Тёмный

നാഗചൈതന്യയുടെ വിവാഹ നിശ്ചയത്തിന് സാമന്തയും..!! l Naga Chaitanya l Sobhita Dhulipala l Samantha 

Cine Life
Подписаться 1,7 млн
Просмотров 10 тыс.
50% 1

ഏറെക്കാലത്തെ ഗോസിപ്പുകള്‍ക്ക് അവസാനം കുറിച്ച് നടന്‍ നാഗ ചൈതന്യയുടേയും നടി ശോഭിത ധൂലിപാലയുടേയും വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്. ഇന്ന് ഹൈദരാബാദില്‍ വച്ച് നടന്ന ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ് ഇപ്പോള്‍. നാഗ ചൈതന്യയുടെ അച്ഛനും നടനുമായ അക്കിനേനി നാഗാര്‍ജുനയാണ് വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ആന്ധ്രാപ്രദേശുകാരിയായ ബ്രാഹ്മണ യുവതിയായ പ്രശസ്ത നടിയാണ് നാഗ ചൈതന്യയുടെ വധുവാകുന്ന ശോഭിത. അച്ഛന്‍ വേണുഗോപാല്‍ റാവു മെര്‍ച്ചന്റ് നേവി എഞ്ചിനീയറും അമ്മ ശാന്താ കാമാക്ഷി ഒരു പ്രൈമറി സ്‌കൂള്‍ അധ്യാപികയുമാണ്. ശോഭിതയ്ക്ക് ഒരേയൊരു സഹോദരിയാണുള്ളത്. സാമന്താ ധൂലിപാല എന്നാണ് സഹോദരിയുടെ പേര്.
#NagaChaitanya #SobhitaDhulipala #Engagement #SamanthaAkkineni #NagaChaitanya #Nagarjuna #AmalaAkkineni #LakshmiDaggubati #AkhilAkkineni #mm012 #me005

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2   
@julieanu6283
@julieanu6283 Месяц назад
കൊള്ളാം
@sreekala443
@sreekala443 Месяц назад
അവക്ക് വേണ്ടാഞ്ഞിട്ടല്ലേ, പിന്നെന്തിനു വിഷമിക്കണം
Далее