അമ്മേ നാരായണ ദേവി നാരായണ🙏🏼🙏🏼🙏🏼❤️❤️❤️ കാത്തുരക്ഷിക്കണേ അമ്മേ മഹാ കളി എന്റെ കുടുംബത്തെയും മകളെയും കൊച്ചുമക്കളെയും കാത്തോളണേ ദേവി 🙏🏼🙏🏼🙏🏼❤️❤️❤️🌹🌹🌹 🙏🏼🙏🏼🙏🏼❤️❤️❤️എന്റെ കണ്ണനെയും കാത്തുകൊള്ളണമേ 🙏🏼❤️🌹
റീഡിങ് വളരെ ഇഷ്ടമായി ഞാൻ ആലപ്പുഴ തകഴി എന്ന പ്രദേശത്ത് താമസിക്കുന്ന വ്യക്തിയാണ് എന്റെ പേര് ശ്രീകുമാർ ഞാൻ കുറെ നാളുകളായിട്ട് ഇത് കാണുന്നുണ്ട് ഇതെല്ലാം എനിക്കിപ്പോൾ അനുയോജ്യമായിട്ട് തോന്നുന്നുണ്ട് വളരെ നന്ദി
🙏🕉️🙏I strongly attract all positive energies 🙏🕉️🙏I trust my Gods and my person’s love for me🙏🕉️🙏💜💜💜Thank you Universe 🙏🕉️🙏Thank you God🙏🕉️🙏Thank you my dear person 🙏🕉️🙏
Njan oru mistake cheythu...veendum veendum avasaram koduthu ennulath....so avar cheythathin mappu koduth let go cheyan daivam help cheyate...thankyou universe🙏🙏
ചേച്ചി എല്ലാം നല്ലതായി വരട്ടെ ചേച്ചി ചേച്ചി പറഞ്ഞത് പോലെ നല്ല റീഡിങ് നല്ല സമാദാനം തോന്നുന്നു താങ്ക്യൂ ചേച്ചി 👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️🌹🌹🌹🌹🌹🥰🥰🥰🥰🥰💞💞💞💖💖💖💖💖🤲🏻🤲🏻🤲🏻🤲🏻🤲🏻☀️☀️☀️☀️☀️☀️🙏🏻🙏🏻🙏🏻🙏🏻🙏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻🍬🍬🍬🍬🍬
Mam nagala marriage kazhinjit 9 years aayi oru varsham kuzhappamillayirunnu. Athinu shesham ettan verum kudiyayi enikanegi athinte smell varumbozhe dheshyam varum enthegilum paranja adi kure sahichu. 2 makkal und. Last December il kudinirthi March vare happy aayirunnu ellam thirichu kittiyapole bagavanod ethra nanni paranjittum mathivarillayirunnu. But April aayappo after vishu veendum pazhepole kudi thudangi. Ippo ooro thivasavum naragama ini ente ettane thirichu kittillale 😢