Тёмный

കൊടുംകാട്ടിൽ കാട്ടുമൃഗങ്ങളുടൊപ്പം താമസിക്കുന്ന ഒരു കുടുംബം . കാട്ടു കുതിരയും wild Horse 

shanu p aliyar
Подписаться 242 тыс.
Просмотров 1 млн
50% 1

/ @kl24nattukazhcha
www.instagram....
എന്നെ കോൺടാക്ട് ചെയ്യാൻ ആഗ്രഹിക്കുന്നവർ
Shanu p aliyar
WhatsApp number 9633744661
Instagram : Shanu Paliyar
Facebook : Shan p aliyar
#Shanupaliyar #dog #forest #horse

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 511   
@jamesdavid6048
@jamesdavid6048 2 года назад
കുളത്തുപ്പുഴ പഞ്ചായത്തിൽപെട്ട ഒരു വാർഡ് ആണ് kadamankode. വളരെ നല്ല ഭൂപ്രകൃതിയാണ്. എന്റെ നാടിനെ പറ്റിയുള്ള വീഡിയോ നന്നായിട്ടുണ്ട്.
@Parvathibs-u7k
@Parvathibs-u7k Год назад
😊
@lizypaul7423
@lizypaul7423 2 года назад
Avaraviday സന്തോഷമായിട്ട് ജീവിയ്ക്കട്ടെ നാടുമുഴുവൻ ഇപ്പോൾ മൃഗങ്ങൾ ആണ്. കാട്ടിലാണ് ഇപ്പോൾ എന്തുകൊണ്ടും സുരക്ഷിതം
@shineysunil537
@shineysunil537 2 года назад
😃😃😃😃
@arunsru100
@arunsru100 2 года назад
❤️
@jayalekshmij629
@jayalekshmij629 2 года назад
Yes
@neethuroshni9924
@neethuroshni9924 2 года назад
Sathyam aaa brooooiiiiii total animals aaaa
@benantaantony9872
@benantaantony9872 2 года назад
സൂപ്പർ ടവിൾ സൂപ്പർ
@aachiat
@aachiat 2 года назад
കൊടും കാട് പക്ഷെ full റബറും തെങ്ങും കവുങ്ങുമാണല്ലോ.... ഭാഗ്യം ആമസോൺ ആണെന്ന് പറയാഞ്ഞത്
@sharathkannur9561
@sharathkannur9561 2 года назад
😂😂😂 അതെ ഇവൻ നമ്മുടെ ആറളം ഫാമിലെങ്ങാനും വന്നാൽ കൊടുങ്കാട് എന്നും പറഞ്ഞ് ഓടുമല്ലോ😂😂
@pradeepkokkadankokkadan5230
താങ്കൾ വന്നു നോക്ക് താങ്കൾ വരാൻ തയാർ ആണെങ്കിൽ ഞാൻ കൊണ്ടുപോകാം. കുളത്തൂപുഴ കടമങ്കോട്
@shihabmukkilkkadayil6418
@shihabmukkilkkadayil6418 3 месяца назад
1
@RadhanKrishnan-l4i
@RadhanKrishnan-l4i Месяц назад
അതെ പന്തീരായിരം ഹെക്ടർ വിസ്തൃതിയുള്ള ആറളം ഫാം ഉം കുളത്തൂപ്പുഴ പഞ്ചായത്തിലെ ഒരു വാർഡ് എന്ന് പറയപ്പെടുന്ന ഈ വനവും എവിടെ കിടക്കുന്നു.
@velayudhankm8798
@velayudhankm8798 2 года назад
ഒരൊന്നൊന്നര കാഴ്ച്ച തന്നെ അമ്മു എന്ന ധാൻസി റാണിക്കും ബാക്കി എല്ലാവർക്കും അഭിനന്ദനങൾ
@mokkans2598
@mokkans2598 2 года назад
തെങ്ങും കവുങ്ങും ഒക്കെ റബ്ബറും ഒക്കെ യുള്ള കാട് ആദ്യം ആയിട്ടാണ് കാണുന്നത്
@MuhammadKhan-te7sr
@MuhammadKhan-te7sr 2 года назад
😄
@kunjchikunjan7581
@kunjchikunjan7581 2 года назад
😀😀😀
@travelhacker1193
@travelhacker1193 2 года назад
🤣🤣🤣
@lekshmicpillaichannelcarka4012
@lekshmicpillaichannelcarka4012 2 года назад
Atheayyyyy
@jasjas4411
@jasjas4411 2 года назад
യഥാർത്ഥ കാട് കാണാത്ത വർക്ക് ഇത് കൊടും കാട് ആയി വിശ്വസിക്കാ😁😁😁 കറന്റ്‌ വെളിച്ചം ഒക്കെ ഉള്ള കൊടും കാട് ഞാനും കണ്ടിട്ടില്ല 😁😁😁
@oksajayan1178
@oksajayan1178 2 года назад
സന്തോഷത്തോടെ മനസ്സമാധാനത്തോടെ ജീവിച്ചിരുന്ന ഒരു കുടുംബം അത് ഇതോടുകൂടി അവസാനിക്കും
@RahulRaj-tv8se
@RahulRaj-tv8se 2 года назад
Mrigam saju niravathi kriminal kase prethi
@dexter_69
@dexter_69 2 года назад
@@RahulRaj-tv8se really???
@CpSudhakaran
@CpSudhakaran 4 месяца назад
കാട്ടിൽ ജീവിക്കുന്ന മിണ്ടാപ്രാണികളെ ശല്യം ചെയ്യാൻ പോകണ്ട കാര്യം ഇവന്മാർക്ക് ഉണ്ടോ
@babuarakkal5163
@babuarakkal5163 2 года назад
ഇപ്പോൾ മലയാളിക്ക് ഏറ്റവും പ്രിയം യൂട്യൂബ് ചാനലിൽ എന്തെങ്കിലും പരിപാടി അവതരിപ്പിക്കുക പിന്നെ അതിന്റെ ലാഭം എങ്കിൽ വരുമാനം ഉപയോഗിക്കുക അതിൽ മൊത്തത്തിൽ വേറെ പണിയെടുക്കാൻ തയ്യാറല്ല ആണ് എനിക്ക് ഇതിൽ നിന്നും മനസ്സിലായത് ഇതിനെ അനുകൂലിക്കുന്നവർ എനിക്ക് ലൈക്ക് ചെയ്യുക
@kpaxx2128
@kpaxx2128 2 года назад
RU-vid oru business kudi ann 50 mudaki avide 5000 pidikunnu
@sarathmenonk8837
@sarathmenonk8837 2 года назад
മനുഷ്യനെയാണ് പേടിക്കേണ്ടത്. ഞാനത് അനുഭവിച്ച് കൊണ്ടിരിക്കുന്നു. പേടിയല്ല ഉപദ്രവം.
@faisalsulfi2642
@faisalsulfi2642 2 года назад
Sathyam
@savetalibanbismayam7291
@savetalibanbismayam7291 2 года назад
Yes
@comfortgamerbro3083
@comfortgamerbro3083 2 года назад
Yes
@jithinraj5369
@jithinraj5369 2 года назад
കല്യാണം കഴിച്ചാ അങ്ങനെ ഇരിക്കും
@sarathmenonk8837
@sarathmenonk8837 2 года назад
@@jithinraj5369 😁😁😁😁😁
@СудхакаранНамбиар
സർക്കാരും വനംവകുപ്പും പിറകെ വരും. സമാധാനത്തോടെ ഇവരെങ്കിലും ജീവിച്ചോട്ടെ.
@binumon8220
@binumon8220 2 года назад
പിന്നെ രാജാവാൻബല ചെന്നു കൊടുത്താൽ ഉമ്മ തന്നു വിടും ശരിയായ കടുകാണാത്ത കുറെ ന്യജൻ മാരും
@a.dineshdinesh4322
@a.dineshdinesh4322 2 года назад
അവരെങ്കിലും സ്വസ്ഥമായി ജീവിക്കട്ടെ 🥰
@rajankuttan4630
@rajankuttan4630 2 года назад
സ്വസ്ഥമായി ജീവിക്കാന്‍ കഴിഞ്ഞാല്‍ അതല്ലേ നല്ലത്
@marakkarkp2675
@marakkarkp2675 2 года назад
കാട്ടിൽ തെങ്ങും കഴുങ്ങും ഉണ്ടാകുമോ?
@fusiongaming753
@fusiongaming753 4 месяца назад
കാട്ടിൽ മലായളികൾ പോയി താമസിക്കും എന്ന് തോന്നുന്നു ഒണ്ടോ എങ്കിൽ കടുവ ടെസ്റ്റ് നോക്കും ഇത് എതോ വയൽ പ്രാദേഷം ആണ് കാട് എന്ന് പറയുന്നത് ഇത് പോലെ കാട് എന്റെ വിട്ടിഎന്റെ അടുത്ത് ഒണ്ട് കാട്ടിൽ കേറാൻ പോലും പറ്റി ഇല്ല പിന്നെ അല്ലെ തമാസിക്കുന്നത് കാട്ടിൽ അതിക്രാമിച്ചു കേറിഎന്ന് പറഞ്ഞു വനം വകുപ്പ് കേസ് എടുക്കുഉം പിന്നെ കാട്ടിൽ നിന്നു വല്ല ചന്തനതടി പോയാൽ ഇവരെ തന്നെ പ്രാതിആകും അത് കൊണ്ട് ആരും കാട്ടിപോയി തമാസിക്കല്ല എന്ന് ആണ് എന്റെ ഒരു ഇത് ആദിവാസികൾ കാണും ആയിരിക്കും 😂😂😂😂😂
@fusiongaming753
@fusiongaming753 3 месяца назад
​​​@@marakkarkp2675 ഒരു ആനപോലും ഇല്ലത്ത വേറെറ്റി കാട് പിന്നെ കാശ് കൊടുത്തു വാങ്ങിയ കുതിരയേ കാട്ടിൽ കൊണ്ട് കെട്ടിയാലും കാട്ടുകുതിര അവിഇല്ല 😂😂😂😂😂 ആളെ പറ്റിക്കൻ ഓരോ ഉടായിപ്പ് ആയി ഇറങ്ങി കൊള്ളും ഒരു കുരങ്ങൻ പോലും ഇല്ലത്ത കാട്
@rajagopalank1661
@rajagopalank1661 Год назад
അല്ല ഒരു സംശയം ഈ കാട്ടുകുതിര കൊല്ലത്തെ കാട്ടിൽ ഉണ്ടായതാണോ അത്ഭുതം പിന്നെ കൊല്ലത്തെ റബറും തെങ്ങും ഒക്കെയുള്ള തോട്ടത്തെ കൊടുക്കാട് എന്നാണോ പറയുന്നത് ഞങ്ങളുടെ നാട്ടിൽ ഇതിനെ തോട്ടം എന്നാണ് പറയുന്നത് അതിൽനിന്നും എനിക്കൊരു കാര്യം മനസ്സിലായി താങ്കൾ ശരിക്കും കൊടുംകാട് കണ്ടിട്ടില്ലാന്ന്
@Ridetolive-007
@Ridetolive-007 4 месяца назад
അത് ഒരു retired thorough breed race horse anu, sidil number und, vangi kattil meyan vittathavum,...
@jinoyjacob4386
@jinoyjacob4386 4 месяца назад
Nadesha.. Kollanda … 😌😄
@arunaylara....kollam....5369
@arunaylara....kollam....5369 2 года назад
നല്ല ഒരു എപിസൊട ആയിരുന്നു .,.. സജു ചേട്ടനും ഫമിലിക്കും അഭിനന്ദനങ്ങൾ..... 😊👍🤞
@bevatsunil4883
@bevatsunil4883 2 года назад
കാട് വെട്ടിപിടിച്ച് ആദിവാസിയേയും മൃഗങ്ങളേയും ദ്രോഹിക്കാതെ നോക്കുക
@KabirHydru
@KabirHydru 8 месяцев назад
ഇത് വലിയൊരു ബ്രോ. യുടെ.. എണ്ണപ്പന തോട്ടമാണ് ഈ തോട്ടം മൊത്തം. കവർ ചെയ്തു നോക്കാൻ. പുള്ളി.. ഒരാളെയും... കുതിരയെയും ഏർപ്പാട്.. ചെയ്തിരിക്കുന്നു... ഇതിൽ കവിഞ്ഞു മറ്റൊന്നു മില്ല... പക്ഷെ കഥ മറ്റൊരു വഴിക്കാണ് പോവുന്നത്...❤
@ajithtomk9nottom570
@ajithtomk9nottom570 2 года назад
ഇങ്ങനെ ജീവിക്കാൻ ഒരു ഭാഗ്യം വേണം
@latheefrose8893
@latheefrose8893 2 года назад
കണ്ട് കൊതി തീർന്നില്ല. അത്രയ്ക്ക് മനോഹരമായിരുന്നു. കാട്ടു കുതിരയെ ആദ്യമായിട്ടാണ് കാണാൻ കഴിഞ്ഞത്. അഭിനന്ദനങ്ങൾ.
@lissyisac453
@lissyisac453 2 года назад
Kala kala sabdam rnthu rasam
@calicutnow5772
@calicutnow5772 2 года назад
👍👍👍👍👍
@divyakunji9002
@divyakunji9002 2 года назад
👍👍😠😠
@divyakunji9002
@divyakunji9002 2 года назад
👍👍👍
@KabirHydru
@KabirHydru 8 месяцев назад
കാട്ടു കുതിര.. ആഫ്രിക്കയിൽ മാത്രമേയുള്ളൂ..... 5. ലക്ഷം വില വരുന്ന കുതിരയെ.നമ്മുടെ കാട്ടിൽ....സൊ സ്തമായിവിടുമോ..കാണത്തില്ല... വീഡിയോ ക്ക് ലൈക്‌ കിട്ടാൻ കാട്ട് കുതിര എന്ന് പറയുന്നു. ബ്രോ..... കേട്ടതെല്ലാം കേട്ടപോലെ പോലെ ഉള്ളിൽ കയറ്റല്ലേ..
@malavikamenon5610
@malavikamenon5610 2 года назад
ഇപ്പോൾ എല്ലാവർക്കും മനസ്സിലായോ മൃഗങ്ങൾ ഒക്കെ മനുഷ്യനോട് എത്ര സ്നേഹം ആണെന്ന്......
@HhdbKokachi
@HhdbKokachi 2 года назад
Ammu കുതിര ഓടിച്ചപ്പോൾ over coat ഇട്ടത് എന്തിനാ..ടീ ഷർട്ട് ആയിരുന്നു നല്ലത്.. ❤️🤭
@dhdgfhdhd1179
@dhdgfhdhd1179 2 года назад
Hai 😄
@bindupk9091
@bindupk9091 2 года назад
കാട്ടിലെ ജീവിതം അടിപൊളി
@basheerp6409
@basheerp6409 2 года назад
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത് നിങ്ങളുടെ സംസാരമാണ് ❤
@shahidk78631
@shahidk78631 2 года назад
Bro ith kaat kuthira alla English breed ann
@anu4495
@anu4495 2 года назад
അവരുടെ സമാദാനം കളഞ്ഞു, നിനക്കൊന്നു....
@sivangana2074
@sivangana2074 2 года назад
സൂപ്പർ ഒരു സിനിമ കണ്ടതുപോലെ
@sushmachinju3101
@sushmachinju3101 2 года назад
Supper
@teddymjj
@teddymjj 2 года назад
@@sushmachinju3101 ) /
@sajimolvilasini6420
@sajimolvilasini6420 2 года назад
@@sushmachinju3101 dfdfdfdfdfdfddfdfđ
@aneeshkrishna2315
@aneeshkrishna2315 2 года назад
സാജൻചേട്ടനും ഫാമിലിയും സുഖമായിട്ട് jivikkatte😍😍🥰
@deja_vu_mgak
@deja_vu_mgak 2 года назад
കൊള്ളാം ഇഷ്ടപ്പെട്ടു. കുതിരയെ കണ്ടപ്പോൾ ഇപ്പോൾ ഓടിക്കാൻ തോന്നുന്നു.
@vyshakts2046
@vyshakts2046 2 года назад
Pulli shaaji chettan tahneaa😃🔥🔥🔥 pine Ammuneyum Achuneyum parayan vaakukkal Illa pwoli😍🔥🔥🔥🥰✌️ Sunilum Havy❤️❤️❤️ Ithoke nammuku parijayapeduthiya Nammudea muthu Shanu chetanu Big 🫡 💕🔥❤️❤️❤️
@shafeeda4718
@shafeeda4718 2 года назад
Saji chettande numbar tharumo onn avide vare poyi kanana ikka super viedeo super place
@manimaran6920
@manimaran6920 2 года назад
പെണ്ണ് വിറക് ആണെന്ന് കരുതി രാജവെമ്പാലയെ എടുക്കും എന്ന് 🤣മറിഞ്ഞു വീഴാതത് ഭാഗ്യം
@sijo1432
@sijo1432 2 года назад
😂😂😂
@junatkr
@junatkr 2 года назад
😜😜😜
@mskollam2157
@mskollam2157 2 года назад
ഇവൻ പാമ്പിനെ പോക്കറ്റിൽ ഇട്ട് നടക്കുന്ന മുതലാ
@rubberbro9279
@rubberbro9279 2 года назад
Eyal kade kadennu parayunnu ente veedu pta tkd aaluvamkudi temple adutha 3 side forest enikkithu malayayittum kadayittum feel cheithilla..8 km nadannu 10 varsham scl poyatha njanum varunna vazhi panni kuthi yittumunde.ennum aana vannu tongue kavungum kondupokum pattineyellam puliyum konduthinnum ethanno valya amazon forest?🤣🤣🤣
@rubberbro9279
@rubberbro9279 2 года назад
Lkg pillaru kathak parayunn pole kattil kuthirayalla kazhuthaya erikkunne athilum nalla forest evide (saudi al baha yil unde .🤣🤣
@justinjoseph9225
@justinjoseph9225 4 месяца назад
വീഡിയോ കൊള്ളാം.. പക്ഷേ .. താങ്കളുടെ സംസാരം തീരെ അരോചകമാണ്. !
@shijithss2
@shijithss2 3 месяца назад
Kurachu over aanu.
@raghunath4063
@raghunath4063 2 года назад
കൊടും കാടു കണ്ടു ഞട്ടിമാമ 😂
@ShukkoorPsy
@ShukkoorPsy 2 года назад
ആദ്യമായി ആണ് ഈ ചാനൽ കാണുന്നത്❤️🔥🔥 ഈ ചേട്ടൻ്റെ നമ്പർ കിട്ടുമോ ?
@ajmalmuhamed2490
@ajmalmuhamed2490 2 года назад
Mm ബ്രീഡ് 6 കൊല്ലം, രാജവെമ്പാല🤔🤔 ഇതൊക്കെ ഉള്ളതാണോ
@rajeshburgman2110
@rajeshburgman2110 2 года назад
ഹും.. ഞങ്ങടെ വയലിൽ വന്ന് (കൊല്ലം അഞ്ചൽ ) മൂര്ഖനെ പിടിക്കുന്നവനോടാണോ കളി.😠
@mskollam2157
@mskollam2157 2 года назад
ഇവൻ മൊതല് വേറെയാ മക്കളെ... പാമ്പിനെ പോക്കറ്റിൽ ഇട്ടു കൊണ്ട് നടക്കുന്ന ടീമാ...
@rajeshburgman2110
@rajeshburgman2110 2 года назад
@@mskollam2157 അതന്നെ 👍
@onion2674
@onion2674 2 года назад
ഇവരെയൊക്കെ കാണാനും വേണം ഭാഗ്യം 🥰
@kl10soulyt15
@kl10soulyt15 2 года назад
Ha ithe ara Sunny chechiyo 😂
@joyalprasad3635
@joyalprasad3635 2 года назад
Ara
@binoybaby8150
@binoybaby8150 2 года назад
Kodum kattil vettam kuravayirikum bro nadanu eth veedilllannollu
@kpaxx2128
@kpaxx2128 2 года назад
Oru pever n parayunnathalle😆
@sreejithparammalsreejith6143
@sreejithparammalsreejith6143 2 года назад
നിങ്ങൽ നാട്ടിലേക്കു വരണ്ട കേട്ടോ നാട്ടിൽ കൊലപാതകം മാത്രേ ഉള്ളു
@ASHIQAIMST
@ASHIQAIMST 2 года назад
Local hourse not forest hourse
@thomaskc6543
@thomaskc6543 2 года назад
Kadalla pakka nadu veruthe oru mathiri
@disasterboy433
@disasterboy433 2 года назад
ചാനൽ കാണാൻ കുറച്ചു താമസിച്ചു.. ഒരു രക്ഷയുമില്ല... പൊളി... ❤
@KuriyanChalachuvade
@KuriyanChalachuvade 3 месяца назад
Vlogs.beautiful and super Hai
@blackwheeler4331
@blackwheeler4331 2 года назад
Classillayirunnengil varamayirunnu😔
@sureshkumar-nw3cv
@sureshkumar-nw3cv 2 года назад
ഈ വീഡിയോയോട് കൂടി ആ പാവങ്ങൾ ടെ ജീവിതം ഒരു തീരുമാനത്തിൽ എത്തിച്ചു
@വിദ്യാകൈരളി
പ്രകൃതി മാതാവിന്റെ മടിത്തട്ടിൽ എത്ര യും സുരക്ഷ
@jobjohnshorts
@jobjohnshorts 2 года назад
Aa കുതിര സമാദാനത്തിടെ എവിടെ kazhinjeeney അവര് പോയി അതിന്റെ space കുടി ഇല്ലടെയ് ആക്കി.. Santosham
@chandramohanannv8685
@chandramohanannv8685 2 года назад
👌മനുഷ്യ നേക്കാൾ, മെച്ചം. 👌
@sanushgeorgegeorge3256
@sanushgeorgegeorge3256 2 года назад
ഷാനു വിന്റെ അവതരണം അടിപൊളി Ilike it 👍🏻
@jayakumarg6417
@jayakumarg6417 Месяц назад
ഇവരുടെ വരുമാനമാർഗ്ഗവും സ്കൂൾ ആശുപത്രി തുടങ്ങി കുറച്ചുകൂടി വിവരണങ്ങൾ ആവാമായിരുന്നു.
@sudhakaranallukal168
@sudhakaranallukal168 2 года назад
ഇത് പരിചയപ്പെടുത്തിയതിന്ന് വളരെ നന്ദി - നമസ്തേ !!!
@fusiongaming753
@fusiongaming753 4 месяца назад
വയൽ കാണിച്ചു ഇട്ടു കാട് എന്ന് പറഞ്ഞു പറ്റിച്ചു കാട്ടിൽ എവിടെ തേങ് കറണ്ട് ഒള്ള വിട് 😂😂😂😂😂😂
@NasarNasar-hq3po
@NasarNasar-hq3po 4 месяца назад
ഇത്രയും വലിയ കൊടുംകാട്ടിൽ താമസിക്കുന്നവരെ സമ്മതിക്കണം 🤣🤣🤣🤣കൊടുംകാട്ടിൽ ഉള്ളത് തെങ്ങ് കവുങ്ങ് വാഴ റബ്ബർ 😀😀എന്നാലും നിങ്ങളുടെ തൊലിക്കട്ടിബ്രോ 🤣ഇരിട്ടി വഴി വീരാജ്പ്പേട്ട പോയാൽമതി നിങ്ങൾക്ക് കാട്കാണാം
@5pointsfamilychannel3
@5pointsfamilychannel3 2 года назад
ഈ വീഡിയോക്ക് ശേഷം ഇവരുടെ ഉള്ള സമാതാനവും പോവും ഇനി മറ്റുള്ളവർ കൈ കടത്തൽ തുടങ്ങും
@hellcat8459
@hellcat8459 2 года назад
King cobra. Ithokea kettitt samshayam onum thonnunnillah 😁.. yendhakkayo yendho
@ayshanaslam4355
@ayshanaslam4355 2 года назад
നാട്ടിൽ പരിശീലിപ്പിച്ച കുതിര എന്നിട്ട് പറയുവാ കാട്ടുകുതിര എന്ന്
@roshanck8335
@roshanck8335 2 года назад
Chetta ente natil onn varo... payaya oru buss und groundil thalli start aakana.....
@ilovemusic-qf7vy
@ilovemusic-qf7vy 2 года назад
Ride ഇഷ്ടം ആയി 👌🏻
@RajeeshCk-pu2fm
@RajeeshCk-pu2fm 4 месяца назад
ആള് താമസമില്ലാത്ത വീട്ടിൽ ഒരു ബൈക്ക് കണ്ടു ഇത് ഒരു മാതിരി ജനങ്ങളെ വീണ്ടി കളാക്കുകയല്ലേ സഹോദര
@RichuSachu-cy1hz
@RichuSachu-cy1hz 6 месяцев назад
സീൻ ഷോ മ്രിഗങ്ങൾ
@jayanmullasseri9096
@jayanmullasseri9096 Год назад
എന്റെ സുഹൃത്തേ കുറേ ഫാമിലെ മരങ്ങളെ കാണിച്ച് കാടാണെന്ന് പറയാൻ നാണമില്ലേ. തെങ്ങിൻ തോപ്പിലെ റോഡിലൂടെ ഓടിക്കുന്ന കുതിരയും ഇണക്കി വളർത്തുന്നത് തന്നെ. കാടെന്ന് പറഞ്ഞാൽ താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത് തോട്ടമോ? ചുരുങ്ങിയത് താങ്കൾ സൈലന്റ് വാലിയെങ്കിലും പോയി കാണുക. എന്നിട്ട് മതി രണ്ടാളുടേയും തള്ള് . രാജവെമ്പാല മാത്രമല്ലമല്ല അവിടെ സിംഹവും കാണും. രാജവെമ്പാലയുടെ പരിചയക്കാരു കൂടിയാണല്ലോ അവർ നാണകേട്.
@btown6427
@btown6427 2 года назад
കുതിരയുടെ പുറത്ത് ഒരു നമ്പർ എഴുതിയിരിക്കുന്നു. അത് എന്താണെന്നു പറയാമോ?
@petrolhead9137
@petrolhead9137 2 года назад
Ith racingil upoyogikunna English breed horse aan
@jasminijad9946
@jasminijad9946 2 года назад
Ennit kaatu kuthira enn 😄😄😄ithaano kaadu..?? Apo yadhartha kaadu kandenkilo
@kpaxx2128
@kpaxx2128 2 года назад
@@jasminijad9946 chuttum korachu kadupidichitund athre ullu😆
@വിദ്യാകൈരളി
പ്രിയ കൂട്ടുകാരേ നിങ്ങൾ മാതാവിന്റെ മടിത്തട്ടിലാണ് നിങ്ങൾ ഭാഗ്യവാന്മാർ
@KabirHydru
@KabirHydru 8 месяцев назад
മാതാവ് എന്നാൽ അമ്മയല്ലേ... അമ്മയുടെ മടിത്തട്ടു സ്വർഗ്ഗമെന്നു പരിശുദ്ധ വജനത്തിൽ വിവരമുണ്ട്..❤
@goodhabits4850
@goodhabits4850 Год назад
കേരളത്തിൽ കാട്ടിൽ ജനിച്ചു വളർന്ന കുതിരയാണോ? പുറത്തുനിന്ന് കൊണ്ടുവന്നതാ ണോ? വ്യക്തമാക്കാമോ?
@ummerka74
@ummerka74 2 года назад
Who allowed them to stay in forest
@shijuthomas4074
@shijuthomas4074 2 года назад
കമുകിൻ തോട്ടം ആണോ saho കാട്? 🤔🤔🤔
@sujithbabu6168
@sujithbabu6168 2 года назад
ഒരുപാട് കാലത്തിനു ശേഷം നല്ലൊരു വീഡിയോ ...
@ashiqueashi485
@ashiqueashi485 Год назад
Edh kadallallo seatta forest alleaa☹️☹️
@ajayakumars-yf7nh
@ajayakumars-yf7nh 4 месяца назад
കാട് മൃഗങ്ങൾക്ക് ഉള്ളതാണ്.. അവിടെ ഇടിച്ചു കയറി താമസിക്കുന്നത് എന്തിന്?
@fusiongaming753
@fusiongaming753 4 месяца назад
ഇത് കാട് ഒന്നും അല്ല വേറെ ആരുടെ എക്കറ്കണക്കിന് ഒള്ള റബ്ബർ ഒള്ള പൂരയിടം ആണ്
@rajeshburgman2110
@rajeshburgman2110 2 года назад
ഇത്‌ നമ്മടെ ഏരൂർ സജു അളിയൻ അല്ലെ
@princegeethu4415
@princegeethu4415 2 года назад
Athu thanna..
@sanjusmusicandfun2989
@sanjusmusicandfun2989 2 года назад
Njngalude സ്വന്തം Saju Annan🔥 Annan പുലി തന്നെ aanu❤️❤️ oru adaaru item 🔥
@evangilinejoseph9744
@evangilinejoseph9744 2 года назад
Super
@rona8794
@rona8794 2 года назад
Ee kadu adakamaram kadano. Thengu kadano. 🤣🤣🤣all thamasam illatha veetil oru bike pretham unde muttathu
@MuhammadKhan-te7sr
@MuhammadKhan-te7sr 2 года назад
😂😂😂😂😂😂😂😂😂
@shebeershebi3407
@shebeershebi3407 2 года назад
അനക് ജീവികളിൽ പേടിയുള്ള ഒരു ജീവിയാണ് കുതിര .കുതിരയെ കണ്ടാൽ ആന ഓടും .അത് അറിയണമെങ്കിൽആന പാപ്പാന്മാരോട് ചോദിച്ചാൽ തെളിയിച്ചു പറഞ്ഞു തരും .കുതിരയെ ഒരു നോട്ടം കണ്ടാൽ അവിടെ ആന അടുക്കില്ല
@forextradingclasseskannur5804
@forextradingclasseskannur5804 2 года назад
Not true...doesn't make sense.
@noufalnoufal1345
@noufalnoufal1345 2 года назад
ഈ കുതിരക് ഗ്രൂമിങ്, ഹൂഫ് ക്ളീനിങ് തുടങ്ങിയവ ചെയ്യാറില്ലേ?
@latheefabdhullatheef1372
@latheefabdhullatheef1372 2 года назад
രാജവെമ്പാലയുടെ വാലിൽ വിറകാണെന്ന് കരുതി വലിക്കുന്ന മകൾ. വലിക്കല്ല മോളേന്നും പറഞ്ഞ് ചിരിച്ചോണ്ടോടുന്ന വെമ്പാലപ്പാമ്പ്😁
@anooppmchamundikunnu1812
@anooppmchamundikunnu1812 2 года назад
ഒന്നൊന്നര തള്ള്
@mskollam2157
@mskollam2157 2 года назад
ഇവൻ വേറെ ഇനമാണ് ഈ നാട്ടുകാർക്ക് അറിയാം....
@angelanna5207
@angelanna5207 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9vnfRpZBgHQ.html
@nilavinte_kamukan
@nilavinte_kamukan 2 года назад
9:58 ആർച്ച.. 😍😍😘😘😘😘😘😘😘😘😘💝
@tomsupertips6101
@tomsupertips6101 2 года назад
അവിശ്വസനീയം ഈ ജീവിതം മഹാത്ഭുതം മക്കളെ സുഖമായി ജീവിക്കു
@AnjaliAnjali-fx4zn
@AnjaliAnjali-fx4zn 2 года назад
ഇത് എന്റെ നാട് ആണ്
@vishnudevdev8889
@vishnudevdev8889 2 года назад
👌👏
@sreejam1769
@sreejam1769 2 года назад
സ്വീകരിക്കാൻ വേണ്ടി നിന്നവർ 😹😂
@j.a.k..ferokecalicut5041
@j.a.k..ferokecalicut5041 2 года назад
സാജു ചേട്ടൻ്റെ family യെ പരിചയപ്പെടുത്താമായിരുന്നു..
@vijayanp4607
@vijayanp4607 2 года назад
ഇത് വെറും കുറ്റിക്കാട് റബർ തെങ്ങ് ഉള്ളതു കടാണോ സാർ കടു കണ്ടാൽ എന്തു പറയും സാർ
@ARUNRAJ-pt4pi
@ARUNRAJ-pt4pi 2 года назад
Nalla video aanu, kattu kuthirayk number(h_56) idarundo 😁😁
@splatharackal1337
@splatharackal1337 2 года назад
രാജാവും സ്വന്തം സാമ്രാജ്യവും
@bevatsunil4883
@bevatsunil4883 2 года назад
കാട് കൈയേറി മൃഗങ്ങൾക്ക് ഉപദ്രവം ഉണ്ടിക്കുന്നവർ.
@rubberbro9279
@rubberbro9279 2 года назад
Pinne kattil kuthirayilla.. ntl ninnu vangicha sadanathine ktl valarthunnu pinne chila aalkar unde (p)kanathavan athukanumbol ulla akrantham atha evade avastha🤣🤣🤣
@mohammedhaseebhsb4692
@mohammedhaseebhsb4692 2 года назад
Thangal parayunna kattu pothum kuthirayumellam nadananallo saho 😀,
@alexandernm5325
@alexandernm5325 3 месяца назад
പിന്നെ, താനും? താനെന്ന... Pinnakku കഷ്ടം!
@jasjas4411
@jasjas4411 2 года назад
ആ തോട്ടം എല്ലാം സ്വകാര്യ വ്യക്തി കളുടെ സ്ഥലം ആണ് 😁😁😁😁😁
@ckbloog9934
@ckbloog9934 2 года назад
അവര്ക് സാദനം എവിട്ന്നാ kittunne
@jibinkumbazhavlogs356
@jibinkumbazhavlogs356 2 года назад
👌👌👌👌👌
@amirkkhayi8961
@amirkkhayi8961 2 года назад
മനസ്സ് സമാതാധം സന്തോഷം ഉള്ള ഒരു വീഡിയോ കാണാൻ കഴിഞ്ഞു
@manoharanlekshmanan8187
@manoharanlekshmanan8187 2 года назад
Hi
@sheebaminnu3948
@sheebaminnu3948 2 года назад
Kado? Coconut ellam ondallo
@abdurahimanmp891
@abdurahimanmp891 2 года назад
നിങ്ങൾക്കെല്ലാവർക്കും എല്ലാ ഐശ്വര്യങ്ങളും നേരുന്നു
@monimonu8330
@monimonu8330 2 года назад
അവരുടെ ജീവിതം ഇനി കട്ടപ്പൊക. ഉള്ള സമാധാനം പോയി കിട്ടും. ഇനി നാട്ടിലുള്ള നാറികൾ അങ്ങോട്ട് പൊക്കോളും...
@Red_Prince_
@Red_Prince_ 2 года назад
Simhamvum, puliye onnum kandila.. Enkil polichene... 😊😊😊😊
@deepaktrinity8504
@deepaktrinity8504 2 года назад
Idakoke kaatilek pokanam..onnu neduveerp idaaan...
@Koolgreenart
@Koolgreenart 2 года назад
Kidooooos❤🙏🙏❤
@ArunKumar-vy5ef
@ArunKumar-vy5ef 2 года назад
കാട്ടിലെ ജീവിയെ ദ്രോഗികരുത്
@techyfather1349
@techyfather1349 2 года назад
Kattil thamasikkunna foreign kattu kuthira 🤣
@jasminijad9946
@jasminijad9946 2 года назад
😄😂😂😂 Ith kaadonnum alla bro ithoke kallam parayunnatha
@subinthomas4183
@subinthomas4183 2 года назад
ഞങ്ങടെ നാട് കാടിന് നടുക്കാണ് പക്ഷേ ഇതിൽ പറഞ്ഞത് പകുതിയും അറിവ് ഇല്ലാതെയും ആണ്
@jasminijad9946
@jasminijad9946 2 года назад
@@subinthomas4183 തെങ്ങും kavugum oke ullath kaadaano kollaam... Njan first time aanu ingane oru kaadu kaanunne avde vere veettukaru undyrunnu ipo illaa ennoke paranju ennit thazhethe vtl bike irikunnu
@abdulgafoorpullissery3003
@abdulgafoorpullissery3003 2 года назад
Ekka onnu correct aaya place onnu link ayikkamo Google map le kadamangodu ennu adicchal kittunilla
@വിദ്യാകൈരളി
പ്രകൃതി മാതാവിന്റെ മടിത്തട്ടിൽ തന്നെ സജലാ സ ശിലാ തടി നീ ജനനീ
@gracyvarghese8602
@gracyvarghese8602 3 месяца назад
Kodum kaatil niraye coconut trees. 😂.
Далее
Rottweiler Worth 20 Lakh || Vickies Greeny
20:49
Просмотров 511 тыс.