Тёмный

നാം ഡോക്ക് മൈ യെക്കാൾ മികച്ച കാറ്റിമോൺ | Catimon Mango Review(Chok Anan) 

Nainika Akhil
Подписаться 7 тыс.
Просмотров 5 тыс.
50% 1

നാം ഡോക്ക് മൈ യെക്കാൾ മികച്ച കാറ്റിമോൺ | Catimon Mango Review
തായ്‌ലൻഡ് മാങ്കോ വറൈറ്റി ആയ കാറ്റി മോൺ മാമ്പഴത്തെ കുറിച്ചാണ് ഈ വീഡിയോയിൽ പ്രതിപാദിക്കുന്നത്
#mangoreview #mangoslifestyle #fruitreview #fruit #catimon #mango #mangocatimon #catimonmango #chokanan

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 28   
@SubhashPk-t1n
@SubhashPk-t1n 3 месяца назад
സത്യസന്ധമായ അവതരണം... മനുഷ്യരെ വിഡ്ഡികളാക്കുന്ന.. ചാനലുകൾക്കിടയിൽ നിന്നും വേറിട്ടു നിൽക്കുന്നു... അഭിനന്ദനങ്ങൾ...
@ashrafpa2695
@ashrafpa2695 3 месяца назад
എന്ത് കൊണ്ടും നമുക്ക് നടാൻ പറ്റിയ ഇനം ആണ് 👍
@sreerag9823
@sreerag9823 3 месяца назад
Njan iyi season ann mango plant cheyth thudangiyath ellam oru 4-5 feet varunna plant anu athil mango pidichathum ipozhum ullathum flower chethondirikunna oru variety katimon mathram ann 🥭
@husainmambra1107
@husainmambra1107 3 месяца назад
സൂപ്പർ mango, മാങ്ങ പിടിച്ചേ അടങ്ങൂ. Multy ഗ്രാഫ്റ്റിൽ first lair വന്നതിനു ശേഷം പിന്നീട് വരുന്നത് പൂക്കുലയാണ്. രണ്ടും മൂന്നും മാങ്ങ പിടിക്കും. ഒരു പൂക്കുലയിൽ 🥰graft ചെയ്തു മൂന്ന് മാസത്തിനുള്ളിലാണ് മാങ്ങ പിടിച്ചത് 🥰
@DeepuCEO
@DeepuCEO 3 месяца назад
Chokanan AKA Honey mango AKA Katimon mango it is originated from Thailand this variety has nothing to do with Taiwan. It is a well performing mango in Kerala and Malaysia.
@vasanthvasu6993
@vasanthvasu6993 29 дней назад
Originally Chokkannan from Vietnam.
@abdulnasar9884
@abdulnasar9884 Месяц назад
ഞാൻ കഴിച്ചിട്ടുണ്ട് സൂപ്പർ നല്ല മധുരം ഉണ്ട്
@manojthomas4256
@manojthomas4256 3 месяца назад
ഇതാണ് റിവ്യൂ..❤❤ Good Job guys...
@nasirpm2533
@nasirpm2533 3 месяца назад
Thank you for review and effort
@suhayilkk7675
@suhayilkk7675 3 месяца назад
Good review. One year kond veetil fruit ayi.. Kazhichitila..
@Nasar-wi8wb
@Nasar-wi8wb 3 месяца назад
Native philipenes.
@Thamim2
@Thamim2 3 месяца назад
നിങ്ങൾ ഇതിനൊപ്പം ഇലകൾ കൂടെ ഉൾപ്പെടുത്തിയാൽ തൈ വാങ്ങുന്നവർക്ക് ഉപകാരപ്പെട്ടേനെ. മിക്ക നഴ്സറിയിലും വിശ്വസിച്ച് വാങ്ങാൻ കഴിയുന്നില്ല.
@nainikaakhil9710
@nainikaakhil9710 3 месяца назад
ശ്രമിക്കാം
@KtpdivakaranNamboodirimattanur
@KtpdivakaranNamboodirimattanur 3 месяца назад
Good assessment.
@sudharkumar8046
@sudharkumar8046 3 месяца назад
Today's background wonderful
@nishanthmk4070
@nishanthmk4070 3 месяца назад
Good presentation 😊
@KL-081
@KL-081 3 месяца назад
Hari prasad enna palakkad കാരന്റെ അടുത്തു കൊറേ mangos ഉണ്ട് എല്ലാം drum farming ആണ്. അത് ഒന്ന് കവർ ചെയ്താൽ കൊള്ളാമായിരുന്നു. പുള്ളിടെ കൊറേ mangoes പരുവം ആയത് കാണും
@nainikaakhil9710
@nainikaakhil9710 3 месяца назад
ഡീറ്റെയിൽസ് തരാമോ
@bijishaji7501
@bijishaji7501 3 месяца назад
കൃഷിക്കാഴ്ച എന്ന youtube channel ൻ്റെ ആളാണ്. ഇല്ലാതായി കൊണ്ടിരിക്കുന്ന പല മാവ് varities ൻ്റെയും തൈകളുണ്ടാക്കി പ്രചരിപ്പിക്കുവാൻ ശ്രമിക്കുന്നുണ്ട്.​@@nainikaakhil9710
@safu161
@safu161 3 месяца назад
ഇപ്പൊ ട്രെൻഡ് ആണാല്ലോ കാട്ടിമോൻ......
@anitasjoseph6632
@anitasjoseph6632 3 месяца назад
Good reviews. Keep going broi
@MohammedAhmed-sp3bx
@MohammedAhmed-sp3bx 3 месяца назад
Good presentation professional look
@nainikaakhil9710
@nainikaakhil9710 3 месяца назад
Thank you
@sinilpbsinilpb1420
@sinilpbsinilpb1420 3 месяца назад
ബംഗനാപ്പിള്ളി ടേസ്റ്റാണ്
@MrPulikottil
@MrPulikottil 3 месяца назад
👍
@maxlal
@maxlal 3 месяца назад
R2E2 review cheyamo.....
@nainikaakhil9710
@nainikaakhil9710 3 месяца назад
മാങ്ങ കിട്ടിയിട്ടില്ല കിട്ടുകയാണെങ്കിൽ തീർച്ചയായും ചെയ്യും
@beenajohn7526
@beenajohn7526 Месяц назад
Далее
Тарковский - гений
00:48
Просмотров 701 тыс.
Тарковский - гений
00:48
Просмотров 701 тыс.