നാട്ടിൽ പോകാനുള്ള ഷോപ്പിംഗ് ||അങ്ങനെ ഷോപ്പിംഗ് തുടങ്ങി ||Day in our life ||kaippans #kaippans #family #kaippansfamily #shoppingvlog #positivevibes #shoppinghaul
നിങ്ങടെ ഭാഗ്യം.. ഞങ്ങൾക്ക് നാട്ടുകാർക്കും വീട്ടുകാർക്കും വള്ളി പുള്ളി ബന്ധുക്കൾക്കും ഒക്കെ സാധനം വാങ്ങി നിറക്കണം... സോപ്പ് തന്നെ 50 എണ്ണം എങ്കിലും വാങ്ങണം.... എന്നിട്ടും ഒന്നും കൊണ്ടുവന്നില്ല എന്ന പല്ലവിയും 😇😇
എന്റെ മകന് 28അവനേ ഇപ്പോഴും വീട്ടുകാരും നാട്ടുകാരും അപ്പുണ്ണീന്നാണ് വിളിക്കുന്നത്.ഒഫീഷ്യൽ നെയിം ഭഗത്ത്.അപ്പുണ്ണിയുടെ അമ്മയായ എന്നെ വീട്ടിൽ എല്ലാരും ഉണ്ണി എന്നാണ് വിളിക്കുന്നത്.ഡേകെയർ നടത്തിയിരുന്നത് കൊണ്ട് അവിടെ വന്നിരുന്ന കുട്ടികൾക്കെല്ലാം ഇന്നും ഞാൻ ഉണ്ണിയമ്മ. വീട്ടിൽ വന്നാലും വഴിയിൽ കണ്ടാലും.
Athu real name allalo pet name alle. Pinentha? 28 yrs aaya enne ente achan ippozhum kunjunni enna vilikunne😂 Ini angaotum achan angane thaneye vilikollu😅
Shheeda... Athu official name allallooo... Avarude makale avar snehathode vilikkunnathalle... I'm almost 30 now but still ente parents enne chellaperu vilikkunnathanu enikku ishtam.. Aa viliyil ulla snehavum comfort um vere enthu vilichalum kittilla.. Athu kittathavarkku ingane parayan thonnum. 😂