Тёмный

നല്ല നാടൻ കഞ്ഞിയും പയറും പപ്പടവും | Kerala Style Kanji And Payar Thoran | Pappad 

Village Cooking - Kerala
Подписаться 2,1 млн
Просмотров 198 тыс.
50% 1

Ingredients
Rice.
Coconut oil.
Pappadam.
Lentil.
Grated coconut.
Shallots.
Garlic.
Cumin.
Green chilies.
Turmeric powder.
Curry leaves.
Dried chilies.
Method
1)Clean the rice well. Heat water when the water comes to a boil add rice. When the rice is cooked add salt and remove it from the flame.
2)Boil water in another pot. Once the water comes to boil add in the cleaned lentil and salt. Cover and cook.
3)Crush grated coconut, shallots, garlic, green chilies, cumin, curry leaves, and turmeric powder.
4)When the lentil is cooked add the crushed mixture, remove it from the flame.
5)Heat a pan with oil, splutter mustard. Saute in shallots, dried chilies, and curry leaves. Saute in the cooked lentil.
6)Heat oil and fry the papad.
7)Serve the kanji payar and papad hot.
ആവശ്യമായ ചേരുവകൾ
അരി
വെളിച്ചെണ്ണ
പപ്പടം
പയർ
തേങ്ങ ചിരകിയത്
ഉള്ളി
വെളുത്തുള്ളി
ജീരകം
പച്ചമുളക്
മഞ്ഞൾപൊടി
കറിവേപ്പില
വറ്റൽ മുളക്
(ചേരുവകൾ ആവശ്യത്തിന് )
തയ്യാറാക്കുന്ന വിധം
1. അരി നന്നായി കഴുകുക. വെള്ളം ചൂടാക്കി അരി അതിലേക്ക് ഇട്ട് വേവിക്കുക. വെന്തു വരുമ്പോൾ ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കി വാങ്ങുക.
2.ചട്ടിയിൽ വെള്ളമൊഴിച്ചു അടുപ്പത്തു വക്കുക. പയർ കഴുകി അതിലേക്ക് ഇടുക.ശേഷം ഉപ്പ് ചേർത്ത് പയർ വേവിക്കുക.
3.തേങ്ങ ചിരകിയത്, ഉള്ളി, വെളുത്തുള്ളി, പച്ചമുളക്, ജീരകം, കറിവേപ്പില, മഞ്ഞൾ പൊടി എല്ലാം കൂടെ ചതച്ചെടുക്കുക
4. പയർ വെന്തു വരുന്ന സമയത്ത് അരപ്പ് കൂടി ചേർക്കുക. വെന്തു കഴിയുമ്പോൾ ഇളക്കി വാങ്ങുക.
5.ഉള്ളിയും വറ്റൽമുളകും ചെറുതായി അരിയുക. തളിക്കാനായി ചട്ടി അടുപ്പത്തു വച്ച് എണ്ണ ഒഴിക്കുക.എണ്ണ ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക. ക്രമത്തിൽ ചെറുതായി അറിഞ്ഞ ഉള്ളി, വറ്റൽ മുളക്, കറിവേപ്പില എന്നിവ വറത്തു വേവിച്ചു വച്ച പയറിലേക്ക് ചേർക്കുക
6വെളിച്ചെണ്ണ ചട്ടിയിൽ ചൂടാക്കി പപ്പടം കാച്ചുക.
7.കഞ്ഞിയും പയറും പപ്പടവും പാത്രത്തിലേക്ക് വിളമ്പുക. അച്ചാറുണ്ടെങ്കിൽ അതും വിളമ്പുക.പ്ലാവില കോട്ടി അതിൽ കഴിക്കുകയാണെങ്കിൽ സ്വാദ് കൂടും.
നല്ല നാടൻ കഞ്ഞിയും പയറും പപ്പടവും റെഡി.
Want to find a full list of the ingredients and cook this dish by yourself? Visit our official website:
villagecookingkerala.com
SUBSCRIBE: bit.ly/VillageCooking
Business : villagecookings@gmail.com
Follow us:
TikTok : / villagecookingkerala
Facebook : / villagecookings.in
Instagram : / villagecookings
Fb Group : / villagecoockings Phone/ Whatsapp : 94 00 47 49 44

Опубликовано:

 

30 мар 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 116   
@UNBOXINGBiryani
@UNBOXINGBiryani 4 года назад
*ഇൗ കൊറോണ കാലത്ത് ഇതൊക്കെയാണ് ഒരു ആശ്വാസം...* *ഉമ്മാക് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ... ആമീൻ..* 🎈🎈🎈🎈🎈🎈🎈🎈🎈👍🎈😍
@harikrishnanprabhakaran8902
@harikrishnanprabhakaran8902 3 года назад
പാചകം ഒരു കലയാണ് . അമ്മ ഒരു കലാകാരിയും !! 😊 ഞാൻ കുറച്ച് നേരമായി ഈ ചാനലിലെ വിഭവങ്ങൾ കണ്ട് മനസ്സ് നിറക്കുവാണ്
@rajithavs3152
@rajithavs3152 4 года назад
ആഹാ.... അടിപൊളി... അമ്മ😘മഴക്കാലത്ത് മിക്ക ദിവസവും കഞ്ഞി, പയർ തോരൻ, ചുട്ട പപ്പടം, മുതിര, തേങ്ങ ചമ്മന്തി....... കഞ്ഞി ഇഷ്ടം... 😋😋😋
@villagecookingvlog9527
@villagecookingvlog9527 3 года назад
മുതിര entha
@rajithavs3152
@rajithavs3152 3 года назад
@@villagecookingvlog9527 horse gram
@villagecookingvlog9527
@villagecookingvlog9527 3 года назад
@@rajithavs3152 oh
@BtechMIXMEDIA
@BtechMIXMEDIA 4 года назад
കുറച്ച് അരിയും ഉപ്പും പയറുമുണ്ടെങ്കിൽ ഈ ലോക്ക് ഡൗണിൽ കഞ്ഞിയെങ്കിലും കുടിക്കാം
@najminemi4932
@najminemi4932 4 года назад
👍
@poojaashok6751
@poojaashok6751 4 года назад
എനിക്ക് ഭയങ്കര ഇഷ്ടമാ വറ്റൽ മുളക് ഇട്ട് കടുക് തളിക്കുന്നത് 😘😘😋😋
@astinmaneekdevassy7213
@astinmaneekdevassy7213 4 года назад
God bless അമ്മ, ur അവതരണം vry natural and innocent, love u
@kithuzworld7646
@kithuzworld7646 4 года назад
Ammede pachakam ellam supper aanu kto
@praveenatr4651
@praveenatr4651 4 года назад
ഒന്നും പറയാനില്ല'.... കഞ്ഞിയും പയറും ഈ സമയത്ത് ഇത് തന്നെയാണ് ശരണം. ഒരു പാട് താങ്ക്സ് അമ്മ....,😋😋😋👌👌
@underdogs703
@underdogs703 3 года назад
Ammachi super....ദുബായിൽ ജീവിക്കുന്ന എനിക്ക് ഇതൊക്കെയാണ് സ്വർഗം
@jollyvarghesejollyvargese4929
@jollyvarghesejollyvargese4929 4 года назад
നന്നായിട്ടുണ്ട്. പയറ് തോരൻ കൊതിപ്പിച്ചു.. പ്ലാവില ഇല്ലാതെ കൈ കൊണ്ട് വാരി കഴിക്കുമ്പോഴാണ് ശരിക്കും രുചി അറിയുന്നത്..
@garenas1884
@garenas1884 3 года назад
The background natures sound is just Awwsome !! It takes you to another period of life
@sreedevip.c9cpvhss872
@sreedevip.c9cpvhss872 3 года назад
ആഹാ അന്തസ്സ്😍😘👏👌👌👌👌
@manjula7803
@manjula7803 4 года назад
Hai Amma IAM from Tamil Nadu your cooking is so delicious and also your cutting skills are so nice
@rams5474
@rams5474 9 месяцев назад
Super Kerala Kanji mezhukku peratti pappadam pickle coconut chatni.
@nayanarrrdg9585
@nayanarrrdg9585 2 года назад
സൂപ്പർ ഞാൻ ഉണ്ടാക്കി
@meerapfeffi171
@meerapfeffi171 4 года назад
Ammayum chettanum polichu 👍👍👍
@gigisanthosh9522
@gigisanthosh9522 4 года назад
Ammaude cooking style is very lovely
@soumyachandran5827
@soumyachandran5827 4 года назад
Amma ia an encouragement especially as iam away from home, madi thonnumbo ammede video kandal mathi charge akum😍🙏
@ceesrecipes8151
@ceesrecipes8151 4 года назад
Wow this is a really good recipe. Love this video.
@susansolomon9654
@susansolomon9654 4 года назад
Super. Amma
@anilaanirudhan5297
@anilaanirudhan5297 4 года назад
Ahaaaa super....
@happycamper321
@happycamper321 4 года назад
Adipoli 😋😋
@sarithaunni1203
@sarithaunni1203 2 года назад
Kandittu kothiyavunnu
@merina146
@merina146 4 года назад
Ammachi.... kanumbol thanne kothiyakunu... ennu ethanu njan night undakkan pone. Kallel arachu undakkum...
@sumarahul8899
@sumarahul8899 4 года назад
അമ്മാ superrrr... 🥰🥰🥰
@unnikai4990
@unnikai4990 4 года назад
Super amma
@soumyachandran5827
@soumyachandran5827 4 года назад
ഉണ്ടാക്കാറുണ്ട്😋
@athiramohanan749
@athiramohanan749 4 года назад
ഇന്ന് എനിക്ക് ഇതായിരുന്നു.. സൂപ്പർ 🥰🥰🥰
@rays1233
@rays1233 4 года назад
Ethoke kanan thanna enthu rasama 😍😍
@naseemasaleem5438
@naseemasaleem5438 4 года назад
right
@lekshmykutty2730
@lekshmykutty2730 4 года назад
Nala Kalam.
@amal5524
@amal5524 3 года назад
Video quality valare nannayitundu.
@jyothivijayankurup311
@jyothivijayankurup311 4 года назад
Nannayittund
@jackiecorreira8477
@jackiecorreira8477 Год назад
Like that an every property used useful
@neethusuguthan844
@neethusuguthan844 4 года назад
Amma superb
@suminair4751
@suminair4751 4 года назад
Awesome.....
@anjug6519
@anjug6519 4 года назад
Super
@shajikunjachan6648
@shajikunjachan6648 4 года назад
Amma super ആണ് 💝💝💝💖💖💖💕💞❤️💗
@akjacob5985
@akjacob5985 4 года назад
Superb... Moreover very good amma
@ednajames6619
@ednajames6619 4 года назад
Ishtam😍
@ronvabraham3803
@ronvabraham3803 4 года назад
Ammaae othiri esthammannu love from ptttanamthitta
@chinchus6711
@chinchus6711 11 месяцев назад
ഞാനും ഇങ്ങനെ തന്നാ തോരൻ ഉണ്ടാകുന്നത് 🥰🥰
@athulyahareesh835
@athulyahareesh835 3 года назад
Amma ishtam like 👇👇
@dileepdileep9254
@dileepdileep9254 4 года назад
Super...
@rajeshthomas3965
@rajeshthomas3965 4 года назад
Very good Amma
@uzmabegum8659
@uzmabegum8659 3 года назад
Nice super dishes
@MylifeisBeautiful
@MylifeisBeautiful 4 года назад
Yummy, smile please 😊
@ambily4
@ambily4 4 года назад
Ethokke kandu evide erikkam 😍😍😍eppo Dubai annu alkkar kalleduthu ariyunna avastha ayi 😲😲
@najminemi4932
@najminemi4932 4 года назад
God Bless U
@meerasibichen4573
@meerasibichen4573 4 года назад
സൂപ്പർ, അമ്മ
@sreejithpp9373
@sreejithpp9373 4 года назад
Pathram poli
@navamib1634
@navamib1634 4 года назад
Good
@njaeelamgulati971
@njaeelamgulati971 4 года назад
Aunti ji plz tell aap rice konse use karte h mia bhi vo hi layungi
@Gkm-
@Gkm- 4 года назад
😍🥰😘
@sanidasathish2100
@sanidasathish2100 4 года назад
Thinnan nalla sugham
@hannamariyamprince1727
@hannamariyamprince1727 4 года назад
First
@Sunshine_Ashu
@Sunshine_Ashu 4 года назад
Hi.. could you please share papad recipe as shown in video.. please share receipe
@lunchplate3778
@lunchplate3778 4 года назад
Which rice using for kanji.matta rice I know but boiled or half boiled ?
@ajmisalim9422
@ajmisalim9422 3 года назад
Love u ammaaa
@savithryrao3361
@savithryrao3361 4 года назад
Old is gold......,,
@ziluzilzila2806
@ziluzilzila2806 4 года назад
*കുത്തരികഞ്ഞി ഇഷ്ടo😋😋😋ഉഫ്ഫ്ഫ് പൊളി*
@jisnyraj3571
@jisnyraj3571 4 года назад
😋
@Zeal4Zindagi
@Zeal4Zindagi 4 года назад
കൊള്ളാം ഒരുപാടിഷ്ടായി ..
@artigachake4750
@artigachake4750 4 года назад
I belong to maharashtra truly appreciate ur cooking aunty.trying to learn and wish to meet u once .which part r u located?
@jessibaskar4292
@jessibaskar4292 4 года назад
Kerala
@flowerwithcolour2508
@flowerwithcolour2508 4 года назад
Ayooo cheatta enki korachi veanum
@sethulekshmim6605
@sethulekshmim6605 4 года назад
😋😋😋😋😋😋😋
@abhinavs2352
@abhinavs2352 4 года назад
അടിപൊളി
@varshapowershot
@varshapowershot 4 года назад
നാവില് കൊതിയൂരുന്നു
@swarganila
@swarganila 4 года назад
Kothiyaayi kanditt ! 🤤
@jyotianup2947
@jyotianup2947 2 года назад
Please share this papad Receipe .. and best wishesh to ur chanel.. 👍👍
@anjalips6470
@anjalips6470 4 года назад
Ammachi onn chirikkuo? Cooking super aane kto valya ishtavum aane tto
@vishnuknairappu758
@vishnuknairappu758 4 года назад
'അമ്മ.. 😘😘
@shaanabdulazeez6132
@shaanabdulazeez6132 4 года назад
ഈ knife എവിടെ കിട്ടും
@ranjinikumar3778
@ranjinikumar3778 4 года назад
Please smile dear Amma
@nandhanan.k6621
@nandhanan.k6621 4 года назад
Payar varakkende?
@Gilskj2012
@Gilskj2012 4 года назад
നോയമ്പ് കാലത്തിനു പറ്റിയ ഭ്ഷണം ....
@childhoodmemories835
@childhoodmemories835 4 года назад
Ammayude sound ottum kelkkan pattunnilla
@retnamohan8409
@retnamohan8409 4 года назад
അമ്മയുടെ സ്ഥലം എവിടെയാണ്?
@aswiniradhakrishnan9543
@aswiniradhakrishnan9543 3 года назад
Aaa chettan aayatt janicharnne
@vinukr7618
@vinukr7618 4 года назад
😄🍵🍴
@mariyabathel657
@mariyabathel657 Год назад
Ithu pole oru pichathi venam
@priyajoy2026
@priyajoy2026 4 года назад
ഈ അമ്മച്ചിയുടെ പേര് എന്താ
@uzmabegum8659
@uzmabegum8659 3 года назад
Hii amma
@susangeorge422
@susangeorge422 4 года назад
Enthengilum onnu para mone
@ansilaansila4044
@ansilaansila4044 4 года назад
Aa thadikarante pappadam kadikumpolulla aarthi😜😜😜😜🤣🤣🤣🤣🤣🤣🤣😜😜😅
@vidhyasandeep7814
@vidhyasandeep7814 4 года назад
കശുവണ്ടി പുട്ട് ഉണ്ടാക്കുന്ന കാണിക്കാമോ
@anjalips6470
@anjalips6470 4 года назад
Athenta saadhanm?
@kingvrel3996
@kingvrel3996 2 года назад
May I know which lentils are these. Is it Soya or Chawli
@deepthimr8555
@deepthimr8555 9 месяцев назад
Chawli red small one is used. you can use whole moong also.
@reshmaunni5299
@reshmaunni5299 4 года назад
ചുട്ട പപ്പടം ആക്കാമായിരുന്നു
@americanammayi2397
@americanammayi2397 4 года назад
Chakka ammayi pinnem vannu
@sharukimran9493
@sharukimran9493 4 года назад
Vaiyl kappal ooti
@divyabose3800
@divyabose3800 3 года назад
Ayyyoo....Enikkippam kanji veneyyy😣😣
@ebnaantony4286
@ebnaantony4286 4 года назад
Kanji kudichathupole thonnunnu
@prameethap7325
@prameethap7325 4 года назад
Ho
@rihanamv349
@rihanamv349 4 года назад
Ammak sahayathin aarum ille
@sunitham269
@sunitham269 3 года назад
അമ്മക്കൊക്കെ ആരാ ഡിസ്‌ലൈക് അടിക്കുന്നെ. ഇത് പോലെ നാച്ചുറൽ ആയിട്ട് ആരെങ്കിലും ചെയ്യുന്നുണ്ടോ.
@nirainthavanx6564
@nirainthavanx6564 4 года назад
Why don't u people spend on the garlic.haven't you secured ur RU-vid payment . Buy some good quality garlic
@sruthymukundan1354
@sruthymukundan1354 4 года назад
What is wrong with the garlic used here? 🤔
@salmaallahbaksh3104
@salmaallahbaksh3104 4 года назад
Super
@aajaxx5719
@aajaxx5719 4 года назад
Good
@shereenfarhana6814
@shereenfarhana6814 4 года назад
😋
@rajeevsreelakshmi8287
@rajeevsreelakshmi8287 3 года назад
Super
@manjurenjith6434
@manjurenjith6434 3 года назад
Super
Далее