Тёмный

നവോത്ഥാനികം 2024 | പൈങ്കുളം രാമചാക്യാർ അനുസ്മരണ സെമിനാർ 

Painkulam Kalapeedom
Подписаться 112
Просмотров 505
50% 1

ചെറുപൊയ്‌ക മുടപ്പിലാപ്പിള്ളി മഠത്തിന്റെയും ദേശക്കാരുടെയും പൈങ്കുളം രാമച്ചാക്യാർ സ്‌മാരക കലാപീഠത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കൂത്തമ്പലത്തിന് പുറത്ത് ആദ്യമായി ചാക്യാർകൂത്ത് അവതരിപ്പിച്ചതിന്റെ 75-ാം വാർഷികം
2024 സെപ്റ്റംബർ 21 (1200 കന്നി 5) ശനിയാഴ്‌ച
വേദി: ചെറുപൊയ്ക ശ്രീനാരായണപുരം ക്ഷേത്ര ആഡിറ്റോറിയം
: ദീപോജ്വലനം
പൈങ്കുളം രാമച്ചാക്യാർ അനുസ്‌മരണ സെമിനാർ
10.00
അദ്ധ്യക്ഷൻ ഡോ. സി.എം. നീലകണ്ഠൻ (പ്രസിഡന്റ്റ്, പൈങ്കുളം രാമച്ചാക്യാർ സ്‌മാരക കലാപീഠം)
ബ്രഹ്മശ്രീ. എൻ.എൻ. ഭട്ടതിരി ശ്രീ. കെ. പി.നാരായണൻ നമ്പ്യാർ ആമുഖം :
സ്വാഗതം
ഉദ്ഘാടനം ശ്രീ. സജി ചെറിയാൻ (ബഹു. സാംസ്‌കാരിക വകുപ്പ് മന്ത്രി)
വിശിഷ്ട‌ാതിഥി : ശ്രീ. പി.കെ. ഗോപൻ (കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്)
പൈങ്കുളം രാമചാക്യാർ അനുസ്മരണ സെമിനാർ
സെമിനാർ പൈങ്കുളം രാമചാക്യാരും കൂടിയാട്ടത്തിന്റെ പുതിയ മുഖവും - ഡോ. എം വി നാരായണൻ
കലാമണ്ഡലത്തിലെ പ്രവർത്തനങ്ങൾ - ഡോ. കെ കെ സുന്ദരേശൻ
കൂത്തിന്റെ നവീകരണം ഡോ. ദേവി കെ വർമ്മ
മുടപ്പില്ലാപ്പിള്ളി കുടുംബ ചരിത്രം തന്ത്രി ഡോക്ടർ മുടപ്പില്ലാപ്പിള്ളി പരമേശ്വരൻ നമ്പൂതിരിപ്പാട്

Опубликовано:

 

25 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2   
@narayananpanikkath9461
@narayananpanikkath9461 3 дня назад
Nalla oru vedy gambheeram🙏
@lifestyleswitharts648
@lifestyleswitharts648 3 дня назад
❤❤❤🎉🎉🎉
Далее
Офицер, я всё объясню
01:00
Просмотров 1,1 млн
Офицер, я всё объясню
01:00
Просмотров 1,1 млн