എവിടെ മാറാൻ എനിക്ക് 45ന് ഹോസ്പിറ്റലിൽ പോയപ്പോഴും ഉണ്ടായിരുന്നു വേദന.... പിന്നെ ഒന്നെന്നു മരുന്ന് കഴിച്ചിട്ട കുറഞ്ഞെ......നാല്പത് ചടങ്ങൊക്കെ നേരത്തെ ആയിരുന്നു..... പിന്നെ നമുക്ക് ഇത്പോലെ നിലത്തു ഇരിക്കേണ്ട.... അത് കൊണ്ടു രക്ഷപെട്ടു.....❤❤❤❤❤
Function simple aayi irunthalum superb cheychi. Cheychi nta sister wear cheitha black print crop top online la buy pannuna product aa, take care of ur twin babies 💕
എനിക്കും ഇങ്ങനെ ആയിരുന്നു ചേച്ചി,cervical stitch ആയിരുന്നു, c section ആയിരുന്നു , ഇപ്പൊ ഡെലിവറി കഴിഞ്ഞ് 17 ഡേയ്സ് ആയി, ഇപ്പോഴും തറയിൽ ഇരുന്നിട്ട് എഴുനേൽക്കാൻ ഒന്നും പറ്റുന്നില്ല 😢😢
ചെറുതായി കയും കാലും ഒക്കെ മടക്കി നിവർത്തി എടുക്കണം . ഒറ്റയടിക്ക് ശരീരം വളയില്ല. 56 days കഴിഞ്ഞു അടിച്ചു വാരൽ പൊ ലെയുള്ളത് ഒക്കെ ചെയ്തു ശരിയായി വരണം. ഇനി ഇങ്ങനെ ചെയ്യരുത് . കൊള്ളില്ല. വിലക്കo പറ്റും