Тёмный

കാവ്യാ മാധവന്‍ വീണ്ടും ഗര്‍ഭിണി.. ഒതുക്കിവച്ചിട്ടും രഹസ്യം പുറത്ത്..!! l Kavya Madhavan Pregnant 

Cine Life
Подписаться 1,7 млн
Просмотров 217 тыс.
50% 1

സോഷ്യല്‍ മീഡിയയില്‍ ആരാധകരുള്ളതു പോലെ തന്നെ് ഹേറ്റേഴ്‌സും ഉള്ള നടിയാണ് കാവ്യ മാധവന്‍. ദിലീപുമായുള്ള വിവാഹശേഷമാണ് വ്യാപകമായ തോതില്‍ നടിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയാ ആക്രമണം ഉണ്ടായി തുടങ്ങിയത്. എങ്കിലും കാവ്യാ മാധവന്‍ എന്ന നടിയ്ക്ക് പകരം സങ്കല്‍പ്പിക്കാന്‍ മറ്റൊരാളെ അന്നും ഇന്നും മലയാളികള്‍ക്ക് കഴിഞ്ഞിട്ടില്ല. വിവാഹശേഷം പൂര്‍ണമായും കുടുംബജീവിതത്തിലേക്ക് കടന്ന നടി ഇപ്പോഴും കല്യാണം പോലുള്ള ചടങ്ങുകള്‍ക്ക് ദിലീപിനൊപ്പം എത്തുമ്പോഴാണ് ആരാധകര്‍ക്കു മുന്നിലും എത്തുന്നത്. ഒരു മാസം മുമ്പ് നടി മീരാ നന്ദന്റെ വിവാഹത്തിന് കണ്ടതാണ് കാവ്യയെ. അന്ന് ഒളിപ്പിച്ചു വച്ച ഒരു വിശേഷം ഇന്ന് പുറത്തു വന്നിരിക്കുകയാണ്. ഏറെക്കാലമായി ദിലീപിനോട് ആരാധകര്‍ ചോദിച്ചു കൊണ്ടിരുന്ന രണ്ടാമത്തെ വിശേഷം ഉടന്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് അവസാനം കുറിച്ച് കാവ്യ വീണ്ടും ഒരു കുഞ്ഞിന്റെ അമ്മയാകുവാന്‍ പോവുകയാണെന്ന സൂചനകള്‍ നല്‍കുന്ന ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്.
#KavyaMadhavan #Pregnant #Dileep #Mammatti #KavyaMadhavan #Dileep #MalavikaWedding #Jayaram #Parvathy #MalavikaJayaram #Wedding #jayaram #actor #parvathyjayaram #actress #kalidasjayaram #malayalamactor #tamilactor #malayalamfilmindustry #celebrity #celebrityweddings #Sureshgopi #Radhika #Mohanlal #Dileep #KavyaMadhavan #meenkshi #Mahalakshmi #me005 #mm008

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 135   
Далее
An Emirati Onam story | 🌸
11:34
Просмотров 102 тыс.
Sukhamo Devi | Flowers | EP# 413
21:17
Просмотров 137 тыс.