Тёмный

കല്പാന്തകാലത്തോളമായി വീണ്ടും വിദ്യാധരൻ മാസ്റ്റർ | KALPANTHAKALATHOLAM 2020 | VIDYADHARAN MASTER 

Vidyadharan Master Official
Подписаться 47 тыс.
Просмотров 1,8 млн
50% 1

കല്പാന്തകാലത്തോളമായി വീണ്ടും വിദ്യാധരൻ മാസ്റ്റർ
Music & Singer: VIDYADHARAN MASTER
Sound Engineer RAJITH GEORGE
Video & Cuts - SUDIP.E.S.
|| ANTI-PIRACY WARNING ||
This content is Copyrighted to Vidyadharan Master Official Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
© Vidyadharan Master Official

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 904   
@Madahav344
@Madahav344 7 дней назад
ഇതാണ് പാട്ട് എന്തൊരു ഭാവം. യേശുദാസ് പാടി വെച്ചതിനേക്കാൾ ഇരട്ടി മടങ്ങ് ഫീൽ. എത്ര തവണ കേട്ടു കേട്ടുകൊണ്ടിരിക്കുന്നു
@kichubb2175
@kichubb2175 3 года назад
ന്യൂ ജനറേഷൻ തവിടുപൊടി....ഇതാണ് പാട്ട് 🙏🙏🙏👏👏👏👏🌹🌹🌹🌹
@nithin1007
@nithin1007 3 года назад
ഇവരൊക്കെ ആയിരുന്നു അന്നത്തെ ന്യൂജെനെറേഷന്‍ ,,
@shybinsiby6900
@shybinsiby6900 2 года назад
@@nithin1007 ഇനി ഉണ്ടാവോ ഇത്തരം ഗാനങ്ങൾ?
@user-im4vy8ov5x
@user-im4vy8ov5x 2 года назад
💯👌👍👍👍👍
@anilt2605
@anilt2605 2 года назад
കാല്പന്തകാലത്തോളം ഈ പാട്ടും നിലനിൽക്കും ❤️❤️🙏🏻🙏🏻
@bijubijup4976
@bijubijup4976 2 года назад
@@user-im4vy8ov5x.
@mr.chattanooga847
@mr.chattanooga847 3 года назад
കണ്ണ് നിറഞ്ഞു പോകുന്നു. മാഷേ ആ കാലിൽ ഒന്ന് തൊട്ടു തൊഴാൻ എന്നെങ്കിലും പറ്റുമോ എന്തോ....
@madasseriprabhakar8667
@madasseriprabhakar8667 3 года назад
Good very nice
@gopinathancr730
@gopinathancr730 3 года назад
ഗാനത്തിന് ഇത്രയും ഭാവംകൊടുത്തു പാടാൻകഴിയുന്ന സംഗീതസംവിധായകർ വളരെഅപൂർവ്വം 🌹
@sreenivasc4073
@sreenivasc4073 3 года назад
Amazing
@mmtradingcompany7523
@mmtradingcompany7523 2 года назад
Realy amazing 😍
@mohanmadathiparambil3935
@mohanmadathiparambil3935 Год назад
My favourite song, 😍
@shajanthomas5269
@shajanthomas5269 6 месяцев назад
Do u knw Mr ഗിരീഷ് പുത്തഞ്ചേരി..?? The unfounded Germ😢😢
@reghubala3224
@reghubala3224 Месяц назад
🙏🙏🙏🌹🌹🌹
@jayeshsounds1499
@jayeshsounds1499 4 года назад
എത്ര കേട്ടാലും മതിവരില്ല, മാഷിന്റെ പാട്ട് മാഷ് പാടുന്നതാണ്കേൾക്കാൻ ആണ് ഏറ്റവും ഇഷ്ടം
@acliabrary
@acliabrary Год назад
സംഗീതസംവിധാനമാണ് കവിതയ്ക്ക് ജീവൻ കൊടുക്കുന്നത് -ശ്രീ വിദ്യാധരൻ മാസ്റ്റർക്കു വന്ദനങ്ങൾ
@viswanathanmkviswanathamk6430
യാതൊരു സംശയവുമില്ല കൽപ്പാന്ത കാലത്തോളം നിലനിൽക്കും മാസ്റ്ററുടെ ഗാനങ്ങൾ ❤️🙏🏼
@SarasammaRaju
@SarasammaRaju 5 месяцев назад
@ashikkodakkad
@ashikkodakkad 4 года назад
ഷാർജയിൽ നിന്നും നാട്ടിലേക്ക് വരുന്ന വഴി മാഷെ കാണാനും പരിചയപ്പെടാനും സാധിച്ചു ❤️❤️
@bennyjohnn
@bennyjohnn 4 года назад
Iuyy7000890000080
@ashikkodakkad
@ashikkodakkad 4 года назад
Benny John?
@thajudheenp3323
@thajudheenp3323 3 года назад
@@ashikkodakkad 😀
@mbdas8301
@mbdas8301 2 года назад
താങ്കളുടെ ഭാഗ്യം, ബ്രോ!
@Rameshanm-u6i
@Rameshanm-u6i 10 дней назад
അടിപൊളി 👍🏻
@sreenitcr810
@sreenitcr810 4 года назад
രോമാഞ്ചം കൊള്ളുന്നു മാഷെ അങ്ങയുടെ ആലാപന സൗകുമാര്യം കേൾക്കുമ്പോൾ .. ആയിരമായിരം പ്രണാമം
@BinuPrasad-br6ju
@BinuPrasad-br6ju Год назад
😂😂 നമിക്കുന്നു മാഷേ
@kavyapoovathingal3305
@kavyapoovathingal3305 Год назад
മാഷെ എന്തു രസമാണ് പാടുന്നത് കേൾക്കാൻ സൂപ്പറായിട്ടുണ്ട് കേട്ടോ .🙏💖👌💯
@vismayadharman
@vismayadharman 4 года назад
മാഷേ പറയാൻ വാക്കുകൾ ഇല്ല 💞💞💞💞💞ഒത്തിരി ഇഷ്ട്ടം 😍😍😍😍😍
@palakkaldinakaran
@palakkaldinakaran 3 года назад
ഇത്രയും വലിയ ഒരു സംഗീത സംവിധായകന് ഇനിയും അർഹിക്കുന്ന അംഗീകാരം മലയാള സിനിമ നൽകിയിട്ടില്ല എന്നതിൽ വലിയ സങ്കടം തോന്നുന്നു. You live in the hearts of millions...❤️
@thomasmathew3214
@thomasmathew3214 3 года назад
ദൈവം നൽകും
@ajithmohan3016
@ajithmohan3016 3 года назад
അവാർഡ് കൊടുത്ത് അദ്ദേഹത്തെ ചെറുതാക്കരുതേ.......🙏
@fayizcadiri
@fayizcadiri 27 дней назад
Kittiyille ippo…2024 vare kaath nilkkendi vannu enn maathram
@rkrishnamoorthy31
@rkrishnamoorthy31 4 года назад
മാഷെ... ഈ ഗാനം കല്പന്തകാലത്തോളം സംഗീതസ്നേഹികളുടെ മനസ്സിൽ നവ്യനുഭൂതിയായി നിലനിൽക്കും... പ്രണാമം മാഷെ
@AjithKumar-vn6kp
@AjithKumar-vn6kp Год назад
❤❤🙏🏻
@ambilishajeev5638
@ambilishajeev5638 Год назад
Bestsongvijaetta 🌹
@KumarKumar-oi9hu
@KumarKumar-oi9hu Год назад
മാഷേ 🙏🙏🙏എനിക് ഒരു പാട് ഇഷ്ടം ഉള്ള പാട്ട് 💝💝💝💝💝💝💝🙏
@nandakumarkollery6915
@nandakumarkollery6915 Год назад
V good
@reethavalsalan9885
@reethavalsalan9885 Год назад
❤❤❤🌹❤❤❤❤🌹
@Arjun-ej7fj
@Arjun-ej7fj 2 года назад
1984ഇൽ പുറത്ത് ഇറങ്ങിയ സിനിമ ആണ്.. ആ സിനിമ എല്ലാവരും മറന്നു.. പക്ഷെ ഈ ഗാനം ആരും മറന്നില്ല.. അതിനു കാരണം ശ്രീമോലനഗരം വിജയൻ സർ, യേശുദാസ് സർ എന്നിവർക്ക് ഉപരി വിദ്യാധരൻ മാഷ് 😍😍you are a legend mash
@SarojiniR-rd6wg
@SarojiniR-rd6wg Год назад
Mo ji mo mo ji mo ji mo 😮 ji
@antonyax6109
@antonyax6109 11 месяцев назад
Ente graamam
@ananyasreelekha191
@ananyasreelekha191 4 года назад
30 വർഷങ്ങൾക്കു മൻപ് വീട്ടിൽ വന്നപ്പോൾ പാടിയ അതേ ആലാപനസൗകുമാര്യവും ഭാവതീവ്രതതയും thank you മാഷേ....🙏🏻
@jayantarur1819
@jayantarur1819 2 года назад
കൊള്ളാല്ലോ ലൈവ്യായി കേട്ടിട്ടുണ്ടോ 🥰
@sumamk5687
@sumamk5687 2 года назад
Supper നല്ല ശബ്ദം 🙏🙏🙏🙏
@dhankk4820
@dhankk4820 2 года назад
Nalla thallanallo
@VivekPv-ny6pe
@VivekPv-ny6pe 6 месяцев назад
😅😅​@@dhankk4820
@vmmammu9962
@vmmammu9962 5 месяцев назад
@26seban
@26seban 3 года назад
മാഷിന്റെ സ്വരം എന്തു പൗരുഷമുള്ളതാണ് ..👌👌
@muhammadkunju6749
@muhammadkunju6749 3 года назад
മാഷെ സ്വപ്നങ്ങളൊക്കെയും പങ്കുവക്കാം ഈ ഗാനം കൂടി ഇത് പോലെ അവതരിപ്പിക്കണം
@vinodrlalsalam4699
@vinodrlalsalam4699 3 года назад
വെരി നൈസ്, നന്ദി, സൂപ്പർ,
@ramachandranp2633
@ramachandranp2633 7 месяцев назад
00sllvp
@ramachandranp2633
@ramachandranp2633 7 месяцев назад
8b
@satheeshankr7823
@satheeshankr7823 3 года назад
കദന കാവ്യം പോലെ..കളിയരങ്ങിൽ കണ്ട കതിർമയി ദമയന്തി നീ...മനോഹരമായ രചനയാണ് ശ്രീമൂലനഗരത്തിന്റേത്❣️ മാഷിന്റെ ഈണവും,ദാസേട്ടന്റെ ആലാപനവും ചേർന്നപ്പോൾ ഈ ഗാനം അനശ്വരമായി..
@swarnamsharma4260
@swarnamsharma4260 Год назад
Ennum jeevikkunnu wonderful
@madhusudhanan4705
@madhusudhanan4705 Год назад
🌹പ്രണാമം
@rajeshcherpulasseri8294
@rajeshcherpulasseri8294 3 года назад
എനിക്ക് ഏറ്റവും ഇഷ്ടപെട്ട പാട്ടാണിത്....പോയ കാലത്തെ മനോഹരമായ നിമിഷങ്ങളെ ഓർമയിൽ കൊണ്ട് വരുന്നു...
@baburajpothy920
@baburajpothy920 4 года назад
ഈ പാട്ട് എവിടെ കേട്ടാലും വിദ്യാധരൻ മാഷാണ് ആദ്യം മനസ്സിൽ വരുന്നത് . അത് മാഷ് പാടിക്കേൾക്കുമ്പോൾ കൂടുതൽ സന്തോഷം. മാഷ് സംഗീതം നൽകിയ എല്ലാ പാട്ടുകളും ഇതുപോലെ മാഷിൻ്റെ ശബ്ദത്തിൽ പാടിക്കേൾക്കാൻ ഇഷ്ടം.
@kvsgroupdhanesh8966
@kvsgroupdhanesh8966 3 года назад
കാല്പാന്ത കാലത്തോളം കാതരേ നീയെൻമുന്നിൽ കൽഹാരഹാരവുമായ് നിൽക്കും കല്യാണ രൂപനാകും കണ്ണന്റെ കരളിനെ കവർന്ന രാധികയെപോലെ (2) കണ്ണടച്ചാലുമെന്റെ കണ്മുന്നിൽ ഒഴുകുന്ന കല്ലോലിനിയല്ലോ നീ കന്മഥപ്പൂവിരിഞ്ഞാൽ കളിവിരുന്നൊരുക്കുന്ന കസ്തൂരി മാനല്ലോ നീ(2) കർപ്പൂരമേരിയുന്ന കതിർമണ്ഡപത്തിലെ കാർത്തിക വിളക്കാണ് നീ കഥന കാവ്യം പോലെ കളിയരങ്ങിൽ കണ്ട കതിർമയി ദമയന്തി നീ(2)
@venuthapasya8340
@venuthapasya8340 4 года назад
കല്ലാന്തകാലം കഴിഞ്ഞാലും ഈ പാട്ട് ഉണ്ടാവും
@vidyadharanmasterofficial
@vidyadharanmasterofficial 4 года назад
Thank you pls share
@jayanair8950
@jayanair8950 Год назад
മാഷ് ഈ ഗാനം ആലപിച്ച വീഡിയോ ഇന്നാണ് ഞാൻ കാണുന്നത്. അതിമനോഹരം. എത്ര തലമുറകൾ കഴിഞ്ഞാലും ഇതിന്റെ ഭംഗി കുറയില്ല 💕🌹
@venugopalannallayil3046
@venugopalannallayil3046 3 года назад
സംഗീത സംവിധായകരിൽ ഇത്രയും മനോഹരമായി ആലപിക്കാൻ കഴിയുന്നവർ ഉണ്ടാകില്ല. ❤മാഷിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏🙏🙏
@jayantarur1819
@jayantarur1819 2 года назад
രവീന്ദ്രൻ മാഷ് ഉണ്ടസ്യിരുന്നു 🥰
@unnikrishnanma8282
@unnikrishnanma8282 2 года назад
Correct 💯
@arsha.r9989
@arsha.r9989 6 месяцев назад
Johnson mash❤
@Tripple-9
@Tripple-9 2 месяца назад
താങ്കൾക്ക് തെറ്റി. എല്ലാ മ്യൂസിക് ഡയറക്ടർമാരും നല്ല ഒന്നാന്തരം പാട്ടുക്കാരാണ്. അവരുടെ ശബ്ദത്തിൻ്റെ ചെറിയ പോരായ്മ കൊണ്ടാണ് നല്ല ശബ്ദമുള്ള ഗായകരെക്കൊണ്ട് പാടിക്കുന്നത്. അവർ കൊടുക്കുന്ന ഭാവം പലപ്പോഴും ഗായകർക്ക് കിട്ടാറില്ല. അതിൽ P. ജയചന്ദ്രൻ ആണ് പിന്നെയും ഭാവം കൂടുതൽ കൊടുത്ത് പാടിയിട്ടുള്ളത്. അതുകൊണ്ടാണ് അദ്ദേഹത്തിന് ഭാവഗായകൻ എന്ന പേര് ലഭിച്ചത്.
@thomask.b251
@thomask.b251 3 года назад
ഈ ഗാനം കേൾക്കുമ്പോൾ നമ്മുടെ മുന്നിലേക്ക് പഴയ കാലങ്ങൾ പുതുമയോടെ തിരിച്ചുവരുന്നു
@salahudeenchalu9597
@salahudeenchalu9597 3 года назад
കണ്ണടച്ചാലുംഎന്റെ കണ്മുന്നിൽ ഒഴുകുന്ന മധുര കല്ലോലിനി യാണ് ആ സ്വര ,ഭാവ,ഈണ, ലയങ്ങൾ.. 🙏കണ്ണടയും വരെ ഇനിയും ഞാൻ കാതോർത്തിരിക്കും..
@premkumarkp465
@premkumarkp465 2 года назад
True
@LalaMenon
@LalaMenon Месяц назад
Ningalkku nalla musical sense undu.namikkunnu
@RajanGNair
@RajanGNair 4 года назад
ചെയ്ത പാട്ടുകളെല്ലാംതന്നെ ഹിറ്റുകളാക്കിയ വിദ്യാധരൻ മാഷിന് എന്റെ ഹ്റുദയം നിറഞ്ഞ ആശംസകൾ!
@premkumarkp465
@premkumarkp465 2 года назад
True
@സഖാവ്-ര1ഠ
@സഖാവ്-ര1ഠ 4 года назад
കൽപ്പാന്ത കാലത്തോളം നില നിൽക്കുന്ന ഈ ഗാനം വീണ്ടും വ്യക്തതയോടും പുതിയ രീതിയിൽ ഞങ്ങൾക്ക് സമ്മാനിച്ചതിനു നന്ദി
@sharadamusicacademy814
@sharadamusicacademy814 3 года назад
എത്ര കേട്ടാലും മതി വരാത്ത ഗാനം. മാഷേ.. നന്ദി പറയാൻ വാക്കുകൾ കിട്ടുന്നില്ല. അത്രയും മനോഹരം. 🙏🙏🙏🙏🙏🙏🙏
@krishnanmp6319
@krishnanmp6319 3 года назад
എത്ര മനസ്സറിഞ്ഞ് മദ്ധ്യമാവതി രാഗത്തിൽ വിദ്യാധരൻ മാസ്റ്റർ ഈ പാട്ട് അവതരിപ്പിച്ചു.വളരെ സന്തോഷം.വിദ്യധരൻ മാസ്റ്റർക്ക് ആയുർ ആരോഗ്യ സൗഖ്യം നേരുന്നു നമസ്കാരം
@indira7506
@indira7506 3 года назад
ദീർഘായുസ്സായിരിക്കട്ടെ
@ramachandranp2633
@ramachandranp2633 7 месяцев назад
V
@ramachandranp2633
@ramachandranp2633 7 месяцев назад
Sivajk
@ramachandranp2633
@ramachandranp2633 7 месяцев назад
Slvaji KS Nissan
@ramachandranp2633
@ramachandranp2633 7 месяцев назад
Uy
@sareeshkannoth8953
@sareeshkannoth8953 4 года назад
നാട്ടിൽ വന്നപ്പോൾ സംസാരിച്ച കൂട്ടത്തിൽ "കൽപ്പാന്തകാലത്തെക്കുറിച്ച് മാഷ് സംസാരിച്ചത് ഇപ്പോഴും ഓർമ്മയുണ്ട്,, ' കാലമെത്ര കഴിഞ്ഞാലും ഈ ഗാനം മലയാളികൾ മറക്കില്ല
@safarullahammed8905
@safarullahammed8905 2 года назад
മാഷേ താങ്കളുടെ മുന്നിൽ ഇരുന്നു പാടാൻ തോന്നുന്നു എത്ര എളിമ യോടെ പാടുന്നു 🙏🙏🙏🌹🌹🌹
@ourawesometraditions4764
@ourawesometraditions4764 4 года назад
ശ്രീമൂലനഗരംവിജയന്‍ സാറിന്‍റെ രചന
@gstegr
@gstegr 3 года назад
മാഷേ പല ഗായകരുടെയും ശബ്ദത്തിനു സാമ്യം ഉള്ള ഗായകരെ കണ്ടു പക്ഷെ അങ്ങയുടെ ശബ്ദത്തിനു സാമ്യം ഇതുവരെ കേട്ടിട്ടില്ല 🙏🙏
@mjmediaminijayan1263
@mjmediaminijayan1263 4 года назад
വന്ദനം മാഷേ.... കല്പാന്തകാലത്തോളം ' കാതരേ..... 'എൻ്റെയും 'ഏറ്റവും' ഇഷ്ടപ്പെട്ട 'ഗാനങ്ങളിലൊന്നാണ്! കല്പാന്തകാലത്തോളം'.... ഈ ഗാനം ' 'ഹൃദയങ്ങളിൽ നിറഞ്ഞലിയട്ടെ! നൂറുനൂറായിരം 'ആശംസകൾ!
@prathapwax
@prathapwax 3 года назад
ഇതിന് ഇത്ര മാത്രം ആത്മാവ് ഉണ്ടെന്ന് അറിഞ്ഞത് മാഷ് പാടിയപ്പോഴാ 🙏
@valsalanair9504
@valsalanair9504 3 года назад
അത് സത്യം 👌👌👌🙏🙏
@Arjun-ej7fj
@Arjun-ej7fj 2 года назад
ഒറിജിനാലിൽ ഇതിനേക്കാൾ എത്രയോ ഫീൽ ഉണ്ട്.. ആത്മാവ് ഉണ്ട്
@ananthan7206
@ananthan7206 2 года назад
ഞങ്ങൾ പണ്ടേ അറിഞ്ഞു ആത്മാവ് ഉള്ള വിവരം.. പിന്നീട് അതുപോലെ ആത്മാവ് എവിടെയും കിട്ടീട്ടില്ല.. മാഷ് പാടിയപ്പോൾ പോലും കിട്ടില്ല.. Yesudas version still stands the best No doubt vidhyadharan master is a gem in Malayalam
@dileepsreedharan3193
@dileepsreedharan3193 24 дня назад
സത്യം❤❤
@68jaypee
@68jaypee 3 года назад
എന്റീശ്വരാ , മാഷ്‌ എന്ത് പാടിയാലും ആർക്കും കൊടുക്കാൻ പറ്റാത്ത ഭാവം , ദീര്ഘായുസ്സ് നേരുന്നു മാഷെ 🙏🙏
@mbvinayakan6680
@mbvinayakan6680 3 года назад
🌷നമിക്കുന്നു വിദ്യാധരൻ മാഷേ🙏 എത്ര സുന്ദരമായ കാല്പനികത തുളുമ്പുന്ന വരികളും ഇമ്പമാർന്ന മാഷിന്റെ ഭാവസാന്ദ്രമായ ആലാപനവും... അഭിനന്ദനങ്ങൾ👌💓
@user-tr5xr5ri4o
@user-tr5xr5ri4o 3 года назад
മാഷിന്റെ പാട്ടുകളെല്ലാം മനോഹരങ്ങളാണ് ..... പക്ഷേ "കല്പാന്തകാലത്തോളം " എനിക്ക് ഒരിത്തിരി മധുരം കൂടുതലാണ്
@sureshkrishnan2410
@sureshkrishnan2410 3 года назад
Mashe kanaan Endda vazhi 🤔
@JayaPrakash-hh6bv
@JayaPrakash-hh6bv 3 года назад
I like it
@baijusukumar1
@baijusukumar1 4 года назад
വീണ്ടും ഭാവ മധുരം ചെറിയച്ഛാ 👌👌👌
@fayizcadiri
@fayizcadiri 27 дней назад
പാട്ട് കേട്ടപ്പോൾ മനസ്സിലായി അർഹിച്ച അവാർഡ് ആണ് അദ്ദേഹത്തിന് കിട്ടിയത് ..പക്ഷെ 2024 വരെ കാത്തു നിൽക്കേണ്ടി വന്നു എന്ന് ഖേദകരം.
@sarathchandravarmavayalar109
@sarathchandravarmavayalar109 4 года назад
വിദ്യാധനം സർവ്വധനാൽ പ്രധാനം വിദ്യാധരം സർവ്വസ്വരാൽ പ്രധാനം.
@sindhujadevihaimavathy649
@sindhujadevihaimavathy649 3 года назад
The best comment ever! 👌🙏🙏🙏
@georgept8113
@georgept8113 2 года назад
വിദ്യാ ധരത്തിലൂടെ സർവ്വ സ്വരങ്ങളിലും പ്രധാനമായത് നാം കേൾക്കുന്നു....
@georgept8113
@georgept8113 2 года назад
വിദ്യാധരൻ മാസ്റ്ററുടെ നാടായ ആറാട്ടുപുഴയുടെ (തൃശ്ശൂർ)അടുത്ത ദേശം (തൊട്ടിപ്പാൾ)ആണ് എന്റെ വീട്. ഞങ്ങളുടെ നാടകങ്ങളിൽ ഓർക്കസ്ട്രഷന് വിദ്യാധരൻ മാഷും ടീമും ആണ് വരാറുണ്ട്.എന്റെ വീട്ടിൽ ആയിരിക്കും ക്യാമ്പ് റിഹേഴ്സൽ. വിദ്യാധരൻ മാസ്റ്ററുടെ മുത്തച്ഛന്റെ അനുജൻ കൊച്ചക്കനാശ്ശാൻ സംഗീതജ്ഞൻ ആയിരുന്നു. കൊച്ചക്കനാശ്ശാനെ,കേരള സംഗീതനാടക അക്കാദമി പൊന്നാട അണിയിച്ച് ആദരിച്ചിട്ടുണ്ട്.
@pkgopinathamenon7590
@pkgopinathamenon7590 4 года назад
വളരെ ഭംഗിയായി അവതരിപ്പിച്ചു, വൈകാരിക സൗന്ദര്യം അപാരം, വിദ്യാധരൻ മാസ്റ്റർ, പ്ര ണാമങ്ങൾ 🙏🙏🙏
@ananthan7206
@ananthan7206 2 года назад
അതിമനോഹരം മാഷേ... ഈ ഗാനം ഒക്കെ എങ്ങനെയാ വർണ്ണിക്കുക... അത്ര മനോഹരം ആയ ഗാനം ആണ് ഇത്.. അതിൽ ദാസേട്ടന്റെ സ്വരം കൂടി ചേർന്നപ്പോൾ ഫീൽ അതിന്റെ ഉച്ചത്തിൽ നില്കുന്നു
@baburajms296
@baburajms296 Год назад
എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം ❤അവസരം കിട്ടുമ്പോൾ ഒക്കെ ഞാൻ പാടാൻ ആഗ്രഹിക്കുന്നതും പാടാറുള്ള തും ആയ ഗാനം ❤ജഗദീശ്വർ മാഷിന് ആയുർ ആരോഗ്യ സൗഖ്യവും നൽകുവാൻ പ്രാർഥിക്കുന്നു 🙏🙏🙏🙏❤
@Jashida-i4n
@Jashida-i4n 27 дней назад
കഴിഞ്ഞ മാസം sir നെ നേരിട്ടു കാണാനും ഈ ഗാനം നേരിട്ട് കേൾക്കാനും ഒരുമിച്ച് ഫോട്ടോ എടുക്കാനും സാധിച്ചു Sirന് അഭിനന്ദനങ്ങൾ
@vinodk.s1705
@vinodk.s1705 3 года назад
ശ്രീമൂല നഗരം വിജയൻ ചേട്ടനും മാഷും എന്നും നിറഞ്ഞു നിൽക്കും മനസ്സിൽ..
@manojraman2841
@manojraman2841 3 года назад
മാഷേ .... എന്തായി കേൾക്കുന്നത് ....
@sathianps1139
@sathianps1139 3 года назад
മാഷേ, താങ്കൾ നന്നായി പാടുന്നു, ദേഹമാശകലം ഒരു കുളിരു.താങ്കളുടെ സ്വരം അതി മനോഹരം ❤ഗാനത്തിന്റ റീ പ്രൊഡക്ഷൻ അതി ഗംഭീരം 🙏
@jaisondavis9406
@jaisondavis9406 3 года назад
ശ്രീമൂലനഗരം വിജയൻ. ഒരു നാടിന്റെ നന്മ
@AnoopD2013
@AnoopD2013 3 года назад
" ക " കൊണ്ടുള്ള ഒരു കളി ആണ് !!
@sagarthittayil6083
@sagarthittayil6083 3 года назад
യൂട്യൂബിലൂടെ മാഷിൻറെ പാട്ടുകൾ മാഷിൻറെ ശബ്ദത്തിലൂടെ വളരെ ശ്രുതി സുന്ദരമായി കേൾക്കുമ്പോഴാണ് അതിൻറെ ഒരു ഒരു സുഖം അനുഭവിക്കുന്നത് ...മാഷിന് എല്ലാ ആയുരാരോഗ്യവും നേരുന്നു.
@abheesanoj
@abheesanoj 3 года назад
ഒരിക്കലും മരിക്കാത്ത ഈ ഗാനം മലയാളികൾക്കായി സമ്മാനിച്ച മാഷേ പ്രണാമം 🙏🙏
@ChandranPk-ih8cv
@ChandranPk-ih8cv 4 месяца назад
തെഴു കയ്യോടെ നമസ്കരിക്കുന്നു വിദ്യാധരൻ മാസ്റ്റർ. മാസ്റ്ററുടെ പാട്ടുകൾ എല്ലാം തന്നെ മനോഹരമാണ്. എങ്കിലും ഓർമയിൽ പെട്ടെന്ന് വരുന്നത് കാൽപാന്ത കാലത്തോളം, നഷ്ട സ്വർഗങ്ങളെ എന്നീ ഗാനങ്ങൾ ആണ്. ഈ പാട്ടുകൾ കേൾക്കുമ്പോൾ മനസ്സ് നിറയും പോലെ കണ്ണും നിറയും. മാസ്റ്റർ എന്നും ആരോഗ്യത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു. നമസ്കാരം. 🙏🏼🌹
@prasadalathur1177
@prasadalathur1177 3 года назад
ഈ ഒരു പാട്ടു മതി മാഷെ മലയാള ഭാഷ ഉള്ള കാലം അങ്ങയെ ഒാര്ഴമിക്കാൻ
@roopesh725
@roopesh725 Год назад
മാസ്റ്ററുടെ ഈ പാട്ട് കേട്ടാൽ.. പാട്ടിന്റെ എബിസിഡി അറിയാത്തവനും ഇത് എളുപ്പം പഠിക്കാം... 👏👏👏👏👏❤️❤️❤️❤️
@udayakumar8819
@udayakumar8819 4 года назад
മാഷ് മുത്താണ് മലയാളത്തിന്റെ, മലയാളഗാനങ്ങളുടെ
@krishnankuttynairkrishnan7622
@krishnankuttynairkrishnan7622 3 года назад
BHAGHAVAANEE, ENTEE MANASSARYINJAA MAHAA REDHAN SIRINTEE, KAALATHU, JEEVICHIRIKKAN, ENTHU MAHAA SUKRUTHAM(MUJJHNMA...)🌹🌹🌹🌹🌹🙏🙏🙏🙏🙏👏👏👏👏👏👍👍👍👍👍❤❤❤❤❤💕💕💕💞💞💞💞SWEET🌹🌹🌹🙏CONGRATULATIONS 🙏🌹🌹🌹GURUJEE VIDHYIAA JEE... ANANDAKODY PRANAMSSS, AAYURAAROGHYIA SAMRUDHYIKAAYI ENNUM, ENNENNUM, SWET WISHESS, PRAARDHANAYODEE!!!!!!🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@devanandangs9968
@devanandangs9968 4 года назад
മാസ്റ്റർ എൻ്റെ favorite song ആണ് ഇത് മാഷിൻ്റെ സ്വരത്തിൽ ഈ പാട്ട് എത്ര മനോഹരം ആണ് എൻ്റെ അച്ഛൻ എനിക്ക് ഈ പാട്ട് പറഞ്ഞു തന്നിട്ടുണ്ട്......❤️❤️❤️ പിന്നെ മാഷിൻ്റെ ഓണമാണ് വീണ്ടും ഓണമാണ് എന്ന പാട്ടും super ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@rameshanm9899
@rameshanm9899 3 года назад
എപ്പോഴും ഓർമകളിൽ വരുന്ന ഏറ്റവും സുന്ദരമായ സൂപ്പർ ഗാനം... കാൽപ്പാന്ത കാലത്തോളം.............
@user-fh4qb8wi3l
@user-fh4qb8wi3l 4 дня назад
മാഷേ കാൽ തൊട്ട് നമിക്കുന്നു എനിക്ക് വളരെ ഇഷ്‌ടമുള്ള പാട്ടാണ് ഇത്
@sreekumarm4835
@sreekumarm4835 Год назад
എന്റ മാഷേ🙏🙏🙏🙏 ആവണങ്ങാട് വച്ച് ഞാൻ താങ്കളെ കണ്ടിരുന്നു. വാക്കുകൾ കൊണ്ട് പറഞറിയിക്കാൻ പറ്റാത്ത ഭാവം❤❤❤🙏🙏🙏🙏
@jeevakumarps3689
@jeevakumarps3689 3 года назад
മാഷിന് ആയുസ്സും ആരോഗ്യവും ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകട്ടെ 🙏🙏🙏
@movieartsaayiliam9150
@movieartsaayiliam9150 2 года назад
പ്രിയപ്പെട്ട എൻ്റെ ഗുരു ശ്രീ മൂലനഗരം വിജയൻ ചേട്ടൻ്റെ ശ്രേഷ്ഠഗാനം മനോഹരമാക്കിയ മാഷിന് അഭിനന്ദനങ്ങൾ. ആയില്യം.
@jayachandrankv3738
@jayachandrankv3738 Год назад
ഞാൻ സ്ഥിരമായി കേൾക്കുന്ന പാട്ടുകളിലാണ്
@cineframe5718
@cineframe5718 3 года назад
എന്തൊരു മനോഹരമായ വരികൾ പിന്നെ മാഷ് 👌👌👌
@yemunas2851
@yemunas2851 3 года назад
🙏🙏🙏മാഷിന്റെ പാട്ടിലെ ഭാവം...ഒരു നിറകൂട്ടുപോലെ...xcellent 👍👍
@mukkilevlogs6205
@mukkilevlogs6205 4 года назад
വളരെ നന്ദി 🙏. മാസ്റ്റർ ഒരു ഓൺലൈൻസംഗീതക്ലാസ്സ്‌ തുടങ്ങണം.
@suchithrack2647
@suchithrack2647 3 года назад
അതെ
@preetha8268
@preetha8268 3 года назад
എത്ര കേട്ടാലും മതി വരില്ല
@AbdulSalam-uy9hm
@AbdulSalam-uy9hm 3 года назад
ഇനിയും ആയിരക്കണക്കിന് പാട്ടുകൾ ചെയ്യാൻ vidyatharan മാഷക്ക് കഴിയട്ടെ.ചെയ്തതെല്ലാം പത്തരമാറ്റ്.
@kalathilkunhimon954
@kalathilkunhimon954 5 дней назад
മാർച്ച് അതിമനോഹരമായി പാടുന്നു മറ്റു മ്യൂസിക് ഡയറക്ടർമാരെ മാറിക്കിടന്നു അതി സുന്ദരമായി പാടുന്നു ശരിയെവിടെ ഒരുപാട് കാലം ഇനിയെന്താ അങ്ങനെ സഹായിക്കട്ടെ അനുഗ്രഹിക്കട്ടെ
@bijumidhila
@bijumidhila Год назад
Innum ee Avismaraneeya gaanam Kettu ! മാഷേ, താങ്കൾ നന്നായി പാടുന്നു, ദേഹമാശകലം ഒരു കുളിരു.താങ്കളുടെ സ്വരം അതി മനോഹരം ❤ഗാനത്തിന്റ റീ പ്രൊഡക്ഷൻ അതി ഗംഭീരം 🙏
@SatheeshanK-vs7nh
@SatheeshanK-vs7nh 9 месяцев назад
Namikunu
@ushathomas7035
@ushathomas7035 2 месяца назад
ഇതുപോലുള്ള ഗാനങ്ങൾ ഈ കാലത്തുള്ളവർക്ക് കാഴ്ച വെക്കാൻ പറ്റുമോ 👍🏻👍🏻👍🏻👍🏻👍🏻👍🏻❤❤❤❤🌹🌹🌹🌹
@rajanpaappu4642
@rajanpaappu4642 4 года назад
മാഷിന്റെ പാട്ടുകളിൽ ഒരുപാട് ഇഷ്ടമുള്ള പാട്ടാണ് ഇതു. മാഷിന്റെ ശബ്ദത്തിൽ ഇതു കണ്ണടച്ചിരുന്നു കേട്ടാൽ കെട്ടകാലത്തിന്റെ ദുഃഖങ്ങൾ മറന്ന് മനസ്സു സ്വസ്ഥമാവും. കൈരളിക്ക് ഇങ്ങനെ ഒരു ഗാനം സമ്മാനിച്ചതിന് അങ്ങേക്ക് കോടി നമസ്കാരം. കലാകേരളം അങ്ങയുടെ പ്രതിഭയെ വേണ്ടത്ര അംഗീകരിച്ചില്ല എന്നൊരു നോവ്‌ ഈ എളിയ ആരാധകന്റെ മനസ്സിൽ ഒരു കനലായുണ്ട്. അങ്ങേക്ക് എല്ലാ ആയുരാരോഗ്യസൗക്യങ്ങളും ഉണ്ടാകാൻ നിയതിയോട് പ്രാർത്ഥിക്കുന്നു.
@sreekumarysreedharapanicke9678
@sreekumarysreedharapanicke9678 3 года назад
Mashinte ella pattukalum ithupole kelpikkamo. Ethra bhavasandramanu.
@VIJESHGOPALSINGER
@VIJESHGOPALSINGER 4 года назад
Masterude sabdathiloode ee gaanam pala thavana nerittu shravikkanulla bhagyam labhichittund... Oro thavana kelkkumbozhum oru anubhoothi thanneyaanu...🙏
@Callisto_Madchen
@Callisto_Madchen 3 года назад
ഇത്രയും വർഷം ആയിട്ടും ഇപ്പോഴാ ഈ പാട്ടിന്റെ ഒരു ഭംഗി ആസ്വദിച്ചത് 💕🥰 ന്റെ മാഷേ 😊
@Arjun-ej7fj
@Arjun-ej7fj 2 года назад
നിങ്ങൾ ഒഴികെ ബാക്കി എല്ലാവരും 1984ഇലെ ആസ്വദിച്ചു
@ArjunKP-nr8wo
@ArjunKP-nr8wo 2 месяца назад
മാഷിനെ പയ്യന്നൂർ വച്ചു കാണാൻ പറ്റി എന്റെ ജീവിതത്തിലെ ഏറ്റവും നിറമാർന്ന നിമിഷം 💓💐💐❤️
@vaishnavatheertham4171
@vaishnavatheertham4171 3 года назад
അതിമനോഹര ഗാനം പിറന്നതിന്റെ കഥ അറിയാൻ ഒരുപാട് ആഗ്രഹം
@u.s.parameswaranmaster...r9982
@u.s.parameswaranmaster...r9982 3 года назад
കേൾക്കും തോറും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഹൃദയ ഗാനം.
@VivinThomasAlex
@VivinThomasAlex 3 года назад
നമ്മൾ ആരും ആ കൽപ്പാന്ത കാലത്തിനായ് കാത്ത്നിൽക്കും 👍👍💙💙💙👍👍💐💐💐💐💐💐
@nijilkrishnanvellithodi3334
Ee paatil oke oru അർത്ഥം und epol ulla paat oke enthaanu njan edak കേൾക്കുന്ന paad ആണ് ♥️enik അത്രയും ഇഷ്ടം aanu
@saraladevi9654
@saraladevi9654 3 года назад
മാഷിന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഗാനം 👌മാഷ് മനോഹരമായി പാടി
@dixonmarcel5985
@dixonmarcel5985 3 года назад
പണ്ട് എന്റെ ഗ്രാമം എന്ന ചിത്രം കണ്ടപ്പോൾ മുതൽ മനസ്സിൽകയറിക്കൂടിയതാണ് ഈ ഗാനം... ഇപ്പോൾ മാഷിന്റെ ശബ്ദത്തിൽ കേൾക്കുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത ഒരു ഫീൽ....
@aboobackert.s2505
@aboobackert.s2505 3 года назад
കാലം അതിജീവിച്ച പാട്ട്,സംഗീതം, ആലാപനം Master ഹൃദയത്തിൽ തൊട്ടു പടിയിരിക്കുന്നു ഒന്നും പറയാനില്ല മാഷേ
@LalaMenon
@LalaMenon Месяц назад
Ningal paranju. Athaanu shari
@vnsvLog-c7j
@vnsvLog-c7j 3 года назад
മാഷേ ..... മുത്താണ്നിങ്ങൾ എനിക്ക് പ്രായം മില്ലങ്കിലും ഇങ്ങള് മുത്താണ്. ജീവിക്കണം എനിക്ക് ഈ വരികൾ കേട്ട്.അടിപൊളി
@unnikrishnanthayat2145
@unnikrishnanthayat2145 3 года назад
മാഷ് പാടുമ്പോൾ ആണ് ഈ പാട്ടിൻ്റെ അർത്ഥതലങ്ങളിലേയ്ക്ക് മനസ്സ് ആഴ്ന്നിറങ്ങുന്നത്. കല്പാന്തകാലത്തോളം ഈ രചനാ മാധുര്യവും ആലാപന സൗകുമാര്യവും നിലനില്ക്കുക തന്നെ ചെയ്യും മധു മധുരമനോഹരഗാനം ....!! ഒരുപാടൊരുപാട് ഇഷ്ടം..
@ananthan7206
@ananthan7206 2 года назад
എനിക്ക് ഇതൊക്കെ origianlil ആണ് തോന്നിയത്.. അത് കേട്ട ശേഷം ഇത് കേൾക്കാൻ തോന്നുന്നില്ല
@Arjun-ej7fj
@Arjun-ej7fj 2 года назад
ആരൊക്കെ പാടിയാലും ഒറിജിനൽ തന്നെ എന്നും top
@manoharankk6800
@manoharankk6800 3 года назад
ലോകത്തു ഏറ്റവും കൂടുതൽ ഞാൻ ഇഷ്ടപെടുന്നത്സംഗീതം ആണ് മാസ്റ്റരുടെ എല്ലാ പാട്ടുകൾക്കും പ്രണാമം അർപ്പിക്കുന്നു
@sreedevikv1565
@sreedevikv1565 2 года назад
കുറച്ചുനാളുകളായി മാസ്റ്റരുടെ ഈ പാട്ടു എന്നും കേട്ടീടെ ഉറങ്ങാറുള്ളു അത്രയേക്കും ഗംഭീരം ഗ്രേറ്റ്മ്യൂസിക്ഷൻ
@vrpkmrv8059
@vrpkmrv8059 Год назад
ഈ ഗാനത്തിനു ഇത്രയും ജീവൻ കൊടുത്ത വിദ്യാധരൻ മാഷിന് ഇനിയും ഇത്തരത്തിലുള്ള ഗാനങ്ങൾക്ക് ജീവൻ നൽകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.....
@edakochisalimkumar9942
@edakochisalimkumar9942 2 года назад
ഭാവത്തനിമയുടെ സംഗീതം. ജിമിക്കിക്കമ്മലുകാര് ഏഴു കണ്ടം ചാടി ഓടും. എല്ലാ സുകൃതവും മാഷിനു നേരുന്നു.
@anilbalan6911
@anilbalan6911 3 года назад
ഈ പാട്ടിന്റെ യഥാർത്ഥ ആത്മാവിൽ തൊട്ട് മാസ്റ്റർ പാടി.... I ഒറിജിനലിനെക്കാൾ സുഖം തോന്നുന്നു... ഗാനശില്പി ആത്മാവ് തൊട്ടുണർത്തി.... ഈ ഗാനം മറക്കുമോ നാം കല്പന്തകാലത്തോളം... കോടി കോടി പ്രണാമം..🌹🌹🌹🙏🙏🙏
@satheeshpai6295
@satheeshpai6295 2 месяца назад
YESUDAS.PADIYELENGEL.E... GANAM.NAM.MARAKUMAYERUNNU.😋☺️🤭
@VaradharajTk
@VaradharajTk 3 года назад
മാഷ് എത്ര മനോരഹരമായി പാടുന്നു എന്താണ് ഫീൽ എത്ര വർണ്ണിച്ചാലും മതിവരില്ല ഭൂമി ഉള്ള കാലം നിലനിൽക്കുന്ന ഒരു ഗാനം മാഷിന് അഭിനന്ദനങ്ങൾ
@krishnankuttynairkrishnan7622
@krishnankuttynairkrishnan7622 3 года назад
ആ കാലുമേല് വീണു, സാഷ്ടാങ്ങാം, കുമ്പിടുവാൻ തുണയാവണേ, എന്റെ ഗുരുവായൂർ ശ്രീ വയികുന്ധ വാസനേ..., പ്രത്യകം, അങ്ങ് എന്നേ വിളിച്ചല്ലോ, ഗാന നിയോഗത്തിനായി ശ്രീ ഗുരുജിയെയും!!!!!🙏🙏🙏🌹🌹🌹👏👏👏🌹🌹🌹👌👌👌🌹🌹🌹❤❤❤🌹🌹🌹👍👍👍🌹🌹🌹🙏🙏🙏🌹🌹🌹💕💕💕🌹🌹🌹❤💕💕💕💕💯% ഞാൻ കൃതാ ർഥനായ് ഉണ്ണി കണ്ണാ 💕💕💕🌹🌹🌹🙏🙏🙏🌹🌹🌹
@backer6028
@backer6028 3 года назад
എത്രകേട്ടാലും മതിവരില്ല.🙏🙏
@pramodthachukunnummal
@pramodthachukunnummal 3 года назад
ഈ പാട്ടാണ് ഇപ്പോൾ എന്റെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്. വർഷങ്ങൾക്ക് മുൻപേ കേട്ടിട്ടുണ്ടെങ്കിലും ചില പാട്ടുകൾ വേറെ ശബ്ദത്തിൽ കേൾക്കുമ്പോഴാണ് അതിലെ സംഗതികളൊക്കെ നമ്മൾ ശ്രദ്ധിക്കുക. അങ്ങനെ ഒരു പാട്ടാണിത്.
@Arjun-ej7fj
@Arjun-ej7fj 2 года назад
പക്ഷെ.. ഇതിൽ ഒറിജിന്ലിന്റെ അടുത്ത പോലും ഇത് എത്തുന്നില്ല, എന്നിരുന്നാലും അതി മനോഹരം ആയ composing
@ananthan7206
@ananthan7206 2 года назад
ഈ ഗാനത്തിൽ യേശുദാസ് നൽകിയ ഫീൽ ആർക്കും പറ്റില്ല.. ഇതിന്റെ സൃഷ്ടാവിനു പോലും
@dralims5873
@dralims5873 3 года назад
Mashinte aa shabdhathil kelkan enthaa oru feel... Romanjam... Love u mashe..
@vinode.s2153
@vinode.s2153 2 года назад
ദിവ്യ മായ ശബ്ദത്തിൽ അതി മനോഹരമായി പാടി എത്ര കേട്ടാലും മതി വരുന്നില്ല മാഷിന്റെ മുന്നിൽ നമിയ്ക്കുന്നു🙏
@mgeetha6571
@mgeetha6571 3 года назад
Sir, I am a die-hard fan of your music. Everday when I go to sleep, I hear this music. I am a retired government employee from Vaikom. My name is geetha. I would like to talk to you once in my lifetime. I hope I would get an opportunity.
@BehindTheLimelight0
@BehindTheLimelight0 3 года назад
മാഷിൻ്റെ ഗാനങ്ങളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. പാടാൻ അറിയില്ലെങ്കിലും ഒരു പാടു തവണ ഈ പാട്ട് പാടിയിട്ടുണ്ട്.
@jaleeltarur8580
@jaleeltarur8580 2 года назад
മലയാള സംഗീതത്തിന്നു കിട്ടിയ മറ്റൊരു സൗഭാഗ്യം 🌹🌹👍👍
@imotions1902
@imotions1902 2 года назад
നോ കമന്റ്സ്. ലൈൻസ് സംഗീതം ആലാപനം എല്ലാം. സൂപ്പർ. എല്ലാ വരികളും "ക " എന്ന അക്ഷരത്തിൽ തുടങ്ങുന്നു എന്ന പ്രത്യേകത കൂടി മധ്യമാവതീ രാഗത്തിൽ പിറന്ന ഈ ഗാനത്തിനുണ്ട് 🙏🙏🙏👌👌👌🌹🌹🌹
@rajeshsabari912
@rajeshsabari912 3 года назад
Mashe.... nakaskkaram....athi gambeeram...manoharam..madhuramarnna ee aalapanam....sravana sugham...ee paattu kalpantha kaalatholum nila nilkkum....
@gangadharanc9918
@gangadharanc9918 2 года назад
മനസ്സിൽ പതിഞ്ഞ പാട്ടുകൾ ഒരിക്കലും മറക്കാൻ കഴിയില്ല 🙏🙏🙏
@BIJITHNMANNUR
@BIJITHNMANNUR 3 года назад
പാട്ട് പഠിക്കാത്ത ആസ്വാദകനായ എനിക്ക് മാഷിന്റെ മുന്നിൽ വന്നിരുന്ന് പാട്ട് പഠിക്കാൻ തോന്നുന്നു. 🙏❤️😊
@arunkumark2807
@arunkumark2807 2 года назад
ഇങ്ങേയറ്റത്തെ തലമുറയിൽപ്പെട്ട ഒരാളാണ് ഞാൻ..തൊഴുന്നു🙏..സ്‌നേഹം. അത്രമേൽ ഇഷ്ടമുള്ള പാട്ട്❣️
Далее
Ванесса 🆚 Крискас  | WICSUR #shorts
00:42
Китайка и Зеленый Слайм😂😆
00:20
#SS9 Nagumo By Disha & Nanda
10:04
Просмотров 8 млн