Тёмный

നരബലി നടത്തിയ ഷാഫിയുടെ ഭാര്യ മനസ്സ് തുറക്കുന്നു കാണുക |anoopactionvlogs|Narabali|ShafiNarabaliWife 

ANOOP ACTION VLOGS
Подписаться 334 тыс.
Просмотров 1 млн
50% 1

#anoopactionvlogs
#narabali
#narabalicase
#NaraBaliShafiwifenabeesa
#NarabaliShafi
#humansacrificekerala
#viralvideo
#youtubetrending
#keralanews
#elanthoor
#pathanamthitta
#kollam
#Narabali
#Keralapolice
#kadavanthra
#pooja
#narabalicaseelanthoor
#thiruvananthapuram
#murdernewskerala
#thrissur
#malappuram
#kasaragod
#crimepatrol
#crime_news
#police
#lilanarabali
#narabalipoojaelanthoor
#pathanamthittanarabali
#shafinarabali
#NaraBaliCaseLatestNewsKerala
#cbi
#crimebranchkerala
#youtubetrendinganoopactionvlogs
നരബലി നടത്തിയ വീടും
👇👇👇👇👇👇👇👇 • നരബലി നടന്ന വീട് റോസിയ...
നരബലി
ഷാഫി
നരബലി ഷാഫിയുടെ ഭര്യ നബീസ
നരബലി കേസ്
Narabali
Narabali Case
lila
elanthoor

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,8 тыс.   
@AnoopActionVlogs
@AnoopActionVlogs Год назад
നരബലി നടത്തിയ വീടും കാണുക 👇👇👇👇👇👇👇👇👇ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-xJT-iDqv9oQ.html
@sayoojrajan6675
@sayoojrajan6675 Год назад
🥰🥰🥰
@abdullahabdulla8484
@abdullahabdulla8484 Год назад
Patta boraya abatharanam
@sajierimayur4179
@sajierimayur4179 Год назад
സത്യം
@rajukrishnan6752
@rajukrishnan6752 Год назад
ഹാഫിയുടെ ഭാര്യ ഒരു തരികിട.... ആളൂരിന്റെ കാര്യത്തിൽ ജനങ്ങളുടെ ഭാഗത്തുനിന്നുംഒരു തീരുമാനമാകും. ഇത്ത ഒരു വിത്താ......
@apvasu7313
@apvasu7313 Год назад
U
@kuttusrobins8381
@kuttusrobins8381 Год назад
ആളൂരിനെ പറ്റി പറഞ്ഞ ചേട്ടന് big salut 👍👍👍👍👍👍👍
@siyadazad1594
@siyadazad1594 Год назад
ആദ്യം ഇ ചേട്ടൻ തിളച്ചു പിന്നീട് a ചേട്ടന് പേടി ആയി പോയി
@SureshKumar-uq6wf
@SureshKumar-uq6wf 8 месяцев назад
Kumar I'm going 7​@@siyadazad1594
@omanarajendran1098
@omanarajendran1098 Год назад
ഈ ചേട്ടൻ അയാളുടെ വികാരം ആണ് പറഞ്ഞത് ആളുരിനെ ഇങ്ങനെ പറഞ്ഞ ആ ചേട്ടന് ആയിരമായിരം അഭിനന്ദനങ്ങൾ
@christeena3343
@christeena3343 Год назад
ആളുരിനെ പറ്റി പറഞ്ഞ ആ ചേട്ടനു അഭിനന്ദനങ്ങൾ ....
@bindushaji6344
@bindushaji6344 Год назад
എന്തോന്ന് ചളി അവതരണം
@pmnapman7507
@pmnapman7507 Год назад
👍👍👍👍👍👍🙏😭😭😭
@saleenasaleem5142
@saleenasaleem5142 Год назад
ആളുണ്ട് അഭിനന്ദനങ്ങൾ എല്ലാ കേറ്റ് കേസും ഏറ്റെടുക്കണം സിപിഎമ്മിനെ പങ്ക് പുറത്തു കൊണ്ടുവരണം
@saleenasaleem5142
@saleenasaleem5142 Год назад
എല്ലാ കേസ് ഏറ്റെടുക്കാൻ എല്ലാവർക്കും അവകാശമുണ്ട് ആളൊരു അത് തന്നെയാണ് ചെയ്തത് ആളു അഭിനന്ദനങ്ങൾ
@bismilpah
@bismilpah Год назад
ചെറ്റ ആളൂർ ഇറങ്ങിക്കോളും
@supertopics9652
@supertopics9652 Год назад
എല്ലാ മലയാളികൾക്കും വേണ്ടി ആ ചേട്ടൻ സംസാരിച്ചു.... മനസ്സിലുള്ള ദേഷ്യം കൊണ്ട് ആളുരിന്റെ അമ്മയെ പറഞ്ഞു... അത്രേയുള്ളൂ
@sathirajamoni4899
@sathirajamoni4899 Год назад
Shafiyekalum narabali enjoy cheyyunnathu thananennu thonnunnu
@simibabusimibabu3347
@simibabusimibabu3347 Год назад
@@sathirajamoni4899 . . ,0
@rosiros1523
@rosiros1523 Год назад
Aaloorinte ammak tanne vilikanam
@ranjithck5045
@ranjithck5045 Год назад
നാടിനോടും നാട്ടുകാരോടും സ്നേഹവും കൂറുമുള്ള ആ ചേട്ടന് big salute 🙏🙏🙏🙏🌹🌹🌹
@shajiyohanan8599
@shajiyohanan8599 Год назад
സ്വന്തം വീട്ടിലുള്ളേരുടെ വിലയറിയതെ കുറ്റവാളികളെ രക്ഷപെട്ടുത്താനോടുന്ന ആളുരിനെ ഇത്രയും ആ വ്യക്തി അയാളുടെ രോഷം പറഞ്ഞതിനോട് 100% യോജിക്കുന്നു. (പക്ഷെ പ്രവർത്തിയിൽ വേണ്ട )
@AnoopActionVlogs
@AnoopActionVlogs Год назад
പ്ലീസ് 🙏🙏share
@akhilaakhila4219
@akhilaakhila4219 Год назад
👌👌👍👍😆
@shyniprakash7975
@shyniprakash7975 Год назад
ഞാനും
@rasiyaph1741
@rasiyaph1741 Год назад
👍👍
@sajankottaram9340
@sajankottaram9340 Год назад
ആളൂർ ഈ കേസ് ഏറ്റെടുക്കണമെങ്കിൽ ഷാഫിയുടെ ഒക്കെ പുറകിൽ ആളുണ്ടാവില്ലെ ആ ചേട്ടൻ പറയുന്നത് കറക്റ്റാണ്
@nalinipk8076
@nalinipk8076 Год назад
ആളുരിനെ പറ്റി പറഞ്ഞതിനോട് 100 ശതമാനം യോജിക്കുന്നു.
@ancyancy625
@ancyancy625 Год назад
ഞാനും
@smithasunil8338
@smithasunil8338 Год назад
നമ്മുടെ നാട്ടിൽ ചെയ്യുന്ന കുറ്റത്തിന് ശിക്ഷ കുറവാണ് അതുകൊണ്ടാണ് കുറ്റകൃത്യ ങൾ കൂടുന്നത് അവരുടെ തല വെട്ടുന്ന ശിക്ഷ ഉണ്ടെകിൽ അതാണ് വേണ്ടത്
@ranjithck5045
@ranjithck5045 Год назад
അതാണ്‌ 🙏🙏🙏🙏💪💪💪
@sarithakumari6005
@sarithakumari6005 Год назад
Adipoli
@ebrahimkp6003
@ebrahimkp6003 2 месяца назад
അഹ് നിയമം വന്നാൽ സത്യസന്ദരായ പോലിസ്കാരേ മാത്രം നിയമിക്കെണം നിരപരാധികൾ വേട്ടയാടപ്പെടും കുറ്റവാളികൾ രക്ഷപെടും
@salmakp1446
@salmakp1446 Год назад
ആളൂർ എന്ന ദുഷ്ട്ടന് വേണ്ടി വാദിച്ച ഈ ചേട്ടന് ഒരു കയ്യടി കൊടുക്കു സഹോദരങ്ങളെ 👍👍👍👏👏👏
@AnoopActionVlogs
@AnoopActionVlogs Год назад
Pl ⚡️⚡️share⚡️⚡️⚡️
@kumaribabu6048
@kumaribabu6048 Год назад
ഈ മനുഷ്യൻ പറഞ്ഞതിനോട് യോജിക്കുന്നു
@Zyro449
@Zyro449 Год назад
👍
@georgevarghese526
@georgevarghese526 Год назад
ചേട്ടൻറെ യഥാർത്ഥ വിഷമം ആണ് ആ പറഞ്ഞത് .ബിഗ് സല്യൂട്ട്.
@abdulbari9998
@abdulbari9998 Год назад
Aaloorine പറ്റി പറഞ്ഞ ചേട്ടന് big സല്യൂട്ട്..... 🙏👍👍👍👍
@alasmine0.588
@alasmine0.588 Год назад
W
@mini-ii9gq
@mini-ii9gq Год назад
താങ്കളുടെ ഈ ചാനൽ ഞാൻ first time ആണ് കാണുന്നത്. Shafi എന്ന വ്യക്തിയെ ഇക്ക എന്ന് വിളിക്കുന്നത് ഒട്ടും ഇഷ്ടം തോന്നിയില്ല സഹോദര.. അവനെ രാക്ഷസൻ എന്ന് വേണം വിളിക്കാൻ.. പിന്നെ അവന്റ wife.. അവർ ഒരുപക്ഷെ നിരപരാധി ആകാം.. അവർ എങനെ ഈ ദുഷ്ടൻ ന്റെ കൂടെ ജീവിച്ചു എന്ന് ഓർക്കുമ്പോൾ ശരിക്കും അതിശയം തോന്നുന്നു.. അവരുടെ നിസ്സഹായത ഈ വീഡിയോ യിൽ അറിയാൻ കഴിഞ്ഞു.. അവനെ നിയമത്തിനു വിട്ട് കൊടുക്കാതെ ജനങ്ങളുടെ ഇടയിലേക് ഇവരെ മൂന്നു പേരെയും ഇട്ട് കൊടുക്കുക.. നിയമം ജനങ്ങൾ കൊടുക്കുന്ന ശിക്ഷ.. ആണ് വിധിക്കേണ്ടത്.. താങ്കളുടെ ഈ ഇക്ക വിളി.. അതിനോട് യോജിക്കാൻ പറ്റില്ല.. 🙏🙏🙏
@noughtygirl
@noughtygirl Год назад
എനിക്കും അത് ഇഷ്ടം ആയില്ല. ഷാഫിക്ക അല്ല പിശാച്
@agnidevan007
@agnidevan007 Год назад
അതേ
@sanghamithracm1833
@sanghamithracm1833 Год назад
Correct..
@mini-ii9gq
@mini-ii9gq Год назад
ഇന്നത്തെ ന്യൂസ്‌ കണ്ടില്ലേ.. ആ സ്ത്രീകളെ.. അതി ക്രൂരമായി.. ആണ് ഈ ദുഷ്ടൻ ഉൾപ്പെടെ മറ്റു രണ്ടു പേര് ചേർന്ന് കൊന്നത്.. വരഞ്ഞു മസാല തേച്ച് എന്നൊക്കെ ഉള്ള വാർത്ത കേൾക്കുമ്പോൾ.. മനസ് തകർന്ന് പോകുവാ... ഇവരെ ജനങ്ങളുടെ ഇടയിലേക്ക് എറിഞ്ഞു കൊടുക്കണം.. അങ്ങനെ ഉള്ള നിയമം ആണ് വേണ്ടത്.. ഇത് അവരെ കെട്ടിപിടിച്ചു കോർട്ട് il കൊണ്ട് വരുന്നു... VIP.. Treat അല്ലെ കൊടുക്കുന്നത്.. ഇനി ജയിലിൽ പോയാലും സുഖം.. മൂന്നു നേരം മൃഷ്ടാന ബോജനം.. കഴിച്ചു.. ആളുരിനെ പോലുള്ള ക്രിമിനൽ വക്കിൽ.. അവരെ വെളിയിൽ ഇറക്കി.. വീണ്ടും ഇതൊക്കെ നമ്മൾ കാണാൻ പോകുന്നു. വളരെ വിഷമം തോന്നുന്നു..ആളൂർ എന്ന അവനെ.. അടിക്കാൻ ആരും ഇല്ലാതെ പോയല്ലോ ദൈവമേ... 😔😔😔
@Rockstar-ht5wg
@Rockstar-ht5wg Год назад
ആ തെണ്ടിയെ ഇക്ക എന്ന് വിളിക്കാൻ തോന്നിയ ഇവനോട് എനിക്ക് ദേഷ്യം തോന്നി.
@zauzan.k.pzauzan.k.p4844
@zauzan.k.pzauzan.k.p4844 Год назад
ആളുരിന്തേ അമ്മക്ക് വിളിച്ചത് കൊണ്ട് ഒരു കുഴപ്പവുമില്ല. മകനെ നന്നായി വളർത്താൻ നോക്കണം
@najumanajuma9777
@najumanajuma9777 Год назад
ആ മനുഷ്യൻ പറഞ്ഞതിനോട് 100% യോജിക്കുന്നു
@jayammageorge2033
@jayammageorge2033 Год назад
ധാർമികരോഷം കൊണ്ട് ആരും ഇങ്ങനെയൊക്കെ പറയും😘
@cicilyvarghese8661
@cicilyvarghese8661 Год назад
100%സത്യം, ഇക്കയ്ക്ക് ഒരു big salute കൊടുക്കണം
@ramesanthankappan8418
@ramesanthankappan8418 Год назад
ആ സഹോദരൻ പറഞ്ഞത് 100% ശരി
@hukk1569
@hukk1569 Год назад
സഹോദര അവനെ ഷാഫി ഇക്ക എന്ന് പറയണ്ട പിസാച്ച് എന്ന് പറയാം ശൈത്താന്റെ സന്തതിയാണ് 100%👌👍🇮🇳
@valsalachandran9979
@valsalachandran9979 Год назад
ഒരു സത്യം മാണ് അദ്ദേഹം പറഞ്ഞത് നമ്മുടെയെല്ലാവരുടേയും മനസ്സിലുള്ള കാര്യം മാണ് പറഞ്ഞത്👌💯💪
@radhikap.r6677
@radhikap.r6677 Год назад
Yes
@ancyancy625
@ancyancy625 Год назад
Ys
@kavithajagalseniortypistjf7853
ചേട്ടാ സൂപ്പർ. കേരളീയരുടെ കട്ട സപ്പോർട്ട് 👍
@mukeshanandan5440
@mukeshanandan5440 Год назад
ഷാഫിക്ക. എവിടുത്തെ ഷാഫിക്കാ. അവനെ നല്ല തെറിയാണ് വിളിക്കേണ്ടത്.
@sukumaryak2772
@sukumaryak2772 Год назад
അതേ, അനൂപിനും ഒരു ചാഞ്ചാട്ടം.
@Seenasgarden7860
@Seenasgarden7860 Год назад
Avane kayyil kittiyal valichukeeri fithiyel ottickam thayoli 🤛
@christybabychen8960
@christybabychen8960 Год назад
അതെ p
@christybabychen8960
@christybabychen8960 Год назад
ഇവന്നിട്ട് ഒന്നു കൊടുക്കണം ഷാഫിക അളിയൻ ആയിരിക്കും നാണം കെട്ടവൻ
@shezonefashionhub4682
@shezonefashionhub4682 Год назад
@@sukumaryak2772 അതൊന്നും അല്ല. അവരുടെ വീടല്ലേ അതുകൊണ്ട് അവരെയൊന്നു സുഖിപ്പിച്ചു അത്രേയുള്ളൂ എന്നാലല്ലേ അവര് സംസാരിക്കു.
@letstalk5103
@letstalk5103 Год назад
ആളുരിനെ പറ്റി പറഞ്ഞത് super👍👍
@geethaulakesh7564
@geethaulakesh7564 Год назад
ആളൂരിനെ പറഞ്ഞ ചേട്ടന് ഒരു ബിഗ് സെലൂട്ട് 👍👍👍
@sarojinisarojini420
@sarojinisarojini420 Год назад
സൂപ്പർ സല്യൂട്ട്
@geethaj2173
@geethaj2173 Год назад
Yes
@kuttusrobins8381
@kuttusrobins8381 Год назад
ഷാഫി ഇക്കയോ എന്നാ പിന്നെ രാജകുമാരാ എന്നു വിളിച്ചു കൂടെ..
@harinarayan8498
@harinarayan8498 Год назад
സത്യം, ഇക്ക പോലും 😂😂😂
@lissydavid700
@lissydavid700 Год назад
അവിടെ suraj പാലാക്കാരൻ പോകണം ഇങ്ങനെ ഉള്ളവർക്ക് ഏത് പേര് ആണ് ചേരുന്നത് എന്ന് അദ്ദേഹം പറയും അതാണ് സത്യം
@sscreates7563
@sscreates7563 Год назад
Ikka 😡naraboji inganethanne parayannam😡😡😡😡😡
@aswaniabinavaswaniabinav1393
😆
@SA-hv9ic
@SA-hv9ic Год назад
ഷാഫീക്കയോ,നാണമില്ലേ മോനേ അവനെ അങ്ങനെ പറയാന്‍.
@georgegeorge4731
@georgegeorge4731 Год назад
100 % ഈ ചേട്ടൻ പറയുന്നത് ശരിയാണ്
@remanptpl2127
@remanptpl2127 Год назад
ആളുരിനെ തെറി വിളിച്ച ചെട്ടന് ഒരു ബിഗ് സല്യൂട്ട് 101%ശെരി ആണ്.
@sheelaunniunnisheela685
@sheelaunniunnisheela685 Год назад
പെണ്ണുമ്പുള്ളയ്ക് ഒരു വിഷമവും ഇല്ലല്ലോ,,,
@muvattupuzhanewschannel7817
ആളൂരിൻ്റെ അമ്മക്ക് വിളിച്ച ചേട്ടന് അഭിനന്ദനങ്ങൾ
@wilsonthomas8382
@wilsonthomas8382 Год назад
ഇയാൾ പണി യില്ലാതെ ഇ വീഡിയോ പിടിക്കും. ഞങ്ങൾ പണി യില്ലാതെ ഇത് കാണുന്നു 👌👍🏻
@jainyjames8445
@jainyjames8445 Год назад
ഇതുപോലെ ആർക്കും ഒരു ദുരന്തവും ഉണ്ടാകരുത് ഇങ്ങനുള്ള ക്രരന്മാർക്ക് വേണ്ടി ഒരു വക്കീലും വാദിക്കാൻ വരരുത്
@nishadvbm36
@nishadvbm36 Год назад
Athe vararuthe..
@santhinihari7442
@santhinihari7442 Год назад
അപ്പോ ആര് വിളിച്ചാലും കൂടെ പോകുന്നവർക്ക് കുറ്റമൊന്നും ഇല്ലന്നാണോ
@girijamd6496
@girijamd6496 Год назад
ഈ നാട്ടിൽ ഇതും ഇതിൻ്റെ അപ്പുറവും നടക്കും .ലോക രാജ്യങ്ങളിൽ നടക്കുന്ന എല്ലാ തേണ്ടിതരങ്ങളും ഈ നാട്ടിലെ മനുഷ്യർ ചെയ്യും എല്ലാത്തിനും സപ്പോർട്ടിന് ആൾക്കരുണ്ട്
@nishadvbm36
@nishadvbm36 Год назад
@@santhinihari7442 Athimoham aapathaanu joli cheythu kittunnathil samthripthi kandethuka
@bilalhamsa4418
@bilalhamsa4418 Год назад
@@santhinihari7442 crct 💚
@aleezaaman2339
@aleezaaman2339 Год назад
Dear ചേട്ടാ... ഓരോ വാർത്തയും അതിന്റെ സന്ദർഭം നോക്കി പറയുക ഇത്‌ ചിരിച്ചു കളിച്ചു പറയേണ്ട കാര്യമാണെന്ന് തോന്നുന്നില്ല. Any way i like your efforts
@athiramohanom5797
@athiramohanom5797 Год назад
കറക്റ്റ്
@shezonefashionhub4682
@shezonefashionhub4682 Год назад
ഇയാള് ഇത് ഒരുത്സവം പോലെ ആഘോഷിക്കാണ്.. ഇത് ഇങ്ങേരുടെ വീട്ടിൽ ആണ് സംഭവിച്ചിരുന്നെങ്കിൽ ????
@smijith_9874
@smijith_9874 Год назад
Crct
@kmjoy396
@kmjoy396 Год назад
Correct
@sspixelprograming3653
@sspixelprograming3653 Год назад
Yes
@Seetha787
@Seetha787 Год назад
എന്റെ പൊന്നു ഇത്ത ,ആ വൃത്തികെട്ട ശവത്തിനെ ജ്യമ്യത്തിലിറക്കി കൂടെ ജീവിക്കല്ലേ. അതിലും നല്ലത് ആത്മഹത്യയാ.
@jameelak3046
@jameelak3046 Год назад
അവൻ 75 വയസ്സുള്ള ഒരു സ്ത്രിയെ പീഡിപ്പിച്ചു കൊന്നു 5 മാസം ജയിലിൽ കിടന്നു വന്നിട്ട് ഇവൾ അവന്റെ കൂടെ അല്ലെ ഇത്രയും നാൾ കഴിഞ്ഞത്
@madhupalr4709
@madhupalr4709 Год назад
ആളുറിന്റ അമ്മക്ക് പറഞ്ഞതിൽ തെറ്റില്ല കാരണം അവനു ജന്മം നൽകിയത് അവരാണല്ലോ
@najumanajuma9777
@najumanajuma9777 Год назад
👍👍👍
@sainakalam9815
@sainakalam9815 Год назад
😡😠
@fathiali5540
@fathiali5540 Год назад
ആളിനെ ഊരാൻ വക്കീൽ
@sanghamithracm1833
@sanghamithracm1833 Год назад
Yes
@mygarden9861
@mygarden9861 Год назад
ധാർമിക രോഷം കൊണ്ട് ആളൂരിൻ്റെ അമ്മയ്ക്കെന്നല്ല അപ്പനും പറഞ്ഞെന്നിരിക്കും..എന്നാലും ആളൂരിന് അതും വിഷയമല്ല..പ്രതി കുറച്ചു കൂടുതൽ കൊടുക്കാം എന്ന് പറഞാൽ അമ്മയെ കൊന്നവനും കൂട്ട് നിൽക്കും ആളൂർ... അത്ര തൊലി ക്കട്ടിയാ..
@santhinihari7442
@santhinihari7442 Год назад
. .
@christybabychen8960
@christybabychen8960 Год назад
അത്‌ എന്ന മൊതല് മറികടന്നു വേറെ ആൾ കാർ വളരണം അല്ലെങ്കിൽ എല്ലാവരും അലൂര് ആശ്രയിക്കും
@smithasadanandan6666
@smithasadanandan6666 Год назад
മഹാ വൃത്തികെട്ടവൻ ആ ആളൂർ
@kunjuvb9820
@kunjuvb9820 Год назад
ആളുരിന്റെ കാര്യം പറഞ്ഞ ചേട്ടൻ കിടിലൻ ബിഗ് സല്യൂട്ട്
@athirasree6282
@athirasree6282 Год назад
ഷാഫി ഇക്കയോ🤣🤣🤣🤣🤣 അത് വേണ്ടായിരുന്നു ബ്രൊ
@AnoopActionVlogs
@AnoopActionVlogs Год назад
Ok 🙏
@jibinmediacreations2389
@jibinmediacreations2389 Год назад
ആ പരമ നാറിയെ ഇക്ക ന്ന്‌ വിളിക്കല്ലേ ബ്രോ.. പരമ ചെറ്റ ജനങ്ങൾക്ക് വിട്ടു കൊട് അവനെ അവന്റെ അണ്ടിയും കുരുവും കൂടെ വെട്ടി എടുക്കും..
@AbdulKhader-rw7kd
@AbdulKhader-rw7kd Год назад
ആളൂരിന് ഈ കേസ് അറ്റൻഡ് ചെയ്യാൻ.. വക്കിൽ ഫീസ് ആരാണ് കൊടുക്കുന്ന ത് ⁉️ വെറുതെ ആരെങ്കിലും കേസ് വാതിക്കുമോ⁉️
@alphonsakuniyil8482
@alphonsakuniyil8482 Год назад
പ്രതികളുടെ വീട്ടുകാർ ഏല്പിച്ചു എന്നു aalooran പറഞ്ഞു
@bindhujanardhanan6086
@bindhujanardhanan6086 Год назад
അനിയാ ഇതുപോലെ നല്ല ഉശിരുള്ള ആൺകുട്ടികൾ ഇടഞ്ഞു ഇറങ്ങി യാൽ ശെരിക്കും നമ്മുട നാട് ഒരുപാട് നന്നാവും 🙏🌹
@mohdshamimkhanknr3376
@mohdshamimkhanknr3376 Год назад
tt5😍
@anishpm6449
@anishpm6449 9 месяцев назад
തീർച്ചയായും.
@sandhyac7710
@sandhyac7710 Год назад
ആളുറിനെ ആരാണ് ക്യാഷ് കൊടുത്ത് കൊണ്ട് വന്നത്, ഈ കേസിന്റെ പിന്നിൽ വലിയൊരു അവയവംകച്ചവടത്തിന്റെ ആളുകൾ ഉണ്ട്, കേരള പോലീസ് ഇത് അന്വേഷിച്ഛ് കണ്ടത്തട്ടെ., ഇതു വരെയുള്ള അന്വേഷണം സൂപ്പർ ആയി കേരള പോലീസ് ബിഗ്‌ സല്യൂട്ട് 👍👍
@bismilpah
@bismilpah Год назад
ഞാൻ വിജാരിച്ചത് പോലെ 👍
@lisaanilkumar2576
@lisaanilkumar2576 Год назад
Avanem aValem kettithuki kollanam ennale ini arkum cheyyan thonnathirikkoo evanoke vendi vathikan oru koopan vakkeel avaneyara case elopiche ithara vegan avane athyam kollanam
@3dcakemaster286
@3dcakemaster286 Год назад
ഷാഫി യുടെ വീട്ടിൽ ഷാഫിയുടെ ഉമ്മയും വൈഫും മക്കളും ഉണ്ടെന്ന് ഞങ്ങൾ ജനങ്ങൾ അല്ല ചിന്തിക്കേണ്ടത് ഷാഫിയാണ് ചിന്തിക്കേണ്ടത്
@shahidak9818
@shahidak9818 Год назад
ഷാഫിക്ക എന്നോ കഷ്ട്ടം!! താങ്കളെ 🙏 ഈ സ്ത്രീക്ക് ഒരു ഞെട്ടലും ഇല്ല! ഈ പെണ്ണിന് ഒരു വിധം കാര്യം അറിയാം. മറ്റുള്ളവരെ കുറ്റം പറയുന്നത് കേട്ടാൽ അറിയാം ഷാഫിനെ സേവ് ചെയ്യാൻ ശ്രമിക്കുന്നു. ഒരു ഉളുപ്പുമില്ലാത്ത സംസാരിക്കുന്നു. ഞെട്ടാലോ വിഷമമോ ഇല്ല.
@rathip9125
@rathip9125 Год назад
😄
@bindhur2333
@bindhur2333 Год назад
സത്യം... ഇക്കാ എന്ന്... ഒരു 20പ്രാവശ്യം ഷാഫിക്ക... 🙄
@athiramohanom5797
@athiramohanom5797 Год назад
👍👍👍
@fathimafinsha2364
@fathimafinsha2364 Год назад
/
@ckwonderland1844
@ckwonderland1844 Год назад
വക്കീലിനെ ഇറക്കിയവർ ആരാണ് എന്ന് കണ്ടുപിടിക്കണം 😡😡😡അവയവ കച്ചവടം നടന്നിട്ടുണ്ട്, കുട്ടികളെ തട്ടിക്കൊണ്ടു പോയിട്ടുണ്ടോ 🤔🤔🤔ഒരുപാട് ദുരുഹാദാ ഉണ്ട്
@rajaniraju7389
@rajaniraju7389 Год назад
ഇവർക്ക് അന്യായ മനക്കട്ടി ആണല്ലോ ഒരു വിഷമവും അവരുടെ മുഖത്ത് കാണുന്നില്ല
@sobhanakrishnan3539
@sobhanakrishnan3539 Год назад
അവർ എന്തിന് വിഷമിക്കണം. ആ സാത്താന്റെ കയ്യിൽ നിന്ന് അവർ രെക്ഷപെട്ടല്ലോ. ആ സ്ത്രീ നിരപരാധിയാണ്. അവൻ ഇനി പുറം ലോകം കാണരുത്.
@hadhizzvlog4864
@hadhizzvlog4864 Год назад
ചേട്ടൻ പറഞ്ഞത് വളരെ ശരിയാണ് കൂട്ടുനിൽക്കുന്ന ആരായാലും പലതും കേൾക്കേണ്ടവരും അതുപോലെ ഒരു അമ്മ തന്നെയാണ് ഈ മരണപ്പെട്ടവരൊക്കെ
@kumarichandar3900
@kumarichandar3900 Год назад
പൊതു ജനങ്ങൾക്ക് ഒരു സങ്കടവും പറയുവാൻ സാധിക്കുന്നില്ല... അവതാരകൻ കുറച്ചു എളിമയോടെ സംസാരിക്കണം
@rajysankarankutty4783
@rajysankarankutty4783 Год назад
സത്യം
@salinakumari3594
@salinakumari3594 Год назад
ആളൂർ ഇങ്ങനെ ഉള്ള കേസ് മാത്രം തിരഞ്ഞു പിടിച്ചു വരുന്നത് എന്ത് കൊണ്ടായിരിക്കും 🤔ഇനി ഇയാളും സൈക്കോ ആയിരിക്കുമോ 😀
@athiramohanom5797
@athiramohanom5797 Год назад
സത്യം
@arunputhenpurackal2495
@arunputhenpurackal2495 Год назад
@@salinakumari3594പെട്ടെന്ന് ഫേമസ് ആവാൻ..ഇന്ത്യ മുഴുവൻ ഈ കേസ് സംസാര വിഷയമാണ് അപ്പോൾ അത് വാദിക്കുന്ന വക്കീലും ഫേമസ് ആവും പണവും കൂടുതൽ കിട്ടും 😎അതാണ്‌ ആളൂരിന്റെ ക്രിമിനൽ മൈൻഡ്
@subaidasuby597
@subaidasuby597 Год назад
​@Al Hal
@sindhubstrivandram3560
@sindhubstrivandram3560 Год назад
ഷാഫി എന്ന് വിളിച്ചാൽ പോരെ എന്തിനാ ഇക്ക എന്ന് കൂട്ടിച്ചേർത്തു വിളിക്കുന്നത്.
@mariyam7067
@mariyam7067 Год назад
അയാൾ പറഞ്ഞതിനോട് 💯യോജിക്കുന്നു 👍😀പാവം മനുഷ്യനെ കുറെ പേടിപ്പിച്ചു 😀
@munnaamal6897
@munnaamal6897 Год назад
ഈ മനുഷ്യൻ പറയുന്നത് 👍👍👍👍👍👍👍big സല്യൂട്ട് 🌹🌹🌹
@kannankannan47962
@kannankannan47962 Год назад
ആളുരിനെ പറഞ്ഞ ചേട്ടൻ 👍👍👍
@varietyvideos8190
@varietyvideos8190 Год назад
ആ ലോഡ്ജുമായി ബന്ധപ്പെടുത്തി ഒരന്വേഷണം നടത്തിയാൽ ചിലപ്പൊ വേറെ പല കാര്യങ്ങളും ചുരുളഴിയാൻ സാദ്ധ്യതയുണ്ട്.
@binipeter5102
@binipeter5102 Год назад
ഒന്ന് പോടോ..... ആളൂരിന്റെ അമ്മയെ പറഞ്ഞതാണോ തന്റെ പ്രശ്നം???? പിന്നെ അങ്ങനെ അല്ലാതെ പിന്നെ എന്താണ് പറയുക ബ്രോ??? ആ ചേട്ടൻ പറഞ്ഞത് പോരാ......ആളൂരിന്റെ ആർക്കെങ്കിലും അങ്ങനെ വന്നാലേ അവൻ പഠിക്കുള്ളു.... ഇത്രയും ക്രൂരത ചെയ്തവനൊക്കെ വേണ്ടി വാദിക്കാൻ ഇവനൊക്കെ എങ്ങനെ തോന്നുന്നോ ആവോ.....
@sunithabiju2201
@sunithabiju2201 Год назад
ഇതെന്തു അവതാരകൻ 🙄🙄🙄ബോർ
@ummukulsukoori2670
@ummukulsukoori2670 Год назад
പക്കാ ബോർ
@faisalckck5659
@faisalckck5659 Год назад
*Dear* *Anoop* *ji...* താങ്കളെങ്കിലും എനിക്ക് ഒരു മറുപടി തരുമോ....? ചിലപ്പോൾ സംശയം ആയിരിക്കാം. എന്നാലും ചോദിക്കട്ടെ, 🤗 ആരാണ് ഷാഫി..? ഉമ്മയും ബാപ്പയും ആരെന്ന് ആർക്കും അറിയില്ല. ഇയാളുടെ സഹോദരനോ സഹോദരിയോ ഇല്ല. തറവാട് ഏതെന്നറിയില്ല . വീട്ടുപേരില്ല.ജന്മ നാടില്ല . ജന്മനാട്ടിലെ ഒരു അയൽവാസി പോലും രംഗത്തില്ല. ഏതു പള്ളിമഹല്ലില് ജനിച്ചു എന്നാരും പറയുന്നില്ല. ഈ ആളുടെ (origin) വീട് ഏത് ഗ്രാമത്തിൽ ?അതാർക്കും അറിയില്ല. ഇവൻ ഏതു സ്‌കൂളിൽ പഠിച്ചു ? ബാല്യകാല കൂട്ടുകാർ ആരെയും കണ്ടില്ല. ആദ്യദിവസം രാത്രി രാവിലെ വാർത്തയിൽ ശിഹാബ്. ഉച്ചയായപ്പോൾ റഷീദ് . വെകുന്നേരത്ത് നൗഷാദ് ആയിമാറി. ഇപ്പോൾ മുഹമ്മദ് ഷാഫി . ഇരുപത്തിനാലാം വയസ്സിൽ എവിടെ നിന്നോ വന്നു. ഞാൻ മുസ്ലിമാണെന്ന് അവൻ പറഞ്ഞു . കോതമംഗലത്തു എത്തി , ആരോ ഇടപെട്ട് അവിടെനിന്ന് ഒരുപെണ്ണും കെട്ടിച്ചു കൊടുത്ത്. അങ്ങനെ സുഗമായി കുറ്റകൃത്യങ്ങളും ചെയ്തു ജീവിച്ചു. സത്യത്തിൽ ഇവൻ ആരാണ് . ..?
@mariyammaliyakkal9719
@mariyammaliyakkal9719 Год назад
അതു സതൃം. എന്തുകൊണ്ടാണ് ശാഫിയുടെ ജന്മ ബന്ധുക്കളെ മറച്ച് വെക്കുന്നത് ?ലെെലയുടെ സഹോദരനെ മാധൃമങ്ങള്‍ അഭിമുഖം നടത്തി. ശാഫി യെകുറിച്ച് ഒന്നുമറിയില്ല. ഇവരെ കെട്ടാന്‍ പേരിനുമാത്രം മതം മാറിയ ആളാണോ ഷാഫിമൃഗം?
@thunderbolt6502
@thunderbolt6502 Год назад
Than poyi kandu pidikku
@faisalckck5659
@faisalckck5659 Год назад
@@thunderbolt6502 Njaan vloger alla.
@s....n5725
@s....n5725 Год назад
മുസൽമാൻറെ പേര് മാത്രമേ ഉള്ളൂ.....
@kunjuvb9820
@kunjuvb9820 Год назад
അടിപൊളി ആണ് ചേട്ടന്റെ അവതരണം ബാഡ് കമെന്റ് ഇടുന്നവൻ മാരോട് പോയി ചാവാൻ പറ 👍👍👍
@AnoopActionVlogs
@AnoopActionVlogs Год назад
പ്ലീസ് 🙏🙏⚡️⚡️share
@CAKKENCAKES
@CAKKENCAKES Год назад
ഇതൊക്കെ കേട്ടിട്ട് തന്നെ പേടിയാവുന്നു എങ്ങനെ തോന്നുന്നു ഇവർക്ക് ഇങ്ങനെ ചെയ്യാനൊക്കെ അല്ലാഹ് 🤲🤲🤲
@peepingtom6500
@peepingtom6500 Год назад
ഇത് മനുഷ്യമാംസം തിന്നത് ഒന്നും അല്ല, പക്ഷെ ഇതിന് പിന്നിൽ ഉന്നതൻ മാർ ഇടപെട്ട അവയവകടത്ത് ഉണ്ട്.
@vs96593
@vs96593 Год назад
ഷാഫിക്ക തെറ്റ് ചെയ്തെങ്കിൽ ശിക്ഷിക്കണമെന്ന് ഭാര്യ: അല്ലാതെ ഉമ്മ കൊടുത്തു വിടുമെന്ന് വിചാരിച്ചോ ഭാര്യ.
@ajeeshajeesh4973
@ajeeshajeesh4973 Год назад
ആ ചേട്ടൻ പറഞ്ഞപോലെ ആളൂരിനെ ആര് കൊണ്ടുവന്നു എന്ന് പോലീസ് അന്വേഷിക്കണം
@semiappu5556
@semiappu5556 Год назад
ഇവർ ഷാഫി ക്ക് വേണ്ടി മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു കൊള്ളാം നല്ല മനസ്സ്
@demonsbro978
@demonsbro978 Год назад
Atho.sariyanu
@agnidevan007
@agnidevan007 Год назад
Yes
@hussaintkkarathode9799
@hussaintkkarathode9799 Год назад
നല്ല അവതരണം ഇഷ്ടമാണ് പക്ഷെ കുറച്ചു ഓവർ ആക്ഷൻ കമ്മിയാകുക
@rejijoseph9361
@rejijoseph9361 Год назад
അതെ
@AnoopActionVlogs
@AnoopActionVlogs Год назад
👍👍
@simipradeep9004
@simipradeep9004 Год назад
Athe 👍
@divyamolsuresh7976
@divyamolsuresh7976 Год назад
Athe😊
@athiramohanom5797
@athiramohanom5797 Год назад
👍👍👍👍
@sangeethajohn1540
@sangeethajohn1540 Год назад
ചേട്ടൻ അടിപൊളി. ഇതിപ്പോ ഒരു കോമഡി ഫിലിം കാണുന്ന ഫീൽ ആയിപോയി🤣🤣🤣
@subairkh250
@subairkh250 Год назад
ഈ ഇത്ത ഈ മുഴുകുടിയനായക്രൂര ഭർത്താവിനെ ഇത്രയും നാൾ സഹിച്ചതിന് ക്ഷമ ക്കുള്ള നോബൽ സമ്മാനം കൊടുക്കണം ഇദ്ദേഹത്ത പണ്ടേ ഉപേക്ഷിച്ചിരിണെങ്കിൽ ഇത്തക്കും കുട്ടികൾക്കും ഈ അപമാനം പേറേണ്ടി വരുമായിരുന്നില്ല
@kochikaripennu
@kochikaripennu Год назад
😂😂 എനിക്കു സത്യം പറഞ്ഞാൽ കൂടുതൽ ഇഷ്ടം ആയതു ചേട്ടന്റെ സംസാരം ആണ് മുരിക്കേൽ കേറാൻ പറഞ്ഞത് അത് പൊളിച്ചു 😂
@adminuser2372
@adminuser2372 Год назад
കടവന്ത്ര പോലീസ്കാർക്കും സർക്കിൾസാറിനും ബിഗ് സല്യൂട്ട്..
@aboobackeraboobacker4459
@aboobackeraboobacker4459 Год назад
എന്തിനാ തെളിവ്ടുപ്പിന്ന് കൊണ്ട് നടക്കുന്നെ vathash
@aboobackeraboobacker4459
@aboobackeraboobacker4459 Год назад
കൊന്നു കൂടെ ഈ പെൺ കൊച്ചിന്റെ കള്ളു കുടിയൻ
@fathimashafeer7633
@fathimashafeer7633 Год назад
​@@aboobackeraboobacker4459
@nedheeramuhammadali7764
@nedheeramuhammadali7764 Год назад
​@@aboobackeraboobacker4459
@hameedkk7734
@hameedkk7734 Год назад
@@fathimashafeer7633 in
@babypm5282
@babypm5282 Год назад
ഭർത്താവ് ഇങ്ങനൊരു ക്രൂരകൃത്യം ചെയ്തിട്ട് ഇവൾക്കൊരു കുലുക്കവുമില്ലല്ലോ.🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
@fmmedia4994
@fmmedia4994 Год назад
Avar aa dushtante peedanathil ninnu rekshapettannupara
@KAMALIYTH
@KAMALIYTH Год назад
ഷാഫി സൈക്കോ പാത്ത് ലൈല സൈക്കോ പാത്തു സിംഗ് സൈക്കോ മച്ചാൻ.. പത്തനം തിട്ടയുടെ അഭിമാന താരങ്ങൾ
@bindhubindhu2501
@bindhubindhu2501 Год назад
Shafi ikka nanamilleda ninakk avane agane vilikkan ufffff😡😡😡
@Seenasgarden7860
@Seenasgarden7860 Год назад
Shafi ikkayum ithayum enick ee 2 viliyum kettitt kalivarunnu
@athiramohanom5797
@athiramohanom5797 Год назад
👍👍👍
@abdussamedbavu6538
@abdussamedbavu6538 Год назад
ഇവന്റെയൊക്കെ ഒരു സതോഷം. ഒരു വാർത്തകിട്ടിയത്തിലുള്ള ആർത്തി.
@dr.naseemabeautytree3100
@dr.naseemabeautytree3100 Год назад
😅😅😅
@vishnur9753
@vishnur9753 Год назад
ചേട്ടന്റെ അവതരണം സൂപ്പർ 🥰
@venuvenu633
@venuvenu633 Год назад
ഡയലോഗ് സൂപ്പർ സൂപ്പർ സൂപ്പർ.... കമന്റോളിക്ക് കൊടുത്ത മറുപടി സൂപ്പർ സൂപ്പർ സൂപ്പർ... 💛💙💜🖤🧡💚🤩😍
@AnoopActionVlogs
@AnoopActionVlogs Год назад
പ്ലീസ് ⚡️⚡️⚡️share⚡️⚡️⚡️⚡️
@thulasimuralidharan1920
@thulasimuralidharan1920 Год назад
പാപത്തിൻ്റെ ഫലം അനുഭവിക്കുന്നവരാണ് അവൻ്റെ അമ്മയും ഭാര്യയയൂം മക്കളും. അവർക്കും ഇവനെ (ആളൂരിനെ പറഞ്ഞു തിരുത്താം). അപ്പോൾ ഇദ്ദേഹം പറഞ്ഞതിൽ ഒരു തെറ്റുമില്ല. Big Salute സഹോദര
@christybabychen8960
@christybabychen8960 Год назад
അവൾ കള്ളി അവനെ ഇക്ക എന്നു വിളിച്ച നാവ് കഴുകു എത്ത അവൻ വണ്ടി വേറെ പേരിൽ എടുക്കാൻ സമ്മദിക്കുമോ
@leelamanivelayudhan9018
@leelamanivelayudhan9018 Год назад
പാവം ചേട്ടൻ ആ ചേട്ടന്റെ സങ്കടം പറയുന്നു 👍👍👍🙏
@sreesanth.ssreesanth.s5674
@sreesanth.ssreesanth.s5674 Год назад
ഷാഫി ഇക്കാ...ആ പട്ടിപ്പൂറീമോനേ വിളിച്ചത് കൊള്ളാം
@ashwathimanooj7399
@ashwathimanooj7399 Год назад
ആളൂരിനെപ്പറ്റി പറഞ്ഞ ചേട്ടനെ ബിഗ് സല്യൂട്ട്
@sree4607
@sree4607 Год назад
ആളൂർ വരണങ്കിൽ അത്‌ ആരൂകൊണ്ടുവന്നതാ, എത്രലക്ഷം രൂപാ ഉണ്ടെങ്കിലാ ആളുരിനെ കൊണ്ടുവരുന്നത്,,
@raveendrananakkapara4286
@raveendrananakkapara4286 Год назад
ഇവളെ ശരിക്കും ചോദ്യം ചെയ്യണം. തത്ത പറയും പോലെ എല്ലാം പറയും.
@aaminaaami1273
@aaminaaami1273 Год назад
ഷഫീടെ മരുമകനെ പിടിച്ചാൽ അറിയാം ആളൂർ നെ കൊണ്ടു വന്ന വഴി
@KAbdulHameed
@KAbdulHameed Год назад
ഇതിന്റെ പിന്നിൽ വൃക്ക കച്ചവടക്കാരായ വമ്പൻ സ്രാവുകൾ ഉണ്ടോയെന്ന് നിർബന്ധമായും പരിശോധിക്കണം
@devapriya2549
@devapriya2549 Год назад
ആ പെൺകുട്ടികളുടെ അവസ്ഥ 😓😓😓😓😓😓😓😓😓😓
@joseraphel4535
@joseraphel4535 Год назад
ആ ളൂരിന്റെ അമ്മയ്ക്ക് വിളിക്കുകയല്ല ചെയ്യേണ്ടതു് അവന്റെ .........
@rajank5355
@rajank5355 Год назад
ആളൂരിന്റെ ഭാര്യക്കും മക്കൾക്കും ഇ ഗതി വന്നാൽ എന്ത്ചൈ യും
@babub45
@babub45 Год назад
അലൂരിന്റെ (4) തലമുറ അനുഭവിച്ചു ചാകും നീച സ്വഭാവങ്ങൾക്ക് കൂട്ട് നിൽക്കുന്നവൻ
@sachulillyprasad2003
@sachulillyprasad2003 Год назад
വീടിന്റെ അകത്തു കയറിയപ്പോൾ ഷാഫി ഇക്ക എന്നായോ 😂
@sherlymathew4845
@sherlymathew4845 Год назад
കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥർ 👍👌👌👌
@Soufisoufiy
@Soufisoufiy Год назад
ഷാഫിക്ക എന്ന ബഹുമാനമൊന്നും അവന് കൊടുക്കല്ലേ ഇഷ്ടാ
@ruchimakebykannans4155
@ruchimakebykannans4155 Год назад
കുടുംബക്കാർ ബന്ധുക്കാരാണോ ഷാഫിക്കാ എന്നൊക്കെ പറയാൻ നിൽക്കുമ്പോൾ നിൻറെ കുടുംബക്കാരനാണ് തോന്നുന്നല്ലോ അവർക്ക് വേണ്ടി വല്ലാതെ ഒത്താശ പാടുന്ന കേൾക്കുമ്പോൾ അവരുടെ കുടുംബക്കാരനാരോ ആണെന്നുള്ള ഒരു സംശയം ഉണ്ടല്ലോ
@sindhumolts3395
@sindhumolts3395 Год назад
കുറ്റം ചെയ്ത. ഷാഫിക്കാ...🥺👿 താങ്കളുടെ ആരെങ്കിലും ആണോ
@nirmalakumari8517
@nirmalakumari8517 Год назад
അതെ അയാളെ ഇക്ക എന്ന് വിളിക്കാൻ ആവാദരക്കന്റെ അനിയനാണോ 😡😡
@nilaaji1221
@nilaaji1221 Год назад
മറ്റുള്ള ആണുങ്ങളുടെ ഉടായിപ്പ് ഒക്കെ ഡീറ്റൈൽഡ് ആയിട്ട് അറിയുന്ന ചേച്ചിക്ക് അതിനേക്കാളും വലിയ ക്രിമിനൽ ആയ കെട്ടിയോനെ ഇപ്പോഴും മനസിലായിട്ടില്ല.
@rajammaarjunan2413
@rajammaarjunan2413 Год назад
ആളൊരു വന്നാലും ആരുവന്നാലും അവരെ ജയിലിൽ നിന്നും വിടരുത് ഉണ്ടെങ്കിൽ അവരെ തൂക്കിക്കൊല്ലണം അല്ലെങ്കിൽ നല്ല ശിക്ഷ കിട്ടണം തൂക്കുകയർ കൊടുക്കണം അതാണ് ഏറ്റവും കൂടുതൽ ശിക്ഷ തൂക്കുകയർ
@srsusan8947
@srsusan8947 Год назад
Evane thukki kollanam
@ushamohanan4543
@ushamohanan4543 Год назад
E alurine judgimarku pediyano
@theunknowntutor2838
@theunknowntutor2838 Год назад
Pls thooku kayar kodukanam
@junaid2188
@junaid2188 Год назад
Saudi niyamam vannaal kola kurayum pedi undaakum
@suharasamil76
@suharasamil76 Год назад
ഈ വ്യക്തി പറഞ്ഞത് 100 % ശരിയാണ്
@agniveshsb
@agniveshsb Год назад
കേസിന്റെ അന്വേഷണം നടക്കുന്ന സമയത്ത് ഈ വീഡിയോ. പോലീസ് അന്വേഷിക്കട്ടെ
@geethaulakesh7564
@geethaulakesh7564 Год назад
ആളൂരിനെ പറ്റി പറഞ്ഞ ചേട്ടന് ഒരു ബിഗ് സെലൂട്ട് 👍👍👍
@shajiyohanan8599
@shajiyohanan8599 Год назад
ആളുർ എന്ന ക്രിമിനലിനെ പിടിച്ചു കക്കുസ് ടാങ്കിൽ മുക്കികുളിപ്പിക്കണം.
@AnoopActionVlogs
@AnoopActionVlogs Год назад
പ്ലീസ് 🙏🙏🙏share
@SB-mp5jb
@SB-mp5jb Год назад
ഈ വൃത്തികെട്ട ആളുരിനെ ആദ്യം ചോദ്യം ചെയ്യണം..... ആളുറിന് പണം കൊടുത്ത് ഈ വൃത്തികെട്ട കേസിന് ഇറക്കിയതാരാണ് എന്ന് അന്വേഷിക്കണം.....
@shajih7007
@shajih7007 Год назад
ഇവനുള്ള ശിക്ഷ നാട്ടുകാർ കൊടുക്കണം....
@Happybehappy123
@Happybehappy123 Год назад
മറ്റുള്ളവർ ചെയ്യുന്ന കുറ്റത്തിന് അവരുടെ ഭാര്യയെയും മക്കളെയും പഴിപറയുന്നതും ശപിക്കുന്നതും ഒഴിവാക്കുക 🙏
@fathimapnr7359
@fathimapnr7359 Год назад
Sathyam
@k.kmahamood7488
@k.kmahamood7488 Год назад
Athu angine paripoornamay belive cheyyaruthu evidence kittan vendyanu brother
@matthewsabraham8046
@matthewsabraham8046 Год назад
avante bharyakkum ee kolapathakathil panku undu. avale visadam ayi police chodyam cheyyanam. appol sathyam purathu varum
@k.kmahamood7488
@k.kmahamood7488 Год назад
@@matthewsabraham8046 sure
@sarojinisarojini420
@sarojinisarojini420 Год назад
ഓഹോ ആളൂര് കിട്ടുന്ന കാസ് നാട്ടുകാർക്ക് കൊടുക്കാണോ സ്വന്തം കുടുബത്തില് അല്ല ഉപയോഗം ആതർക്കം പറയുന്നവരും ഇതിൽ പങ്കാളിയാണോ
@n.k...peruvattur5820
@n.k...peruvattur5820 Год назад
ഷാഫി ഇക്കാ യല്ല നരഭോജി എന്ന് പറ😡🤬
@sunithasunithapradeepkumar1359
ഈ ചേട്ടൻ പറയുന്നത് നമ്മുടെ മനസിലുള്ള rrosham തന്നെയാണ്
@shayeemohan8495
@shayeemohan8495 Год назад
ആച്ചേട്ടൻ പറഞ്ഞതിനോട് 100%യോചിക്കുന്നു 👌👌👍
@AnoopActionVlogs
@AnoopActionVlogs Год назад
പ്ലീസ് 🙏🙏🙏ഷെയർ 🙏🙏🙏🙏
@ameenasherin8742
@ameenasherin8742 Год назад
​@@AnoopActionVlogs y
@rosepaul7749
@rosepaul7749 Год назад
ഇത്ര വേദനിപ്പിന്ന ഒരു കാര്യo ഇത്ര തമാശ ആയിട്ട് എങ്ങനെ പറയാൻ സാധിക്കും. കോമാളിയെപ്പോലെ ഉണ്ടല്ലൊ. കഷ്ടഠ.🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
Далее
To mahh too🫰🍅 #abirzkitchen #tomato
01:00
Просмотров 5 млн
Новый уровень твоей сосиски
00:33
To mahh too🫰🍅 #abirzkitchen #tomato
01:00
Просмотров 5 млн