Тёмный

Nadodi Poothinkal | 1080p | | Ustaad | Mohanlal | Indraja - Vidyasagar Hits 

Music Zone
Подписаться 1,3 млн
Просмотров 9 млн
50% 1

Song : Naadodipoothinkal...
Movie : Usthaad [ 1999 ]
Lyrics : Gireesh Puthenchery
Music : Vidyasagar
Singers : MG Sreekumar & Sujatha Mohan
നാടോടിപ്പൂന്തിങ്കൾ മുടിയിൽച്ചൂടി
നവരാത്രിപ്പുള്ളോർക്കുടമുള്ളിൽ മീട്ടി
കണിക്കൊന്നപ്പൂ മണിക്കമ്മലണിഞ്ഞും
പുളിയിലക്കരകസവുമുണ്ടുടുത്തും
പുഴയിന്നൊരു നാടൻ പെണ്ണായോ [ കണിക്കൊന്നപ്പൂ ]
കണ്ണാടിച്ചില്ലല തോൽക്കും ഇളനീരിൻ തീരാമധുരം
എള്ളോളം നുള്ളിയെടുത്തോട്ടേ ഞാൻ
മാറോളം മുങ്ങിനിവർന്നോട്ടേ [ നാടോടി ]
പാരിജാതം പൂത്തിറങ്ങും പാതിരാത്തീരത്തെന്മുന്നിൽ
വെള്ളിയാമ്പൽത്തിരി കൊളുത്തും തിങ്കളായ് നില്പൂ നീ മാത്രം
ആദ്യമായെൻ കവിളിലേതോ കൂവളപ്പൂക്കൾ കണ്ടു നീ
രാഗതാരം നോക്കി നിൽക്കെ സ്നേഹമായ് തൊട്ടു നിൻ കൈകൾ
നീ മൂളും പാട്ടിൽ മുങ്ങി നീ നീട്ടും മുത്തം വാങ്ങി
ആരും കാണാതുള്ളിന്നുള്ളിൽ താളം തുള്ളും ഈറൻ സ്വപ്നങ്ങൾ
എള്ളോളം നുള്ളിയെടുത്തോട്ടേ ഞാൻ
മാറോളം മുങ്ങിനിവർന്നോട്ടേ [ നാടോടി ]
നാട്ടുമാവിൻ കൊമ്പിലേതോ കോകിലം ചൊല്ലീ സല്ലാപം
കാറ്റു കാണാക്കുരുവി പാടി മംഗളം നാളെ മാംഗല്യം
താമരപ്പൂംതുമ്പി പോലെ ചന്ദനക്കുളിരിൽ നീരാടാൻ
പെൺ കിടാവെ നീ വരുമ്പോൾ നെഞ്ചിലെ താലപ്പൊലി വേണം
അരയന്നത്തൂവലിലണിയാൻ അണിമഞ്ഞിൻ തുള്ളികൾ വേണം
നാണം മൂടും കണ്ണൊന്നെഴുതാൻ
ആരും കാണാകാർമുകിലിൻ മഷി വേണം
എള്ളോളം നുള്ളിയെടുത്തോട്ടേ ഞാൻ
മാറോളം മുങ്ങിനിവർന്നോട്ടേ [ നാടോടി ]

Опубликовано:

 

7 окт 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@nejimudeenkoyakunju9618
@nejimudeenkoyakunju9618 2 года назад
ഞാൻ പിന്നെയും പിന്നെയും പറയുന്നു. അയാൾ സംഗീതത്തിന്റെ രാജാവാണ്... വിദ്യാജി ❤❤❤❤
@diyanourin8675
2024 ൽ കേൾക്കുന്നവർ അറിയിച്ചിട്ട് പോകണേ ❤️❤️...
@AadhidevShinu
2024 ലും വന്നിട്ടുള്ളവർ ഹാജർ പ്ലീസ് ❤
@achu7663
@achu7663 2 года назад
ആദ്യം ഉസ്താദ് എന്ന പടം ഇറങ്ങിയപ്പോൾ ഈ പാട്ട് ഉണ്ടായിരുന്നില്ല... ഇത്രേം നല്ല പാട്ട് സിനിമയിൽ ഉൾപ്പെടുത്താൻ പ്രേക്ഷകർ നിർബന്ധം പിടിച്ചു.. അങ്ങനെ പടം ഇറങ്ങി കുറച്ച് നാൾ കഴിഞ്ഞു ഷൂട്ട് ചെയ്തു ഇറക്കിയ പട്ടാണ് ഇത്. അതുകൊണ്ട് ആണ് മോഹൻലാലിന് സിനിമയിൽ ഇല്ലാത്ത താടി ഈ പാട്ടിൽ.....
@Kashinadh.
ഞാനിവിടെ കിടന്നിട്ട് ആലോചിച്ചത് ലോകത്തിലെ ഒരു മനുഷ്യനും ഇത് പോലെ ഒരു പാട്ട് ആസ്വദികാനുള്ള ഭാഗ്യം ഇല്ല എന്നതാണ് അത് മലയാളിക്ക് മാത്രമേ ആ ഭാഗ്യമുള്ളൂ❤❤❤
@SREEVOLG
2024 lum eepattu kelkkunavar onnu like adi
@AMScreations7
@AMScreations7 Год назад
ബസ്സിൽ ഈ പാട്ട് കേൾക്കുമ്പോൾ ഉള്ള ഫീൽ 😍.. വിദ്യാജി magic❤️ ...MG+sujatha voice 👌
@nishuash
@nishuash 2 года назад
മലയാളി അല്ലാഞ്ഞിട്ടും മലയാളികളുടെ മനസറിഞ്ഞു പാട്ടുകൾ ഉണ്ടാക്കിയ സംഗീത പ്രതിഭ വിദ്യാസാഗർ 🧡
@athirashivasree3382
2024 ഇൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ
@ajithashok9289
@ajithashok9289 2 года назад
പ്രേമം നസീർ & ലാലേട്ടൻ മോളിവുഡിൽ ഏറ്റവും കൂടുതൽ romantic duet songs അഭിനയിക്കാൻ ഭാഗ്യം കിട്ടിയ നായകന്മാർ 🥰🥰
@sankaranarayanan8945
@sankaranarayanan8945 Год назад
2023 ൽ നമ്മുടെ സ്വന്തം ലാലേട്ടന്റെ ഈ മനോഹര ഗാനം കേൾക്കാൻ വന്നിട്ടുള്ളവർ ഇവിടെ കമോൺ❤️😁😍🔥
@syamchandran_melethil
@syamchandran_melethil 2 года назад
ഇന്ദ്രജ....!!
@diljithlal8425
@diljithlal8425 2 года назад
2022ൽ ആരാ ഉള്ളത് ആസ്വദിക്കാൻ.
@syamchandran_melethil
@syamchandran_melethil 2 года назад
ലാലേട്ടൻ ഇന്ദ്രജ കോംബോയെ എല്ലാരും പൊക്കുമ്പോൾ
@subhashkrishna6826
@subhashkrishna6826 Год назад
2024 അല്ല, കാലം എത്ര കഴിഞ്ഞാലും ഈ പാട്ട് കേൾക്കാൻ ഞാനും നിങ്ങളും വരും
@BatMan-fm8vo
@BatMan-fm8vo 2 года назад
ഓരോ സെക്കൻഡിലും ഓരോ ഫ്രെയിംസ്
@deva_96
@deva_96 2 года назад
ഈ പാട്ടിൽ ലാലേട്ടനെ കാണാൻ ഒരു പ്രത്യേക ഭംഗിയാ ❤ഉസ്താദ് പരമേശ്വരന്റെ താടി വെച്ച ലുക്ക്‌ 🔥
@rayofhope1733
@rayofhope1733 Год назад
സത്യ കഥ എന്താണെന്നു വച്ചാൽ ഇഷ്ടമുള്ള പാട്ടുകളിൽ 90 ശതമാനവും വിദ്യാസാഗർ സാറിൻ്റെ സംഗീതമാണ്...❤ അദ്ധേഹം ജീവിച്ചിരിക്കുന്ന കാലഘട്ടത്തിൽ ജീവിക്കാൻ കഴിയുന്നതു തന്നെ മഹാഭാഗ്യം....
@dreamer-xs6on
@dreamer-xs6on 2 года назад
ഗിരീഷ് പുത്തഞ്ചേരി & വിദ്യാസാഗർ combo ഇഷ്‌ടംമുള്ളവർ ഇവിടെ ലൈക്ക് ഇട്ടെ ....😍
@harisbeach9067
@harisbeach9067 Год назад
സംഗീത ലോകത്തെ കിരീടം വെച്ച ഒരേ ഒരു രാജാവ് "വിദ്യാ ജി
Далее
Kettim gul opkegani😋
00:37
Просмотров 1,6 млн