ayyo , അറിയാത്ത ഒരു കാര്യവും ഞാൻ ചെയ്യാറില്ല , ഞങ്ങളുടെ നാട്ടിൽ വെള്ളയപ്പം എന്നാണ് പറയാറ്( കണ്ണൂർ) ചില സ്ഥലങ്ങളിൽ പാലപ്പം എന്ന് പറയുന്നു , method almost same ആണ് , ഉണ്ടാക്കുന്ന രീതിയിലും പേരിലും ചെറിയ മാറ്റം ഉണ്ട് എന്ന് മാത്രം ☺️😍🙏🏻
@@sheejasCookingdiary അപ്പൊ നിങ്ങടെ നാട്ടിൽ പാലപ്പത്തിന് വെള്ളയപ്പം എന്നും വെള്ളെപ്പത്തിന് പാലപ്പം എന്നും ആണോ പറയുന്നേ പൊട്ടത്തരം പറയല്ലേ പാലപ്പോം വെള്ളെപ്പോം എന്താന്ന് അറിയാവുമ്പവരാണ് ഇത് കാണുന്നത്.
ഒരേ സാധനത്തിന് തന്നെ പല സ്ഥലത്ത് പലരും പല പേരും പറയും. ഇതിന്റെ പേരിൽ പാവം U tuber നെ എന്തിന് നിരുത്സാഹപ്പെടുത്തുന്നു. അതും പരിഹസിക്കുന്ന രീതിയിൽ ! അവർക്ക് നല്ല സഹിഷ്ണുതയും മാന്യതയും ഉള്ളത് കൊണ്ട് അവർ ഏറ്റവു o ആരോഗ്യകരമായി പ്രതികരിച്ചു. cong ts......
8 hours കഴിഞ ആണ് ഉണ്ടാക്കിയത് , നമ്മൾ താമസിക്കുന്ന climate ഇൻ അനുസരിച് rest ചെയ്യാൻ വെക്കണം , തണുപ്പ് സ്ഥലത്തിൽ 10 to 12 hours വേണം , ചൂട് climateill 8 hours 😍🥰❤️
യീസ്റ്റ് ചേർക്കുമ്പോൾ അരക്കുന്ന സമയം തന്നെ ചേർക്കണം , പൌഡർ പോലെ ഉള്ള യീസ്റ്റ് ആണെങ്കിൽ direct riceill ചേർത്തിട്ട് അരച്ചാൽ മതി .... കുറച്ചു വലിപ്പം ഉള്ള യീസ്റ്റ് ( കടുകുമണി ) ആണെങ്കിൽ ലൈറ്റ് ചൂടുവെള്ളത്തിൽ കുതിർത്ത് 10 mins കഴ്ഞ്ഞു ചേർക്കണം .... 2 കപ്പ് riceill 1/2 teaspoon യീസ്റ്റ് use ചെയ്യിതൽ മതി , 8 hours fermentatione വെക്കണം ..... പെട്ടന്ന് ഉണ്ടാക്കാൻ 2 കപ്പ് അരിക്ക് 1 teaspoon യീസ്റ്റ് ചേർക്കണം ..... 4hours fermentation വച്ചാൽ മതി ☺️😍👍
സൂപ്പർ ആയി വിവരണം ഞാൻ ഒന്ന് ഇതുപോലെ ട്രൈ ചെയ്യാം അറിയാം എന്നലും ചിലപ്പോൾ ശരിയാവില്ല യീസ്റ്റ് നമ്മളെ കളിപ്പിക്കും പൊട്ട ണെങ്കിൽ അപ്പം പോയി ചെയ്യാറുണ്ട് ഇങ്ങനെ
Hiii minimum 7 hrs fermentation cheyyanam , appol aane vellayappam sheri aayi kittathullu, Neer dosa pola undaakkan pattum , മാവ് അരച്ചു എടുത്ത ഉടനെ തന്നെ ഉണ്ടാക്കിയാൽ മതി, മാവ് കുറച്ചു ലൂസ് ആക്കി എടുക്കണം , ബേക്കിംഗ് സോഡാ ഒന്നും cherkkanda☺️👍
@@vishnu_pct Ayyo രണ്ട് methodillum ചെയ്യാം , ഒന്നുകിൽ yeast ഇല്ലെങ്കിൽ baking soda , ഏതെങ്കിലും ഒന്ന് മാത്രം ആണ് ചേർക്കേണ്ടത് , ഞാൻ ബേക്കിംഗ് സോഡാ ചേർക്കുന്ന method കാണിച്ചത് കൊണ്ടാണ് ആ രീതി പറഞ്ഞത് 😍🥰👍