Тёмный

നഷ്ടസ്വർഗ്ഗങ്ങളെ | NASHTASWARGANGALE | VIDYADHARAN MASTER | VEENAPPOOVE | 

Vidyadharan Master Official
Подписаться 48 тыс.
Просмотров 1,3 млн
50% 1

നഷ്ടസ്വർഗ്ഗങ്ങളെ ......
Music & Singer: VIDYADHARAN MASTER
Sound Engineer RAJITH GEORGE
Video & Cuts - SUDIP.E.S.
|| ANTI-PIRACY WARNING ||
This content is Copyrighted to Vidyadharan Master Official Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
© Vidyadharan Master Official

Видеоклипы

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 919   
@vaavasasankan
@vaavasasankan Год назад
Vidhyadharan Chettaa super super
@Kknair-en5qk
@Kknair-en5qk 3 года назад
വിദ്യാധരൻ മാഷേ ശ്രീകുമാരൻ തമ്പി സാറെ നിങ്ങളെന്റെ കണ്ണുകൾ ഈറനണിയിച്ചല്ലോ. വാക്കുകളില്ല രണ്ടുപേർക്കും 🙏നമസ്കാരം.
@gopalakrishnanm476
@gopalakrishnanm476 7 месяцев назад
@kannancrkannancr4652
@kannancrkannancr4652 3 года назад
മാഷേ തിരിച്ചുവായോ മാഷേ ഇതുപോലെ ആയസുള്ള പാട്ടുകൾ തായോ മാഷേ ഞങ്ങൾക്..
@baijupalangadanbaijupalang7196
@baijupalangadanbaijupalang7196 2 года назад
ആർക്കും വേണ്ടല്ലോ ഇപ്പോൾ ഇതു പോലത്തെ വരികളും പാട്ടും
@rajeshok6674
@rajeshok6674 Год назад
വിദ്യാധരൻ മാഷേ അങ്ങയെ പോലെയുള്ളവരുടെ കാലഘട്ടത്തിൽ ജീവിക്കുന്നതിൽ അഭിമാനം തോനുന്നു 🙏🙏🙏
@amrutham500
@amrutham500 Год назад
എന്റെ മാഷിന് ഈശ്വരൻ ആയുരാരോഗ്യ സൗഖ്യം നൽകട്ടെ 🙏♥🌹🌹🌹🌹🌹🌹
@rashypuzhakkara436
@rashypuzhakkara436 2 года назад
ശുദ്ധാത്മാവ്.... നിർമ്മല മാനസ കലാകാരാ... ആയുരാരോഗ്യ സൗഭാഗ്യം നേരുന്നു...
@rosilyjames2103
@rosilyjames2103 3 года назад
മാഷേ ഞാൻ മാഷിന്റെ പഴയ കൂട്ടുകാരൻ വയലിൻ വായിക്കുന്ന ജെയിംസ് ന്റെ ഭാര്യ യാണ്‌. അദ്ദേഹം ഇന്നു ഇല്ലാ . ആ പഴയ വിദ്യാധരൻ ചേട്ടനെ കാണാനും പാട്ടു കേൾക്കാനും കഴിഞ്ഞതിൽ വളരെ സന്തോഷം. കൊച്ചുമകനും വലിയ ഗായകനായി തീരട്ടെയെന്നു പ്രാർത്ഥിക്കുന്നു.
@rameshr.puthoor9605
@rameshr.puthoor9605 Год назад
@ooaum159
@ooaum159 Год назад
❤❤❤
@jksenglish5115
@jksenglish5115 Год назад
💚
@sahiltply
@sahiltply Год назад
❤🌹
@nishitharatheesh7567
@nishitharatheesh7567 Год назад
E sabhathil kellkan nalla sukam
@saleemky1058
@saleemky1058 Год назад
എത്ര മനോഹരം ദാസേട്ടൻ ഒരു ഭംഗിയായിപാടിയപ്പോൾ അതിഭംഗിയായി മാസ്റ്റർ ഹൃദയത്തിന്റെ ഉള്ളിൽ നിന്നും പകർന്നു പാടിയിരിക്കുന്നു നല്ല ഫീൽ എന്നെന്നും ദ്വീർഘായുസ്സ്നൽകിതമ്പുരാൻ അനുഗ്രഹിക്കട്ടെ
@pavithrans9223
@pavithrans9223 3 года назад
ഏതൊരു ഗാനവും അതിന്റെ കമ്പോ സർപാടി കേൾക്കുമ്പോൾ ഒരു പ്രത്യേക അനുഭൂതി നൽകുന്നു.
@govindasankaramangalam1358
@govindasankaramangalam1358 3 года назад
ഇതിന് ഡിസ്‌ലൈക്ക് അടിച്ചവരെ സമ്മതിക്കണം. വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനം, അതും മാഷിന്റെ ശബ്ദത്തിൽ, ഏറെ ഇഷ്ടം. നന്നായിട്ടുണ്ട്.
@krishnankutty121
@krishnankutty121 Год назад
അതി മനോഹര മായിരുന്നു വിഡിയിആ ജീ 👏👏👏🙏🙏🙏🌹🌹🌹💞💞💞👌👌👌👍👍👍😘😘😘😍😍😍🥰🥰🥰🙏🙏🙏🌹🌹🌹
@krishnannairbabu
@krishnannairbabu 5 месяцев назад
ഐഡിയ കയ്യിലു വെച്ചാട്ടേ ഡിസ് ലൈക്‌ അടിച്ച ആ ളിനെ ജനം ശ്രെദ്ധിക്കും അപ്പോൾ ഡിസ് ലൈക്കിന്റെ ഇടയ്ക്ക് ആ ളാവാം...ആ തല വെയില് കൊള്ളിക്കണ്ടടാ ട്ടുവോ...കുറേ കാലമായീ...ഈ പരിപാടി ഇല്ലേ...ഒത്തിരി ഇഷ്ടാമാണെന്ന്...നിന്റെ മുഖമാകുന്ന കണ്ണാടി ഫോണിലൂടെ കിട്ടും...അതല്ലേ ങേനമായ സത്യവും...നീ പോ മോനേ ദിനേശാ 👍👍👍👌👌👌🫶🫶🫶🎉🎉🎉✌️✌️😭😭😭🥰🥰🥰🙄🙄🙄😇😇😇🤩🤩🤩🎖️🎖️🎖️🥇🥇🥇🎉🎉🎉
@rajanparan
@rajanparan Год назад
വിദ്യാധരൻ മാഷുടെ ആലാപനം ഒരു പ്രത്യേക അനുഭവമാണ് .. മാഷിന് ജഗദീശ്വരൻ്റെ അനുഗ്രഹമുണ്ടാകട്ടെ ❤'
@velayudanravindran9918
@velayudanravindran9918 2 года назад
സാർ ഞങ്ങളുടെ സ്വന്തം ഹരിപ്പാട്ടുകാരനാണ് ശ്രീകുമാരൻ തമ്പി സാർ, നമ്മുടെ അഭിമാനം💐
@venugopalpillai1154
@venugopalpillai1154 Год назад
Yes proud of Haripad.
@pramodpramod5531
@pramodpramod5531 4 месяца назад
ശ്രീകുമാരൻ തമ്പി ഹരിപ്പാട് ക്കാരൻ അല്ല അയൾ ചിറക്കൽ രാജകുടുബത്തിൽ ജനിച്ച വ്യക്തിയാണ് താമസം ഹരിപ്പാട് ആണ് ജനനം കൊണ്ട് അയാൾ കണ്ണൂർക്കാരുടെ മകനാണ്
@cpprakasan9324
@cpprakasan9324 3 года назад
വല്ലാതെ ഫീൽ ചെയ്തു
@Gopakumar-uk2yf
@Gopakumar-uk2yf 2 месяца назад
യേശുദാസ്... പാടിയതിനേക്കാൾ.. 100% ഫീൽ കിട്ടിയ.. ആലാപനം ❤❤❤
@raghurudrani2753
@raghurudrani2753 Год назад
അങ്ങയുടെ പാട്ടിനെപ്പറ്റിയുള്ളവിവരണം എത്ര സുന്ദരമാണത്!അങ്ങയുടെ ലാളിത്യവും മറ്റുള്ളവരോടുള്ള ബഹുമാനവും എല്ലാമെല്ലാം അതിൽ നിന്നും മനസിലാകും. വിദ്യാധരൻ മാസ്റ്റർക്ക് സ്നേഹ ബഹുമാനത്തോടെ നമസ്കാരം.
@sanalkumarsanalkumar4585
@sanalkumarsanalkumar4585 2 года назад
മാഷേ അങ്ങേയെ പോലെ ദാസേട്ടനെന്ന മഹാനെന്ന ഗായകൻ ഞങ്ങൾക്കും ഗന്ധർവ്വൻ തന്നെ 🙏🙏🙏🙏
@yemunas2851
@yemunas2851 3 года назад
ചിലപാട്ടുകൾ അങ്ങനെ ആണ് പിന്നെയും പുതു ജീവനായി ഉയർത്തെഴുന്നേല്ക്കുന്നവ ....എന്ന് തോന്നും വിധം മാഷ് പാടുന്നു...അതി മനോഹരം..🙏🙏🙏👍👍
@HarikumarAKrishnankutty
@HarikumarAKrishnankutty Год назад
പ്രൗഢമായ വരികള്‍ക്ക് അവിസ്മരണീയമായ സംഗീതം നല്‍കി അതി മനോഹരമായി ആലപിക്കപ്പെട്ട ഗാനം. അങ്ങയുടെ കണ്ഠത്തിൽ നിന്നും ഈ ever green ഗാനം കേൾക്കുമ്പോൾ ലഭ്യമാകുന്ന കാവ്യാത്മക്ത............🥰♥♥♥
@babucvchandru244
@babucvchandru244 Год назад
അച്ഛൻ ഇല്ലാതെ മക്കൾ 🙏എന്താ മാഷേ 🙏🙏🙏കോടി കോടി അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏
@abdulsathar3488
@abdulsathar3488 Год назад
Njan ennum eshtapettu kelkunna pattannu
@damodaranem609
@damodaranem609 2 года назад
വിദ്യാധരൻ മാഷടെ മനോഹര സംഗീതത്തിലുള്ള ഗാനം. മനോഹര ആലാപനം
@shajixavier6726
@shajixavier6726 Год назад
മാഷേ... അതി മനോഹരം... കൽപ്പാന്താ കാലവും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന പാട്ടാണ് മാഷിന്റെ സംഗീതം നിത്യ ഹരിതം
@ഹൃദയത
@ഹൃദയത 3 года назад
അങ്ങയുടെ കണ്ഠത്തിൽ നിന്നും ഈ ever green ഗാനം കേൾക്കുമ്പോൾ ലഭ്യമാകുന്ന കാവ്യാത്മക്ത അനിർവർജ്നീയമാണ്..
@velayudhan6285
@velayudhan6285 2 года назад
ഞാൻഇഷ്ടപ്പെടന്ന പാട്ടുകളിൽഏറ്റവുംഇഷ്ടമുളളപാട്ട് വിദൃധരൻസറിൻറെ ശബ്ദത്തിൽക്കേട്ടപ്പോൾഒരുവല്ലാത്ത ഫീൽ തോന്നി 🙏❤️
@narayanannampoothiry149
@narayanannampoothiry149 Год назад
വല്ലാത്തൊരു ഫീൽ ആണ് ഒരിക്കലും മറക്കില്ല മറക്കാൻ ആവില്ല ഈ ഗാനവും മാഷെയും ദാസ്സേട്ടനെയും
@sureshkumar-uh4ss
@sureshkumar-uh4ss 3 года назад
എന്തൊരു മാസ്മരിക ശബ്ദം!മാഷേ, ഞാൻ ജയേട്ടന്റെ കടുത്ത ആരാധകൻ ആണ്. പക്ഷെ, നിങ്ങൾ ഒരുമിച്ച് പാടിയ കണ്ണും നട്ട് കാത്തിരുന്നിട്ടും...... എന്ന പാട്ടിലെ മാഷിന്റെ ആലാപന മധുരമാണ് എന്നെ വല്ലാതെ വിവശനാക്കിയത്. അങ്ങേക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏🙏🙏🙏🙏🙏🙏
@pvgopiabnle
@pvgopiabnle 3 года назад
🙏👌യെസ്... Exactly
@bhaskarank6751
@bhaskarank6751 3 года назад
മാഷിന്റെ മറ്റു ഗാനങ്ങളെപ്പോലെ തന്നെ ഇതും ഗംഭീരം. അഭിനന്ദനങ്ങൾ Sir. ചിരം ജീവികളായ ഗാനങ്ങൾ.
@balakrishnanap4777
@balakrishnanap4777 3 месяца назад
സൂപ്പർ മാഷേ ഹൃദയഹാരി തന്നെ.🌹🌹🌹
@bhaskarankokkode4742
@bhaskarankokkode4742 2 года назад
എക്കാലത്തെയും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാള സിനിമാഗാനങ്ങളിൽ ഒന്ന്. ശ്രീകുമാരൻ തമ്പി സാറിനും, വിദ്യാധരൻ മറ്റാർക്കും, ശ്രീ യേശുദാസിനും എന്റെ പ്രണാമം. 🙏
@sajubhai3392
@sajubhai3392 Год назад
❤jeena
@sasidharanm1571
@sasidharanm1571 Год назад
L ni
@vinodantk8123
@vinodantk8123 4 года назад
വിദ്യാധരൻ മാഷേ എത്ര സുന്ദരമായ വരികൾ എത്ര മനോഹരമായ സംഗീതം. അഭിനന്ദനങ്ങൾ 🌹🌹🌹🌹🙏🙏
@chandranpillai1551
@chandranpillai1551 3 года назад
Beautiful lyrics,beautiful composing So l like so much this song
@sreedharant9365
@sreedharant9365 3 года назад
@@chandranpillai1551very happy
@gangadharanpk4255
@gangadharanpk4255 3 года назад
നന്നായി മാഷേ 👌👌👌❤
@kunhimohamed6668
@kunhimohamed6668 3 года назад
Wow super feel...
@prasadk1179
@prasadk1179 2 года назад
Great
@biju.k.bbiju.k.b4519
@biju.k.bbiju.k.b4519 2 года назад
മാഷേ ഒരുപാട് ഇഷ്ട്ടമാണ് ഒരുതവണ മാഷിനെ ഗുരുവായൂർ അപ്പന്റെ നടയിൽ കാണാനും സാധിച്ചു സന്തോഷം ❤️❤️❤️
@sreeguru915
@sreeguru915 4 года назад
സർ ,താങ്കളുടെ ശബ്ദത്തിൽ കേട്ടപ്പോൾ എന്തോ ഒരു സുഖം ... ജന്മം കൊടുത്തയാൾ പാടിയാൽ കുടുതൽ മിഴിവേറും ... നന്ദി ...
@sivadasanputhiyakkal1889
@sivadasanputhiyakkal1889 3 года назад
Aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
@manojkp3591
@manojkp3591 3 года назад
അത് വെറുതെ നുണ പറയുന്നതാണ്. ശബ്ദം തീര പോര ദാസേട്ടൻ അതി മനോഹരമായി പാടി . മാഷ് കമ്പോസ് ചെയ്താൽ മാത്രം മതി. പാടാൻ കൊള്ളില്ല.
@nisarkakkad3519
@nisarkakkad3519 3 года назад
പാട്ടിനെ കുറിച്ച് അനുഭവങ്ങൾ പങ്കുവയ്ക്കുന്ന സാറിന് ഒരായിരം നന്ദി. സാറിന്റെ പാട്ടു കേൾക്കാൻ വല്ലാത്തൊരിഷ്ടമാണ്😍
@josephantony9458
@josephantony9458 2 года назад
Aksharangalkke,jeevan,nalki,padi
@gopinathannair2710
@gopinathannair2710 Год назад
ഹൃദയത്തിന്റെ ഉള്ളിൽനിന്ന് വന്ന ആ ശബ്ദം കേൾക്കാൻ എത്ര രസം 🙏
@shyjushanmukhan9476
@shyjushanmukhan9476 2 года назад
ഞാൻ മരിക്കുന്ന വരെ ഈ പാട്ടു മറക്കില്ല. അത്രേം അതി മനോഹരം 🙏🏼🥰🥰🥰
@sankarank477
@sankarank477 Год назад
ദാസേട്ടന് പാടാൻ ധൈര്യമായി കൂടെ നിന്ന് പാടിയ ശബദം എത്ര മനോഹരം
@devancp7205
@devancp7205 6 месяцев назад
വിദ്യാധരൻ മാഷേ, താങ്കളുടെ കാലഘട്ടങ്ങളിൽ ഈ ഭൂമിയിൽ ജീവിക്കാൻ കഴിഞ്ഞതാണെൻ്റെ ഭാഗ്യം!
@sasidharannair7133
@sasidharannair7133 3 года назад
എനിക്ക് എന്നും ഏറെ ഇഷ്ടപ്പെട്ട ഗാനം. തനിച്ചിരുന്ന് പലപ്പോഴും ഈ പാട്ട് പാടാറുണ്ട്. അങ്ങയുടെ പാദങ്ങള്‍ തൊട്ടു വന്ദിക്കുന്നു.
@Galaxyartmedia222
@Galaxyartmedia222 2 года назад
നഷ്ട സ്വർഗ്ഗങ്ങളുടെ കവാടത്തിന്റെ മുകളിലായി തങ്ക ലിപികളിൽ ആലേഖനം ചെയ്തു വച്ചിട്ടുള്ള ദുഃഖമാർന്ന വരികൾക്ക് അത് ഉദ്ദേശിക്കുന്നതു പോലെ തന്നെ വര്ണനകൾക്കതീതമായ സ്വർഗ്ഗ സംഗീതവും സ്വരവും.🙏🙏🙏🙏❤️
@anandant151
@anandant151 Год назад
മാഷേ ഈ പാട്ട് എനിക്ക് വളരെ ഇഷ്ടം ആണ് ഞാൻ ഈ പാട്ട് എപ്പോഴും പാടാറുണ്ട് നല്ല ഫീലിംഗ് ഉണ്ട് 🙏🙏🙏
@abdulmjeedmajeed8182
@abdulmjeedmajeed8182 Год назад
വല്ലാത്ത ഫീൽ മാഷെ
@viswanathanmkviswanathamk6430
എന്റെ കണ്ണ് നിറഞ്ഞു പോയി മാഷ് അസാധാരണമായി പാടി സൂപ്പർ അതിമനോഹരം 🎤🎹🎺🎸🎧
@ajaytabarak9309
@ajaytabarak9309 Год назад
തമ്പിസാറിന്റെ നഷ്ടസ്വർഗത്തെ സ്വർഗീയ അനുഭൂതിയോടെ ഞങ്ങൾ ക്ക് പകർന്നു തന്ന മാഷ് 🙏ക്ക് 🙏🙏😊
@venugopalpillai1154
@venugopalpillai1154 Год назад
Proud of Kerala Thampi Sir Yesudas Sir Vidyadharan Master
@sreeharisreekrishnapuram
@sreeharisreekrishnapuram 4 года назад
🙏കംപോസ് ചെയ്ത എല്ലാ പാട്ടുകളും മാഷിൻ്റെ ശബ്ദത്തിൽ പാടി കേൾക്കുമ്പോൾ മനസ്സിൻ്റെ ഉള്ളിൽ എവിടെയോ ഒരു നൊമ്പരം ..എങ്ങിനെയാണ് മാഷേ മനുഷ്യ മനസ്സിനെ തൊട്ടുണർത്താൻ കഴിയുന്ന പാട്ടുകൾ കംപോസ് ചെയ്യാനും ഇതുപോലെ പാടാനും കഴിയുന്നത്... ..സർ നമസ്തേ🙏🙏🙏🥰🥰🥰🥰 ആശംസകൾ....മാഷേ..👍👍👍🎵🎵🎵🎼🎼🎹🎹🎶🎶🎶🥰🥰🥰🥰👏👏👏
@ourawesometraditions4764
@ourawesometraditions4764 3 года назад
അത് നൂറുശതമാനം സത്യമാണ്. മാഷ് പാടുമ്പോൾ കിട്ടുന്ന ആ " ഫീൽ " വേറെ ആരു പാടിയാലും കിട്ടില്ലാ..
@appuvalil
@appuvalil 3 года назад
Super
@navasismailnavasismail2813
@navasismailnavasismail2813 3 года назад
കണ്ണുംനട്ട്.... കാത്തിരുന്നിട്ടും....
@ARJUN-wp5kx
@ARJUN-wp5kx 3 года назад
A
@sudevang.s.778
@sudevang.s.778 3 года назад
Mashe, Parayan vakkukal ella. Manassil oru thengal matram.
@sajiennakkad6959
@sajiennakkad6959 3 года назад
വിദ്യാധരൻ മാഷിന്റെ ഈ വീഡിയോയിക്ക് ഉപയോഗിച്ചിരിക്കുന്ന ലൈറ്റിംഗ് പാറ്റേൺ ഹൃദ്യമാണ്. വീഡിയോ ചിത്രീകരണത്തിന്റെ കോമ്പോസിഷൻ മികച്ചതാണ്. ക്യാമറാമാന് പ്രത്യേക അഭിനന്ദനങ്ങൾ. ഒപ്പം അണിയറ പ്രവർത്തകരും പ്രശംസ അർഹിക്കുന്നു. നന്ദി.
@vidyadharanmasterofficial
@vidyadharanmasterofficial 3 года назад
Thx
@PradeepKumar-ox8cs
@PradeepKumar-ox8cs 2 года назад
താരംഗിണി ഇറക്കിയ കാസറ്റ് ആയിരുന്നു വീണപ്പൂവിലെ ഗാനങ്ങൾ നഷ്ടസ്വർഗം പാട്ടിന്റെ സുഖവും താരംഗിണിയുടെ ക്വാളിറ്റി കൂടെ ചേർന്നപ്പോൾ ഇന്നും പകരം വെക്കാനില്ലാത്ത ഗാനമായി മാറി ഇപ്പോഴും ഈ പാട്ട് കേൾക്കുമ്പോൾ എന്തോ ഒരു സങ്കടം ഫീൽ ചെയ്യും
@damodaransakarannair2536
@damodaransakarannair2536 Год назад
അങ്ങേക്ക് ഈശ്വരൻ ദീർഘായുസ്സ് നൽകട്ടേ.
@smankuzhy
@smankuzhy 4 года назад
പാട്ടിൻ്റെ ജന്മനായുള്ള ഭാവം പൂർണതയിൽ കേൾക്കാൻ കഴിഞ്ഞതിൽ മാഷേ.... ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!
@kdvijayan9880
@kdvijayan9880 2 года назад
മഹാ ഗുരുവേ നമ കൽപ്പാന്തകാലം നഷ്ട സ്വർഗങ്ങൾ ചെമ്പൈ ഗുരുവിനെപ്പോലെ ഞങ്ങളുടെ തലമുറ നെഞ്ചിലേറ്റുന്നു
@jayamohanj6408
@jayamohanj6408 Год назад
വിദ്യാദരൻ മാഷ് അസൽ ആയി പാടി... ഒരു സംശയവും ഇല്ല... പക്ഷേ ദാസേട്ടന്റ ശബ്ദത്തിൽ ഈ പാട്ടിന്റെ ഫീൽ പറഞ്ഞു അറിയിക്കാൻ പറ്റില്ല.. അത് മാഷിനും അറിയാം 😍
@gopinathmenon5848
@gopinathmenon5848 4 года назад
ഈ പാട്ട് മാത്രമല്ല... അങ്ങയുടെ എല്ലാ പാട്ടുകളും അസാമാന്യമാണ്. എത്ര കേട്ടാലും മതിയാവില്ല. ഒന്നും എടുത്ത് പറയുന്നില്ല. അങ്ങ് പഠിച്ച സ്കൂളിൽ പഠിക്കാൻ സാധിച്ചത് എന്റെ പുണ്യം
@narayanankp7805
@narayanankp7805 3 года назад
ഈ ജന്മം സഫലമാകുന്നത് ഇതുപോലെയുള്ള പാട്ടുകൾ കേൾക്കുമ്പോൾ മാത്രമാണ്
@devusblog8815
@devusblog8815 3 года назад
@@narayanankp7805 yes
@lathasnair5867
@lathasnair5867 Год назад
ഞാൻ മാഷിന്റെ ഒരു വലിയ ആരാധികയാണ്. എന്റെ ഭാഗ്യം കൊണ്ടോ എന്തോ മാഷ് പൂക്കാട് കലാലയത്തിൽ വരാനിടയായി.. ഒരുപാട് സന്തോഷമായി..
@SurendranCheruthana
@SurendranCheruthana 19 дней назад
വിദ്യാധരൻ മാസ്റ്ററിന്റെ സംഗീതം ആരെയും പിടിച്ചിരുത്തുന്ന മാസ്മരിക സംഗീതമാണ്
@SHYAMKUMAR-ix3zt
@SHYAMKUMAR-ix3zt 3 года назад
വിദ്യാദരൻ സാർ താങ്കളെ സാക്ഷാൽ സരശ്വതിദേവി പ്രോത്സ്വാഹാഹിപ്പിച്ചു ഒന്നുമറിയാത്ത നമ്മളെവിടെ. You ആരെ greate.
@sudhanjalisudhanjali7332
@sudhanjalisudhanjali7332 Год назад
എന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ടുകളിൽ ഒന്ന് , നന്നായി ആസ്വദിക്കുന്ന പാട്ട്
@santhoshkumar9392
@santhoshkumar9392 3 года назад
സാറിന്റെ ശബ്ദത്തിൽ ഓരോ പാട്ടുകൾ കേൾക്കുമ്പോളും ഒരു പ്രത്യേക സുഖമാണ് തോന്നുക
@sreekumarss7417
@sreekumarss7417 3 года назад
Rc ft c unimportant extract thungi tech tv Burch dub fun but tc but di ug yuta fggghu
@valsalapatrodam2036
@valsalapatrodam2036 Месяц назад
മാഷേ എത്ര സുന്ദരമാണീ പാട്ട് - എത്ര കേട്ടാലും മതിവരാത്ത ഗാനം - സാർ നമിക്കുന്നു ഈ പാട്ടിൻ്റെ ഉടമ മാഷ് തന്നെGod bless you-👍👍👍👌👌👌♥️🌹
@kumarankuttykc187
@kumarankuttykc187 9 месяцев назад
മാഷ് പാട്ടുന്നതാണ് ഇഷ്ടം ....എന്തൊരു ഫീൽ ആണ്. നമിക്കുന്നു.
@kkmkoya
@kkmkoya 4 года назад
വിദ്യാധരൻ മാഷ്‌ക്കും ശ്രീകുമാരൻ തമ്പി സാറിനും ഗന്ധർവ്വൻ ദാസേട്ടനും ‘വീണപൂവി‘ൽ ഈ അമൃതഗീതം വിഭാവനം ചെയ്ത സംവിധായകൻ അമ്പിളിക്കും ആദര നമസ്കാരം!
@bagavalsingh5097
@bagavalsingh5097 3 года назад
ദേവസംഗമ ഭൂമിയായ ആറാട്ടുപുഴ.. മാഷ് ജനിച്ചു വളർന്ന സ്ഥലം.. ഇനിയും ഒരുപാട് ഉയരത്തിൽ മാഷിന്റെ സ്വര സംഗീതം മധുരമായ് കേൾക്കാൻ ഞങ്ങള്ക്ക് ഭാഗ്യം നൽകണേ തേവരെ.. ശാസ്താവേ.. 🙏🙏🙏🙏🙏🙏🙏 B സിങ്ങ് പാറയിൽ, ചെന്ത്രാപ്പിന്നി
@johnson.george168
@johnson.george168 3 года назад
മാഷെ...ഈ പാട്ട് ദാസേട്ടൻ വളരെ മനോഹരമായി പാടിയിട്ടുണ്ട്... ഒരു സംശയവുമില്ല ഗന്ധർവ നാദതോട് ആർക്കും കിടപിടിക്കാൻ കഴിയില്ല.... പക്ഷേ മാഷ് പാടിയപ്പോൾ ഉണ്ടായ സംഗതികൾ യഥാർത്ഥ പാട്ടിൽ ഉണ്ടോ എന്ന് സംശയമാണ്.. വലാത്ത ഭാവം.. മാഷെ🙏🙏...ആഭേരി രാഗത്തിൽ ഇത്രയും തീവ്ര ദുഃഖം അടങ്ങിയിരിക്കുന്നു എന്ന് കേൾവിക്കാരെ ബോധ്യപ്പെടുത്തിയത് മാഷ് തന്നെ... രവീന്ദ്രൻ മാഷ് താളം തെറ്റിയ താരാട്ട് എന്ന ചിത്രത്തിൽ ഈ രാഗത്തിൽ ഒരു റ്റൈററിൽ സോംഗ് ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും ദുഃഖം അതിൽ പ്രതിധ്വനികുനില....മെഹൻതി ഹസ്സന്റെ പ്യാര് ഭരെ എന്ന ഗസൽലിൻറെ അളവിലൊ അതിൽ കൂടുതലോ നിലവാരം മാഷിന്റെ ഈ പാട്ടിന് ഉണ്ട്... വീണ്ടും വരിക ഞങ്ങൾ പ്രതീക്ഷയോട് കാത്തിരിക്കുന്നു....🙏🙏🙏
@harishnarayanan9308
@harishnarayanan9308 4 года назад
മാഷേ.. മാഷുടെ ശബ്ദത്തിൽ ഈ പാട്ടുകളൊക്കെ കേൾക്കാനും,... ഓരോ പാട്ടിൻറെ പിന്നിലെ കഥകളും അറിയാനും കഴിഞ്ഞതിൽ ഞങ്ങൾ ധന്യരായി....
@MukthaWarrier
@MukthaWarrier 4 года назад
വിദ്യാധരൻ മാഷിന്റെ എല്ലാ ഗാനങ്ങളും ഒരു തൂവൽ സ്പർശം പോലെ ആർദ്രമാണ്. അങ്ങ് originally ആലപിച്ച ഗാനങ്ങളുടെയും ആരാധികയാണ് ഞാൻ. "അന്തിവെയിൽ താഴവേ", "എന്നെത്തിരിഞ്ഞൊന്നു നോക്കണേ കണ്ണാ" എല്ലാം ഹൃദയത്തോടൊപ്പം ചേർന്നു തന്നെയുണ്ട്.
@janardanann5443
@janardanann5443 Год назад
ഒരു നല്ല സംഗീത സംവിധായകൻ ഒരു ഭാവകാത്മകനായ പാട്ടുകാരൻ കൂടിയാവണം എന്ന് മാഷ് കാണിച്ചു തന്നതിന് നന്ദി.
@sasikalamenon9422
@sasikalamenon9422 4 года назад
പാട്ടിൻ്റെ പിന്നാമ്പുറം കഥക്കൊപ്പം അതേ ഫീലോടെ നമ്മുടെ പ്രിയ മാഷിൻ്റെ ആലാപനം. evergreen Song. സൂപ്പർ മാഷേ!💕🙏🙏🙏
@PrakashPrakashGmailVomPrakash
@PrakashPrakashGmailVomPrakash 3 года назад
Punyajanmamanumaster
@kumaranvk3486
@kumaranvk3486 3 года назад
Super
@divakarannayanar6910
@divakarannayanar6910 3 года назад
Superior sir
@vinodrlalsalam4699
@vinodrlalsalam4699 3 года назад
സബാഷ്, നന്ദി സാർ,
@boogolathindespandhanam5179
@boogolathindespandhanam5179 9 месяцев назад
മാഷ് പാടിയപ്പോൾ ആണ് പാട്ട്..പാട്ടായത്.. ഇതാണ് ഒരു പാട്.. കേൾക്കാൻ രസമുണ്ട് 😊😊😊😊 ഇങ്ങനെയാണ് പാട്ട് പാടേണ്ടത്..
@sreelathap8940
@sreelathap8940 Год назад
നല്ല വരികൾ, അതിലേറെ സംഗീതം, അതിലേറെ യേശുദാസിന്റെ ആലാപനം . ഇപ്പോഴുള്ള ഒരു ഗാനവും ഇതു പോലെ ഇല്ല. ഇനിയുണ്ടാവുകയുമില്ല.
@sandramovies
@sandramovies 3 года назад
സംഗീതം കൊടുത്ത മാഷതന്നെ പാടിക്കേൾക്കുമ്പോഴുള്ളൊരുസുഖം പറഞ്ഞറിയിക്കാൻ പറ്റില്ല .....മനോഹരമായിട്ടുണ്ട് മാഷേ .....
@hassanpillai3099
@hassanpillai3099 9 месяцев назад
വിദ്യാധരൻ മാഷിന്റെ പ്രതിഭാ വിലാസം വേണ്ട രീതിയിൽ പ്രയോജനപ്പെടുത്തിയില്ല എന്നൊരു നന്ദികേട് മലയാള സിനിമ ചെയ്തിട്ടുണ്ട്.... വൃത്തികെട്ട ചില കോക്കസുകളുടെ കളി തന്നെ.... നഷ്ട സ്വർഗ്ഗങ്ങളെ സത്യത്തിൽ മലയാള സിനിമയിലെ ഒരിക്കലും ഒളി മങ്ങാത്ത ഗാനമാണ്.....
@madhumadhupanicker9758
@madhumadhupanicker9758 2 года назад
ഒത്തിരി ഒത്തിരി പലതും ഓർക്കാൻ ഈ സംഗീതം മതി.
@akhileshkumarmani1016
@akhileshkumarmani1016 8 месяцев назад
ദാസേട്ടൻ പാടിയതിനേക്കാൾ കേൾക്കാൻ ഫീലിംഗ് മാഷ് പാടുമ്പോഴാണ്
@sureshputhoor
@sureshputhoor Год назад
അഭിനന്ദനങ്ങൾ..... പ്രീയ വിദ്യാധരൻ മാഷേ
@ravia1486
@ravia1486 3 месяца назад
മനോഹരം!!!
@lathapathiyath
@lathapathiyath 4 года назад
പാട്ടും പാട്ട് വന്ന വഴിയും അവതരണവും അതിമനോഹരമായിരിക്കുന്നു മാഷേ ... ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു.. 🙏.
@babubaboos931
@babubaboos931 3 года назад
Anlkklshttappatta adhl manoharamaya ganam oaths patte kashttappadunnu aianaiia
@k.r.muraleemohanachary1864
@k.r.muraleemohanachary1864 3 года назад
സന്തോഷം മാഷേ സത്യത്തിൽ ഈ പാട്ടു് മാഷും തമ്പി സാറും ചേർന്ന് ജന്മം കൊടുത്തതാണ് എന്ന് ഇപ്പോഴാണ് അറിയുന്നത്. അനശ്വരമായ ഗാനം വരികളും അതുപോലെ തന്നെ സംഗീതവും ഏതാണ് മെച്ചം എന്നു പറയുക അസാദ്ധ്യം
@AbdulKhadar-cn1fc
@AbdulKhadar-cn1fc 2 года назад
വിരഹം നിങ്ങളെ വോയിസിൽ കേൾക്കുമ്പോൾ മഴ പെയ്യുന്നത് പോലെയാണ്. ഒരുപാടിഷ്ടം അങ്ങയെ
@ourawesometraditions4764
@ourawesometraditions4764 Год назад
ഈ കൂട്ടുകെട്ടിൽ പിറന്ന ഏക സിനിമാ ഗാനം.. അതിനു കാരണക്കാരൻ ആയ സംവിധായകൻ അമ്പിളി സാറിന് നന്ദി 🙏
@VinodKumar-mp8uo
@VinodKumar-mp8uo Год назад
ജീവിതത്തിന്റെ തീരാ ദു:ഖങ്ങൾ അനുഭവിക്കുബോഴും അങ്ങയെ പോലുള്ള പ്രതിഭകളുടെ ഗാനങ്ങൾ എത്രമാത്രം സന്തോഷo നൽകുന്നു എന്നു വാക്കുകളാൽ പറയുക അസാദ്ധ്യം : പ്രണാമം മാഷേ
@vinayakan6405
@vinayakan6405 Год назад
Correct 💯
@ourawesometraditions4764
@ourawesometraditions4764 4 года назад
ശ്രീകുമാരന്‍തമ്പി സാറും വിദ്യാധരന്‍ മാഷും ഒന്നിച്ച ഏകസിനിമാഗാനം . .ഒത്തിരി നന്ദി സാര്‍ അങ്ങയുടെ പുതിയ സംരംഭത്തിന് . .ഹൃദയംനിറഞ്ഞ ആശംസകള്‍ .. അങ്ങ് പാടുന്നതിനും നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@PrakashPrakashGmailVomPrakash
@PrakashPrakashGmailVomPrakash 3 года назад
Rishitulyarayamanushir
@philiptharian9644
@philiptharian9644 3 года назад
മാഷിന്റെ ഏറ്റവു० നല്ല സൃഷ്ടികളിലൊന്ന്. തമ്പിസാറിന്റെ ഭാവന അപാര०. മൂന്നുപേർക്കു० നന്ദി.
@ourawesometraditions4764
@ourawesometraditions4764 3 года назад
@@philiptharian9644 🙏🙏🙏👏👏👏
@ashajaneesh5324
@ashajaneesh5324 Год назад
സംഗീതവാസനാസിദ്ധി അത് അമൂല്യമാണെന്ന് ഓർമ്മപ്പെടുത്തുന്നു ഇതുപോലുള്ള പ്രതിഭകൾ..
@sarasangangadharan9939
@sarasangangadharan9939 3 года назад
ഇത്രയും അതിസുന്ദരമായ, മനസിന്റെ അഗാധ തലങ്ങളിലേക്ക് ഊഴ്ന്നു ഇറങ്ങുന്ന, കാലപ്രവാഹത്തിൽ വിസ്‌മൃതിയിലാണ്ടുപോയ അനർഘ നിമിഷങ്ങളിലേക്ക് നിർബന്ധപൂർവ്വം വലിച്ചിഴച്ചു കൊണ്ടുപോയ ഈ ഗാനം compose ചെയ്ത അങ്ങേക്ക് പ്രണാമം. അതോടൊപ്പം ഭാവനാ സമ്പന്നനായ തമ്പി സാറിന്റെ പ്രതിഭക്ക് മുൻപിൽ കൂപ്പ് കൈകളോടെ നിൽക്കുന്നു. പക്ഷെ ഖേദകരമായ മറ്റു ഒരു കാര്യംകൂടി പറയാനുണ്ട് അത്‌ എന്തെന്നാൽ ഈ ഗാനത്തിന്റെ ചിത്രീകരണം അറു വഷളൻ ആയിപോയി. വിദ്യാധരൻ മാസ്റ്ററും തമ്പി സാറും കൂടി ലോകർക്കു സമ്മാനിച്ച ഈ ഗാനത്തിന്റെ ആത്‍മാവിനെ ചിത്രസംവിധായകൻ കൊല്ലാകൊല ചെയ്തു. അത് കഷ്ടമായിപ്പോയി.
@BalajisWorld
@BalajisWorld Год назад
ഫീൽ അസാധ്യം ..💕🥰🥰♥️♥️മാഷേ 🥰🥰😍😍🙏🙏🙏🙏🙏
@mjmediaminijayan1263
@mjmediaminijayan1263 4 года назад
മാഷേ..... അതി മനോഹരമായ ഒരു പാട്ടിൻ്റെ പിറവി !ഗംഭീരം! ഹൃദയത്തിൽ തട്ടിയ 'ഗാനം! സ്വർഗ്ഗങ്ങളേ... നഷ്ടസ്വർഗ്ഗങ്ങളേ... മാഷിൻ്റെ ശബ്ദത്തിൽ... മനസ്സിൽ തട്ടുന്ന ഗാനം "
@c.d.asokan7112
@c.d.asokan7112 5 месяцев назад
മലയാളത്തിന്റെ സ്വകാര അഹങ്കാരം, മാഷിന് ella☝🏻ഭാവുകങ്ങളും നേരുന്നു 🌹❤️🙏🏻
@divakaranmd7543
@divakaranmd7543 3 года назад
മലയാള ചലച്ചിത്ര ഗാനങ്ങളിലെ ഏറ്റവും ഇഷ്ടപ്പെടുകയും അത്യാവശ്യം പാടാൻ ശ്രമിക്കുകയും ചെയ്ത ഒരു ഗാനമാണിത്. വളരെ ഹൃദയസ്പർശിയായ ഈ ഗാനത്തിന്റെ ശില്പി വിദ്യാധരൻ മാസ്റ്റർക്ക് സഹസ്രകോടി പ്രണാമം.
@reubenvikraman693
@reubenvikraman693 3 месяца назад
മാഷേ... നമസ്ക്കാരം. വളരെ മനോഹരമായി പാടി... ദൈവം ധാരാളമായി താങ്കളെ അനുഗ്രഹിക്കട്ടെ 🙏🙏🙏
@Showtimeframes
@Showtimeframes Год назад
എനിക്കിഷ്ടമുള്ളൊരു ഗാനം ❤
@ramachandrannairb106
@ramachandrannairb106 10 месяцев назад
മാഷിന്റെ സംഗീതസംവിധാന ചാതുര്യം പോലെ തന്നെ ശ്രേഷ്ഠമാണ് ശാരീരവും. എന്താ ഒരു ഗാനം.... മാഷ് കൽപ്പാന്ത കാലത്തോളം ഈ സുന്ദര ഭൂമിയിൽ ഓളങ്ങൾ സൃഷ്ടിക്കട്ടെ.....
@gowrigmohan5641
@gowrigmohan5641 Год назад
എത്ര വികാരനിർഭരമായ ഗാനം അതിന്റെതായ ഭംഗിയിലവതരിപ്പിച്ചു നമിക്കുന്നു 🙏🏻
@premprasad3619
@premprasad3619 3 года назад
മാഷ് ന്റെ എല്ലാ പാട്ടുകളും എന്നും കുന്നും പതിനാറു വയസ്സാണ് ഈ പാട്ടു ഞാൻ ഇന്ന് സ്മുളിലും, സ്റ്റാർ മേക്കറിലും പാടും. എത്ര മനോഹരമാണ് ഈ പാട്ടൊക്കെ. ഈ പാട്ടിനു ഇതിനപ്പുറം ഒരു ട്യൂൺ വേറെ ഇല്ല. ഇത്രയും നല്ല പാട്ടുകൾ മലയാള ത്തിനു സംഭാവന ചെയ്ത വിദ്യധരൻ മാഷിന് എന്റെ അഭിനന്ദനങ്ങൾ.
@sumithrapanakuni4339
@sumithrapanakuni4339 3 года назад
കാലം കാത്തുവെച്ച പുണ്യ ജന്മങ്ങൾ.... അതിലൊന്ന് വിദ്യാധരൻ മാഷ്..... കോടി നമസ്കാരം🙏🙏🙏🙏
@Sabarianil
@Sabarianil 8 месяцев назад
9:26
@chandranmenon5909
@chandranmenon5909 2 месяца назад
എന്ത് പറയാൻ സാറേ നിങ്ങളെ ഒക്കെ ദൈവം ഞങ്ങളെ പ്പോലെ ഉള്ളവരെ കൊതിപ്പിച്ചുകൊല്ലാൻ വേണ്ടി ജനിപ്പിച്ചവരാണ്. ഇനിയും അങ്ങ് നീണാൾ വാഴട്ടെ പാടട്ടെ ഞങ്ങൾ കൊതിച്ചുകൊതിച്ചു മരിക്കട്ടെ
@chitharanjenkg7706
@chitharanjenkg7706 3 года назад
ഭക്തസങ്കല്പമേ മാറ്റി മറിയ്ക്കുന്ന സുന്ദരസംഗീതമല്ലേ ഇവിടെ ഈ വിദ്യാധരരുടെ ചുണ്ടിലായ് പൊഴിയുന്ന ഈണത്തിലലിയുന്നതും.🤗😃😍😍🙏🙏🙏
@rangathalam1940
@rangathalam1940 Год назад
വിദ്യാധരൻ മാഷേ അതിമനോഹരം
@thukaramashetty1155
@thukaramashetty1155 3 года назад
വിദ്യാധരൻ മാസ്റ്റർ ൻ്റെ എല്ലാ ഗാനങ്ങളും കൽപാന്ത കാലത്തോളം നില നിൽക്കും...ഇവരുടെ യൊക്കെ പാട്ടുകൾ പാടാൻ കിട്ടിയ ദാസേട്ടനും ജയെട്ടനും എത്ര ഭാഗ്യവാന്മാരാണ്....
@mohananr7560
@mohananr7560 9 месяцев назад
കണ്ണും നട്ട് കാത്തിരുന്നിട്ടും .... അങ്ങയുടെ ശബ്ദത്തിൽ അതിന്റെ ഒരു ഫീൽ ഉണ്ടായി . 🙏🙏🙏
@antonyg9172
@antonyg9172 3 года назад
എത്ര വികാരനിർഭരമായ അതിമനോഹരമായ പാട്ട് ! 🌹
@krishnanachuthan4400
@krishnanachuthan4400 3 года назад
മാഷുടെ ശബ്ദത്തിൽ കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ
@krishnanachuthan4400
@krishnanachuthan4400 3 года назад
@@kaladarsana2826 നന്ദി , നമസ്ക്കാരം സന്തോഷം
@premjispeaking2710
@premjispeaking2710 3 года назад
മാഷ്‌ ടെ കഥപറച്ചിൽ നല്ല സുഖമുണ്ട്. നല്ല ക്യാമറ. അഭിനന്ദനങ്ങൾ.
@akhilrpalackal9171
@akhilrpalackal9171 3 года назад
Charithram enniloode kanarundo ? Illenkil kaananam prathyekich mohan sitharayude episodes
@thahak.ismail5034
@thahak.ismail5034 3 года назад
മാഷേ മാഷിന്റെ ഗാനങ്ങൾ എല്ലാം എനിക്ക് ഇഷ്ടമാണ്.. പ്രത്യകിച്ചു മണ്ണിൽ നിന്നും പിറന്നതല്ലയോ മനുഷ്യാനീ... എന്ന മുസ്ലിംഗാനം.. പ്രത്യേകിച്ച്.. മാഷിന് അഭിനന്ദനങൾ ഇനിയും ഒരുപാട് ഗാനങ്ങൾ ചെയ്യാൻ മാഷിന് കഴിയട്ടെ...
@theknighttemplar8177
@theknighttemplar8177 Год назад
ഇത് പോലുള്ള classical പാട്ടുകൾ എങ്ങനെ മാഷിനെ പോലുള്ളവർ ഉണ്ടാക്കി എന്നറിയാൻ ഉള്ള ത്വര എനിക്ക് മാത്രമാണോ?❤🤔
@dhanuannur3462
@dhanuannur3462 4 года назад
എന്തൊരു പാട്ടാണ് മാഷേ😍😍❤️🙏🙏🙏🙏
@amalendumn6527
@amalendumn6527 3 года назад
മാഷിന്റെ ശബ്ദം കണ്ണ് നട്ടു കാത്തിരുന്നിട്ടും എന്ന പാടിലൂടെയാണ് ആദ്യമായി കേൾക്കുന്നത് ❤😍
Далее
Zivert - мутки | Премьера клипа
2:48
Davvi x ADAM, 2Pac - Zhurek All Eyes On Me (Mash Up)
6:22
Vefa Serifova - Qurban Olum 2024 (Yeni Klip) 4K
3:35
Просмотров 589 тыс.
POLI - Котик (Official music video)
2:04
Просмотров 1,6 млн
LITTLE BIG - KURWA
1:59
Просмотров 768 тыс.
ЛСП - Бриллианты
2:52
Просмотров 212 тыс.