Тёмный

നയാ പൈസ ചെലവില്ലാതെ യു.എ.ഇയിൽ ടെസ്‍ല ഓടിക്കുന്ന മലയാളി താരം | Mithun Ramesh | Tesla | Electric Cars 

MediaoneTV Live
Подписаться 6 млн
Просмотров 710 тыс.
50% 1

Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Video
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 607   
@shahinlalj.l1035
@shahinlalj.l1035 2 года назад
ദുബായ് വാഹനങ്ങളുടെ ഒരു ലോകം 😘
@MovieXplaineRAmith
@MovieXplaineRAmith 2 года назад
Elon musk is not just making money , he is changing future🔥🔥🔥
@shahed.
@shahed. 2 года назад
***Creating future***
@adwaith.u.b1820
@adwaith.u.b1820 2 года назад
Hai bro puthiya cinema onnum Edan ayille 😂
@saleelpshamila
@saleelpshamila 2 года назад
ഈ സമയത്ത് ഓർക്കേണ്ട ഒരാളാണ് ഈലോൺ മസ്ക്. ഒരു സംഭവ മനുഷ്യൻ തന്നെ.
@jishnuu5398
@jishnuu5398 2 года назад
Real life iron man
@arunabraham9382
@arunabraham9382 2 года назад
Tesla Elon Muskinte kandupiditham alla. Tesla roadster sports car ane first Tesla electric. Pinne Elon Tesla vangi pinne ane sedanum suv ok develop cheythathu
@shabeermk2455
@shabeermk2455 2 года назад
മിഥുൻ ചേട്ടൻ powli ആണ് ഫ്രീ മൈൻഡ് ആണ് ഒത്തിരി ഇഷ്ടം ചേട്ടായി
@beucephalus4800
@beucephalus4800 2 года назад
ദുബായ് ഒക്കെ എന്താ വളർച്ച, ഇവിടെ വർഗീയതയും കുരു പൊട്ടലും മാത്രം
@anoopkumarr9013
@anoopkumarr9013 2 года назад
🐖🌝🌝🌝🐖🐖🤣🤣🤣🤣
@Mr_HellboY
@Mr_HellboY 2 года назад
ഇവിടെ വന്നാൽ കറൻ്റ് ബില്ല് കൂട്ടും 100% ഉറപ്പ്.. വെറുതെ ഒരുത്തനും തിന്നേണ്ട - Gods Own Country 😂
@rajilrajil7635
@rajilrajil7635 2 года назад
Sathyam..Modi all india one electricity bill akkan ulla orukkathil aanu.
@TheArkc06
@TheArkc06 2 года назад
സോളാർ
@rebel6809
@rebel6809 2 года назад
@@rajilrajil7635 nalla karyam😇
@renjitha661
@renjitha661 2 года назад
പോടാ നാറി അവിടേക്ക് . അമേരിക്ക പോലെ സുഖ്യ കിട്ടില്ലാ ഇന്ത്യയിൽ ഇന്ത്യ പോലെ സുഖം കിട്ടില്ലാ ആഫിക്കയിൽ .
@Mr_HellboY
@Mr_HellboY 2 года назад
@@renjitha661നീ ശാഖമോൻ അല്ലെടാ.. ഇത് രാമ രാജ്യം ആണല്ലേ... അതിന് നീ ഏതാ പടു വാണമേ..? ഞങ്ങൾക്ക് തോന്നുന്നത് ചെയ്തോളാം നിൻ്റെ certificate വേണ്ട അതിന്.. 🙌
@sabariharidas5696
@sabariharidas5696 2 года назад
ഒന്നാലോചിച്ചു നോക്കൂ നമ്മൾ ഇവിടെ ടാക്സ് എല്ലാ മണ്ണാങ്കട്ടയും കൊടുത്തിട്ട് ഇവിടെ ഒരു വണ്ടി നേരെ ഓടിക്കാൻ പറ്റില്ല കാരണം ഇവിടുള്ള റോഡിൻ്റെ അവസ്ഥ അത്രക്ക് മനോഹരമാണ്🙏🏽 . അത് കൂടാതെ ഒരു proper traffic സിസ്റ്റം പോലും നമ്മൽക്കില്ല 🙄 ഒന്നും പോരാഞ്ഞിട്ട് ടോൾ പ്ലാസകളും , എന്നിട്ടും നമ്മടെ ഓക്കേ കായിന്ന് പോകുന്ന ക്യാഷ് വാങ്ങി നമ്മൾക്ക് തന്നെ ഫൈൻ അടക്കേണ്ട അവസ്ഥ 🙏🏽 . ജന നന്മ ആണെങ്കിൽ ആദ്യം e helmets വെക്കാതെ ഒക്കെ പോകുന്നതിനുമൊന്നും അല്ല പിഴ ഇടണ്ടത്. നല്ല റോഡ് ഉണ്ടാക്കാൻ കാശു വാങ്ങി നമ്മളെ വെറും മയിരു വില തരുന്ന ഡാഷ് മക്കളെ അല്ലേ🙏🏽 nb : ഇന്നലെയും അമ്മയേം കൊണ്ട് രോഡിലെ കുഴിയിൽ വീണ ഒരു സാധാരണക്കാരൻ്റെ വിഷമം അത്രേ ഒള്ളു 🙏🏽
@പാത്തു-ച9ജ
@പാത്തു-ച9ജ 2 года назад
റോഡ് അല്ലാലോ കുഴപ്പം കാലാവസ്ഥ അല്ലെ.. മഴ കൂടുതൽ ഉള്ളത് കൊണ്ടല്ലേ റോഡ് മോശം ആവുന്നത്
@hamzakmoloor
@hamzakmoloor 2 года назад
Mmm ജനനന്മ അല്ല അധികാരികൾക്കാവശ്യം സ്വന്തം കുടുംബവും പോക്കറ്റ് വീർപ്പിക്കലും മുക്കൽ പരിപാടി എല്ലാവരും follow ചെയ്യുന്നത് വിരലിൽ എണ്ണാവുന്നവർ ഒഴിച്ച്
@noone-tt3oq
@noone-tt3oq 2 года назад
@@പാത്തു-ച9ജ aysheri. ഓ വേറെ lebel ന്യായീകരണം
@Prem.donjuan
@Prem.donjuan 2 года назад
ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഇവിടത്തെ രാഷ്ട്രീയക്കാരെ ആദ്യം കടലിൽ തള്ളണം.
@abdulkareemmanammal4361
@abdulkareemmanammal4361 2 года назад
@@പാത്തു-ച9ജ മഴയുള്ള മറ്റു പല രാജ്യങ്ങളും ഉണ്ട്.(മലേഷ്യ പോലെ ) അവിടെയൊന്നും റോഡ് ഇത് പോലെയല്ല!
@aruncreations3268
@aruncreations3268 2 года назад
വിനയം ആണ് ഏട്ടന്റെ മെയിൻ ❤
@rashitv9037
@rashitv9037 2 года назад
ഇവിടെ ഉണ്ടായിരുന്ന 5 year പ്ലാൻ വരെ എടുത്ത് ഒയിവാക്കി.. 🤐 അവിടെ ദുബൈ 50 years plan ചെയ്യുന്നു ❤️
@aravindramesh886
@aravindramesh886 2 года назад
Sambhavam okke Sheri thanne But just think the Size of UAE and INDIA UAE🇦🇪 is only half the the Size of Tamil Nadu
@anand3588
@anand3588 2 года назад
@@anvarvlogs3616 ni ethada
@anand3588
@anand3588 2 года назад
@@anvarvlogs3616 nanam ille swantham rajyathe ingana parayan 😬
@vishnudileep4209
@vishnudileep4209 2 года назад
@@anand3588 Vivaram illathvan aanu..ivane pole ullavan aanu rajysthinte shapam
@sheenpc
@sheenpc 2 года назад
@@anvarvlogs3616 enna pinne nee nere angotu vitto.. ee chanaka golathil chavittan ingotu varenda…
@risalAP_Kannur
@risalAP_Kannur 2 года назад
Elon Musk - ബല്ലാത്ത ജാതി മനുഷ്യൻ 🔥🔥
@Fayizofficial
@Fayizofficial 2 года назад
ഇലക്ട്രിക് കാർ വ്യാപകമായിട്ട് വേണം കറന്റ്‌ ചാർജ് കൂട്ടാൻ എന്ന് കാത്തിരിക്കുന്ന ഇന്ത്യൻ പിച്ച ഗവണ്മെന്റ് 😂
@mubeenaa4534
@mubeenaa4534 2 года назад
🤣🤣🤣🤣
@safarsafar8128
@safarsafar8128 2 года назад
Comedy anenkilum ith chindhikkendi irikkunnu🤔🥴
@sureshpoduval6951
@sureshpoduval6951 2 года назад
TESLA LAUNCHING IN INDIA, BANGALORE ON JAN 2022... Thangal UAE yil thanne ninnolu...But, avar citizenship tharilla...Ningale arabikalkku VISWASAM illa🤣
@jeshan_ct
@jeshan_ct 2 года назад
@@sureshpoduval6951 adhondonnummalla chanaghama uae oru valiya rajiyamalla allarkkum e parannadh theranameghi india yuda thra space venam
@jeshan_ct
@jeshan_ct 2 года назад
@@sureshpoduval6951 ne ellodthum changham thinn thooori nadanno
@rahul_vr07
@rahul_vr07 2 года назад
ഇന്ത്യയിൽ ഇറക്കാൻ ആരും സമ്മതിക്കില്ല, അവർ tax നലവണം കൂട്ടുകയാണ്.
@abhirajsoman
@abhirajsoman 2 года назад
പണ്ട് ഹോണ്ട ഷോറൂമിൽ ചെന്നാൽ അങ്ങനായിരുന്നു.. ഒരുത്തനും തിരിഞ്ഞു നോക്കില്ല... നമുക്ക് വേണേ മേടിച്ചമതീന്ന്... ഞാൻ 2012 യൂണികോൺ ചോദിച്ചപ്പോൾ അങ്ങനാരുന്നു...!!
@mayooram3654
@mayooram3654 2 года назад
Unicon ഫോർവീലർ ഡ്രൈവല്ലെ ..
@Niz311
@Niz311 2 года назад
ഞാൻ ഇപ്പഴും ഷോറൂമിൽ ആണ്...salesman..njanum angina venel medichal mathy🙄
@parvinparu8616
@parvinparu8616 2 года назад
മിഥുൻ ചേട്ടൻ പൊള്ളി ❤❤❤❤👍🏻👍🏻👍🏻👍🏻
@oe1850
@oe1850 2 года назад
എവിടെയാ പൊള്ളിയത്
@tomlintomichan7352
@tomlintomichan7352 2 года назад
@@oe1850 😂👍
@rebel6809
@rebel6809 2 года назад
@@oe1850 😂
@richuvlog7925
@richuvlog7925 2 года назад
കുണ്ടിയിൽ ആണോ
@sakariyasakku5508
@sakariyasakku5508 2 года назад
എവിടെ പൊള്ളി
@iconcreation1235
@iconcreation1235 2 года назад
ഞാനും കാശിന് ചെലവില്ലാതേ എന്‍െറ അര്‍ബാബിന്‍െറ ടെസ് ല കാറ് ഓടിക്കാറുണ്ട് .!!ൂ
@a61n
@a61n 2 года назад
😅
@zainppr7993
@zainppr7993 2 года назад
അൽ മല്ലു 🤪
@afnazgreenary7201
@afnazgreenary7201 2 года назад
😲😲😲
@vishnusanthosh4594
@vishnusanthosh4594 2 года назад
Cash ingott kittum alle
@iconcreation1235
@iconcreation1235 2 года назад
@@vishnusanthosh4594 yes
@maheshms4274
@maheshms4274 Год назад
Mahesh ms ട്വൻ നബർ വൺ കാർകളുടെ ശക്തി കേന്ദ്രം ദുബായ് ❤❤❤❤❤❤❤
@krizaster
@krizaster 2 года назад
കേരളത്തിൽ ഈ വണ്ടി വരുമ്പോൾ ഡ്രൈവരുടെ ശ്രെദ്ധ മാറും എന്ന് പറഞ്ഞു MVD സ്ക്രീൻ മാറ്റാൻ പറയും. Bluetooth നെ കുറ്റം പറഞ്ഞ ടീം ആണ്
@jafeer7263
@jafeer7263 2 года назад
😁😂
@badmash7137
@badmash7137 2 года назад
Oru department motham mandanmar
@whaleshut2998
@whaleshut2998 2 года назад
@@badmash7137 system
@ashreef.r35
@ashreef.r35 2 года назад
Midhuns way of talking is wonderful.. strtd listening to 96.7fm bcz of Midhun .. 😘😘
@nassirsha2331
@nassirsha2331 2 года назад
ആ ചിരി 🔥😍😍
@faisalksa1060
@faisalksa1060 2 года назад
സത്യ സന്തത അതാണ് ദുബായ്
@sweetmaanu
@sweetmaanu 2 года назад
Except supporting Isreal
@sureshpoduval6951
@sureshpoduval6951 2 года назад
Yes..UAE is good..UAE INDIA AND ISRAEL IS A TEAM NOW.. Begger country pakistan out.🤣
@jeshan_ct
@jeshan_ct 2 года назад
@@sureshpoduval6951 pakisthan aarkk venam adhavida kkdannotta
@jeshan_ct
@jeshan_ct 2 года назад
@@sureshpoduval6951 eghott india 🤢
@tsmarar6232
@tsmarar6232 2 года назад
Yes bro അതു തന്നാണ് ദുബായ്....... അതു മനസിലാക്കാൻ ഇവിടെ തന്നെ വരുകയും ജോലി ചെയ്യുകയും ജീവിക്കുകയും വേണം.
@itsmeakku5865
@itsmeakku5865 2 года назад
മിഥുൻ ചേട്ടായി 😍😍😍💯💯💯
@ibnu3426
@ibnu3426 2 года назад
Elon 🔥🔥🔥🚀🚀🚀🚀❤❤
@badshasep7
@badshasep7 2 года назад
Midhun chettan powliyanu.....😄😄😄🤩🤩🤩
@ThunderField
@ThunderField 2 года назад
Tesla SpaceX Elon Musk 🔥
@seyon440
@seyon440 2 года назад
കാറിന്റെ ബോഡിയിൽ വരെ സോളാർ പാനലുള്ള ഡിസൈൻ വേണം.. വണ്ടി വെയിലത്ത്‌ കിടന്നാലും ചാർജ് ആകും..
@Life_Vision_
@Life_Vision_ 2 года назад
Petrol വില കാരണം പുതിയ വണ്ടി ഷെഡിൽ ഇട്ട് നോക്കിയിരിക്കുന്ന ഞാൻ
@shaanantony5121
@shaanantony5121 2 года назад
ആവശ്യമായ വൈദ്യുതിയുടെ 70 ശതമാനവും കൽക്കരി കത്തിച്ച് ഉണ്ടാക്കുന്ന നാട്ടിൽ ഇലക്ട്രിക് വണ്ടി വന്നാൽ മലിനീകരണം കുറയമെന്നു പറയുന്നതിലും വലിയ തമാശയുണ്ടോ
@kunhimohamed3550
@kunhimohamed3550 2 года назад
Nuclear energy!
@sjsj1319
@sjsj1319 2 года назад
ആഹാ നമ്മുടെ കുന്നമംഗലത്തുകാരൻ അവതാരകൻ 👍👍👍
@usmanarayalan1865
@usmanarayalan1865 2 года назад
ചേട്ടന്റെ ചിരി കാണാൻ വന്നവർ ഉണ്ടോ എനിക് ഇഷ്ടം ആഹാ ചിരിയ 😃😃
@rahulraku8199
@rahulraku8199 2 года назад
Ithrem Friendly aayi HpY aayiT Karyangal ViVarich tharunna Oreyoru aale Kanu AtH namde Ee muth thanneya 😘Luv yUh MidhuN Bai👍
@കൊതുക്യൂണിയൻ
ഞാനും tesla ഓടിച്ചിട്ടുണ്ട് അതും pubg യിൽ 😜
@jeshan_ct
@jeshan_ct 2 года назад
Chirichotta sir
@rikask9047
@rikask9047 2 года назад
@@jeshan_ct ഒരു 2 second ചിരിച്ചോ 😌
@sarathKumar-sn7et
@sarathKumar-sn7et 2 года назад
🤣
@jeshan_ct
@jeshan_ct 2 года назад
@@rikask9047 tnx
@arjundev889
@arjundev889 2 года назад
ഇലോൺ മസ്ക് the genius 🤗
@kevingeorge584
@kevingeorge584 2 года назад
5:23 ശെരിക്കും ഞ്‌നും ഞെട്ടി... Full മലയാളി സ്റ്റാഫ് ആണ്. Tesla service center IL . But made in USA only good. China not good. Fully complaint.
@shanusha5049
@shanusha5049 2 года назад
മലയാളി സ്റ്റാഫ്‌ എന്നാണോ കസ്റ്റമർ എന്നാണോ 🤔🤔
@chin3884
@chin3884 2 года назад
Ath salesile karyamanu paranjath
@kevingeorge584
@kevingeorge584 2 года назад
@@shanusha5049 .yes bro The Tesla Service Center is staffed mostly by Malayalees.
@abdulnazertv5006
@abdulnazertv5006 2 года назад
ബാറ്ററി maran എത്ര വരും. ബാറ്ററി ലൈഫ് എത്ര?
@ജിംബ്രൂട്ടൻ-ഫ1ഖ
മിഥുൻ ചേട്ടന് fans 💐🌹
@clausvonstauffenberg1430
@clausvonstauffenberg1430 2 года назад
My Dream car
@007shabeeb
@007shabeeb 2 года назад
Ith Model S aano ?
@eyeview933
@eyeview933 2 года назад
Midhun bai മറ്റാരുടെയോ പോസ്റ്റിൽ goal അടിക്കാണെന്ന് ആർക്കെങ്കിലും തോന്നിയിരുന്നോ 😊
@Adeem2017
@Adeem2017 2 года назад
Elon Musk , The Real Life Iron Man
@kevingeorge584
@kevingeorge584 2 года назад
My boss car Same colour ... Good performance.....
@vishnudathru
@vishnudathru 2 года назад
Range ❓
@prajiths9703
@prajiths9703 2 года назад
Musk❤️
@noufalsiddeeque4864
@noufalsiddeeque4864 2 года назад
ഇതൊക്കെ കാണുമ്പോൾ നമ്മുടെ രാഷ്ട്രീയ ക്കാരെ ഓർക്കുമ്പോഴാ😂😂😂😂
@ibrahimhamza4208
@ibrahimhamza4208 2 года назад
നമ്മുടെ നാട്ടിൽ ടെസ്ല വരില്ല, അപ്പൊ കക്കൂസ് എങ്ങനെ പണിയും. 😁😁
@sureshpoduval6951
@sureshpoduval6951 2 года назад
Edo... TELSTRA LAUNCHING IN INDIA BANGALORE ON JAN 2022.... Keralathinte kaaryam pinuvinu ariyaam 🤣
@motocraze721
@motocraze721 2 года назад
@@sureshpoduval6951 athokke maatti vechu😂
@linashlin5212
@linashlin5212 2 года назад
Ninne polullavar Indiaye parihasikkumbol oru India kaaranu enghane saadhikkum ennu alojichu pokunnnnu...
@hjkin8
@hjkin8 2 года назад
Le സുടാപ്പി : ഇവിടെയും വേണം പന്നിക്കാട്ടത്തിൽ ഓടുന്ന ഒരു ടെസ്ല
@anoopkumarr9013
@anoopkumarr9013 2 года назад
🐖🌝
@aneeshareekkara597
@aneeshareekkara597 2 года назад
എല്ലാരും ഇലക്ട്രിക് കാർവങ്ങട്ടെ അപ്പോൾ ഡീസൽ വില കുറയും അപ്പോൾ ഞാൻ ഒരു കർവാങ്ങും 😀😀😀
@chin3884
@chin3884 2 года назад
അപ്പോൾ ഇലക്ടിസിറ്റി ചാർജ് കൂടും😀
@johnjacob6429
@johnjacob6429 2 года назад
Americas Tesla number one in the world
@muhammedshaheen9687
@muhammedshaheen9687 2 года назад
My Dream Car✌🏻
@anshal46
@anshal46 2 года назад
Funs ഇഷ്ടപ്പെട്ടു 😹🔥
@abuameen143
@abuameen143 2 года назад
Price?
@thoufeeq.s2994
@thoufeeq.s2994 2 года назад
Tesla ellarkum afford ayyitulla priceill indiayill available Annakill. nallarithiyill car accident kurayum♥️, verea kureaa upakaragalum❤️
@liberoaliful
@liberoaliful 2 года назад
Ore Mazha paytha manikoor kanenkn current ponna namuday rajayth Tesla venna nella resam aayirkum🤦🏼‍♂️
@jithujoseph3276
@jithujoseph3276 2 года назад
@@liberoaliful nthoke paranjalum future electric vehicle aanu chetta . 2030 oke avumbo ice vandkaloke paiye nikkum next 2-3 years ullil thane ev scooters varum paiye price kurayum.. said by national nithin gadgari
@ashiq1357
@ashiq1357 2 года назад
ഇ കാർ ആക്‌സിഡന്റ് കുറയുന്നതിന്റെ ഒരു ഒരു ഇത് മാത്രം പിടികിട്ടിയില്ല ആക്‌സിഡന്റ് ആവാൻ പോകുന്നതിന്റെ തലേ ദിവസം നമ്മളെ കാർ ഓർമിപ്പിക്കോ
@sarath2976
@sarath2976 2 года назад
@@ashiq1357 tesla have automatic breaking system someone suddenly come closer to tesla
@farsanshanu2355
@farsanshanu2355 2 года назад
@@ashiq1357 adhyam tesla entha padichitt va
@unaismc9011
@unaismc9011 2 года назад
E car use cheyyoo 10 minutes drive cheyyan 10 aed
@justinjs6604
@justinjs6604 2 года назад
Elon Musk🔥Tesla ഒരിക്കലും ഇന്ത്യയിൻ വിപണിയിൽ ഇറക്കില്ല...എന്ന് പറഞ്ഞിട്ടുണ്ട്... Beacuse.... ഇന്ത്യ... TAX INDIA ആണ്..... 🥲
@abrarahammed7870
@abrarahammed7870 2 года назад
Test drive pinnenthina nadathunne
@justinjs6604
@justinjs6604 2 года назад
@@abrarahammed7870 Twitter il poi noku puli prnjth...eni.. Tax kurch koduthl... May be erakum..
@ajmalmekkunnu
@ajmalmekkunnu 2 года назад
ivde tata polotha india base compnikalude ev vehicles kooduthal support cheyyunnathayrkm nallath
@BruceWayne-qe7bs
@BruceWayne-qe7bs 2 года назад
@@justinjs6604 എപ്പോ. ബംഗളുരു register ചെയ്തല്ലോ.
@xoxokingdom607
@xoxokingdom607 2 года назад
@@BruceWayne-qe7bs aa resgiater cheyturnu .but musk ingana parabjittind oru 2-3 months munne
@infinitykottayam
@infinitykottayam 2 года назад
Humble man midhun
@aliensworld307
@aliensworld307 2 года назад
Tesla യുടെ ഫോൺ ഇറങ്ങിയിട്ട് ചൊവ്വയിലേക്ക് ഒന്ന് ഫോൺ ചെയ്യാൻ wait ചെയ്തിരിക്കുന്ന ലെ.ഞാൻ... 😃👽
@user-cv6mo6vf4l
@user-cv6mo6vf4l 2 года назад
One of my favorite car🤩❤‍🔥
@krishnapazhoor69krishna10
@krishnapazhoor69krishna10 2 года назад
Midhun❤👍🙏
@spiavenger4858
@spiavenger4858 2 года назад
Tesla 🔥🔥⚡⚡🔥
@sinancristiano6044
@sinancristiano6044 2 года назад
Ee comment vayikuna arkelum seborric dermatties ena scalp disoder undeal enganeya ath mattuka ennu paranju theramo. ..diet restrict engane anenum please help me...ith karanm vellatha dipressionil aanu
@kansakunsa9303
@kansakunsa9303 2 года назад
ഒരു സാധാരണ കള്ളൻ നിങ്ങളുടെ പണമോ സ്വർണ്ണമോ മോഷ്ടിക്കുന്നു, എന്നാൽ രാഷ്ട്രീയ കള്ളന്മാർ നിങ്ങളുടെ ഭാവിയും വിദ്യാഭ്യാസവും ജീവിതവും മോഷ്ടിക്കുന്നു. യു എ ഇ യും ഇന്ത്യയും തമ്മിലുള്ള വ്യത്യാസം അനുഭവിക്കുക. നമ്മുടെ ഭാവി എങ്ങനെ മോഷ്ടിക്കാമെന്ന് രാഷ്ട്രീയക്കാർ ചിന്തിക്കുന്നു, അതേ സമയം യുഎഇ 50 വർഷത്തേക്ക് future ആസൂത്രണം ചെയ്യുന്നു.
@Kevin-garvey
@Kevin-garvey 2 года назад
ഇത് കാണുന്ന മിത്രങ്ങൾ🤬🤬🤬 ഇവിടെ തുടങ്ങാൻ വേണ്ടി തന്നെ നികുതി കുറച്ച് കൊടുത്തില്ല. നികുതി വാങ്ങീ കൂട്ടീട്ട് രാജ്യം നന്നാകുന്നുമില്ല.
@anoopkumarr9013
@anoopkumarr9013 2 года назад
🐖😈
@ahambhramasmii
@ahambhramasmii 2 года назад
Ezheechu pooda sudu
@ambilysivan619
@ambilysivan619 2 года назад
vere level broh ❤️
@abdulnizarnizar2927
@abdulnizarnizar2927 2 года назад
മിധുൻ സൂപ്പർ
@Ndmmkl
@Ndmmkl 2 года назад
ഒറ്റ പേര് elon musk ♥️
@anjuann5256
@anjuann5256 2 года назад
Seating s so bad in tesla, also not comfortable for rear passengers but technology 100% and we r paying for that tech. Here for basic mode it costs about 42-44 k euros.
@aswinviswam3249
@aswinviswam3249 2 года назад
Tesla❤️
@cgbooi
@cgbooi 2 года назад
ഇതിപ്പോ ഫേസ്ബുക്കിൽ ആണേൽ ഈ tesla എടുക്കുന്ന പൈസ വല്ല പാവപ്പെട്ടവർക്ക് കൊടുത്തൂടെ എന്ന കമെന്റ് വന്നേനെ
@aadhyaabhilash5584
@aadhyaabhilash5584 Год назад
Super 👏👏👏
@adhiladhil6054
@adhiladhil6054 2 года назад
നാട്ടിൽ ഇത് വരണമെങ്കിൽ ആത്യം റോഡ് നന്നാക്കണം
@kerala1961
@kerala1961 2 года назад
Al barsha lulu വിന്റെ ad. കൂടി യായല്ലോ 🤣🤣
@theskinfo1388
@theskinfo1388 2 года назад
Elon 💕
@ELDHO360
@ELDHO360 2 года назад
Electricity ഇപ്പഴും ഫോസിൽ ഫ്യൂവെൽ കത്തിച്ചാണ് ഉണ്ടാക്കുന്നത്. Hydro power എല്ലായിടത്തും പോസ്സിബിൾ അല്ലല്ലോ. Wind and solar നും അതിന്റെതായ ലിമിറ്റേഷൻ ഉണ്ട്
@sanoopputhalath7396
@sanoopputhalath7396 2 года назад
Nammal celebrity allathond nammal odichath tv yil vannilla.oru roopa chilavilathe avudhabil odichatha arod parayan aru kelkan
@noufalmohamed1685
@noufalmohamed1685 2 года назад
ഇതിന്റെ RED കളർ ഓഫിസിൽ കൂടെ വർക് ചെയ്യുന്ന ഒരു അറബി എടുത്തിട്ടുണ്ട്
@adharshbijumelethu8016
@adharshbijumelethu8016 2 года назад
Midhun chettan adipoli anu
@Athul77655
@Athul77655 2 года назад
Tesla Model x my dream❤
@alivsk818
@alivsk818 2 года назад
Njanum oadikkunnund tesla model X in Saudi (house driver)😍
@SurajInd89
@SurajInd89 2 года назад
Veruthe enthina driver aanennu nattukare motham ariyikkunnath? 🤣
@__green_goblin__
@__green_goblin__ 2 года назад
ഓഹോ.. Tesla ഇപ്പോൾ ഇലക്ട്രിക് കാർ ഉണ്ടാക്കിതുടങ്ങിയോ.. അറിഞ്ഞില്ല.. 😮WOW...
@roshinpaulk876
@roshinpaulk876 2 года назад
5 years ayyi America llu production ndu
@__green_goblin__
@__green_goblin__ 2 года назад
@@roshinpaulk876 അറിയാം bro.. ഞാൻ thumbnail ന് മറുപടി പറഞ്ഞതാ.. 😅
@mas_ap
@mas_ap 2 года назад
Elon musk💗
@Sanathanadharmasakthi
@Sanathanadharmasakthi 2 года назад
Tesla charging centers അല്ലേലും charging free aanallo. Athinum koodi ulla cash aadyame ang കൊടുക്കുന്നുണ്ട്
@bbcnewa
@bbcnewa 2 года назад
നമ്മുടെ നാട് സോമാലിയ ആക്കിയ mooji,😄😄
@ibrahimmahroof3455
@ibrahimmahroof3455 2 года назад
Which model tesla car is this anyone know reply me
@shinekthomas1979
@shinekthomas1979 2 года назад
Which tesla model is this?
@ivishnukn
@ivishnukn 2 года назад
Model S
@shinekthomas1979
@shinekthomas1979 2 года назад
Model 3
@munukoreadily4190
@munukoreadily4190 2 года назад
Tesla 🚗🔌🔋elon musk 🔥🧠
@rahman2011able
@rahman2011able 2 года назад
This vehicle has number of electrical problems reported by 'genuine' owners from United States....!!
@hemands4690
@hemands4690 2 года назад
All the best , mithun 💚
@umarul.utub01
@umarul.utub01 2 года назад
Mithun kudos🎉
@rajeshbahuleyan3793
@rajeshbahuleyan3793 2 года назад
Tesla 👌🏻 Future will be Tata 💪🏻💪🏻
@rebel6809
@rebel6809 2 года назад
Athaanu💪
@abrarahammed7870
@abrarahammed7870 2 года назад
How!with unreliable machines
@SurajInd89
@SurajInd89 2 года назад
You'll never say this if you have ever used a Tata vehicle.
@aachianshif9120
@aachianshif9120 2 года назад
Money can buy the happiness....habibee come to dubai...🥰
@abdulraoof5473
@abdulraoof5473 2 года назад
If you are healthy you can buy the happiness
@maurugshjlu2820
@maurugshjlu2820 2 года назад
5വർഷം കഴിയാതേ ഇവിടേ വാങ്ങീട്ട് വലിയ കാരൃംഇല്ല
@akhildev6321
@akhildev6321 2 года назад
അഞ്ചു വർഷം കഴിഞ്ഞാലും തുടരും.. പൊതുജനം 🐐🐐🥴🥴
@abdulraoof5473
@abdulraoof5473 2 года назад
5 അല്ല മോനെ മിനിമം ഒരു 15 വർഷം കൂടി കാണും
@gokulca3408
@gokulca3408 2 года назад
Midhun ettan ...❤️from dubai
@muhammedrashid6831
@muhammedrashid6831 2 года назад
Elone mask uyir big fan
@muneerfmmunna6042
@muneerfmmunna6042 2 года назад
Midhun sir.. 👌
@avindtp6586
@avindtp6586 2 года назад
All innovations from America 🇺🇸 only…
@geevarghese201
@geevarghese201 2 года назад
Athanuuu
@rebel6809
@rebel6809 2 года назад
Ya
@rebel6809
@rebel6809 2 года назад
@@geevarghese201 ni americayil aanalle pedikkanda vaikaathe india baricholum💪
@zlatanera504
@zlatanera504 2 года назад
@@rebel6809 enth barikkan.
@rebel6809
@rebel6809 2 года назад
@@zlatanera504 lokam🔥
@beeyem7093
@beeyem7093 2 года назад
ഇതൊക്കെ മുന്നിൽ കണ്ട് തന്നെയാണ് കേരളം മുഴുവൻ വൈദ്യുത വകുപ്പ് സിം കാർഡ് ഉള്ള പുതിയ സ്മാർട്ട്‌ വൈദ്യുത മീറ്റർ പകുതി കേന്ദ്ര സബ്‌സിഡിയിൽ എല്ലായിടത്തും സ്ഥാപിക്കാൻ പോകുന്നത്. അത് കഴിഞ്ഞാലുടൻ ഇപ്പോഴത്തെ ബില്ലിംഗ് രീതി നിർത്തലാക്കി മുൻകൂറായി പണം അടച്ചുള്ള പ്രീപൈഡ് അടിസ്ഥാനത്തിലായിരിക്കും വൈദ്യുതി എല്ലാവർക്കും നൽകുക. ചിലപ്പോൾ സ്വകാര്യ കോർപ്പറേറ്റ് കമ്പനികൾ സംസ്ഥാന സർക്കാരിൽ നിന്ന് വൈദ്യുതി വിതരണം ഏറ്റെടുക്കാനുള്ള സാധ്യതയും പുതിയ കേന്ദ്ര വൈദ്യത നയത്തിന്റെ അടിസ്ഥാനത്തിൽ തള്ളിക്കളയാനാവില്ല. അങ്ങനെയെങ്കിൽ ഇന്ന് പെട്രോളിനും ഡീസലിനും ദിനേന വില കൂട്ടുന്ന പോലെ ഓരോ യൂണിറ്റ് വൈദ്യുതിയുടെ വില ദിവസവും സ്വകാര്യ കുത്തക കമ്പനികൾക്ക് വർധിപ്പിക്കുകയും ചെയ്യാം
@redbee2086
@redbee2086 2 года назад
Chettan petrol pumbil snack kazhikan aahno kerunne
@aswinkrish2246
@aswinkrish2246 2 года назад
Tesla ugam 😍😱
@jinshadmk6163
@jinshadmk6163 2 года назад
Car etrayayi rate
@arnoldschrodinger828
@arnoldschrodinger828 2 года назад
Around 45 lac
@aswinviswam3249
@aswinviswam3249 2 года назад
Elon musk🙏🏻❤️
@unknownpersonunknown3678
@unknownpersonunknown3678 2 года назад
2050 il above 90 percent charging vehicles🥰🥰🥰🥰🥰🥰🥰😘🤩😍🤗
@pubgaddict6890
@pubgaddict6890 2 года назад
Electric car varumbo pollution kurayum , but charge cheyanamenkil coal kathich current undakkanam appo pollution ille?
@SHARAF143
@SHARAF143 2 года назад
Solar
@rebel6809
@rebel6809 2 года назад
Appozhekkum athu korayum
Далее