Тёмный

നാടിനെ ഞെട്ടിച്ച വല്യുമ്മയുടെ കൊല..കൊലയാളിയുടേത് സൂപ്പർ അഭിനയം.ആ ക്രൂരനെ കണ്ട് നാട്ടുകാർ ഞെട്ടി 

visal media
Подписаться 685 тыс.
Просмотров 177 тыс.
50% 1

VISAL MEDIA
നാടിനെ ഞെട്ടിച്ച വല്യുമ്മയുടെ കൊല
കൊലയാളിയുടേത് സൂപ്പർ അഭിനയം
ആ ക്രൂരനെ കണ്ട് നാട്ടുകാർ ഞെട്ടി

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 441   
@SajinaSajinA-o7t
@SajinaSajinA-o7t 7 дней назад
എന്റെ ഉമ്മയാണ് എല്ലാരും ദുആചെയ്യണം 😭😭😭
@nasnasi1051
@nasnasi1051 7 дней назад
അള്ളാഹു പരലോക ജീവിതം സന്ദോഷമാകട്ടെ 🤲🏻😭🫂
@മിറാക്കിൾ
@മിറാക്കിൾ 7 дней назад
അല്ലാഹ് നിങ്ങളുടെ ഉമ്മയാണോ 🤦🏻‍♂️😭
@shahina3507
@shahina3507 7 дней назад
Inshaallah
@fakrudheenpanthavoor1933
@fakrudheenpanthavoor1933 7 дней назад
ആമീൻ
@saifusali-vl7ku
@saifusali-vl7ku 7 дней назад
Insha allah
@khalidck6930
@khalidck6930 7 дней назад
എൻ്റെ നാട്ടിലെ ഉമ്മ. യാണ് എല്ലാവർക്കും ഇഷ്ടമാണ് ആ ഉമ്മയേ ഇവൻ വെറും തരികിടയാണ് ആർക്കും ഇവനേ പറ്റി നല്ലൊരു അവിപ്രായമില്ല
@fakrudheenpanthavoor1933
@fakrudheenpanthavoor1933 7 дней назад
m
@fanufilufilu7536
@fanufilufilu7536 6 дней назад
ആ ഉമ്മയുടെ ബർസഖീ ജീവിതം അല്ലാഹു റാഹത്തിലാക്കട്ടെ آمين آمين آمين يارب العالمين ببركت محمد صلى الله عليه وسلم 🤲🤲🤲🤲 ഇത് പോലെ തിരൂരങ്ങാടി ഉള്ള റുഖിയഉമ്മാമ്മയെ കണ്ടു കിട്ടീ എന്ന് വാർത്ത കേൾക്കണെ അല്ലാഹ്🤲🤲🤲🤲🤲🤲 ന്റെ ഈ ചെറിയ ചാനൽ എല്ലാവരും സപ്പോട്ട് ചെയ്യണെ ❤❤❤❤
@SajirK-tr7cp
@SajirK-tr7cp 7 дней назад
😢😢 അള്ളാ നീ തുണ എല്ലാ മക്കളേയും മുതിർന്നവരെയും എല്ലാ മുസീബതതിനേ തൊട്ടും അവകടതേത തൊട്ടും കാക്കണേ അള്ളാ അമീൻ ആമീൻ ആമീൻ 😢😢😢
@hafzamahafzz.
@hafzamahafzz. 7 дней назад
@@SajirK-tr7cp ameen
@user-zj9uh6km5o
@user-zj9uh6km5o 6 дней назад
ആമീൻ
@hajarabiaaju3367
@hajarabiaaju3367 5 дней назад
Aameen Aameen yaa rabbal Aalameen 🤲🤲
@Hassi400
@Hassi400 2 дня назад
കബർ ജീവിതത്തിൽ സന്തോഷം കൊടുക്കട്ടെ ആമീൻ
@fousiyameppadi8700
@fousiyameppadi8700 4 дня назад
അല്ലാഹു സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ 😭😭😭😭😭🤲🤲🤲🤲🤲
@Hidhasartandcraft
@Hidhasartandcraft 6 дней назад
എൻ്റെ. റബ്ബേ. കബർ.🤲😥 വിശാലമാകട്ടെ.ആമീൻ. യാ റബ്ബിൽ. അലമീൻ.🤲🤲
@saudavt4159
@saudavt4159 6 дней назад
പരലോക ജീവിതം സന്തോഷത്തിലാക്കട്ടെ 🤲🏻കുടുബത്തിനു ക്ഷമ കൊടുക്കട്ടെ 🤲🏻
@sidiqsidiq1284
@sidiqsidiq1284 7 дней назад
ഇപ്പോൾ അവന് എന്തു പറ്റി മനുഷ്യൻമാരെ ഇടയിൽ ജീവിക്കാൻ പറ്റില്ല അല്ലാഹു അവന് അർഹമായ ശിക്ഷ കൊടുക്കും
@FRQ.lovebeal
@FRQ.lovebeal 7 дней назад
*എങ്ങും മരണ വാർത്ത മാത്രം... എന്നാ നമ്മുടെ ഒകെ മരണം ആവോ 🤒ഈമാനുള്ള മരണം... ആക്കി നാദൻ മാറ്റട്ടെ*
@sahiraanees5278
@sahiraanees5278 7 дней назад
ആമീൻ🤲🤲🤲
@shafeena7676
@shafeena7676 7 дней назад
ആമീൻ 🤲🤲
@hamsathalipkm6019
@hamsathalipkm6019 7 дней назад
Aameen
@mansooransry5726
@mansooransry5726 7 дней назад
ആമീൻ
@AshrafAsraf-ke2wl
@AshrafAsraf-ke2wl 7 дней назад
@@FRQ.lovebeal ആമീൻ
@nafeesamk7397
@nafeesamk7397 6 дней назад
സൗദി ഭരണം വരണം സൗദിയിൽ എല്ലാ മനുഷ്യരും സൈഫാണ്. നേരം വെളുക്കോളാം ഇവിടെ നടന്നാലും പെണ്ണുങ്ങൾക്ക് ഭയങ്കര സൈഫാണ് 👍👍
@abdulla.k.1959
@abdulla.k.1959 7 дней назад
ആഹമുക്കിൻ്റെ മുഖം എന്തിന്ന് മറച്ച് കാണിക്കുന്നു
@ayshamuhmd
@ayshamuhmd 7 дней назад
പറയുന്നത് എല്ലാവരും പറയുന്നത് അതാണ് എന്നെ ഈ ഗൾഫ് രാജ്യത്തെ മാതൃക ചിട്ടകൾ നാട്ടിൽ വേണം അത് നിർബന്ധമാണ് നല്ല ഭക്ഷണം കഴിച്ച് അവർക്ക് സുഖമായിരുന്നു മൂന്നുമാസം കഴിയുമ്പോൾ ഇറങ്ങിപ്പോരാനുള്ള ഒരു ധാരണയാണ്
@RahmathP-ih9dp
@RahmathP-ih9dp 7 дней назад
ഉരുൾ പൊട്ടലും ഒന്നും മനുഷ്യൻ്റെ മനസ്സ് നന്നക്കിയിട്ടില്ല aa നാട്ടിലല്ലെ ഇത് സംഭവിച്ചത് 😢😢😢
@nousahdnoushad9002
@nousahdnoushad9002 7 дней назад
👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻🤲🏻🤲🏻🤲🏻
@varghesesamuel7804
@varghesesamuel7804 7 дней назад
ഉരുൾ പൊട്ടിയാലും ഭൂമികുളിങ്ങിയാലും ഞാനുണ്ടല്ലോ അവരല്ലേ പോയത് വയനാട്ടിൽ വീടുകൾ കയറി മോഷണം നടത്തിയില്ലേ
@Abbasabbas-mz6ww
@Abbasabbas-mz6ww 5 дней назад
Urulpottalokke.allahuvinte preekshanam aanu😢 ellayaidathum varaam
@RahmathP-ih9dp
@RahmathP-ih9dp 5 дней назад
@@Abbasabbas-mz6ww ennittum nammude aalukal nannavunnillallo njaan alojichath
@moidusmtx1835
@moidusmtx1835 7 дней назад
Ente veedinte aduthaan ee sambavam nadannath vellam illaatha kinaraanath avarude veedinte appurathaan hakkeeminte veed aa dhushttan konnu kalanjath😢😢😢😢 njangalkk valiya vishamam Aayirunnu aa ummayude mayyath kandu sahikkan vayyaayirunnu aa ummayude qabaridam vishaalamaakki kodukkatte Aameen Aameen Aameen ya rabbal Aalameen
@fakrudheenpanthavoor1933
@fakrudheenpanthavoor1933 7 дней назад
ആമീൻ
@narzo50i60
@narzo50i60 7 дней назад
ആമീൻ 🤲🏻🤲🏻🤲🏻😢😢
@RUBEENARUBI-ry7sy
@RUBEENARUBI-ry7sy 7 дней назад
ഒരു റുക്കിയ എന്ന ഉമ്മയെ കണ്ണാനില്ല എന്ന് പറഞ്ഞ് രുന്നില്ലേ. ആ ഉമ്മ യെ കിട്ടിയോ
@fakrudheenpanthavoor1933
@fakrudheenpanthavoor1933 7 дней назад
കിട്ടിയില്ല
@moiduk786
@moiduk786 6 дней назад
റൂഖിയുമ്മാനെ ഇതു വരെ കണ്ടുകിട്ടിയിട്ടില്ല
@hudhaok3958
@hudhaok3958 5 дней назад
Athe ummayeppole undallo
@lulumol6951
@lulumol6951 6 дней назад
നാഥാ നീ തുണ😢100 % ശരിയാണ് സാർ പറഞ്ഞത് നല്ല സിക്ഷയില്ലാത്തതാണ് കാരണം.😢😢
@KakaKaka-nt8si
@KakaKaka-nt8si 7 дней назад
Saudi Arabia
@hafzamahafzz.
@hafzamahafzz. 7 дней назад
അതുപോലെ നബിദിനത്തിന് ഇന്ന് നമ്മുടെ സുന്നി മക്കള് പോലും എതിർത്തു തുടങ്ങിയിരിക്കുകയാണ് ഭയങ്കര ആദർശം പറഞ്ഞുകൊണ്ട് നടക്കുകയാണ് നമ്മുടെ മക്കൾ എന്താ ചെയ്യുക കാലം മാറിപ്പോയി അല്ലാഹു എല്ലാ മക്കളും അഹല് സുന്നത്തി വൽ ജമാഅത്തിൽ മരണം വരെ കൊണ്ട് നടക്കാൻ കഴിയട്ടെ കഴിയട്ടെ
@fakrudheenpanthavoor1933
@fakrudheenpanthavoor1933 7 дней назад
ആമീൻ
@ShabnaBadusha
@ShabnaBadusha 7 дней назад
Nabi janmadhinam agoshichirunna oru hadheesenkilum undo
@mohammedshamsuddin7441
@mohammedshamsuddin7441 7 дней назад
ബാക്കി ഹദീസുകൾ എല്ലാം പഠിച്ചോ​@@ShabnaBadusha
@hafzamahafzz.
@hafzamahafzz. 7 дней назад
@@mohammedshamsuddin7441 എസ് കറക്റ്റ് ക്വസ്റ്റ്യൻ
@naseemapareed9046
@naseemapareed9046 7 дней назад
ഒരു ഹദീസ് പോലും അറിയാത്തവർ നബിദിനം വരുമ്പോ ഹദീസ് ചോദിച്ചു വരും 😊ഇവർക്ക് റസൂലിനോട് (s)ഇത്രക്ക് അസൂയയോ 😢
@shanaraheem4759
@shanaraheem4759 7 дней назад
ഇവിടത്തെ ശിക്ഷ pora.അതാണ് ഇത്ര ക്രൂര കൃത്യങ്ങൾ വർദ്ധിക്കുന്നത്
@abdulnazar4747
@abdulnazar4747 7 дней назад
ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ ആമീൻ🤲🤲🤲🤲🥲🥲
@-shefna780
@-shefna780 7 дней назад
😢😢😢
@abdulnazar4747
@abdulnazar4747 7 дней назад
@@-shefna780 🥲🥲🥲🥲🙏
@-shefna780
@-shefna780 7 дней назад
@@abdulnazar4747 ഞാനും മാറി വിട്ടു
@MhdShan-jv1sj
@MhdShan-jv1sj 6 дней назад
വിഷമിക്കണ്ട എത്രയും പെട്ടെന്ന് രോഗം ഷിഫയാകട്ടെ 🤲🤲🤲എത്രയും പെട്ടെന്ന് വീട്ടിൽ സന്തോഷത്തോടെ കയറി കൂടാൻ വേണ്ടി പ്രാർത്ഥിക്കാം 🤲🤲
@user-ni9oh4nw7b
@user-ni9oh4nw7b 7 дней назад
അള്ളാഹു മഗ്ഫിറത്ത് കൊടുക്കട്ടെ . മരിച്ച പോയ എല്ലാവർക്കും ജീവിച്ചിരികുന്നവർക്കും
@arifaarifa8736
@arifaarifa8736 7 дней назад
Saudiarabia
@SubaidavtVt-fx3qz
@SubaidavtVt-fx3qz 7 дней назад
നൂറു വയസ്സു കഴിഞ്ഞ ഞങ്ങടെ ഉമ്മാനെ കൊന്നില്ല ഭാഗ്യം 4 പ വ ൻ്റെ ചൈൻ സിറ്റൗട്ടിൽ ഇരിക്കുമ്പോൾ പൊട്ടിച്ചു ഓടി
@fakrudheenpanthavoor1933
@fakrudheenpanthavoor1933 7 дней назад
😢
@nasinasi686
@nasinasi686 7 дней назад
അല്ലാഹു സൗദിയിലെ നിയമം ഭരണം അല്ലാഹു അങ്ങനെയൊന്നും ജീവിക്കാൻ പറ്റില്ല
@Minhaj956
@Minhaj956 7 дней назад
എന്റെ വീടിന്റെ അയൽവാസിയാണ്
@മിറാക്കിൾ
@മിറാക്കിൾ 7 дней назад
😢
@airusvlog5492
@airusvlog5492 6 дней назад
ഹകീമോ
@varghesesamuel7804
@varghesesamuel7804 7 дней назад
നമ്മുടെ നാട്ടിൽ ശിക്ഷ യില്ല കുറ്റവാളിക് രക്ഷയാനുള്ളതെ നല്ല ഭക്ഷണം ശിക്ഷ കഴ്ഞ്ഞിറകുമ്പോൾ നല്ല ഒരു തുക പ്രതിഫലം ഇതിൽ കൂടുതൽ എന്താ വേണ്ടത് നല്ല നിയമം ജഡ്ജിക് സന്തോഷം വാക്കിലിനു അതിലും സന്തോഷം നല്ല അടിപൊളി ഡെമോക്രീസം
@-shefna780
@-shefna780 7 дней назад
ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ 😥പാവം വല്ലിമ്മ 😥എന്തൊരു ക്രൂരതയാണ് എങ്ങനെ സഹിക്കും കുടുംബം😥 ഞമ്മൾക്ക്തന്നെ സഹിക്കാൻ പറ്റുന്നില്ല 😥അല്ലാഹുവേ ഒരാൾക്കും ഇങ്ങനെയുള്ള മരണം കൊടുക്കല്ലേ നാഥാ 😥ശഹീദിന്റെ പ്രതിഫലം കൊടുക്കണെ നാഥാ 😥ആമീൻ 🤲🤲🤲
@abdulnazar4747
@abdulnazar4747 7 дней назад
@@-shefna780 🤲🤲🤲
@shahina3507
@shahina3507 7 дней назад
🤲
@seenamoosa8102
@seenamoosa8102 7 дней назад
ആമീൻ
@fakrudheenpanthavoor1933
@fakrudheenpanthavoor1933 7 дней назад
ആമീൻ
@nusaiba5716
@nusaiba5716 7 дней назад
امين
@treesatreesa7481
@treesatreesa7481 3 дня назад
സ്വർണ്ണത്തിനു എന്തൊരു വിലയാണ്. ഈ അടുത്ത് നടന്ന പല കൊലപാതകങ്ങളും സ്വർണ്ണം കവരാൻ വേണ്ടിയാ.. ഓർക്കുക സ്വർണ്ണം നിങ്ങളുടെ ജീവൻ കൊണ്ട് പോകും.
@hamsak4461
@hamsak4461 4 дня назад
അതാണ് സൗദിയിൽ ഉള്ള നിയമം ഇവിടെ വേണമെന്ന് പറയുന്നത് നമ്മുടെ നാട്ടിലെ ശിക്ഷ കുറ്റ കുറ്റകൃത്യം വർദ്ധിക്കുകയെ ഉള്ളു
@Beerankutty.KBapputty
@Beerankutty.KBapputty 7 дней назад
പാവം വല്ലിയുമമ 😢ഉപയോഗ ശൂന്യമായഎല്ലാ പൊട്ട ക്കുണറുകളുംമൂടാൻസർക്കാർ പഞ്ചായത്ത് മുൻകൈയെടുക്കണം
@salmanasar5678
@salmanasar5678 7 дней назад
saudi Arabia
@Sainaba-iq5xs
@Sainaba-iq5xs 7 дней назад
അവനെ varutha വിടരുത് ശിക്ഷ കൊടുക്കണം
@haneefm5053
@haneefm5053 6 дней назад
ഹകീംണ്ടേ മുഗം മൂടിയത് എൻഡിന്? സൗദി നിയമം നമ്മുടെ നാട്ടിൽ വരണം.
@SafiyaEbrahim-h4w
@SafiyaEbrahim-h4w 6 дней назад
Ikaka afhyyteen duhil ulpeduutamo siyad ap chapparapedava gefin 22vayyssl strook vannt 8varsamaee plss afhyyten duhil ulpedutamo siyad ap chapparappeda plss duh
@fakrudheenpanthavoor1933
@fakrudheenpanthavoor1933 6 дней назад
ഇൻശാ അല്ലാഹ്
@abdurahimankayamal7373
@abdurahimankayamal7373 7 дней назад
നമ്മുടെ ഹബീബ് പിറന്ന നാട് -
@ishmuismaheel2388
@ishmuismaheel2388 5 дней назад
എന്റെ നാട്ടിലാണ്
@thressiammajose1642
@thressiammajose1642 6 дней назад
സൗദി യിലെ നിയമം നല്ലതു തെറ്റു ചെ യുന്ന വന് ശിക്ഷ കൊടുക്കണം അല്ല തെ ജയിലിൽ ഇട്ടു തീ റ്റി പോട്ടരുത്
@Raheena-ut3gn
@Raheena-ut3gn 7 дней назад
എന്താണ് അല്ലേ ഒരു ഉമ്മമാരെ കൊല്ലുന്നത് ഇന്ന് എൻറെ അടുത്ത് 90 വയസ്സായ ഒരു അമ്മായിയും 85 വയസ്സുവരെ അമ്മായിയും എൻറെ ഉമ്മയും ഉണ്ട് അമ്മായി മാർക്ക് രണ്ടുപേർക്കും മക്കളില്ല ഈ ഉമ്മയുടെ വീഡിയോ കണ്ടപ്പോൾ ഒരു വിഷമം ഞാനെന്തെങ്കിലും ആവശ്യത്തിനു പുറത്തുപോയാൽ അവർ മൂന്നു പേരുമാണ് വീട്ടിൽ മക്കൾ രണ്ടുപേരും സ്കൂളിലും പോകും അല്ലാഹു എല്ലാവരെയും തൊട്ട് കാക്കട്ടെ
@fakrudheenpanthavoor1933
@fakrudheenpanthavoor1933 7 дней назад
ആമീൻ
@asiyaahammed3101
@asiyaahammed3101 7 дней назад
Aameen YARABBAL AALAMEEN
@-shefna780
@-shefna780 7 дней назад
@@Raheena-ut3gn ആമീൻ 🤲😥
@MuhammadNajad
@MuhammadNajad 6 дней назад
ആ പോലീസ് കാർക്ക് ഭയം കൊണ്ട് എങ്കിലും ഇങ്ങനെ യുള്ള പ്രതികളെ ജനങ്ങൾക്ക് വിട്ടു കൊടുക്കണ മായിരുന്നു.
@hafzamahafzz.
@hafzamahafzz. 7 дней назад
നമ്മുടെ നാട്ടിൽ രാഷ്ട്രീയക്കാർ ഉള്ളിടത്തോളം കാലം കൊലപാതകങ്ങളും നിരപരാധികൾ ശിക്ഷിക്കപ്പെടുകയും പ്രതികൾ സന്തോഷത്തോടെ വിലസും അവർക്ക് ശിക്ഷയില്ല ഇതെല്ലാം നമ്മുടെ നാട്ടിൽ കുറേ കാലങ്ങളായി നടക്കാൻ തുടങ്ങിയിട്ട് അതേതൊരു രാജ്യം എന്നൊക്കെ പറയാനും ഒരു യോഗ്യതയും ഈ നാട്ടിലില്ല എത്ര കൊലപാതങ്ങൾ കടന്നുപോയി ആർക്കെങ്കിലും നിയമപരമായ ശിക്ഷ കൊടുത്തിട്ടുണ്ടോ ഈ ഗവൺമെന്റ് ഇതിനെതിരെ ജനങ്ങൾ ഒന്നായി പ്രതികരിക്കണം
@fakrudheenpanthavoor1933
@fakrudheenpanthavoor1933 7 дней назад
S
@afsalaju5128
@afsalaju5128 5 дней назад
allah കബർ വിശാലമാക്കി കൊടക്കണേ 🤲🏾
@ayshamuhmd
@ayshamuhmd 7 дней назад
മൂന്നിന് ഭക്ഷണം കഴിച്ചിട്ടാണ് മാഷേ അവൻ ഇത് വെളിപ്പെട്ടത് അവനെ നിരീക്ഷണത്തിൽ ആയിരുന്നു
@മിറാക്കിൾ
@മിറാക്കിൾ 7 дней назад
എന്താല്ലേ 🤦🏻‍♂️എങ്ങനെ സാധിക്കുന്നു ഇതൊക്കെ 😭
@Pessii__.485
@Pessii__.485 6 дней назад
ഞങ്ങളുടെ. നാട്ടിലും. Eganatha. സംഭവം. നടന്നിട്ടുണ്ട്. ഉമ്മയെയും. മോളെയും. അയൽവാസി. Favar. കട്ട്. സമയത്ത്. കുത്തി. കൊന്നു. ഇപ്പോൾ. 30.വർശം. ആയി
@fakrudheenpanthavoor1933
@fakrudheenpanthavoor1933 6 дней назад
😮
@Huzzain50
@Huzzain50 7 дней назад
അല്ലഹ് കാക്കണേ 🤲🤲😢
@axthetics58
@axthetics58 7 дней назад
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭
@Raheena-ut3gn
@Raheena-ut3gn 7 дней назад
അമ്മായിമാര് ചുറ്റും പഴയകാലത്തെ പൂക്കുതിയും കയ്യിൽ വളയും കഴുത്തിൽ ചെയിനും എല്ലാമുണ്ട് അവർ പറയും ഇത് എൻറെ മയ്യത്തിനെ മുതലാണ് എന്നെല്ലാം ഏതു ഉമ്മമാരും അവരുടെ കാതിലും കഴുത്തിലും ഉണ്ടാകുമ്പോൾ അങ്ങനെ തന്നെയാ പറയാറ്
@fakrudheenpanthavoor1933
@fakrudheenpanthavoor1933 7 дней назад
True
@iluaamees6601
@iluaamees6601 7 дней назад
സൗദി അറേബ്യ
@FousiyaPulikkal-vp5rj
@FousiyaPulikkal-vp5rj 7 дней назад
ഇന്ന് രാവിലെ വീടിന്റെ മുമ്പിൽ നോട്ടീസ് കൊടുന്നു ഇട്ടിരുന്നു മുജാഹിദ് നെബി ദിനം ആഘോഷം വേണോ എന്നൊക്ക പറഞ്
@fakrudheenpanthavoor1933
@fakrudheenpanthavoor1933 7 дней назад
😢
@cplakmr6156
@cplakmr6156 5 дней назад
🎉subhanallah pavam ummayk sorgam kodukane ee dhushdane Thookilettane Rebe
@AshrafAsraf-ke2wl
@AshrafAsraf-ke2wl 7 дней назад
ഞങ്ങളുടെ ഉമ്മാമ ആണ് 😭😭
@ParuPraveen
@ParuPraveen 7 дней назад
😢😢
@fakrudheenpanthavoor1933
@fakrudheenpanthavoor1933 7 дней назад
😢
@shafeena7676
@shafeena7676 7 дней назад
ആണോ 😪😪😪
@-shefna780
@-shefna780 7 дней назад
😢😢🤲
@ShahanaShihab-sx3cn
@ShahanaShihab-sx3cn 7 дней назад
Soudi Arabia
@rashidkk8054
@rashidkk8054 7 дней назад
ഹക്കീം പേര് പോലെ തന്നെ തന്ത്രജ്ഞൻ ഹയവാൻ
@gafoormangodan5329
@gafoormangodan5329 6 дней назад
സൗഭി
@shazzp8748
@shazzp8748 7 дней назад
Alhamdulillah alhamdulillah alhamdulillah
@Jameela-ko4xf
@Jameela-ko4xf 7 дней назад
Hubbu nnabi yaarasoolulllaaaa❤❤❤❤❤
@alavi6334
@alavi6334 7 дней назад
ശരി ആണ്
@Abdulrahiman-
@Abdulrahiman- 7 дней назад
Saudia.aribia
@ayishabipgd5747
@ayishabipgd5747 7 дней назад
.. സൗദി അറേബ്യ
@rafeekrafeek959
@rafeekrafeek959 5 дней назад
Ariyam, എൻറെ താത്തയുടെ ഉമ്മയാണ്
@shahina3507
@shahina3507 7 дней назад
ചോർ ഉറ്റാൻ വേണ്ടി അവന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തി അവന്റെ വീട്ടിന്നാണ് കൊലപ്പെടുത്തിയത് എന്ന് പറയുന്നു 😢
@RahmathP-ih9dp
@RahmathP-ih9dp 7 дней назад
Thottaduthaano aa veed appol
@shahina3507
@shahina3507 7 дней назад
റോഡിന്റെ ഇരു വശങ്ങളിലായ വീടുള്ളത്
@rukkiyakk274
@rukkiyakk274 7 дней назад
അങ്ങനെ ഒരു കാര്യം പറയുമ്പോൾ അനുസരിക്കുമല്ലോ -- അവന്റെ വീട്ടിൽ മറ്റാരും ഇല്ലായിരുന്നോ
@sulfikara7010
@sulfikara7010 6 дней назад
അങ്ങനെ ഒന്നും അല്ല സംഭവം
@sulfikara7010
@sulfikara7010 6 дней назад
രണ്ടു വീടിനും മുറ്റം കുറവാണ് റോഡിന്റെ ഒരു അകലം മാത്രേ ഉള്ളു വീട് രണ്ടും മുഖമുഗം ആണ് അവൻ ആ ഉമ്മാന്റെ വീട്ടിൽ ചെന്നതാ 😰😰😰😰
@abdulnazar4747
@abdulnazar4747 7 дней назад
ഞമ്മൾ ഫസ്റ്റ്🙋
@-shefna780
@-shefna780 7 дней назад
U​@@abdulnazar4747ഞമ്മളും 🥰
@-shefna780
@-shefna780 7 дней назад
​@@abdulnazar4747നോട്ടിഫിക്കേഷൻ വന്നില്ല 😢
@Shaheeda-vo3uc
@Shaheeda-vo3uc 7 дней назад
😮
@-shefna780
@-shefna780 7 дней назад
@@Shaheeda-vo3uc എന്ത് പറ്റി
@abdulnazar4747
@abdulnazar4747 7 дней назад
@@-shefna780 🙏🙏
@shalukunji9653
@shalukunji9653 7 дней назад
Saudia Arabia
@asiyaahammed3101
@asiyaahammed3101 7 дней назад
INJALILLAHI VAINJAILAIHI RAJI00N ALLAHU Khabarjeevitham Santhoshathilakki kodukkatte aameen
@kadeejakadeeja7165
@kadeejakadeeja7165 5 дней назад
Ente nattilanu
@sulfikara7010
@sulfikara7010 6 дней назад
അവനെ വെറുതെ വിടരുത് ജയിലിൽ പോയാൽ നല്ല ഫുഡ്‌ 4 നേരം കൊടുത്ത് കൊഴുപ്പിക്കാതെ തക്കതായ ശിക്ഷ കൊടുക്കണം അല്ലെങ്കിൽ ജനങ്ങൾ ക്ക് വിട്ട് തരണം എനിക്ക് വേണ്ട പെട്ട ഒരുമ്മ യായിരുന്നു വിവരം അറിഞ്ഞ അന്ന് ആകെ ഷോക്കായി പോയി visal മിഡിയ ഇൽ അറീക്കണം എന്നുണ്ടായിരുന്നു sir ന്റെ നമ്പർ ഇല്ലാത്തത് കൊണ്ടാണ് 😰😰😰😰
@fakrudheenpanthavoor1933
@fakrudheenpanthavoor1933 6 дней назад
m
@noufalpk2366
@noufalpk2366 7 дней назад
Ameeen Ameen Ameen Ya Rabbul Alamin
@aminyunua8262
@aminyunua8262 7 дней назад
K S A , VALIYKTH ,ALIKUTTY
@chikuzzwaynad878
@chikuzzwaynad878 6 дней назад
എൻ്റെ നാട്ടിലാണ് സംഭവം
@latheefltf2234
@latheefltf2234 7 дней назад
സൗദി അറേബ്യ ആണ് അവധി ഇല്ലാത്തത്
@LabeebaLabi-qf2bb
@LabeebaLabi-qf2bb 7 дней назад
Saudi
@sulfikaraliali6834
@sulfikaraliali6834 7 дней назад
സൗദി
@ashrafkunnummalk5238
@ashrafkunnummalk5238 5 дней назад
ആമീൻ 🤲🏻
@aboobackerirumbuzhi2874
@aboobackerirumbuzhi2874 5 дней назад
Saudiarabia
@salmanfaris4164
@salmanfaris4164 7 дней назад
Ataane.saudiarabea
@pookoyathangal9200
@pookoyathangal9200 5 дней назад
Arhamaya shiksha kodukanam
@-shefna780
@-shefna780 7 дней назад
Answer സൗദി അറേബ്യ
@NOWFAL-mo1dw
@NOWFAL-mo1dw 4 дня назад
وعليكم سلام ورحمة الله وبركاته
@soudahaneefa1554
@soudahaneefa1554 7 дней назад
Ya Allah
@aminathekkethodi5688
@aminathekkethodi5688 7 дней назад
Aameen
@Shaheeda-vo3uc
@Shaheeda-vo3uc 7 дней назад
👍👍
@abdulnazar4747
@abdulnazar4747 7 дней назад
നിങ്ങളും🙋
@-shefna780
@-shefna780 7 дней назад
​@@abdulnazar4747ഞമ്മളും 🥰
@Shaheeda-vo3uc
@Shaheeda-vo3uc 7 дней назад
അതെ ​@@abdulnazar4747
@abdulnazar4747
@abdulnazar4747 7 дней назад
@@-shefna780 🙏🙏🙏
@mohammedpallath9689
@mohammedpallath9689 5 дней назад
അവധി കൊടുക്കാത്ത രാജ്യം സൗദി അറേബ്യ
@kadeejakadeeja7165
@kadeejakadeeja7165 5 дней назад
Ente nattilanu ente ayalvasiyanu
@mohammedpallath9689
@mohammedpallath9689 5 дней назад
ഇത് ബിദ് അതായതിനാൽ ഇതിന് അവധി കൊടുക്കരുത്
@SajinaMuhammad-j3i
@SajinaMuhammad-j3i 7 дней назад
സൗദ്ധി നിയമം വരണം
@MujeebT-m8i
@MujeebT-m8i 6 дней назад
സൗദി നിയമം വരണം പിണറായി യെ യാണ് അയാൾ ശെരിയല്ല നരന്ദ്രനും ശെരിയല്ല
@jjmijumi2724
@jjmijumi2724 7 дней назад
Saudi arebia
@grannysspices6878
@grannysspices6878 7 дней назад
നിങ്ങൾ പറഞ്ഞല്ലെ വീട് രാവിലെ തന്നെ തുടകം ണ o എന്ന് വീട്ടിൽ കുട്ടിക്കൾ ഉണ്ട വീട്ടിൽ .ആ വീട് കുട്ട കൂടെ വിർതി ആക്കട്ടെ വീട്
@MuthuMuthu-gp2xn
@MuthuMuthu-gp2xn 6 дней назад
Njangalennattil aanu
@sabeethahamsa7015
@sabeethahamsa7015 6 дней назад
ഇത്രയും പ്രായം ഉള്ള ഉമ്മക്ക്സ്വർണ്ണം എന്ത്തിനാണ് കഷ്ടം റബ്ബേ
@ShamnaShafi-s5t
@ShamnaShafi-s5t 5 дней назад
Soudi Arabia
@ShamsuDdeen-yn2od
@ShamsuDdeen-yn2od 7 дней назад
SAudi arabia
@AshrafAsraf-ke2wl
@AshrafAsraf-ke2wl 7 дней назад
അവന്റെ വീട്ടിൽ cctv ഉണ്ടായിരുന്നു 2ദിവസം മുമ്പ് എല്ലാം ഓഫ് ചെയ്തു വച്ചിരുന്നു
@fakrudheenpanthavoor1933
@fakrudheenpanthavoor1933 7 дней назад
m
@evixyt9993
@evixyt9993 7 дней назад
Saudi Arabiya
@MuhammadAli-sw3re
@MuhammadAli-sw3re 6 дней назад
Aameen aameen aameen yarabbal alameen
@LUBNAMUSTHAFA
@LUBNAMUSTHAFA 6 дней назад
മദീന 👍
@kadeejakadeeja7165
@kadeejakadeeja7165 5 дней назад
Ente nattilanu ente ayalvasiyanu😢
@LabeebaLabi-qf2bb
@LabeebaLabi-qf2bb 7 дней назад
👍
@suneerasubair157
@suneerasubair157 6 дней назад
Ameen ameen yaa rabbal aalameen
@Arthub-sp3ec
@Arthub-sp3ec 6 дней назад
മക്കയിൽ ജനിച്ച നബി (സ) യുടെ ജന്മദിനം നടത്തേണ്ടത് സൗദിയിലല്ലെ. പിന്നെ എന്തുകൊണ്ടാണ് അവിടെ ആഘോശങ്ങളും അവധികളും ഇല്ലാത്തത്.
@raheemtp6180
@raheemtp6180 5 дней назад
Soudya niyamam konduvaranam
Далее