Blessy Contact number and you can send your support to this gpay number 8921041071 എല്ലാവരും ഈ വീഡിയോ ഷെയർ ചെയ്യണം, മാക്സിമം സഹായം ഈ കുട്ടിക്ക് ലഭിക്കട്ടെ. A/C Name: BLESSY ANGEL D S A/C No: 36027528412 IFSC: SBIN0010691 BRANCH: SBI KATTAKADA
ബ്ലെസി മോളെ.... നമ്മുടെ ദൈവത്തിന് എല്ലാം സാധ്യം... 🙏🏻🙏🏻🙏🏻ആമേൻ... എന്റെ അച്ഛന് ഈ കഴിഞ്ഞ വർഷം ദൈവം വലിയ ഒരു രോഗത്തിൽ നിന്നും വലിയ വിടുതൽ നൽകി... വലിയ രോഗം എന്ന് ഞാൻ പറയുന്നത് ഞങ്ങൾക്ക് ചിന്തിക്കാൻ പോലും കഴിയാത്ത അവസ്ഥ ആയി രുന്നു അതു... എന്നാൽ സർവശക്തനായ ദൈവം ഏറ്റവും സിമ്പിൾ ആയി അതിനെ മാറ്റി... അതു ഞങ്ങളുടെ വിശ്വാസം ഒന്ന് കൊണ്ട് മാത്രം ആണ്..... ഭാഗികമായി അല്ല നമ്മുടെ ദൈവം വിടുതൽ തരുന്നത്... പൂർണമായ വിടുതൽ ആണ്... നമ്മുടെ ദൈവം വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനും ആണ്... മോൾക്ക് പൂർണ വിടുതൽ ദൈവം തരും... നാളെ അനേകർക്കു ആശ്വാസമായി.. മോൾ നല്ല ഒരു ഡോക്ടർ ആയി.. മാറട്ടെ ❣️🙏🏻..God bless you dear... ❤... എന്നും പ്രാർത്ഥനയിൽ മോൾ ഉണ്ടാകും കേട്ടോ...
ദൈവമേ അങ്ങയുടെ മഹത്വത്തിൻ്റെ സമ്പന്നതയ്ക്ക് യോജിച്ചവിധം Blessy യുടെ ആന്തരിക മനുഷ്യനെ അങ്ങയുടെ ആത്മാവിനാൽ ശക്തിപ്പെടുത്തണമെന്നും വിശ്വാസം വഴിക്രിസ്തു Blessy യുടെ ഹൃദയത്തിൽ വസിക്കണമെന്നും സ്നേഹത്തിൽ വേരുറയ്ക്കണമെന്നും അടിയുറക്കണ മെന്നും അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
God bless you mol. We will pray for healing. Our God is Jehovah Rapha - mighty healer. Also i have a close friend going through ths same disease since few years . She is a hindu. Please pray that she meets the lord and receive healing. She is 57 now. The disease is attacking her bones.
Praise the Lord... Trust & Pray, our Jesus is living, loving and faithful God... Sure, you can see his miracles.. God bless you... Our prayers... Amen 🙏
Blessy Contact number and you can send your support to this gpay number 8921041071 എല്ലാവരും ഈ വീഡിയോ ഷെയർ ചെയ്യണം, മാക്സിമം സഹായം ഈ കുട്ടിക്ക് ലഭിക്കട്ടെ.
Blessy Contact number and you can send your support to this gpay number 8921041071 എല്ലാവരും ഈ വീഡിയോ ഷെയർ ചെയ്യണം, മാക്സിമം സഹായം ഈ കുട്ടിക്ക് ലഭിക്കട്ടെ.
Blessy Contact number and you can send your support to this gpay number 8921041071 എല്ലാവരും ഈ വീഡിയോ ഷെയർ ചെയ്യണം, മാക്സിമം സഹായം ഈ കുട്ടിക്ക് ലഭിക്കട്ടെ.