Тёмный

നസീര്‍ ചതിച്ചു. ഷീല ആത്മഹത്യയ്ക്ക് ശ്രമിച്ചു | PREM NAZIR | SHEELA | Malayalam Film Actors | Nana 

Cine Bharath
Подписаться 47 тыс.
Просмотров 96 тыс.
50% 1

നസീര്‍ ചതിച്ചു. ഷീല ആത്മഹത്യയ്ക്ക് ശ്രമിച്ചു | PREM NAZIR | SHEELA | Malayalam Film Actors | Nana | Nana Cinema Tv Official
PREM NAZIR
SHEELA
MALAYALAM ACTOR NAZEER
MALAYALAM ACTRESS SHEELA
Prem Nazir Nana Cinema Tv Official
Sheela NanaCinema Tv Official
MALAYALAM ACTOR NAZIR
SHEELA PREM NAZEER NANA CINEMA TV OFFICIAL
SHEELA NANA
PREM NAZIR NANA
Malayalam Movie
NANACINEMA TV OFFICIAL
Malayalam Movies
Movie Reviews
Malayalam Film Reviews
Nanacinema Tv Official
Nanacinema
Nanacinema Tv
PREM NAZEER NANA
#NanaCinemaTv#Sheela#PremNazir#Nana​#NanaCinema​#NanaCinemaOfficial​#MalayalamFilm​#MalayalamCinema​#Nanacinema​#Malayalam​#CinemaNews​#CinemaRelatedNews​#MalayalamCinemaNews​#NanaCinemaNews​​
Subscribe Bharath Live Channel
www.youtube.co...
Subscribe Nana Cinema Channel
www.youtube.co...
Subscribe Bharath Live Exclusive
Like our Pages
/ bharathlive-...​ [0]=created_time_descending
www.youtube.co...

Nana Cinema Tv, nana cinema tv, Nana Cinema, Nana Cinema OFFICIAL, Nanacinemaofficial, NANA CINEMA, Nana Cinema, nana,nanacinema, nana cinema official, official nana, official nana cinema, Malayalam Latest Film, Master Film, Anugraheethan Antony, Malayalm Cinema Comedy, Comedy uthsavam, Malayalam songs, yesudas Songs, Malayalm Full Film, Master Full Film,Tamil Full Film, Malayalm Short Film, Music Mojo, Arjyu, Uppum Mulakum, Malayalm Serial, Jwalayay Serial, Kumkumapoovu Serial, Minnukettu Serial, Chandanamazha Serial, M80 Moosa Serial, Parasparam Serial, Ponnambili Serial, Swanthanam Serial, Swanthanam Today Episode, NanaCinema Official, MalayalamFilm, LatestFilm, LatestMalayalamFullFilm, MohanLalFilm, MammooottyFilm, MalayalamFilmComedy, SureshGopiFilm, JayaramFilm, ManjuVarrier, FahadFazilFilm, KunjakkoBobanFilm, AsifAliFilm, DulquerSalmanFilm, KalidasJayaramFilm, JayasuryaFilm, SunnyWyneFilm, UnniMukundanFilm, NivinPaulyFilm, VineethSreenivasanFilm, PrithviRajFilm, IndraJithFilms, JojuGeorge, LijoJosePallisseryFilms, MidhunManelThomasFilms, PriyadharsanFilms, DileeshPothanFilms, AshiqAbuFilms, PrinceJoyFilm, AnugraheethanAntony, Meppadiyan, Master, VijayFilms, VellamFilm, Drisyam2FullFilm, MasterFullFilm, AnugraheethanAntonyFullFilm, SwanthanamSerial, FlowersTV, MazhavilManorama,Asianet, SuryaTv, ZeeKerala

Опубликовано:

 

7 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 258   
@satharmattathil6786
@satharmattathil6786 3 года назад
സിനിമാലോകത്തുള്ളവർ മാത്രമല്ല സമൂഹത്തിൽ വിവിധ തുറകളിലുള്ളവരായ കേരളത്തിനകത്തും പുറത്തുമുള്ള അനേകം മലയാളികൾ പ്രേം നസീർ മരിച്ചിട്ട് 32 വർഷം കഴിഞ്ഞിട്ടും ഇന്നും സ്നേഹതോടെ സ്മരിക്കുന്നു. അതിൽ ജാതി മത ഭേദമില്ലാതെ അദ്ദേഹത്തിന്റെ വലിയ സഹായങ്ങൾ കിട്ടിയവരും അദ്ദേഹത്തെ നേരിട്ട് അറിയുന്നവരും നേരിൽ കാണാത്തവരും ഉണ്ട്. പ്രേം നസീറിന്റെ സിനിമ ജീവിത രജത ജൂബിലി ആഘോഷവേളയിൽ ശ്രീ.ശങ്കരാടി പറഞ്ഞത് ഇതു പോലൊരു മനുഷ്യ സ്നേഹിയായ മഹാ മനുഷ്യനെ കാണണമെങ്കിൽഇനിയും ഒരു അഞ്ഞൂറു വർഷമെങ്കിലും കഴിയണം. അദ്ദേഹത്തെ ചതിയൻ എന്നു പറയാൻ താങ്കളെ പ്രേരിപ്പിച്ച താങ്കളുടെ മനസ്സിലെ ദുർഗന്ധം വമിക്കുന്ന ആ ജീർണത ഒന്നു കഴുകി വൃത്തിയാക്കുക.
@salim4063
@salim4063 3 года назад
correct
@varghesechungath5009
@varghesechungath5009 5 месяцев назад
വായ്ക്ക് തോന്നിയത് കോതക്ക് പാട്ട് ഷീല P. ഞാൻ. മേനോൻ K. P. ഉമ്മർ ഇവരെല്ലാം നസീറിന്റെ ചതിയിൽ പെട്ടവരാണ് ഉദയാ സ്റ്റുഡിയോവിൽ വെച്ച് വിഷമം സഹിക്കാതെ വിഷം കഴിച്ച ഷീല അന്ന് മരിക്കാതിരുന്നത് സത്യൻ വാതിൽ ചവിട്ടിപ്പൊളിച്ചു G. K. പിള്ളയെയും കൂട്ടി ഹോസ്പിറ്റലിൽ എത്തിച്ചു അതുകൊണ്ട് അവർ ഇന്നും ജീവിക്കുന്നു വിജയശ്രീയോടും നന്ദികേട് കാണിച്ചു കുഞ്ചാക്കോവിനോപ്പം നിന്നു ഒരുപാട് നന്മകൾ നസീർ ചെയ്തിട്ടുണ്ട് തിന്മകളും
@varghesechungath5009
@varghesechungath5009 5 месяцев назад
P. N. മേനോൻ എന്ന് തിരുത്തുക
@ahmedmehaboob7640
@ahmedmehaboob7640 3 года назад
പ്രേം നസീർ സാറിനെ പോലെ അതി സുന്ദരനായ, മെഗാ താരമായ, മനുഷ്യസ്നേഹിയായ ഒരു ഇതിഹാസ പുരുഷനെ ഏത് സ്ത്രീയും പ്രണയിക്കും.. അവരുടെ ആഗ്രഹ സഫലീകരണത്തിന് എന്തു സൂത്രപ്പണിയും കാണിക്കും... ഇതെല്ലാം ഒരു പൊതുവായ ഒരു രഹസ്യമാണ്... അതു അന്നും, ഇന്നും, എന്നും അങ്ങിനെ തന്നെയായിരിക്കും..!മനുഷ്യജീവിതത്തിൽ പോരായ്മകളും, കുറവുകളും, പിഴവുകളും ആർക്കും എപ്പോഴും സംഭവിക്കാം..!അത്തരം പിഴവുകൾ അവരവർ തിരുത്തുകയും ചെയ്യും..!അതാണ്‌ ദത്യം..!പ്രേം നസീർ സാറും, ഷീല മാഡവും നല്ല ജോടികൾ ആയിരുന്നു.. സുഹൃത്തുക്കളായിരുന്നു...!ചിലപ്പോൾ അവർ പ്രണയിച്ചിരിക്കാം... കാരണം, ഒന്നല്ല... പത്തല്ല... നൂറിലേറെ സിനിമകളിൽ സൂപ്പർ ജോടികൾ..!ഗിന്നസ് ലോക റെക്കോർഡ്..!എല്ലാം എല്ലാം.. സത്യം...!"സത്യം, സത്യമായി തുടരട്ടെ..!പ്രേം നസീർ സാർ എന്നും ജനകൊടികളുടെ മനസ്സുകളിൽ 'മെഗാ താരമായി, നിത്യവസന്തമായി എന്നെന്നും നിലനിൽക്കും..!"വേമ്പനാട്ടു കായലിൽ ഓര് വെള്ളം കേറ്റി കളിച്ചാൽ, അതു മലിനമാവില്ല..!"ആയുഷ്മാൻ ഭവ :..!സത്യമേവ ജയതേ..!"
@muhammedcp6293
@muhammedcp6293 3 года назад
Nhan paranhila naserina polatha abenayam beauty sabavam ulilum purathum orupola adahathapola arkum akan kaziyila adi sathiya mani naseer bsariluda nadanu pokunu anivacho alla kanukalum adahathinda malayayirikum aborvam alki kodukuna bagiyam mani
@satharmattathil6786
@satharmattathil6786 3 года назад
പ്രേം നസീർ അറേറ്റും ചതിച്ചില്ല. ജീവിതത്തിൽ തകർന്നു പോയ ഒരുപാട് കുടുംബങ്ങളെ, ഒരുപാട് സഹപ്രവർത്തകരെ ജീവിതത്തിലേക്ക് കൈ പിടിച്ചുകൊണ്ടുവന്നിട്ടേയുള്ളൂ. പ്രേം നസീർ വിവാഹ വാഗ്ദാനം ഒരിക്കലും ഷീലക്കു നൽകിയിട്ടില്ല. അക്കാലത്തു മഞ്ഞപത്രങ്ങളില്പോലും അങ്ങനെ ഒരു നുണ പ്രചരണം ഉണ്ടായിട്ടില്ല. ഷീല അവശ്യപ്പെട്ടപ്പോഴും അദ്ദേഹം പറഞ്ഞത് എനിക്ക് എന്റെ ഭാര്യയും മക്കളുമുള്ള കുടുംബമുണ്ട്‌. അത് തകർക്കാൻ എനിക്ക് കഴിയില്ല എന്നാണ്.
@muhammedcp6293
@muhammedcp6293 3 года назад
Pasha naserinu shelayum koodi vevaham kazikamayiruu
@mahamoodvc8439
@mahamoodvc8439 3 года назад
Sathaar Mattathil ശരിയാണു. നിങ്ങൾ പറഞ്ഞ വാർ ത്ത തന്നെയാണു. അന്നു കേട്ട് കൊണ്ടിരുന്നത് - അന്നു ധാരാളം മഞ്ഞ പത്രങ്ങളിലെ കിം വദന്തി കളിലും നസീറിനെ പറ്റി മോശമാ യ വാർത്തയൊന്നും ഉണ്ടായിരു ന്നില്ല.
@muhammedcp6293
@muhammedcp6293 3 года назад
Shariyani adani naserparanhadi aneki ariyam pram naseerina polatha adikondum clean imajula vekidi cenemayil ella
@thejasbigbro6713
@thejasbigbro6713 3 года назад
നസീർ സർ ഒരിക്കലും. ആരെയും ചതിക്കില്ല. ആരാണ് നസീർ സാറിനെ പ്രേമിക്കാത്തത്. Good പേഴ്സൺ.
@Reality-kj5rk
@Reality-kj5rk 2 года назад
It will be only one-sided
@k.v.johnscooking5232
@k.v.johnscooking5232 3 года назад
ഈ മരക്കഴുതയ്ക്ക് ഒന്നും അറിയില്ല! കുഞ്ചാക്കോയാണ് ഇവരെ ഒന്നിപ്പിക്കാൻ ശ്രമിച്ചത്. 1971 ൽ ഇറങ്ങിയ ആരോമലുണ്ണിയിൽ ഇവരെ ഒന്നിച്ചു ചേർത്തു. പക്ഷെ നേരിട്ടുള്ള സംഭാഷങ്ങളില്ല. ഷീലയുടെ ജോഡി രവിചന്ദ്രറും. ഷീലയുടെ ഡബിൾ വാല്യൂ യുള്ള നടിയായിരുന്ന വിജയശ്രിയായായിരുന്നു നസീർ സാറിന്റെ ജോഡി. പിന്നിട് കഞ്ചാക്കോ തന്നെ ഇവരെ ഒന്നിപ്പിക്കുന്ന ചിത്രമാണ് "തുമ്പോലാർച്ചാ" ഈ സിനിമയിൽ ഇവർ ആദ്യമായി കാണുമ്പോൾ ഒരു ഡയലോഗ് മന: പൂർവ്വം കുഞ്ചാക്കോ പറയിപ്പിക്കുന്നുണ്ട് : "ആർച്ചെ നമ്മൾ തമ്മിൽ കണ്ടിട്ട് നിരവധി വർഷങ്ങളായി അല്ലേ ...! " പിന്നീട് 1977 ലാണ് കുഞ്ചാക്കോയുടെ മാസ്റ്റർ പ്ലാൻ മൂവി "കണ്ണപ്പനുണ്ണി" ഷൂട്ടിങ് ആരംഭിക്കുന്നത്. ഈ സിനിമ പൂർത്തിയാക്കാൻ കുഞ്ചാക്കോയ്ക്ക് കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ വേർപ്പാട് മലയാള സിനിമയ്ക്കും വടക്കൻപ്പാട്ട് സിനിമകൾക്കും വിരാമമിട്ടു. തിക്കുറിശ്ശിയുടെ സംവിധാനത്തിൽ ഇവരുടെ കഥയെ ആസ്പദമാക്കി നസീർ + ജയഭാരതി അഭിനയിച്ച "ഉർവ്വശി ഭാരതി " എന്ന സിനിമ റിലീസായി. പിന്നിട് ശശികമാറിന്റെ മോഹവും മുക്തിയും ( നസീർ , ഷീല, ലക്ഷ്മി) ബാലു കിരിയത്തിന്റെ തകില് കൊട്ടാമ്പുറം ( നസീർ + ഷീല) ശശികുമാറിന്റെ ഭാര്യയും കാമുകിയും ( നസീർ , KR വിജയ , ഷീല). ഇയാൾക്ക് വേറെ പണിയൊന്നും ഇല്ലേ . അവതരണം തന്നെ എത്ര ബോറാണ്. മലയാള സിനിമയെ കുറിച്ച് ഈ കെഴങ്ങനെ ഒന്നും അറിയില്ല! മാന്യ വ്യക്തികളെ അധിക്ഷേപിക്കലാണ് ഇവന്റെ പണി!
@birbalbirbal2958
@birbalbirbal2958 2 года назад
ഒരു ചെറിയ തിരുത്ത്. ആരോമലുണ്ണി 1971 ൽ അല്ല, 1972 ലാണ് റിലീസായത്. 1976 ൽ മരിച്ച കുഞ്ചാക്കോ എങ്ങനെ 1977 ൽ കണ്ണപ്പനുണ്ണിയുടെ ഷൂട്ടിംഗ് ആരംഭിക്കും? അപ്പോൾ 1976 ലാണ് കണ്ണപ്പനുണ്ണിയുടെ ഷൂട്ടിംഗ് ആരംഭിച്ചത്.
@latheeflathif6814
@latheeflathif6814 3 года назад
പ്രേംനസീർ chadiyen എന്ന് മാത്രം പറയരുത് എ ലോകത്തിൽ ആരോടും പരിഭവമില്ലാതെ പോയ നല്ല മനുഷ്യൻ
@freethinker2559
@freethinker2559 3 года назад
Why Prem Naseer cannot love Sheela? They were living together but Prem Naseer didn’t want to marry only. Both were humans and they were almost every day have shooting together and sleep at same places or hotels . Why can’t they love each other or live together? Prem Nasir was a good hearted person but nothing to do with his affair with Sheela.. Sheela really forced Prem Naseer to marry her but he didn’t want marry since he didn’t want to hurt his family. That is why Sheela tried to suicide. Such kind of incidents are not new in cinema line all over the world. Still it is happening right ? So no point to angry with this presenter Shaji for revealing that reality..
@ReshmiAneesh89
@ReshmiAneesh89 3 года назад
ഒരു ചെറിയ വീഡിയോയുടെ റേറ്റിംഗിന്നായി ഒരു മഹാനാടനും ഒരു മനുഷ്യസ്നേഹിയുമായ ശ്രീ പ്രേനസീറിനെ കുറിച്ച് ഇല്ലാ കഥകൾ ഉണ്ടാക്കരുത്.... പോയി അദ്ദേഹം ആരാണെന്നു അന്വേഷിച്ചു മനസിലാക്കു......
@omanapk2111
@omanapk2111 3 года назад
നസീർ അല്ല, ഷീലയാണ് ചതിയത്തി. നാലു മക്കളെയും ഒരു അമ്മയെയും ചതിക്കാൻ നോക്കിയത് ആ അഹംകാരിയാണ്.നസീർ സാറിനെ കിട്ടില്ലെന്ന്‌ ഉറപ്പായപ്പോൾ ഒരു നല്ല മനുഷ്യനെ കരിവാരിതേച്ചു നല്ലുണ്ണി ചമയുന്നവൾ. കിട്ടാത്ത മുന്തിരി പുളിക്കും ഹേ.........
@PrakashV-t7p
@PrakashV-t7p 3 года назад
ഷീല ഒരു യൂസ്‌ലെസ്സ്.അദ്ദേഹത്തിന് ഒരു പ്രണയവും ഇല്ലായിരുന്നു.തികഞ്ഞ കുടുംബസ്ഥനായിരുന്നു.
@sudhakarankotteery1792
@sudhakarankotteery1792 3 года назад
കണ്ണപ്പനുണ്ണി അല്ല തുമ്പോലാർച്ച ആണ് അതിന് ശേഷം ആണ് കണ്ണപ്പനുണ്ണി ഷീലക്ക് നിവൃത്തിയില്ലാത്തതു കൊണ്ടാണ് നസീറുമായി അഭിനയിച്ചത് ഷീലയുടെ മാർക്കറ്റ് ഒക്കെ പോയിരുന്നു നസീർ ആണെങ്കിലോ ടോപ്പിലും
@manojprabhu3498
@manojprabhu3498 3 года назад
താങ്കൾക്ക് നസീർ സാറിനെ പറ്റി ഒന്നും അറിയില്ല ഷീലയുടെ പ്രണയം നിരസിച്ച് കുടുംബത്തോടൊപ്പം നിന്ന നസീർ സാറാണ് മികച്ച മനുഷ്യൻ ഭാര്യയും മക്കളെയും പൊന്നുപോലെ നോക്കി പരസ്ത്രീകളുടെ പിറകെ പോകുന്ന ഭർത്താക്കന്മാർക്ക് എന്നും ദൈവാനുഗഹമുണ്ടാകും നസീർ ഷീല പ്രണയജോഡികൾ വിദൂര വേർപാടിനു ശേഷം ഒന്നിച്ചഭിനയിച്ച ചിത്രമാണ് തുമ്പോലാർച്ച ആ ചിത്രത്തിൻ്റെ നോട്ടീസുകളിൽ ഈ പരസ്യവാചകം കാണാം സത്യസന്ധമായ കാര്യങ്ങൾ അറിയാതെ പുതുതലമുറയെ തെറ്റിദ്ധരിപ്പിക്കരുത്
@freethinker2559
@freethinker2559 3 года назад
Why Prem Naseer cannot love Sheela? They were living together but Prem Naseer didn’t want to marry only. Both were humans and they were almost every day have shooting together and sleep at same places or hotels . Why can’t they love each other or live together? Prem Nasir was a good hearted person but nothing to do with his affair with Sheela.. Sheela really forced Prem Naseer to marry her but he didn’t want marry since he didn’t want to hurt his family. That is why Sheela tried to suicide. Such kind of incidents are not new in cinema line all over the world. Still it is happening right ? So no point to angry with this presenter Shaji for revealing that reality..
@jayakrishnanc6974
@jayakrishnanc6974 3 года назад
കള്ള ബടുവ.. നസീർ വഴങ്ങിയില്ല എന്നതിനെ ചതിച്ചു എന്നാരു പറഞ്ഞു.. അദ്ദേഹം perfect gentleman ആണ്. മുക്കി മുക്കിയുള്ള പറച്ചില് കേട്ടാൽ തന്നെ സഹിക്കില്ല..
@freethinker2559
@freethinker2559 3 года назад
Why Prem Naseer cannot love Sheela? They were living together but Prem Naseer didn’t want to marry only. Both were humans and they were almost every day have shooting together and sleep at same places or hotels . Why can’t they love each other or live together? Prem Nasir was a good hearted person but nothing to do with his affair with Sheela.. Sheela really forced Prem Naseer to marry her but he didn’t want marry since he didn’t want to hurt his family. That is why Sheela tried to suicide. Such kind of incidents are not new in cinema line all over the world. Still it is happening right ? So no point to angry with this presenter Shaji for revealing that reality..
@surendranchakkambath3105
@surendranchakkambath3105 3 года назад
Premnazir was a perfect genyleman that malayalam industry has ever seen
@rajagopathikrishna5110
@rajagopathikrishna5110 3 года назад
കാമുകനാൽ വഞ്ചിക്കപ്പെട്ട ഒരു നടി ഉറക്കഗുളിക അമിതമായി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് അബോധാവസ്ഥയിൽ ആയപ്പോൾ എല്ലാവരും പരിഭ്രമിച്ചു നിൽക്കെ സത്യൻ അവരെ ആശുപത്രിയിൽ എത്തിച്ച് രക്ഷിച്ച കഥ കേട്ടിട്ടുണ്ട്.നടിയും കാമുകനും ആരാണെന്നു് ആ വിവരണങ്ങളിൽ കൊടുക്കാത്തതു കൊണ്ട് അതു് വ്യക്തമായി പറയാൻ സാധിക്കില്ല.
@abdulrahiman7435
@abdulrahiman7435 3 года назад
തലക്കെട്ട് കണ്ടപ്പോഴേ വിചാരിച്ചു ഈ മഹാനായിരിക്കും അവതാരകൻ എന്ന്! ഷീലയും കമല ഹാസനും ? എത്ര പടങ്ങൾ ?
@kishore5186
@kishore5186 3 года назад
നസീർ ഷീല ശങ്കൾ അംബിക കമൽ ശ്റീവിദ്യ ഇങ്ങനെ ഗോസിപ്പുകളുണ്ട് അത് തൽപര കക്ഷികൾഉണ്ടാക്കിയെങ്കിലും കുറച്ച സത്യം ഇല്ലാതില്ല പണ്ടു് നാനവാരികയാ കോപ്പികൾ അതായത് 1970 കളിലെ സൂക്ഷിച്ച വക്കുന്ന സ്വഭാവം എനിക്ക ണ്ടായിരുന്നു കുറേയൊക്കെ ബന്ധുക്കളും പരിചയക്കാരും എടുത്തോണ്ടു പോയി വീട് shift ചെയ്തപ്പം കുറേയെണ്ണം നഷ്ടപ്പെട്ടു. അതിൽ 1971 ൽ ശ്റീ കുമാരൻ തമ്പി ക്ക് അച്യുതമേനോൻ അവാർഡ് നൽകുന്ന വടം രാമുകാര്യാട്ടിന്റെ നെല്ലിന്റെ ലൊക്കേഷൻ റിപ്പോർട്ട് ആരോമുണ്ണിയുടെ സചിത്ര റിപ്പോർട്ട് ബാലചന്ദ്ര മേനോന്റെ രാധാ എന്ന പെൺ കുട്ടിക്ക തിരക്കഥ പഴയ നസീർ സിനിമയുടെ ഷൂട്ടിംങ് റിപ്പോർട്ട് മേനോന്റെ ഉത്രാടരാത്രിയ്ക്കാ റിപ്പോർട്ട് ചുള്ളിക്കാഴിന്റെ പോക്കവെയിൽ സൂര്യവംശം മല്ലി സായക വിവാ ശീല അവാർഡ് ഇന്നെനിക്ക് പൊട്ടുകുത്താൻ പാട്ടിന് മാധുരി വാങ്ങുന്നത് അവാർഡ് അങ്ങിനെ എന്തെല്ലാം കാര്യങ്ങൾ നാനയം ണെന്ന് തോന്നുന്നു. ആദ്യത്തെ സിനിമാവാരിക പിന്നീട് സിനിമാ മാസിക ചിത്രര മ ചിത്രകാർത്ത കഫിലിം മാഗസിൻ സിനിമ മംഗളം ചിത്ര ഭൂമി എന്നി പറത്തിറങ്ങി
@radhapillai2416
@radhapillai2416 2 года назад
പ്രേംനസീർഒരുനല്ലനടൻ
@anjanagnair6151
@anjanagnair6151 3 года назад
ദേ പിന്നേം പറയാൻ അറിയാത്ത ചേട്ടൻ, വേറെ ആരൂല്ലേ
@unnimenon8852
@unnimenon8852 3 года назад
ഈ കഥ ഞാനും കേട്ടിട്ടുണ്ട്.. പക്ഷെ നസിർ സാറിന്റെ ക്ലോസ് ഫ്രണ്ട് ആയ മുത്തയ്യ യാണ് ഷീലയെ രക്ഷിച്ചത് എന്നാണ് കേട്ടിട്ടുള്ളത്
@7up21
@7up21 3 года назад
pattu nirthiyo
@unnimenon8852
@unnimenon8852 3 года назад
ഇതു വേറെ ഉണ്ണി മേനോൻ ആണ് അസ്സേ
@sudhakarankotteery1792
@sudhakarankotteery1792 3 года назад
നസീർ ഒരിക്കലും കല്യാണം കഴിക്കും എന്നൊന്നും വാക്ക് കൊടുത്തിട്ടില്ല ഷീല വിചാരിച്ചിരിക്കാം
@anjanavs9483
@anjanavs9483 4 дня назад
Paavam Sheela nazeernu bharya ondarunnel Sheela istapedandarnn​@@sudhakarankotteery1792
@jayakumartn237
@jayakumartn237 3 года назад
Premnazir is a gentleman he is a good man
@ashrafa7095
@ashrafa7095 2 года назад
നസിർ സാറിനെ കുറിച്ച് മോശമായി പറയൂന്ന ഏക ശുമ്പാൻ താനാണ്
@jack-----dfc
@jack-----dfc 2 года назад
Aa
@jorappanjm380
@jorappanjm380 Месяц назад
ഷീല വേദി
@ramachandan8858
@ramachandan8858 Год назад
Prem Nazir..the great actor. 🙏
@jack-----dfc
@jack-----dfc 2 года назад
നിങ്ങൾ പറയുന്നത് എനിക്കി ശരിയാണെന്ന് thonnulila prem nazir pavam ♥️♥️
@unnikrishnanmuthukulam7204
@unnikrishnanmuthukulam7204 3 года назад
മലയാള സിനിമയിൽ എക്കാലത്തേയും ജെന്റിൽമാനാണ് നസീർ സാർ - . പുതിയ തലമുറയെ തെറ്റിദ്ധരിപ്പിക്കരുത് - അന്ന് നടിയെ സെലക്ട് ചെയ്യുന്നത് ഡയറക്ടർ 1 പ്രൊഡ്യൂസർ ആണ്. ഇന്നത്തെ പോലെ സൂപ്പർ സ്റ്റാറല്ല. നസീർ സാർ എന്നേ ആരും വിളിക്കൂ... തികഞ്ഞ മനുഷ്യ സ്നേഹി ... താങ്കളുടെ ബാക്കി മുടിയും ഇങ്ങനെ കളവു പറഞ്ഞാൽ ശൂന്യമാവും ....
@freethinker2559
@freethinker2559 3 года назад
Why Prem Naseer cannot love Sheela? They were living together but Prem Naseer didn’t want to marry only. Both were humans and they were almost every day have shooting together and sleep at same places or hotels . Why can’t they love each other or live together? Prem Nasir was a good hearted person but nothing to do with his affair with Sheela.. Sheela really forced Prem Naseer to marry her but he didn’t want marry since he didn’t want to hurt his family. That is why Sheela tried to suicide. Such kind of incidents are not new in cinema line all over the world. Still it is happening right ? So no point to angry with this presenter Shaji for revealing that reality..
@dhanaasree.g.s2.d930
@dhanaasree.g.s2.d930 3 года назад
🤣🤣🤣🤣🤣
@syamalaradhakrishnan802
@syamalaradhakrishnan802 3 года назад
ഷീല ഗർഭിണി ആയെന്ന് അവർ മരിക്കാൻ ഒരു കാറിനു മുൻപിൽ ചാടിയെന്നും അത് സത്യന്മാഷിന്റെ kaaraayirunnu എന്നും പണ്ട് ഏതോ വാരികയിൽ വായിച്ചിട്ടുണ്ട് അന്നത്തെ കാലമല്ലേ ഉദയാ സ്റ്റുഡിയോവിൽ എന്തെല്ലാം കൊള്ളരുതായ്മകൾ നടന്നു അതെല്ലാം നാമാവശേഷമായില്ലേ സത്യമായാതെ നിലനിൽക്കൂ
@aniwilson1016
@aniwilson1016 3 года назад
ഞാനും ഇത് വായിച്ചിരുന്നു കേട്ടിരുന്നു സത്യൻ മാഷാണ് ഷീലാമ്മയെ രക്ഷിച്ചതെന്നാണ് ഞാൻ കേട്ടിരിക്കുന്നത്
@visweshwarav3353
@visweshwarav3353 2 года назад
Prem nazeer is a perfect gentle man
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 2 года назад
അതുപോലെ nazir sir ജയ്ഭാരതി ചേച്ചി പടങ്ങളും super hit ആയിരുന്നു
@varadarajannarayanan5639
@varadarajannarayanan5639 3 года назад
മാന്യനായ മനുഷ്യൻ == premnazir
@preethasudheer1797
@preethasudheer1797 3 года назад
Sheela kavyayeppole choondayidan nokki but nazeer dileep enna nari allathondu sheelayude parippu avide venthilla😂
@fundub.tvm..1708
@fundub.tvm..1708 3 года назад
. പാവം. മനുഷ്യ നെ എന്തിനാ ഇങ്ങനെ. 😎🗣️🗣️🗣️🗣️🗣️🗣️🗣️🙅
@kuriancc456
@kuriancc456 3 года назад
കണ്ണപ്പനുണ്ണിയിലൂടെയല്ല തുമ്പോലാര്‍ച്ചയിലൂടെയാണ് പിന്നീട് ഇവര്‍ രണ്ടും വീണ്ടും ഒന്നിച്ചത്.ജി കെ പിള്ളയല്ല സത്യനാണ് രക്ഷിച്ചത്.
@nandakumarannair216
@nandakumarannair216 3 года назад
കറക്റ്റ്
@ravichandran1880
@ravichandran1880 Год назад
സത്യൻ സാർ ഷീലയുടെ ഉദയാ സ്റ്റുഡിയോയിലെ മുറി ചവിട്ടി തുറന്നു രക്ഷപെടുത്തി sharangapani സാക്ഷി
@tonyvarghese3042
@tonyvarghese3042 3 года назад
There is no reason to talk about a nice famous person who is not even alive now. Why are you bringing all the gossips now when the accused is not here to respond to your so called accusation. Just leave that good man rest in peace.
@alv1251
@alv1251 3 года назад
നീ മമ്മുട്ടീനെ & പ്രേമം നസിർനെ പറ്റി നല്ലം കുറ്റം പറയുന്നുണ്ട്. വേറെ ഒരു നടനെ കുറിച്ച് പറയാറ് ഇല്ല
@geethasadasivan2136
@geethasadasivan2136 3 года назад
അതിനു ശേഷം അവർ കുറെ നാൾ അഭിനയം നിർത്തി, അവരുടെ ഊട്ടിയിലെ ബംഗ്ലാവിൽ അജ്ഞാതവാസത്തിലായിരുന്നു. ചിത്രമെഴുത്തും കഥാരചനയുമായി. സത്യൻ വിവാഹം ചെയ്തോളാം എന്നു പറഞ്ഞതായും ഒരു വാർത്ത പ്രചരിച്ചിരുന്നു. ഒരു മനുഷ്യരും അവരുടെ യഥാർത്ഥ മുഖം മറ്റുള്ളവരുടെ മുന്നിൽ പ്രദർശിപ്പിക്കില്ല പ്രത്യേകിച്ച്‌ സെലിബ്രിറ്റികൾ. ഒരു കാലം വരെ വളരെ ഇഴുകിച്ചേർന്നുളള അഭിനയമായിരുന്നു. ഒരു ബന്ധം ഉടലെടുക്കുക സ്വാഭാവികം. മമ്മൂട്ടി മാത്രമാണ് നടികളുമായി ഇഴുകിച്ചേർന്ന് അഭിനയിക്കില്ലെന്ന് ധൈര്യത്തോടെ പ്രതികരിച്ചത്.ഇവരുടെ ബന്ധം തമിഴിലും ചർച്ചയായിരുന്നു. കാരണം തമിഴിലും അഭിനയിച്ചിരുന്നു.
@rajagopathikrishna5110
@rajagopathikrishna5110 3 года назад
@@geethasadasivan2136 സത്യനെ സംബന്ധിച്ചുള്ള ലേഖനങ്ങൾ വായിക്കുക. സഹപ്രവർത്തകരായ നടികളെ മകളെപ്പോലെ കരുതി സംരക്ഷിച്ചിരുന്ന ആളാണ് സത്യൻ എന്ന് അതിൽ നിന്നു മനസ്സിലാക്കാം. കേവലം അപവാദ പ്രചാരകർ പോലും പറയാത്ത കാര്യമാണിവിടെ കണ്ടത്.
@sommu9995
@sommu9995 3 года назад
@@geethasadasivan2136 താങ്കൾ മമ്മൂട്ടി അഭിനയിച്ച ആദ്യകാല സിനിമകൾ കണ്ടിട്ടില്ല എന്ന് തോന്നുന്നു ex.തൃഷ്ണ
@mojeebmojeeb7156
@mojeebmojeeb7156 3 года назад
മുക്കി മുക്കി സംസാരിക്കുന്നത് എന്തേലും ബുട്ടീമുട്ട് ഉണ്ടോ ചേട്ടാ 🙏🙏🙏
@satheeshoc3545
@satheeshoc3545 3 года назад
ബാത്‌റൂമിൽ പോകാൻ തോന്നുന്നു ഉണ്ടാകും
@shebaabraham687
@shebaabraham687 3 года назад
സങ്കടം വരുമ്പോൾ ഇത് കണ്ടാൽ മതി പിന്നെ കമന്റുകൾ വായിക്കുക സങ്കടം മാറും
@julietbabu9896
@julietbabu9896 3 года назад
😂😂😂😂
@srilatapn6367
@srilatapn6367 2 года назад
Ethoke ullathanenu viswasikan preyasam annathe 70 80 il paranjukelkatha .ella Kadhakal Nazir sir a good personality..
@yousafkp1833
@yousafkp1833 3 года назад
പ്രേനസീർ ജീവിച്ചിരുന്നെങ്കിൽ താങ്കൾക്ക് ഈ പരദൂഷണത്തിന് മറുപടി പറഞ്ഞെനെ.
@rightmakeup3404
@rightmakeup3404 3 года назад
Marichu poyaa oru manushyane polum veruthe vidille???prem nasir was a good human being..
@kaidalhamzahamza9933
@kaidalhamzahamza9933 3 года назад
"അവർക്കറിയാം ഈ കഥ"! വെറും കഥ,, യാഥാർഥ്യം മറ്റൊന്നാണ്!
@freethinker2559
@freethinker2559 3 года назад
Why Prem Naseer cannot love Sheela? They were living together but Prem Naseer didn’t want to marry only. Both were humans and they were almost every day have shooting together and sleep at same places or hotels . Why can’t they love each other or live together? Prem Nasir was a good hearted person but nothing to do with his affair with Sheela.. Sheela really forced Prem Naseer to marry her but he didn’t want marry since he didn’t want to hurt his family. That is why Sheela tried to suicide. Such kind of incidents are not new in cinema line all over the world. Still it is happening right ? So no point to angry with this presenter Shaji for revealing that reality..
@radhakrishnanmundakayamak291
@radhakrishnanmundakayamak291 3 года назад
നസീർ ഷീലയെ ചതിച്ചതല്ല. ഷീല നസീറിനെ ചതിക്കാൻ നോക്കിയതാണ്...!!!
@freethinker2559
@freethinker2559 3 года назад
Why Prem Naseer cannot love Sheela? They were living together but Prem Naseer didn’t want to marry only. Both were humans and they were almost every day have shooting together and sleep at same places or hotels . Why can’t they love each other or live together? Prem Nasir was a good hearted person but nothing to do with his affair with Sheela.. Sheela really forced Prem Naseer to marry her but he didn’t want marry since he didn’t want to hurt his family. That is why Sheela tried to suicide. Such kind of incidents are not new in cinema line all over the world. Still it is happening right ? So no point to angry with this presenter Shaji for revealing that reality..
@kaidalhamzahamza9933
@kaidalhamzahamza9933 3 года назад
ഷീല പറയാത്തതാണ് ഈ കാര്യങ്ങൾ!ശരിക്ക് വർത്തമാനം പറയാൻ പോലും അറിയാത്ത ഇവനെ ആരാണ് കെട്ടിയെഴുന്നെള്ളിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല! ആർക്കും താല്പര്യമില്ലാത്ത വിഷയം!!മരമണ്ടൻ!
@vishnupadmanabhan9704
@vishnupadmanabhan9704 3 года назад
പോടാ കൂറേ നല്ല മനുഷ്യനെ ക്കുറിച്ച് വേണ്ടാത്തത് പറയുന്നോ
@anithanair7741
@anithanair7741 3 года назад
Nazeer was a nice man but sheela's character was not good , we all know that
@sreejaunnikrishnan1803
@sreejaunnikrishnan1803 3 года назад
എങ്ങിനെ അറിയാം. ? വെറുതെ ഓരോരുത്തരെക്കുറിച്ച് തോന്നിയത് പറയുന്നു അല്ലേ?
@girijaek8912
@girijaek8912 Год назад
Sreeja thankalude abhiprayamanu serry
@SunilSunil-ox4ms
@SunilSunil-ox4ms 2 года назад
മരിച്ചു പോയില്ലേ ഇനി ഒരു കാര്യവും ഇല്ല വെറുതെ വിട്ടൂടെ... എന്തരടെ.........
@tomymathew8045
@tomymathew8045 3 года назад
നസീർ ചതിചിട്ട് .. ആറന്മുള പൊന്നമ്മയും അടൂർ പങ്കജവും ആത്മഹത്യക്കു ശ്രമിച്ചിട്ടുണ്ട്.. മോട്ടേ... നിനക്കറിയാൻമേലാഞ്ഞിട്ടാ...
@stephenpeter4469
@stephenpeter4469 3 года назад
നല്ല നല്ല കുടുംബ ജീവിതം നയിക്കുന്ന ആണുങ്ങളുടെ നെഞ്ചത്ത് ചാടി കയറിയിട്ടു അതഹത്തിന്റ ഒരു മാതൃക കുടുംബം കളഞ്ഞിട്ടു ഇവള്മാരെ കല്യാണം കാഴ്ക്കണമോ ഈ പറയുന്നു താൻ കഴിക്കുമോടോ പോർക്ക്‌....
@sarathsk75
@sarathsk75 2 года назад
അപ്പോൾ അങ്ങനെയാണ് കേരളം ഉണ്ടായത് !
@vmabdulla4610
@vmabdulla4610 2 месяца назад
ആദ്യമായാണ് ഇങ്ങനെ കേൾക്കുന്നത്. വിശ്വാസയോഗ്യമല്ല. ഷീലാമ്മ പോലും അദ്ദേഹത്തോട് ഇപ്പോളും സ്നേഹത്തിൽ ആണു. പല വേദികളിലും അതു ഷീലാമ്മ അതു പറഞ്ഞിട്ടുണ്ട്.
@balasubramaniankl10963
@balasubramaniankl10963 3 года назад
കണ്ണപ്പനുണ്ണി തെറ്റ് ' - തുമ്പോലാർച്ചയാണ് ശരി. തെറ്റുന്നതിനു മുമ്പു്. എഴുതാത്ത കഥ
@sameersoopi5581
@sameersoopi5581 3 года назад
കഥ കൊള്ളാം. ഒരു തിരക്കഥ തയ്യാറാക്കി സിനിമയെടുത്തു കൂടെ
@KesuandParuTalks
@KesuandParuTalks 3 года назад
തന്നെ പോലെ ഉള്ള പത്രക്കാർ ഗോസിപ്പ് എഴുതി അതാണ് സത്യം..
@Narayanaswamy100
@Narayanaswamy100 2 года назад
ഇയാൾക്ക് അസൂയ ആണ്. ഷീല മാറി നിന്നപ്പോൾ വിജയശ്രീ, ജയഭാരതി എന്നിവർ തുടർച്ചയായി നസീറിൻ്റെ നായികമാർ ആയി. നസീർ വിജയശ്രീ ഒരു പടം പോലും പരാജയപ്പെടുക പോലും ഉണ്ടായില്ല. കുഞ്ചാക്കോ തുമ്പോലാർച്ച നിർമിച്ചപ്പോൾ തൊട്ട് അഭിനയിക്കില്ല എന്നു പറഞ്ഞ ഷീല കണ്ണപ്പനുണ്ണി, ജയിക്കാൻ ആയി ജയിച്ചവൻ തുടങ്ങിയ ചിത്രങ്ങളിൽ നസീറിൻ്റെ കൂടെ പ്രേമ രംഗങ്ങളിൽ എങ്ങിനെ ഇഴുകി ചേർന്ന് അഭിനയിച്ചു എന്നും കേരളം പിന്നീട് കണ്ടു. ഇയാൾക്ക് ഗുളിക മാറി കഴിച്ച കുഴപ്പം ആണ്.
@uae6465
@uae6465 3 года назад
തുമ്പോലാർച്ച യാണ് സഖാവേ അവരൊന്നിച്ച ചിത്രം
@satheeshantp5238
@satheeshantp5238 3 года назад
വീണ്ടും അഭിനയിച്ച പടം തുമ്പോലാർച്ച വിജയശ്രീയുടെ വേർപാട് ഒരു കാരണം ഷീല നസീറിന് നൽകുന്ന പ്രതിപലം ആവശ്യപ്പെട്ടു അന്ന് സൂപ്പർ താരമായ നസീറിന് 35000രൂപ യായിരുന്നു തുമ്പോലാർച്ചയിൽ ഷീലയുടെ മേക്കപ്പ് കാണേണ്ടതാണ് നാലുനായി കക്കുവേണ്ട മേക്കപ്പ്ആഭരണങ്ങൾ ഇവരുടെ ശരീരത്തിൽ ഉണ്ടായിരുന്നു !!!!!
@chandrarajc5442
@chandrarajc5442 3 года назад
സത്യമാണ് താങ്കൾ പറഞ്ഞത്. വടക്കൻപാട്ടു സിനിമകളിൽ ഷീലയുടെ വേഷവിധാനം, കെട്ടുകാഴ്ചക്ക് ഒരുക്കിയതുപോലെയാണ്. അതേ സമയം വിജയശ്രീ, ജയഭാരതി ഇവരൊക്കെ സൂപ്പറായിരുന്നു.
@saigathambhoomi3046
@saigathambhoomi3046 3 года назад
മൊട്ട കുറച്ചു സ്പീഡ് കുറച്ചുവല്ലോ 😄😄😄, മറ്റൊരു എപ്പിഡോസ്സിൽ പ്രേംനസീർ വളരെ നല്ല മനുഷ്യനാണെന്ന് പറയുമ്പോൾ ഷീലയെ ചതിച്ച കഥ ഇയാൾക്ക് അറിയില്ലേ? കണ്ണപ്പനുണ്ണിയിൽ പഞ്ചവർണ്ണ കിളിവാലൻ എന്ന പാട്ട് രംഗം കണ്ടാൽ അറിയാം ഇഴുകി ചേർന്ന് അഭിനയിച്ചില്ലാന്ന്... എന്തിനാടോ ഇത്തരം നുണക്കഥകൾ...
@praveeshkv810
@praveeshkv810 3 года назад
ഒരു പണിയും ഇല്ലെങ്കിൽ ഇങ്ങന്നെ പറയണമോ? ഇതിന്ന് മുൻപ് മമ്മുട്ടിയെ പറ്റിയും താങ്കൾ പറഞ്ഞല്ലോ 1 ഇത് നിറുത്തിക്കൂടെ
@maniiyer9685
@maniiyer9685 3 года назад
പ്രേനസീർ ഷീല വീണ്ടും ഒന്നിച്ചു വന്ന പടം തുമ്പോലർച ആണ് അതിനു ശേഷം അവർ വീണ്ടും ധാരാളം സിനിമയിൽ അഭിനയിച്ചി ട്ടുണ്ട്....
@RaviKumar-vi9tb
@RaviKumar-vi9tb 3 года назад
ഇതൊക്ക നടന്ന കാര്യങ്ങൾ തന്നെയാ. ഷീല പിന്നേ രവി ചന്ദറെ വിവാഹം കഴിച്ചു
@gopalakrishnanu8832
@gopalakrishnanu8832 3 года назад
ഇത് വിശ്വസിക്കാൻ പ്രയാസം ഉണ്ട്
@raoufkinaraspremnazirmemor940
@raoufkinaraspremnazirmemor940 3 года назад
Biggest Super star Prem Nazirum sheelayum Veendum onnikkunnathu Kannappanunni yenna cinemayil yella. Mallanum mathevanum yenna cinemayil aanu. Nazirinte amma aayittaanu mallanum mathevanum yenna cinemayil Sheela abhinayichathu. Ee cinemayil Jayan aanu Nazirinte achan aayittu Abhinayichathu.
@PraveenKumar-jt3ik
@PraveenKumar-jt3ik 3 года назад
Sheela jumped in front of nazir's car at Studio story was true.but after gap they acted together in thumbolarcha not kannappanunni in that movie sheela demanded mor salary than nazir.
@sarathgs8502
@sarathgs8502 2 года назад
ഇത് സത്യം ആണ്.
@yousafkp1833
@yousafkp1833 3 года назад
എന്തെങ്കിലും വിളിച്ചു കൂവല്ല മനുഷ്യ.
@smithanambiar8128
@smithanambiar8128 3 года назад
Nazeer is the good man endinu nuna parayal
@thulasishankar8243
@thulasishankar8243 3 года назад
എന്തായാലും ദിലിപും കാവ്യയും കാണിച്ച ചതി. മഞ്ചു എന്ന അമ്മയോടു കാണിച്ച പോലെ ഷീലാമ്മ ചെയ്തില്ലല്ലോ ... പ്രണയം വേറെ ജീവിതം വേറെ..
@vinodininair5835
@vinodininair5835 3 года назад
അതെ പ്രണയം അത് ആർക്കും ഉണ്ടാകാം പക്ഷെ ചതി അത് ചെയ്തില്ലലോ
@KesuandParuTalks
@KesuandParuTalks 3 года назад
Gk പിള്ള സാർ നോട്‌ ചോദിച്ചു നോക്കട്ടെ
@bindhujean5329
@bindhujean5329 3 года назад
Marichavareyum veruthevidalle kashttathane
@saneerms369
@saneerms369 3 года назад
Super
@hyderak1075
@hyderak1075 2 года назад
കളവ് പറയല്ലെ പടത്തിൻ്റെ പേര് പോലും അറിയില്ല താങ്കൾക്ക്
@minimolaalinaalin2509
@minimolaalinaalin2509 3 года назад
ഷീല എന്ന നടി ഏതോ തമിഴ് നടനെ വിവാഹം കഴിച്ചു എന്നും പിന്നെ വിവാഹ മോചനം നേടി എന്നും ചിലർ u tubil പറയുന്നു സത്യം ദൈവം അറിയുന്നു
@saigathambhoomi3046
@saigathambhoomi3046 3 года назад
രവിചന്ദ്രൻ, ഷീലയെ വിവാഹം കഴിച്ചു. ആരോമലൂണ്ണി" യിലെ ഉപനായകൻ... കുറച്ചു തമിഴ് ചിത്രത്തിലും രവിചന്ദ്രൻ അഭിനയിച്ചിട്ടുണ്ട്. എന്റെ ഓർമ്മയിൽ ഓമന " എന്ന ചിത്രത്തിൽ ഷീലയുടെ ഹീറോ ആയി അഭിനയിച്ചത് രവിചന്ദ്രൻ അല്ലേ? സംശയം ആയി
@raoufkinaraspremnazirmemor940
@raoufkinaraspremnazirmemor940 3 года назад
@@saigathambhoomi3046 athe omanayil Ravichander aanu. Ee cinemayil Prem Nazir guest role iL aanu. Ravichander agnimrugham, swarnavigraham Shigharangal yennee cinemakalilum abhinayichittundu.
@chandrarajc5442
@chandrarajc5442 3 года назад
@@saigathambhoomi3046 അതെ. ഓമന എന്ന ചിത്രത്തിലെ നായകൻ രവിചന്ദ്രൻആണ്.
@saigathambhoomi3046
@saigathambhoomi3046 3 года назад
@@raoufkinaraspremnazirmemor940 ആരോമലൂണ്ണി, ആടി കളിക്കടാ കൊച്ചുരാമാ, എന്ന ഗാനരംഗത്ത് അഭിനയിച്ചത് രവിചന്ദ്രൻ ആണെന്ന് ഓർമ്മ... ഈ ഗാനം പിന്നണിയിൽ പാടിയത് സംഗീത സംവിധായക്കാൻ രവീന്ദ്രൻ മാസ്റ്റർ ആണ് ❤❤
@raoufkinaraspremnazirmemor940
@raoufkinaraspremnazirmemor940 3 года назад
@@saigathambhoomi3046 Ravichandren yella suhurthe Ravichander yennanu name. 😂 Pinne aa paattu paadiyathu Raveendran maashella yennaanu thonunnathu. Aa samayathokke Raveendren maashokke film industryil undo. Prathyekichu Devarajan master Raveendrenu chance koduthittilla yennu maathramella raveendran maashine devarajan master addhehathinte veetil vannappol get-out adichittulla aalumaanu.
@jijusamsacariahsam1915
@jijusamsacariahsam1915 3 года назад
നസീർ ഒരു മുസ്ലിം ആയി ജനിച്ചു പക്ഷെ ഹിന്ദു വായി ജീവിച്ചു
@dilipkumarmk6433
@dilipkumarmk6433 3 года назад
തെറ്റായ കാര്യങ്ങൾ പറയരുത്
@yousafkp1833
@yousafkp1833 3 года назад
ഇയാളുടെ ഇതേപരമാർഷം മുമ്പ് മഞ്ഞപത്രങ്ങൾ അനശോര നടൻ സത്യനെകുറിച്ചും ഷീലമ്മയെ ചേർത്തു എഴുതിയിരുന്നു.
@haseenashereebi6618
@haseenashereebi6618 Год назад
Marichavarryum.kuttamparayaruth.plse
@georgechacko7602
@georgechacko7602 3 года назад
Go to concrete work,you will get good salary.
@mercymathew7452
@mercymathew7452 2 года назад
We can't accept any thing bad about our favorite actors.truth is bitter.We have to accept it.we can't blame mr.shaji kumar for that.
@geethabalachandran8748
@geethabalachandran8748 3 года назад
Who is this guy to say such stupidity?
@thoniscreation4571
@thoniscreation4571 3 года назад
പറഞ്ഞത് തന്നെ പറയാതെ ടൊ....... ഷീല അത്മഹത്യക്ക് ശ്രമിച്ചൊ എപ്പൊ .....
@cutevisionofficial
@cutevisionofficial 3 года назад
കുഞ്ഞ് വളരെ ശിശുവാണല്ലോ?
@anjanagnair6151
@anjanagnair6151 3 года назад
ഹഹഹ
@iamyourfriend5207
@iamyourfriend5207 3 года назад
@@anjanagnair6151 hi Anjana
@praveeshkv810
@praveeshkv810 3 года назад
പ്രേം നസീറിന്ന് ഗുണ്ടകൾ ഉണ്ടെന്ന് പറയുമ്പോൾ തന്നെ താങ്കൾ പറയുന്നത് സത്യമാണെന്ന് തോന്നും
@saralck6860
@saralck6860 3 года назад
Avru Thank-you bhanagal undayirunnu but vivaham kazhikanulla bhandamayi Sheela Kandy athanu sathyam
@rajanvarghese643
@rajanvarghese643 2 года назад
NAZEERINE APAMAANIKKARUTHU!
@mollykuttykn6651
@mollykuttykn6651 3 года назад
അവർ അത്രമാത്രം സിനിമകളിൽ ചേർന്ന് അഭിനയിച്ചപ്പോൾ പല ഗോസിപ്പുകൾ ഉണ്ടായിക്കാണും. അത് സ്വാഭാവികമല്ലേ.നസീർ സാർ മരിച്ചിട്ട് എത്ര വർഷങ്ങൾ കഴിഞ്ഞു. ഇനിയും അദ്ദഹത്തെ വച്ച് കാശൊണ്ടാക്കണോ? അതുപോലെ ഷീലാമ്മക്കും ഇത്രയും പ്രായമായി. അവരെയും വെറുതെ വിടരുതോ? നാണംകെട്ട കുറേ ചാനലുകൾ.
@abdulrahiman7435
@abdulrahiman7435 3 года назад
ഇദ്യേഹം പറയുന്നത് ഏതോ സിനിമാക്കഥ യാണ് !
@scotlandacademy5176
@scotlandacademy5176 3 года назад
Forget about it.Recently a book is recently published in Hyderabad.A hundred greates human beings of 20 th century.Cover photo is Naseer.We cannot find such a person in the film field or society.U are totally ignorant of Sumalatha and Naseer films.She acted with Naseer in1978.Dwani was the last movie.Do U Know SHUBA .?She acted with Naseer Madu Jayan Soman Sukumaren .Kazukan Kochu Kochi Thettukal.Speak about her.
@scotlandacademy5176
@scotlandacademy5176 3 года назад
Sorry my daughter typed it she repeated recently twice
@vyasagopakumar1215
@vyasagopakumar1215 2 года назад
Inger paranjathu satyama jb junction kandappol kathi sambhavam
@sadikebrahimebrahim
@sadikebrahimebrahim 3 года назад
🙋👍✌
@ashrafa7095
@ashrafa7095 2 года назад
ഇയാൾക്ക് വേറെ പണിയൊന്നും ഇല്ലേ? പശു ചത്തു മോരിന്റ്റ് പുളിയുഉം പോയെന്ന് പറയൂന്ന പോലെ മരിച്ച ആളിന്റെ കാര്യം ഇപ്പോൾ പറയൂന്നതെന്തിനു ഫൂൾ
@Saji202124
@Saji202124 3 года назад
Nirthii podeyyyy miraaa.
@santhoshmathew6995
@santhoshmathew6995 3 года назад
It happens
@raviesumanth2640
@raviesumanth2640 3 года назад
നീങ്ങൾ ഇതിനെല്ലാം സാക്ഷിയാണോ?
@jayaprakash6774
@jayaprakash6774 3 года назад
Pacha kallam
@abdulsalamvp3671
@abdulsalamvp3671 3 года назад
കൈ മസിൽ വിടു മോനെ ദിനേശാ അല്ലെങ്കിൽ പണി പളുമെ
@unnimenon8852
@unnimenon8852 3 года назад
അവനവന്റെ മുഖം രക്ഷിക്കാൻ ചിലരൊക്കെ അങ്ങിനെയാണ്.... ജീവിതത്തിന്റ ഉള്ളറകളിലേക്ക് ആഴ്ന്നിറങ്ങി ചെല്ലുമ്പോൾ മാത്രമേ സത്യാവസ്ഥ മനസ്സിലാക്കാൻ പറ്റൂ
@shamsudeenhameed7637
@shamsudeenhameed7637 11 дней назад
ലൈകും റീച്ചും കിട്ടാൻ സ്വന്തം ഉടുതുണിപോലും ഉരിഞ്ഞു കാണിക്കുന്ന കാലമാണ്. ഈശ്വരോ രക്ഷതു
@radhapillai2416
@radhapillai2416 2 года назад
ഷീലാമ്മ മോഹൻ ലാലിൻ്റെ അമ്മയായി ഇനിയുംവരണേ സിനിമയിൽ. കേരളംമൂഴുവൻഇന്നും സ്നേഹിക്കുന്ന ഒരുനടി.
@jancyraphel3843
@jancyraphel3843 3 года назад
Ulla
@pookoyappp6955
@pookoyappp6955 2 года назад
Pacha Kallam.
@prabeshmm8822
@prabeshmm8822 3 года назад
Nalla avatharanam
@mohammedashraf.p4800
@mohammedashraf.p4800 19 дней назад
ഉണ്ണിയേ കണ്ടാലറിയാം ഉരീലേ പഞ്ഞം ( വാർത്താ പഞ്ഞം)
@prakashcs2945
@prakashcs2945 3 года назад
Prem nazeerine gundakallo arum viswasikilla
Далее
Changing The Flag Of The Countries #countryballs
00:18
Million jamoasi - O'zbekcha UFC
17:55
Просмотров 345 тыс.
Sheela on getting paid more than her hero Prem Nazir
6:52
Film Actors in 1980, Very Rare Video
4:41
Просмотров 1,5 млн
15th_Film_Critics_Award_1991Old Malayalam TV Program
11:50