Тёмный

നയൻ‌താരയ്‌ക്കൊപ്പം സെൽഫി പോലും എടുക്കാതെ ധ്യാൻ | Aju Varghese | JB Junction | Kairali TV 

Kairali TV
Подписаться 2,8 млн
Просмотров 1,7 млн
50% 1

#kairalitv #kairalinews
നയൻ‌താരയ്‌ക്കൊപ്പം സെൽഫി പോലും എടുക്കാതെ ധ്യാൻ | Kairali TV
Click on the link below to watch Kairali news Live Now :
• Video
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 743   
@shiyajazz
@shiyajazz 4 года назад
Date കീട്ടാൻ ഒരൊറ്റ കാരണം Mr ശ്രീനിവാസൻ...
@LBINLONDON2010
@LBINLONDON2010 4 года назад
shiya jazz exactly and his brother
@unnikrishnan3171
@unnikrishnan3171 4 года назад
Yes
@celinajoseph8611
@celinajoseph8611 4 года назад
Yss
@MRO12ENTERTAINMENT
@MRO12ENTERTAINMENT 4 года назад
Yes
@junuable
@junuable 4 года назад
2 parayan vannath thanne ithanu♥️♥️♥️♥️
@sbrview1701
@sbrview1701 4 года назад
വിനീതിന്റെ അത്ര നിലവാരം ഇല്ല കുറച്ച് കൂടി പഠിക്കേണ്ടിയിരിക്കുന്നു. അടുത്ത സിനിമ മികച്ചതാവട്ടെ എന്ന് ആശംസിക്കുന്നു
@ThatGuy-my5ou
@ThatGuy-my5ou 3 года назад
Dhyante ella Interviewsum comedy niranjathaayirkkum😂💖
@itsme-rb7pc
@itsme-rb7pc 4 года назад
""എന്റെ നമ്പർ അജുവിന് കൊടുക്കരുത് നയൻതാര"" ഇതിന്റെ തലകെട്ട് ഉണ്ടാക്കിയവനാ വയുതന Short film ഉണ്ടാക്കിയത്
@CopaMocha6232
@CopaMocha6232 4 года назад
Adipoli
@ampadis5286
@ampadis5286 4 года назад
സത്യം
@vijaym2124
@vijaym2124 4 года назад
🤣🤣
@priya371
@priya371 4 года назад
Correct
@jayeshjayesh4653
@jayeshjayesh4653 4 года назад
Yes athe avan thanneya. .
@Sociallyavailable
@Sociallyavailable 3 года назад
എൻ്റെ പൊന്നോളിയ ഇത് തിയറ്ററിൽ കയറി കണ്ട എൻ്റെ അവസ്ഥ മടലുവെട്ടി തല്ലണം എന്നെ
@overgamingff7503
@overgamingff7503 3 года назад
😁
@praveena2665
@praveena2665 3 года назад
Enikkum koodi oru madalu vettanam😂😐
@sinafsinaf1336
@sinafsinaf1336 3 года назад
ഏത് സിനിമ arunn
@praveena2665
@praveena2665 3 года назад
@@sinafsinaf1336 love action drama😊
@rakeshrevi7127
@rakeshrevi7127 3 года назад
😂😂😂😂
@aysha.caysha3724
@aysha.caysha3724 3 года назад
അജു സ്ത്രീകൾക് നിങ്ങളെ കുറിച് നല്ല അഭിപ്രായം ആണല്ലെ 🥰😄😄🥰
@superhobo3297
@superhobo3297 4 года назад
ബാക്കിയുള്ള അപ്പോയ്റ്മെന്റ് ഒക്കെ ക്യാൻസൽ ചെയ്യാൻ ഇതിൽ എന്ത് കിണ്ടിയാ ഉള്ളത് 💩💩
@RahulR-db1ts
@RahulR-db1ts 4 года назад
😂😂
@mini-rb7xf
@mini-rb7xf 4 года назад
Waste
@explodus9311
@explodus9311 4 года назад
Nivin pauly
@muhsinasathar
@muhsinasathar 4 года назад
ബാക്കിയുള്ള അപ്പോയ്‌മെന്റ് കാൻസൽ ചെയ്തില്ലായിരുന്നെങ്കിൽ ഒരു നല്ല സിനിമകൂടി ഉണ്ടായിരുന്നേനെ...
@rigilk5684
@rigilk5684 4 года назад
😆😆😆
@ranifelixsaji7856
@ranifelixsaji7856 3 года назад
Love Action Drama ennalla padathinu Peru edandathu "" Whisky Brandy Wine" ennu edanamayirunnu
@rafanrayan4839
@rafanrayan4839 3 года назад
Exactly, 😂😂😂😂😂👌👌👌👌
@Vishnu-pb3fg
@Vishnu-pb3fg 3 года назад
Correct 😂😂😂
@Sekkiselluzeeshu
@Sekkiselluzeeshu 3 года назад
😆
@strangeme8609
@strangeme8609 3 года назад
ഒരു കഥ പറഞ്ഞു പിടിച്ചിരുത്താൻ മാത്രം എന്ത് തേങ്ങയാണു ഈ സിനിമയിൽ ഉള്ളത് എന്നാണ് ഞാൻ ആലോചിക്കുന്നത്...😲
@alv1251
@alv1251 3 года назад
ശ്രീനിവാസൻ ന്റെ മകൻ അല്ലേ അങ്ങിനെ ആണ് ഡേറ്റ് കിട്ടിയത്
@aniv7196
@aniv7196 3 года назад
🤪🤪🤪👏👏👏
@crazytalksbehappy4790
@crazytalksbehappy4790 3 года назад
Yes ya mowne Satyam
@aryasunil3660
@aryasunil3660 3 года назад
Athane Njan orthe 🤔🤔🤔
@36-sairabhan75
@36-sairabhan75 3 года назад
Satyam ,pakshe theatril irunn nannayit chirich
@rafeekk1060
@rafeekk1060 3 года назад
കഥ കൊള്ളത്തില്ല പാട്ട് സൂപ്പർ aju 👌👌👌👌👌 അങ്ങനെ തിരക്കേടില്ല love 😪😪😪😪😪😪😪😪😪😪
@gokult4657
@gokult4657 4 года назад
Nayanthara free time spend cheyyan kandethiya padam anennu thonnunnu.
@faizu5615
@faizu5615 4 года назад
😂😂😂സത്യം
@manojs8780
@manojs8780 4 года назад
ഒരു പാട്ടിൻറെ പച്ചയിൽ മാത്രം അത്യാവശ്യം ഓടിയ സിനിമ അല്ലാതെ കാശിനു കൊള്ളില്ല
@abcd-bi3jr
@abcd-bi3jr 4 года назад
Athyavisham alla 30cr+ collection adichu onam winner aanu
@Stevesajan1995
@Stevesajan1995 4 года назад
Onnu podo padam nice ayirunu 👍🏼
@akhiljames8680
@akhiljames8680 4 года назад
Sathyam
@kesavRrulez
@kesavRrulez 4 года назад
@@Stevesajan1995 enikum eshtapettu
@DREAM_RIDER77
@DREAM_RIDER77 4 года назад
Kudukku 😁😁😁
@PARAVA_official
@PARAVA_official 4 года назад
ഞാൻ ഒരുപാട് ചിരിച്ച പടം 💛 LOVE ACTION DRAMA💕 personal stress buster 💯
@harisignalseditz1610
@harisignalseditz1610 2 года назад
വളരെ മോശം പടം ആയിരുന്നു
@kevinjohnthomas8979
@kevinjohnthomas8979 2 года назад
Yes😌👌
@nxaze86
@nxaze86 2 года назад
@@harisignalseditz1610 no
@Anonymous-dw9bc
@Anonymous-dw9bc 2 года назад
Ithupole oru kuthara padm Worst film of Nivin after Premam
@Anonymous-dw9bc
@Anonymous-dw9bc 2 года назад
@@nxaze86 yes nalla oola pdm
@KOCHU_TOOWILD
@KOCHU_TOOWILD 4 года назад
പടം കണ്ടവർക്കറിയാം നയൻതാര സ്വബോധത്തിലല്ല ആ പടത്തിന് ഡേറ്റ് തന്നതെന്ന്. നല്ല ക്ലാസ്സ് ഊളപ്പടം
@echuechuzzz4009
@echuechuzzz4009 4 года назад
അതേതാ പടം 🤔🤔
@abhijithmanoj6198
@abhijithmanoj6198 4 года назад
Echu Echuzzz love action drama
@KOCHU_TOOWILD
@KOCHU_TOOWILD 4 года назад
അതന്നെ.
@fathimaazad9068
@fathimaazad9068 4 года назад
Satym
@fire3692
@fire3692 4 года назад
@@echuechuzzz4009 love action drama
@janvyleju7571
@janvyleju7571 3 года назад
I think nayanthara was giving a chance to new coming director
@realbhavana4789
@realbhavana4789 4 года назад
super funny timepass movie ayirunnu LAD🥰🥰🥰
@sjcd23abhishekkumars80
@sjcd23abhishekkumars80 4 года назад
Athe
@aj5606
@aj5606 3 года назад
Kop anu engane enkilum onn eneetpovan thonni
@safvansk7793
@safvansk7793 4 года назад
*മാർക്കറ്റിംഗ് തന്ത്രങ്ങൾ കൊണ്ട് മാത്രം പിടിച്ചു നിന്ന സിനിമ* *അല്ലേൽ 16 നിലയിൽ പൊട്ടുമായിരുന്ന ഫ്ലോപ്പ്*
@abcd-bi3jr
@abcd-bi3jr 4 года назад
Padam bb aanu 30cr+ collection total buz 40 to 50 idakkundu
@sknidhin7023
@sknidhin7023 4 года назад
Bro mohan lal fan anennu thonnunu ittimani lad nte mumbil pottiyondano ee roksham
@ajithgeorge730
@ajithgeorge730 4 года назад
Onnum ila padam nalla comedy entertainer aanu...pinne ee timil erangiya best film ithu thanne aanu
@baijunair1720
@baijunair1720 3 года назад
16 madhiyo....100 nilayil pottum....potti......endammo
@aj5606
@aj5606 3 года назад
Satyam oola cinema nivin poliyude najn kanda eka oola padam
@sajeerbabu4327
@sajeerbabu4327 4 года назад
നയൻസ് ബ്രേക്ക്‌ എടുത്തു മലയാളത്തിൽ പടം ചെയ്യാറുണ്ട് ഇടക്കിടക്ക് 3 വര്ഷത്തിന് ശേഷം വന്ന പ്രൊജക്റ്റ്‌ ആയത് കൊണ്ട് മാത്രം എടുത്തതാവും.. ഊള റോൾ ഊള കഥ
@harithahari5037
@harithahari5037 3 года назад
Corect 👍
@abinmathew1823
@abinmathew1823 3 года назад
Onam ടോപ്പർ ആയിരുന്നു 🔥🔥
@KiranDmore
@KiranDmore 3 года назад
ട്രിക്കിലൂടെ Vadakkunokiyadram സിനിമ കഥ പറഞ്ഞ ധ്യാൻ 👍
@nufsinivb1267
@nufsinivb1267 3 года назад
പടം എനിക്ക് ഇഷ്ട്ടപെട്ടു, നല്ല എന്റർടൈൻമെന്റ് ഉണ്ടായിരുന്നു
@Im_jo-el
@Im_jo-el 2 года назад
Correct bro
@Adhi7306
@Adhi7306 2 года назад
Naynthara is a real lady superstar😍
@MohamedIqbalmongam
@MohamedIqbalmongam 3 года назад
അജുവേ... നിങ്ങളായിരുന്നോ ഈ അക്രമ സിനിമ നിർമ്മിച്ചത്?
@VivekA_logical_analyst
@VivekA_logical_analyst 4 года назад
"എന്താ കാര്യം? സ്ക്രിപ്റ്റ് ഒക്കെ വായിച്ചിട്ട് പറയാം എന്ന് പറയാനും ഒരു മിനിമം ബുദ്ധി വേണം" 😂 (തോമസ് കുട്ടി, അപ്പുക്കുട്ടൻ)
@faizu5615
@faizu5615 4 года назад
നയൻ‌താരയെ പോലൊരു സൂപ്പർസ്റ്റാർ നെ ഒരു രീതിയിലും അർഹിക്കാത്ത ഒരു ഊള പടം...... കള്ളിന്റെയും കഞ്ചാവിന്റെയും പരസ്യത്തിന് ഉപയോഗിക്കാം...
@faizu5615
@faizu5615 4 года назад
@@praveenkumarvpraveenkumarv9430 Both Kerala and Tamil Nadu
@dayissubair9303
@dayissubair9303 3 года назад
അവളുടെ തെലുങ്ക് സിനിമയെ കാൾ ഭേദം
@aj5606
@aj5606 3 года назад
Satyam
@Im_jo-el
@Im_jo-el 2 года назад
@@aj5606 oh🤣
@misriyashameermisriyashame3135
@misriyashameermisriyashame3135 3 года назад
ബാക്കി അപ്പോയിന്റ്മെന്റുകൾ ക്യാൻസൽ ചെയ്തതിനു നയൻ‌താര ഇപ്പോൾ ഖേദിക്കുന്നുണ്ടാകും
@Gaurinarayana
@Gaurinarayana 4 года назад
ഇനി വേറെ ഏതേലും സിനിമേടെ കാര്യം ആണോ പറയുന്നേ?
@royalmen666
@royalmen666 4 года назад
നയൻതാരയുടെ തലയിൽ എന്തെങ്കിലും ഉണ്ട് എന്ന ധാരണ തെറ്റിച്ച സിനിമ ആണ് ലവ് ആക്ഷൻ ഡ്രാമ. അച്ഛന്റെയും ചേട്ടന്റെയും മേന്മ കുറച്ചെങ്കിലും ഉണ്ടാകും എന്ന് ധരിച്ചു കാണും പാവം
@abhijithu6323
@abhijithu6323 4 года назад
darbar bigil പിന്നെ matte hushന്റെ ramake ഇതൊക്കെ മ്യാരകം ആയത് കൊണ്ട് കുഴപ്പമില്ല.
@royalmen666
@royalmen666 4 года назад
@@abhijithu6323 there was huge money involved in those
@ad_arsh_6440
@ad_arsh_6440 3 года назад
Padam block buster anu athu mathi...... ¡
@devikadevu7056
@devikadevu7056 3 года назад
Athu nayazznea parnjittu karyamilla athittea story aganea ayirunnu
@ad_arsh_6440
@ad_arsh_6440 3 года назад
@@devikadevu7056 see nighalu heavy subject plan cheythu kandathu kond anu aghane thoonunath. Njn aa padam 3 times kandu. It, s all about comedy. And entertaining one alathe sreenivasan movie pole prathikshichu poyal. But review aye thonu. The film collected 50+ cr. And ran many overshows in tamil nadu too that, s a record to....
@thomasthomas5510
@thomasthomas5510 4 года назад
നിന്നിൽ ഒരു സിനിമാക്കാരൻ ഇല്ല കുട്ടാ..ഒരു ഹൊട്ടൽ ആനു നല്ലെ
@vysakhraghavan9889
@vysakhraghavan9889 4 года назад
😂😂
@user-xe7nk7jq5e
@user-xe7nk7jq5e 4 года назад
Hotel moyalali😂
@injunjoe760
@injunjoe760 4 года назад
Hahaha...satyam...
@arunlal3276
@arunlal3276 3 года назад
ഹോട്ടൽ എല്ലാർക്കും വിജയിപ്പിക്കാൻ പറ്റില്ല
@nikshpakshan123
@nikshpakshan123 4 года назад
ധ്യാൻ കുറച്ചു കൂടി പക്വത വന്നിട്ട് പടം എടുക്കുന്നത് ആണ് നല്ലത്.. പടം എനിക് ഇഷ്ടപ്പെട്ടില്ല.. നല്ല ഒരു ടീം കിട്ടിയിട്ടും പടം നിരാശപ്പെടുത്തി ..ഒരു പക്ഷെ അച്ചനിലും നിന്നും ചെട്ടനിലും നിന്നും കിട്ടുന്നത് പോലെ നിന്നിൽ നിന്നും പ്രതീക്ഷിക്കുന്നത് കൊണ്ടാകാം.. കഥ ആണ് പ്രധാനം ...അതിൽ കാമ്പ് ഇല്ലങ്കിൽ എത്ര നല്ല ഫ്രയിംസ് ആണെന്ന് പറന്നിട്ടും കാര്യമില്ല
@Captaininfinity1886
@Captaininfinity1886 4 года назад
Sathyam
@lifeisbeautiful-gf7wp
@lifeisbeautiful-gf7wp 4 года назад
Correct
@georgeabhijith3509
@georgeabhijith3509 4 года назад
സത്യം...
@fathimaazad9068
@fathimaazad9068 4 года назад
Satyam... nayanthara engne date koduthoonna.. abadham pattyathakum.. alllel. Achanodulla respect
@lovenlove8701
@lovenlove8701 4 года назад
Exactly
@ismaeel8042
@ismaeel8042 4 года назад
നല്ല ബോറൻ പടം ആയിരുന്നു. എന്ത് കോമഡി ആണ് അതിലുള്ളത്
@shanushanu-fv7vw
@shanushanu-fv7vw 4 года назад
കള്ള് കുടിയന്മാർക്കും കഞ്ജാവ് velikkarkum വേണ്ടി മാത്രം ഉണ്ടാക്കിയ ഒരു കൂതറ മൂവി അച്ഛന്റെയും ഏട്ടന്റെയും സിനിമകൾ കണ്ടു പടിക് എന്നിട്ട് അത് പോലെ നല്ല സിനിമകൾ സംവിധാനം cheyyu....
@akhildas000
@akhildas000 4 года назад
Ur right, അച്ഛന്റെ പടം ഇല്ലെങ്കിലും കുറഞ്ഞത് ഏട്ടന്റെ പടം എങ്കിലും കാണണം
@subinfx5426
@subinfx5426 4 года назад
Etha padam
@clicksbyGeethu
@clicksbyGeethu 4 года назад
Correct
@abhijithp2270
@abhijithp2270 4 года назад
സത്യം
@st5ir-d1t
@st5ir-d1t 4 года назад
Chetta angane parayaruth ithellam comedy sensil kanananam. Malayalathil eppozhum ozhe type cinema irakkunnathinu pakaram itharam comedy padangalum venam. LAD oru muzhuvan time comedy entertainer ayirunnu
@mobinsibichan4467
@mobinsibichan4467 4 года назад
2:23 സ്വാഭാവികം😆😆😆
@nithinraj8720
@nithinraj8720 4 года назад
NAYANTHARA...The one and only TAMIL LADY SUPER STAR..💪💪💪
@anjana5853
@anjana5853 2 года назад
She is not only tamil lady superstar... She is the queen of the south india
@BusinessBuzzPlus
@BusinessBuzzPlus 4 года назад
ഈ കഥയിൽ എങ്ങനെ വിശ്വസിച്ചു? 😶
@Anandks230
@Anandks230 4 года назад
@Rahul K R padam ethanu
@galaxy2073
@galaxy2073 2 года назад
Sreenivasan karanam
@KL-nk6tl
@KL-nk6tl 3 года назад
ഓണത്തിന് ഇറങ്യ ഫിലിം ആയിരുന്നു love action drama... കൂടെ ഇറങ്ങിയ ഫിലിം ആയിരുന്നു ഫൈനൽ.. ഇട്ടമണി... Brothers...... ഇതിൽ ഏറ്റവും നല്ല മൂവി ഫൈനൽസ് ആയിരുന്നു... But ഓണം ആയതു കൊണ്ടും love action drama ഒരു celebration movie ആയതു കൊണ്ടും ഓണം വിന്നർ ഈ പടം ആയിരുന്നു....
@vineetha.ajeesh273
@vineetha.ajeesh273 2 года назад
അജു വർഗീസ് എനിക്ക് ഭയങ്കര ഇഷ്ട്ടാ
@krstudios4058
@krstudios4058 4 года назад
പടം കൊള്ളാം. ഇഷ്ടായി 👌👌
@sreerajnr4650
@sreerajnr4650 4 года назад
Aa script onnude vayikan thoniyirunnel rakshapetene
@Joker-nk3db
@Joker-nk3db 4 года назад
Sreeraj NR 👅👅👅
@athuliyathonas8864
@athuliyathonas8864 3 года назад
@@Joker-nk3db o
@hardcoresecularists3630
@hardcoresecularists3630 2 года назад
അജു ആണ് പ്രൊഡ്യൂസർ എന്ന് അറിഞ്ഞപ്പോൾ നയൻ അവിടെ വീണു 🤣🤣🤣
@thomasvj5573
@thomasvj5573 4 года назад
ഇതിനേക്കാൾ സൂപ്പർ പടം ബ്രദേഴ്സ് ഡേ ആയിരുന്നു എന്നിട്ടും ആ പടത്തിന് അർഹിച്ച വിജയം കിട്ടിയില്ല മലയാളികൾ നല്ല സിനിമയെ സപ്പോർട്ട് ചെയ്യണം
@animeguy2961
@animeguy2961 4 года назад
LAD nallathayath kondanu onam winner aye.
@truevoice2136
@truevoice2136 2 года назад
Ayyo
@MrJophinjoy
@MrJophinjoy 4 года назад
സത്യം പറഞ്ഞാൽ ഒരു ജീവനില്ലാത്ത കഥയായിപ്പോയി ഈ സിനിമ.. നായകനെ സ്നേഹിക്കാൻ നായികക്ക് എന്തെങ്കിലും ഒരു കാരണം വേണ്ടേ.. ഇത്രേം വെറുപ്പിക്കുന്ന സ്വഭാവം ഉള്ള ഒരാളെ എങ്ങനെ ആ പെൺകുട്ടി സ്നേഹിക്കുന്നു എന്നാണ് എനിക്ക് മനസ്സിലാകാത്തത് .. അതോ നായകൻ ആയോണ്ട് നായിക സ്നേഹിക്കണമല്ലോ..! അതാണോ ഉദ്ദേശിച്ചത് 🙄
@niriap9780
@niriap9780 2 года назад
Nalla cash ulla kudumbathile aanu cinimayil nivin paulyde character, Pennunghalku cash mukhyam bigile🙏
@MrJophinjoy
@MrJophinjoy 2 года назад
@@niriap9780 😂
@annmary2261
@annmary2261 2 года назад
Correct...
@MrJophinjoy
@MrJophinjoy 2 года назад
@@annmary2261 🙂
@kldaskldas8734
@kldaskldas8734 4 года назад
വിജയുടെ ബിഗിൽ സിനിമയെ കാളും കൊള്ളാം
@reshmareshreshmaresh810
@reshmareshreshmaresh810 4 года назад
Ohho.. aano.. ath nngl. Arinjilla
@kldaskldas8734
@kldaskldas8734 4 года назад
@@reshmareshreshmaresh810 ooo
@limahere
@limahere 4 года назад
കമന്റ് ബോക്സിൽ നിറയെ LADനെ വർണ്ണിക്കുന്നത് വായിക്കുന്ന ധ്യാൻ🤣🤣🤣🤣
@supersapien5124
@supersapien5124 3 года назад
പാവം 😂😂
@krishanthomasali4995
@krishanthomasali4995 3 года назад
LAD ? അതെന്താണ്
@Hareeshg123
@Hareeshg123 3 года назад
@@krishanthomasali4995 Love Action Drama
@dhanyarajeev8415
@dhanyarajeev8415 3 года назад
Nayan ullond matram vijayicha padam
@KL-nk6tl
@KL-nk6tl 3 года назад
നയൻ ഉള്ളോണ്ട് മാത്രം മലയാളത്തിൽ ഒരു ഫിലിമും വിജയിക്കില്ല
@learnwithsaru7415
@learnwithsaru7415 3 года назад
അന്ന് getout അടിച്ച് വിട്ടാ മതിയായിരുന്നു
@krishnanunni7745
@krishnanunni7745 4 года назад
Nayanthara 2 years koodumbol oru malayalam padam cheyum..usually Mammootty movie aavum.ithavana nivin aayi.. nivin-nayan star value kondu matram rakshapetta oru padam
@dynamariasani3956
@dynamariasani3956 4 года назад
Nayanthara ye kandu anu elavarum kanan poyathu
@prajoshtv1542
@prajoshtv1542 4 года назад
ANGHANE ane thaskaraveeran vijayikande
@amalvenu_vm4844
@amalvenu_vm4844 3 года назад
Nayanthara only
@Nafiya_Majeed
@Nafiya_Majeed 3 года назад
@@prajoshtv1542 thaskaraveeran filminte timel nayans ithrakkum boldaarnnilla..kurach nalathe gapin shesham nayanthara abhinayichath bodyguard filmilaarnnu pinne vndum gap mammukka films..anganeyaayi
@akhilkrish
@akhilkrish 4 года назад
എന്തു വേണേലും പറഞ്ഞോ... കഥയുടെ മെച്ചം മാത്രം പറയരുതേ..... ഓര്മിപ്പിക്കല്ലേ
@sanamparu4622
@sanamparu4622 4 года назад
നയൻസ്ന് പറ്റിയ ഒരു അബദ്ധം ഈശ്വരാ ഒരു ബോറൻ ഫിലിം
@user-kb7ky8hm8o
@user-kb7ky8hm8o 3 года назад
Poda ithilum boar padathil nayanthara abinayichittund😬 pinne ippo ithokke😬🤣
@mygodmyallgodblessu3243
@mygodmyallgodblessu3243 4 года назад
Kootharapadam
@akhil9630
@akhil9630 4 года назад
Suduve
@gifinmj3616
@gifinmj3616 4 года назад
Annu aval irakki Vittal mathiyaarunnu LAD🤮
@irfanking387
@irfanking387 4 года назад
ആ പടം ടമാർ പടാർ ആയി 😄😄😄😄
@nabeel__ozil
@nabeel__ozil 3 года назад
2021 nil kanunavarundo...
@anjana73
@anjana73 4 года назад
ഇത്രയും കുറ്റം പറയാനും മാത്രം ഒന്നും ആ സിനിമയിൽ ഇല്ല. നല്ല സിനിമ ആയിരുന്നു.
@minhajpm1956
@minhajpm1956 4 года назад
🙏🙏🙏🙏🙏
@abdulbasith9129
@abdulbasith9129 4 года назад
Appo Nalla cinema kandittilla alle
@reshma8610
@reshma8610 4 года назад
E film ano nallathu. 🤢🤢🤢🤢 Story illa. Oru thattikkottu padam. Nayantara ku patiya abadham anu LAD
@emilv.george9985
@emilv.george9985 4 года назад
Ho .. bayagram .. Namichu 😏
@anjana73
@anjana73 4 года назад
@@reshma8610 ellathinekkalum nalla cinema ith anennu njan paranjo? enik ishtappettu. ningalk ishtamallathath vere arum ishtapedan padillannundo?
@sureshbabu-lh1ej
@sureshbabu-lh1ej 2 года назад
Aysheri
@baijushajahan2948
@baijushajahan2948 3 года назад
Njan film kande pakuttivachirangi ponna ore oru movei love action drama Nayans inte vila kallanja movie 😵
@LeftLeft1
@LeftLeft1 4 года назад
ഈ സിനിമയിൽ ഒരു തല്ലിപ്പൊളി പാട്ട് ഉണ്ടല്ലോ.. അത് ഞാൻ ഇത് വരെ തുടക്കം മാത്രേ കേട്ടിട്ടുള്ളു.. എന്ത്‌ അരോചകരം ആണ്
@salumssalu3027
@salumssalu3027 4 года назад
ഇത്ര സിംപിൾ ആയിട്ട് സംസാരിക്കാൻ നിങ്ങക്കെ പറ്റു
@misriyashameermisriyashame3135
@misriyashameermisriyashame3135 3 года назад
ഈ സിനിമ എപ്പോ കാണാൻ ഇരുന്നാലും മുഴുവൻ കാണില്ല... ഭയങ്കര ബോർ ആണ്... ഒന്നുകിൽ നിവിന്റെ വെള്ളമടി അല്ലെങ്കിൽ ചവറു സീനുകൾ... 2 മണിക്കൂർ ഉള്ള സിനിമ 4 മണിക്കൂർ ഉള്ളപോലെ.. തീരെ നീങ്ങുന്നില്ല.... ഇതുവരെ മുഴുവൻ കണ്ടിട്ടില്ല
@abgth8202
@abgth8202 4 месяца назад
Nicw movie aahn🤝🏻
@anu7982
@anu7982 3 года назад
Ho , combo ketu Nayantara fan aayath kond mathram theatre il poyi kandu . Daaridram 🙏
@rajeshpillai9609
@rajeshpillai9609 3 года назад
ഒരു ഫുള്ള് തീർത്തപ്പോഴാ കഥ കേട്ടത്
@ekru6717
@ekru6717 2 года назад
കൃത്യനിഷ്ഠതയില്ലാത്തവർ വിജയിക്കില്ല
@sharafudheenpc9739
@sharafudheenpc9739 3 года назад
Super movie
@annmary2261
@annmary2261 2 года назад
Ee cinema kand njan manassil orthakaryam how did nayanthara commit to this movie nna...swantham nilavaram itremmm korakkumonnu ?
@shahanasherin1460
@shahanasherin1460 4 года назад
പടം പപ്പടം പോലെ പൊടിഞ്ഞുപോയല്ലോ മോനൂസെ😂😂love action drama തഞ്ഞേയല്ലേ പടം😂✌️
@King-zs2gq
@King-zs2gq 4 года назад
Nee araa daa kidannnuuu onam thill arengiythilll best film ayyernnuu LAD
@sknidhin7023
@sknidhin7023 4 года назад
Pavam ittimani aa thenjathu
@mechengr2544
@mechengr2544 4 года назад
പിതാവിന്റെ പേര് കളയാനായിട്ടുണ്ടായ പാഴ് ജന്മം... ഈ മഹാൻ ചെയ്ത ഗൂഢാലോചന എന്ന ചിത്രം കണ്ടിട്ട് സഹിക്ക വയ്യാതെ, ജീവിതത്തിൽ ആദ്യമായിട്ട്, ഒരു സിനിമയുടെ ഇടവേളയ്ക്കു മുൻപ് ഇറങ്ങിപ്പോന്നു.. ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രം കണ്ടില്ല . ഇവിടുത്തെ കമന്റ് കൾ കണ്ടപ്പോൾ നിലവാരം മനസ്സിലായി. എന്റെ പൊന്നോ...
@viveks8185
@viveks8185 3 года назад
Thus originated a ഭൂലോക തോൽവി പടം......
@kashinathan5
@kashinathan5 4 года назад
Pullikari bakki wait cheyuthavarkku date kodithirunnel Nalla padathil abhinayichu ennelum parayayirunnu avarkk ethippo...
@thestranger3464
@thestranger3464 4 года назад
അത്രയ്ക്ക് നല്ല പടം........ ഹോ
@libeeshk1807
@libeeshk1807 4 года назад
ഞങ്ങളെ അല്ലു അർജ്ജുനെ വേദിയിലേക്ക് വിളിക്കാണ്ട് അപമാനിച്ച ഒരു അവാർഡ് ദാന ചടങ്ങിൽ ഞങ്ങൾ വേദനിച്ചു മാഡം(ഒരു കൂട്ടം അല്ലു അർജ്ജുൻ😥 ഫാൻസ്)
@bilshadbalussery7240
@bilshadbalussery7240 3 года назад
Athepo?
@vyshnavraveendran3217
@vyshnavraveendran3217 3 года назад
എപ്പോ
@Nafiya_Majeed
@Nafiya_Majeed 3 года назад
Eppo🙄
@vyshnavraveendran3217
@vyshnavraveendran3217 3 года назад
U tubil just search cheyt nokk kannam 😪 sambavam ullatha 🤕😔
@Nafiya_Majeed
@Nafiya_Majeed 3 года назад
@@vyshnavraveendran3217 aano.enna nokkatte
@pauloseputhenpurackal3135
@pauloseputhenpurackal3135 4 года назад
LAD a terrible movie
@unwokeist
@unwokeist 4 года назад
hehe
@joicejose4395
@joicejose4395 4 года назад
Ayyo angonnum parayalle. Nivin fansinu premam aanu malayalathile ettavum mikacha romantic padam, AHB aanu avark ettavum mikacha police padam, mikheal aanu ettavum mikacha mass padam, Kochunni aanu avark ettavum mikacha charithra cinema, LAD aanu avarkk ettavum mikacha entertainer.
@explodus9311
@explodus9311 4 года назад
For GIRLS
@yourstruly1234
@yourstruly1234 4 года назад
Nivinum Nayantarkkum randu perkum engane ee script ishtamayi ennathanu confusion? Story ennu parayan onnum illa..
@lakshmiskumar2557
@lakshmiskumar2557 4 года назад
Friendship based ആയിരിക്കും
@roshnaaugustine4925
@roshnaaugustine4925 4 года назад
ചില കഥകൾ കേൾക്കുമ്പോൾ ഇഷ്ടപ്പെടും പക്ഷേ എടുത്തു വരുമ്പോൾ നല്ല ദുരന്തം ആവും എന്ന് പല താരങ്ങളും പറഞ്ഞിട്ടുണ്ട് അതുപോലെ ആവും ഇതും
@myworldnia7486
@myworldnia7486 4 года назад
Sathyam
@shafikottapadam4690
@shafikottapadam4690 3 года назад
തെലുങ്കിലും കർണ്ണാടകത്തിലും പോയി കാലും വയറും കാട്ടി അഭിനയിച്ച് ചെറിയ പിള്ളേര് വെടക്കാക്കി നയൻതാര
@roshroj
@roshroj 3 года назад
Kadha kelkumbo ariyillallo padam parithapakaram akum ennum. Kadha nallathaitu thonnikanum, but eduthapo klinjon ayipoi
@mygodmyallgodblessu3243
@mygodmyallgodblessu3243 4 года назад
Chali padam
@prasanthb7130
@prasanthb7130 3 года назад
ഇതില് വന്ന കമന്റുകൾ വായിച്ച തോടുകൂടി ഈ സിനിമ കാണാൻ ഉള്ള താല്പര്യം ഞാൻ ഉപേക്ഷിച്ചു
@Hareeshg123
@Hareeshg123 3 года назад
ഇത്രയും ബോധമില്ലാത്ത പടം ഞാൻ കണ്ടിട്ടില്ല. ഇത് തീയേറ്റർ ഇല് പോയി കണ്ടവർ 😂😂😂.
@sidharthsidharth4739
@sidharthsidharth4739 3 года назад
ഹത ഭാഗ്യനിൽ ഞാനും ഉണ്ട്
@mahroofck5311
@mahroofck5311 4 года назад
✈️ flight Njn egu aduth
@greeshmasribin5074
@greeshmasribin5074 3 года назад
ഏത് film ആണ്
@Random_facts___
@Random_facts___ 3 года назад
Love action drama..
@chandansvlog7231
@chandansvlog7231 4 года назад
ഒറ്റ പേര് ശ്രീനിവാസൻ അതോണ്ട് മാത്രം ഡേറ്റ് കൊടുത്തു പിന്നെ വിനീത്.. അല്ലാതെ ധ്യാൻ കണ്ടിട്ട് അല്ല... ബട്ട്‌ പടം ബോർ.. നല്ല കിണ്ണം കാച്ചിയ ടീമിനെ കിട്ടി എന്നിട്ട് പോലും പടം ഫ്ലോപ്പ്.. കാരണം... സ്ക്രിപ്റ്റ് തിരക്കഥ പാളി പോയി...
@Savarkar123
@Savarkar123 4 года назад
Thudakkam paaaliyavare orupadu kaalam cinemayil pidichu ninnittullu..
@nicevj2
@nicevj2 4 года назад
Padam flop onnum allarunn🙄
@nicevj2
@nicevj2 4 года назад
Ella cinimakkum ellatharam audience nem thripthipeduthan pattilla....oru veriety comedy entertainer aaanu
@sandeepgecb1421
@sandeepgecb1421 4 года назад
@@nicevj2 🤭
@user-xe7nk7jq5e
@user-xe7nk7jq5e 4 года назад
Padam Panam vaari pakshe padam kandirikan avilla...unsahikable😂
@ARUN-br5ri
@ARUN-br5ri 4 года назад
Paavam nayanthara
@roymammenjoseph1194
@roymammenjoseph1194 4 года назад
At least, he should have maintained his body. Father who attacked modern medicine, but he survived with the support of modern medicine. So I request these three actors to read and understand what is the meaning of scientific temper before proceeding further.
@shahanarasheed3482
@shahanarasheed3482 4 года назад
Eh???.... ennu vacha....🤔
@MrASIFTVA
@MrASIFTVA 4 года назад
Chirikanund, alle?
@ashifkk2476
@ashifkk2476 2 года назад
Love Action drama nice movie
@alaxanderarnold6984
@alaxanderarnold6984 3 года назад
*വാപ്പാസ്സിയും ഡോറ mondeyum ഫാൻസ് കുരു പോട്ടിക്കുന്നുന്ദ് കമൻറ് ബോക്സിൽ🤣🤣🤣*
@maloottymalavika7442
@maloottymalavika7442 3 года назад
Entertainment movie ആണല്ലോ L.A.D ..... അതിലും എത്ര ഊള സിനിമകൾ നയൻതാര ചെയ്തു....മലയാളത്തിലെ തസ്കര വീരനൊക്കെ എന്തിനു കൊള്ളാം.....
@archanacs680
@archanacs680 3 года назад
Athu nalla movie anallo, kandondirikkan.matramalla athokke nines hit akunnathinu munpulla movie alle
@vishnudev6657
@vishnudev6657 3 года назад
Love action drama
@deepmathews8818
@deepmathews8818 3 года назад
Ithre vrithiketta cinema ente jeevithathil kandittilla....aiyyoo...
@tittujacob8477
@tittujacob8477 4 года назад
Love action drama ഊള പടം ഈ പടത്തിനു വേണ്ടി ആണോ ഡേറ്റ് കൊടുത്തേ😆😆😆😆
@srubisreedharannair9273
@srubisreedharannair9273 4 года назад
Nayans nea kurich oru mathipudayirunnu
@saratha.h.9662
@saratha.h.9662 4 года назад
@@Expedition179 alla mashea Indiakarkk ntha vela illea???
@shikkarishambhu1182
@shikkarishambhu1182 4 года назад
പിന്നെ ഇതിലും oolapadangal ആണ് അവൾ തമിഴിൽ ചെയ്യുന്നത് ആകെ പേരിനു 3horror പടങ്ങൾ ചെയ്തുവെച്ചിട്ടുണ്ട് അത് കണ്ടിട്ട് കുറെ vanangal ലേഡി സൂപ്പർസ്റ്റാർ എന്നുപറഞ്ഞു പൊക്കി നടക്കുന്നു എന്തായാലും അവൾക് bigil, darbar ഈ സിനിമകളിലെ കളും പ്രാധാന്യം ഉള്ള റോൾ ആണ് lad ഇൽ
@Zaman569
@Zaman569 4 года назад
Enthalaee
@abc-ru2mw
@abc-ru2mw 4 года назад
@@shikkarishambhu1182 correct.... she don't know how to act....
@sharonjose2529
@sharonjose2529 4 года назад
@@shikkarishambhu1182 raja rani sreeramarajam ayya imaikar nodigar wiswasam ithokke kanu mister
@MOTTUKANAND
@MOTTUKANAND 3 года назад
She committed bcz of Sreenivasan and Vineeth Sreenivasan
@saratha.h.9662
@saratha.h.9662 4 года назад
Aa script kelkunna aarkkum mansilakum athe flop aane enn... But still nayan did that movie... *Reason* : Malayalam movie industry il WCC and kurch actress "equal payment" venam enn paranj karayunonde ; aa equal payamnt malayalam industry il 1st tym in its history sambavichath Love ActionDrama il aane both Nayan & Nivin was paid with 1.5cr above for same filim. And Love Action Drama was a sure box office hit with "poor script" just because of fan power of Nayanthara. This is what we call "Commercial Scucess" or "Business" WCC il olla alkar vicharichal ee aayus il avarkum avardey co-actorkum "equal paymnt" kittilla its now part of history that NAYANTHARA made it happen!! 😉😉
@sadhaak7540
@sadhaak7540 4 года назад
Film kandit kurach aaaay....kadha ippazh manasillaaayitlyaaaa..... eganokkoooo kand theeerthatha🤦🏽‍♀️
@liyanderjoseph2880
@liyanderjoseph2880 3 года назад
Video thumbnail undaakiyavanu കൂപ്പുകൈ🙏
@rabbitinformation4414
@rabbitinformation4414 4 года назад
എല്ലാവരും പറയുന്നതുപോലെ തന്നെ ഈ പടം തല്ലിപ്പൊളി ആണെന്നാണ് ഇത് കണ്ട് എന്റെ അഭിപ്രായം. പക്ഷേ ഇ പടം പത്തുകോടി മുടക്കി യിട്ട് 25 കോടി കളക്ട് ചെയ്തു എന്നാണ് കണ്ടത് അത് ശരിയാണോ.
@abcd-bi3jr
@abcd-bi3jr 4 года назад
25 alla 30+ kittitundu Theater kandavarku istspettittum undu Dvd irangiya shesham aanu ee negative okke adikaan thudangiyathu
@rabbitinformation4414
@rabbitinformation4414 4 года назад
@@abcd-bi3jr mm
@HAPPY-ki9xp
@HAPPY-ki9xp 4 года назад
@@abcd-bi3jr സ്റ്റോറി onnum illelelum chirikkan kure ondee. Family kke oke poyi kanam
@DREAM_RIDER77
@DREAM_RIDER77 4 года назад
25il kooduthal kityy
@mymy-ch3nx
@mymy-ch3nx 3 года назад
Ithil kuntham undu
@vallikkutty4349
@vallikkutty4349 2 года назад
നുവാൻസസ് എന്ന വാക്ക് ബ്രിട്ടാസിന് ഭയങ്കര ഇഷ്ടമാണ് 😁
@nithuzzzkuttizz3895
@nithuzzzkuttizz3895 4 года назад
Poli padam aanu
@bhagyaraj1509
@bhagyaraj1509 3 года назад
ഡയാന കുര്യൻ മൂക്കുത്തി അമ്മൻ ❤
@bibinmoongz1714
@bibinmoongz1714 4 года назад
*എന്തൊരു നാണംകെട്ട thumbnail ആടെ* 😠😠
Далее
Yuva awards super mimicry comedy
8:49
Просмотров 5 млн