a1519
@ashish.a1519 День назад
അര കിലോ വെളിച്ചെണ്ണക് എത്ര avanakenna എടുക്കണം
@omanagangadharan1062
@omanagangadharan1062 Год назад
Who want to see these bathing techniques
@omanagangadharan1062
@omanagangadharan1062 Год назад
What is ready meaning.
@rojasreeshan939
@rojasreeshan939 Год назад
Thanks❤❤
@SheemasKitchen
@SheemasKitchen Год назад
You're welcome 😊
@jyothisjude1999
@jyothisjude1999 Месяц назад
Jintosuper❤❤❤❤
@SheemasKitchen
@SheemasKitchen Месяц назад
❤️
@kudampulifoodandstory7057
@kudampulifoodandstory7057 Год назад
Hi
@user-kl9vk8kc9s
@user-kl9vk8kc9s 4 месяца назад
Normal Oil ulla hairil ith idavo
@SheemasKitchen
@SheemasKitchen 4 месяца назад
ഇടാം
@thasnithasu8106
@thasnithasu8106 Год назад
3️⃣ vayass aaya kuttik thech kodukkan pattumo
@SheemasKitchen
@SheemasKitchen Год назад
തേച്ച് കൊടുക്കാം
@umma_kitchen_
@umma_kitchen_ Год назад
Supar🎉🎉🎉🎉
@gopika456
@gopika456 Год назад
👍👍 nice
@subhamadhu9848
@subhamadhu9848 Год назад
Daily use cheyyano
@SheemasKitchen
@SheemasKitchen 10 месяцев назад
Daily use chaithal nallathanu
@RadhikaVelayudhan-ni3bm
@RadhikaVelayudhan-ni3bm Месяц назад
അടിപൊളി
@SheemasKitchen
@SheemasKitchen Месяц назад
❤️
@shinysunish6487
@shinysunish6487 Год назад
Oliveöil patumo
@SheemasKitchen
@SheemasKitchen Год назад
Yes
@asparadise4581
@asparadise4581 Год назад
Ichiri castor oil and 1 onion koode mix cheythaal nallathaano????
@SheemasKitchen
@SheemasKitchen Год назад
അതെ, ഇവ രണ്ടും മുടിക്കും ചർമ്മത്തിനും വളരെ നല്ലതാണ്
@888------
@888------ Год назад
എൻജിൻ oil ഉമ്
@p.radhikasanathanan2071
@p.radhikasanathanan2071 Год назад
Nallathayi valarum mudi
@p.radhikasanathanan2071
@p.radhikasanathanan2071 Год назад
Anjana Kallum and pacha karpooravum podichu cherkkunnnthum nallathu thanne,ee oillil( enna arichu edukkunna samayathu)
@SheemasKitchen
@SheemasKitchen 10 месяцев назад
Ok, Thank you for your valuable feedback
@jallusworld6351
@jallusworld6351 14 дней назад
ആവണക്കെണ്ണ എപ്പോഴാണേ ഇതിൽ ചേർക്കണ്ടത്. pls. Reply
@SheemasKitchen
@SheemasKitchen 14 дней назад
എണ്ണ കാച്ചി കഴിഞ്ഞു അവസാനം ചേർത്താൽ മതി
@preetha8829
@preetha8829 Год назад
അലോവേറെയൊടൊപ്പം ചാമ്പരെത്തി 👌👌👌👌👍👍👍👍 കുട്ടി ചരക്കാം
@SheemasKitchen
@SheemasKitchen Год назад
Ok Thank you for your valuable feedback 🥰
@neseerarasak4709
@neseerarasak4709 Год назад
👍👍
@deva.p7174
@deva.p7174 Год назад
എന്റെ ചെറു പത്തിൽ എന്റെ അമ്മ അലോവേര ക റ കളഞ്ഞു ചെറുതായി അരി ഞ്ഞു വെളിച്ചെണ്ണ യിൽ ഇട്ടു നന്നായി ഞെരുടി പ റന്ന പത്ര ത്തിൽ വെയിലത്ത്‌ വച്ചു അതിലെ വെള്ളം വറ്റിച്ചു ഉപയോഗിക്കുമായിരുന്നു. അമ്മക്ക് മുടി സ്വയം കെട്ടാൻ കഴിയില്ലായിരുന്നു അധികം മുടി ഉണ്ടായിരുന്നു. 🙏👌❤❤❤എണ്ണസൂപ്പർ.
@SheemasKitchen
@SheemasKitchen Год назад
Thank you Dear 😍
@bareeratm1307
@bareeratm1307 3 дня назад
Adanu.nalllad
@vasantharajendran8311
@vasantharajendran8311 Год назад
👌
@SheemasKitchen
@SheemasKitchen Год назад
Thank you 🥰
@miniminiassi8940
@miniminiassi8940 Месяц назад
👍👌
@SheemasKitchen
@SheemasKitchen Месяц назад
❤️
@shereeffathima4570
@shereeffathima4570 Год назад
Allannapattumo
@SheemasKitchen
@SheemasKitchen Год назад
എള്ളെണ്ണ ഉപയോഗിക്കുന്നവരാണെങ്കിൽ അതുമതി
@thulasijp7044
@thulasijp7044 Год назад
👍
@aswathita3574
@aswathita3574 Год назад
Skin colour vaykkumo
@SheemasKitchen
@SheemasKitchen Год назад
Yes
@REMESHN-r6l
@REMESHN-r6l 9 дней назад
ഏത് കളർ ആണ് വന്നത്
@SheemasKitchen
@SheemasKitchen 7 дней назад
വീഡിയോയിൽ അവസാനം കാണിച്ച കളർ
@sobav6039
@sobav6039 Месяц назад
Super
@SheemasKitchen
@SheemasKitchen Месяц назад
❤️
@meenakumarikt7142
@meenakumarikt7142 29 дней назад
@SheemasKitchen
@SheemasKitchen 28 дней назад
❤️🥰
@Shyni-fd2lk
@Shyni-fd2lk Месяц назад
👍👍👍👍
@SheemasKitchen
@SheemasKitchen Месяц назад
❤️
@dilnasiva2969
@dilnasiva2969 12 дней назад
Njn aloevera itt undakitt ee colour alla vannath😢
@SheemasKitchen
@SheemasKitchen 12 дней назад
അത് എണ്ണ പാകമാവുമ്പോൾ കളർ മാറും.വീഡിയോയിലും അവസാനം കളറു മാറിയിട്ടുണ്ടല്ലോ
@nooriyathasni795
@nooriyathasni795 Год назад
എണ്ണയുടെ ക്വാണ്ടിറ്റി കൂട്ടാന് എത്ര അലോവേരലും എത്ര എണ്ണ യുംഉപയോഗിക്കണം പ്ലീസ് റിപ്ലൈ
@SheemasKitchen
@SheemasKitchen Год назад
അലോവേരയുടെ വലിയ ഇലയാണെങ്കിൽ 2എണ്ണമൊക്കെ എടുത്താൽ മതി.അതിന് കണക്കാക്കി എണ്ണയുടെ അളവും കൂട്ടിയാൽ മതി. വണ്ണവും നീളവുമുള്ള 2 ഇലക്ക് 500 gm വെളിച്ചെണ്ണ എടുക്കാം
Далее
Flo Rida - Whistle НА РУССКОМ 😂🔥
00:29
Просмотров 783 тыс.
Maybe a little TOO much gel 😂
00:12
Просмотров 5 млн
would you eat this? #shorts
00:36
Просмотров 2,4 млн
Most successful hair fall treatment with pictures
13:26
Flo Rida - Whistle НА РУССКОМ 😂🔥
00:29
Просмотров 783 тыс.