Тёмный

നല്ലൊരു അമ്മയല്ല നല്ലൊരു ഭാര്യയല്ല മാതൃഭാവത്തിന്റെ നല്ല മാതൃകയുമല്ല - കവിയൂർ പൊന്നമ്മ😔 

BRAHMA BOOMER
Подписаться 12 тыс.
Просмотров 102 тыс.
50% 1

നല്ലൊരു അമ്മയല്ല നല്ലൊരു ഭാര്യയല്ല മാതൃ ഭാവത്തിന്റെ നല്ല മാതൃകയുമല്ല - കവിയൂർ പൊന്നമ്മ😔

Опубликовано:

 

20 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 253   
@SadikHajara
@SadikHajara 12 часов назад
അഭിനയത്തിലൂടെ അല്ല, ജീവിതത്തിലൂടെയാണ് മാതൃക ആകേണ്ടത്..
@radhakrishnanpm924
@radhakrishnanpm924 9 часов назад
നടി നടന്മാരുടെ അഭിനയ ചാതുരിയും സിനിമ യുടെ കഥയുമാണ് നമ്മളെ സന്തോഷിപ്പിയ്ക്കുന്നതു വല്ലവരുടേയും സൽസ്വഭാവം കൊണ്ട് നമ്മൾ ക്ക എന്തു നേട്ടം?
@nishraghav
@nishraghav 9 часов назад
​@@radhakrishnanpm924 അതെ..സിനിമ entertain ചെയ്യാൻ ഉള്ളതാണ്.
@neethuvenugopal5264
@neethuvenugopal5264 7 часов назад
Nalloru salswabhaviye eduthu nalloru character chyn koduthu onninum kollilla nkil nigl pine aa film kanumoo🤔🤷🏻‍♀️
@santhiniaravind7150
@santhiniaravind7150 7 часов назад
യഥാർത്ഥ സ്വാമി അല്ല,ആയിരുന്നെങ്കിൽ മറ്റുള്ളവരുടെ കുറ്റം പറയരുത്,നാമം ജപിച്ചിരിക്ക്,നല്ലത് പറയാൻ വായ് തുറക്കൂ
@VasuUnni-g8d
@VasuUnni-g8d 6 часов назад
Yes
@vctorcv6769
@vctorcv6769 5 часов назад
യഥാർത്ഥ സ്വാമിമാർ ദുർമാർഗ്ഗവും സൻമാർഗ്ഗവും കാട്ടി കൊടുക്കണം
@moideenmuhammed7655
@moideenmuhammed7655 4 часа назад
നന്മ നന്മയായും തിന്മ തിന്മയായാലും പറയുന്നതിൽ തെറ്റില്ല കളവു പറയാതിരിക്കുക
@dgn7729
@dgn7729 2 часа назад
Fake swami
@NBR773
@NBR773 8 часов назад
മരിച്ചവരെ വെറുതേ വിട് സ്വാമി, അവർ ജീവിച്ചിരുന്നപ്പോൾ ചെയ്ത എല്ലാ നന്മകളും തിന്മകളും അവരോടൊപ്പം അവരുടെ അവരുടെ ചിതയിൽ എരിഞ്ഞടങ്ങട്ടെ...
@babykuttymathew8644
@babykuttymathew8644 7 часов назад
Swamiyaanu polum , swami ::: Enthuttu swami:?!?!?!?!?!?
@sushamamohan991
@sushamamohan991 7 часов назад
ഇത്രിയും അവരെ ദുഷിച്ചപ്പോൾ ഒരു ചെറിയ സുഖം അയാൾക്ക് വന്നിട്ടുണ്ടാകും😡😡
@iamyourfriend5207
@iamyourfriend5207 6 часов назад
​@@freethinker2559ഇതേത് പൂറ്റിലെ തായോളി ?
@elizabethjacob4473
@elizabethjacob4473 5 часов назад
എല്ലാ അമ്മമാരും നിൻ്റെ അമ്മയെ പോലെ ഫിനോയിൽ രമേശന് കിടന്ന് കൊടുക്കില്ലെ ഡാ ​@@freethinker2559
@vrindapalat4556
@vrindapalat4556 5 часов назад
ദുഷിപ്പുമായി വന്നിരിക്കയാണ് സാമി
@sajimadhuayyaril6237
@sajimadhuayyaril6237 10 часов назад
ഒന്നോർക്കുക ഒരു സ്ത്രീ ഒരിക്കലും സ്വയം ചീത്തയാവുകയില്ല. കവിയൂർ പൊന്നമ്മമാർ വഴി തെറ്റിയിട്ടുണ്ടെങ്കിൽ പിന്നിൽ ഒരുപാട് കവിയൂർ പൊന്നച്ചന്മാരും ഉണ്ടാകും🙏 🙏
@90sthegoldenera84
@90sthegoldenera84 9 часов назад
അതെന്താ മോനെ.. സ്വയം ഒരു നിലപാടും ഇല്ലാത്ത കളി പാവകൾ ആണോ പെണ്ണുങ്ങൾ 😁😁
@balachandranpulikkuzhy9513
@balachandranpulikkuzhy9513 8 часов назад
ശവത്തിൽ കുത്തരുത്.അവർ ജീവിച്ചിരുന്നപ്പോൾ വിമർശിക്കണമാ യിരുന്നു.അവർക്ക് മറുപടി പറയാൻ അവസരം ലഭിക്കണ്ടേ...
@kdrmakkah5510
@kdrmakkah5510 8 часов назад
അങ്ങിനെ അല്ല തിരിച്ചാണ് കാര്യങ്ങളുടെ കിടപ്പ്
@padmanair4853
@padmanair4853 8 часов назад
Idheham ithippo entha prethyakshapette enthina a amma marikunathinu munpe parsyanjathentha swamiji
@shakeelaabasheer8770
@shakeelaabasheer8770 8 часов назад
Sathyam ammayde sthanm
@SurgenKs
@SurgenKs 12 часов назад
മനസ്സിലാക്കാൻ കഴിവുള്ളവർക്ക് വെക്തമായി.
@sadasivan6802
@sadasivan6802 7 часов назад
അല്ല താനാരാ -- അവരുടെ സ്വകാര്യ ജീവിതത്തെ കുറിച്ചു എന്തറിയാം - എന്തെങ്കിലുമാകട്ടെ പോടോ
@mohammedbasheer2133
@mohammedbasheer2133 12 часов назад
മരണം ആരെയും മഹത്വവൽക്കരിക്കുകയില്ല,,🙏
@nirmalasoman281
@nirmalasoman281 4 часа назад
അവരെ കുറിച്ച് അത്ര നല്ല അഭിപ്രായം ആരും പറഞ്ഞു കേട്ടിട്ടില്ല.അവരുടെ ഭർത്താവിന്റെ സഹോദരിമാരൊക്കെ നല്ല കുടുംബത്തിൽ പെട്ടവരായിരുന്നു. നല്ല കു ടുംബിനികളാണ്. അവരിൽ ഒരാളുടെ മകനെ കൊണ്ട് ഇവരുടെ മകളെ വിവാഹം കഴിപ്പിച്ചു. സിനിമയിലേക്കു ഇറക്കി വിട്ടില്ലല്ലോ. അവർക്ക് ആങ്ങളയോടും മകളോടും സ്നേഹമുണ്ട്.
@Chacko-bx9py
@Chacko-bx9py 7 часов назад
നിങ്ങൾ ഒരു ദുഷ്ടനാണ് എല്ലാത്തിനും ദോഷം മാത്രം കാണുന്നയാൾ
@azhakintedevathakumary9439
@azhakintedevathakumary9439 5 часов назад
​@@freethinker2559താനെന്തിനാണ് എല്ലാ കമൻ്റിലും ചെന്ന് ഈ വൃത്തി കെട്ട കമൻ്റിടുന്നത് 👹
@vksmn744
@vksmn744 5 часов назад
Athu kurishanu. Senseless madhathinte kunchadu.
@manjulathiroormanjula1657
@manjulathiroormanjula1657 4 часа назад
True
@SureshKumar-gt7ep
@SureshKumar-gt7ep 7 часов назад
🌺 പൂക്കാരാ.. പൂക്കാരാ. കൈകുമ്പിൽ നിന്നൊരു... പൂ തരാമോ...? പൂക്കാരാ...? പൊന്നമ്മ ചേച്ചിയുടെ മികച്ച.. നാടക ഗാനം.. (ഡോക്ടർ ).. 🌻🌻🥀🥀ആദരാജ്ഞലികൾ..
@sandhyasatish2862
@sandhyasatish2862 9 часов назад
മരിച്ചു അമ്മക്കു മാനശാന്തി കൊടുക്കൂ🙏
@nirmalasoman281
@nirmalasoman281 4 часа назад
സ്വാമി പറയുന്നത് എത്ര ശരിയാണ്. കഷ്ടപാടുകൾ ദുരിതങ്ങൾ എന്നും ഒരാളിൽ ഉണ്ടാകില്ല. നല്ല കാലം വരും. കഷ്ടപാടുകളിൽ വഴി തെറ്റാതെ കഷ്ടപ്പെട്ടു ജീവിക്കുക. കഷ്ടപാടുകൾ മാറിയില്ലായെന്നിരിക്കട്ടെ, ദൈവ വിധിയാണെന്ന് സമാധാനിച്ച് അധ്വാനിച്ച് നല്ല രീതിയിൽ മുന്നേറുക.
@yusafyusaf2258
@yusafyusaf2258 10 часов назад
ഈ കാലവും കടന്നുപോകും വളരെ മനോഹമായ വാചകം എന്റെ സഹോദരനായ സാമിക്ക് നന്മ വരാൻ പ്രാർത്ഥിക്കുന്നു.
@haseenarasheedhaseenarashe6309
@haseenarasheedhaseenarashe6309 13 часов назад
ശരി അല്ലാത്ത വർ ജീവിച്ചിരിക്കുബോയും നല്ലതല്ല എങ്കിൽ അത് പറയണം മരിച്ചാലും അത് തന്നെ പറയണം മരിച്ചവരെ മഹത്ത് വത്കരിക്കരുത്. ശരി മാത്രം അംഗീകരിക്കുക അല്ലങ്കിൽ മോഷം എന്ന് പറയുക. 👍
@shahanamichu7228
@shahanamichu7228 11 часов назад
ഴ യും ശ യും മദ്രസയിൽ ഇല്ല 😀
@jyothiprakash1790
@jyothiprakash1790 7 часов назад
😂
@shymakishore7387
@shymakishore7387 12 часов назад
മകൾ കുറച്ചു മാസം മുൻപ് വന്നിരുന്നു 3 മാസം അമ്മയെ ശുശ്രൂക്ഷിച്ചു കൂടെ നിന്നിരുന്നു എന്നാണ് അറിഞ്ഞത്.. അവർ തിരിച്ചു പോയിട്ട് അധികനാൾ ആയിട്ടില്ല
@lakshmikuttyknair9179
@lakshmikuttyknair9179 9 часов назад
ഭർത്താവ് അവരെ ഒരു വിധത്തിലും സ്നേഹമോ സഹായമോ ചെയ്തില്ല ഉപദ്രവിച്ചു എന്നൊക്കെ അല്ലെ പറഞ്ഞത് സത്യം ആ അമ്മയ്ക്കും ഭർത്താവിനും ദൈവത്തിനും അറിയാം
@vijayakumar416
@vijayakumar416 11 часов назад
കവിയൂർ പൊന്നമ്മ ഒരു മികച്ച അഭിനേത്രി ആണെന്ന് എനിക്ക് തോന്നിയിട്ടില്ല. സെറ്റ് സാരിയും ചുറ്റി " മോനെ..ഉണ്ണീ.."എന്ന സ്‌ഥിരം ഡയലോഗുമായി വരുന്ന ഇവരേക്കാൾ, എത്രയോ മികച്ച അഭിനേത്രികൾ നമ്മുടെ മലയാള കലാരംഗത്തുണ്ട് മലയാളസിനിമയിലുണ്ട്.
@shylasuresh3679
@shylasuresh3679 8 часов назад
സത്യം സുകുമാരിയമ്മ. മീനയമ്മ. മീനയമ്മയുടെ. മേലേ പറമ്പിൽ ആൺ വീട് എന്നെ സിനിമ കണ്ടാൽ അറിയാം അവരുടെ അഭിനയം.
@padmanair4853
@padmanair4853 8 часов назад
Avarkke athu polulla kadha pathrankal koduthittalle mone unnnii nu vilikunne enthinane a ammayekuttapefuthunne
@loveyouallbrossis6001
@loveyouallbrossis6001 8 часов назад
Kpac ലളിത
@asi-um6ce
@asi-um6ce 6 часов назад
സുകുമാരിയാണ് സകലകലാവല്ലഭി❤
@asi-um6ce
@asi-um6ce 6 часов назад
ഏത്റോളും❤🎉
@padminir6839
@padminir6839 7 часов назад
അവർ നല്ലൊരു മകളായിരുന്നു, നല്ലൊരു സഹോദരി ആയിരുന്നു.ഭർ ത്താ ക്കന്മാരുടെ കടമ എന്നൊന്നില്ലേ മറ്റൊന്ന് നാത്തൂന്റെ മകനാണ് മകളെ കല്യാണം ചെയ്തിരിയ്ക്കുന്നുന്നത്. നല്ലഉപദേശമായിരിയ്ക്കുമല്ലോ കിട്ടിയിട്ടുണ്ടാവുക. കുട്ടിക്കാലത്ത് മുലപ്പാൽ പോലും തന്നില്ല എന്ന് എന്തൊരു ഓർമ്മയാണ്!!
@JaisonVp
@JaisonVp 7 часов назад
അഭിനയിക്കാൻ അറിയില്ലാതിരുന്നെങ്കിൽ പൊന്നമ്മയെ ആരറിയാൻ ആ കഴിവാണ് അവരെ മലയാള സിനിമയുടെ അമ്മയാക്കിയത്. ഇനി അവർ അങ്ങനെ തന്നെ ജന മനസ്സിൽ ഇരുന്നോട്ടെ 🙏
@naturebeuty2790
@naturebeuty2790 6 часов назад
എത്ര കൊള്ളാത്തവർ ആയാലും മരിച്ചു പോയവരെ കുറ്റം പറയാൻ പാടില്ല പാപം ആണ്
@veerant9513
@veerant9513 6 часов назад
സ്വാമി പറഞ്ഞത് വലിയതറ്റ്, മരിച്ചവരുടെ പാപം മുഴുവൻ എന്തിനാണ് സ്വാമി പേറുന്നത്. ഇനി ഒരക്ഷരം മിണ്ടരുത്.
@Musthafavelliyengal
@Musthafavelliyengal 9 часов назад
മരണത്തോടെ യല്ല മഹാനും മഹതി യുമാവേണ്ടത് ജീവിതത്തിൽ അതുണ്ടാവണം അപ്പോഴാണ് മഹദിയും മഹാനു മാവുന്നത്
@sumadevits4972
@sumadevits4972 8 часов назад
അവരെ മഹതിയാക്കാൻ അവർ നിങ്ങൾക്ക് അപേക്ഷ വല്ലതും തന്നോ.അവരുടെ ജീവിതം അവരെക്കൊണ്ട് ആകുന്നപോലെ അധ്വാനിച്ച് ജീവിച്ചു.മകളെപോലും കുറ്റപ്പെടുത്തിയിട്ടില്ല.
@sakshimalayalam6831
@sakshimalayalam6831 8 часов назад
അഭിനയിക്കുന്നവർക്കും സംവിധാനം ചെയ്യുന്നവർക്കും ഒന്നും ഒരുനല്ലജീവിതം ഉള്ളത് വിരലിൽ എണ്ണാവുന്നവർക്കേ ഉള്ളൂ എല്ലാം കഴിഞ്ഞു ഇനി ദൈവം അർക്ക് നല്ലത് കൊടുക്കട്ടെ
@binduneerachal
@binduneerachal 8 часов назад
കവിയൂർ പൊന്നമ്മയെ കുറിച്ച് പരദൂഷണം പറയരുത്. ജീവിതത്തിൽ തോറ്റുപോയവരെല്ലാം നന്മയുള്ളവരാണ്. അവരെ ആരും മനസിലാക്കിയില്ല. താങ്കളും
@Johnnyjohn-u8n
@Johnnyjohn-u8n 10 часов назад
എല്ലാവരും വെറുതെ പൊക്കി പറഞ്ഞ് മെനക്കെടുന്നതിനിടയിൽ യാഥാർത്ഥ്യം എന്തെന്ന് സ്വാഭാവികമായി താങ്കൾ അവതരിപ്പിച്ചു 😊 വളരെ നല്ല വീഡിയോ. മരിച്ചു എന്ന കരുതി ആരും വല്യ പുള്ളികളല്ല
@sumadevits4972
@sumadevits4972 8 часов назад
അവരെ പൊക്കിപ്പറയാനും താഴ്തിപ്പറയാനും അവർ ആരെയെങ്കിലും നിർബന്ധിച്ചോ
@RekhaJapamani
@RekhaJapamani 7 часов назад
​@@sumadevits4972ജീവിതം സന്ദേശമാകണം ..... അതാണ് സ്വാമി എല്ലാവരോടും പറയുന്നത്.....
@RymalaMathen
@RymalaMathen 7 часов назад
She's a good actress. She's a mother. Nobody was not with her in her last days. But she was not alone. So many others like Mohan Lal, his wife, other actors were there and were very emotional. U can't fully blame her.
@shajakhanm5271
@shajakhanm5271 8 часов назад
സ്വാമി പറഞ്ഞത് ശരിയാണ്.ആളുകൾ മരിക്കുമ്പോൾ സ്തുതി പാടുന്ന മനുഷ്യർക്കിടയിൽ താങ്കൾ വേറെ ലെവലാണ്.❤❤❤
@DivyarajuDivyaraju-le2nx
@DivyarajuDivyaraju-le2nx 8 часов назад
മരിച്ചവരെ വെറുതെ വിട് 🙏
@shajakhanm5271
@shajakhanm5271 8 часов назад
@@DivyarajuDivyaraju-le2nx ജീവിച്ചിരിക്കുമ്പോഴും ആരെയും ആരും കൊല്ലാക്കൊല ചെയ്യാൻ പാടില്ല സഹോദരാ .....
@abdulazeez648
@abdulazeez648 11 часов назад
വളരെ നന്നായി മനസ്സിലാവുന്ന രൂപത്തിൽ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു 👍
@yoosufpm8082
@yoosufpm8082 10 часов назад
സ്വാമി പറയുന്നത് 100% സത്യമായിട്ടാണ് എനിക്ക് തോന്നുന്നത് സ്വാമിജിയെ എനിക്ക് എന്നും സ്നേഹമാണ്
@vindirapradheep5450
@vindirapradheep5450 10 часов назад
ഈ കാരൃത്തിൽ എനിയ്ക്ക് നിങ്ങളോടു യോജിപ്പാണ്
@Bhkth
@Bhkth 8 часов назад
Sudappi... Swami.... 😂😂😂😂
@zainulabodeen9852
@zainulabodeen9852 2 часа назад
സ്വമിജി നിങ്ങൾ പറഞ്ഞത് 100ശതമാനം ശരിയാണ് ഇതൊക്കെ ഇവിടെ ചർച്ച ആയിട്ടുണ്ട് നല്ലനിലയിൽ നല്ല സമയത്തു ജീവിക്കുമ്പോൾ സ്വയം മറന്നു ജീവിക്കാതിരിക്കുക 👍🏻
@paulnk968
@paulnk968 5 часов назад
A great message, thanks respected swamiji. Difficult to define life and how and whete, it ends.
@kamalajayanthi717
@kamalajayanthi717 8 часов назад
അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്നല്ലേ.... ദുഷ്ടാ.... വായ മൂട്.. ആ അമ്മയെ ക്രൂശിൽ തറക്കൊല്ലേ. 🙏🌹 ആത്മ ശാന്തി ക്ക് പ്രാർത്ഥിക്കു..... ജീവിക്കാൻ മറന്ന് പോയ സ്ത്രീ ആണവർ 🙏🌹 ആ അമ്മക്ക് പ്രണാമം 🌹🙏😓😓😓😓💓
@loveyouallbrossis6001
@loveyouallbrossis6001 8 часов назад
ഇതൊക്കെ ഒരു പാടു കേട്ടിട്ടുണ്ട്
@sumadevits4972
@sumadevits4972 8 часов назад
​@@loveyouallbrossis6001എന്നാ താൻ പോയി കേസുകൊട്
@chandramathiambi8662
@chandramathiambi8662 7 часов назад
😅😅
@CHEMBATTA
@CHEMBATTA 12 часов назад
ഇന്ന് അമ്മയെ അവഗണി ച്ചാൽ നാളെ അവരുംഅവ ഗണിക്കപ്പെടുമെന്നോർക്കുക!
@shamsuos3819
@shamsuos3819 10 часов назад
മരണപ്പെട്ടവരുടെ നന്മ എടുത്ത് പറയുക അവരെപ്പറ്റി മോശമായത് പറയരുത് എന്നാണ് എന്റെ പ്രവാചകൻ മുഹമ്മദ് നബി എന്നെ പഠിപ്പിച്ചത്
@kajahussain6680
@kajahussain6680 9 часов назад
ആ സ്ത്രീ ഒരു സംഗിയായിരുന്നു അറിയുമോ
@nishraghav
@nishraghav 9 часов назад
​@@kajahussain6680 അതുകൊണ്ടെന്താ..മുഹമ്മദ്‌ നബി മനുഷ്യരെ കൊണ്ടാണ് പറഞ്ഞത്...രാഷ്ട്രീയം നോക്കിയില്ല
@Ar..ls.l6150
@Ar..ls.l6150 8 часов назад
🤣🤣🤣 നന്നായി 🤣🤣🤣 ബിൻ ലാഥൻ വരെ പ്രവാചകൻ ആകുന്ന കാലമാണ് 🤣🤣🤣 അതുകൊണ്ടാണ് അയാളുടെ ജഡം പോലും അമേരിക്ക നടുകടലിൽ കെട്ടി താഴ്ത്തിയത്... So സത്യം സത്യമായി തന്നെ പറയണം...
@FrancisVarghese-fc3ge
@FrancisVarghese-fc3ge 8 часов назад
Vijaya Kumar.മോഹൻലാലിൻ്റെ അമ്മയായ അഭിനയം നോക്കി വിലയിരുത്തൽ നടത്തരുത്.പഴയ സിനിമകൾ കാണുക അപ്പോള് മനസ്സിലാവും കരകാനാക്കടൽ സിനിമയിൽ സത്യൻ്റെ ഭാര്യയുടെ റോൾ കാണുക.
@abdulsalamps226
@abdulsalamps226 13 часов назад
പ്രശസ്തരായ ഒട്ടുമുക്കാൽ ആളുകളും അവരിൽ പല കുറവുകളും കാണപെടുന്നുണ്ട്
@illuilluilluillu6500
@illuilluilluillu6500 6 часов назад
പോയവരോ പോയി പിന്നെ കുറ്റംപറയാതിരിക്കുക ആരായിരുന്നാലും..
@amko2010
@amko2010 10 часов назад
ലോകത്ത് എവിടെആയാലും ആ മോൾ ഇത് കാണണം... കാണും... ജീവിതം അറിയണം...??
@moideenmuhammed7655
@moideenmuhammed7655 4 часа назад
നന്മ ചെയ്താൽ അതും കാണും തിന്മ ചെയ്താൽ അതും കാണും തുറന്നു പറയുന്നതിൽ ഒരു തെറ്റുമില്ല സത്യസന്ധമായിരിക്കണം എന്നുമാത്രം
@Anto-w4f
@Anto-w4f 13 часов назад
ജീവിതം ഒരു സാഗരം, അമ്മ🌹
@mohammedrafi3903
@mohammedrafi3903 5 часов назад
സ്വാമി നിങ്ങളെ വീഡിയോ എല്ലാം കാണാറുണ്ട് 👍👍👍👍👍but മരിച്ചു പോയ ഒരാളെ കുറിച്ച് നമ്മൾ നല്ലത് പറയണം എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ ....... ഇപ്പോൾ ഇതു വേണ്ടായിരുന്നു അസമയത്തു ആസ്ഥാനത്തുള്ള പ്രയോഗം
@christochiramukhathu4616
@christochiramukhathu4616 2 часа назад
അപ്പോൾ ഹിറ്റ്ലറെ കുറിച്ചും നല്ലതു തന്നെ പറയണോ. മരണം ആരെയും വിശുദ്ധൻ ആക്കുന്നില്ല ജീവിതമാണ് വിശുദ്ധൻ ആക്കേണ്ടത്.
@abdulkadhermoideenmoideen7271
@abdulkadhermoideenmoideen7271 6 часов назад
സമൂഹത്തിന് ചൂണ്ടിക്കാടിക്കേണ്ടതുണ്ട് അതിനൊരു ഉദാഹരണം ആവാം കവിയൂർ പൊന്നമ്മ
@margaretkuruvilla831
@margaretkuruvilla831 11 часов назад
Yes you are correct
@geethadevi2045
@geethadevi2045 11 часов назад
കൃത്യമായ നിരീക്ഷണം
@semi623
@semi623 6 часов назад
മരിച്ചവരെ വെറുതേ വിടു സ്വാമി😢
@happy-ti9fs
@happy-ti9fs 10 часов назад
മരിച്ചാൽ നല്ലത് മാത്രം പറയുന്നതാണ് നല്ലത് സ്വാമി. ഇനി നല്ലതും ചീത്തയും ദൈവം തീരുമാനിക്കട്ടെ.
@Oliver-yj3xl
@Oliver-yj3xl 11 часов назад
അസുഖമെല്ലാം ഭേദമായോ ?സ്വാമിജി നമസ്കാരം❤❤❤❤
@hardcoresecularists3630
@hardcoresecularists3630 5 часов назад
അപ്പോൾ എല്ലാവർക്കും പുസ്തകത്തിൽ എഴുതിയതുപോലെ മാതൃകാപരമായി ജീവിക്കാൻ കഴിയില്ലല്ലോ സ്വാമിജി🙏താപ്പുഴകൾ ഉണ്ടാവാം പിന്നെ അവർ സിനിമയിൽ ആണല്ലോ അവർക്ക് നിലനിൽപ്പ് ആണല്ലോ ഏറ്റവും വലുത് വരുന്ന സപ്പോർട്ട് ചെയ്യുന്ന ആൾക്കാരല്ലേ അവർ കൂടെ കൂട്ടു🙏
@ambikapillai4156
@ambikapillai4156 8 часов назад
മകൾ വന്നിരുന്നു. ഇത്രയും പറയാൻ ഒന്നുമില്ല.
@babuni-up7fn
@babuni-up7fn 9 часов назад
മരിച്ചവരുടെ നന്മ തന്നെയല്ല പറവേണ്ടത് തിന്മയും കൂടെ പറവണം അതാ ശരി
@zainulabodeen9852
@zainulabodeen9852 3 часа назад
നല്ല സമയത്തു സുഗിച്ചു ജീവിച്ചു മകൾ വെറുത്തു ഭർത്താവ് വെറുത്തു കുടുംബം വെറുത്തു ......
@nazeerasalim9202
@nazeerasalim9202 8 часов назад
100%correct
@vilasinichandran3093
@vilasinichandran3093 7 часов назад
പൊന്നമ്മ ചേച്ചിയെ മണ്ണിലേയ്ക്കു വയ്ക്ക ന്നതിനു മുന്നെ ഇത്തരം സംസാരങ്ങൾ എന്തിനാ സ്വാമി . ഇതു പാപം അല്ലെ
@MiniJoseph-yk7ye
@MiniJoseph-yk7ye 8 часов назад
കാര്യങ്ങൾ വ്യക്തം ആയി പറഞ്ഞിരിക്കുന്നു. യഥാർത്ഥ ഭാര്യയും അമ്മയും screenil കാണുന്നവർ അല്ല. അതെല്ലാം വെറും അഭിനയം
@sivankavil3570
@sivankavil3570 7 часов назад
അമ്മ അഭിനയത്തിൽ സൂപ്പർ അവരുടെ ഫെമലി സ്റ്റോറി ആർക്കു വേണം
@sebastianvinu2180
@sebastianvinu2180 7 часов назад
True
@Creativeworld-m7d
@Creativeworld-m7d Час назад
മരിക്കുന്നത് വരെ സ്വാമി ഇക്കാര്യം പറഞ്ഞില്ല. ഇത് മാന്യത അല്ല...നാളെ സ്വാമി മരിച്ചാൽ ആരെങ്കിലും ഇത് പോലെ വിമർശനവും ആയി വരാൻ സാധ്യത ഉണ്ട്...
@paulsonkodanadu6103
@paulsonkodanadu6103 8 часов назад
മനുഷ്യർ അല്ലേ... കുറ്റങ്ങളും തെറ്റുകളും ഒക്കെ ഉണ്ടായി എന്ന് വരാം...... ഇതൊക്കെ ഇവിടെ പറഞ്ഞിട്ട്.. എന്തു കാര്യം......
@najeebshabnam5840
@najeebshabnam5840 5 часов назад
No one is flawless including me...Everyone has faults and flaws...including me...
@indubindu6252
@indubindu6252 5 часов назад
Absolutely correct my remember 1980 that time i saw in front of the Guruvayur temple dirty dress leen 😢
@vimalengandiyoor194
@vimalengandiyoor194 6 часов назад
സ്വാമി മുൻനാടക പ്രവർത്തകൻ എന്ന് അറിഞ്ഞതിൽ സന്തോഷം... ...
@abdulsalam-ie5mu
@abdulsalam-ie5mu 10 часов назад
മരിച്ച് പോയ വരെകുറിച്ച് എന്തിനാ ഇങനെ...
@MuhammedMehzan-y3l
@MuhammedMehzan-y3l 11 часов назад
അമ്മയുടെ സ്വത്ത് മോൾക്ക് വേണ്ടിവരില്ലേ?
@yousufpk9443
@yousufpk9443 7 часов назад
സ്വാമിജി സ്വന്തം വില കളയാതെ നോക്കണേ
@joshluke7724
@joshluke7724 6 часов назад
Death does not make anyone great😶 What he/She does for themselves dies with them but what he/She does for others will be remembered 😊
@hardcoresecularists3630
@hardcoresecularists3630 5 часов назад
എന്റമ്മേ കല്ലടിക്കാരോ🤸സഹസ്ര കോടികൾ യാന പോയെ മെഡിക്കൽ കോളേജ്💪💪അവരുടെ തീരുമാനം വളരെ നല്ലതായിരുന്നു എന്ന് ഞാൻ വ്യക്തിപരമായി വിചാരിക്കുന്നു🙏
@amko2010
@amko2010 10 часов назад
അവസാനം പറഞ്ഞത് അതാണ്‌ ടോട്ടൽ പോയിന്റ്
@ShajahanShajahan-hk2bv
@ShajahanShajahan-hk2bv 5 часов назад
സത്യം ആരെകിലും പറയട്ടെ
@ThyagarajanPN
@ThyagarajanPN 8 часов назад
ബഹു : സ്വാമിജി ഇത് അങ്ങയുടെ ദൗത്യമാണോ? ക്ഷമിക്കണം 🙏
@SumaSoman-x6z
@SumaSoman-x6z 6 часов назад
പൊന്നു സ്വാമി ഇപ്പോൾ അവരോടു എന്തിനു ഇങ്ങനെ ഒരു വീഡിയോ ചെയ്തു അവരുടെ ആത്മാവിനെ ദ്വേഷിയ്ക്കുന്നു.. കഷ്ട്ടം മരിച്ചാലും വെറുതെ ബിടില്ല
@Abdulkader-ej2ke
@Abdulkader-ej2ke 7 часов назад
സ്വാമി very correct
@LovelyBoy-f2v
@LovelyBoy-f2v 10 часов назад
പാവം അമ്മ ഭർത്താവിൽ നിന്നും കിട്ടണ്ടേ കാര്യങ്ങൾ സിനിമയിൽ ഉള്ളവരിൽ നിന്നാവും അമ്മക്ക് കിട്ടിയത്
@johnsebastian526
@johnsebastian526 7 часов назад
എന്തിന് ഒരുവ്യക്തിയുടെ തെറ്റു കൾ വിളിച്ചു പറയുന്നു. മരിച്ചു പോയവരെ കുറ്റം വിധിക്കരുത് അവർ നിത്യ ശാന്തതയിൽ സമാ ധനമായി ആയിരിക്കട്ട്." തെറ്റില്ലാ ത്ത മനുഷ്യർ ഉണ്ടോ ".
@fasaludeena4353
@fasaludeena4353 2 часа назад
Swami ningal alu puliyanu Namaskaram.
@samalsamal624
@samalsamal624 15 минут назад
സ്വാമിജി താങ്കളുടെ വീഡിയോകൾ .ഇഷ്ട്ടമാണ്. മരിച്ചവരെ വിടാമായിരുന്നു വേറെ എത്രയോ വിഷയങ്ങൾ ഉണ്ട് പറയാൻ . അതുപോലെ സ്വാമിജിയുടെ വീഡിയോയിൽ കുറച്ച് സ്പീഡിൽ സംസാരിച്ചാൽ കാണുന്ന ആളുടെ എണ്ണവും വർദ്ധിക്കും
@nirmalavasu2282
@nirmalavasu2282 6 часов назад
ഇതു സ്വാമിക്ക് അവർ ജീവിച്ചിരുന്നപ്പോൾ പറയാമായിരുന്നില്ലേ മരിച്ചു വരെ വെറുതെ വിടു ഒന്നും അലങ്കിലും ഒരു സ്വാമിയല്ലേ താങ്കൾ
@renukarenu5982
@renukarenu5982 6 часов назад
എന്ത് സ്വാമി, പറഞ്ഞത് ശരി തന്നെ യാണ്
@SamsudheecKezakkathil
@SamsudheecKezakkathil 6 часов назад
ഇതിലും വലുത് ഇരെ പറ്റി 40 കൊല്ലം മുമ്പ് തനി നിറം എന്ന പത്രത്തിൽ ഞാൻ വായിച്ചിട്ടണ്ട്
@ramakrishnanpp6697
@ramakrishnanpp6697 12 часов назад
കാട്ടുകുതിര നാടകത്തിൽ മുഖ്യവേഷത്തിൽ കഴിമ്പ്റം വിജയൻ ആയിരുന്നു എന്നാണ് ഓർമ്മ..
@BRAHMABOOMER
@BRAHMABOOMER 11 часов назад
രാജൻ പി ദേവ് ആയിരുന്നു
@VancyLivera-ob2pw
@VancyLivera-ob2pw 8 часов назад
Correct ​@@BRAHMABOOMER
@jayadevangangadharan5722
@jayadevangangadharan5722 8 часов назад
Swamiji. NAMASKARAM
@christochiramukhathu4616
@christochiramukhathu4616 2 часа назад
എന്നിട്ടും നാട്ടിലെ ചിലർ കേരളത്തിൻറെ അമ്മ മലയാളികളുടെ അമ്മ എന്നൊക്കെയാണ് പറയുന്നത്. ഈ പറയുന്നവനെയൊക്കെ പെറ്റത് ഈ സിനിമാക്കാരിയാണോ എന്നാണ് എൻറെ സംശയം
@imbichikoya2919
@imbichikoya2919 7 часов назад
ഹേമ കമ്മിറ്റി റിപ്പോർട്ട് ഇവിടെയുണ്ടല്ലോ! വയറ് നിറയാൻ
@SajiNelson-qq4hu
@SajiNelson-qq4hu 5 часов назад
Akasathileku sarkar vedivachu avarku certificate koduthu sir😂
@babuor1474
@babuor1474 11 часов назад
സ്വാമി പറഞ്ഞു അത് എല്ലാം സത്യം ആണ് thank you swamy❤
@sonushaji259
@sonushaji259 9 часов назад
കഴിമ്പ്രം വിജയൻ, മണപ്പുറം അഷ്‌റഫ്‌, രാജൻ കാഞ്ഞിരക്കോട്. ഇവരെയെല്ലാം ഓർമ്മവന്നു ❤
@Praveen-ys7bs
@Praveen-ys7bs 10 часов назад
കാവി ഉടുത്ത് കുറ്റം പറയൽ ശീലം ആക്കിയ വ്യക്തി.
@3532675
@3532675 10 часов назад
Up yil Kavi udutha oru mahan undu😅😅😅
@OmanapOmanap
@OmanapOmanap 9 часов назад
Sathyamada parayunne ninte yokke chettapokkal.swamiji parayumbol ninakokke kollunnundalle.
@shylasuresh3679
@shylasuresh3679 8 часов назад
🤣🤣
@jamesku9141
@jamesku9141 6 часов назад
Desth does not glorify anyone. Swamiji is right
@Venugopal-ms9le
@Venugopal-ms9le 6 часов назад
മരിച്ചവർ മോശം ആയിരുന്നെങ്കിൽ മോശം ആയിരുന്നു എന്ന് തന്നെ പറയണം.. ഇല്ലാത്ത കഥ പറഞ്ഞു എന്തിന് മരിച്ചവരെ വെളുപ്പിക്കുന്നു?.. താങ്കൾ പറഞ്ഞത് ശരിയാണ്.. വീനസ്.
@RymalaMathen
@RymalaMathen 7 часов назад
English paranjathukondu he's not a gentleman. He also had the responsibility of bringing up a family.
@shajiramachandran1029
@shajiramachandran1029 6 часов назад
പക്കാ പോക്ക് കേസ് ആണെന്ന് യൂട്യൂബിൽ നോക്കുമ്പോൾ അറിയുന്നു.....
@synergyacademy8388
@synergyacademy8388 11 часов назад
നിങ്ങൾ ശരി ആണ് ഇത് വരെ പറഞ്ഞിട്ടുള്ളു...നിങ്ങൾ അങ്ങനെ വേണ്ടാത്തത് പറയാറില്ല.. ഇത് വിശ്വസിക്കാൻ പ്രയാസം ആണെങ്കിലും ❤️❤️❤️
@underworld2770
@underworld2770 4 часа назад
അഭിനയമല്ലല്ലോ ജീവിതം..........
@safiyafazal2088
@safiyafazal2088 8 часов назад
ഇങ്ങനെ പറയുന്നത് തെറ്റാണ് ഇനി അവരുടെ തെറ്റും ശരിയും അവരും മാത്രം. അങ്ങിനെ ആണ് മുഹമ്മദ് നബി പറഞ്ഞിട്ടുള്ളത്
@loveyouallbrossis6001
@loveyouallbrossis6001 8 часов назад
അയിന്????? നീ നിന്റെ കുട്ടിക്ക് ഉള്ള പാൽ കുട്ടിക് കൊടുക്കാതെ സൂപ്പർ താരത്തിനു കൊണ്ട് കൊടുക്കുമോ
@HajiraKK-h9u
@HajiraKK-h9u 12 часов назад
❤❤
@josephvarkey9113
@josephvarkey9113 6 часов назад
,👍👍👍💯
@siddiquesiddique1986
@siddiquesiddique1986 11 часов назад
👍👍👍👍👍
@premgopalan6885
@premgopalan6885 8 часов назад
100/super
@meeragopinath9939
@meeragopinath9939 11 часов назад
Maniswamiye avasanakalathu hospital il Ivar thanneyanu nokkiyathu ennum kelkkunnu.pinne janmam kodutha ammaye enthuthanne aayalum nokkathirikkunnathu shariyalla.
@josepp3285
@josepp3285 6 часов назад
സത്യത്തിനു മുഖം നോട്ടം ആവശ്യം ഇല്ല എന്നു സ്വാമി പറയുന്നു അത്ര തന്നെ?
@mjsmehfil3773
@mjsmehfil3773 8 часов назад
😮😮😮😮😮😮😮😮😮😮😮😅😮😮😮😮😮🔥
@sameermaliyakkal1285
@sameermaliyakkal1285 2 часа назад
👍
@NoohPeruvallur
@NoohPeruvallur 7 часов назад
മരിച്ചവരെ വെറുതെ വിട്ടുക
@shajanshaju1247
@shajanshaju1247 7 часов назад
അയ്യപ്പൻ നായർ മരിച്ചു
Далее
Unique deep painful back massage for Lisa #chiropractor
00:11