Тёмный

ഇനി ഞാൻ ആരെയും കളിയാക്കില്ല | അമ്മ എനിക്ക് കണക്കിന് തന്നു | 

Master Brain 2.0
Подписаться 403 тыс.
Просмотров 957 тыс.
50% 1

Part-01 : • അമ്മയെ ഞാൻ വെല്ലു വിളി...
തന്നെ വെല്ലു വിളിക്കുന്നവരെ തൻ്റെ ഉഗ്ര കോപം കൊണ്ട് ഇല്ലാതാക്കുന്ന ഒരു അമ്മ..മണപ്പുറം കാളി എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആ അമ്മയുടെ ആരും ഞെട്ടുന്ന കഥയുടെ രണ്ടാം ഭാഗം..
Follow us on: / masterbrainofficial
#masterbrain #masterbrain20 #binoykunjumon #marunadanmalayalee #crimestory #fir #ashwinmadapally #wikivoxmalayalam #secretfile #marunadantv #letmetalk #talkteltmetalk #lightscameraaction #iamrazeen #manoramanews #asianetnews #kaumudynews #keralatodaynews #sijotalks #mukeshspeaking #mllifedaily #shijopabraham #villagevartha #meenulakshmi #m4tech #baijunnair #ebadurahmantech #safari #charithramenniloode #smrithi #sanchariyudediarykuruppukal #burooj4tech #masterbin #knowway #metromatinee.com #neuronz #perfectgamingmachan #bijumohan #Vallathorukatha #baburamachandran #alexplain #flowercomedy

Опубликовано:

 

5 май 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,8 тыс.   
@priyamvadam.c1248
@priyamvadam.c1248 2 года назад
ഈ കോമഡി മുഴുവനും കണ്ടിട്ട് ചിരിക്കാതെ ഇരിക്കുന്ന ബ്രോക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ 😂
@diyajobin9080
@diyajobin9080 2 года назад
Sathyam ithu enthonnu 😆😆😀😉😀😀
@shymoljoseph6937
@shymoljoseph6937 2 года назад
സത്യം
@manjuman3708
@manjuman3708 Год назад
ചേട്ട ഇന്നലെ 10::45 PM 'മണപ്പുറം കാളി കേശവദാസപുരത്ത് കേഎഫ്സി ചിക്കൻ തിന്നാൻ വേണ്ടി അവൾ തലയിൽ ഷാൾ ഇട്ട് കാലി ചിൽ ചിൽ എന്ന സവുണ്ട് കേക്കുന്ന കൊലുസും ഒക്കെ ഇട്ട് കള്ളി ചിക്കൻ കഴിക്കാൻ വന്നു😀😀😀
@sujithachu9492
@sujithachu9492 Год назад
@@Ananthu7_ Dr . Sir eniku oru paadu eshittamannu 😍🥰🥰🥰🥰🥰
@adil9665
@adil9665 Год назад
Manappuram finance ennokke kettukkunnu. Mannappuram kaali🤣🤣🤣
@nachuhiba1236
@nachuhiba1236 2 года назад
അമ്മയേക്കാൾ സൂപ്പർ ആയി ആണ് ചേട്ടൻ അഭിനയിക്കുന്നത് 😂😂
@SajuNayanam
@SajuNayanam 2 года назад
ചേട്ടന്റെ പിരിപോയിരിക്കുവ
@SajuNayanam
@SajuNayanam 2 года назад
ഇത് ഏത് ദൈവം ആണ് സൗദി അറേബ്യ വരെ തിരിച്ച് വെക്കും അമ്മേ ഞാൻ കുവൈറ്റിൽ ആണ് ഈ രാജ്യം ഒന്ന് തിരിച്ചു വെക്കാമോ ടിക്കറ്റ് എടുക്കാതെ നാട്ടിൽ പോകാന😂
@eeeeeheh3297
@eeeeeheh3297 2 года назад
😂
@safeeraseppy6402
@safeeraseppy6402 2 года назад
@@SajuNayanam 🤣🤣
@lodsyco7987
@lodsyco7987 2 года назад
Athu polichu
@basheerahbasheerah1979
@basheerahbasheerah1979 10 месяцев назад
ഇത്രേയുള്ളൂ അമ്മ ജീവിക്കാൻ വേണ്ടി കെട്ടുന്ന വേഷം താങ്കൾക്കു അഭിനന്ദനങ്ങൾ 🙏
@hamsasafasafarullah5175
@hamsasafasafarullah5175 Год назад
ശംഖു ഊതി ശിക്ഷ കൊടുക്കുന്ന അമ്മക്ക് പണി തരാൻ വന്നവരെ തിരിച്ചറിയാൻ കഴിയാത്തത് അമ്മയുടെ വേറൊരു ശക്തി.🔥
@yuvisworld8303
@yuvisworld8303 Год назад
🤣🤣🤣
@AchuAchu-tg9qh
@AchuAchu-tg9qh Год назад
😂😂😂
@mr_1799
@mr_1799 Год назад
അങ്ങനെ പറഞ്ഞൂടാ....അമ്മ കോപിക്കും😂😂😂😂😂
@mr.s7559
@mr.s7559 Год назад
😂
@krishnakummi
@krishnakummi Год назад
😂😂😂
@genuinetrd7841
@genuinetrd7841 Год назад
ആനയുടെ മുന്നിൽ പെട്ട കുഞ്ഞാടിന്റെ അവസ്ഥ 😂😂😂😂😂😂😂
@smithasmitha4880
@smithasmitha4880 Год назад
😂😂😂
@Histograph3576
@Histograph3576 2 года назад
കിടിലൻ ചാനൽ 👌🖤 അവതരണം,എഫർട്ട്, എടുക്കുന്ന റിസ്ക് എന്നിവയുടെയെല്ലാം ഫലമാണ് ഈ ചാനലിലെ കൺടെന്റുകൾ 🖤🖤
@almelasandeepalmelasandeep
@almelasandeepalmelasandeep Год назад
😁😁😁
@solotraveller10
@solotraveller10 Год назад
10:55 ഒരു ബൊമ്മ ഒരു ബൊമ്മ.. സീരിയസ് ആയിട്ട് സംസാരിക്കുന്നതിനിടയിൽ Vibe✨️ കേറി വന്നു😁😂👌👌
@a_n_a_g_h_a8193
@a_n_a_g_h_a8193 Год назад
😂😂
@neethupeter8642
@neethupeter8642 Год назад
Oru bomb ,randu bomb😂
@jithinponnus9034
@jithinponnus9034 Год назад
😂😂😂
@jithinponnus9034
@jithinponnus9034 Год назад
😂😂😂
@philozoic-1630
@philozoic-1630 Год назад
😂😂😂jagathy
@user-vm6no7tv2n
@user-vm6no7tv2n Год назад
ഈ കെട്ട കാലത്തു ഇതുപോലുള്ള വീഡിയോ കാണിച്ചു അൽപ സമയത്തേക്കെങ്കിലും വേദനകൾ മറക്കാൻ സാധിച്ചു , ചേട്ടന് നന്ദി , ദരിദ്ര നാരായണമാരുള്ള നമ്മുടെ നാട്ടിൽ ഇങ്ങനെയൊക്കെയല്ലേ ജീവിക്കാൻ സാധിക്കൂ
@arunmohanmohan5710
@arunmohanmohan5710 2 года назад
ഒരു comedy skit കണ്ട ഫീലിംഗ്സ് 😂😂.. നിങ്ങൾ പോളിയാണ് മച്ചാനെ😘😘
@saajifamilycreations
@saajifamilycreations 10 месяцев назад
സത്യം 😂
@mohammedhashim6199
@mohammedhashim6199 5 месяцев назад
Ha , Ha udayippu Amma moonji
@aburushdarashadi8647
@aburushdarashadi8647 2 года назад
അമ്മയേ പറ്റിച്ചേ... നിങ്ങൾ മൂന്ന് ആണുങ്ങളാണെന്ന് ആരോടും പറയില്ല😂😂😂😘
@rajiraji-um5wy
@rajiraji-um5wy 2 года назад
ശെരിക്കും സത്യം മാണോ
@govindankutty4853
@govindankutty4853 2 года назад
അമ്മ പറഞ്ഞത് സത്യം ആയിരിക്കും
@naisasoofy4997
@naisasoofy4997 2 года назад
🤭😂😂😂🤣🤣🤣🤣🤣
@satheeshpunjappadam5438
@satheeshpunjappadam5438 2 года назад
Chilappol athil Sathyamundengilo...😓
@jincythomasvalliara248
@jincythomasvalliara248 21 день назад
Enikku appozhe thonni thankalkku sister illennu
@user-ro3cm1oe9h
@user-ro3cm1oe9h Год назад
ഈ വർഷത്തെ മികച്ച നടനുള്ള അവാർഡ് നിങ്ങൾക്കായിരിക്കയുമല്ലോ ചേട്ടാ 😄😄😄😍
@sameerap6649
@sameerap6649 Год назад
ഇത് കണ്ടു ചിരിച്ചവർ ഒരു ലൈക് അടിക്കു 🤣
@mcmathew6369
@mcmathew6369 10 месяцев назад
😂😂😂
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk 26 дней назад
😂😂😂😂
@amsivadasan1012
@amsivadasan1012 2 года назад
ദൈവമേ ... അങ്ങനെ വിളിക്കാമോ ആകെ കൺഫ്യൂഷൻ👍👍 കലക്കി👍👍 അഭിനയം അമ്മയേക്കാളും നന്നായി അഭിനയിച്ചു...
@user-ji6xv1co5k
@user-ji6xv1co5k 2 года назад
😃😃 ജഗതിച്ചേട്ടൻ്റെ വാക്ക് ഓർമ്മ വന്നൂ.. യെൻ്റെയമ്മച്ചീ...😃🤣
@vichukerala4334
@vichukerala4334 Год назад
😂😂😂😂
@mareenareji4600
@mareenareji4600 Год назад
എൻ്റെ സഹോദര......അത്രയും സമയം ചിരിക്കാതെ അവിടെ ഇരുന്ന നിങ്ങൾക്ക് ഒരു award തരേണ്ടത് തന്നെ...., ചിരിച്ചു ചിരിച്ച് ഞാൻ ഒരു പരുവം ആയി
@dared548
@dared548 Год назад
സത്യമായും എനിക്ക് അത്ഭുതമാണിത്...ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും നമ്മുടെ anchor എങ്ങനെ ചിരി പുറത്തു കാട്ടാതെ പിടിച്ചു നിൽക്കുന്നു.. അത്ഭുതം...... 😂😂😂
@user-ro3cm1oe9h
@user-ro3cm1oe9h Год назад
കുഞ്ഞികൂനൻ സിനിമ യിലെ നവ്യയുടെ അവസ്ഥ 😄😄😄
@sanal6870
@sanal6870 2 года назад
അമ്മ ഇപ്പോൾ കമന്റ് ബോക്സ് വായിച്ചു ചിരിക്കുവാരിക്കും 😜😂😂😂😂😂😂
@beenaabraham2243
@beenaabraham2243 2 года назад
😀😀😀
@sanal6870
@sanal6870 2 года назад
@@beenaabraham2243 😜
@riyask9967
@riyask9967 2 года назад
🤣🤣
@AVRMEDIA
@AVRMEDIA Год назад
🤣🤣🤣🤣🤣🤣
@pathus9431
@pathus9431 Год назад
😂😂😂😂😂
@vinodarchana9746
@vinodarchana9746 2 года назад
നിങ്ങടെ ആ രഹസ്യം കേട്ട് ഞാൻ ഒത്തിരി ചിരിച്ചു 😂😂😂😂
@raihastitchingcooking3093
@raihastitchingcooking3093 2 года назад
ഞാനും
@prashantkrishna3426
@prashantkrishna3426 2 года назад
😂😂😂😂
@ananduslifetravelvlogs1783
@ananduslifetravelvlogs1783 Год назад
ചേട്ടാ നിങ്ങടെ അഭിനയവും expression um കണ്ട് ചിരിച്ച് ഒരു വഴി ആയി 😂
@ammooskalloos953
@ammooskalloos953 Год назад
ചേട്ടന്റെ അഭിനയം ഗംഭീരം 😂😂😂😂നമിച്ചു പ്രബു 🙏🏿🙏🏿
@anurahul4505
@anurahul4505 2 года назад
ചേട്ടൻ്റെ മുഖം കണ്ടിട്ട് ചിരി വന്നു.😂😂😂😂😅😅
@k.m.rcolorsandwalldesignin1538
@k.m.rcolorsandwalldesignin1538 2 года назад
രണ്ടു പേരും നല്ല രീതിയിൽ അഭിനയിച്ചു....... Congratzzzz..........
@bipinkarthika330
@bipinkarthika330 6 месяцев назад
എല്ലാവരെയും ഒരേപോലെ കാണല്ലേ ചേട്ടായി. എന്തായാലും ഓപ്പൺ ആയിട്ട് വീഡിയോസ് പുറത്ത് വീടുന്ന ചേട്ടന്റെ ധൈര്യം 👌 🥰
@mohamednajeeb8962
@mohamednajeeb8962 Год назад
എന്റെ പൊന്നു ചേട്ടാ..... നിങ്ങൾക്കു ഒരു ഓസ്കാർ അവാർഡിന് അർഹതയുണ്ട്...
@Anil-tv2ds
@Anil-tv2ds 2 года назад
*മണപ്പുറം* കാളി അമ്മയുടെ വാക്കുകേട്ട് വീട്ടിൽ ചെന്ന് അപ്പനോട് എന്റെ പെങ്ങളും അളിയനും എവിടെ എന്ന് ചോദിക്കരുത്.... അപ്പന്റെ കയ്യീന്ന് നല്ല പെട കിട്ടും 😅😅
@newtrendcollection1977
@newtrendcollection1977 2 года назад
🤣🤣
@mayaajalam
@mayaajalam 2 года назад
ഞാൻ വിചാരിച്ചത് വേറെ ഒന്നും അല്ല.. മാഷ് എങ്ങനെ ചിരിക്കാതെ പിടിച്ചു നിന്നു എന്നാ 🤣🤣🤣🤣🤣🤣🤣🤣🤣🤣ഞാൻ ചിരിച്ചു പണ്ടാരം അടങ്ങി 🤣🤣🤣🤣
@masterbrain2.0
@masterbrain2.0 2 года назад
😂😂😂😂👍🏻
@beenaabraham2243
@beenaabraham2243 2 года назад
😀😀 njaanum 😀 atha chinthichath
@smulebacksingar9633
@smulebacksingar9633 2 года назад
Ente ponno pala vidiokalum kandittundu pakshe ethu nammichu
@yusaf1854
@yusaf1854 2 года назад
O.Pinne
@Hitman-055
@Hitman-055 2 года назад
നൈറ്റിയിട്ട ദൈവം / ഇതു പോലൊന്നു 'വള്ളികാവിൽ കൊടുക്കാമോന്ന ചോദിച്ചു നോക്കക്കേ
@arundas2932
@arundas2932 Год назад
13:21 ചേച്ചി :പൊട്ടൻ വിശ്വസിച്ചു ബിനു :നിന്റെ അപ്പൻ വിശ്വസിച്ചു 😂
@faijasfaijasizzaemi310
@faijasfaijasizzaemi310 Год назад
😂😂😂😂
@bindhukrishnan9758
@bindhukrishnan9758 2 месяца назад
😅😅😅😅
@mahikashi1886
@mahikashi1886 Год назад
ഇതൊക്കെ കണ്ടു ചിരിക്കാതെ ഇരിക്കുന്ന ചേട്ടനു ഇരിക്കട്ടെ ഒരു കുതിര പവൻ 😄😄😄😄😄😄😄😄😄
@yamunadevi1836
@yamunadevi1836 Месяц назад
സത്യം
@ridergirl123
@ridergirl123 2 года назад
ഒരു ദിവസം ചുമ്മാ ഒരു വീഡിയോ കണ്ടുതുടങ്ങിയതാ.... ഇപ്പൊ സ്ഥിരം കാണാറുണ്ട്.ചേട്ടൻ ചെയ്ത ഒട്ടുമിക്ക വീഡിയോയും കണ്ടു... അവതരണം പൊളി ഒന്നും പറയാനില്ല.👏👏👏👏👏
@saidmtpl7127
@saidmtpl7127 2 года назад
Ellavarum same tanne
@nasarathas814
@nasarathas814 2 года назад
Njanjum angane thanne Ellavarum katta. Support ane ok
@arun.marun.m4762
@arun.marun.m4762 2 года назад
Sathyam
@hemalethasanathanan4992
@hemalethasanathanan4992 2 года назад
ഞാനും
@mrujanaab3822
@mrujanaab3822 2 года назад
Njanum
@suresurya9470
@suresurya9470 2 года назад
ബൊമ്മ,ബൊമ്മ ,ഒരു ബൊമ്മ. എന്നായിത് തമ്പീ..ബൊമ്മ വ്യാപാരമാാാ?.ജാസിഗിഫ്റ്റിന്റെ പാട്ട് ഓർമ്മ വന്നു. ബൊമ്മ.. ബൊമ്മ... കൂട്ടിലിട്ടുവച്ച ബൊമ്മ... 😂😂😂🤣
@shahad3176
@shahad3176 Год назад
jasi kift sarinte pat orumma vannu 😀
@lissythankachan6913
@lissythankachan6913 Год назад
ആന അമ്മ ദേഹത്തോട്ട് മറിഞ്ഞു വീഴാതെ നോക്കണേ ഞങ്ങൾക്ക് ഇനിയും താങ്കളുടെ വീഡിയോ കാണേണ്ടതാണ് ഒക്കെ എല്ലാ വീഡിയോ അടിപൊളി ആകുന്നുണ്ട്
@ranthalmediaprodactions1545
ബിനോയ്‌ ചേട്ടാ 😂😂😂😂😂സമ്മതിച്ചു.. ഒരു ബൊമ്മ 😂😂😂
@subybijeshbijesh9786
@subybijeshbijesh9786 2 года назад
അവസാനം വരെ ചിരിക്കാതെ നിന്ന് താങ്കളുടെ അഭിനയം സൂപ്പർ.. 😄😄😄😄പെങ്ങളില്ലാത്തോണ്ട് അളിയനെപ്പറ്റി നല്ലപോലെ പറയാൻ പറ്റി അല്ലെ 🥰🥰🥰💞താങ്കൾ സൂപ്പർ bro 👌👌👌👌👌👌
@girlgalaxy5091
@girlgalaxy5091 2 года назад
Super 😂😂😂😂😂
@subybijeshbijesh9786
@subybijeshbijesh9786 2 года назад
@@girlgalaxy5091 😄😄😄🥰
@anusai2962
@anusai2962 24 дня назад
😂😅
@bijeshrv4184
@bijeshrv4184 2 года назад
ഒരു ബൊമ്മ കേട്ടപ്പോ ഒരു പാട്ട് ഓർമ വന്നു, എങ്കമ്മ ഉങ്കമ്മ നമ്മെ സേർത്തു വെപ്പായാ 🤭🤭🤭🤭🤭
@sreevindsreenu1534
@sreevindsreenu1534 2 года назад
Correct😁
@aishuraj4665
@aishuraj4665 2 года назад
😄😄
@healthandbeautybyanshi
@healthandbeautybyanshi 2 года назад
😂
@Crazyloser0
@Crazyloser0 7 месяцев назад
😁
@Ashokkumar-kq8ps
@Ashokkumar-kq8ps 8 месяцев назад
ഇതെല്ലാം കണ്ടിട്ട് എങ്ങനെയാണ് മോനെ ചിരിക്കാതിരിക്കുന്നത്. അപാരം 🙏🏿🇮🇳
@AkashSR-xr6sv
@AkashSR-xr6sv 6 месяцев назад
അമ്മേടെ തള്ള് കേട്ടു പുറത്ത് നിന്ന് കോഴി കൂവുന്ന കെട്ടായിരുന്നോ..... ലെ കോഴി സർ :- ഞാൻ ചത്തിട്ടില്ലെടാ 😂😂😂
@rr-de9ht
@rr-de9ht 2 года назад
ഞാൻ ഒരുപാട് ടെൻഷൻ അനുഭവിക്കുന്ന ആളാണ് ചേട്ടന്റെ വീഡിയോ കാണുമ്പോഴാണ് നന്നായി ചിരിക്കുന്നത്
@olivarantony3195
@olivarantony3195 2 года назад
അവരെ കണ്ടാൽ തന്നെ ജിവിച്ചിരിക്കുന്ന കാളിയെ പോലെ 🥰
@00000......
@00000...... 2 месяца назад
അടുത്ത് പോകണ്ട കടിച്ചു പറിക്കും 🤪
@santhoshkumar-hu8hy
@santhoshkumar-hu8hy Год назад
ബൊമ്മ 😂😂😂😂😂ഇതെല്ലാം കേട്ട് ചിരിക്കാതിരുന്ന ചേട്ടനെ സമ്മതിച്ചു 😄
@vijikrishna3549
@vijikrishna3549 5 месяцев назад
സത്യം പറഞ്ഞ ഈ വീഡിയോ കണ്ടിട്ടു ചിരി വന്നില്ല. കമന്റ്‌ കണ്ടു ചിരി വരുന്നു 😂
@aacharyaacademy9760
@aacharyaacademy9760 2 года назад
10:36 വീഡിയോയിലെ ചേട്ടൻ വെളിയിൽ കരഞ്ഞും മനസ്സിൽ ചിരിച്ചും. 😂😂😂
@rejinouchos624
@rejinouchos624 2 года назад
ജീവിക്കാൻ വേണ്ടി ഓരോ വേഷം കെട്ടലുകൾ... എന്തായാലും ഇതൊക്കെ കണ്ടും കേട്ടും ചിരി ഒതുക്കി നിന്ന് ഞങ്ങൾക്കു മുമ്പിൽ അവതരിപ്പിക്കുന്ന ബിനുവിന് ഇരിക്കട്ടെ ഒരു കുതിര പവൻ... 👍🏻👍🏻😄😄
@nathiyavlogs1315
@nathiyavlogs1315 2 года назад
Podakalla
@masterbrain2.0
@masterbrain2.0 2 года назад
👍🏻😂😂
@faseelamuthu1962
@faseelamuthu1962 2 года назад
👍👍
@khalidaameen7391
@khalidaameen7391 2 года назад
@@faseelamuthu1962 ഹായ് ഫസീല
@ameya6047
@ameya6047 2 года назад
😂
@asharafwayanadasharu9900
@asharafwayanadasharu9900 Год назад
ഒരു ബൊമ്മ.... ഒരു ബൊമ്മ അമ്മ..... 🤣🤣🤣🤣 അവതാരകൻ ചേട്ടൻ പൊളി... 👍🤣
@mr_1799
@mr_1799 Год назад
ഞാൻ കരുതി cd scratch ആയതു ആണെന്ന്😂😂😂😂
@sumayyak.h6159
@sumayyak.h6159 6 месяцев назад
Fx a😘
@thankammaraju9868
@thankammaraju9868 Год назад
അമ്മ നന്നായി ഭക്ഷണം കഴിക്കുന്ന കൂട്ടത്തിൽ ആണ്
@rajathbabu6482
@rajathbabu6482 Год назад
Nannayitu
@b.m.t.g.s.3339
@b.m.t.g.s.3339 2 года назад
ഞാൻ ആദ്യം വിചാരിച്ചു സത്യം ആയിട്ടും ചേട്ടന് പെങ്ങൾ ഉണ്ടെന്ന് പിന്നെ last കണ്ടപ്പോൾ മനസിലായി അവരെ ആക്കിത് ആണെന്ന് 😆😆
@afnanmanu4663
@afnanmanu4663 2 года назад
10:56 കാളിക്ക് ആരെങ്കിലും ഒരു ബൊമ്മ വാങ്ങി കൊടുക്കൂ ... പാവം കരയുന്നത് കണ്ടില്ലേ ...😂 ഒരു Teddy bear മതിയോ ആവോ അമ്മച്ചിക്ക് ......😜
@PubgLover-bs6tm
@PubgLover-bs6tm 2 года назад
🤣
@rollno.8jomon.t472
@rollno.8jomon.t472 2 года назад
​@@PubgLover-bs6tm 😂😂😂😂😂
@smithasmitha4880
@smithasmitha4880 Год назад
Bommayalla kodukandath Oru kumbalanga kodukam
@sharathon2744
@sharathon2744 Год назад
ഒരു കല്യാണം കഴിച്ച് കൊടുത്താൽ തീരും അമ്മയുടെ ഇ പ്രന്ത് 😁😁
@sarathchandran8670
@sarathchandran8670 Год назад
Chetta thrissur jillayil korattikkaduth annamanada vainthalayil shappumpadiyil oru veedum athinodu chernnu oru ambalavum und subramanyan enna alanu ambalam nadathippukaran ayalku batha ozhippikkalanu main nadakkan pattatha al nadannu ennum mattoru sthree avide varukayum ambalathil kayariyal devi ayi marumennum anu avar parayunnath chettanu avide chennu oru video eduth sathyam nattukare ariyikkan pattumo
@HARIHARAN.A
@HARIHARAN.A 2 года назад
വിവിധ തരം ശിക്ഷകൾക്ക് സമീപിക്കുക " മണപ്പുറം കാളി "😄😄😄🤭🤭🤭അഭിനയത്തി നുള്ള ദേശീയ അവാർഡ് ചേട്ടന് ഉറപ്പ് 😄😄ചേട്ടാ വീഡിയോസൂപ്പർ 👌👌👌👍👍👍ഈ വീഡിയോമണപ്പുറം കാളി കണ്ടുകഴിയുമ്പോ മിക്കവാറും ശംഖു ഊതും ചേട്ടന് 8ന്റെ പണീം കിട്ടും 😄😄😄
@usharajasekar9453
@usharajasekar9453 2 года назад
PRAISE THE LORD JESUS🙏THAMBI ENNA ITHU ISRAYELE KEL NAMMUDE DEVANAYA KARTHAR ORUVARE KARTHAR. AMEN🙏NALLA PRAYER PANNANOM. GOD BLESS YOU.🙏
@masterbrain2.0
@masterbrain2.0 2 года назад
ദൈവമേ 😭😭😭😭
@anwarshashazzz4663
@anwarshashazzz4663 2 года назад
യൂട്യൂബിൽ ന്യൂസ്‌ കാണും പാട്ടു കേൾക്കും ഒരു വ്ലോഗ് കാണാൻ വെയിറ്റ് ആക്കുന്നുണ്ടകിൽ അതു MASTER BRAIN തന്ന ✌️✌️
@sanal6870
@sanal6870 2 года назад
😜😆😆😆
@sanal6870
@sanal6870 2 года назад
@@anwarshashazzz4663 ✌️✌️✌️✌️✌️✌️✌️✌️✌️
@insparklygo
@insparklygo 2 года назад
10:55 , 11:54 ellavarum chirich povunna scene .....👍🏻👍🏻😄😄
@niyazmohd6500
@niyazmohd6500 Год назад
11;54 എന്നാട നിന്നക്ക് എന്നാട.... 😂
@saajifamilycreations
@saajifamilycreations 10 месяцев назад
നിങ്ങളുടെ വീഡിയോ എല്ലാം അടിപൊളി യാണ് bro ചിരിച്ചു ചിരിച്ചു ഒരു വിധമായി 😂😂😂
@RavijiRome
@RavijiRome Год назад
🤔... പണ്ട് ഒരാൾ ക്യാമറയും കൊണ്ട് ഒരു അമ്മയുടെ അടുത്ത് പോയി. ഇപ്പോൾ അയാൾ ആണത്രെ ആ അമ്മയുടെ മാനേജർ ! 😂🙏😂..
@sajibabu8228
@sajibabu8228 2 года назад
😄😄😄😄....സമ്മതിച്ചു..... ഞാൻ ഒക്കെ ആയിരുന്നു എങ്കിൽ ആ പെണ്ണുപിളയുടെ അടുത്തിരുന്നു ചിരിച്ചു ചത്തേനെ..... ഇല്ലേ അവരെ കളിയാക്കിയതിനു അടിച്ചു കൊന്നേനെ 😄😄😄😄👌👌
@yamunadevi1836
@yamunadevi1836 Месяц назад
😅😅😅😅
@ansinjs2694
@ansinjs2694 2 года назад
ഉള്ളിൽ ചിരിയടക്കി വളരെ എളിമയോടെ എങ്ങനെ പറയാൻ സാധിക്കുന്നു സാറേ... അമ്മ പറയുന്നത് എല്ലാം കൃത്യമാണെന്ന് 😝😂😂😂 ചേട്ടൻ കിടിലോൽക്കിടിലം ആണ് ചിരിച്ചു ചിരിച്ചു മണ്ണ് തപ്പി 😂
@devikamol9869
@devikamol9869 Год назад
Yss😄😆🤣😅😂
@NaliniPerumpilave
@NaliniPerumpilave 5 месяцев назад
16:25 ​@@devikamol9869
@NaliniPerumpilave
@NaliniPerumpilave 5 месяцев назад
16:25
@sindhuprasad3408
@sindhuprasad3408 Год назад
എന്റെ അമ്മേ എനിക്ക് ഇനി ചിരിക്കാൻ വയ്യേ 😆😆😆😄😄😄😁😁😅😅😂😂😂😂
@naseerbarma4090
@naseerbarma4090 Год назад
അമ്മയെകാൾ അഭിനയിച്ചു എങ്ങനെയാണ് ചിരിക്കാതെ പിടിച്ചുനിന്നു സമ്മതിച്ചു സിനിമയിൽ ചേൻസ് കിട്ടും 😄😄😄😄😄
@myworld-cz4lm
@myworld-cz4lm 2 года назад
ചേട്ടനെ സമ്മതിച്ചു 🙏🏻🙏🏻🤭🤣🤣🤣ഇതെല്ലാം കണ്ടിട്ട് ചിരിക്കാതെ ഇരുന്നല്ലോ. ചേട്ടനെ നമിച്ചു 🙏🏻🙏🏻🤣🤣🤣🤣🤣🤣
@sanal6870
@sanal6870 2 года назад
പേടിച്ചിട്ടാ മുതലാളി 😂😂😂😂😂😂
@rajithas8955
@rajithas8955 2 года назад
Super chetta
@latharaniks7427
@latharaniks7427 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4mcFg4EFf10.html
@sajeevsajeev3283
@sajeevsajeev3283 Год назад
അമ്മടെ നമ്പർ ഒണ്ടോ ഒന്നു പോയി കാണാൻ ആണ്
@sangeethashaji929
@sangeethashaji929 Год назад
Ayo ചേട്ടാ ഞാൻ ശരിക്കും പേടിച്ചു ഇരിക്കുവായിരുന്നു അവസാനം നിങ്ങൾ മൂന്ന് ആൺ മകൾ അന്നെന്നു പറയുന്നടം വരെ 👍👍👍👍
@jijo5721
@jijo5721 Год назад
Bipolar disorder kilavik🤣🤣🤣 നിങ്ങള് വൻ അഭിനയം തന്നെ അണ്ണാ 😂😂
@shilajarajendranshi
@shilajarajendranshi Год назад
അമ്മാനെ സമ്മതിക്കണം😂😂😂😂😂😂😂😂😂😂 ഒരു രക്ഷയുമില്ല.🤣🤣🤣🤣
@abhijithkp4263
@abhijithkp4263 Год назад
കോഴി മെരിച്ചു എന്ന് പറഞ്ഞപ്പോ കേട്ട BGM 😂😂😂 ഇജ്ജാതി... പഹയൻ
@vanajakumari7016
@vanajakumari7016 2 года назад
ബിനോയ്‌ ആക്രാന്തം കാണിക്കാതെ!!!" ചിരിച്ചു ചത്തു😄
@ajeesh2782
@ajeesh2782 Год назад
Bomma പാട്ട് പൊളിച്ചു😂😂
@jijigeorgejijigeorge4745
@jijigeorgejijigeorge4745 2 года назад
😄😄എല്ലാം കിറുകൃത്യമാണ്... സമ്മതിച്ചു അണ്ണാ....
@sunuyami1274
@sunuyami1274 Год назад
ഇത് നേരിട്ട് കണ്ടിട്ട് ചിരിക്കാതെ പിടിച്ചു നിൽക്കുന്ന ചേട്ടന്റെ serious മുഖം കാണുമ്പോൾ എനിക്ക് ചിരി വരുന്നു 😆😆
@saidumuhammed9492
@saidumuhammed9492 Год назад
നല്ല ഊറ്റു കാരിയാ അമ്മ കണ്ടാൽ അറിയാം
@harikrishnan7535
@harikrishnan7535 Год назад
Climax പൊളി.. അമ്മ on Air
@shibinkrishna2255
@shibinkrishna2255 Год назад
Uff🔥ഇജ്ജാതി കോമഡി പിന്നെ 🤣മൂപ്പരെ അഭിനയം ഒരേ പൊളി 😁
@ratheesha3421
@ratheesha3421 2 года назад
ഇനി ഒരിക്കലും അവരുടെ കൈയിൽ പോയി വീഴല്ലേ, ആ ബൊമ്മ കൊലു ബ്രോയെ ഞെക്കി പൊട്ടിക്കും, എപ്പിസോഡ് സൂപ്പർ 😍😍
@alicegeorge4692
@alicegeorge4692 2 года назад
😃
@sujishaprasanth3575
@sujishaprasanth3575 10 месяцев назад
😂😂😂😂😂😂
@subairvga663
@subairvga663 2 года назад
ഒരു കാര്യം മനസ്സിലാക്കാം അമ്മ യൂട്യൂബ് കാണാറില്ല. അഥവാ കണ്ടാൽ അന്ന് ശംഖ് ഊതും.🤣🤣അതോടെ ഈ ബ്ലോഗ് ഡിം.
@kavithanebu4788
@kavithanebu4788 2 года назад
🤣🌹🤣🤣🤣🤣
@sheebakrishnan7359
@sheebakrishnan7359 2 года назад
😂😂
@solotraveller10
@solotraveller10 Год назад
😂😂😂😂
@sindhujose7265
@sindhujose7265 Год назад
😁😁
@sivasakthi6309
@sivasakthi6309 Год назад
🤣🤣🤣
@anusreeasokan4788
@anusreeasokan4788 Год назад
ഒത്തിരി ചിരിച്ചുട്ടാ 🤣🤣🤣.... പൊളി🔥
@Rishalrishal786
@Rishalrishal786 Год назад
😂😂😂അമ്മക് തെറ്റി 😄കള്ളത്തരം പൊള്ളിനു 😜
@thangappan6226
@thangappan6226 2 года назад
അമ്മേടെ ഡ്രസ്സ്‌ പൊളി ☺️
@harikumar3472
@harikumar3472 2 года назад
അണ്ണാ ഞാൻ സെക്രട്ടറിയേറ്റ് ജീവനക്കാരനാണ് ഹരികുമാർ. ചിരിച്ച് ചിരിച്ച് ഒരു പരുവം ആയി നമിച്ചു അണ്ണാ
@thangappan6226
@thangappan6226 2 года назад
@@harikumar3472 ❤
@josiljoykolliyil256
@josiljoykolliyil256 2 года назад
ചിരിച് ചത്തു 😂😂😂😂😂😂കോമഡി സാറ്റർ സീസൺ 100😂😂😂
@vedsukumar1489
@vedsukumar1489 Год назад
😂😂😂
@Punarjani421
@Punarjani421 Год назад
ഇയാളവരെ കളിയാക്കുവാണെന്ന് ഇവർക്കറിയാൻ പറ്റുന്നില്ലേ 😄
@jayasreesruchimelam3267
@jayasreesruchimelam3267 Год назад
മാസ്റ്റർ ബ്രെയിൻ എല്ലാം കാണാറുണ്ട് ഈ നെഗറ്റീവ് s കൾ എല്ലാം സമൂഹത്തിൽ വലിയ ആപത്തു ആണ് ഇത് എല്ലാം പൊതു ജനങ്ങൾക്കു ജ്ഞാനം ഉണ്ട് എങ്കിൽ ഉപകാരം ഉണ്ടാവും പോലീസ് il ഏല്പിക്കാൻ ശ്രെമിക്കണം Thank you
@binitv2328
@binitv2328 2 года назад
ഇന്നത്തെ acting super. ശരിക്കും വിശ്വസിച്ചു പോയി sister ഉണ്ടെന്ന് . പിന്നെ എത്ര innocent ആയിട്ടാണ് ചോദിച്ചത് video പിടിച്ചാച്ചാ ന്ന് . 🥰🥰
@kkthallumallu8711
@kkthallumallu8711 2 года назад
എനിക്ക് വയ്യ .. പോന്നു സഹോദര നമിച്ചിരിക്കുന്ന്. കൊള്ളാം അമ്മമാരെയും കളികളെയും കണ്ടുപിടിച്ചു നമക്ക് കാണിച്ച് തരുന്നത് 😂😂😂.. ചിരിച്ചു chathee
@mufiya
@mufiya Год назад
അമ്മച്ചിയുടെ "ബൊമ്മ,,,, ബൊമ്മ,,, അത് കേട്ടപ്പോൾ,,,, എനിക്കൊരു പാട്ടാണ് ഓർമ്മ വന്നത്,, """"Hey അമ്മ എൻ അമ്മ എന്നേ സെർത്തു വെച്ചായോ " ഇതിന്റെ ലിറിക്‌സ് ഇങ്ങനെ തന്നെ ആണോന്നു അറിയില്ല,, അതിന്റെ പല്ലവി പറയാം,,, അടി എന്നാത്താ സോൾവാണുങ്കോ,,, വിജയ് song 🤭🤭😄😄😄
@angelsnehasaji2661
@angelsnehasaji2661 Год назад
Adipoli bro..keep it up ....nngalk kandappaze thonni ......chetan powli arunu acting powli alla bro mass marana mass🥳🤩🤩
@RMYcreation
@RMYcreation 2 года назад
ഇനിക്ക് ആ ഭാഗം കണ്ടപ്പോൾ തോന്നി. ഞാൻ ചിരിക്കുകയായിരുന്നു 😜😜
@aliz1682
@aliz1682 2 года назад
കോയി ചത്തു എന്ന് പറഞ്ഞപ്പോൾ അപ്പുറത്തെ റൂമിൽ നിന്ന് കൂവുന്ന കോയി 😂😂😂😂😂
@leenaantony9361
@leenaantony9361 Год назад
കോഴി
@aliz1682
@aliz1682 Год назад
@@leenaantony9361 താങ്ക്യു ടീച്ചർ 💗
@ansijabi
@ansijabi Год назад
ങ്ങൾ നമ്മളെ കോഴിക്കോട😂😂😂
@vijayakariyappa8853
@vijayakariyappa8853 Год назад
അടിപൊളി ഇതുപോലെ ഇനിയും വല്ല സ്വാമിമാരും ഉണ്ടെങ്കിൽ ധൈര്യം സമേതം കാണിക്കുക ഉറക്കത്തിലും ഞാൻ ചിരിച്ചുപോയി സൂപ്പർ 👏👏👏👍🏻
@sajeenarasheed4719
@sajeenarasheed4719 2 года назад
എന്തായാലും അവർ നല്ലൊരു രീതിയിൽ വസ്ത്രം ധരിച്ചിരിക്കുന്നു അതിനോട് ഒരു ബഹുമാനമുണ്ട്
@moideenkutty9330
@moideenkutty9330 2 года назад
Ammakk kuppayam adikkan thanney path meter thunivenam t t m vettichira
@BijuManatuNil
@BijuManatuNil 2 года назад
നിങ്ങളുടെ ബഹുമാനത്തിന്റെ ഒരു കുറവ് ഉണ്ടായിരുന്നു ഏതായാലും അതു കിട്ടിയത് ഭാഗ്യം 😁😁😂😃😃
@linithaathish2613
@linithaathish2613 2 года назад
@@BijuManatuNil ha ha
@yusaf1854
@yusaf1854 2 года назад
MACSEY
@gopalakrishnanunnikuttan7798
@gopalakrishnanunnikuttan7798 2 года назад
ഞാൻ ആദ്യം ചുമ്മാ കണ്ടതാ ബ്രോ ഇപ്പോൾ സ്റ്റിരം കാണുന്നുണ്ട് 🤣🤣🤣അടിപൊളി. അവതരണം ഒക്കെ അടിപൊളി 👌👌👌
@TG-qh8gm
@TG-qh8gm Год назад
Adipoli ,aayirunnu,kanan kathirikkunnu Oro vedio galum.binoy ye sammadhikkanam.
@sunithapg74
@sunithapg74 Год назад
പെങ്ങളെയും മക്കളെയും നന്നായി നോക്കാൻ അളിയനോട് പറയണം കേട്ടോ, അല്ലെങ്കിൽ പ്രശ്നമാണ്. പൂതനയുടെ മുൻപിൽ അകപ്പെട്ട കൃഷ്ണന്റെ അവസ്ഥയായിരുന്നു സാറിന് അല്ലേ? ശരിക്കും സാറിന് ഒരു സഹോദരി ഉണ്ടെന്ന് ഞാൻ കരുതി. അഭിനയം SUPPER: അഭിനന്ദനങ്ങൾ 👍👍👍👍
@shibukpkp8597
@shibukpkp8597 2 года назад
അമ്മ ജിമ്മിൽ പോകേണ്ടത് അത്യാവശ്യം ആയിട്ടുണ്ട്. ഇല്ലാത്ത പെങ്ങളുടെ കാര്യങ്ങൾ എങ്ങനെ ഇത്ര കൃത്യമായി താങ്കളും അങ്ങോട്ടു പറഞ്ഞു കൊടുത്തത് 😊
@shajikrishna5175
@shajikrishna5175 2 года назад
അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹ബ്രോ....... ഇനിയും പോരട്ടെ.. ഇമ്മാതിരി പേക്കooത്തുകൾ.....
@Vygahh
@Vygahh Год назад
Ente chettan chettane pole thanne erikuvanu sound vare same njan kandappol first onnu njetti super 👏👏
@kdiyan_mammu
@kdiyan_mammu Год назад
ഒന്നു ചിന്തിക്കേണ്ടി ഇരിക്കുന്നു ഇനി എങ്ങനും എവിടെങ്കിലും ഒരു പെങ്ങൾ 😂😂😂
@alexjose6924
@alexjose6924 2 года назад
അമ്മേ മഹാമായ😀😀😀😀. എന്താല്ലേ പെർഫോമൻസ്... മച്ചാനെ ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു 😀👍🏻
@smithaarun7622
@smithaarun7622 2 года назад
അവരുടെ മുന്നിൽ ചേട്ടായി ഇരിക്കുന്നത് കണ്ടിട്ട് പാവം തോന്നി 😂
@remarama4846
@remarama4846 2 года назад
Polichu
@salimpa918
@salimpa918 Год назад
ചിരിക്കാതെ എങ്ങനെ പിടിച്ചു നിന്നു ബ്രോ 😂😂
@mubimuhammed9207
@mubimuhammed9207 Год назад
Ie amma evide ippo. Police pidicho? Ann ie amma yalle 3 Chekkan mar marikum paranjath. Athendha undaye chetta. Msg kanadal reply tharane pls
@minnnazworld.5944
@minnnazworld.5944 2 года назад
പരസ്പരം ആളുകളെ ബിന്നിപ്പിച്ചു രാഷ്ട്രീയം മുദ്ദേലെടുപ്പ് നടുത്തുന്ന വരേക്കാൾ എത്രയോ ഭേദം 🙏🙏🙏
@sangamam6941
@sangamam6941 2 года назад
തീർച്ച 🌹👍🙏🏻
@jayamohannarayanan5236
@jayamohannarayanan5236 Год назад
തട്ടിപ്പു ആര് ചെയ്താലും അതിനെ നായികരിക്കരുത്
@manumanu-iy2pl
@manumanu-iy2pl 2 года назад
മാതാ അമൃതനന്തമയിയെ എന്ന് കാണും... കൊറോണ വന്നതിൽ പിന്നെ അമ്മയുടെ ശക്തി പോയി 😂😂😂
@shyni.s5746
@shyni.s5746 2 года назад
🤣🤣🤣
@vijayalakshmiv4148
@vijayalakshmiv4148 2 года назад
Amma recharge ayikondirukuo makkale umma,,,
@jesvinvj256
@jesvinvj256 Год назад
ഒരർത്തോമില്ല 🤪പാവം ചേട്ടൻ ആ നോട്ടം ചേട്ടൻ പേടിച്ചോ 🤣🤣👌👌👌👌
@SyamdasDas-bg8np
@SyamdasDas-bg8np Месяц назад
ചേട്ടാ ചേട്ടന്റെ വീഡിയോ യാഥാർശികമായി കണ്ടതാണ് അപ്പൊ തന്നെ സബ്സ്ക്രൈബ് ചെയ്തു സൂപ്പർ അണ്ണാ സൂപ്പർ 😄😄😄😄
@explorewithourvillage3669
@explorewithourvillage3669 2 года назад
ഇതെല്ലാം കേട്ട് വീഡിയോ ഷൂട്ട് ചെയ്യുന്ന ആൾക്കാണ് 👏👏👏👏👏 ചിരിക്കാതെ എടുക്കേണ്ട ഇതെല്ലാം 😁😁🤣🤣
@jaseeranavas7157
@jaseeranavas7157 2 года назад
അയാൾ മാസ്ക് ഇട്ടിട്ടാവും ചിരിച്ചത് 😂
@binoyek7097
@binoyek7097 2 года назад
മച്ചാനെ സമ്മതിച്ചു.. 😄😄👌👌❤️ചിരിക്കാതെ നിന്നല്ലോ 👌
Далее
The right decision came to mind #comedy
00:12
Просмотров 421 тыс.