Тёмный

നാടോടി പൂന്തിങ്കൾ മുടിയിൽ (കവർ സോങ്) | Nadodi Poonthinkal (Cover) ft. Sangeetha Sreekanth 

Music Shots
Подписаться 72 тыс.
Просмотров 994 тыс.
50% 1

Original song Credits:
Movie: Ustaad (1999)
Artists: M. G. Sreekumar & Sujatha
Music: Vidyasagar
Lyricist: Gireesh Puthenchery
Credits:
Vocal: Sangeetha Sreekanth
Keyboard Programming: Madhu Paul
Mix & Master: Vipin Lal
Recorded at: Ratheesh Vijayan & SM Studio, Cochin
Hairstylist : Rema
Makeup : Rishad Rehan
#NadodiPoonthinkal #CoverSongs #SangeethaSreekanth
Subscribe Music Shots - goo.gl/no2U5s
Music Shots
Music Shots is a music oriented programme by Manorama Online. The show features fabulous singers and music directors who will perform new cover versions of your favourite songs including those evergreen Malayalam songs, Ghazals and Bollywood superhit songs among others. Subscribe us for more videos - goo.gl/no2U5s

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 373   
@appuabha8034
@appuabha8034 4 года назад
മോളെ അസ്സലായി പാടി..... സുജാത ചേച്ചിയുടെ അതെ പോലത്തെ വോക്കൽ.. സ്റ്റൈൽ എല്ലാം
@JobishpJoseph007
@JobishpJoseph007 4 года назад
ഒരു വരി മൂളാൻ അറിയാത്തവർ വരെ പല മോശം കമന്റും ഇടുന്നത് കണ്ടു ഇതാണ് മലയാളി ഇങ്ങനെ ആണ് മലയാളി .......................
@anjalisuperbmithun114
@anjalisuperbmithun114 4 года назад
Moolan ariyunnavarum ariyathavarum ingane nalla songs kolamakan nadakaruth.
@anjalisuperbmithun114
@anjalisuperbmithun114 4 года назад
Moolan ariyunnavarum ariyathavarum nalla songs kolamakan nadakaruth. Aaswathikyanulla kazhivu ellavarkum daivam thannittund.
@JobishpJoseph007
@JobishpJoseph007 4 года назад
@@anjalisuperbmithun114 അപ്പോൾ ഇങ്ങള് ആണല്ലേ മൂളാൻ അറിയാത്തവർ?
@Wellnessthewellbeing
@Wellnessthewellbeing 4 года назад
സത്യം
@shamilpk8018
@shamilpk8018 4 года назад
Swanthamayi enthelum undakkado allathe vallavanteyum copy adichu undakkan nikkaruth
@kssubinkaruvannur
@kssubinkaruvannur 4 года назад
ചേച്ചിയുടെ ഈ പാട്ടിൽ .. ഈ song നോടുള്ള മൊഹബത് കാണാം .. ഇനിയും ഇത് പോലെ പാടാൻ കഴിയട്ടെ ...
@lovepeacesmile7030
@lovepeacesmile7030 4 года назад
Superb singing.. സുജാതചേച്ചി യുടെ voice.. ആ കൊഞ്ചൽ... wishing u a bright future
@jithumv3008
@jithumv3008 4 года назад
Sujatha chechiyude voice polund ...super❤️
@user-st2gg2rf3l
@user-st2gg2rf3l 4 года назад
Yes
@sajinibabu9287
@sajinibabu9287 4 года назад
Yes
@mariyakurian8880
@mariyakurian8880 3 года назад
Yes
@manasseryvlogs
@manasseryvlogs 3 года назад
@mariyamkemayu9570
@mariyamkemayu9570 3 года назад
👍
@shanshankc7813
@shanshankc7813 3 года назад
സത്യം പറയാലോ, എത്രവട്ടം ഈ video കണ്ടെന്നു എനിക്കു അറിയില്ല അത്രക്കും മനോഹരം..
@devid9105
@devid9105 3 года назад
Enthu resaaayta padiye...😍😍😍😍 Ethoru malayaliyum.kelkan agrahikkunna shabdham...sweeeety 😚
@athiramp8699
@athiramp8699 4 года назад
Ee checheee kaanan chakochande priyechina polillle
@tintutintu6452
@tintutintu6452 4 года назад
Yes
@loveforever408
@loveforever408 4 года назад
Ys
@newsky6955
@newsky6955 4 года назад
എനിക്കും തോന്നി
@muhammedfayis62
@muhammedfayis62 4 года назад
Exactly
@pjrmedia270
@pjrmedia270 4 года назад
Ha😁
@huzainofficial6947
@huzainofficial6947 4 года назад
Ee song paadiyath cover song aayitt kanda mathy 😍😍 nalla superaayitt paadi nalla voice aanu 😍😘👏👏👏👏👏👏👏👏👏
@jayanbabu7235
@jayanbabu7235 2 года назад
ആഹാ.....കിടിലോൽ കിടിലം.......!!!!! 👌👌👌👌👌👌👌👌
@thaz2304
@thaz2304 2 года назад
എത്രതവണകേട്ടാലും മതിവരാത്തൊരു ഗാനം♥️♥️♥️♥️♥️♥️
@greeshmap3096
@greeshmap3096 3 года назад
നാടോടിപ്പൂന്തിങ്കൾ മുടിയിൽച്ചൂടി നവരാത്രിപ്പുള്ളോർക്കുടമുള്ളിൽ മീട്ടി കണിക്കൊന്നപ്പൂ മണിക്കമ്മലണിഞ്ഞും പുളിയിലക്കരകസവുമുണ്ടുടുത്തും പുഴയിന്നൊരു നാടൻ പെണ്ണായോ കണ്ണാടിച്ചില്ലല തോൽക്കും ഇളനീരിൻ തീരാമധുരം എള്ളോളം നുള്ളിയെടുത്തോട്ടേ ഞാൻ മാറോളം മുങ്ങിനിവർന്നോട്ടേ നാടോടിപ്പൂന്തിങ്കൾ മുടിയിൽച്ചൂടി നവരാത്രിപ്പുള്ളോർക്കുടമുള്ളിൽ മീട്ടി പാരിജാതം പൂത്തിറങ്ങും പാതിരാത്തീരത്തെന്മുന്നിൽ വെള്ളിയാമ്പൽത്തിരി കൊളുത്തും തിങ്കളായ് നില്പൂ നീ മാത്രം ആദ്യമായെൻ കവിളിലേതോ കൂവളപ്പൂക്കൾ കണ്ടു നീ രാഗതാരം നോക്കി നിൽക്കെ സ്നേഹമായ് തൊട്ടു നിൻ കൈകൾ നീ മൂളും പാട്ടിൽ മുങ്ങി നീ നീട്ടും മുത്തം വാങ്ങി ആരും കാണാതുള്ളിന്നുള്ളിൽ താളം തുള്ളീ സ്വപ്നങ്ങൾ എള്ളോളം നുള്ളിയെടുത്തോട്ടേ ഞാൻ മാറോളം മുങ്ങിനിവർന്നോട്ടേ നാടോടിപ്പൂന്തിങ്കൾ മുടിയിൽച്ചൂടി നവരാത്രിപ്പുള്ളോർക്കുടമുള്ളിൽ മീട്ടി
@rw1888
@rw1888 4 года назад
Enjoyed...wwwwwoow.. 👍👍👍👍👏👏👏hear the singing with a nice closed head set..u can..enjoy the magic ..... really amazing. അരയന്ന തൂവലിലണിയാൻ അണിമഞ്ഞിൻ തുള്ളികൾ വേണം നാണം മൂടും കണ്ണോന്നെഴുതാൻ ആരുംകാണാ കാർമുകിലിൻ മഷിവേണം എള്ളോളം നുള്ളിയെടുത്തോട്ടെ ഞാൻ മാറോളം മുങ്ങി നിവർന്നോട്ടെ...... 🎶🎶🎶🎵🎵🎵🎵
@rahulkairali
@rahulkairali 4 года назад
ആദ്യം കേട്ടപ്പോൾ നന്നായി തോന്നിയില്ല പക്ഷേ ഇപ്പോൾ addicted 😍 2:54
@soniyavarghese7632
@soniyavarghese7632 4 года назад
Anik nalla estamayi e version ... nalla feel und
@balubalagopalan4834
@balubalagopalan4834 4 года назад
കടൽക്കരയിൽ നിന്നും പുഴയുടെ പാട്ട് ... അത് നന്നായി
@Pratheesh-px9tj
@Pratheesh-px9tj 4 года назад
ചേച്ചിയെ പോലെ തന്നെ പാട്ടും മധുരം
@deepapius2863
@deepapius2863 4 года назад
Sangeetechi... Nallayittundu... 😍😍😍😍❤️❤️❤️❤️❤️
@rahulacl6324
@rahulacl6324 3 года назад
ഒരു സുജാത ചേച്ചി വോയിസ് എവിടെയൊക്കെയോ😍
@praseejakc9245
@praseejakc9245 4 года назад
Manoharam👌👌👌👌😍😍😍sujathachechide shabdhathodoru samyam thonunu😊😊😊😍😍😍😍
@rajeeshkanakaraj3347
@rajeeshkanakaraj3347 4 года назад
Superb.. Good job ഈ വീഡിയോ എത്ര പ്രാവശ്യം കണ്ടെന്നു എനിക്ക് പോലും അറിയില്ല..
@mrvattoli1858
@mrvattoli1858 4 года назад
സംഗീത ശ്രീകാന്തിന്റെ റേഞ്ച് അറിയേണമെങ്കിൽ "അരികിൽ ആരോ" from ഒരു മുറെ വന്ത് പതായോ "movie... കേട്ടാൽ മതി.
@mehfilgallery
@mehfilgallery 3 года назад
അരികിൽ പതിയെ ഇടനെഞ്ചിൽ ആരോ മൂളും രാഗം
@abvll5049
@abvll5049 4 года назад
ethra keettaalum mathi veraatha vidyasagar magic.nice reintepretation.Kuttam parayaan elupaama comparing with original.feel is different .yes. ennalum oru change enna nilayilum as an art work as well ,enikku nalla ishtapettu.this version also. adding to cover songs favourites playlist.
@Mr_Jk
@Mr_Jk 4 года назад
അടിപൊളി song 💓.... Oru rekshayillath voice 👌👌👌
@KavyaKavya-sz6bg
@KavyaKavya-sz6bg 4 года назад
Nice Song We 2020 Ill Ee Pattu kelkunavarunde . Avare Onnu Likecheyu
@muhammadsahal5661
@muhammadsahal5661 4 года назад
നല്ല വോയിസ് ആണ് കേട്ടോ നെഗറ്റീവ് പറയുന്ന തെണ്ടികൾ ചിത്ര ചേച്ചിയെ പോലെ പാടുന്ന ആളുകളാ
@veenamanish
@veenamanish 3 года назад
I love her voice...arikil pathiye edanenjil....super song...
@arjunhegde4487
@arjunhegde4487 2 года назад
Super song
@ashiqmp200
@ashiqmp200 2 года назад
ഒരുപാട് ഇഷ്ട്ടമായി ♥
@Pratheesh-px9tj
@Pratheesh-px9tj 4 года назад
ചേച്ചിയെ കാണാൻ നല്ല ചന്ദമുണ്ട്
@sanusaji1225
@sanusaji1225 4 года назад
Mam you are a perfect singer good voice iam big fan
@selvarajkannan9923
@selvarajkannan9923 6 месяцев назад
Yokoso 💅Smt. Sangeetha Chhachhi .Precisely you have mellifluous voice riotously and God bless you 👏🙏🇮🇳.
@krishnark3515
@krishnark3515 4 года назад
സൂപ്പർ താരം
@venuprabhusanthakumar5964
@venuprabhusanthakumar5964 2 года назад
Congratulations Sangeetha. It is indistinguishable from the original. An outstanding work by you.
@youlove2161
@youlove2161 3 года назад
Sujaathayude sound Poole ind❤️😍
@joicejohn8502
@joicejohn8502 2 года назад
My favrt song.. superb singing
@JobishpJoseph007
@JobishpJoseph007 4 года назад
എന്ത് സ്വീറ്റ് സൗണ്ട് ................
@sreeragkmohan123
@sreeragkmohan123 Год назад
സത്യം സുജാത ചേച്ചിടെ കൊഞ്ചൽ വോയിസ്‌ ❤️🙌
@ammuvlogs1732
@ammuvlogs1732 4 года назад
very nice voice chechi..superb sound with a different feel👌👌👌
@sushobhanmaitra4665
@sushobhanmaitra4665 3 года назад
Super ❤️ super ❤️ super ❤️ super ❤️. love from Bengal.
@sivasankaranv.4769
@sivasankaranv.4769 2 года назад
Super
@neyneymermer2314
@neyneymermer2314 2 года назад
Superb......... ✌️✌️✌️😍😍😍😍😍👏👏👏👏👍
@Nallavanaaya-unni
@Nallavanaaya-unni 3 года назад
Kalakki muthe....superrr
@sivaprakaspv4679
@sivaprakaspv4679 Год назад
മനോഹരം.... അതി മനോഹരം.... കുറേ തവണ ആസ്വദിച്ചു...
@ansaldas9488
@ansaldas9488 3 года назад
Chechi poli voice polichu❤️❤️😇
@tintutintu6452
@tintutintu6452 4 года назад
നന്നായിട്ട് പാടി. നല്ല വോയിസ്‌
@vinitnair7258
@vinitnair7258 4 года назад
Sounds Like Sujata, beautifully sung..!!
@sreejamohan6855
@sreejamohan6855 3 года назад
Super singing...melted really...keep singing....
@sash9107
@sash9107 4 года назад
Superb
@Akshayrohithsha
@Akshayrohithsha 4 года назад
What a voice 💖
@drishyaprashobhraju2713
@drishyaprashobhraju2713 3 года назад
Superrr voice.. super singing
@libindevasia6082
@libindevasia6082 4 года назад
Play 1.25x 👍👍☀️ Nice singing 🎤 🎶
@shijum1487
@shijum1487 2 года назад
Suuuuper👍❤️
@mnubskr
@mnubskr 4 года назад
Wow.. simply superb👍👍🌹🌹👌👌
@nitaantony5687
@nitaantony5687 4 года назад
Beautiful voice 💕
@roopasree3419
@roopasree3419 4 года назад
Sweet voice chechi
@anjanat3324
@anjanat3324 3 года назад
Loved ur song..
@user-cc1bw5my3d
@user-cc1bw5my3d 4 года назад
💙
@priyagln
@priyagln 2 года назад
What an awesome rendition! I loved your cover the best! Cheers!
@AshishKunjachan95
@AshishKunjachan95 4 года назад
Loved the cover version.
@bincybabybaby646
@bincybabybaby646 3 года назад
Super voice
@nithdesign3332
@nithdesign3332 3 года назад
superb.............
@yashinjob5581
@yashinjob5581 3 года назад
Sound adipoli atto 👏👏👏👍
@princeofdreams9027
@princeofdreams9027 4 года назад
Voice 😍😍😍😘😘😘😇😇😇
@somipaul2212
@somipaul2212 4 года назад
My favorite song 😍
@selvarajkannan9923
@selvarajkannan9923 5 месяцев назад
Yaan endu parayaan Octopus 👏🙏🇮🇳.
@francismoore
@francismoore 4 года назад
Getting into the mind and soul.. Lovely voice 🥰
@anjana7550
@anjana7550 4 года назад
Nalla rasam ind like it
@aravindbalakrishnan3603
@aravindbalakrishnan3603 4 года назад
1.25x speedil ee paattu kettal theeravunna prashnameyullu
@arunnarayanan575
@arunnarayanan575 4 года назад
ശരിയാടോ ഞാൻ കേട്ടു നോക്കി
@rinuraju1852
@rinuraju1852 4 года назад
Ah...ipo sheriyayii
@nitheeshss7482
@nitheeshss7482 4 года назад
pwoliii
@sherbin9218
@sherbin9218 4 года назад
Poli
@jamshirinu3976
@jamshirinu3976 4 года назад
Correct machu
@rejithjanardhananrejithjan9843
@rejithjanardhananrejithjan9843 3 года назад
👌👌👌
@abhijithk5399
@abhijithk5399 4 года назад
അടിപൊളി 👌👌👌👌👍👍👍
@deckgamingofficial7853
@deckgamingofficial7853 4 года назад
Pattum kollam chechiyum sundariyanallo
@Sreerajsree92
@Sreerajsree92 4 года назад
👍👌👌👌👌👌👌👌👌👌👌super singing💝
@nikeshkk1609
@nikeshkk1609 3 года назад
ഞാൻ ടിവിയിൽ കാണാറുണ്ട് ഫോണിൽ കണ്ടതുകൊണ്ടാണ് ലൈക്ക് ഇട്ടത്
@mansoorkaloor6893
@mansoorkaloor6893 4 года назад
nice ❤❤👍
@Sreerajsree92
@Sreerajsree92 4 года назад
Addicted to her voice.. amazing talent. ,👌👌👌👌
@sreejeshal5033
@sreejeshal5033 4 года назад
Superb Voice
@sreeragkmohan123
@sreeragkmohan123 Год назад
Super Voice 👌
@prthodupuzha9024
@prthodupuzha9024 4 года назад
Voice sprbb
@ramsiyasahad2707
@ramsiyasahad2707 3 года назад
Enthu cute voice...
@anuragreghu2268
@anuragreghu2268 4 года назад
Beautiful song and beautiful girl
@Iam-akhil007
@Iam-akhil007 4 года назад
My fvrt sng. Thaan super aayitu paadi
@AjaycAnand
@AjaycAnand 4 года назад
Beautiful singing
@stellamarisdeliverancemini9637
@stellamarisdeliverancemini9637 4 года назад
ആ ഫീൽ മിസ്സ്‌ ആകുന്നു, എവിടെയൊക്കെയോ എന്തൊക്കെയോ കുഴപ്പങ്ങൾ
@baburaj4788
@baburaj4788 4 года назад
Miss cheyyunathu Lal ettaney avum
@SunilKumar-gp8nk
@SunilKumar-gp8nk Год назад
Sweet voice Sangeeta
@Varunshanker32
@Varunshanker32 4 года назад
Video framing and physical camera operation looks charming
@athiratcathiratc1272
@athiratcathiratc1272 3 года назад
🔥🔥No words 🔥🔥
@jaya820
@jaya820 9 месяцев назад
The best cover version of this heard so far ....
@shobin786
@shobin786 4 года назад
നല്ല ശബ്ദം... ആശംസകൾ
@binubabu3708
@binubabu3708 4 года назад
നന്നായിട്ടുണ്ട്.
@manjimaammusss8127
@manjimaammusss8127 3 года назад
Nice voice
@shanushan3996
@shanushan3996 3 года назад
Super......
@Abhi000ism
@Abhi000ism 4 года назад
Awesome
@aijinmohan
@aijinmohan 4 года назад
Really Good .....Take negative reviews positively....congrats for the wonderful effort....
@vismayavichu1119
@vismayavichu1119 4 года назад
Amazing voice💕💕💕
@anjalyrsumesh3678
@anjalyrsumesh3678 4 года назад
Voice super anu...
@syamsyam5843
@syamsyam5843 4 года назад
Araa mek up shathruvinodupolum enganecheyyaruthennu parayanam
@vineethgokulam
@vineethgokulam 2 года назад
superb!!
@mr_kuttappan
@mr_kuttappan 4 года назад
super
@ratheeshrajan9640
@ratheeshrajan9640 3 года назад
Super ❣️❤️
Далее
Fake watermelon by Secret Vlog
00:16
Просмотров 8 млн
Мама знает где все документы
00:21
Eeran Megham - Neha Nair - Music Mojo - KappaTV
5:49
Fake watermelon by Secret Vlog
00:16
Просмотров 8 млн