Тёмный

നരേന്ദ്ര മോദി vs രാഹുൽ ഗാന്ധി - 'tukde tukde gang'  

Rahul Easwar
Подписаться 111 тыс.
Просмотров 39 тыс.
50% 1

Prime Minister Narendra Modi on Monday alleged some individuals filled with hate and negativity are out to defame India and destroy its unity, remarks coming amid a row over statements made by Congress leader Rahul Gandhi in the US.
Modi laid the foundation stone and inaugurated various projects of Rs 8,000 crore, including the flagging off of Bhuj-Ahmedabad Namo Bharat Rapid Rail, the first Vande Bharat metro service, and five Vande Bharat express trains, in Ahmedabad.
"Some people filled with negativity are targeting India's unity and integrity intending to divide the country. Those filled with hate are not leaving any chance to defame India and Gujarat," he alleged.
#rahulgandhi #narendramodi #pmmodi #modi #malayalam #rahuleaswar #congress #congressparty #bjp #kerala #raga #gujrat #modispeech

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 411   
@jameelamuhammedkunju5942
@jameelamuhammedkunju5942 День назад
വാ തുറക്കുന്നതേ രാഹുൽഗാന്ധിയുടെ കുറ്റം പറയാനാണ്. ഒരിക്കലും പ്രതീക്ഷിച്ചില്ല പ്രതിപക്ഷ നേതാവാകുമെന്ന്. കരഞ്ഞു വിളിച്ചിട്ട് കാര്യമില്ല
@sushanthapril
@sushanthapril День назад
Le Sudapis.: Sanghi Rahul Eashwar inde asanam thanghi nadakunu 😂😂 Rahul Gandhi yude boot nakana Sanghi😂😂 naanamille sudapigale
@user-qt5hs7mf9u
@user-qt5hs7mf9u День назад
😂😂😂
@annievarghese6
@annievarghese6 День назад
ഒരു പ്രധാനമന്ത്രി ഇത്രയും തരംതാണ ഒരു വ്യക്തി എവിടെ ചെന്നാലും രാഹുൽ ഗാന്ധി യെ ആക്രമിക്കുന്നത് ആണൂ അയാളുടെ സന്തോഷം സിക്കുകരെ ഇറക്കി എത്രത്തോളം അപമാനിക്കാവോ അത്രയും അപമാനിക്കാൻ ആണു സിക് വിഷയം കത്തി ച്ചു നിർത്തുന്നു
@shoukathalikm966
@shoukathalikm966 День назад
Correct
@AjayAjay-uq2qt
@AjayAjay-uq2qt День назад
ബി.ജെ.പി.ക്ക് രാഹുൽ പേടി കൂടി വരുന്നതിന്റെ തെളിവ്.
@hamsakp9582
@hamsakp9582 День назад
തീർച്ചയായും രാഹുൽഗാന്ധി ഈ നേതാക്കൾക്കെല്ലാം ഒരു പോർമുനയാകുകയാണ്
@ayishapt4626
@ayishapt4626 День назад
രാഹുൽ ഗാന്ധിക് എല്ലാവിദ സ്നേഹം രാഹുൽ ഈഷർ ദൈവാനുഗ്രഹം ഉണ്ടാവട്ടേ🤲❤❤❤❤
@user-qt5hs7mf9u
@user-qt5hs7mf9u День назад
🙏🙏🙏💚💚💚
@anupinkumar7398
@anupinkumar7398 День назад
Parajay king rahul 2014...19 ..24.....29....
@shahudeenshahudeen7652
@shahudeenshahudeen7652 День назад
🤲🤲🤲
@ranippaulose8756
@ranippaulose8756 День назад
മോദി പറയുന്തോറും രാഹുൽ വളരും 😍😍😍
@user-qt5hs7mf9u
@user-qt5hs7mf9u День назад
സത്യം
@annievarghese6
@annievarghese6 День назад
സത്യം ❤🎉
@anupinkumar7398
@anupinkumar7398 День назад
Pakshae ennum pratipakshathu
@Beerankutty.KBapputty
@Beerankutty.KBapputty День назад
ഇന്ത്യയുടെ അന്തസ് രാഹുൽജി❤❤❤
@anupinkumar7398
@anupinkumar7398 День назад
​@@Beerankutty.KBapputty India kku apamanam eee videshi italiyan
@mujeeburrahman1517
@mujeeburrahman1517 День назад
സമനില തെറ്റിയ മോദി പിച്ചും പേയും പറയാൻ തുടങ്ങിയത് കോൺഗ്രസിനും ഇന്ത്യ മുന്നണിക്കും ശുഭ സൂചനയാണ്,
@Basheerpk-ee5nj
@Basheerpk-ee5nj День назад
👍"പരാജയം വിജയത്തിന്റെ മുന്നോടിയാണ് " രാഹുൽ ഗാന്ധി വിജയത്തിന്റെ പാതയിൽ, സഹോദരന് അഭിനന്ദനങ്ങൾ.
@SulaimanNirchal-ip9pn
@SulaimanNirchal-ip9pn День назад
😊
@anupinkumar7398
@anupinkumar7398 День назад
Bhooloka tholvi 44/543 42/543 99/543 onnumalla avan pappu
@smithabiju9001
@smithabiju9001 День назад
Ed and evm 😅😅😅😅​@@anupinkumar7398
@usmanzain1415
@usmanzain1415 День назад
അപ്പൂപ്പൻ രാഹുൽജിയെ ഭയപ്പെടു ന്നു.
@tinytot140
@tinytot140 День назад
​@@anupinkumar7398പപ്പു പറഞ്ഞു നടന്നത് വിലപ്പോയില്ല. തിരിഞ്ഞു കൊത്തിയ പാമ്പ്. കഷ്ടം കുരുവിന്റെ കുരു പൊട്ടി
@mathewmathew5400
@mathewmathew5400 День назад
Rahul Gandhi is positive person ❤❤❤❤❤❤Educated
@anupinkumar7398
@anupinkumar7398 День назад
But vivarakkedu aanu.
@Jithin-m8t
@Jithin-m8t День назад
​@@anupinkumar7398മോദിക്കുള്ളത്
@shahudeenshahudeen7652
@shahudeenshahudeen7652 День назад
❤❤❤❤❤
@bwalakdosth9522
@bwalakdosth9522 День назад
​@@anupinkumar7398athu vivarakkedu alla Athu super thanthram aanu Aa parayunnathu pottatharam aanennu india ile maximum 34% voter marku manasilaavum but baki olavar athu sheri aanennu karuthi vizhuvasikum Athu aanu modi cheythukondirunnathu Athinte mattoru version rahul cheyunnu Avar potan maruayadhu kondalla
@alialuvaa
@alialuvaa День назад
പറഞ്ഞു പറഞ്ഞു രാഹുൽ അജയ്യനായി പ്രഭാവം നഷ്ട്ടപ്പെടുന്ന മച്ചാൻ എന്തൊക്കെയൊക്കെ പറയുന്നു
@nithinebrahim
@nithinebrahim День назад
മോദിജി ഇപ്പോഴും 2019 ഇലക്ഷൻ റിസൾട്ടിൽ തന്നെയാണ്, ഇത് 2024 ഇലക്ഷൻ കഴിഞ്ഞുള്ള ഇന്ത്യയാണ് എന്ന് മറക്കുന്നു 😂
@anupinkumar7398
@anupinkumar7398 День назад
2024 lum adheham PM Pappu 100 polum thikakkathe thottu.
@musthafatc7321
@musthafatc7321 День назад
പച്ച നുണയും വർഗ്ഗീയതയും പറയുന്ന നേതാവിനെ ഭൂമിയിൽ വേറെ എവിടെയും കാണില്ല.
@anupinkumar7398
@anupinkumar7398 День назад
​@@musthafatc7321 Sariyanu pappu us I'll paranjathllam nuna
@kunhayammuttykm7660
@kunhayammuttykm7660 День назад
രാഹുൽ ഗാന്ധി മതേതര ഇന്ത്യയുടെ രാജകുമാരൻ ഞങ്ങളുടെ നേതാവിന് അഭാ നന്ദനങ്ങൾ.🌹🌹🌹🌹🌹🌹🌹🌹🌹
@parameswaranK-y7g
@parameswaranK-y7g День назад
മോദിജി നില തെറ്റി ഇരിക്കുകയാണ് 😮
@antonykp2277
@antonykp2277 День назад
പട്ടേൽ ഇന്ത്യാ രാജ്യം ഒന്നിപ്പിച്ച് മോദി വിഘടിപ്പിക്കാൻ ശ്രമിക്കുന്നു വിദ്വഓഷം നിർമ്മിക്കുന്നു
@felcychacko522
@felcychacko522 День назад
Sri Rahul Gandhi will be the next priminister of India
@shoukathalikm966
@shoukathalikm966 День назад
No doubt
@anupinkumar7398
@anupinkumar7398 День назад
Pappu will never be PM check my first post under this video..proof
@anupinkumar7398
@anupinkumar7398 День назад
Ninte swapnam 99 seat PM
@lembhodharan7428
@lembhodharan7428 День назад
​@@anupinkumar7398 ഈ വീഡിയോക്ക് കമന്റ് എഴുതാൻ , ശാഘയിൽ നിന്ന് മിത്രത്തെ ആണോ എല്പിച്ചത്...... എല്ലായിടത്തും കിടന്ന് മെഴുകുന്നുണ്ടല്ലോ......
@sajimathew3894
@sajimathew3894 День назад
​@@anupinkumar7398ഇങ്ങനെ കിടന്നു മോങ്ങല്ലേ.... മോങ്ങി പോലും പേടിച്ചു ആണ് ഇപ്പോ ഉറങ്ങുന്നത് പോലും.... നീയൊക്കെ എന്ത് മല മറിച്ചാലും 5 വർഷം പൂർത്തി ആക്കില്ല ഈ ഗവണ്മെന്റ്.. രാഹുൽജി ഇന്ത്യ യുടെ അടുത്ത pm ആയിരിക്കും..
@akwayanadwayanad6789
@akwayanadwayanad6789 День назад
Mr. Rahul.. നിങ്ങളുടെ നിരീക്ഷണങ്ങള്‍ ഞാന്‍ വീക്ഷിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍.... മോഡി രാഹുലിനെ negative ആയി ചിത്രീകരിക്കുമ്പോള്‍, കഴിഞ്ഞ election പ്രചാര സമയം മോഡി മുസ്ലിങ്ങളെ സംബന്ധിച്ച് പറഞ്ഞതും കോണ്‍ഗ്രസിനെ സംബന്ധിച്ച് പറഞ്ഞതും.. അദ്ദേഹം പറഞ്ഞ വിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ പറഞ്ഞ കാര്യവും കൂടി പറയണം.... ഒരു ഉന്നത പദവിയില്‍ ഇരിക്കുന്ന ഒരു വ്യക്തി എന്ത് മാത്രം കളവുകള്‍ മോഡി പറഞ്ഞു... PM എന്ന ഒരു position ന്റെ മാഹാത്മ്യം തന്നെ അദ്ധേഹം കളഞ്ഞില്ലേ.. എന്താണ്‌ നിങ്ങളുടെ അഭിപ്രായം...?
@anupinkumar7398
@anupinkumar7398 День назад
Poda....poda... Janam vote cheythathu modikku. Pappuvinu 99/543 only.
@mathewmathew5400
@mathewmathew5400 День назад
100% correct
@Beerankutty.KBapputty
@Beerankutty.KBapputty День назад
നമസ്കാരം ബ്രദർ❤രാഹുൽജിയുടെ പ്രസംഗം അടിപൊളി എല്ലാം കണ്ടു ശുണ്ടിക്കേറിയതാണ് നാളെത്തെ ഇന്ത്യയുടെ വാഗ്ദാനമാണ് ഇന്ത്യയുടെ അഭിമാനമാണ് ഇന്ത്യയുടെ അഭിവൃദ്ധി ആണ് ശ്രീ രാഹുൽജി❤അദ്ദേഹം ലോക നേതാക്കളിൽ ഉന്നതനായി മാറും മഹാത്മജിയുടെ സ്വപ്നത്തിൽ ഉള്ള ഇന്ത്യയെ വാർത്തെടുക്കാൻഎല്ലാ സഹോദരങ്ങളുംരാഹുൽജി കൊപ്പം അണിചേരുക കേവല രാഷ്ട്രീയ ലാഭത്തിന് വേ ണ്ടിയുള്ള വർഗീയത രാജ്യത്തെ നശിപ്പിക്കും നമ്മുടെ രാജ്യത്തിന് വേണ്ടിരാജ്യത്തിൻറെ നന്മയ്ക്ക് വേണ്ടി വർഗീയത കൊപ്പം ഇല്ല എന്ന്പ്രതിക്ഞ്ഞ ചെയ്യുക നമ്മുടെ മഹാത്മജിയുടെ സ്വപ്നംപൂവണിയട്ടെ ഭാരത് മാതാ ക്കീ ജയ്💪🏼 അഭിനന്ദനങ്ങൾ ബ്രദർ❤💐💐💐
@anilvarughese6073
@anilvarughese6073 День назад
ബഹുമാനപ്പെട്ട അടൽ ബിഹാരി വാജ്പേയുടെ കാലത്താണ് ടുക്കുഡേ ടുക്കുഡേ കമ്പിനി തുടങ്ങിയത് എന്നത് ഓർക്കാതെയുള്ള പ്രസ്താവന. പിന്നെ രാഹുലിൻ്റെ രാജ്യസേഹത്തെ ആരും അളക്കണ്ട.
@anupinkumar7398
@anupinkumar7398 День назад
Italikkaranu india yil endu rajyasneham?
@josephphilip3634
@josephphilip3634 День назад
​@@anupinkumar7398 സത്യം സായിപ്പിൻ്റെ ഷൂനക്കികൾക്കെന്തു രാജ്യസ്നേഹം
@barathank9636
@barathank9636 День назад
Modi maamane manasil aayi Vesham ketty natannaal pora enne. Samghikal kkum manasil aayi varunnu.
@barathank9636
@barathank9636 День назад
​@@anupinkumar7398British kaar kku atima ppani etutha samghi kal kke desa sneham ennonne undo? 2014 vare kaavi koty allaathe desiya pathaaka thottittundo? Desabhakthi gaanam alargy alle?
@anupinkumar7398
@anupinkumar7398 День назад
​@@barathank9636 Pappu sangaran Italiyan mix No vote from indians
@mathewmathew5400
@mathewmathew5400 День назад
Congress party ki jai India 🇮🇳
@user-qt5hs7mf9u
@user-qt5hs7mf9u День назад
രാഹുൽ ജി ഞങ്ങളുടെ മുത്ത്.. 💜💜മുത്ത്.. ❤️❤️
@shahudeenshahudeen7652
@shahudeenshahudeen7652 День назад
👍🌹🌹
@vpshashindran5437
@vpshashindran5437 День назад
Pappumuthu
@Antony2023-tc1qs
@Antony2023-tc1qs День назад
Rahul. Gi.isNext. Pm. Good. Video.
@mangloreputtur1486
@mangloreputtur1486 День назад
സത്യം സത്യമായി ആരു തുറന്നു പറഞ്ഞാൽ ആരെയും പേടിക്കേണ്ടതില്ല നല്ല രുചിയും ഉണ്ടാവും ജനങ്ങളുടെ ഇടയിൽ നല്ല ബഹുമാനം ഉണ്ടാവും dru rathee പോലെ
@HamzaPoyilil-mr8qd
@HamzaPoyilil-mr8qd День назад
Rahul your speech amazing
@SajiKumar-j1f
@SajiKumar-j1f День назад
രാഹുൽ ഗാന്ധിയെ മോദി പറയും തോറും രാഹുൽ ഗാന്ധിയുടെ ഗ്രാഫ് മുകളിലാണ് രാഹുൽ ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏക പ്രതീക്ഷ 💙
@SanthoshKumar-ub1dg
@SanthoshKumar-ub1dg День назад
രാഹുൽ ഗാന്ധി ഉദിച്ചു വരുന്ന സൂര്യന്റെ പ്രഭയോടുകൂടി ഇന്ത്യൻ മൊത്തം കത്തിജ്വലിക്കും അതാണ് രാഹുൽജി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Secular633
@Secular633 День назад
മോഡിയുടെ ചീത്ത വിളി കുടും തോറും രാഹുലിന്റെ ഗ്രാഫ് മുകളിലേക്ക് തന്നെ
@SurprisedArcticWolf-qx8pd
@SurprisedArcticWolf-qx8pd День назад
രാഹുൽഗാന്ധി പ്രധാനമന്ത്രിയായി വരണം
@nasarthazheandaly8786
@nasarthazheandaly8786 День назад
നിഷ്പക്ഷമായ അവലോകനം വരട്ടെ
@ahmeddubai7709
@ahmeddubai7709 День назад
RAGA❤
@subinamuneer2010
@subinamuneer2010 День назад
Tukde tukde... ഒരുപാട് കാലം ആയി പറയാൻ തുടങ്ങിയിട്ട്... മാറ്റി പിടിക്കാൻ സമയം ആയെന്നു ആരെങ്കിലും ബുദ്ധിയുള്ള ആരെങ്കിലും പറഞ്ഞു കൊടുക്കൂ
@minigeorge3089
@minigeorge3089 День назад
Thank you God ❤
@shahulhammed123
@shahulhammed123 День назад
Absolutely correct
@roydavis4537
@roydavis4537 День назад
വിദ്വേഷത്തിന്റെ പ്രവാചകൻ ആരാണ് എന്നു ഇന്ത്യയിലെ എല്ലാ പൗവരന്മാർക്കും അറിയാം.ഇന്ത്യയിലെ ഏറ്റവും ജനപ്രിയനായ സത്യസന്ധനായ നേതാവ് ആണ് രാഹുൽഗാന്ധി.ജയ് ജയ് രാഹുൽഗാന്ധി 👍👍👍
@anwarahamed8458
@anwarahamed8458 День назад
Rahul ❤️❤️❤️❤️❤️
@ubaidubaid1203
@ubaidubaid1203 День назад
അടുത്ത പ്രധാനമന്ത്രി രാഹുൽ ഗാന്ധി❤❤❤❤❤🎉🎉🎉🎉
@mathew9390
@mathew9390 День назад
ഇനി മോദിജിക് രാഹൂലിനെ തടയാൻ കഴിയില്ല കാരണം ഒന്ന് മാത്രം പരമശിവൻ.❤
@GiteshMadhavan
@GiteshMadhavan День назад
Etavum valiyaaa Naariiiii Narendran Modi aanu.......
@lokamanniathilakanap9723
@lokamanniathilakanap9723 День назад
രാഹുൽ ഗാന്ധി പഞ്ച പാണ്ഡവർക്കൊപ്പം ' ശ്രീകൃഷ്ണൻ, പരമശിവൻ എന്നിവർ അദൃശ്യരായി കൂടെയുണ്ട്. കലിയുഗമാണിത്. അസുരരാക്ഷസവംശങ്ങളുടെ പരാജയ ഭീക്ഷണി തുടരുകയാണ്. അറിയുന്നവർ സത്യത്തിനൊപ്പം നിലകൊള്ളും. സത്യമേവ ജയതേ..."😅
@vincentjoseph3281
@vincentjoseph3281 День назад
Yess, he will be the next PM
@smithabiju9001
@smithabiju9001 День назад
Shoe nakki rajyasnehikal 😅😅😅😅Rsga❤❤❤❤
@SJ-kn3uk
@SJ-kn3uk День назад
വിദ്വേഷം കൊണ്ട് രാജ്യത്തെ വിഭജിക്കുന്ന രാഷ്ട്രീയ നിലപാടാണ് ബിജെപി ആർഎസ്എസ് ... RG ❤hope of India
@mollydavis5412
@mollydavis5412 День назад
rahul gandhi ki jai
@PadmavallyK
@PadmavallyK День назад
🎉🎉🎉🎉🎉🎉
@annemathew2402
@annemathew2402 День назад
Praying for
@tinytot140
@tinytot140 День назад
മുങ്ങിത്താഴുന്നവന്റെ കൈയ്യും മെയ്യും മറന്ന് നീന്തുന്ന അവസ്ഥയാണ് കുരുവിനിപ്പോൾ.
@smithabiju9001
@smithabiju9001 День назад
Modiji degree certificate update cheytho😅😅😅😅
@mohanachandran5348
@mohanachandran5348 День назад
👍Fully Agree with You 👍
@shamsudheenk.t5467
@shamsudheenk.t5467 День назад
മോദി ഇങ്ങനെ വ്യാജ പ്രചരണം നടത്തുന്നത് ഇന്ത്യ മുന്നണിക്ക് വളരെ നല്ലതാണ് മോദി ഇത് തുടരണം
@sjkerala5006
@sjkerala5006 День назад
Yes 💯% Rahul Gandhi. Good Next prime minister Very good progress Rahul Gandhi Big salute Rahul Gandhi and Rahul yessir
@unknown0x0x
@unknown0x0x День назад
Rahul Ji is now ready to lead INDIA.
@joshua15navy
@joshua15navy День назад
Fear speaks out
@christopherjoseph6651
@christopherjoseph6651 День назад
Rahul Gandhi will definitely be the next PM of India 😊
@thomasvarghese2331
@thomasvarghese2331 День назад
Whatever Modi says Rahul is our next prime minister
@sibyvadakel9336
@sibyvadakel9336 День назад
Thanks to Modi for giving due publicity to RaGa. This us exactly what he did to the congress election manifesto.
@anniepallicken5693
@anniepallicken5693 День назад
Yes he will become PM
@muhsinamuneesh2096
@muhsinamuneesh2096 День назад
റെയിൽവേ സ്റ്റേഷനിൽ ചായ വിൽപ്ന അല്ലെ പണി അതാണ് ആഭാഷ ഉപയോഗികുന്നദ്
@sharafkottayilsharafu442
@sharafkottayilsharafu442 День назад
അത് നടക്കട്ടെ 👍🏻
@sahadau7461
@sahadau7461 День назад
താങ്കളുടെ നിരീക്ഷണം കൃത്യമാവട്ടെ.
@smithabiju9001
@smithabiju9001 День назад
Raga❤❤efucated leader ❤modiji 😅😅😅😅
@abdurahimankakkodi-yz8ux
@abdurahimankakkodi-yz8ux День назад
ഇത് വരെ രാഹുലിനെ അവഗണിക്കുക എന്ന തന്ത്രമായിരുന്നു സ്വികരിച്ചതെങ്കിൽ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പി ന് ശേഷം ഇനി അവഗണിക്കുക എന്നതന്ത്രം പ്രയോഗിച്ചാൽ പണികിട്ടും എന്നഭയത്തിൽ നിന്നാണ് പുതിയ നിലപാട് ഇത് താങ്കളുടെ നിരീക്ഷണത്തെ ശരിവെക്കുന്നു.
@banukv1086
@banukv1086 День назад
How an Indian man became the prime minister of UK.
@sivaprasad5502
@sivaprasad5502 День назад
അതു അമേരിക്കയിൽ കണ്ടു. ഗ്രൂപ്പ് ഫോട്ടോ എല്ലാ ഇന്ത്യക്കാരും കാണണം. ഹിന്ദി ന്യൂസ് ചോദിക്കുന്നു 5 ദിവസം മുങ്ങിയത് എങ്ങോട്ട്. കോൺഗ്രസ് പാർട്ടിക്കു പോലും അറിയില്ല.
@mushrafali5417
@mushrafali5417 День назад
നിങ്ങളും പേടിച്ചുതുടങ്ങിയോ......? ചേട്ടാ! രാഹുൽ അധികാരത്തിൽ വരുമെന്ന്.... 😂 കാലം വിദൂരമല്ല...Please proceed with fear
@user-xj2mi9sp5d
@user-xj2mi9sp5d День назад
💯
@annievarghese6
@annievarghese6 День назад
മാലിന്യം നിറഞ്ഞ മനസ്സിന്റെ ഉടമേ ദുഷ്ട വിഷം സംഘി കണ്ടില്ല അമേരിക്കയിൽ രാഹുൽ ഗാന്ധി നടത്തിയ പരിപാടി ശിവപ്രസാദ് മോദിയുടെ അഛനാണൂ രാഹുൽ ഗാന്ധിയെ അപമാനിക്കുന്ന കാര്യത്തിൽ
@smithabiju9001
@smithabiju9001 День назад
Modijikku 😅😅😅speech onnum illello😅😅athukondu sangikal Rahulji purakae anu😅
@morningdew7439
@morningdew7439 День назад
Enthina ee bhayam
@syedalavi6421
@syedalavi6421 День назад
Ur correct rahul
@sebastianseban9816
@sebastianseban9816 День назад
ബിജെപി എന്ന ഒരു പാർട്ടിയുടെ നയങ്ങൾ ശരിയല്ലെന്ന് വിളിച്ചു പറയുന്നത് എങ്ങനെ രാജ്യത്തിന്‌ എതിരാകും..ഇപ്പോൾ തന്നെ ഗുജറാത്തിൽ ഇൻവെസ്റ്റേഴ്സ് മീറ്റ് നടക്കുന്നു.. അതെന്താണ് വേറേ ഒരു സ്റ്റേറ്റ്ലും കിട്ടാൻ അർഹത ഇല്ലേ.. മോഡി സർക്കാർ ചിലവിൽ അദാനിയുടെ ടെൻഡർ ഫോം കൊടുക്കാൻ ഓരോ രാജ്യത്തും പോകുന്നു. അദാനിയാണ് തീരുമാനിക്കുന്നത് മോഡി എവിടെ പോകണം എന്ത് ബിസ്സിനെസ്സ് പിടിക്കണം എവിടെ തുടങ്ങണം എന്നൊക്കെ. രാജ്യം ഒരുത്തന്റെയും തന്തയുടെ വകയല്ല.എതിർക്കണ്ടത് എതിർക്കുക തന്നെ ചെയ്യും.. രാജ്യ ദ്രോഹമാണ് ഇവർ ചെയ്യുന്നത്..പിന്നെ ഈ കിടന്ന് ചിലക്കുന്നത്, കഴിഞ്ഞ 10വർഷം ഓപ്പോസിഷൻ ഇല്ലാത്തതിന്റെ കുറവാണ്,, പതുക്കെ അതങ്ങ് മാറിക്കോളും..
@maniyammoidu
@maniyammoidu День назад
രാഹുൽ ഗാന്ധി.... ❤️❤️❤️
@firozev.p1761
@firozev.p1761 День назад
No doubt, Rahul will be the next prime minister!
@AB-lg6gz
@AB-lg6gz День назад
ആയിരം ബിജെപിക്കാർക്ക്😝 , അര രാഹുൽ❤💯💪🏽💪🏽💪🏽
@lembhodharan7428
@lembhodharan7428 День назад
ആയിരം പീസപ്പിക്കാർക്ക് അല്ല , ആയിരം മോങ്ങിക്ക് അര രാഹുൽ ജി....
@anupinkumar7398
@anupinkumar7398 День назад
Thokkanayirikum always pappu failure
@elamthottamjames4779
@elamthottamjames4779 День назад
Rahuljii🙏🙏👍👍👍❤️❤️❤️
@kunhikrishnank5942
@kunhikrishnank5942 День назад
ബഹുമാനത്തോടെ പറയട്ടെ,, താങ്കളുടെ അഭിപ്രായവും വീക്ഷണവും വിവരക്കേട്ടാണ്, പൊട്ടാതെട്ടമാണ് !! നരേന്ദ്രമോഡി എന്നും രാജ്യസ്നേഹലാരമായ കാര്യങ്ങളെ പറഞ്ഞിട്ടുള്ളു : രാജ്യദ്രോഹപരമായ ഒരു കാര്യവും പറഞ്ഞിട്ടില്ല : ഒരു കൂട്ടുകെട്ടും നടത്തിട്ടുമില്ല.. ..
@frreie
@frreie День назад
ഒരാളെ വ്യക്തിപരമായി അപമാനിക്കുന്നത് സ്വയം പരാജയം സമ്മതിക്കുന്നതിൻ്റെ ലക്ഷണമാണ്. ഉള്ളിൽ ഭയവും😅
@bhadrancr9580
@bhadrancr9580 День назад
Rahul will definitely be the next PM, that is what people are saying.
@hariprasad8683
@hariprasad8683 23 часа назад
രാഹുൽ ഗാന്ധി വിജയത്തിന്റെ പാതയിലാണ് അതിന്റെ തെളിവാണ് ഈ വിമർശനങ്ങൾ
@tnarayanapillai6571
@tnarayanapillai6571 День назад
Very correct 🙏👍
@user-rv2xv9ku3v
@user-rv2xv9ku3v 21 час назад
രാഹുൽ ഗാന്ധിക്ക്ദൈവാനുഗ്രഹം ഉണ്ടാവട്ടെ
@RafeeqTVTV
@RafeeqTVTV День назад
No surprise…. He does what he know best !
@josephvarkey4785
@josephvarkey4785 День назад
Last ten years India won only first position in the field of communal polarisation
@maryherman7367
@maryherman7367 День назад
Rahulji our next prime minister
@santhoshkurien9788
@santhoshkurien9788 День назад
If you are an honest man PM,speak against corruption.
@ahammedkutty5389
@ahammedkutty5389 День назад
Very urgent to come forward as a next prmeminister .I.appreciate for Rahul ghandi to come forward and rule India.
@rajishouk
@rajishouk День назад
Rahul Gandhi Ji..👍💪❤️
@user-jv5mu1yu2e
@user-jv5mu1yu2e День назад
വിമർശനം അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടാവണം...❤
@eappenjohn6545
@eappenjohn6545 День назад
Yes definitely Rahul is improving and he is touching all the sectors of Indian society.
@abdulmajeed-no2bm
@abdulmajeed-no2bm День назад
❤❤❤❤❤❤ rahul great
@Amt52
@Amt52 День назад
വീഴാൻ പോകുന്നവന്റെ നിലവിളിയാണ് നമ്മൾ കേൾക്കൂന്നത്.
@manoharansopanam1111
@manoharansopanam1111 День назад
Sure, Rahulji become a future PM of India, ur correct observation
@syedalavi6421
@syedalavi6421 День назад
The crowd from pm speech body language so so dull.
@thomasp.c.george2588
@thomasp.c.george2588 День назад
Jai Rahul Gandhi ✋🙌
@muhammedemmuhammedem3655
@muhammedemmuhammedem3655 2 часа назад
മിസ്റ്റർ രാഹുൽ ഈശ്വർനമസ്കാരം താങ്കൾമതത്തിൽ പൂർണ്ണമായി വിശ്വസിക്കുന്നു.അതിൻറെ സനാതന ധർമ്മങ്ങളെയുംആ മതം എല്ലാവർക്കുംസുഖം ഉണ്ടാകണമെന്ന്അടിസ്ഥാനപരമായവിശ്വാസത്തെസമൂഹത്തിനുമുമ്പിൽ പറയുകയുംം ചെയ്യുന്നു. ആ മതത്തിൽപ്പെട്ടരാഹുൽ ഗാന്ധിയുംനമ്മുടെ രാജ്യത്തെഎല്ലാ മതവിശ്വാസികളെയുംഒന്നിച്ചു കാണാനുംഅവരുടെ വിശ്വാസങ്ങളെമാനിക്കാനും ആഗ്രഹിക്കുന്നു.അതെ അദ്ദേഹത്തിൻറെ കുടുംബം അങ്ങനെയാണ്....ഈ രാജ്യം വിഭജിക്കപ്പെട്ട എങ്കിലുംനമ്മുടെ നാട് മതേതരമാകണമെന്ന്നെഹ്റുവും പട്ടേലും ആഗ്രഹിച്ചു. പാക്കിസ്ഥാനിലേക്ക് നോക്കുമ്പോൾനമ്മുടെ രാജ്യം മതേതരമായതിന്റെവിജയമാണ്ഇന്ന് രാജ്യത്തുള്ളത്. ഒരു ഇസ്ലാം മത രാഷ്ട്രമാക്കാൻ പാകിസ്ഥാൻ ആഗ്രഹിച്ചില്ലെങ്കിലുംഒരു ഇസ്ലാം മത രാഷ്ട്രമാക്കാൻ പാകിസ്ഥാൻ ആഗ്രഹിച്ച എങ്കിലും❤സൗദി അറേബ്യയെ പോലെഒരു ശക്തമായ രാഷ്ട്രമാകാൻപാക്കിസ്ഥാന് കഴിഞ്ഞില്ല❤അവിടെ ജനാധിപത്യം പുലർന്നില്ല❤നേതാക്കൾ പരസ്പരം ജയിലിൽ അടക്കുകയാണ് അവിടെ ചെയ്തത്❤ഇസ്ലാം മതത്തിൻറെ അടിസ്ഥാന ആശയങ്ങൾഭരണത്തിൽ അവർ പ്രയോഗിച്ചില്ല❤ഇതെല്ലാം കൊണ്ടാണ്സൗദി അറേബ്യ പോലെഎല്ലാ മതസ്ഥരെയും ഉൾക്കൊള്ളാൻ കഴിയുന്ന വിധംഒരു വികസിത രാജ്യമായിപാകിസ്ഥാനിലെ മാറാൻ കഴിയാതെ❤മുസ്ലീങ്ങൾ തന്നെ തമ്മിലടിക്കുന്നപള്ളികളിൽ സ്ഫോടനം പോലും നടക്കുന്നഒരു രാജ്യമായി പാകിസ്ഥാൻ മാറിപ്പോയത്😮 എന്നാൽ നമ്മുടെ രാജ്യംപൂർവ്വ നേതാക്കളുടെ ദീർഘവീക്ഷണം കൊണ്ട്ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്❤അന്ന് ആർഎസ്എസ്ഈ രാജ്യം ഒരു മതരാഷ്ട്ര വാങ്ങണം എന്ന് വാദിച്ചു❤എന്നാൽ ഇന്ന് ആർഎസ്എസുംജമാഅത്തെ ഇസ്ലാമിയെമുതലായ സംഘടനകളുംഇന്ത്യ ഒരു മതരാഷ്ട്രമാകണമെന്ന് ആഗ്രഹിക്കുന്നില്ല എന്നത്തുറന്നു പറയുന്നില്ലെങ്കിലുംഒരു രഹസ്യമായ കാര്യമാണ്❤ അതുകൊണ്ടുതന്നെഈ രാജ്യത്തിൻറെഈ രാജ്യത്തിന്റെ പല ഭാഗങ്ങളും നടക്കുന്ന അക്രമ പ്രവർത്തനങ്ങൾഅമർച്ച ചെയ്യാനുള്ളഅതിനെ നിരുത്സാഹപ്പെടുത്താനുള്ളഒരു മനസ്സിന്റെഭാഗമാണ്ലോകത്തിൻറെ നാനാഭാഗങ്ങളിലും രാഹുൽ ഗാന്ധി നടത്തിക്കൊണ്ടിരിക്കുന്നപ്രസ്താവനകൾ സൂചിപ്പിക്കുന്നത്❤യന്ത്രത്തിലെ ഭരണകൂടംരാജ്യത്തിൻറെ ചില ഭാഗങ്ങളിൽ നടക്കുന്നഅക്രമ പ്രവർത്തനങ്ങൾ അമർത്തിക്കേണ്ടതുണ്ടെന്ന്അദ്ദേഹം മനസ്സുകൊണ്ട് ആത്മാർത്ഥമായി ആഗ്രഹിക്കുന്നുആ ആഗ്രഹത്തിന്റെ ഒപ്പം നിൽക്കാതെആ മനുഷ്യനെ എതിർക്കാനാണ്സംഘപരിവാർ നേതൃത്വം ഒരുങ്ങുന്നതെങ്കിൽഅത് അദ്ദേഹത്തിന്റെ റേറ്റിംഗ് കൂട്ടിക്കൊണ്ടിരിക്കുംഎന്നതാണ് വസ്തുത..... അതുകൊണ്ടുതന്നെ അദ്ദേഹം പറയുന്ന നല്ല വശങ്ങൾഭരണത്തിൽ പ്രാവർത്തികമാക്കുകരാഹുൽ ഗാന്ധി വെറുതെ വിമർശിക്കാതിരിക്കുകഎന്നുള്ളതാകും ഗുണകരം❤
@Rifles_Gaming794
@Rifles_Gaming794 День назад
Rahul prime minister aakum
@user-qt5hs7mf9u
@user-qt5hs7mf9u День назад
ആകണം 💓💓
@anupinkumar7398
@anupinkumar7398 День назад
Koppakum 99 ee ullooo ipposhum 18% seat
@manojpressktr4346
@manojpressktr4346 13 часов назад
Rahul gandi പ്രാധാന മന്ത്രി ആകേണ്ട സമയം കഴിഞ്ഞു. തീര്ച്ചയായും ആകണം
@nasarvv5015
@nasarvv5015 4 часа назад
Dear modi he is an educated person
@noormuhammedibnu5226
@noormuhammedibnu5226 День назад
Thanks
@AbdulMajeed-e5n
@AbdulMajeed-e5n День назад
രാഹുൽ ഈശ്വർ താങ്കൾക് വേണ്ടി 8 വർഷം മുൻപ് ഞാൻ വഴക് ഉണ്ടാക്കി കുടുകർടുത്തു താങ്കളെ എനിക്ക് ഒരു പാട് ഇഷ്ടം മാണ് കാരണം ഹിന്ദു ക്കൽ തെറ്റ് ചെയുമ്പോഴ തെറ്റ് എന്നു വിളിച്ചു പറയുന്ന മനസിനെ അഫ്ന ന്നിക്കുന്നു ഇത് പോലെ മുന്പോട്ടു പോവക പിന്നെ വേറെ ഒരു കാര്യം നരേന്ദ്ര മോഡിയെ പുകഴ്തിപറയുന്നെ ത് ഇത്തിരി കുറച്ചാൽ ന ന്ദ്
@vishnuvichu1849
@vishnuvichu1849 День назад
Raga❤❤❤
@akfalk6962
@akfalk6962 День назад
രാഹുൽ ഗാന്ധി ഒരിക്കലും പ്രധാനമന്ത്രി ആകില്ല
@Raajeevaa-og4cu
@Raajeevaa-og4cu День назад
അല്ലാ ഇങ്ങേര് ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയല്ലേ? രാഹുൽഗാന്ധി എതിരാളിയാണെങ്കിലും ഈ രാജ്യത്തെ വോട്ടവകാശമുള്ള പൗരനാണ് മി. നരേന്ദ്രമോദീ..
@thomasphilip1862
@thomasphilip1862 День назад
Yes Prime Minister
@satyasatya6694
@satyasatya6694 День назад
Modi was not even given a visitors visa to Modi, the state department declared him a terrorist, just because he is Prime minister he is allowed to come to USA, Rahul can come to America anytime, He also studied in US, Time magazine called Modi divider in chief, so what the hell.
@pmsudhakaran6319
@pmsudhakaran6319 День назад
Hosh me avo. Everybody is trying to defame Rahulji but people of India want him as their leader.
@hussainkuttyka1781
@hussainkuttyka1781 День назад
എൻ്റെ അഭിപ്രായം രാഹുൽ ഈശ്വർ ചോദിച്ചല്ലോ ???.... പറേട്ടേ ??? "നറീന്ദ്രമൂരിയുടെ ജല്പനങ്ങൾ കേട്ടില്ല" എന്ന് നടിച്ചൂടേ ???
@nizarudeentholicode4894
@nizarudeentholicode4894 День назад
S Rahoolgi may be next PM
@kalliyoorkunjumon395
@kalliyoorkunjumon395 День назад
Yes it is real evidence that Rahul Gandhi going to be a PM
@user-wf6iy7ud3t
@user-wf6iy7ud3t День назад
കെ സി വേണുഗോപാൽ കോൺഗ്രസിൽ നിന്ന് മാറി നിന്നാൽ ആറ് മാസത്തിനകം കോൺഗ്രസ് പാർട്ടി കേന്ദ്രത്തിൽ അധികാരത്തിൽ വരും
Далее