Тёмный
No video :(

നല്ല ചൂടൻ നെയ്യപ്പം| Annammachedathi special Neyyappam 

Annammachedathi Special
Подписаться 1,6 млн
Просмотров 2,3 млн
50% 1

ചേരുവകൾ INGREDIENTS
അരിപ്പൊടി - 1 kg Rice powder- 1 kg
മൈദ- 150g Maida- 150g
വെല്ലം/ ശർക്കര - മുക്കാൽ കിലോ Jaggery - 3/4 kg
ഏലക്ക, ജീരകം - പൊടിച്ചെടുത്തത് Cardamom, Cumin - powder
എള്ള് - 50g Gingelly seed- 50 g
തേങ്ങ - 1 Coconut- 1
എണ്ണ Oil
ഉപ്പ് Salt
എളുപ്പത്തിൽ തയ്യാറാക്കാം അന്നമ്മച്ചേടത്തിയുടെ സ്പെഷ്യൽ നെയ്യപ്പം... ഒന്നാന്തരം രുചി....

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@AnnammachedathiSpecial
@AnnammachedathiSpecial 4 года назад
ചേരുവകൾ INGREDIENTS അരിപ്പൊടി - 1 kg Rice powder- 1 kg മൈദ- 150g Maida- 150g വെല്ലം/ ശർക്കര - മുക്കാൽ കിലോ Jaggery - 3/4 kg ഏലക്ക, ജീരകം - പൊടിച്ചെടുത്തത് Cardamom, Cumin - powder എള്ള് - 50g Gingelly seed- 50 g തേങ്ങ - 1 Coconut- 1 എണ്ണ Oil ഉപ്പ് Salt എളുപ്പത്തിൽ തയ്യാറാക്കാം അന്നമ്മച്ചേടത്തിയുടെ സ്പെഷ്യൽ നെയ്യപ്പം... ഒന്നാന്തരം രുചി....
@rafeekhamsa4092
@rafeekhamsa4092 4 года назад
👌😋
@latharajendran2844
@latharajendran2844 4 года назад
അരിപ്പൊടി റൈസ് പൗഡർ രണ്ടും. ഒന്നല്ലേ.പറഞ്ഞു തരുമോ?
@AnnammachedathiSpecial
@AnnammachedathiSpecial 4 года назад
Latha....English Malayalam 2 um paranjathalle ... please read full list
@TheRjfamily
@TheRjfamily 4 года назад
Please list out ingredients in English for those who cannot read Malayalam. I follow all of Annamma Ammachy's cooking videos as she does it so simply. Ammachy, you should make a Cooking App in your name with all the recipies you can teach, in Google Play Store
@AnnammachedathiSpecial
@AnnammachedathiSpecial 4 года назад
read my comment again which you replied... already given the ingredients in english at the right side...
@ami2349
@ami2349 3 года назад
അമ്മയുടെ സംസാരം കേൾക്കാൻ എനിക്ക് ഭയങ്കര ishtaa.... Love u അമ്മ 😘😘😘😘
@anithaunni782
@anithaunni782 4 года назад
സത്യമാണ് അന്നമ്മച്ചി പറഞ്ഞത് നെയ്യപ്പം കണ്ടാൽ തന്നെ അറിയാം അതിനെന്താ രുചിയെന്നു. ഇത്രയും നെയ്യപ്പം ഉണ്ടാക്കിയിട്ടും ആ എണ്ണ പോലും എന്ത് വൃത്തിയായി ഇരിക്കുന്നു. ഞങ്ങൾ ഒക്കെ ഉണ്ടാക്കുമ്പോൾ മാവൊക്കെ വീണ് എണ്ണയും അടുപ്പും ഒക്കെ വൃത്തികേടാവും. അമ്മച്ചിക്ക് കൈ വൃത്തിയും കൈ പുണ്യവും ഒരുപോലെ ഈശ്വരൻ തന്നിട്ടുണ്ട്
@reethakoolothumkandy3909
@reethakoolothumkandy3909 Год назад
@anoops2272
@anoops2272 4 года назад
അമ്മച്ചി മക്കളെ എന്ന് വിളിക്കുന്ന കേൾക്കാൻ തന്നെ ഒരു സുഖം. അമ്മമ്മയെ ഓർമ്മ വരുന്നു. 😋😊
@Linsonmathews
@Linsonmathews 4 года назад
വല്യമ്മച്ചിമ്മാർ ഉണ്ടാക്കുന്ന ഭക്ഷണത്തിനു നല്ല സ്വാദ് ആയിരിക്കും, പ്രതേകിച്ചു സ്നേഹത്തോടെ, നിറഞ്ഞ മനസ്സോടെ ഉണ്ടാക്കി തരുമ്പോൾ 😍👍❣️
@jubinjubin237
@jubinjubin237 4 года назад
njangalde u tube ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-sYaBLYikZAo.html ne subscribe cheithu support cheyane .
@girijas2542
@girijas2542 3 года назад
A
@clarammakp9800
@clarammakp9800 2 года назад
@@girijas2542 to
@sudhababu4286
@sudhababu4286 Год назад
Adipoli
@sudhababu4286
@sudhababu4286 Год назад
👍
@rohanbobyrohanboby1736
@rohanbobyrohanboby1736 4 года назад
അമ്മച്ചിക്കും കുടുംബത്തിനും ദൈവം എന്നും നല്ലതു മാത്രം വരുത്തട്ടെ. പഴയകാലത്തെ ഓർമ്മകൾ കേൾക്കാൻ തന്നെ എന്ത് സുഖമ.
@prakashvakkayil194
@prakashvakkayil194 4 года назад
Ithil soda podi chertho
@beenaliju3728
@beenaliju3728 4 года назад
Mmm..sariya
@enoshbabustghs4583
@enoshbabustghs4583 3 года назад
University
@ravanantimes3731
@ravanantimes3731 3 года назад
നല്ല നാടന്‍ നെയ്യപ്പം എളുപ്പത്തില്‍ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-khyk2QDYrPw.html
@sarojiniv2312
@sarojiniv2312 3 года назад
Sathyam
@ajmalsha4573
@ajmalsha4573 4 года назад
അമ്മച്ചി എനിക്ക് നെയ്യപ്പം ഭയങ്കര ഇഷ്ടമാ ഇത് കണ്ടപ്പോൾ വായിൽ വെള്ളം വരുന്നു സൂപ്പർ അമ്മച്ചി കലക്കി
@ambikapushparajan1340
@ambikapushparajan1340 4 года назад
Ammachide അവതരണവും സംസാരിക്കുന്ന style superaaa.. 🤩
@remadeviomanakuttan309
@remadeviomanakuttan309 4 года назад
അമ്മച്ചിയുടെ സത്യസന്ധമായ സംസാരം ഒരുപാട് ഇഷ്ടമായി
@sindhuskitchen2561
@sindhuskitchen2561 4 года назад
Hus
@a.jpunchers9542
@a.jpunchers9542 3 года назад
Super amachi
@Its1105am_
@Its1105am_ 4 года назад
അത് കഴിച്ചു നോക്കണ്ട കണ്ടാൽ തന്നെ മനസിലാകും ആ കൈപ്പുണ്യം.... അമ്മച്ചിയെ വല്യ ഇഷ്ടമാണ് 🥰🤗
@visualtalkies0011
@visualtalkies0011 4 года назад
K
@minugeorge6910
@minugeorge6910 4 года назад
Ammachiye njan kondupokkotte, ente ammachi aayittu. Ammachi samsaram bhayankara ishtam 💝💝💝
@vipinvipin6962
@vipinvipin6962 4 года назад
അമ്മച്ചിയെ കാണാത്ത ഒറ്റ ദിവസം ഇല്ല .super
@jayjoseph8727
@jayjoseph8727 4 года назад
പഴയ കോട്ടയം കാരെ കാണാനും, രുചി അറിയാനും ഇപ്പോൾ വയനാട്ടിലും, മലബാറിലും പോകേണ്ട അവസ്ഥയാണ്.. കോട്ടയത്തു ഇപ്പോൾ അമേരിക്ക, യൂ കെ, ഓസ്‌ട്രേലിയൻ, ഗൾഫ കരാണ്. പണ്ടു അമ്മ വീട്ടിൽ ചെല്ലുമ്പോൾ ഇങ്ങനെ ചട്ടയും മുണ്ടും ഉടുത്തു, പലഹാരങ്ങൾ ഉണ്ടാക്കി സ്നേഹത്തോടെ തീറ്റിച്ചിരുന്ന 'വല്യമ്മച്ചിയെ ഓർമ്മ വരുന്നു. നൊസ്റ്റാൾജിയ..
@vipin4060
@vipin4060 4 года назад
സത്യം
@georgeenaviju4558
@georgeenaviju4558 4 года назад
Traditionalനെയ്യപ്പം ഇങ്ങനെ അല്ല. അരിപ്പൊടി കരിപ്പട്ടി ചീകിയിട്ട് മൺകലത്തിൽ (steel പാത്രം) കുഴച്ചു 3/7/9 ദിവസം വയ്ക്കും. ചുടുന്ന മുന്നേ തേങ്ങാപ്പാലിൽ (ചിലർ കുറച്ചു കഞ്ഞിവെള്ളം ഒഴിക്കും) കലക്കി ജീരകം ചുക്ക് ഏലക്ക പൊടിച്ചത്. നെയ്യിൽ തേങ്ങകൊത്ത് (ചുവന്നുള്ളി, കറിവേപ്പില (ചില സ്ഥലങ്ങളിൽ)) വറുത്ത തും. തണുക്കുമ്പോൾ ആ നെയ്യും ചേർക്കും ഇത് ഞങ്ങൾ സുറിയാനി ക്കാർ ഇപ്പോളും പരുമല തിരുമേനിയുടെ യുഗം മറ്റ് പിതാക്കന്മാരുടേയും കാരണവന്മാരുടെ ഓർമ നേർച്ച ഇപ്പോഴും ഉണ്ടാക്കുന്ന രീതി. അപ്പനും അമ്മയും മരിച്ചാൽ അവരുടെ 40 വിരിമടക്കുന്നതിന് പെൺമക്കളുടെ അവകാശം ആണ് നെയ്യപ്പം. ഇരുമ്പ് ചീനച്ചട്ടിയിൽ വറക്കും
@deviddevid5805
@deviddevid5805 4 года назад
സത്യം
@jijogj
@jijogj 4 года назад
കാശ് ആണ് പ്രശ്നം
@dreamingcindrella5373
@dreamingcindrella5373 4 года назад
@@georgeenaviju4558 o.k. it is correct.
@mornigstar9831
@mornigstar9831 4 года назад
അമ്മച്ചി പറഞ്ഞത് ശരിയാ പണ്ടുകാലത്ത് ബേക്കറി സാധനങ്ങൾ ഒന്നുമില്ലായിരുന്നു അന്ന് നല്ല കാച്ചിലും ചേനയും ചെമ്പും ഒക്കെ പുഴുങ്ങിയതും നല്ല കാന്താരി ചമ്മന്തി ഉടച്ച് അതിൽ വെളിച്ചെണ്ണ ഒഴിച്ച് ഒരുപിടി അങ്ങോട്ട് പിടിക്കണം എന്ന് രുചി ആന്നേ 🥰🤩😍
@AnnammachedathiSpecial
@AnnammachedathiSpecial 4 года назад
ഹല്ല പിന്നെ
@vipin4060
@vipin4060 4 года назад
😊😊😍
@teswinsabu5112
@teswinsabu5112 3 года назад
അമ്മച്ചിയുടെ വർത്താനം കേൾക്കാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്
@shobhavijayan3286
@shobhavijayan3286 3 года назад
അമ്മച്ചിയെ കാണുമ്പോൾ എനിക്ക് പഴയകാലവും അമ്മയെയും ഓർമ്മ വരും. അവതരണം super.😊👍
@anithasivadas3502
@anithasivadas3502 2 года назад
Ç
@indiraviswan2184
@indiraviswan2184 2 года назад
@@shobhavijayan3286 s
@Anjali-hu3fh
@Anjali-hu3fh 4 года назад
My favorite part of the video is listening to Ammachi talk , very motherly :) .
@sameemasamad3621
@sameemasamad3621 4 года назад
Ammacheede neyyappam kaanumbo thinnan kothiyaai 😍
@jayalakshmic6322
@jayalakshmic6322 4 года назад
നല്ല..ഐശ്വര്യമുള്ള..അമ്മ...
@archanajnair6152
@archanajnair6152 3 года назад
വല്യമ്മച്ചി super. അത് പൊങ്ങി വരുന്നത് കാണാൻ നല്ല രസം ഉണ്ട്. കാണുമ്പോൾ കഴിക്കാനും തോന്നുന്നു.
@sony_p
@sony_p 4 года назад
എന്തു രസമാ അമ്മച്ചിയുടെ വർത്തമാനം കേൾക്കുവാൻ .. നല്ല വട്ടത്തിലുള്ള നെയ്യപ്പം. ഇതെല്ലാം ഞങ്ങൾക്ക് ഉണ്ടാക്കി കാണിക്കുന്നതിന് അമ്മച്ചിക്ക് ഒരു പാടു നന്ദി.
@ranijose3783
@ranijose3783 4 года назад
നന്നായിട്ടുണ്ട് അമ്മച്ചി നെയ്യപ്പം.. അത് കണ്ടാൽ തന്നെ വയർ നിറയും.. ന്റെ പപ്പക് ഒരുപാട് ഇഷ്ടം ആണ് നെയ്യപ്പം.. ഞാൻ നാട്ടിൽ വരുമ്പോൾ ന്റെ പപ്പക് ഉണ്ടാക്കി കൊടുക്കും ഇത് പോലെ...ഒരുപാട് താങ്ക്സ് അമ്മച്ചി.. ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ..
@shynisunny1726
@shynisunny1726 4 года назад
And
@shajivarghese4134
@shajivarghese4134 4 года назад
അടിപൊളി കുക്കിംഗ്‌ അമ്മച്ചി ദൈവം അനുഗ്രഹിക്കട്ടെ 🥰🥰..... എന്റെ അമ്മച്ചിയുടെ ഓർമ്മകൾ വരുന്നു 😪
@josnageorge8767
@josnageorge8767 4 года назад
അമ്മച്ചി ഒരു മുത്താണ് . ഈ പ്രായത്തിലും നല്ല ഓർമ്മയാണ്. എല്ലാം കാണപ്പാട് o . ഈ ചിരിയും, സന്ദോഷംവും എന്നും ങ്ങളിൽ നിരങ്ങുനിൽകും. എന്നെങ്കിലും അവിടെ വന്നാൽ ഈ നെയ്യപ്പം ഉണ്ടാക്കിത്തരേണo.
@linivarghese9208
@linivarghese9208 4 года назад
Explanation wonderful, loved it very much
@jeevenr
@jeevenr 4 года назад
Ammachy yude varthannm kelkkan rasam anu...like ammachy kkum neyyappathinum
@ManiKandan-wh1hl
@ManiKandan-wh1hl 4 года назад
അമ്മച്ചി എന്ത് ഉണ്ടാക്കിയാലും കിടുവാ
@aswathyanil4800
@aswathyanil4800 2 года назад
ഞാൻ ഇന്ന് ഉണ്ടാക്കി. സൂപ്പർ ആയിരുന്നു.
@rj-eu8zr
@rj-eu8zr 4 года назад
Ammachi n babuchayan..u both stolen our heart...specially ammachi. In chatta n mundu...
@sindhuvijayan9938
@sindhuvijayan9938 4 года назад
Very innocent and genuine person.
@kunhilakshmipk1029
@kunhilakshmipk1029 4 года назад
അന്നമ്മ ചേടത്തി കൊതിപ്പിക്കല്ലേ ബീഫ് ഉലർത്തിയത് കണ്ടപ്പോൾ നാക്കിൽ വെള്ളമൂറി. സൂപ്പർ
@venkitasubrahmanyam1544
@venkitasubrahmanyam1544 4 года назад
അന്നമ്മച്ചി.... നല്ല സൂപ്പർ നെയ്യപ്പം...👌👌👌
@swapnasripada6919
@swapnasripada6919 3 года назад
I just love to watch her ! So genuine ❤️
@vincentgeorge451
@vincentgeorge451 4 года назад
Best program I have ever watched Long Live Annammachedathi
@meenusworld6438
@meenusworld6438 4 года назад
Ante mol parayunnu nalla ammumma ann avalk ammachiye valiya eshttamayi .😍❤
@christinaannjohn7720
@christinaannjohn7720 4 года назад
Ammachy super...sooooo confident abt wat she S doing...reminds me of my ammachy...keep going ammachy
@ammakuttanil9566
@ammakuttanil9566 3 года назад
qlqlpaz
@sheebaroishee584
@sheebaroishee584 4 года назад
അമ്മേ ഉണ്ടാക്കാൻ അറിയില്ലാത്ത കൊണ്ട് ഇത് വരെ ബേക്കറി നെയ്യപ്പം കഴിച്ച ഞാൻ അടുത്ത അവധിക് ഉണ്ടാക്കും അമ്മകിളി.. ഇഷ്ടം ഏറെട്ടോ.. 🌹💞
@emmanuelgeorge7768
@emmanuelgeorge7768 4 года назад
Neyyappam pole thanne madhuramulla samsaravum.....ente randu valyammichimareyum miss cheyyunnu
@nairdivya4609
@nairdivya4609 4 года назад
Ente ammachii....Neyiappam super.... 😍😍 Ammachide varthamanam kettondu irikyan enthu rasama. Lotts of love 😍😘😘😘
@josoottan
@josoottan 4 года назад
എന്റെ അമ്മയോടു് "ഇതെന്താ അമ്മേ അപ്പത്തിന് തീരെ ഉപ്പില്ലല്ലോ?" എന്നു ചോദിച്ചാൽ 'മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല ജീവിക്കുന്നതു്, ദൈവവചനം കൊണ്ടു കൂടിയാണ് ' എന്നു പറയും. ഈ ജന്മം പോട്ടെ, അടുത്ത ജന്മത്തിലെങ്കിലും ഈ അന്നമ്മേടെ വയറ്റിൽ എങ്ങനേലും കടന്നു കൂടണം. സ്നേഹമാണ് ഈ അമ്മേടെ കൈപുണ്യം!
@nishakjohn
@nishakjohn 4 года назад
Super dialogue
@lala7453
@lala7453 4 года назад
What happened to your mom ?
@mollykuttyjoseph3463
@mollykuttyjoseph3463 2 года назад
വല്ല്യമ്മച്ചിമാർ നിറഞ്ഞ മത സ്റ്റോടെ ഉണ്ടാക്കുന്ന പലഹാരങ്ങൾക്ക് നല്ല ടേസ്റ്റാണ് അമ്മച്ചി സൂപ്പർ ബിഗ് സല്യട്ട്
@roygeorge6365
@roygeorge6365 4 года назад
Ammachi superaaaaaa
@vinodct3286
@vinodct3286 4 года назад
Ammachide innocence ......, enthe ammaye orma Vannu .
@lintajohn9982
@lintajohn9982 4 года назад
ആഹാ അമ്മച്ചീടെ നെയ്യപ്പം കണ്ടിട്ട് കൊതിയാവുന്നു
@shamitharajesh7371
@shamitharajesh7371 3 года назад
Ammachi udan panam thil njan kandirunnu polichu 👌
@bijuv.c4389
@bijuv.c4389 4 года назад
നെയ്യപ്പം എനിക്ക് ഏറ്റവും ഇഷ്ടമാണ്. നാട്ടിൽ വരുമ്പോൾ മാത്രം കഴിക്കും. അമ്മച്ചി ഉണ്ടാക്കിയ നെയ്യപ്പം സൂപ്പർ അടിപൊളി. കൊതിപ്പിച്ചു കളഞ്ഞല്ലോ എന്റെ അമ്മച്ചി. ദൈവം അനുഗ്രഹിക്കട്ടെ.
@rngameryt4513
@rngameryt4513 4 года назад
അമ്മച്ചി കിടുക്കി സൂപ്പർ.. 😘😘
@anithakumari2836
@anithakumari2836 4 года назад
എനിയ്ക്ക് ഈ അമ്മച്ചിയെ ഒരുപാടിഷ്ടമാണ്
@vasantha3694
@vasantha3694 4 года назад
Enikkum valarie ishtamanu .atuthayirunnenkil onnu kanamayirunnu
@vidhusvlog5997
@vidhusvlog5997 4 года назад
Ammachiyude ella items super anu njan try cheyyarundu😋😋😋
@tipsinsports8135
@tipsinsports8135 4 года назад
അമ്മച്ചി നെയ്യപ്പം കാണാൻ അടിപോളി, സംസാരം കേൾക്കാനും നല്ല രസമുണ്ട്
@BtechMIXMEDIA
@BtechMIXMEDIA 4 года назад
അമ്മച്ചിയുടെ കൊതിയൂറും നെയ്യപ്പം കിട്ടിയാൽ കൊള്ളാമെന്നുണ്ട്
@philiposev.t5691
@philiposev.t5691 4 года назад
good
@thahirakhan2140
@thahirakhan2140 4 года назад
, അന്നമ്മച്ചേടത്തിയ ടെ നെയ്യപ്പം
@simplyme8860
@simplyme8860 4 года назад
Kanunnathinu munpu thannay ammachiyuday neyyappathinu like cheyyunnu
@elsythomas1372
@elsythomas1372 4 года назад
കോട്ടയം ചൈതന്യ യിൽ പനമ്പോടി മേടിക്കാൻ കിട്ടും.
@drsilpa
@drsilpa Год назад
Lovely lovely Ammachi, delicious neyyapams... thank you
@gracyjacob7239
@gracyjacob7239 3 года назад
Ente ponnu ammaaame Ammamma ude palahaaraghal aanu attavum super😋😋😋😋😋
@VishnuSajan
@VishnuSajan 4 года назад
ഈ അമ്മച്ചിയെ ഇങ്ങ് അടിച്ചുമാറ്റിക്കൊണ്ട് വന്നാലോ.....🤔😍😄
@sreedevisree4721
@sreedevisree4721 4 года назад
Haha sariya
@mohammedmusthafa1762
@mohammedmusthafa1762 4 года назад
Ahhaa...athe athe...
@saraliju510
@saraliju510 4 года назад
Athyyy njan mikkuvarum adichu matii Kondu varum
@seemasreekumar5041
@seemasreekumar5041 4 года назад
Same, I,m thinking also to hijack them, whenever I see their episodes..
@jaysonthomas4002
@jaysonthomas4002 4 года назад
Vishnu Sajan ennal mammalellavarkum koodiyangu poyekaam🤣🤣🤣
@najmudheen4290
@najmudheen4290 4 года назад
അടിപൊളി നെയ്യപ്പം. ഞാൻ ഒന്ന് ചുട്ടു നോക്കി നന്നായിട്ടുണ്ട് നല്ല ടെസ്റ്റ്‌
@nazimscr
@nazimscr 4 года назад
Neyyam chudunnath ethre simple ayitan ammachi kanikunnath..orupad nanni💐💐..kude kure pazhaya kalathe visheshangalum kelkanayi🥰
@shahidat5824
@shahidat5824 3 года назад
Super നെയ്യപ്പം അന്നമ്മചേടത്തി.. അന്നമ്മ ചേടത്തി യുടെ വിഭവങ്ങളെല്ലാം വളരെ നല്ലതാണ്..
@karunavishnu4224
@karunavishnu4224 4 года назад
Adi powli ammammmeee.... God bless you
@beenatp7751
@beenatp7751 4 года назад
വായിൽ കപ്പലോടിക്കാം കെട്ടോ അമ്മച്ചീ സൂപ്പർ നെയ്യപ്പം
@saleenarafeeqe3351
@saleenarafeeqe3351 4 года назад
അടിപൊളി നെയ്യപ്പം
@daisyyohannan280
@daisyyohannan280 4 года назад
Super
@antonypynadath495
@antonypynadath495 4 года назад
Z oz😜🇩🇿🇨🇴🇨🇴🇩🇴
@antonypynadath495
@antonypynadath495 4 года назад
@@saleenarafeeqe3351 0z
@vijayhari9367
@vijayhari9367 4 года назад
👌👌👌👌👌👌🙏🙏🙏🙏🙏🙏
@shihabkk1985
@shihabkk1985 4 года назад
അമ്മച്ചിയെ നേരിൽ കാണാൻ എന്താ ഒരു വഴി ,അമ്മച്ചി മുത്താണ്!💐, പതിറ്റാണ്ടുകൾ പഴക്കമുള്ള രുചി കൂടുകൾ,കലർപ്പിലാത്ത ആഹാരം പോലെതന്നെ കലർപ്പിലാത്ത മനസ്സിനുടമായാണ് അമ്മച്ചി☺️
@ashwiniks1679
@ashwiniks1679 4 года назад
Ammachhi adipoli neyyappam super.
@NBLISSY
@NBLISSY 4 года назад
Amma Super
@SA-gk7gp
@SA-gk7gp 3 года назад
അമ്മച്ചി നെയ്യപ്പം സൂപ്പർ 👏👏
@subhashinick1951
@subhashinick1951 Год назад
അമ്മച്ചിടെ നയപ്പം nnayitunt
@Cristyshome
@Cristyshome 4 года назад
Ammachi mindunna du kekan rasavanu...pajagam super roo super...ammachi..
@SREEhari64
@SREEhari64 3 года назад
ഈ അമ്മയെ കാണാൻ വേണ്ടിയാണ് ഈ video കാണുന്നത്. നല്ല അമ്മ 🌹😍😘
@mah96
@mah96 4 года назад
Thanks for writing ingredients in English really appreciate it
@yaminieashwar5516
@yaminieashwar5516 4 года назад
Cooking valya thalparyam Illa, ennal ammachide varthanam kelkkan vendi mathram njan ee video randu vattam kandu. Paavam ammachi orupadu kashtapettathalle! Ithil ninnu kittunna paisa kondu ammachine nallathu pole nokkanam Ketto ! Athinu vendi njan videos ellam full ayittum kaanum🥰🤗
@babustphn1
@babustphn1 4 года назад
Theerchayaum
@shymasaseendran5887
@shymasaseendran5887 3 года назад
kandapol tanne kodi tonnunnu Ammachi❤️❤️
@reenasupermathew9454
@reenasupermathew9454 4 года назад
Ente ammachiye suuperayittunduu.samsaram adipoliya😘😘😍😍😍❤
@jessymathai7582
@jessymathai7582 4 года назад
Nalla ammachy navil vellem Oorunnu hai enthu rasam
@akshaynambiar1424
@akshaynambiar1424 4 года назад
i made Neyyappam using your method it was nice and tasty, thank you for your recipe.
@jainammajohn5012
@jainammajohn5012 2 года назад
4
@jancymj2730
@jancymj2730 Год назад
super
@reenaprasad5302
@reenaprasad5302 4 года назад
Super amme
@saranyarajeevanrajeevan2481
@saranyarajeevanrajeevan2481 3 года назад
Ammacheee super ......tasty
@francislenin3644
@francislenin3644 4 года назад
ammachi muttanu😘😘😍😍💕💕💕 deivam eniyum kore anugrahikkum 💖💖💖💐💐🌹🌹
@beenajoseph5347
@beenajoseph5347 4 года назад
Lovely ammachey and very enthusiastic great going keep putting up delicious snacks
@sarithamahesh1640
@sarithamahesh1640 2 года назад
Ammachide samsaram kelkkan channel kanunne .ammachi istham 🥰🥰🥰🥰🥰🥰
@ancreations7812
@ancreations7812 3 года назад
Ammachiyuda samsaram othiri ishtavaa... Njan try cheyyithu nooki ... Adipolli 😋 ayyirunu
@jessieabraham1359
@jessieabraham1359 4 года назад
A simple and humble Ammachi. I view her each cooking.
@drawingworld619
@drawingworld619 4 года назад
ആദ്യത്തെ ആ' മക്കളെ 'വിളി സൂപ്പറാക്കി
@sajithakareem605
@sajithakareem605 4 года назад
sharia
@ValkannadibyBindu
@ValkannadibyBindu 4 года назад
Entay valyappachanum valyammachiyum parayunna kadhakal thanne.miss them. Luv u valyammachi.
@mathewraju7955
@mathewraju7955 4 года назад
Bindu Joshy haiammammchi
@preethajagannadhan8309
@preethajagannadhan8309 4 года назад
അമ്മച്ചി.. നെയ്യപ്പം കണ്ടിട്ടു കൊതി വരുന്നു.. അമ്മച്ചി ഒരു സംഭവം തന്നെ..
@sairabanu7852
@sairabanu7852 4 года назад
അമ്മച്ചിയേയും നെയ്യൽപ്പത്തിനേയും ഒത്തിരി ഇഷ്ട്ടമായി ട്ടൊ
@sheenaraison1200
@sheenaraison1200 4 года назад
Cheruvakal ezhuthiyathu kaanichthaa
@luyeluye1794
@luyeluye1794 4 года назад
So sweet Ammachi😘😘😘
@agnesjoseph1368
@agnesjoseph1368 4 года назад
Serikum adipoli ammachi
@simijoseph4133
@simijoseph4133 4 года назад
Ammachium snehamulla makkalum egane venam god bless ammachi and family
@jeringeorge8462
@jeringeorge8462 4 года назад
Kidu
@saranyaprakash4976
@saranyaprakash4976 4 года назад
Mikka cooking videosum skip cheytha kanunne...but ithu aannamma chettathiye kanan koodi vendiya kanunne😍😍😍😍😍😍😍😍😍😍😍😍😍😍😍
@induraghavan3789
@induraghavan3789 4 года назад
അമ്മച്ചിയുടെ. പാചകം കണ്ട് എല്ലാം ഉണ്ടാക്കാൻ പഠിച്ചു ഒരുപാടു സന്തോഷം
@minimbaiju4160
@minimbaiju4160 4 года назад
Ammchi super❤️❤️❤️😍
@Edit705-w1m
@Edit705-w1m 4 года назад
Super ayitund
@beenakm558
@beenakm558 3 года назад
Supper
@aleenabinu5524
@aleenabinu5524 4 года назад
അമ്മച്ചി സൂപ്പർ ഈ പ്രായത്തിലും ഇത്ര മനോഹരമായി ഉണ്ടാക്കി കാണിച്ചതിൽ
@shrisha601
@shrisha601 2 года назад
Hii ammama... super appam Ammama athilum super.. bhayagara eshtayito...
@sindhuajiji3765
@sindhuajiji3765 4 года назад
സൂപ്പർ ആയിട്ടുണ്ട് അമ്മച്ചിയുടെ നെയ്യപ്പം കിടു god bless u 🌹🌹
@Ashkar-lp6ys
@Ashkar-lp6ys 3 месяца назад
F7fr
@happyhomesbyakhila
@happyhomesbyakhila 4 года назад
100 th like
@vipin4060
@vipin4060 4 года назад
200 th like. ഞാൻ late ആയിപ്പോയി😔
@happyhomesbyakhila
@happyhomesbyakhila 4 года назад
@@vipin4060 saramilla
@leematoms7132
@leematoms7132 2 года назад
അമ്മച്ചിയുടെയും ഞങ്ങളുടെയും പഴയ കാലം ഒരുപോലെ. ഇത്തിരി പലഹാരം കഴിക്കാൻ കൊതിച്ചിട്ടുണ്ട്
@-perfectokay-9624
@-perfectokay-9624 4 года назад
Annammachedathi,keturo.....sooper
@ashfiyabahrain9386
@ashfiyabahrain9386 4 года назад
Ammacheee enik korch kodth vidoo Njn kasaragod aan😋😋😋
@aneeshsulimananeeshsulaima9441
@aneeshsulimananeeshsulaima9441 4 года назад
അമ്മച്ചിക്ക് പറഞ്ഞു കൊടുക്കണ്ട അമ്മച്ചിക്ക് അറിയാം പൊളിയാ അമ്മച്ചി
@anilantony6734
@anilantony6734 4 года назад
Adipoly neyyappam Ammachi
@rinzafathima8198
@rinzafathima8198 4 года назад
അമ്മച്ചി നെയ്യപ്പം അസ്സൽ ആയിരുന്നു
@sherlyjohny6956
@sherlyjohny6956 4 года назад
Super ammachi nayyappam
@ravanantimes3731
@ravanantimes3731 3 года назад
നല്ല നാടന്‍ നെയ്യപ്പം എളുപ്പത്തില്‍ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-khyk2QDYrPw.html
@amrithalalgirish7739
@amrithalalgirish7739 3 года назад
Ammachi ella palaharangalum undakiyittund ethuvare neyyappam undakiyittilla.Orupad eshtama choodu neyyam.Enthayalum njan undakkum urapp
@racheljohnson543
@racheljohnson543 4 года назад
Ammachy kadha kelkkan enthu sugamaa.... 😘😘😘I miss my Ammachy she passed away few years ago 😢😢
@NA-so5by
@NA-so5by 4 года назад
I watch ammachis videos for all the stories and explanations :)
Далее
Ajdarlar...😅 QVZ 2024
00:39
Просмотров 420 тыс.
ФОТОГРАФИЯ ЦЕНОЙ ЖИЗНИ
32:38
Просмотров 1,7 млн
Ajdarlar...😅 QVZ 2024
00:39
Просмотров 420 тыс.