Тёмный

Most successful hair fall treatment with pictures 

Dr.Lalitha Appukuttan
Подписаться 331 тыс.
Просмотров 889 тыс.
50% 1

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,6 тыс.   
@heavenlyeditx1850
@heavenlyeditx1850 4 месяца назад
ഞാൻ ഉണ്ടാക്കി മുടിക്ക് ഉള്ളം നീളവും വെച്ചു ഈ എണ്ണയുടെ സ്മെൽ എനിക്ക് ഇഷ്ടമായി സൂപ്പർ എണ്ണ താങ്ക്സ് doctor
@dr.lalithaappukuttan5386
@dr.lalithaappukuttan5386 4 месяца назад
❤️❤️❤️❤️
@dr.lalithaappukuttan5386
@dr.lalithaappukuttan5386 4 месяца назад
Thanks for the positive feedback
@harithakp
@harithakp Месяц назад
Serikkum mudikku change vanno
@sheelasancy9735
@sheelasancy9735 Год назад
2 tbsp Flaxseed gel from 1tbsp seeds boiled in 1 glass water ,1 egg , 1 tbsp coffee powder 1 tbsp clove powdered Hair pack
@sobhanamenon7010
@sobhanamenon7010 Год назад
Thankyou Dr. ഞാൻ ഈ വീഡിയോ നോക്കി ഇരിക്കുകയായിരുന്നു. വെരി good വീഡിയോ. ട്രൈ ചെയ്യുന്നുണ്ട്. എനിക്ക് തലമുടി വലിയ ഇഷ്ടമാണ്. ❤
@bindhuvijayakumari2534
@bindhuvijayakumari2534 Год назад
This is a wonderful product...I did exactly as the Dr said for a month....and my hairfall reduced to one third...I am very happy .....
@dr.lalithaappukuttan5386
@dr.lalithaappukuttan5386 Год назад
Thanks dear
@Dong_Hwa23
@Dong_Hwa23 Год назад
വളരെ വിശ്വസനീയമായ വീഡിയോ. താങ്ക്സ് ഡോക്ടർ. 👍🏻
@snehadaniel9026
@snehadaniel9026 13 дней назад
Dr. You are very sincere and commited to your viewers ❤️ God bless you 🌹
@yesiamindian7830
@yesiamindian7830 Год назад
മുടി കൊഴിഞ്ഞു പോവാൻ കാരണം പൈപ്പിൽ വരുന്ന ക്ലോറിൻ കലർന്ന വെള്ളത്തിൽ കുളിക്കുന്നത് കൊണ്ടാണ്. എന്റെ അനുഭവത്തിൽ നിന്ന് പറയുന്നതാണ്.
@bhagyashaju9285
@bhagyashaju9285 25 дней назад
Oil- virgin coconut oil 200 ml , one onion made to small pieces and tea powder. Mix n keep it for three weeks outside the fridge . Filter the oil and apply on the hair And put the pack after one hour or so . Pack- two table spoon flax seed gel, one egg , 1 tablespoon coffee powder and 1 tablespoon clove powder mix and make it a pack and put on hair on which oil is applied and wash with a organic mild shampoo This can be done once a week .
@dr.lalithaappukuttan5386
@dr.lalithaappukuttan5386 20 дней назад
👍👍👍😇
@tharass9573
@tharass9573 5 месяцев назад
ഡോക്ടർ വളരെ നല്ല oil ആയിരുന്നു എന്റെ മുടി ഭയങ്കര കൊഴിച്ചിൽ ആയിരുന്നു മാഡം പറഞ്ഞ എണ്ണ ഉപയോഗിച്ച് തുടങ്ങിയത്തോടെ നല്ല മാറ്റം ഉണ്ട് പുതിയ മുടി വളർന്നു very very thanks madam
@dr.lalithaappukuttan5386
@dr.lalithaappukuttan5386 5 месяцев назад
Thanks dear
@binishmalloossery1
@binishmalloossery1 Год назад
മുടികൊഴിച്ചിൽ പലർക്കും സങ്കടകരമായ ഒരു വലിയ പ്രശ്നം തന്നെയാണ്. വളരെ വിശദമായി കാര്യങ്ങൾ മനസിലാക്കി തന്ന ഡോക്റ്റർക്ക് നന്ദി🙏❤️👍👥 എണ്ണയും പായ്ക്കും👌🙏👍
@abinaugustine9899
@abinaugustine9899 Год назад
hi Doctor, Is there any double/triple blinded RCT conducted on these or is it purely based on anecdotal evidences? If it is done, could you please share the links in the description for research purposes? Also it would be better if you could also include the mechanism of action of these formulations in order to get a better understanding.
@dr.lalithaappukuttan5386
@dr.lalithaappukuttan5386 Год назад
It’s all based on personal experience. Also you will get the needful about the ingredients from my previous videos Adukkalayile 3Chervakal Mathi Mudi Thazhachu valaran
@dr.lalithaappukuttan5386
@dr.lalithaappukuttan5386 Год назад
See the comments
@Dhanasree-h5w
@Dhanasree-h5w 8 месяцев назад
@@dr.lalithaappukuttan5386 ok mam
@raseenashameer5136
@raseenashameer5136 Год назад
തലനീരാക്കം ഉള്ളവർക്ക് തേക്കാൻ പറ്റുമോ
@sereeskitchenseri9620
@sereeskitchenseri9620 Год назад
befor ഉം After ഉം വല്യ വെത്യാസം തോന്നുന്നില്ല
@salyroy5480
@salyroy5480 Год назад
Madam use cheyunna hair die onnu Paranju tharamo
@sathyanpk8910
@sathyanpk8910 Год назад
Virgin cocunut oil mathre use cheyyan padullo??
@Pranav12361
@Pranav12361 Год назад
Grampoo oil edukkamo mam?
@nadeerashajahan8357
@nadeerashajahan8357 Год назад
നല്ല അറിവ് കിട്ടിയതിൽ സന്തോഷം.
@hemaranjith7531
@hemaranjith7531 Год назад
Thank u madam. I used this hairserum suddenly stopped hair fall❤❤❤
@kocherrysuzy
@kocherrysuzy Год назад
Dr.which brand virgin oil you are using?
@dr.lalithaappukuttan5386
@dr.lalithaappukuttan5386 Год назад
Ma Organics not available in market call me for details
@safiyahameed3364
@safiyahameed3364 Год назад
ചൊറിച്ചില് ഉഗ്രൻ മരുന്ന് Thank you Dr
@nafsalnzr5597
@nafsalnzr5597 7 месяцев назад
??
@einnavarghese8984
@einnavarghese8984 2 месяца назад
Dr, Nendra pazham puzhingial(steamed) , adhinte gunangal(biotin) nashta pedumo?
@dr.lalithaappukuttan5386
@dr.lalithaappukuttan5386 2 месяца назад
Only vit C will loose
@einnavarghese8984
@einnavarghese8984 2 месяца назад
@@dr.lalithaappukuttan5386 Thank you, Dr.
@osnit_in
@osnit_in 15 дней назад
No change in before and after hair. Just gimmic. In first pic left portion f pic has been cropped and in pic 2 show in different angle so that we can't compare the results.
@dr.lalithaappukuttan5386
@dr.lalithaappukuttan5386 15 дней назад
I can give the contact nos of these patients for your credibility Derpa Sajeev and Sobha Iwoll be contacting them to comment on this page
@reshmasumesh1627
@reshmasumesh1627 Год назад
Doctor use ചെയ്യുന്ന natural hair dye പറഞ്ഞുതരുമോ?
@Sury_aaaa
@Sury_aaaa Год назад
Msi hair dye
@smithasunil489
@smithasunil489 Год назад
Mam ethevidunna vedikkuka
@ajmalajmal6519
@ajmalajmal6519 Год назад
​@@Sury_aaaasaàà😊
@bilalhamsa4418
@bilalhamsa4418 Год назад
Hair ഡൈ ഉണ്ട്. Bt തലയിൽ തേച്ചാൽ price നോക്കിയാൽ മുതലാകുമോ എന്നൊരു ഡൌട്ട്.. പുരുഷന്മാര്ക്ക് താടി മേശയിൽ ആണേൽ കുഴപ്പം illa.. 100% natural.. കൈവിരൽ കൊണ്ട് വാരിത്തേക്കാം ധൈര്യമായി Ithu കൂടാതെ..കറ്റാർവാഴ മൈലാഞ്ചി നീലയമരി കറിവേപ്പില ആര്യവേപ്പില തുളസി ബ്രഹ്മി കയ്യോന്നി കുറുന്തോട്ടി വിഷ്ണുക്രാന്തി കീഴാർനെല്ലി അമക്കുരം പൊങ്ങo ഉഴിഞ്ഞ ഉമ്മത്തിൻ ഇല വിത്ത് കരിംജീരകം ഉലുവ ജീരകം കർപ്പൂരം കുരുമുളക് പാൽമുതക്ക് ഞെരിഞ്ഞിൽ കേശവർദ്ധിനി പുളിഞരമ്പ് ചെമ്പരത്തി ഇല പൂവ് ചെറിയ ഉള്ളി വയൽച്ചുള്ളി കറുകപുല്ല് നെല്ലിക്ക താന്നിക്ക കടുക്ക ഇരട്ടി മധുരം ചിറ്റമൃത് രാമച്ചം പൂവകുറുന്നില മുയൽചെവിയൻ കന്മദം അഞ്ജനകല്ല് നിലപ്പന കാട്ടുവെള്ളരി കാട്ടുജീരകം മുക്കുറ്റി ചന്ദനം രക്ത ചന്ദനം ചെറുള്ള തിരുതാളി പാടത്താളി തെച്ചി പൂവ് കൂവളം കുടകപ്പാല മൂലേത്തി ശ്വേതകുടജ കാർകോകിൽ പടവലം തുടങ്ങി അനേകം വേരുകളും ഇലകളും ഉണക്കി പൊടിച്ചും നിഴലിലും വെയിലത്തും ഉണക്കിയെടുത്തും അരച്ച് നീരെടുത്തും Olive oil, cocunut oil, Almond oil, castor oil, milk thudangivayil kaachiyudukkunnathaanu... Bt പറഞ്ഞാൽ paranjath പോലെ use ചെയ്യുന്നവർക്ക് മാത്രം... എത്ര കടുത്ത താരനും മുടികൊഴിച്ചിലും മാറ്റിയെടുക്കാം nalla കറുത്ത കട്ടിയുള്ള മുടികൾ swanthamaakkam പറഞ്ഞത് പോലെ അനുസരിച് use cheithal . ചിലർക്ക് താരൻ മാറാൻ, കൊഴിച്ചിൽ നിൽക്കാൻ അകത്തേക്കും മരുന്ന് കഴിക്കേണ്ടി വരും.. അതിനു Hb, dht, തൈറോയ്ഡ്, IGE, vitamin D, ഷുഗർ,pcod body yile അമിതമായ ചൂട്, രക്ത അശുദ്ധി എന്നിവ ഒക്കെ നോക്കേണ്ടി വന്നേക്കാം..wp 7994059606
@amruthas5740
@amruthas5740 Год назад
Mam ...i am very grateful to u . Ente mudikozhichil nallapole mari.thank u so much mam
@dr.lalithaappukuttan5386
@dr.lalithaappukuttan5386 Год назад
Thanks dear
@arjunkrishn6592
@arjunkrishn6592 Год назад
Dr എനിക്ക് ചെറുത് മുതലേ നര ഉണ്ട്.25 വയസ്സിൽ ഞാൻ ഡൈ അടിച്ചു തുടങ്ങി. ഇപ്പൊ 33 വയസ്സ് ആയി മുടി നാച്ചുറൽ ആയി കറുപ്പിക്കാൻ എന്താ ചെയ്യേണ്ടേ 😢😢
@akshayes8570
@akshayes8570 Год назад
അടുപ്പത്ത് വയ്ക്കുന്ന കലത്തിന്റെ അടിയിലെ കരി തേച്ചാമതി. തികച്ചും നാച്ച്റൽ ആണ് 👍😁
@aiswaryam6298
@aiswaryam6298 Год назад
Boil tea, coffee with one or two clove. Use this to paste henna and keep it rest for one day. Next day add lemon juicr with it and apply on hair and rest for 3 hours. And washoff. Use indigo powder on next day
@arya-ch3os
@arya-ch3os Год назад
​@@akshayes8570thamaasha aayrikum udheshiche...ullavarke vishamam manasilakulu😒
@abdunnasirthailakandy5503
@abdunnasirthailakandy5503 Год назад
ഇത്ര നന്നായി പറഞ്ഞുതരുന്ന Dr അപൂർവം നന്ദി ഡോക്ടർ ഇനിയും ഇതോപോലുള്ള വീഡിയോ പ്രദീക്ഷിക്കുന്നു അഭിനന്ദനങ്ങൾ
@jtomy1998
@jtomy1998 Год назад
Which brand is the best of henna and indigo
@bijigeorge6191
@bijigeorge6191 Год назад
നീർക്കെട്ട് ഉള്ളവർ ഇത് ഉപയോഗിക്കാമോ
@mamthaharidas4683
@mamthaharidas4683 5 дней назад
എനിക്കും നന്നായി മുടി വളർന്നു, നല്ല പോലെ കൊഴിഞ്ഞു പോയതാണ്. ഇപ്പോൾ Doctor പറഞ്ഞതുപോലെ ചെയ്തു, രണ്ടു മാസം കഴിഞ്ഞപ്പോഴേക്കും നല്ല റിസൽറ്റ് വന്നു
@dr.lalithaappukuttan5386
@dr.lalithaappukuttan5386 5 дней назад
🙏🙏🙏
@parimalavelayudhan7141
@parimalavelayudhan7141 Год назад
ഹൈ dr use ചെയ്യുന്ന day ഏതാണ് pls റീപ്ലേ 😊
@jasleenbenipal2488
@jasleenbenipal2488 Год назад
Vergin coconut oil pole thanne organic hair dye kudi parayamo pls
@edwinirin7740
@edwinirin7740 Год назад
Virgin coconut oil thanne veno mam
@bijunas4601
@bijunas4601 Год назад
The Great human being.Doctor❤❤
@meenashenoy
@meenashenoy Год назад
കണ്ണിലെ കാഴ്ച കൂട്ടാനും നിലനിർത്താനും ഉള്ള വഴികൾ പറഞ്ഞു തരുമോ ഡോക്ടർ?
@praveenapraveena6066
@praveenapraveena6066 Год назад
Yes
@UshaKumari-uu5jk
@UshaKumari-uu5jk Год назад
Ma'm lifestyle decease anu Karanam,fast food, over food,urakkam..
@janakikuttankulangara9376
@janakikuttankulangara9376 Год назад
Doctor െചാട്ട മാറാ൯ മരുന്ന് പറഞ്ഞു തരുമോ
@ramyabalanc3475
@ramyabalanc3475 Год назад
Thiroid ullavark use cheithal result undakumo? Please reply mam
@sherlybaby3097
@sherlybaby3097 Год назад
മാഡം. മുടിയായിട്ട് ഒരു രക്ഷ യില്ല എന്നാലും ഞാനും ചെയ്യും thanks .befor and after photo എങ്ങനെ അയക്കാം
@lian1363
@lian1363 Год назад
Very useful video. I been using onion/tea/extra v coconut oil mix for my family which proved what you said. Thank you.
@bgk4938
@bgk4938 Год назад
ഒരുപാട് നന്ദിയുണ്ട് Docter
@bincybijim4821
@bincybijim4821 Год назад
Eeswara Thanks 🙏🙏🙏
@sar-x4l
@sar-x4l 3 месяца назад
Allergy & asthma ullavarkku e oil shari akumo.cold varumo
@dr.lalithaappukuttan5386
@dr.lalithaappukuttan5386 3 месяца назад
Don’t apply in the centre
@swapnaphilip2044
@swapnaphilip2044 8 месяцев назад
Dr. Can you please suggest the names of few mild shampoos that can be used on dry & normal hair?
@ashitha007
@ashitha007 Год назад
Ente hair e photo yil kannunna pole anu.ellavarum kanimbo peta avunnalo ennu chodikum.appo onnum koodi tension akum ,,😔
@thealoevera2533
@thealoevera2533 Год назад
Entem inganeyaa. 20 vayasse ulloo🥴
@sibinshivarajan5886
@sibinshivarajan5886 Год назад
​@@thealoevera2533ùùùýùýjjqp
@kevinsaji83
@kevinsaji83 Год назад
Same here too ...
@reebakuriyakkose4774
@reebakuriyakkose4774 Год назад
​@@thealoevera2533 😊
@Agrimallu
@Agrimallu Год назад
Even me
@rajirajan9051
@rajirajan9051 13 дней назад
Njan undaki upayogechu Nalla result undu
@jesustruth7457
@jesustruth7457 10 месяцев назад
Dr.നര പൂർണമായും മാറാൻ വീഡിയോ ചെയ്യണേ plzzzzz
@harigovind2828
@harigovind2828 Год назад
Testosterone koodan enthenkilum recipe idumo please
@wood_pecker_
@wood_pecker_ 5 месяцев назад
mam ithinte oilnte kude oru "Rosmaryde" thandu kudi ittal kuzhapam undo ? athu mudikku nallathannu kettittunde
@dr.lalithaappukuttan5386
@dr.lalithaappukuttan5386 5 месяцев назад
Yes you can
@wood_pecker_
@wood_pecker_ 5 месяцев назад
@@dr.lalithaappukuttan5386 thank you so much ❤️
@rathikuniyil4691
@rathikuniyil4691 Год назад
Ente mol 2 years munpu thanne ee flakseed jell mathram use cheythu avalude kozhinju poya mudi valarthiyittundu
@jananivijayan3276
@jananivijayan3276 Год назад
Spondilitis ullathu karanam eniku ingane oil ittal apo neck pain varum... Apo endhu cheyum
@sulaikhapt9743
@sulaikhapt9743 Год назад
Madam. Splitents. Enth cheyyum? Kettu. Veena. Poleyanu
@sreekalas2754
@sreekalas2754 Год назад
വേർജിൻ കോകോണ്ട്ട് ഓയിൽ തന്നെ വേണോ.
@Hiux4bcs
@Hiux4bcs Год назад
കോകോണ്ട് 😂😂😂
@anilabaladas1535
@anilabaladas1535 Год назад
Dr. I am being using the hair pack which you suggested with flask seeds but in that coffee and clove does not mix well with egg and gel.
@dr.lalithaappukuttan5386
@dr.lalithaappukuttan5386 Год назад
Take little warm water and first mix then add to egg and flaxgel
@bineshashaji7870
@bineshashaji7870 Год назад
She is such amazing doctor I had never and ever seen in my life.. love you doctor...❤❤❤❤
@dr.lalithaappukuttan5386
@dr.lalithaappukuttan5386 Год назад
Thanks dear for the nice words
@leemolshaju8539
@leemolshaju8539 Год назад
Dr muttakku Pahalgam soyabean thekkam yennu Paramjit soya thilappicha water ano or soya arachu cherkkano please reply
@rajithadevivalsalakumari3796
Neerilakkam varumo
@ushavijayakumar6962
@ushavijayakumar6962 Год назад
Thanks Dr for the valuable information
@vava7863
@vava7863 Год назад
Coffee powder, theyila podi ethu brand anu nallathu
@ManeeshS-dv2ue
@ManeeshS-dv2ue Год назад
Elapodi
@vava7863
@vava7863 Год назад
@@ManeeshS-dv2ue 🙄entha
@shilumolbhasybhasy4017
@shilumolbhasybhasy4017 Год назад
Very very nice and useful video mam ...Himalayan Pink sault anu use cheyyunathu..athu mathiyo Doctor .pls reply..
@dr.lalithaappukuttan5386
@dr.lalithaappukuttan5386 Год назад
If not a thyroid patient
@rtvc61
@rtvc61 Год назад
തേയില പൊടിയിൽ മായം അല്ലെ കൂടുതൽ.. ഡോക്ടർ ഏത് തേയില ആണ് use ചെയ്തത്..
@lisammathomas4043
@lisammathomas4043 Год назад
Nie video 👌. ഡോക്ടർ ഓയിൽ പുരട്ടി വാഷ് chithittano hair pck edunnathe❤️. Pls reply
@dr.lalithaappukuttan5386
@dr.lalithaappukuttan5386 Год назад
No after applying oil wait for 30 minutes and apply second pack
@lisammathomas4043
@lisammathomas4043 Год назад
​@@dr.lalithaappukuttan5386 ❤
@thaniyathanu7918
@thaniyathanu7918 Год назад
Nalla chayapodi ethaan parann thero plzz reply thero
@arunv4163
@arunv4163 Год назад
ചെമ്പാല
@bintycleetus7545
@bintycleetus7545 Год назад
Madam coconut oilinu pakaram ennayil cheythal pattumo,njan 8 years ayi ennayanu upayogikunnathu
@mithendralal3944
@mithendralal3944 Год назад
Virgin coconut oil nu pakaram aattiya coconut oil use cheyamo
@SuryaKs-b7t
@SuryaKs-b7t Год назад
Ee oil use cheythal mudi karukumooo ath red colour varumoo? Tea powder ittatukondan choikunath
@jinisam4123
@jinisam4123 Год назад
Product link plz . thank you Dr
@Snph99
@Snph99 Год назад
onion side effects ഉണ്ടാക്കുമൊ ?
@IamThanvi
@IamThanvi Год назад
Thyroid ullavarkku pattumo madam?
@archanaachu7913
@archanaachu7913 Год назад
Dr ente mudi corona vannathin shesham tharan vanu pinne mudi naanayi kozhiyaa mudiyude ull poyi nth oil ann nallath onn parayoo
@racheljacob9625
@racheljacob9625 Год назад
ഈ oil തല നീരിറക്കം ഉള്ളവർക്ക് ചെയ്യാമോ.. Pls reply mam
@dr.lalithaappukuttan5386
@dr.lalithaappukuttan5386 Год назад
No issues Avoid applying Centre of the head
@racheljacob9625
@racheljacob9625 Год назад
@@dr.lalithaappukuttan5386 thanks mam
@binduraveendran8351
@binduraveendran8351 Год назад
Hello maam.. oil choodakkende ? Ethra dhivasam cheethayavadhe irikkum ?? Tea powder eth company?
@santhakumari2085
@santhakumari2085 Год назад
താങ്ക്യൂ ഡോക്ടർ എനിക്ക് നല്ലോണം മുടികൊഴിച്ചിൽ ഉണ്ട് തലയോട്ടി കാണാൻ തുടങ്ങി പിന്നെ ലിവറിലെ അസുഖമുണ്ട് എനിക്ക് ഈ എണ്ണ പറ്റുമോ പറയാമോ
@dr.lalithaappukuttan5386
@dr.lalithaappukuttan5386 Год назад
Sure
@geethaviswan9964
@geethaviswan9964 Год назад
Madathinte chewing therapy very effective. Njanippozhum follw cheyunnundu, thank you mam
@rosemarythankachen1739
@rosemarythankachen1739 Год назад
Is this good for people who use due??
@rosemarythankachen1739
@rosemarythankachen1739 Год назад
Is this good for people who use dye
@beenasreedhar87
@beenasreedhar87 Год назад
മാഡം പറഞ്ഞത് 100 ശതമാനം ശരിയാണ്....എനിക്ക് നല്ല ഉള്ള് ഉള്ള മുടി ആയിരുന്നു...പക്ഷേ കഴിഞ്ഞ 6 മാസമായി മുടി വളരെ അധികം കൊഴിഞ്ഞു പോയി...ഞാൻ തനിയെ vit D , thyroid test ,, cheythu.vit D 10 .thyroid problem ഉണ്ട്...
@dr.lalithaappukuttan5386
@dr.lalithaappukuttan5386 Год назад
Call me for correction
@renjusreejith3462
@renjusreejith3462 2 месяца назад
Castor oil mix cheyyamo with coconut oil
@dr.lalithaappukuttan5386
@dr.lalithaappukuttan5386 2 месяца назад
Yes you can
@SP-ql9xz
@SP-ql9xz Год назад
Doctor does this oil have onion smell? Also what’s the reason why tea & onion ingredients work.. Thx❤
@dr.lalithaappukuttan5386
@dr.lalithaappukuttan5386 Год назад
Not much smell Tea and onion contains ingredients for the growth of hair like Quercetin and other antioxidants
@SP-ql9xz
@SP-ql9xz Год назад
@@dr.lalithaappukuttan5386 Thx.. dr.. this will make hair thick also right ? Thx..
@JUNAIDVP-ru2xo
@JUNAIDVP-ru2xo Год назад
തൈയ്റോയിട് ഉള്ളവർക്ക് ഉപയോഗിക്കാൻ പറ്റുമോ
@lian1363
@lian1363 Год назад
Could you do a video on gallstones-its prevention and management please dr.
@dr.lalithaappukuttan5386
@dr.lalithaappukuttan5386 Год назад
Yes
@Artica-loop
@Artica-loop Год назад
ഡോക്ടർ ഞാനും ഭർത്താവും ഈ എണ്ണ ഉണ്ടാക്കി തേച്ചു പക്ഷെ തല നീരിറക്കവും തലവേദനയും വന്നു അതിന് എന്തെങ്കിലും remedy ഉണ്ടോ
@marykutty856
@marykutty856 Год назад
ഗ്രാമ്പൂരങ്ങു മൂന്നണ്ണം പൊടിച്ചു ചേർത്താൽ നീ രിളക്കം വരില്ല.തലയിൽ ഹെന്ന ഇട്ടാലും ഗ്രാമ്പു ചേർക്ക
@SP-ql9xz
@SP-ql9xz Год назад
Dr.. how does tea ,coffee & clove powder helps with hair❤thx
@dr.lalithaappukuttan5386
@dr.lalithaappukuttan5386 Год назад
Only one week can keep SeRch in my hair vedeos
@SP-ql9xz
@SP-ql9xz Год назад
@@dr.lalithaappukuttan5386 Different answer 🥰for diff quest…
@bindhubindhu8537
@bindhubindhu8537 Год назад
എനിയക്ക് നല്ല രീതിയിൽ hair fall ഉണ്ട് Dr. മാത്രമല്ല അലോപേഷ്യയും ഉണ്ട്. ഈ എണ്ണ അതിന് ഗുണം ചെയ്യുമോ. എന്തായാലും try ചെയ്യും Mam.
@dr.lalithaappukuttan5386
@dr.lalithaappukuttan5386 Год назад
Sure
@manjooranct
@manjooranct Год назад
Thank you so much Dr...was waiting for this video ❤
@qkdiaries
@qkdiaries Год назад
40 years kazhinjal mudi new varumo?..
@dr.lalithaappukuttan5386
@dr.lalithaappukuttan5386 Год назад
Sure
@shanirshanir4829
@shanirshanir4829 Год назад
@@dr.lalithaappukuttan5386 kozhijee mudi veedum veruoo
@Swathi-jo7nj
@Swathi-jo7nj 3 месяца назад
Mam.. oil undakkumbo onion skip cheyitha problem undo ?
@SUccess-q8c
@SUccess-q8c 5 месяцев назад
Excellent mam
@dr.lalithaappukuttan5386
@dr.lalithaappukuttan5386 5 месяцев назад
❤️❤️❤️
@sumarajan487
@sumarajan487 Год назад
Thalaneerirakam ullavark cheyyamo mam
@appusmastertech2688
@appusmastertech2688 Год назад
Madam maa organics virgin coconut oil evide kittum
@dr.lalithaappukuttan5386
@dr.lalithaappukuttan5386 Год назад
Only with me all me if you want 9387812172
@anjuvv8837
@anjuvv8837 Год назад
നേരത്തെ ഒരു വിഡിയോയിൽ oil പറഞ്ഞിരുന്നു ഞാൻ ഉണ്ടാക്കി Super ഇനി Pack ചെയ്യാം
@sheejabyju2337
@sheejabyju2337 Год назад
എണ്ണ വെയിലത്തു വെക്കണോ
@neethumolsinu6384
@neethumolsinu6384 Год назад
Venda.
@geethajayakumar8564
@geethajayakumar8564 5 месяцев назад
ഞാൻ ഉപയോഗിക്കുന്നുണ്ട് മാഡം. നല്ല വ്യത്യാസം ഉണ്ട്
@dr.lalithaappukuttan5386
@dr.lalithaappukuttan5386 5 месяцев назад
❤️❤️❤️❤️❤️
@priyastastyfoods1621
@priyastastyfoods1621 Год назад
എന്റെ മുടി കൊഴിച്ചിൽ തുടങ്ങിട്ട് വർഷങ്ങൾ ആയി. ഇപ്പൊ ശെരിക്കും കഷണ്ടി ആയി. ഈ ഓയിൽ apply ചെയ്‌താൽ മാറ്റം ഉണ്ടാകുമോ ഡോക്ടർ?? Age 40 ആയി
@bilalhamsa4418
@bilalhamsa4418 Год назад
കറ്റാർവാഴ മൈലാഞ്ചി നീലയമരി കറിവേപ്പില ആര്യവേപ്പില തുളസി ബ്രഹ്മി കയ്യോന്നി കുറുന്തോട്ടി വിഷ്ണുക്രാന്തി കീഴാർനെല്ലി അമക്കുരം പൊങ്ങo ഉഴിഞ്ഞ ഉമ്മത്തിൻ ഇല വിത്ത് കരിംജീരകം ഉലുവ ജീരകം കർപ്പൂരം കുരുമുളക് പാൽമുതക്ക് ഞെരിഞ്ഞിൽ കേശവർദ്ധിനി പുളിഞരമ്പ് ചെമ്പരത്തി ഇല പൂവ് ചെറിയ ഉള്ളി വയൽച്ചുള്ളി കറുകപുല്ല് നെല്ലിക്ക താന്നിക്ക കടുക്ക ഇരട്ടി മധുരം ചിറ്റമൃത് രാമച്ചം പൂവകുറുന്നില മുയൽചെവിയൻ കന്മദം അഞ്ജനകല്ല് നിലപ്പന കാട്ടുവെള്ളരി കാട്ടുജീരകം മുക്കുറ്റി ചന്ദനം രക്ത ചന്ദനം ചെറുള്ള തിരുതാളി പാടത്താളി തെച്ചി പൂവ് കൂവളം കുടകപ്പാല മൂലേത്തി ശ്വേതകുടജ കാർകോകിൽ പടവലം തുടങ്ങി അനേകം വേരുകളും ഇലകളും ഉണക്കി പൊടിച്ചും നിഴലിലും വെയിലത്തും ഉണക്കിയെടുത്തും അരച്ച് നീരെടുത്തും Olive oil, cocunut oil, Almond oil, castor oil, milk thudangivayil kaachiyudukkunnathaanu... Bt പറഞ്ഞാൽ paranjath പോലെ use ചെയ്യുന്നവർക്ക് മാത്രം... എത്ര കടുത്ത താരനും മുടികൊഴിച്ചിലും മാറ്റിയെടുക്കാം nalla കറുത്ത കട്ടിയുള്ള മുടികൾ swanthamaakkam പറഞ്ഞത് പോലെ അനുസരിച് use cheithal . ചിലർക്ക് താരൻ മാറാൻ, കൊഴിച്ചിൽ നിൽക്കാൻ അകത്തേക്കും മരുന്ന് കഴിക്കേണ്ടി വരും.. അതിനു Hb, dht, തൈറോയ്ഡ്, IGE, vitamin D, ഷുഗർ, body yile അമിതമായ ചൂട്, രക്ത അശുദ്ധി എന്നിവ ഒക്കെ നോക്കേണ്ടി വന്നേക്കാം..wp 7994059606
@YISHRAELi
@YISHRAELi Год назад
@@bilalhamsa4418 Jagathi jpg.
@bilalhamsa4418
@bilalhamsa4418 Год назад
@@YISHRAELi wht 🙄
@dr.lalithaappukuttan5386
@dr.lalithaappukuttan5386 Год назад
Sure try it wkly once
@jayashreenair9298
@jayashreenair9298 5 месяцев назад
Dr.as you have told I did this and been applying twice a week for more than a week, but still no effect. What could be the reason. One doubt how long this oil can store .
@dr.lalithaappukuttan5386
@dr.lalithaappukuttan5386 5 месяцев назад
Call me soon
@premeelanairpremeela3942
@premeelanairpremeela3942 3 месяца назад
വെളിച്ചെണ്ണ ആട്ടുന്ന മില്ലിൽ നിന്നും വാങ്ങുന്ന വെളിച്ചെണ്ണ മതിയോ, മാഡം
@dr.lalithaappukuttan5386
@dr.lalithaappukuttan5386 3 месяца назад
@@premeelanairpremeela3942 yes
@vimalamadhavankutty7685
@vimalamadhavankutty7685 6 месяцев назад
Dr. പറഞ്ഞപോലെ ഞാൻ എണ്ണ ഉണ്ടാക്കി. 21 ദിവസം വച്ച ശേഷം തേച്ചു തുടങ്ങി ഒരു മാസമാകുന്നു. മുടി കൊഴിച്ചിലും നല്ല പോലെ കുറഞ്ഞു. ഒരു വലിയ സ്ക്രബ് പോലെയായിരുന്നു poykondirunnath. ഇപ്പൊൾ എകദേശം ഒരു 15 വീതമെ പോകുന്നുള്ളു. Thank you Dr.🎉
@dr.lalithaappukuttan5386
@dr.lalithaappukuttan5386 6 месяцев назад
Thanks dear for the positive feedback
@sujathark4142
@sujathark4142 5 месяцев назад
Enneyodoppam packum try cheytho? Ennitano mudikozhichil mariye
@leelammajose8479
@leelammajose8479 Год назад
ഞാൻ മാഡം പറഞ്ഞ ഒരു എണ്ണ ഉണ്ടാക്കി തേക്കുന്നുണ്ട്. നിറുകയിൽ ഉള്ളില്ലാത്ത അവസ്ഥയും മുടി കോഴിച്ചിലുമായിരുന്നു. ഇപ്പോൾ നിറയെ മുടി കിളിർത്തു. 👍👍
@drc5423
@drc5423 Год назад
Adh edhaan oil?
@vidhyaabhish6112
@vidhyaabhish6112 Год назад
എണ്ണക്കൂട്ട് ഏതാ
@surajaashokan3718
@surajaashokan3718 Год назад
Thankyou
@dr.lalithaappukuttan5386
@dr.lalithaappukuttan5386 Год назад
Oil in this video Most successful Hairfall treatment
@maninair609
@maninair609 Год назад
ന്ത് എണ്ണയാണ്
@ashwinka2190
@ashwinka2190 Год назад
Ethu coffee powder use cheyanam enn suggest cheyumo
@aparnap4628
@aparnap4628 Год назад
Dr eniku 10thill padikumpo 2or3 grey hair undayirunnu eppo njan pg padikka grey hair koodivarukaya ippo entha cheya parayoo please 🙏
@jegadaanandhan93
@jegadaanandhan93 9 месяцев назад
P
@subiaji
@subiaji 8 месяцев назад
Eat more curry leaves and Amla In the morning These is best for grey hair
@sobhanap7839
@sobhanap7839 Год назад
Hi dr.njan onion tea atiya velichannayil chaythu vachitund.
@sindhuelamkoottu1195
@sindhuelamkoottu1195 9 месяцев назад
മഞ്ഞുകാലത്ത് വല്ലാതെ മുടി പൊഴിയുന്നു. ഇതിനും ഈ oil നല്ലതാണോ ?പൊഴിഞ്ഞു തീരാറായപ്പോഴാണ് വീഡിയോ കാണുന്നത്. ഇത്
@dr.lalithaappukuttan5386
@dr.lalithaappukuttan5386 9 месяцев назад
Sure dear Try it with hair pack
@sujathark4142
@sujathark4142 5 месяцев назад
Eniku adinomyosis undu.Treate mentilanu.Athukondavumo?
@dr.lalithaappukuttan5386
@dr.lalithaappukuttan5386 5 месяцев назад
Yes hormone induced
Далее
Most simple method for Anti-Greying & Hair Growth
11:46
Women’s Celebrations + Men’s 😮‍💨
00:20
Просмотров 4,5 млн
Facial gel & techniques to look 10 years younger!!
17:21
25 HEALTHY BREAKFAST OPTIONS ! #Dr.Sharmika Tharun
10:04
A simple Facepack & a Hairpack with this Fruit !
14:08
Просмотров 647 тыс.