Тёмный

നഷ്ടങ്ങളുടെ രാത്രികൾ അധികം നീണ്ടു പോകാറില്ല"Fr.Mathew Vayalamannil CST 

Sanoop Kanjamala
Подписаться 969 тыс.
Просмотров 224 тыс.
50% 1

Anugraha Retreat Centre,Vaduvanchal,Wayanad(DT).673581
Prayer Request:
9562459251, 8113061008
Camera&Video Uploaded By
SanoopKanjamala

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@jishanelson7827
@jishanelson7827 8 месяцев назад
അച്ഛന്റെ ഈ വചനം കേൾക്കുമ്പോൾ മനസ്സിന് ഒരു ധൈര്യം കിട്ടുന്നവചനം മാണ് യേശുവേ നന്ദി🙏🙏🙏🙏🙏🙏🙏
@noizyt6524
@noizyt6524 3 года назад
ഈശോയെ..... എന്റെ തകർന്ന് പോയ ജീവിതത്തെ വീണ്ടും പുതുക്കി പണിയേണമേ........ എന്റെ നഷ്ട്ടങ്ങളുടെ രാത്രി അവസാനിക്കേണമേ....... അമേൻ
@sreekala.s7092
@sreekala.s7092 4 года назад
അച്ഛന്റെ വചനങ്ങൾ എത്ര കേട്ടാലും ബോറടിക്കില്ല, കേട്ടുകൊണ്ട് ഇരിക്കാൻ തോന്നും, ഞങ്ങൾക്ക് നന്മകൾ വരാൻ വേണ്ടി പ്രാർത്ഥിക്കണേ അച്ചോ,
@jencyjomon2172
@jencyjomon2172 4 года назад
ആളുകൾ പലതും പറഞ്ഞോട്ടെ അച്ചാ.. നിങ്ങളിലൂടെ കർത്താവ് സംസാരിക്കുന്നതുകൊണ്ടാണ് ഞാൻ ഇന്നും ജീവിക്കുന്നത്. അല്ല.. - അതും ദൈവത്തിൻ്റെ കൃപ തന്നെ. ഇനിയും ഞങ്ങൾക്കു വേണ്ടി കർത്താവിൻ്റെ വചനം പ്രഘോഷിക്കാനും ഞങ്ങളെ പോലുള്ളവരെ ആശ്വസിപ്പിക്കാനും ദൈവകൃപ നിങ്ങളിലൂടെ ഒഴുകട്ടെ എന്നു പ്രാർത്ഥിക്കുന്നു.
@jipsonjames6362
@jipsonjames6362 2 года назад
എന്റെ ഈശോയെ കട൩ാര൦ മാറുന്നതിന് എനിക്ക് ഒരു വഴി ഒരുക്കണമേ🙏🙏🙏🙏🙏🙏🙏🙏
@jeweljes8251
@jeweljes8251 4 года назад
ഞാൻ ഒരിക്കലും ഈശോയേ സങ്കടപ്പെടുത്താതിരിക്കാൻ പ്രാർത്ഥിക്കണമേ
@leelaame.p878
@leelaame.p878 3 года назад
അച്ഛന്റെ വചനം കേൾക്കുംന്തോറും എനിക്ക് വലിയ ഉന്മേഷവും, അനുഗ്രഹും, ഉണ്ട്.അല്പം താമസിച്ചാണെങ്കിലും ഒരു പ്രാർത്ഥന കേൾക്കാൻ ദൈവം എന്നെ പ്രേരിപ്പിക്കും ആമേൻ🙏🙏
@niyaamoolsubin2551
@niyaamoolsubin2551 3 месяца назад
38:42 അച്ചൻ്റെ പ്രസംഗം എൻ്റെ മനസിനും ശരീരത്തിനും ഉന്മേഷം തരുന്നു ദൈവവചനം കേൾക്കുമ്പോൾ എൻ്റെ വിഷമങ്ങൾ മാറുന്നു ആമ്മേൻ❤🙏🙏🙏
@jesusministrykollam340
@jesusministrykollam340 3 года назад
യേശുവേ എനിക്ക് നഷ്ട്ടപ്പെട്ട എല്ല കൃപാവരവും പരിശുദ്ധാതുവിന്റെ ദാനവും സമ്പത്തും ക്ഷമയും സ്നേഹവും തിരിച്ച് ലഭിക്കാൻ പ്രാർത്ഥിക്കുന്നു
@mollykuttybinubinu9677
@mollykuttybinubinu9677 4 года назад
ഈ മാത്യു അച്ഛനെ ദൈവം വിട്ടതാണ് അച്ഛന് യേശു നാമത്തിൽ നന്ദി, അച്ഛന്റെ എല്ലാ talkum ഞാൻ കേൾക്കും, എന്തു വിഷമം ഉണ്ടോ അതിനുള്ള corect ഉത്തരം ആണ് അച്ഛന്റെ ഓരോ പ്രസംഗങ്ങളും, വേദനിക്കുന്ന ഓരോ വ്യക്തിക്കും ഉള്ള marupadikalanu, പ്രതി വിധികളാണ് അച്ഛന്റെ ഓരോ വാക്കും, അച്ഛന്റെ ജീവിതം മുഴുവൻ സങ്കടത്തോടെ അല്ലാതെ കേൾക്കാനാവില്ല, അച്ഛൻ യേശുവിന്റെ കൈകളിൽ ആണ് അച്ഛൻ എല്ലാവരെയും ഇനിയും സുവിശേഷത്തിലൂടെ രക്ഷിക്കട്ടെ , ഞാൻ പാലായിൽ നിന്നാണ് താബോർ കൊടുമ്പിടിയിൽ അച്ഛൻ വരുമ്പോൾ കാണാൻ കാത്തിരിക്കുന്നു, അച്ഛനെ യേശു അനുഗ്രഹിക്കട്ടെ ആമേൻ
@babybaby4673
@babybaby4673 Год назад
തകർന്നതിൽ എൻറെ മോളുടെ ജീവിതത്തിൽ എനിക്ക് samarpit യേശുവേ എന്തു കുഞ്ഞുങ്ങളെയും ഉപേക്ഷിച്ചിട്ട് അവൾ എവിടെയോ പോയി വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം തകർന്ന ഹൃദയം സമാധാനമില്ലാതെ വേദനിക്കുന്നു ദൈവമേ കേരള കാണിക്കണേ പഠിക്കുന്ന എൻറെ രണ്ടാം മക്കളെയും ആത്മാവിന് നിരക്കുന്ന യേശുവേ എന്നോട് കുടുംബത്തെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ മരണക്കിടക്കയിൽ നിന്ന് ഞങ്ങൾ ഉയർത്തണം ഏ യേശു അപ്പച്ചാ വെള്ളാനിക്കര എപ്പോഴാ എൻറെ ജോലിസംബന്ധമായ അനുഗ്രഹിക്കണേ
@dvmeagle3738
@dvmeagle3738 4 года назад
ഈശോയെ എന്നെ നിനക്ക് മാത്രമേ രക്ഷിക്കാൻ സാധിക്കത്തൊള്ളൂ. എന്റെ എല്ലാ അവസ്ഥ യിൽ എന്നെ രക്ഷിക്കണം ഈശോയെ നീ മാത്രം എനിക്ക് ഉള്ളൂ നീ മാത്രം ആമ്മേൻ
@rubyjohnson6916
@rubyjohnson6916 4 года назад
Pray for our family Thankyou Jesus
@valsammaprasad6388
@valsammaprasad6388 4 года назад
Fr. Mathew AchenGod bless you acha. Please pray for our family.
@santhidevi9655
@santhidevi9655 4 года назад
God bless
@lalyjigimon2862
@lalyjigimon2862 3 месяца назад
എന്റെ ഈശോയെ എനിക്ക് ഒരുപാട് പേർക്ക് ഈശോയെ കാണിച്ചു കൊടുക്കുവാൻ ഇടവരുത്തണമേ
@margaretreji3432
@margaretreji3432 4 года назад
ബഹുമാനപ്പെട്ട അച്ചാ... ഓരോ ദിവസത്തെയും വചനം എനിക്ക് വേണ്ടി പരിശുദ്ധആത്മാവിനാൽ അച്ചൻ പറയുകയാണ് ,അച്ചന് വേണ്ടി എപ്പോഴും പ്രാര്ഥിക്കുന്നുണ്ട് .Praise the Lord
@cicilykuriakose5083
@cicilykuriakose5083 4 года назад
അച്ഛന്റെ വചനം കേൾക്കുമ്പോൾ എനിക്കു ഒത്തിരി സമാധാനവും സന്തോഷവും കിട്ടുന്നുണ്ട്. ഇനിയും ദാരാളം ദൈവമക്കൾ അച്ഛന്റെ വചനങ്ങൾ കേൾക്കുവാനും വിശ്വാസത്തിൽ ആഴപ്പെട്ടു ജീവിക്കുവാനും അച്ഛന്റെ ഈ വചനം കൂടുതൽ അനുഗ്രഹമായി തീരട്ടെ. ഞങ്ങളുടെ മോനു നല്ല ഒരു ജോലി കിട്ടുവാൻ അച്ഛൻ പ്രാർത്ഥിക്കണമേ. കൂടുതൽ ദൈവ വിശ്വാസത്തിൽ വളരുവാനും പ്രാർത്ഥിക്കണമേ. മോൻ ഖത്തറിൽ ആണ് വിസ തീരാറായി ഇരിക്കുന്നു ഒരു നല്ല വഴി കാണിച്ചു കൊടുക്കണമെന്നും പ്രാർത്ഥിക്കണമേ.
@lissyjoseph579
@lissyjoseph579 4 года назад
അച്ഛന്റെ വചനം യുട്യൂബിൽ കേട്ടു പ്രാർത്ഥിച്ചപ്പോൾ എനിക്ക് കർത്താവു എന്റെ വലിയ പ്രശ്നം പരിഹരിച്ചു അനുഗ്രഹിച്ചു ദൈവത്തിനു സ്തുതി മഹത്വം
@leenajins4133
@leenajins4133 4 года назад
Love you jesus
@shymolj9141
@shymolj9141 4 года назад
@@leenajins4133 q
@remyajaison6028
@remyajaison6028 2 года назад
Amen🙏🙏
@rajuthomas1281
@rajuthomas1281 2 года назад
@@shymolj9141 - I a.....
@sanubabu6142
@sanubabu6142 2 года назад
അച്ഛാ എന്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണം
@annuzintatom1893
@annuzintatom1893 4 месяца назад
ഈശോയെ എനിക്ക് വഴി തുറന്നു തരണമേ
@anithakumari1464
@anithakumari1464 4 года назад
അച്ഛാ എന്റെ ലൈഫ് ഇപ്പോൾ നഷ്ടങ്ങളുടെ കടലിൽ ആണ്. എന്റെ ഈശോ എന്റെ കൂടെ ഉണ്ട്. എന്നെ എപ്പോഴും എന്റെ കൈയിൽ പിടിച്ചുട്ടുണ്ട്. അതാ എന്റെ ശക്തി.
@jajinkurian9732
@jajinkurian9732 2 года назад
Ente duthakangle ennode kude unndakaname karthave
@bindur7919
@bindur7919 4 года назад
ഞങ്ങൾക്ക് കടങ്ങൾ വീട്ടാൻ ഒരു മാർഗം തുറന്നു തരു ഈശോയെ എത്രയും പെട്ടന്ന് സ്ഥലം കച്ചവടം നടന്നാൽ മാത്രം മതി ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ ആണ് ഞങ്ങളെ കൈവെടിയാതെ കൂടെ നിന്നു ഒരു വഴി കാണിച്ചു തന്നു അനുഗ്രഹിക്കേണമേ അപ്പാ ഈശോയെ പരിശുദ്ധ ദൈവ മാതാവേ ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം വഹിക്കേണമേ
@babugeorge9854
@babugeorge9854 4 года назад
യേശുവേ അങ്ങെ പരിശുദ്ധാത്മാവിനാൽ ഞങ്ങളെ നിറയ്ക്കണമേ
@noizyt6524
@noizyt6524 3 года назад
ഈശോയെ..... സമനില നഷ്ടപ്പെട്ടുപോയ എന്റെ മനസ്സിനെ യഥാസ്ഥാനപ്പെടുത്തേണമേ
@babugeorge9854
@babugeorge9854 4 года назад
ഈശോയെ ഈ വചനങ്ങൾ അനുഗ്രഹമായി മാറാൻ സമർപ്പിക്കുന്നു
@chinnanchalakkal5183
@chinnanchalakkal5183 3 года назад
Very good powerful message
@bindujames9873
@bindujames9873 3 года назад
Very good message.othiri thiricharivukal nalkunnu
@animol5079
@animol5079 Год назад
യേശുവേ നന്ദി.. എന്റെ കുഞ്ഞിനെ സുഖമായി വീട്ടിൽ എത്തിക്കാൻ സാധിച്ചു. അച്ഛന്റെ പ്രാർത്ഥന കൊണ്ട്. അച്ഛന്റെ യൂട്യൂബ് വീഡിയോസ് കണ്ടിട്ട്
@akhiltm2328
@akhiltm2328 4 года назад
കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്‌ധതി എന്റെ മനസ്‌സിലുണ്ട്‌. നിങ്ങളുടെ നാശത്തിനല്ല, ക്‌ഷേമത്തിനുള്ള പദ്‌ധതിയാണത്‌ - നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്‌ധതി. ജറെമിയാ 29 : 11
@mariammajoseph1851
@mariammajoseph1851 3 года назад
ഫാദർ അങ്ങ് പറയുന്ന ഓരോ വചനംങ്ങളും എന്നെ അഴമായി സ്പർശിയ്ക്കുന്നു. സർവസാഖ്‌തനായ ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ Amen .
@helenjayakumar5597
@helenjayakumar5597 4 года назад
അച്ചോ അച്ചനെ കാണുന്നതുതന്നെ മനസിന് വല്ലാത്തൊരു സമാധാനമാണ്. 🙏 ഇതിനേക്കാൾ ദൈവാനുഗ്രഹം അച്ചനുണ്ടാകട്ടെ. ദീർഘായുസും 🙏
@ajimathew5978
@ajimathew5978 4 года назад
God. Bless you. Father
@deepakmannarath715
@deepakmannarath715 3 года назад
Praise The Lord Jesus Is Love
@sijojoseph6172
@sijojoseph6172 3 месяца назад
ഈശോയെ അപ്പാ എന്റെ പ്രാർത്ഥനകൾ കേൾക്കണമേ 🙏😭🫂യേശുവേ നന്ദി യേശുവേ ആരാര്ധന 💞♥️🙏🫂😭
@samuelpius7970
@samuelpius7970 4 года назад
കാൽ കഴുകാനുള്ള വെള്ളം നിറച്ച് വീടിനു വെളിയിൽ വച്ചിരിക്കുന്ന കൽഭരണിയൽ നിറച്ച പച്ചവെള്ളം മേൽത്തരം വീഞ്ഞാക്കി രൂപാന്തരപ്പെടുത്തിയ കർത്താവായ യേശുക്രിസ്തു നമ്മളേയും അനുഗ്രഹിക്കും തീർച്ച.
@sindhusunny3208
@sindhusunny3208 Год назад
ആമേൻ. ഓരോ ദിവസവും പ്രേത്യാസയുടെ വചനം നൽകി അനുഗ്രഹിക്കുന്നതോർത് നന്ദി., അച്ഛനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ. ആമേൻ
@priyalucy5845
@priyalucy5845 4 года назад
അച്ഛന്റെ വചന ശുശ്രുഷ കേൾക്കുമ്പോൾ നല്ല മനസമാധാനം ആണ്
@johnk8626
@johnk8626 3 года назад
അച്ഛാ... വളരെ അധികം കുടുംബ പ്രശ്നങ്ങൾ കരണം ആത്മഹത്യ യുടെ വക്കിൽ നിന്നു ഞാൻ തിരിച്ചു വന്നത് അച്ഛന്റെ ഉൾപ്പെടെ ഉള്ളവരുടെ പ്രസങ്ങളുടെയും ഉപദേശങ്ങളുടെയും ഒരു ബലത്തിലും ഹോപ്പ്ഉം ആണ്‌ ഞാൻ ഇപ്പോഴും ജീവിച്ചിരുന്നത്... അതുകൊണ്ടു നമുക്കു ഓസ്‌ജിൻ പോലെ യാണ് ഈ ഉപദേശങ്ങൾ... നാന്ദി... അച്ഛാ....
@revathikrishnan9631
@revathikrishnan9631 4 года назад
ഫാദർ അങ്ങ് നൽകുന്ന ഓരോ വചനങ്ങളും ഹൃദയത്തിന് ആശ്വാസമാണ്.. അങ്ങയെ ദൈവം ഒരുപാടൊരുപാട് അനുഗ്രഹിക്കട്ടെ..
@anilkumars9091
@anilkumars9091 4 года назад
Father pray for us pls God bless you
@lovelyjoy6399
@lovelyjoy6399 4 года назад
Rev Fr enta vivahathinu Bible thurannappol kittayathu Job nta pusthakamanu annu thudagiya sahanamanu paksha sahanam nallathanu
@minijose8585
@minijose8585 2 года назад
0
@giginjavallilabraham4866
@giginjavallilabraham4866 2 года назад
@@lovelyjoy6399 thank
@jesuslovebysanthia1393
@jesuslovebysanthia1393 4 года назад
അച്ഛന്റെ വജനം യേശു അടുത്ത് വന്ന് സംസരിക്കുന്നത് പോലെ തോന്നിട്ടുണ്ട്. എന്റെ ജീവിതം കളിയാക്കുന്നവരും ടെ മുബിൽ പരിഹസം നിറഞ് നിൽക്കുവ അച്ഛ എനിക്ക് യേശു നല്ല ജീവിതം തരു യേശു വെ നന്ദി
@deepar9235
@deepar9235 4 года назад
ഞാൻ ഒരു ഹിന്ദു കുട്ടിയാണ് ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം എനിക്ക് ദൈവത്തിൽ ഒരുപാട് വിശ്വാസം ഉണ്ട് ഞാൻ 100% വിശ്വസിക്കുന്നത് യേശുക്രിസ്തുവിനെ മാത്രമാണ് അചഛ ഒരു കാര്യം മാത്രമാണ് എനിക്ക് പറയാനുള്ളത് ആര് വേണമെങ്കിലും എന്തുവേണമെങ്കിലും പറഞ്ഞോട്ടെ യേശുവിനെ നെ പ്രതി നമ്മൾ സഹനം സഹിക്കും പോൾ സന്തോഷിക്കുകയാണ് വേണ്ടത ദൈവത്തിന് അച്ഛനെക്കുറിച്ച് ഇനിയും വലിയ പദ്ധതികൾ ഉണ്ട് അതിനുവേണ്ടി അച്ഛനെ ദൈവം ഒരുക്കുന്നത് ആയിരിക്കും അച്ഛൻ ഒന്നിനെ ഓർത്തും പേടിക്കണ്ട മുന്നോട്ടുപോവുക തന്നെ ചെയ്യുക പിന്നെ ഞാൻ ഒരുപാട് സഹനം അനുഭവിക്കുന്നവർ കുട്ടിയാണ് എൻറെ പേര് ദീപ എനിക്ക് വേണ്ടി അച്ഛൻ നിരന്തരം പ്രാർത്ഥിക്കണം അച്ഛൻറെ പ്രാർത്ഥനയിൽ എന്നെയും കൂടി ഓർക്കണം
@vinoojacob5819
@vinoojacob5819 4 года назад
ഈശോ കുട്ടിയെ അനുഗ്രഹിക്കട്ടെ
@anithagopalakrishnan5145
@anithagopalakrishnan5145 2 года назад
Njanum Oru Hindu aanu.orupaadu pbms undu.ammakku sukhamillatthatha Ulla chariya jobum pooyi Age 32 aayi.ethu varay aagrahiçhappol marriageum ok aayilla Oru gov jobum kittunnilla.nalloru amount money pbms undu.praarthikkanam achoo.
@anithagopalakrishnan5145
@anithagopalakrishnan5145 2 года назад
Parayunnavar parayattay .anikku viswasamaa onnum kittiyillankilum
@kuttai695
@kuttai695 Год назад
യേശുവേ സ്തോത്രം എന്റെ എല്ലാ പ്രശ്നംങ്ങളും തീർത്തു തരേണ്ണമേ
@babugeorge9854
@babugeorge9854 4 года назад
അച്ചനിലൂടെ ഈശോയുടെ വചനങ്ങൾ ഞങ്ങൾക്ക് പ്രത്യാശ തരുന്നു ഹല്ലേലൂയ ഈശോയെ സ്തുതി ആരാധന
@jomolkj8812
@jomolkj8812 Год назад
ഈ വചനം കേട്ടപ്പോൾ ഞങ്ങൾക്കുവേണ്ടി സംസാരിക്കുന്നതുപോലെ, സ്നേഹം നടിച്ചു ചതിച്ചു കുഴിയിൽ ചാടിച്ചവർ, ഇനി ഒരിക്കലും തല ഉയർത്തില്ലെന്നു കരുതി. എനിക്കായ് കരുതുന്ന എന്റെ കർത്താവ് "എന്റെ ശത്രുക്കളുടെ മുമ്പിൽ എനിക്ക് വിരുന്നൊരുകുന്നു എന്റെ ശിരസ്സ് തൈലം കൊണ്ടാഭിഷേകം ചെയ്യുന്നു "യേശുവേ സ്തോത്രം ഹല്ലേലുയ..
@AshaAsha-lc7bm
@AshaAsha-lc7bm 3 года назад
ആത്മീയത നിറഞ അച്ചനാണ് അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@abealponnu4830
@abealponnu4830 Год назад
praise the lord, Jesus save me all the time. glory to god. ഫാദർ എന്റെ അമ്മിച്ചി ക്കും, മോനും വേണ്ടി പ്രാർത്ഥിക്കണമെ. എന്റെ പരിശുദ്ധ അമ്മ ഞങ്ങൾ ക്കു വേണ്ടി അപേക്ഷിക്ക ണ മെ. ആമേൻ. praise u jesus. i love u jesus. 🙏🙏🙏🙏🙏
@annammamonachannarakathara6978
@annammamonachannarakathara6978 4 года назад
ഇങ്ങനെ ഉള്ള വചന പ്രസംഗം ആണ് ഞങ്ങളെ പോലെ ഉള്ളവര്‍ക്ക് പ്രത്യാശ തരുന്നത് achane ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ 🙏🙏🙏
@kripathankachan1782
@kripathankachan1782 4 года назад
Correct
@baiyeshudhas7520
@baiyeshudhas7520 4 года назад
Samsung music l
@baiyeshudhas7520
@baiyeshudhas7520 4 года назад
, P
@ivintommathew9902
@ivintommathew9902 4 года назад
Bub 7
@sophygeorge5372
@sophygeorge5372 4 года назад
Acha, achante, vachanam praghoshanam really more inspirational to many of us.
@divyanoby1371
@divyanoby1371 3 года назад
പ്രതികൂലാവസ്ഥകളിലും വിഷമാവസ്ഥകളിലും അചന്റെ വചനം എനിക്ക് ആശ്വാസം നൽകുന്നു. എന്നും രാവിലെ അച്ഛന്റെ വചനം കേൾക്കുന്നു. ജീവിതത്തിനു ഊർജം നൽകുന്നു. നന്ദി 🙏🙏
@pushpammajames2279
@pushpammajames2279 4 года назад
അച്ഛാ എല്ലാ അനുഗ്രഹ പ്രഭാഷണവും നടത്തി നങ്ങളെ അനുഗ്രഹിക്കുന്നു നന്ദി
@ranialex3189
@ranialex3189 4 года назад
ഈശോ അങ്ങ്യ്ക്ക് മാത്രമേ Rijin നെ രക്ഷിക്കുവാനും ആശ്വസിപ്പിക്കുവാനും സാധിക്കുകയുള്ളു. അവന്റെ യാത്രയിൽ അവന്റെ കൂടെയുണ്ടായിരിക്കേണമേ.corona വരാതെ കാത്ത് കൊള്ളണമേ. അപകട അവസ്ഥയിൽ നിന്നും കാത്ത് കൊള്ളണമേ.
@sollythomas7206
@sollythomas7206 4 года назад
സ്നേഹ ബഹുമാനപ്പെട്ട അച്ഛാ... അച്ഛന്റെ ദൈവശുശ്രൂഷയും വചന സന്ദേശങ്ങളും ഒരുപാട് ആശ്വാസം നൽകുന്നുണ്ട് ... കൊറോണ എന്ന മഹാമാരി ഏറ്റവും കൂടുതൽ ബാധിച്ച മുംബൈയിൽ ഒട്ടും പതറാതെ ഞങ്ങൾ സധൈര്യം ജീവിക്കുന്നത് ദൈവാനുഗ്രഹം കൊണ്ടും വചനത്തിൽ ഉറച്ചു വിശ്വസിക്കുന്നതിലും ആണ്..
@vishnumosco780
@vishnumosco780 4 года назад
ഞാൻ വിശ്വസിക്കുന്നു ഒരിക്കലും ദൈവം ഒരിക്കലും നമ്മെ ഇട്ടിട്ട് പോകില്ല ഈശോയേ നന്ദി ഈശോയേ ആരാധന
@joymj7954
@joymj7954 4 года назад
പരിശുദ്ധമ്മവേ ഞങ്ങളിൽ നിറയണമേ ! ദൈവമേ അങയുടെ തിരൂഹൃദയമേ എൻറ്റെ ഹൃദയം അങയുടെ ഹൃദയം പേലെ ആകേകണ ണമേ .ദൈവാനുഗൃഹം സകലയിലും ലഭിക്കുമാറാകടെ.
@priyan.pprincy.p5001
@priyan.pprincy.p5001 2 года назад
രണ്ടോ മുന്നോ പേർ എന്റെ നാമത്തിൽ ഒരുമിച്ചു കൂടുന്നവരുടെ ഇടയിൽ അവരുടെ മദ്യ ഞാൻ ഒണ്ടു 🙏🙏🙏 ദൈവമേ എല്ല രോഗികൾ കു വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏
@bindujibu6295
@bindujibu6295 4 года назад
മനസ്സ് തകർന്നു നിൽക്കുന്നവരോട് പിതാവ് അച്ഛനിലൂടെ സംസാരിക്കുന്നു 🙏
@limsygeorge6479
@limsygeorge6479 4 года назад
അച്ചോ എന്റെ മകന്റെ എല്ലാ ദുശീലങ്ങളും മാറ്റി തരേണമേയെന്നു കർത്താവിനോടു അപേക്ഷിക്കണമേ
@roniavincent6199
@roniavincent6199 4 года назад
അച്ഛനെ ഈശോ ഒരു പാട് അനുഗ്രഹിക്കട്ടെ....
@antonybinu6080
@antonybinu6080 4 года назад
അച്ഛൻ്റെ വാക്കുകൾ വളരെ അനുഗ്രഹീതമാണ്🙏
@mariyaaneesh7059
@mariyaaneesh7059 3 года назад
God bless you father
@achurony5382
@achurony5382 3 года назад
Amen
@smithasmithslijo4866
@smithasmithslijo4866 3 года назад
🙏🙏🙏🙏
@nidheeshpc4893
@nidheeshpc4893 3 года назад
god bless yu father
@pradeepkumars3646
@pradeepkumars3646 4 года назад
അച്ഛാ എനിക്കും കുടുംബത്തിനും വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കണമേ .കുടുംബത്തിലെ എല്ലാ പ്രതിസന്ധികളും, സാമ്പത്തികമായ് കൊടുക്കൽ പ്രശ്നങ്ങളും, നാട്ടിൽ തന്നെ നല്ലയൊരു ജോലി ലഭിക്കുവാൻ വേണ്ടിയും'ജീവിതത്തിൽ ഭാരപ്പെടുന്ന ഈ അവസ്ഥയ്ക്ക് ഒരു സമാധാനവും നൽകാൻ എൻ്റെ ഈശോയോട് അപേക്ഷിക്കേണമേ. ആമേൻ
@jubinjacob7416
@jubinjacob7416 4 года назад
സംഗീർത്ഥനങ്ങൾ 121 വായിച്ചോളൂ,നിങ്ങൾക്ക് കിട്ടുന്ന ആശ്വാസം വലുതായിരിക്കും
@sijidarilcabral5521
@sijidarilcabral5521 4 года назад
അച്ചാ.... എന്റെ ഗർഭപാത്ര സംബന്ധമായ എല്ലാ അസുഖങ്ങളും മാറ്റിത്തരാൻ അച്ചൻ പ്രാർത്ഥിക്കണേ .....
@akhileshfrarancismanu2473
@akhileshfrarancismanu2473 4 года назад
നിന്റെ . ഗർഭപാത്രം. ഡോക്ടർ. ശരിയാക്കും. അല്ലാതെ ........
@nithajohny9803
@nithajohny9803 4 года назад
@@akhileshfrarancismanu2473 doctor-ne niyogichathum daivamaanu...choodaakaathe....
@sheelakurian883
@sheelakurian883 4 года назад
God is grate, don't worry.
@naadanmakannaadan9681
@naadanmakannaadan9681 3 месяца назад
അച്ഛൻ തിരുവചനം പറയുന്നത് കുഞ്ഞു പിള്ളേർകുപോലും മനസിലാകും ഞാൻ ബൈബിൾ വായിക്കും പക്ഷേ ഒന്നും മനസിലാക്കി ഉൾകൊള്ളാൻ എനിക്ക് സാധഇക്കുന്നില്ലാരുന്നു മാത്യു അച്ഛന്റെ വചന പ്രഘോ ഷണം കേൾക്കാൻ തുടങ്ങീപ്പഴാണേ വചനം ഉൾകൊള്ളാൻ തുടങ്ങീതു യേശുവേ സ്തുതി യേശുവേ നന്ദി ആമ്മേൻ ഈശോയേ എന്റെ സങ്കടങ്ങളും ടെൻഷനുകളും മാറ്റിതരണമേ ഞങ്ങളുടെ രോഗങ്ങളെല്ലാം മാറ്റിത്തരണമേ 🙏
@dhijuantony1182
@dhijuantony1182 4 года назад
കര്‍ത്താവിനു നമ്മെക്കുറിച്ചു വിചാരമുണ്ട്‌, അവിടുന്നു നമ്മെഅനുഗ്രഹിക്കും സങ്കീര്‍ത്തനങ്ങള്‍ 115 : 12
@Itsme-vl4wy
@Itsme-vl4wy 3 года назад
Achante വചനം കേൾക്കാൻ വലിയ ഇഷ്ടമാണ്. ഓരോ ദിവസവും ഇത്പോലെ വചന പ്രസംഗം ഉണ്ടായിരുന്നെങ്കിൽ വളരെ സന്തോഷം ആയേനെ. ബൈബിൾ വായിച്ചിട്ട് ഹിന്ദു ആയ എനിക്ക് ഒന്നും മനസിലായിട്ടില്ലാരുന്നു. പക്ഷെ അച്ചൻ വചനം പറഞ്ഞപ്പോൾ ആണ് ഓരോ ബൈബിളിലെ വാക്കിനും വളരെ വലിയ അർഥമുണ്ടെന്നും അനുഗ്രഹമുണ്ടെന്നും മനസിലായത്. അങ്ങനെ ഉല്പത്തി അധ്യായം മുതൽ ഓരോ വാക്കും മനസിലാക്കിയാണ് ശ്രദ്ധാപൂർവം വായിക്കാറുള്ളത്.
@roshanroshan9580
@roshanroshan9580 4 года назад
അച്ഛന്റെ ഇന്നത്തെ ഈ വചനങ്ങൾ ശ്രവിച്ച ഞങ്ങൾക്ക് മനസ്സിന് പൂർണ്ണ സംതൃപ്തി അനുഭവപ്പെടുന്നു. അച്ഛനുവേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു
@susanthampi6707
@susanthampi6707 3 года назад
സൂസന്റെ കുടും ബസംസ്‌ഥാനത്തിന് പ്രാർത്ഥിക്കnañme
@padmajacob7018
@padmajacob7018 3 года назад
Thank you father.for wonderful prayer.a regular listener canada.
@nazimm7438
@nazimm7438 4 года назад
ഞങളുടെ കടബാധ്യതകൾ മാറാൻ പ്രാർത്ഥിക്കണമേ അച്ചാ എന്റെ സ്വർഗത്തിലെ പിതാവ് എന്നെ ഒരു നാളും ഉപേക്ഷിക്കയില്ല എന്ന് ഞാൻ വിശ്വസിക്കുന്നു ലൗയൂ ജീസസ് ആമേൻ
@Roshinithomas-y8n
@Roshinithomas-y8n 4 года назад
Amen
@sincysincy486
@sincysincy486 4 года назад
Amen
@graceantony4682
@graceantony4682 4 года назад
Lord I trust in Your love and praise You Jesus thank You Jesus Amen 🙏
@sunnykm5162
@sunnykm5162 4 года назад
അമേൻ
@jollyphilip393
@jollyphilip393 4 года назад
Please pray for me kadabaram
@rojablaize1778
@rojablaize1778 3 года назад
I am living today just because of hearing this Bible Speech.
@sandhyap1238
@sandhyap1238 4 года назад
അച്ഛന്റെ വാക്കുകൾ കേൾക്കുമ്പോ നല്ല മനസമാധാനം കിട്ടുന്നുണ്ട്
@rejithomas8482
@rejithomas8482 4 года назад
Praise the Lord
@lillyjose4288
@lillyjose4288 4 года назад
Makkaku viswasam undakan prarthikumo
@rajammachandran8882
@rajammachandran8882 4 года назад
@@nobilthomas3036 is . M0
@nobilthomas3036
@nobilthomas3036 4 года назад
@@rajammachandran8882 sorry my son was doing this
@anuchafi222
@anuchafi222 2 года назад
Father അങ്ങ് നൽകുന്ന വചനങ്ങൾ ഹൃദയത്തിന് ആശ്വാസം ആണ് 🙏🙏
@sijidarilcabral5521
@sijidarilcabral5521 4 года назад
അച്ചാ... എന്റെ ഭർത്താവിന്റെ മാനസാന്തരത്തിന് വേണ്ടി പ്രാർത്ഥിക്കണമെ.... ദേഷ്യം, അരിശം, കോപം, അഹങ്കാരം, മദ്യപാനം, ചെറിയ ഒരു തെറ്റിന് പോലും എന്നെയും മക്കളെയുo ആഴത്തിൽ മുറിപ്പെടുത്തുന്ന സ്വഭാവം ഇതൊക്കെയാണ് എന്റെ ഭർത്താവ്. അച്ചൻ പ്രാർത്ഥിക്കണമെ....
@shalyshaji1402
@shalyshaji1402 4 года назад
Prayers
@leelammapanicker3848
@leelammapanicker3848 4 года назад
Pray for me also please.
@betty9117
@betty9117 4 года назад
Pray to God. He solve your problems. Believe
@prasadsini4419
@prasadsini4419 3 года назад
ഞാനും പ്രാർത്ഥിക്കാം മോളെ
@user-sh4db8vj2o
@user-sh4db8vj2o 11 месяцев назад
ഈശോയെ അനിയന്റെ കുഞ്ഞുങ്ങളെ എന്റെ ഭർത്താവിനെയും കുടുംബത്തെ മുഴുവനായി അനുഗ്രഹിക്കണമേ
@sandramosses2221
@sandramosses2221 4 года назад
Dear father When I heard this talk I got a relief.It is not a buisiness,father's talk strengthen's all.It is a living talk.father pray for my son
@anjalysaji7579
@anjalysaji7579 Год назад
Esoyude namathil Achanu nanni parayunnu , karanam njan eppozhokke Achante vachana prarthanayil pankeduthittundo appozhellam Daivavathinte sameepyam thirichu arinjittund... Amen.... Hallelujah 🙏🏻🙏🏻🙏🏻
@sijidarilcabral5521
@sijidarilcabral5521 4 года назад
അച്ച... എന്റെ മകളുടെ ബുദ്ധിവൈകല്യം മാറ്റിത്തരാൻ അച്ചൻ പ്രാർത്ഥിക്കണമെ....
@dfp2010kuwait
@dfp2010kuwait 4 года назад
GOD, hear our prayers
@nimishaantony6400
@nimishaantony6400 4 года назад
Don't worry chechy.....God with us.💞💞💞💞
@shissysebastian105
@shissysebastian105 4 года назад
Eshoyay...makaluday vaikalyaggalil edapedanamay....eshu appa nalla arogyamulla oru brain aa makalkku koduthu avaluday vaikalyathay ettedukkanamay .......amen
@ambilykumar4426
@ambilykumar4426 3 года назад
William
@leelammajoy4265
@leelammajoy4265 3 года назад
Dear father very inspiring speech thanks for your speech
@maryathipozhi3530
@maryathipozhi3530 Год назад
Father I live out of India. I hear your speech everyday. This word of God gives the strenght to my soul to go on. I can' t live without this moment. Praise the Lord. Thanku father.
@shibu7561
@shibu7561 4 года назад
ആരെന്തുപറഞ്ഞാലും അച്ചന്റെ ഇ ബിസ്സിനസ്സുകൊണ്ടു ദൈവ വിശ്വാസികൾക്ക് ഒരുപാട് ഒരുപാട് അനുഗ്രഹങ്ങളും മനസ്സമാധാനവും ധര്യവും കിട്ടുന്നുണ്ട് അതുകൊണ്ടു ഇ ബിസിനസ് വിശ്യാസികൾക്കു വേണ്ടിയാണെന്ന് പറയണം We r with u for the proclamation of word of God .
@lysajohn3823
@lysajohn3823 4 года назад
Delite
@lovelyjohnson7366
@lovelyjohnson7366 4 года назад
Father your messages are blessed. I like to hear the messages of God. God ble6...and your team. Praying for those who criticize this. May God bless them also...
@mathewej4458
@mathewej4458 4 года назад
ഇതു buisness ano
@liliteral9575
@liliteral9575 4 года назад
@@mathewej4458 ആ പിന്നേ ഭയങ്കര ലാഭമുള്ള ബിസിനസ്, എന്താ നോക്കുന്നോ?
@radhasukumaran4803
@radhasukumaran4803 28 дней назад
അച്ചാ അച്ച ന്റെ പ്രാർത്ഥന ക്കും ദൈവം വച്ന ത്തിനും ഒരായിരംകോടി നന്ദി പറയുന്നു അച്ഛാ എല്ലാകൊണ്ടും ത കർന്നു നഷ്ടങ്ങൾ ആണ് ദൈവം എന്നെ ജീവിപ്പിക്കുന്നത് ദൈവം ത്തോട് ഉള്ള പ്രാർത്ഥന കൊണ്ട്ആണ് ഏത് പ്രതികൂല ത്തെയും അതി ജീവിച്ചു സഹനം സഹിക്കാൻ ഉള്ള ഒരുഊർജം ശക്തി തരുന്നു ഇല്യങ്കിൽ അച്ഛാ ഞാൻ ഈ ഭൂമിയിൽ ഉണ്ടാവി ല്യാ കണ്ണീരോടെ ഉള്ള പ്രാർത്ഥന ദൈവം കാണുന്നുണ്ട് ഓരോരോ വഴി തുറന്ന് തരുന്നുണ്ട് കുത്തു വാക്കുകൾ പരിഹാസം പുച്ഛം ആട്ടി യിട്ടും അപമാനിച്ചും ശത്രു ക്കൾ കൊണ്ട് ദ്രോഗം സഹിച്ചും ഈ ജീവിതം ഇങ്ങനെ ജീവിക്കുന്നത് ദൈവം കരം കൂടെ ഉള്ളതുകൊണ്ടാണ് അച്ഛന്റെ പ്രാർത്ഥനക്കു ദൈവം വച നത്തിനും ഒരായിരം കോടി നന്ദി പറയുന്നു ദൈവം ത്തോട് എപ്പോഴും പറയുന്നുണ്ട് ഒരായിരം കോടി നന്ദി പറയുന്നു അച്ഛാ അച്ഛന്റെ ദൈവം വച ന വാക്കുകൾ എനിക്കു ഒരുപാട് സമാധാനം ശാന്തി യും തരുന്നു അച്ഛാ മക്കൾക്ക്‌ ദൈവംഭ ക്തി ഉള്ള വരായി മാറാൻ കണ്ണീരോടെ പ്രാർത്ഥിക്കുന്നു കൈ വിടില്യാ എന്നെ ദൈവം കരം കൂടെ ഉണ്ട് അച്ഛാ നോക്കുകുത്തികൾ ആണ് പബ്ലിക്ക് പുച്ഛം പരിഹാസം അപമാനം പറയും ദ്രോഗിക്ക ശത്രു ക്കൾ ക്ക് നന്നായി കാണരുത് ഗെതി കേട്ട് ജീവിക്കുന്നത് സന്തോഷം ശത്രു ക്ക ൾക്ക് ദൈവം അനുഗ്രഹിക്കും അച്ഛാ എല്ലാം നഷ്ട്ടം ങ്ങളും മാറ്റി സമൃദ്ധി യുടെ കാലം തരും ദൈവം ഉറപ്പായും വിശ്വസിച്ചു പ്രാർത്ഥിക്കുന്നു
@manjujoseph8893
@manjujoseph8893 4 года назад
അച്ഛന്റെ വാക്കുകൾ ശൂന്യത തോന്നുന്ന എന്റെ ജീവിതത്തിനു പ്രത്യാശ പകരുന്നു
@achualex759
@achualex759 4 года назад
എന്റെ ജീവിതത്തിലും ഒരുപാടു മാറ്റങ്ങൾ ഉണ്ടായി അച്ഛനെദൈവം അനുഗ്രഹിക്കട്ടെ.. ആമേൻ
@alicejhon3900
@alicejhon3900 2 года назад
yes 💯
@jayajosejose7697
@jayajosejose7697 Год назад
അച്ഛന്റെ പ്രസംഗം ഞൻ എന്നും u ട്യൂബിൽ കേൾക്കാറുണ്ട് ഞാൻ ബഹ്റൈൻ ഇൽ വർക്ക്‌ ചെയ്യുന്നു എന്റെ കല്യാണം ആണ് ഏപ്രിലിൽ. ഇത്രയും നാൾ എല്ലാവരെയും സഹായിച്ചു എനിക്കായ് ഞാൻ ഒന്നും കരുതിയില്ല ഇപ്പോ എന്റെ ആവശ്യം വന്നപ്പോ എന്നെ സഹായിക്കാനായി ആരുമില്ല. ഈശോയോട് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എനിക്ക് വിശ്വാസമുണ്ട് ഞാൻ ആകരഹിച്ചതിലും അതികം നന്നായി ഈശോ എന്റെ വിവാഹം നടത്തും. എനിക്ക് അമ്മ ഇല്ല, അച്ഛന്റെ പ്രാർത്ഥനയിൽ എന്നെയും ഓർക്കണമേ. നമ്മൾ വിശ്വസിച്ചു പ്രാർത്ഥിച്ചാൽ ദൈവം അസാധ്യമായതെന്തും സാധിച്ചു തരുമെന്ന് വിശ്വസിക്കുന്നു ആമേൻ
@MsChippy007
@MsChippy007 Год назад
മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിനു സാധ്യമാണ് ലൂക്ക 18 27
@sheenajordy8641
@sheenajordy8641 4 года назад
ദൈവവചനം നമ്മുടെ ജീവിതത്തി ൽ പുതുജീവൻ പകരട്ടെ..God bless you father..
@lysadenil8750
@lysadenil8750 3 года назад
രോഗപീഡ അനുഭവിക്കുന്ന എന്റെ അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കുമെ അന്നമ്മ
@dfp2010kuwait
@dfp2010kuwait 4 года назад
The gift God has given us in 21st century for the oppressed , the tearful, the poor is Fr. Mathew Vayalamannil , prophet of peaceful message.
@mariammavarghese6595
@mariammavarghese6595 4 года назад
Really Fr. Mathew valamanni is a prophet for poor n oppressed. May God's abundant grace be with Ache to preach with more n more strength.
@lissylancy1814
@lissylancy1814 Год назад
അചഛന്റെ Nചനം കേട്ടാണ് ഇന്നും എന്നെ പോലെയുള്ള അനകം ജനങ്ങളും ഞാനും ഇന്ന് ജീവിക്കുന്ന നഉറങ്ങുന്നതും അച്ഛന്റെ ദൈവ വചനമാണ് ആമ്മേൻ
@helenjayakumar5597
@helenjayakumar5597 4 года назад
അച്ചോ എന്റെ മകൾ plus 2-ആയിരുന്നു. അവൾ ജയിക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ... എല്ലാ മക്കൾക്കും വേണ്ടി സമർപ്പിക്കുന്നു 🙏
@smruthisajan331
@smruthisajan331 4 года назад
അബ്ബായേ പന്ത്രണ്ട് വർഷമായപ്പോൾ സൗഖ്യo കിട്ടിയ രക്തസ്രാവക്കാരി സ്ത്രീയെപ്പോലെ ഞാനും എന്റെ അബ്ബായേ കാത്തിരിക്കുന്നു. വചനത്തിലൂടെ സൗഖ്യം തരുമെന്ന് പൂർണ്ണമായി വിശ്വസിക്കുന്നു. എന്റെ അബ്ബാ സഹിച്ച നിന്ദനങ്ങളും , അപമാനങ്ങളും, വേദനകളും ഇന്നുവരെയും ആരും സഹിച്ചിട്ടില്ല. എങ്കിലും പന്ത്രണ്ടു വർഷമാകുമ്പോൾ ശരീരത്തിന് വേദന സഹിക്കാനുള്ള ശക്തി നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു എന്റെ ഈശോയ്ക്ക് നന്ദി സ്തുതി മഹത്വം.
@teresavarghese977
@teresavarghese977 4 года назад
ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനും സര്‍വശക്‌തനും ദൈവവുമായ കര്‍ത്താവ്‌ പരിശുദ്‌ധന്‍, പരിശുദ്‌ധന്‍, പരിശുദ്‌ധന്‍. വെളിപാട്‌ 4 : 8 ഈ വചനം കഴിയുന്നത്രയും പ്രാവശ്യം ഏറ്റുചൊല്ലി പ്രാർത്ഥിക്കുക. ദൈവശക്തി ഇറങ്ങി മാറ്റം അനിവാര്യമായ സാഹചര്യങ്ങളിൽ മാറ്റം വരുത്തും.നമ്മുടെ വ്യക്തി ജീവിതവും മാറ്റം വരും. ഒരു അനുഭവ സാക്ഷി.
@smruthisajan331
@smruthisajan331 4 года назад
@@teresavarghese977 Thank you so much..
@annamathew6303
@annamathew6303 4 года назад
Fathers Words gives energy to give a try in most difficult situations believing in Gods words to hold on .
@maryjoseph3855
@maryjoseph3855 2 года назад
ശതൃക്സലിൽനിന്നു Bandana Rakshikena ngalil Ninum
@kidsstoryvlog4058
@kidsstoryvlog4058 2 года назад
എൻറെ നഷ്ടങ്ങളുടെ രാത്രികൾ ഇനിയും അധികം നീണ്ടു നിൽക്കില്ല എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു ആമ്മേൻ
@jocybenny9028
@jocybenny9028 4 года назад
When i am unhappy i used to hear father Speech, the word of God give me peace for all my difficult and broken situation thank you father
@prasannaittiachen8293
@prasannaittiachen8293 4 года назад
Hallelujah hallelujah 🙏
@rajinatomy6867
@rajinatomy6867 2 года назад
Please pray for Our family. God bless you alll
@soniabenoy1117
@soniabenoy1117 2 года назад
Molekku Care innterexam prathykannm
@dreamclt
@dreamclt Год назад
Ellananmakalum. Nerunnu
@sheebakm3513
@sheebakm3513 3 года назад
അച്ഛൻ്റെ വചനം കേൾക്കുമ്പോൾ എല്ലാ സങ്കടങ്ങളും തനിയെ മറന്നു പോകും ഞാൻ എന്നും അച്ഛൻ്റെ വചനം കേൾക്കും
@bijijohn4950
@bijijohn4950 4 года назад
God is still alive & is speaking through Fr Mathew.
@olddiaries3397
@olddiaries3397 4 года назад
Entemonu Nalla oru college admission kittuvanulla krepa tharaname a
@doxabiblepreaching5385
@doxabiblepreaching5385 4 года назад
എന്റെ നഷ്ടങ്ങളെ ലാഭമാക്കുന്ന എന്റെ ദൈവത്തിനായി സ്തോത്രം. വെട്ടി നിരത്താൻവന്നവരുടെയും ,തട്ടിക്കുഴിയിലിട്ടവരുടെയും,കൊന്നുകുലവിളിച്ചവരുടെയും ഇടയിൽ നിന്നുകൊണ്ട് അവർ എവിടെ എന്നു ചോദിക്കുന്ന ദൈവമുണ്ട് .ആമേൻ.
@maggivalayil9438
@maggivalayil9438 4 года назад
Praise the Lord, അച്ഛൻ ഇന്ന് സംസാരിച്ച വിഷയം ശരിക്കും ഇന്ന് എന്റെ വീട്ടിൽ സംഭവം ആണ്,ഞാനിന്നു വീട്ടിലേക്ക് വിളിച്ചപ്പോൾ എന്റെ അമ്മച്ചി ഞങളുടെ വീട്ടിലെ നഷ്ട്ട കണക്ക് പറഞ്ഞു,ഞാൻ എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിച്ചു,എന്നാലും വല്ലാത്ത വിഷമം തോന്നുന്നു,അച്ഛൻ പ്രാർത്ഥനയിൽ പ്രതേകം സമർപ്പികെന്നമെ ഞങളെ പോലെ കുടുംബ സമദനം ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും,,,,
@santhoshvarghese7380
@santhoshvarghese7380 4 года назад
Orchid
@minithomas5316
@minithomas5316 4 года назад
🙏🙏
@athirasreeju1601
@athirasreeju1601 4 года назад
എന്റെ സഹോദരൻ അരുൺ നെ അനുഗ്രഹിക്കന്നമെ അനൊഞമായ ജീവിതപങ്കാളിയെ നൽക്കി അനുഗ്രഹിക്കനമെ
@Jasmin-dz1ic
@Jasmin-dz1ic 4 года назад
I love to listen your talk.thank you for your inspiring message.
@life.70
@life.70 4 года назад
കർത്താവേ angallathe മറ്റാരും തുണയില്ലത്ത വിധവയായ എന്നെ രക്ഷിക്കണേ. അങ്ങേയ്ക്ക് എല്ലാം അറിയാമല്ലോ
@josephnazrayan6123
@josephnazrayan6123 4 года назад
ഏശയ്യ 54/5
@elizabethgeorge1497
@elizabethgeorge1497 4 года назад
ദൈവമേ അച്ചനിൽ നിന്നും ലഭിക്കുന്ന അവിടുത്തെ തിരുവചങ്ങൾക്കായ്‌ സ്തോത്രം... വചനം ketta ഞങ്ങളെയും പ്രിയ achaneyum അങ്ങയിൽ സമർപ്പിക്കുന്നു... ദൈവത്തിന്റെ ആത്മാവേ അങ്ങയിൽ അർപ്പിച്ച പ്രാർത്ഥന നിയോഗങ്ങളെ അങ്ങയുടെ മക്കൾക്ക് നൽകി kodukkane.. യേശുവിന്റെ നാമത്തിൽ ആമേൻ...
@suseelad4428
@suseelad4428 4 года назад
0j
@bindujames9873
@bindujames9873 3 года назад
Eeshuve ennilum sahodharanmarilum mattam varuthename.paraspara snehathil njagale valarthaname.njagalude mathapithakkal njagal 3 perum vazhi santhoshikkane.njagalilulla kopam,cheatha chinthakal,thettidharanakal,ahahankaram enniva Maran vendi prathikkane acha.
@jithjith3419
@jithjith3419 4 года назад
ജീവിതം മടുത്തു ആത്മഹത്യാ ചെയ്യണമെന്ന് തോന്നിയാ എനിക്ക് വളരെ ആശ്വാസമായി. വളരെ നന്ദി...
@francisjoseph9036
@francisjoseph9036 4 года назад
Dear Acha, thank you very much for a beautiful message, God bless you 🙏
@jomolkj8812
@jomolkj8812 Год назад
നടത്തുന്ന വഴികൾ ഓർത്തിടുമ്പോൾ നന്ദിയോടെ നാഥനു സ്തുതിയേകിടാം
@soumyakurian6267
@soumyakurian6267 4 года назад
ശരിക്കും ജീവ ഗ്രന്ഥിയായ വചനമാണ് പരിശുദ്ധാത്മാവ് അച്ഛൻ ഇലൂടെ സംസാരിക്കുന്നത്
@digitalmedianetwork4772
@digitalmedianetwork4772 4 года назад
ഈ വചനം കേള്‍ക്കാതെ പോകരുത് 👏
@SukruthaSabu
@SukruthaSabu Месяц назад
എന്റെ ഈശോ എന്റെ ജീവിതം ഒരിക്കലും അത് നാരാവാൻ ഒരിക്കലും സാധിക്കുന്നില്ല ഈശോയെ എന്റെ കൂടെ വരണം എന്റെ കണ്ണ് നിര് തുടക്കാൻ വരണമേ ❤❤❤😂😂😂😂
@mollyjose620
@mollyjose620 4 года назад
പ്രത്യാശ നഷ്ടപ്പെടാതിരിക്കാൻ പ്രാർത്ഥിക്കണേ
@manjurajeev3614
@manjurajeev3614 2 года назад
ആമേൻ 🙏🏻🙏🏻🙏🏻
@neenu2804
@neenu2804 2 года назад
Amen
@ShibiAbraham-op1vi
@ShibiAbraham-op1vi 2 месяца назад
അച്ചന്റെ വചനം ഞാൻ എന്നും കേൾക്കാറുണ്ട്.എന്റെ വിശ്വാസം വർധിച്ചു അതു വഴി എനിക്ക് എന്റെ ജീവിതത്തിൽ ഒത്തിരി അനുഗ്രഹങ്ങൾ കിട്ടുന്നു..🙏🙏🙏
@manjujose6631
@manjujose6631 4 года назад
Thank you father ,God bless you to giving us good messages,getting positive energy ,&feeling happiness 🙏pls pray for me to get back my life
@alicemathew8998
@alicemathew8998 4 года назад
എന്റെ വിശ്വാസം വർദ്ധിപ്പിക്കണമേ തമ്പുരാനേ
@janesmathworld8764
@janesmathworld8764 4 года назад
Achante vakkukal kettappo... ennod Dheivam thanne.. samsarichapole undairunnu.... enikk ee samayath vendi irunna oru talk.... Thank u father🙏🙏🙏
@elizabethjacob3797
@elizabethjacob3797 3 года назад
Acha yehova Namuku anukoolamengil prethikoolam aaru.Hallalueh.Jesus is my protection.No matter no obstacles can trouble you and your ministry.God is your redeemer and protector.Achante prathana njangalude kudumbathinu kaavalum kottayumaanu Mathew achanayi sthothram yesuappa.Daiva vachanam achane kaathu parripaalichukollum.Amen amen amen.Achanu vendi ellavarum prathikennemme.Yesuvinte abhishakthane daivam orrunaalum kaividukayilla.
@jayababu4788
@jayababu4788 4 года назад
അച്ഛന്റെ വചനം കേൾക്കുന്നത് അനുഗ്രഹം
@omanakurian120
@omanakurian120 4 года назад
Good.word.praise.the.Lotd
@nimmysanthosh6592
@nimmysanthosh6592 3 года назад
9
@deepakmannarath715
@deepakmannarath715 3 года назад
Achane Kanumbol Achente Prabhashanangal Kelkkumbol Manassinu Samadhanam
@achurony5382
@achurony5382 3 года назад
Amen
@rinijose87
@rinijose87 7 месяцев назад
ആരും എന്തും പറഞ്ഞു കൊള്ളട്ടെ,,, സ്നേഹം പ്രതിബന്ധം അർഹിക്കുന്നില്ല,,,, അച്ഛന്റെ ഈ ധ്യാനം കേൾക്കാൻ തുടങ്ങിയത് മുതൽ ആണ് (2023 ഒക്ടോബർ മുതൽ ) മരിക്കാൻ തുടങ്ങിയ ഞാൻ ഇന്നും ജീവിച്ചിരിക്കുന്നത്,,,,, യേശുവേ നന്ദി,,, അച്ഛനെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ
@shantyissac6349
@shantyissac6349 4 года назад
Amen. Thank you Jesus for showering your mercy on my family.. 🙏
Далее
Fr.Mathew Vayalamannil CST
37:32
Просмотров 226 тыс.
Fr.Mathew Vayalamannil CST
49:19
Просмотров 438 тыс.
Fr.Mathew Vayalamannil CST
40:14
Просмотров 500 тыс.