Тёмный

നെയ്യപ്പം തിന്നാൽ രണ്ടുണ്ടു മെച്ചം // NEYAPPAM // EP 421 

cooking with suma teacher
Подписаться 332 тыс.
Просмотров 120 тыс.
50% 1

NEYAPPAM
INGREDIENTS
1.Unroasted raw rice powder ½ kg
2.Palm jaggery 400g
3.Salt ½ tsp
4.Cardamom powder ½ tsp
5.Cumin seeds 1 tsp
6.Sesame seeds 1 tsp
7.Chopped coconut flakes ½ cup
8.Ghee/any oil enough for frying
PREPARATION
1.Boil the jaggery pieces with half and 1/2 cup water, till it dissolves and sieve.
2.When slightly cool add to the unroasted flour and knead well, add just a 2 or 3
spoons water , keep closed to ferment 10-15 hours.
3.Fry the coconut in ghee, add sesame, when smelly add to the fermented dough,
adding all the other ingredients and a little ghee keep aside 15 mts.
4.Make each appam as shown, one bye one only. Remove when brownish.
It has 2 weeks shelf life out side the fridge even.

Опубликовано:

 

1 июл 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 272   
@malathigovindan3039
@malathigovindan3039 Год назад
Thank you ma'am ❤️ super നെയ്യപ്പം.തീർച്ചയായും ഉണ്ടാക്കി നോക്കും 🥰
@bindusamuel4693
@bindusamuel4693 2 года назад
Suma Teacher, Thank you 🙏😊 for this wonderful Neyappam recipe !!!!!
@lekhachitra9516
@lekhachitra9516 2 года назад
ഞാൻ വെളിച്ചെണ്ണയിൽ ഉണ്ടാകാറുണ്ട് നെയ്യിൽ ഉണ്ടാക്കിയിട്ടില്ല തീർച്ചയായും നെയ്യിൽ നെയ്യപ്പം ഉണ്ടാക്കി നോക്കാം... Thank you teacher for the recipie 🥰🥰❤️
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
Neyyil ഞാനും അത്ര കൂടുതൽ പ്രാവശ്യം ചെയ്യാറില്ല.
@ajeenavarghese833
@ajeenavarghese833 2 года назад
ഹായ് ടീച്ചർ നെയ്യപ്പം സൂപ്പർ ടീച്ചർ പറഞ്ഞത് കേട്ടപ്പം ഉണ്ടാകണം എന്ന് തോന്നി ഒരു ദിവസം ഞാൻ ഉണ്ടാക്കും നെയ്യപ്പം
@sujavarghese2770
@sujavarghese2770 2 года назад
Super Neyyappam❤️❤️
@geethaskumar1436
@geethaskumar1436 Год назад
നെയ്യപ്പവും ഉണ്ടാക്കാനാഗ്രഹിച്ച പലഹാരമാണ്. തീർച്ചയായും ഇത് നെയ്യിൽത്തന്നെ ഉണ്ടാക്കി നോക്കും. 👍👍🙏
@prathapeditz5438
@prathapeditz5438 2 года назад
Thank you teacher for this mouth watering dish (neyyappam)....♥️♥️ anyway super teacher 👌👌👍
@sunithajayaraj4235
@sunithajayaraj4235 Год назад
ടീച്ചറമ്മയുടെ പാചകവുംക്ലാസും നന്നായി.ഗംഭീരം👍👏
@valsalaraju4774
@valsalaraju4774 2 года назад
Supper neyyappam
@radhamonyps3715
@radhamonyps3715 Год назад
Neyyappam undakki ..came out very well Thank you teacher
@chithravs4059
@chithravs4059 2 года назад
Teacher super neayyappam ❤️🌹
@gbvlogs6450
@gbvlogs6450 2 года назад
Super neyyappam👌
@priyanair1848
@priyanair1848 2 года назад
Thank you Mam
@jessyabraham8833
@jessyabraham8833 2 года назад
എന്റെ അമ്മ നെയ്യപ്പം ഉണ്ടാക്കുമ്പോൾ, ഞങ്ങൾ പകർത്തു ബുക്കിന്റെ പേപ്പറും കയ്യിൽ പിടിച്ചു ready ആയി ഇരിക്കുമായിരുന്നു. എണ്ണയിൽ വെട്ടിത്തിളങ്ങുന്ന മഷിയിൽ എഴുതിയ അക്ഷരങ്ങൾ ഒരു നല്ല ഓർമ്മയാണ്. ടീച്ചറിനെ കാണുമ്പോഴേല്ലാം വീടിന്റെ നല്ല ഓർമ്മകൾ ഓടിയെത്തും. Teacher ആയുരാരോഗ്യത്തോടെ സൗഖ്യമായി ഇരിക്കുക.🥰
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
ഞാൻ മനക്കണ്ണിൽ കണ്ടു ആ ഇരുപ്പ്
@jessyabraham8833
@jessyabraham8833 2 года назад
@@cookingwithsumateacher7665 ☺️
@footballedit1067
@footballedit1067 2 года назад
Neyyil poriccha neyappam kandittu Kothi aakunnu. Will definitely try
@saviachammedeadukala747
@saviachammedeadukala747 2 года назад
അമ്മേ നെയ്യപ്പം അടിപൊളി. എന്നെ കൊതിപ്പിച്ചു. അമ്മേ പിന്നെ നമ്മുടെ പാലക്കാട് ആണ്ട് തികയുമ്പോൾ ഇലയിൽ വിളമ്പുന്നത് ഈ നെയ്യപ്പവും ചിക്കൻ കറിയും ആണ്. ഞാനും ചെയ്യാറുണ്ട് 🤤 നന്ദി അമ്മേ 😀
@rajis8995
@rajis8995 2 года назад
So simple, i will definitely try
@shahinamoidu1128
@shahinamoidu1128 Год назад
Nice neyyappam Suma teacher..thanks dear❤
@odathuparambilhouse8766
@odathuparambilhouse8766 2 года назад
നന്ദി ടീച്ചർ 👍
@balakrishnanmenon4182
@balakrishnanmenon4182 Год назад
Thank youb so much teacher. Teacher parayunnathu kelkkan enthu sukhamanu
@kishorlodaya1436
@kishorlodaya1436 Год назад
Yummy.. Thank yoy M'am for this amazing sweet dish.
@shamlavh5393
@shamlavh5393 2 года назад
അടിപൊളി നെയ്യപ്പം 👍🙏❤️❤️
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
ഷം ലാ
@ushavasudevan5313
@ushavasudevan5313 2 года назад
നമസ്കാരം 🙏 നെയ്യപ്പം super ഒത്തിരി ഇഷ്ട്ടപെട്ടു
@urmilak8791
@urmilak8791 2 года назад
super neyyappam
@lakshmiunnithan1398
@lakshmiunnithan1398 2 года назад
ഇത് കണ്ടപ്പോൾ "അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു"ആണ് ഓര്മ വന്നത് . അമ്മ പറഞ്ഞത് ശരിയാണ് ഇവിടെയൊക്കെ pregnant ആകുമ്പോൾ 5-ആം മാസത്തിൽ അറിയിപ്പിക്കുക എന്നൊരു ചടങ്ങുണ്ട് അതിനും 7-ആം മാസത്തിൽ വിളിച്ചു കോൺഫ പോകുക എന്ന ചടങ്ങിനും ഉപയോഗിക്കുന്ന പലഹാരങ്ങളിൽ ഒരെണ്ണം നെയ്യപ്പം ആയിരിക്കും പിന്നെ ചായക്കടകളിൽ ഷെൽഫിലും 😊kazhichittundenkilum ഉണ്ടാക്കുന്ന വിധം അറിയില്ലായിരുന്നു . കരുപ്പെട്ടി , ശർക്കര എല്ലാം എത്ര വിശദമായി പറഞ്ഞു തന്നു 🙏ശരിക്കും ഒരു ക്ലാസ്സിൽ ഇരിക്കുന്ന പോലെയാണ് അമ്മയുടെ videos രാജമല്ലി നല്ല രസമുണ്ട് വെട്ടി കളയണ്ട ഇതൊക്കെ ഉളള വീടുകൾ ഇപ്പോൾ കുറവാണ് . അമ്മയ്ക്ക് 😘😘😘
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
അതു വളരെ കുറവുള്ള തരമാണ്. മുളപ്പിച്ചു നട്ടതാ.
@sreelakshmisree3579
@sreelakshmisree3579 Год назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@indiranair6937
@indiranair6937 8 месяцев назад
❤❤❤786
@swathybabu3327
@swathybabu3327 2 года назад
Thanks teacher
@annaroy2300
@annaroy2300 Год назад
super neyappam teacher Amma🥰♥️👍
@user-rt9jw4ch3t
@user-rt9jw4ch3t 2 месяца назад
നല്ല ഐശ്വര്യം ഉള്ള ടീ ച്ചർ അമ്മേ നെയ്യപ്പം അടിപൊളി 🙏🙏🙏🙏🙏❤
@shinegopalan4680
@shinegopalan4680 2 года назад
സൂപ്പർ 👍
@nitheeshdevarajan954
@nitheeshdevarajan954 Год назад
ടീച്ചറെ കാണുമ്പോൾ എന്റെ കുട്ടികാലം ഓർമ വരും. ഇപ്പോഴത്തെ ടീച്ചർമാരെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും
@sujathamallissery6663
@sujathamallissery6663 Год назад
Thankyou so much teacher❤❤
@ajithakumari451
@ajithakumari451 2 года назад
Sweet & tasty 🤤🤤🤤
@thresiammababu5971
@thresiammababu5971 9 месяцев назад
Wow, really appreciate your presentation.
@celinenigo1225
@celinenigo1225 2 года назад
Thank you somuch ❤️
@anz5459
@anz5459 2 года назад
Love watching your videos Ma'am...a favourite snack of kerala.
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
Thankq dear
@neenasasi8850
@neenasasi8850 2 года назад
Yenikk neyyappam undakkan ariyillayirunnu. Amma ullappol padichilla. Unniyappam undakkan padichu. Teacher yentha recipe idathathennu vicharikkarunde. Yenthayalum nannayi. Njan undakkiyitt parayam . Thank you so much. 💓yente kochumakkalk neyyil thanne undakki kodukkanam.
@AmbilyPd-qe7cj
@AmbilyPd-qe7cj 3 месяца назад
Supper. Nayyappam
@santhinikumar9921
@santhinikumar9921 Год назад
Njan kuranal munbe unniyappum undakumbol daily ottipidikkarunde sarkara kooduthalayitu.many many thanks teacher
@pranavpreetha
@pranavpreetha 2 года назад
Teacher ന്റെ videoയിലൂടെ ഒത്തിരി കാര്യങ്ങൾ പഠിക്കാം
@sindhukn2535
@sindhukn2535 2 года назад
This was a dish my mother used to prepare during the vacations and all my cousins were around at our ancestral home. I like it as a evening snack and prepare with ghee and jaggery. Thank you for sharing
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
Good experience
@sainabap1211
@sainabap1211 2 года назад
Suma teacherk orupad nandi taste nayapam athupola taste varthamanam sharkara valara kurach mathelu
@SMCFINANCIALCONSULTANCY
@SMCFINANCIALCONSULTANCY 2 года назад
Superb ! Thank you so much teacher. Your detailed explanation in a very clear way abt how to prepare the mixture is so amazing. 👍🌹🌹🌹
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
അതു മതി കുഞ്ഞേ
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
,Thankq
@genodhas8787
@genodhas8787 Месяц назад
Thankyou teacher 🙏🏻
@anjugokul8868
@anjugokul8868 2 года назад
Nice recipe ammaa
@anitharanicv7850
@anitharanicv7850 2 года назад
Will make sure.thank u teacher
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
ആഹാ നന്ദി.
@mariammak.v4273
@mariammak.v4273 2 года назад
Simple but perfect neyyappam.tnk u teacheramma.love you.
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
അതേന്നേ. മാവുണ്ടാക്കാൻ എളുപ്പം.
@ajithakumarycg3486
@ajithakumarycg3486 Год назад
Wow😋😋
@sissybejoy2905
@sissybejoy2905 Год назад
ടീച്ചർ ഞാൻ ഇതേവരെ നെയ്യപ്പം ഉണ്ടാക്കിയിട്ടില്ല. ഇനി ടീച്ചറിന്റെ ഈ റെസിപ്പി ഞാൻ ചെയ്തു നോക്കും. ടീച്ചർ എവിടെയാണ് പഠിപ്പിച്ചത്?
@alphonsaantony9005
@alphonsaantony9005 Год назад
Mouth is watering
@pushpakv3611
@pushpakv3611 2 года назад
👌👌👌super Suma Teacher ❤❤
@geetabalan3232
@geetabalan3232 Год назад
നല്ല ആയിസൗര്യം ഉള്ള അമ്മ ❤️😍 നെയ്യപ്പം സൂപ്പർ .. ഞാൻ ഉണ്ടാകുമ്പോൾ ഒട്ടും നന്നാവുന്നില്ല ഉള്ള് കട്ടിയാകുന്നു എനി നാട്ടിൽ പോയിട്ടു ചേച്ചിയോട് ഉണ്ടാക്കി തരാൻ പറയണം 😄👍🙏👏👏
@ivymarshall3321
@ivymarshall3321 2 года назад
Thank you teacher 😘
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
നല്ല എളുപ്പമാ
@nimmy7744
@nimmy7744 2 года назад
Thank U ❣️☺️ Teaceramma💝💝🙋🙏💖Njaniyidea oorthhu Neyyil neyyappam undakkanamennu,👍💪🤝Aappozha ethu kandathu ,undanea undakki nokkum🤭God Bless Ur Family💓💓💓💓
@ajithakumarycg3486
@ajithakumarycg3486 Год назад
Superr neyyappum, gud presentation 😋👌👍
@bindhukr3510
@bindhukr3510 Год назад
Super ❤️
@bennajose920
@bennajose920 2 года назад
Thank U Teacher Suma👌🌹🌹🙏
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
Thanks molu.
@sreejubhaskaran3369
@sreejubhaskaran3369 2 года назад
Orupadu ishta pettu Teacher, Thanks
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
ഇഷ്ടപ്പെട്ടില്ലേ. ഇനി ഒന്നുണ്ടാക്കൂ.
@jayavallip5888
@jayavallip5888 2 года назад
ടീച്ചറിന്റെ കലാ വിരുത് സമ്മതിക്കണം. ഉണ്ടാക്കി നോക്കണം. നമ്മുടെ നാട്ടിൽ ഉണ്ണി അപ്പം എല്ലാ ചടങ്ങിനും ഉണ്ടായിരിക്കും. നന്ദി ടീച്ചർ ❤❤❤❤❤❤👍👌
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
അതും ശരിയാ എല്ലായ്പോഴും നെയ്യപ്പം പതിവില്ല.
@beenamuralidhar8020
@beenamuralidhar8020 2 года назад
Neyyappam thinnal kurachu thadivekkam pinne taste adukondu thadi oru prashnam alla..love u teacher
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
Thankq dear Beena
@sunilajamanmadan103
@sunilajamanmadan103 2 года назад
ഇത്രയും നല്ല അറിവ് ആരു പകർന്നു തരും,നമ്മുടെ സ്വന്തം അമ്മയെ പോലെ..❤️🙏
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
അതെയോ സന്തോഷം
@sunilajamanmadan103
@sunilajamanmadan103 2 года назад
@@cookingwithsumateacher7665 🤗🙏
@naserkp1997
@naserkp1997 Год назад
@@cookingwithsumateacher7665 7
@filsyshoby9853
@filsyshoby9853 Год назад
​@@naserkp1997ĺ07
@radhamonyps3715
@radhamonyps3715 2 года назад
I can't eat because of diabetic..but i will make it defenitely..teacher nde kadumanga undakki..5 months ayi..today also i had it with rice. Pinne..teacher rajalli pink red and yello thaikal white_nde idakku nattu pidippikkanam..pettennu valarum.. Thank you and love you..
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
Thankq Radha
@krishna1004
@krishna1004 2 года назад
Super mom,👌🌹
@racheldaniel2137
@racheldaniel2137 3 месяца назад
Superteacher🎉
@supriyap5869
@supriyap5869 2 года назад
ടീച്ചർ വളരെ മനോഹരമായ നിമിഷങ്ങൾ സമ്മാനിച്ചതിനു നന്ദി. അറിവിനെ അനുഭവിപ്പിക്കുന്ന രസതന്ത്രം ടീച്ചർക്ക് സ്വായത്തം സന്തോഷ് ജോർജ്ജ് കുളങ്ങരയാണ് ഈ കഴിവുള്ള മറ്റൊരാൾ രാജമല്ലി വെട്ടിക്കളയരുത് ടീച്ചർ. ഈ കളർ റൈയർആണ് വിഭവം സൂപ്പർ കാണാനും നന്നായിട്ടുണ്ട്
@sitharamahindra8701
@sitharamahindra8701 2 года назад
💞Amma,kindly...upload your aamchoor recipe,please🙏🏻
@sreekumariks9820
@sreekumariks9820 2 года назад
Aunty 🙏 , nokkum eppol evide Trivandrath nallonam und , tasty juice 🥤🥤🥤🥤🥤🥤 ,neyyappam super , will try 👍
@jayanair7646
@jayanair7646 Год назад
Super
@mayaseethalekshmi4828
@mayaseethalekshmi4828 2 года назад
😋😋😋
@sukumariamma4451
@sukumariamma4451 Год назад
Teacher super 👍👍👍❤️
@sathyaothenan1350
@sathyaothenan1350 2 года назад
എനിക്കും ഒന്ന് നെയ്യിൽ ഉണ്ടാക്കി നോക്കണം ടീച്ചറമ്മേ. വെളിച്ചെണ്ണ അല്ലെങ്കിൽ വേറെ എന്തെങ്കിലും ഓയിൽ ഉപയോഗിച്ചാണ് ഇതുവരെ ഉണ്ടാക്കിയിരുന്നത്. കാണാൻ നല്ല നെയ്യപ്പം ആയിരുന്നു നമസ്കാരം ടീച്ചറമ്മേ ❤
@cookingwithsumateacher7665
@cookingwithsumateacher7665 Год назад
അജഗജാന്തരം ഉണ്ട് : രണ്ടു തമ്മിൽ
@radhak5927
@radhak5927 Год назад
Njjonnnj
@manojkalidas9988
@manojkalidas9988 2 года назад
Supper
@annaleo9220
@annaleo9220 2 года назад
🙏🙏🙏👌
@bhasiraghavan3141
@bhasiraghavan3141 2 года назад
Thank you Teacher for this mouthwatering snack. Only experienced hands can make it perfectly. Teacher done it very well. Unavoidable item in the glass box of 'Nadan thattukada'. Beautiful back scenery of Rajamalli. Rare coloured flowers . Take care ur health.
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
എന്റെ എല്ലാ test results വഴി ഒന്നുമില്ല.only old-age issues. Taki n rest when needed. Don't worry about me
@bhasiraghavan3141
@bhasiraghavan3141 2 года назад
With God's grace. Thank you for reply
@lillylawrance6285
@lillylawrance6285 2 года назад
ടീച്ചർ നമസ്‌തേ.എനിക്ക് റ്റീച്ചറിന്റെ എല്ലാ വീഡിയോ യും എനിക്കിഷ്ട്ടാ. ടീ ച്ചറിന്റെ പാചകം ഇഷ്ടമുള്ള ആളാ .അതിലും ഇഷ്ട്ടം റ്റീച്ചറിന്റെ സംസാരിക്കുന്ന രീതിയാണ് .നല്ല വിനയവും എളിമയും. നല്ല വിവരവും എല്ലാം തികഞ്ഞ വീട്ടമ്മ.റ്റീച്ചറിനെ കാണുന്നത് തന്നെ ഐശ്വര്യം ആണു.. വീണ്ടും കാണാൻ കാത്തിരിക്കുന്നു
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
ശ്ശോഡാ കുട്ടാ.
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
ലില്ലിക്കുട്ടി.
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
ലില്ലിക്കുട്ടി.
@lillylawrance6285
@lillylawrance6285 2 года назад
@@cookingwithsumateacher7665 🙏🙏🙏
@swishworld3949
@swishworld3949 2 года назад
I can’t help to forget my late ammumma while watching this recipe 😥she was very expert on such items ..thanks teacher 🥰
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
Another great grandmother sitting here
@swishworld3949
@swishworld3949 2 года назад
Yes.. really 🥰🥰
@mayabs9881
@mayabs9881 2 года назад
താങ്ക്യൂ അമ്മാ
@girijanakkattumadom9306
@girijanakkattumadom9306 2 года назад
നമ്മുടെ ട്രഡിഷണൽ നെയ്യപ്പം !!!
@achuachu2035
@achuachu2035 2 года назад
Teacharamme ethu vareyum try cheyyatta oru vibavam cheythal seriyakumo ennu pedichittane eni urappayum undakkum karanam ethu teacharamme de recipe adipoli akum
@NVshorts_vlogs
@NVshorts_vlogs 2 года назад
😋😋😋😋😍😍
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
കി കി ഓമനപ്പേരു
@bindujoseph8072
@bindujoseph8072 2 года назад
👍🌹
@devikaplingat1052
@devikaplingat1052 2 года назад
സുമ കുസുമം സുന്ദരം 👌🏻നെയ്യപ്പം അതിലേറെ യും 🥰
@girijanakkattumadom9306
@girijanakkattumadom9306 2 года назад
സുമം തന്നെ കുസുമം 😊
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
ദേവൂട്ടി ടെ വികൃതികൾ ഉണ്ണിക്കുട്ടന്റെ മാതിരി
@devikaplingat1052
@devikaplingat1052 2 года назад
@@cookingwithsumateacher7665 ഹ ഹ 🥰🥰
@preethanair9537
@preethanair9537 Год назад
@@devikaplingat1052 teacher super appam
@jayasreesuresh2834
@jayasreesuresh2834 2 года назад
Super . Teacher orikkal aa veedum chuttupadukalum onnu kanikkane
@lucyfrancisfrancis1001
@lucyfrancisfrancis1001 2 года назад
😋😋😋😋
@gayathrirajan6120
@gayathrirajan6120 2 года назад
നെയ്യപ്പം അടിപൊളി ടീച്ചർ അമ്മുമ്മേ ഉണ്ടാക്കാൻ എളുപ്പമാണ് പിന്നെ വിഷുവിനു എന്റെ അമ്മ ഉണ്ടാക്കിട്ടുണ്ട് ഒരുപാട് ഇഷ്ട്ടമായി ❣️❣️❣️
@ajmalali3820
@ajmalali3820 2 года назад
നെയ്യപ്പം സൂപ്പർ. ഞങ്ങളൊക്കെ കടയിൽ നിന്നും വാങ്ങിയാണ് കഴിക്കാറുള്ളത്. ഉണ്ടാക്കാനൊന്നും അറിയില്ല. ഇനി ഇതു പോലെ തന്നെയുണ്ടാക്കാം അമ്മയുടെ നാട് എവിടെയാണ്. കുന്നും മലകളുമൊക്കെയുള്ള നാടാവുമ്പോൾ പ്രകൃതിയ്ക്ക് സൗന്ദര്യവും കൂടും. 👌👌❤️❤️
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
കോട്ടയമാന്നേ.
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
കോട്ടയം ടൗൺ
@ajmalali3820
@ajmalali3820 2 года назад
@@cookingwithsumateacher7665 👍👌🙂
@sujathagunaseelan9157
@sujathagunaseelan9157 2 года назад
❤️
@sreedevipv7930
@sreedevipv7930 2 года назад
നല്ല റസിപ്പി . ശർക്കര ചേർത്തുണ്ടാക്കിയ നെയ്യ് പ്പം കഴിച്ചിട്ടുണ്ട്
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
രണ്ടും നല്ലതാ
@sobhanaks7634
@sobhanaks7634 2 года назад
നെയ്യപ്പം കൊള്ളാം പിന്നിൽ കാണുന്നത് രാജമല്ലി ഈ കളർ കണ്ടിട്ടില്ല🥰
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
Rare colour
@vijibhavana
@vijibhavana 2 года назад
Kurachu divasamayi neyyappam kazhikkan kothichirikkayayirunnu. very tasty sweet. like very much.Thank you amma. 🥰🥰🥰❤❤
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
ശ്ശോഡി ഇതെങ്ങനെത്തെടീ
@rajalekshmiravi8738
@rajalekshmiravi8738 2 года назад
Thank you maam. Charuppakaalattu dhaaralamaayi kazichittulla palahaaram. Antaveettilum nayyilttanna undakkumaayirunnu.
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
അതേ ഇനി ഉണ്ടാക്കൂ
@user-zl2hv1vo9p
@user-zl2hv1vo9p 7 месяцев назад
❤❤❤
@sobhakamath6743
@sobhakamath6743 2 года назад
Most of our dishes, now a days are according to receipe of suma teacher. We, tried to the best to say thanks you, by taking phone number. That is why sending good comments. Your method of making foods, without using unnecessary masalas, very appreceiatable. Suma teachers face is same like, my grand mother. We are gowda saraswatha families. We read pidichuketti appam receipe. That is like ittappam, we are doing in avaniavittam days like onam in leaf of chakka, by making leaf square, using irkil of coconut tree.
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
Sobha dear first of all let me tell thankq. Coming to the point l wish to tell you that we people like tha seasonal local as per climate food of Kerala. And that too with less oil and masalas. Also l never waste our produce. Even with chakkamadal.
@geethasantosh6694
@geethasantosh6694 2 года назад
Superb old time recipe 👌👌🙏🙏. Many a times I wondered about the difference between ‘sarkara’ and’ karupetti’🧐 , 🙏🙏 for explaining very well. Always wanted to learn this traditional sweet. Will surely make it. Rare Rajamalli vettallee🌱🌱💙💚🧡💜💛
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
കരുപ്പെട്ടി പനയിൽ നിന്ന്. അതാ വ്യത്യാസം.
@geethasantosh6694
@geethasantosh6694 2 года назад
@@cookingwithsumateacher7665 🙏🙏
@geethasantosh6694
@geethasantosh6694 2 года назад
Neyyappam undaki 😄Super ayirunnu. 🙏🙏🙏🙏💙💜🧡💛💚
@omanababu4162
@omanababu4162 2 года назад
Wow super chechi amma 🥗🥗😋😋🥰🥰💖💖💖👌👌 try chayyam garden athi manohram💐💐🌺🌺🌺
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
Thanq dear
@omanababu4162
@omanababu4162 2 года назад
@@cookingwithsumateacher7665 🥰🥰💐💐
@HariKrishna-qm9kn
@HariKrishna-qm9kn 2 года назад
🥰
@bindubaiju9632
@bindubaiju9632 2 года назад
🥰🥰🥰🥰🥰
@jessyjoy9923
@jessyjoy9923 Год назад
Kalayjaappom
@beenasajeev2419
@beenasajeev2419 2 года назад
Teacher Amma kandit tanna navil velum varunnu super Amma❤❤😘😘
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
ചുമ്മാ അങ്ങു ണ്ടാക്കെന്നേ ഞാൻ ഇന്നു വീണ്ടും ഉണ്ടാക്കി. അരക്കിലോക്കു 19 എണ്ണം കിട്ടി.
@ushadevis6866
@ushadevis6866 2 года назад
🙏🏻
@arifamuneer989
@arifamuneer989 2 года назад
Namaskaram teacher teacherude samsaram kett manas niranju... Neyyappam enthayalum neyyil thanne njan undakkum.... Teacher paranja pole makkalkkalle 👌😘
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
അതേന്നേ.
@arifamuneer989
@arifamuneer989 2 года назад
@@cookingwithsumateacher7665 😊
@prabithaprabithaanil5088
@prabithaprabithaanil5088 2 года назад
Ente favourate ആണുട്ടോ. ഞാൻ തയ്യാറാക്കാറുണ്ട്. പക്ഷെ മാവ് കുറച്ചു സമയം വെക്കൂ പുലികുമെന്ന് കരുതീട്ട്. രാത്രി മുഴുവൻ വെച്ചാൽ പുളിക്കില്ലല്ലേ ടീച്ചറമ്മേ. എനിക്ക് ഇതുപോലെ തയ്യാറാക്കുംട്ടോ. നന്ദി ടീച്ചറമ്മേ. Rajamalleede കളർ ഞാൻ കണ്ടിട്ടില്ല. വെട്ടണ്ടാട്ടോ. . 👌👍🙏
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
ഒരിക്കല്ല മില്ല
Далее
Neyyappam | നെയ്യപ്പം
12:55
Просмотров 173 тыс.
Стас о своих клиниках
00:19
Просмотров 212 тыс.
готовка с Даней🥹
00:59
Просмотров 345 тыс.
Стас о своих клиниках
00:19
Просмотров 212 тыс.