വളരെ വിചിത്രമായ ഒരു അനുഭവ സാക്ഷ്യം. ആരംഭം മുതൽ ജീവിതത്തിൻ്റെ അവസാന സമയം എത്തിയിരിക്കുന്ന ഈ സമയം വരെയും കഷ്ടത മാത്രം അനു ഭവീക്കേണ്ടി വരിക. കഷ്ടതയുടെ മദ്ധൃത്തിൽ ഭർത്താവും മരിച്ചു, ഇപ്പോൾ വസിക്കുന്ന ഭവനവും വിട്ടു കൊടുക്കേണ്ടി വരുന്ന അവസ്ഥ. സാധാരണ ഗതിയിൽ എപ്പോഴെങ്കിലും കഷ്ടതക്കൊരാശ്വാസം ലഭിക്കുന്ന സാക്ഷൃങ്ങളുണ്ടു. ഏതോ സംഘടന സഹായിക്കുമായിരുന്നതും നിർത്തി യെന്നും പറയുന്നുണ്ടു. അങ്ങനെയെങ്കിൽ ആ സംഘടന ഈ ദൈവ ദാസിയുടെ കഷ്ടതക്കു ഉത്തരം പറയേണ്ടി വരും.
Dear pastor, kindly edit this video and trim where she is talking about her 3rd daughter. There is a great chance for the daughter to listen to this video as she gets older. I don’t think this sister has much knowledge about how social media platforms work and how many people listening to them. It might be traumatising for the little one to know the truth. Also, so many people know and anyone can reveal this to the little one later on. It’s my humble request.