Тёмный

നാട്യതിലകം കനകപ്രഭ ആൻഡ് പാർട്ടി  

HM Digital Movies
Подписаться 522 тыс.
Просмотров 2 млн
50% 1

Uthsavamelam (Ulsavamelam) is a 1992 Indian Malayalam-language film directed by Suresh Unnithan and produced bu Raghu, Ambily and Gopalakrishnan. This film featuring Urvashi, Sureshgopi, Narendraprasad, Shyama, Unnimary, Jagathy Sreekumar, KPAC Lalitha, Indrans, Mamukkoya, Manoj K Jayan, Shankaradi, Usha, Valsala Menon, Babu Namboothiri, Innocent, Nayana, Poojappura Radhakrishnan, Zeenath, Unny Mery, N. L. Balakrishnan, Mala Aravindan, Ravi Vallathol, Jagannathan, Kuthiravattam Pappu, Alummoodan, Aliyar, Haisham and Kailas Nath. Music composed by Mohan Sithara.

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 390   
@user-bq5sn9op5g
@user-bq5sn9op5g Год назад
ഉർവ്വശി ചേച്ചിയുടെ കണ്ണ് അടക്കുന്ന സീൻ കണ്ടപ്പോൾ നമ്മുടെ കൽപ്പന ചേച്ചിയെ ഓർമ്മ വന്നു...😢
@angelgeorge.
@angelgeorge. Год назад
സത്യം ഇത് കണ്ടപ്പോൾ ആദ്യം ഓർത്തത് കല്പന ചേച്ചിയെ ആണ്
@RESHMAL1
@RESHMAL1 Год назад
Same...enikkum
@meerateena3317
@meerateena3317 Год назад
സത്യം 😒
@shijithshi
@shijithshi Год назад
സത്യം
@ncali
@ncali Год назад
കല്പന ചേച്ചി യെ നേരിട്ട് കണ്ടു ഉർവശി ചേച്ചി യെ കണ്ടില്ല
@soorajkumar8664
@soorajkumar8664 Год назад
ജഗതിയുടെ ആ നടപ്പും, ഉർവശിയേ കാണുമ്പോൾ ഉള്ള ഒരു expression ഉം, മ്യൂസിക് ക്കും കൂടി ആയപ്പോൾ പൊളി 👌👌, ചിരിച്ചു ച്ചത്ത് 🤭😂😂😂
@fightinggirl5006
@fightinggirl5006 Год назад
യോദ്ധയിൽ ഇങ്ങനെ ജഗതിയും ഉർവശിയും കണ്ണ് അടിക്കുന്ന സീന് ഉണ്ട്‌ ❤️
@nithinraj9389
@nithinraj9389 7 месяцев назад
With bgm
@anjanabalachandran8702
@anjanabalachandran8702 4 дня назад
വേറൊരു സിനിമ ഉണ്ടല്ലോ മാളയുമായിട്ട്....
@GeethAnjali5314
@GeethAnjali5314 Год назад
കോമഡി ചെയ്യുന്ന കാര്യത്തിൽ കല്പന ചേച്ചിയും ഉർവശി ചേച്ചിയും ഏതാണ്ട് ഒരുപോലെയാണ് അല്ലെ, ആ വേഗത്തിൽ കണ്ണടക്കുന്ന സീനൊക്കെ അടിപൊളി 😂😂
@In_Can
@In_Can 9 месяцев назад
അവര്‍ siblings അല്ലെ... Quite natural.
@rameeshrehman2290
@rameeshrehman2290 8 месяцев назад
Kalpanayude athrem varilla
@dhanud99
@dhanud99 8 месяцев назад
ഗാന്ധർവ്വം മൂവി
@muhammedashkar.a8471
@muhammedashkar.a8471 7 месяцев назад
Kalpana yude kayyil aanu comedy kurachum koodi bhadram
@sandhyasahadevan2179
@sandhyasahadevan2179 Год назад
ഉർവശിയെ പോലെ ഒരു നടി ഇല്ല ഏത് റോളും ചെയ്യാനുള്ള കഴിവ് സമ്മതിച്ചു സൂപ്പർ 🌹🌹🌹🌹🌹🌹
@ranibaburajan823
@ranibaburajan823 Год назад
Urvasikku sesham പിന്നെ ഒരു നടി പോലും അത്രയും കഴിവുള്ള ഒരാൾ മലയാളത്തിൽ വന്നിട്ടില്ല❤❤❤❤❤
@sandhyasahadevan2179
@sandhyasahadevan2179 Год назад
@@ranibaburajan823 ഉർവശിക്ക് മുൻപും ഇല്ല ശേഷവും ഇല്ല🙏🙏
@rameeshrehman2290
@rameeshrehman2290 8 месяцев назад
Urvashiye kond korch serious aanlyittulla moboes cheyyane pattathilla like manichithrathazhu,kanmadam
@bindhubinduzzz5768
@bindhubinduzzz5768 Год назад
ഉർവശി സൂപ്പർ ലേഡി സൂപ്പർസ്റ്റാർ തന്നെ അതിന് യാതൊരു മാറ്റവുമില്ല ഉർവശിക്ക് അത്രയും കഴിവ് ആർക്കുണ്ട് ഇപ്പം ഓരോരുത്തര് ഓരോരുത്തരെ സൂപ്പർ ലേഡീന്നും പറഞ്ഞതുകൊണ്ട് നടക്കുന്നു എന്തിന് കൊള്ളാം എന്ന ഊർവ്വ തന്നെ ലേഡീസ് സൂപ്പർസ്റ്റാർ 👌👌👌👌
@shijithshi
@shijithshi Год назад
🥰👍👍
@etharkkumthuninthavanet6925
മഞ്ജു ഒരിക്കലും പറഞ്ഞിട്ടില്ല താൻ ലേഡി സൂപ്പർസ്റ്റാർ ആണെന്ന് 🙏🙏🙏🙏... ഓരോ പരട്ടകൾ അങ്ങനെ പറഞ്ഞ് സമർത്ഥിക്കുവാണ്
@jishabiju9275
@jishabiju9275 Год назад
മഞ്ജുവിനെയാണ് ഈ പറയുന്നത് പക്ഷെ അവർ പറഞ്ഞ മറ്റൊരു കാര്യം ഉണ്ട് എനിക്ക് ലേഡി സൂപ്പർ സ്റ്റാർ എന്നൊരു പദവി വേണ്ട മഞ്ജു എന്ന് മാത്രം മതി എന്ന്
@makammaka421
@makammaka421 Год назад
Engle urvasi IPPO small skirt ittu Kendra kadapathram ayi act cheyanpatto manjuwarrior ♥️♥️♥️♥️
@makammaka421
@makammaka421 Год назад
Bindi uuuu... lady super star manjuwarrior ennuparanja start cheythu amithabachan sir anu first padhavi koduthathu veruthealla advisement manjuwarrior amithabachan sir kude abinayichappole pinne ellavarum vilichuthudagi..👃👃👃👃👃
@shivam-lr7gw
@shivam-lr7gw Год назад
അത് ഇഷ്ടപ്പെട്ടു ഉർവശി ലേഡി സൂപ്പർസ്റ്റർ എന്ന് അഭിസംബോധന ചെയ്തത് 👍👍👍
@ayusharunvision2029
@ayusharunvision2029 Год назад
😅😅😅
@s2a2s2a2
@s2a2s2a2 Год назад
Correct
@KombanKomban-mp1ts
@KombanKomban-mp1ts Год назад
😂😂😂😂😂😂
@jasminnadackal7074
@jasminnadackal7074 9 месяцев назад
മഞ്ജുവിനെ വിളിക്കുന്നത് സഹിക്കാഞ്ഞിട്ട് വിളിച്ചു പോകുന്നതാ.. ഇത്രയും വർഷം ഉർവശിയുടെ കഴിവിനെ ഇത്ര പുകഴ്ത്തി കണ്ടില്ല... ഉർവശി സൂപ്പർ ആണ്...അത് പിന്നെ പറയേണ്ട കാര്യമില്ലല്ലോ
@rahulpr163
@rahulpr163 9 месяцев назад
ഉവ്വേ 😂😂
@SureshNp-dq2yl
@SureshNp-dq2yl Месяц назад
മഞ്ജു ലേഡി സൂപ്പർ സ്റ്റാർ എന്ന് പറയാൻ നാണമില്ലേ ഇപ്പോൾ ഉള്ളവർക്കു ഉർവശി ചേച്ചി ആണ് യെതാർത്ഥ സ്റ്റാർ
@binduraghavan2624
@binduraghavan2624 4 дня назад
😅😅😅😅ബെസ്റ്റ്,മഞ്ജു ഒരു സ്ഥലത്തും പറഞ്ഞില്ല, ഞാൻ ലേഡി സൂപ്പർ സ്റ്റാർ ആണെന്ന്
@user-iu6gp4ls8n
@user-iu6gp4ls8n 2 дня назад
Aanungalil rand superstar undallo Mammootty mohanlal Pennungalil enthaa pattulle Urvashi kazhinjal manju warrior thanne lady superstar
@minirajagopal4807
@minirajagopal4807 2 дня назад
അത് എന്തടി മഞ്ജുവും സൂപ്പർ സ്റ്റാർ ആണ് കേട്ടോ 😂
@binduraghavan2624
@binduraghavan2624 2 дня назад
@@minirajagopal4807 🥰
@dileepbalu6495
@dileepbalu6495 2 дня назад
😂😂😂😂😂 ലേഡീസ് സൂപ്പർസ്റ്റാർ ഉർവശി🤣🤣🤣
@arjunts3541
@arjunts3541 Год назад
തീർച്ചയായും ലേഡി സൂപ്പർ സ്റ്റാർ ഉർവശി തന്നെ
@eagleseye6576
@eagleseye6576 Год назад
അല്ല. പോടോ ഡിലിപിന്റെ കുളിക്കഴുത്തു കാരാ. നീയൊക്കെ ഈ കമന്റ്‌ ഇടാൻ വേണ്ടിയല്ലേ പണ്ടത്തെ സിനിമയുടെ ക്ലിപ്പും ആയി ഇറങ്ങുന്നത് തന്നെ. ഷീലാമ്മ ആണെടാ സൂപ്പർസ്റ്റാർ നീ പറയാതെന്താ? അപ്പൊ ഓരോ കാലഘട്ടത്തിനും അതനുസരിച്ചു ഇരിക്കും. മഞ്ജു അന്നും ഇന്നും ലേഡി സൂപ്പർസ്റ്റാർ പദവിക്കു അർഹതന്നെയാണ്.
@sajanasaji732
@sajanasaji732 Год назад
ഉർവശി ചേച്ചി ആണ് എന്നും സൂപ്പർ സാറ്റർ ❣️❣️😍😍
@globnetco706
@globnetco706 Год назад
Satter😂
@eagleseye6576
@eagleseye6576 Год назад
അല്ല. പോടോ ഡിലിപിന്റെ കുളിക്കഴുത്തു കാരാ. നീയൊക്കെ ഈ കമന്റ്‌ ഇടാൻ വേണ്ടിയല്ലേ പണ്ടത്തെ സിനിമയുടെ ക്ലിപ്പും ആയി ഇറങ്ങുന്നത് തന്നെ. ഷീലാമ്മ ആണെടാ സൂപ്പർസ്റ്റാർ നീ പറയാതെന്താ? അപ്പൊ ഓരോ കാലഘട്ടത്തിനും അതനുസരിച്ചു ഇരിക്കും. മഞ്ജു അന്നും ഇന്നും ലേഡി സൂപ്പർസ്റ്റാർ പദവിക്കു അർഹതന്നെയാണ്.
@Saibu.c
@Saibu.c 9 месяцев назад
❤❤❤👍
@SJCreation-nu7mc
@SJCreation-nu7mc 11 месяцев назад
ഈ സുരേഷ് ഏട്ടൻ എന്നാ സുന്ദരാനാ ❤️♥️
@shillumaniii6831
@shillumaniii6831 7 месяцев назад
ഉർവശിയുടെ ഏഴാംയലത്തു വരുമോ ഇപ്പോൾ പൊക്കി കൊണ്ട് നടക്കുന്ന. മഞ്ജു.. ലേഡി സൂപ്പർസ്റ്റാർ 🙏❤️ഉർവശി അന്നും ഇന്നും എന്നും ❤️🙏i🥰🥰
@preethiramesh5370
@preethiramesh5370 Год назад
ഇവരുടെയൊക്കെ അഞ്ചയലത്ത് എത്തില്ല ഇപ്പോഴത്തെ ഒരു ലേഡി സൂപ്പർ സ്റ്റാർ എന്ത് കണ്ടിട്ടാണ് മനസ്സിലാകുന്നില്ല😂😂😂😂
@9008hmrd
@9008hmrd 6 месяцев назад
നിനക്ക് മനസിലാവില്ല.. ജീവിതം മൂച്ചിപ്പോകുമ്പോൾ ഒരു കാലത്ത് ഉണ്ടായിരുന്ന പ്രഭാവം ഒന്ന് മങ്ങും.. അന്നേരം തുപ്പാനും നിന്നെ പോലെ കുറെ തീട്ടം തിന്നുന്ന മലയാളികൾ വരും. അതൊന്നും പക്ഷെ അവർക്ക് വിഷയമില്ല.. 😂😂😂 അവർ നിങ്ങളെക്കാൾ അന്തസോടും അഭിമാനത്തോടും സന്തോഷത്തോടു ജീവിതം ആഘോഷമാക്കുന്നു. നീയൊക്കെ ചൊറിഞ്ഞു ചാവാതെയുള്ളു 🤭🤭🤭🤭🤭
@preethidileep668
@preethidileep668 Год назад
😂😂എന്ത് രസം കാണാൻ ഉർവശി ചേച്ചി 🥰😂
@supriyamanikandan2527
@supriyamanikandan2527 Год назад
അന്നും ഇന്നും ലേഡി സൂപ്പർ സ്റ്റാർ ഉർവശി തന്നെ യാണ്... ആ കൈകളിൽ ഏത് റോളും ഭദ്രം 👌👌👌👍👍👍🙏🙏🌹🌹🌹🌹❤️❤️❤️❤️
@Time_pass549
@Time_pass549 Год назад
ജഗതീടേം ഉർവശീടേം എക്സ്പ്രഷന് എന്റെ പൊന്നൊ
@abhilash352
@abhilash352 Год назад
മഞ്ജുവിന്റെ അഭിനയം ഉർവശി ചേച്ചിയുടെ അഭിനയത്തിന്റെ ഏഴയലത്ത് വരില്ല മഞ്ജു ഓവർ ക്യൂട്ട്നെസും ഓവർ ആക്ടിംഗും ചെയ്തു വെറുപ്പിക്കുന്നു എന്നിട്ട് പറയും ലേഡി സൂപ്പർ സ്റ്റാറെന്ന് 😀
@rehnaabdulkader0505
@rehnaabdulkader0505 Год назад
😂Manju is an overrated actor
@rehnaabdulkader0505
@rehnaabdulkader0505 Год назад
Ini ithupolulla actors orikalum undavilla 😢😢😢
@user-cg8pd4rc1q
@user-cg8pd4rc1q 10 месяцев назад
Correct
@kamalprem511
@kamalprem511 10 месяцев назад
അതെ
@puffyeyes3244
@puffyeyes3244 10 месяцев назад
Advertisement il varumbo pettan Channel maatum over aanu 😊😂
@sweetyka6677
@sweetyka6677 Год назад
ഉർവശി mam സൂപ്പർ ❤❤
@shemishemi7466
@shemishemi7466 10 месяцев назад
ഉർവശി ചേച്ചി കണ്ണ് അടച്ചപ്പോൾ കല്പന ചേച്ചി യെ പോലെ തന്നെ ☺️☺️ സൂപ്പർ സ്റ്റാർ തന്നെ ചേച്ചി 😘😘🥰
@sujeeshsujeesh7959
@sujeeshsujeesh7959 Год назад
Leady സൂപ്പർ സ്റ്റാർ ഉർവശി തന്നെ. 👍👍
@eagleseye6576
@eagleseye6576 Год назад
അല്ല. പോടോ ഡിലിപിന്റെ കുളിക്കഴുത്തു കാരാ. നീയൊക്കെ ഈ കമന്റ്‌ ഇടാൻ വേണ്ടിയല്ലേ പണ്ടത്തെ സിനിമയുടെ ക്ലിപ്പും ആയി ഇറങ്ങുന്നത് തന്നെ. ഷീലാമ്മ ആണെടാ സൂപ്പർസ്റ്റാർ നീ പറയാതെന്താ? അപ്പൊ ഓരോ കാലഘട്ടത്തിനും അതനുസരിച്ചു ഇരിക്കും. മഞ്ജു അന്നും ഇന്നും ലേഡി സൂപ്പർസ്റ്റാർ പദവിക്കു അർഹതന്നെയാണ്.
@jowthykrishnan6688
@jowthykrishnan6688 Год назад
ഈ സിനിമക്ക് ഒരു പ്രത്യേകത ഉണ്ട് 99% ഹാസ്യ താരങ്ങളും ഉണ്ട്
@smiroshkiran2927
@smiroshkiran2927 Год назад
ഉത്സവമേളം....അമ്മക്കൊരു പൊന്നുംകുടം ആ song Nostalgia👌🥰👍
@vishnummohan344
@vishnummohan344 Год назад
മുത്ത് ജഗതി ചേട്ടൻ ❤️❤️❤️
@beenab
@beenab Год назад
One and only ഉർവശി ❤️❤️❤️❤️❤️❤️
@prejithp007
@prejithp007 Год назад
ക്യാപ്ഷൻ ഇഷ്ടം ആയി 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👌
@manjumanoj8369
@manjumanoj8369 Год назад
ethu pole abhinayikkan kazhivulla oralum eni undavathilla ethanu real lady superstar
@eagleseye6576
@eagleseye6576 Год назад
അല്ല. പോടോ ഡിലിപിന്റെ കുളിക്കഴുത്തു കാരാ. നീയൊക്കെ ഈ കമന്റ്‌ ഇടാൻ വേണ്ടിയല്ലേ പണ്ടത്തെ സിനിമയുടെ ക്ലിപ്പും ആയി ഇറങ്ങുന്നത് തന്നെ. ഷീലാമ്മ ആണെടാ സൂപ്പർസ്റ്റാർ നീ പറയാതെന്താ? അപ്പൊ ഓരോ കാലഘട്ടത്തിനും അതനുസരിച്ചു ഇരിക്കും. മഞ്ജു അന്നും ഇന്നും ലേഡി സൂപ്പർസ്റ്റാർ പദവിക്കു അർഹതന്നെയാണ്.
@vishnuk6643
@vishnuk6643 Год назад
Lady super star
@victoriajosephcheeranchira4560
Real Lady Super Star of Kerala 😍🥰😘😘😘
@midhunkt9807
@midhunkt9807 Год назад
Real വേണ്ട. Super star എന്ന് മതി
@eagleseye6576
@eagleseye6576 Год назад
അല്ല. പോടോ ഡിലിപിന്റെ കുളിക്കഴുത്തു കാരാ. നീയൊക്കെ ഈ കമന്റ്‌ ഇടാൻ വേണ്ടിയല്ലേ പണ്ടത്തെ സിനിമയുടെ ക്ലിപ്പും ആയി ഇറങ്ങുന്നത് തന്നെ. ഷീലാമ്മ ആണെടാ സൂപ്പർസ്റ്റാർ നീ പറയാതെന്താ? അപ്പൊ ഓരോ കാലഘട്ടത്തിനും അതനുസരിച്ചു ഇരിക്കും. മഞ്ജു അന്നും ഇന്നും ലേഡി സൂപ്പർസ്റ്റാർ പദവിക്കു അർഹതന്നെയാണ്.
@SJCreation-nu7mc
@SJCreation-nu7mc 11 месяцев назад
ലേഡി സൂപ്പർ സ്റ്റാർ തന്നെ. ഏതു വേഷം കൊടുത്താലും ഉർവശ്ശി ചേച്ചിയുടെ കൈയിൽ ഭദ്രം ആണ്
@aarsharamakrishnan3076
@aarsharamakrishnan3076 Год назад
Aaa soundum expressions um oru raksha ila.. Serikum lady superstar ivranu❤️
@dileepbalu6495
@dileepbalu6495 2 дня назад
ലേഡീസ് സൂപ്പർസ്റ്റാർ ഉർവശിയോ ഇനി പ്രിയങ്കാ കനിക ശോഭന ഫിലോമിന എല്ലാവരും ലേഡി സൂപ്പർസ്റ്റാർ🤣🤣🤣
@thedukedaav2312
@thedukedaav2312 Год назад
തകർത്ത്
@soumyavenkatesh1319
@soumyavenkatesh1319 7 месяцев назад
She is the real lady superstar ❤❤
@abhijithkv1074
@abhijithkv1074 Год назад
Ee cinemayil enikku ishtam Suresh ettante Katha prasangam
@sindhusindhu1644
@sindhusindhu1644 Год назад
ഉർവശി.തന്നെ.ലേഡി.സൂപ്പർസ്റ്റാർ
@eagleseye6576
@eagleseye6576 Год назад
അല്ല. പോടോ ഡിലിപിന്റെ കുളിക്കഴുത്തു കാരാ. നീയൊക്കെ ഈ കമന്റ്‌ ഇടാൻ വേണ്ടിയല്ലേ പണ്ടത്തെ സിനിമയുടെ ക്ലിപ്പും ആയി ഇറങ്ങുന്നത് തന്നെ. ഷീലാമ്മ ആണെടാ സൂപ്പർസ്റ്റാർ നീ പറയാതെന്താ? അപ്പൊ ഓരോ കാലഘട്ടത്തിനും അതനുസരിച്ചു ഇരിക്കും. മഞ്ജു അന്നും ഇന്നും ലേഡി സൂപ്പർസ്റ്റാർ പദവിക്കു അർഹതന്നെയാണ്.
@jeemonify
@jeemonify Год назад
Super star Urvasi 🎉🎊🎉🎊
@soumyasurumi8258
@soumyasurumi8258 Год назад
ശരിക്ക് ഇതല്ലേ ലേഡി സൂപ്പർ സ്റ്റാർ 😍🔥
@aneesanu9285
@aneesanu9285 6 месяцев назад
ആക്കലത്തെ എക്സ്പ്രഷൻ കിങ്‌സ്... 🤣
@user-th3dz9oo4m
@user-th3dz9oo4m 7 месяцев назад
കാലയവനി കക്കുള്ളിൽ മറഞ്ഞ അതുല്യ കലാകാരന്മാരെ കണ്ടതിൽ സന്തോഷം. അതുല്യ പ്രതിഭകൾ. പ്രണാമം
@sheejapreamz1767
@sheejapreamz1767 Год назад
Urvashi chechi ledy super starrrr❤❤❤❤awarude kazhivu ath vere level pakaram vakkan aarumilla nthagilum nettam ullavar aayirikum manjuwarrior ledy super star ennu parayunnath
@user-nn7yh9ic8d
@user-nn7yh9ic8d 8 месяцев назад
Jagathi valakkan nokkiyatha urvashi pedichupoyi ente mama😂
@newstaer5179
@newstaer5179 7 месяцев назад
അയ്യേ........... ലേഡീസ് സൂപ്പർസ്റ്റാർ......
@Aleenavava-yw6kj
@Aleenavava-yw6kj Год назад
super 😍😍 background music also ❤️
@dailysuccess1293
@dailysuccess1293 Год назад
അയ്യോടാ ആദ്യത്തെ ആ ഹലോയ് , അതിൽ തന്നെ വീണുപോയി കനകപ്രഭേ 🆒🆒🆒
@AnasAli-qh5tk
@AnasAli-qh5tk Год назад
Jagathi is amazing
@ZoomIn288
@ZoomIn288 7 месяцев назад
ഉർവശി ചേച്ചീടെ 2nd part ആണ് അനശ്വര രാജൻ. 😍😍👌👌👌👌👌 ന്യൂ ജൻ ഉർവശി. 💙
@Lisa07-s
@Lisa07-s 3 месяца назад
Not really 😂😂
@chellakkili
@chellakkili 7 месяцев назад
ഇതേ സീൻ ഈ വിധം അഭിനയിച്ചു കാണിക്കാൻ ഇന്ന് ഏത് star ഉണ്ട്????
@Neepomonedinesa5515
@Neepomonedinesa5515 10 месяцев назад
My all time favourite actor urvashi chechi❤
@adithyaullas2602
@adithyaullas2602 Год назад
Which movie
@sureshkumarthoppil8409
@sureshkumarthoppil8409 Год назад
Utsava Melam
@arifaa5167
@arifaa5167 7 месяцев назад
ആ നടത്തം 🫰🫰
@unnisbabubabu5913
@unnisbabubabu5913 Год назад
ഉർവശി, ശോഭന, രേവതി, മഞ്ജു വാര്യർ, എല്ലാവരും സൂപ്പർ സ്റ്റാർസ് തന്നെ... ഒരാളിൽ മാത്രം ആയി ലേഡി സൂപ്പർ സ്റ്റാർ എന്ന് പച്ച കുത്തുന്നത് എന്തിന്
@DiyaSal-i2e
@DiyaSal-i2e 2 дня назад
👍കറക്ട്
@shinyka9248
@shinyka9248 4 дня назад
ഉർവശി👌🏻👌🏻👌🏻👌🏻👌🏻😔 🙏🏻🙏🏻🙏🏻🙏🏻നമിച്ചു ട്ടോ
@kiransuresh7948
@kiransuresh7948 Год назад
തെക്കുംപുറത്തു ക്കാരുടെ ഹീറോയിൻ ആണെന്ന് തോന്നുന്നു ' പൊളിച്ചരക്കാ. ജഗതിച്ചേട്ടൻ ...😁
@RenjiniBiju-ry7dt
@RenjiniBiju-ry7dt 7 месяцев назад
Urvasi ane nammude leady super star🎉
@manjumanoj8369
@manjumanoj8369 Год назад
manju warierkku urvasi chechi abhinayikkunnaoru cinema abhinayikkan pattumo ella chechine kondu mathrame pattullu pinne enthinanu manjuvinu lady superstar pattam kodukkunnathu
@indiradevi4493
@indiradevi4493 Год назад
Manju ചെയ്ത കഥാപാത്രങ്ങൾ ഉർവശിക്കും കഴീല്ല... പിന്നേ ഒക്കെ ഓരോരോ യോഗങ്ങൾ
@sreejasreeja7426
@sreejasreeja7426 Год назад
Aaru paranju eathu rolum urvasi cheyyum avaru cheytha eathokke role manjuvinu athe pole cheyyan pattum nalla nadi thanne but urvasiye polonnum varoolla ipo ulla nadimare vachu nokkumbol thammil bhedam thomman athreyullu urvasi the real lady super star👌👌
@indiradevi4493
@indiradevi4493 Год назад
@@sreejasreeja7426 അതെന്തു പറച്ചിലാ ഹേ...🤭🤭രണ്ടു പേർക്കും അവരുടേതായ കഴിവുകൾ ഉണ്ട്‌... Manju മോഹിനിയാട്ടം ഭാരതനാട്യം അതുപോലെ മറ്റു ഓർഗൺസ് okke വായിക്കുന്നതുപോലെ ഉർവശി വായിക്കുമോ 🤔 never...acting ന്റെ കാര്യത്തിലായാലും അതേ... കന്മദത്തിലെ ഒക്കെ charecter ആയാലും അതേ...
@midhunkt9807
@midhunkt9807 Год назад
ഞാൻ ഒരു സത്യം പറഞ്ഞോട്ടെ.. നിങ്ങൾ അംഗീകരിക്കണമെന്നില്ല. എന്നാലും പറയുവാ. ഉർവശ്ശി ചെയ്യുന്ന 'റോളുകൾ' മറ്റേത് നായികമാർക്കും ചെയ്യാം. പക്ഷേ ആ ആ കഥാപാത്രമായി ഉർവശ്ശി വന്നാൽ പിന്നെ മറ്റാർക്കും അതിലും നന്നായി ചെയ്യാൻ സാധിക്കില്ല. തന്റെതായ ശൈലിയിലൂടെ ആ കഥാപാത്രത്തിന് ചേരുന്ന രീതിയിൽ ഉർവശ്ശിയുടെ മുഖവും ശരീരവും അത്ഭുതമായി യാത്ര ചെയ്യുന്നു. അതുകൊണ്ടാണ് ഉർവശ്ശിക്ക് ശേഷം അവരുടെ കഥാപാത്രങ്ങളെ മറ്റൊരാൾക്ക്‌ തൊടാൻ പറ്റാത്തത്. എന്നാൽ മഞ്ജു വാരിയരുടെ കാര്യം എടുക്കുമ്പോൾ അവർ തന്നെ പലപ്പോളും പറഞ്ഞിട്ടുണ്ട് ഞാൻ ഡയറക്ടറുടെ artist ആണ് എന്ന്. Directr പറയുന്നത് ചെയ്യുന്ന അഭിനേത്രി. നായകന്റെ തുല്യ പ്രാധാന്യമുള്ള ശക്തയായ സ്ത്രീകഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരുടെ മനസ്സ് കവർന്ന അഭിനേത്രി. ഉർവസ്സിയുടെ നീണ്ട അഭിനയ ജീവിതം പോലെയായിരുന്നില്ല അത്. ആകെ 4 വർഷം, കുറച്ച് സിനിമകൾ.. അത്രയും ഹൈപിൽ നിൽക്കുമ്പോൾ പെട്ടെന്നുള്ള മടങ്ങിപ്പോക്ക്. മഞ്ജുവിനെ പ്രേക്ഷകർക്ക് കണ്ടു മടുത്തിരുന്നില്ല. ഓരോ പ്രേക്ഷകനും മഞ്ജുവിന്റെ തിരിച്ചുവരവിനായി കാത്തിരുന്നതും തിരിച്ചുവരവ് ഇത്ര ആഘോഷമാക്കിയതും അതുകൊണ്ടാണ്. മഞ്ജുവിന് ശേഷം മലയാളത്തിൽ നല്ല നായികമാർ ഉണ്ടായിട്ടില്ല എന്ന് സിനിമ നിരൂപകർ അടക്കം ഒരേ സ്വരത്തിൽ പറഞ്ഞിരുന്നു. മഞ്ജുവിന്റെ 'ദയ' എന്ന സിനിമയിലെ കഥാപാത്രം ചെയ്യാൻ ഇന്ന് മലയാള സിനിമയിൽ മറ്റാരുണ്ട്?? മണിച്ചിത്രത്താഴിലെ നാഗവല്ലിയെ പോലെ ദയയും ഒരത്ഭുതമായി നമുക്ക് മുന്നിൽ നിൽക്കുകയാണ്. പിന്നെ super star ആകുന്നത് അഭിനയം കൊണ്ട് മാത്രമല്ല അവരുടെ star value or marketing value കൂടി കണക്കിലെടുത്തിട്ടാണ്. അത് മഞ്ജുവിനുണ്ട്. മറ്റൊരു കാര്യം കൂടി പറയുകയാണെങ്കിൽ മലയാളത്തിൽ ഒന്നിൽ കൂടുതൽ male super strs ഉണ്ടല്ലോ. അപ്പോൾ പിന്നെ ഒന്നിൽ കൂടുതൽ female super stats ഉം ഉണ്ടാവേണ്ടതല്ലേ.. അല്ലാതെ ഒരാൾ മാത്രം ആയാൽ മതി എന്ന് ചിന്തിക്കുന്നത് ശരിയല്ല. ഉർവശ്ശിയും ശോഭനയും ഷീലാമ്മയും മഞ്ജുവും നയൻതാരയുമൊക്കെ super stars ആണ്. അങ്ങനെ അംഗീകരിക്കൂ. അവിടെ real, യഥാർത്ഥ, ശരിക്കും, one and only, ഒരേ ഒരു എന്നൊന്നും ചേർത്ത് മറ്റൊരാളെ താഴ്ത്തികെട്ടേണ്ടതില്ല 🤷🏻‍♂️
@eagleseye6576
@eagleseye6576 Год назад
അല്ല. പോടോ ഡിലിപിന്റെ കുളിക്കഴുത്തു കാരാ. നീയൊക്കെ ഈ കമന്റ്‌ ഇടാൻ വേണ്ടിയല്ലേ പണ്ടത്തെ സിനിമയുടെ ക്ലിപ്പും ആയി ഇറങ്ങുന്നത് തന്നെ. ഷീലാമ്മ ആണെടാ സൂപ്പർസ്റ്റാർ നീ പറയാതെന്താ? അപ്പൊ ഓരോ കാലഘട്ടത്തിനും അതനുസരിച്ചു ഇരിക്കും. മഞ്ജു അന്നും ഇന്നും ലേഡി സൂപ്പർസ്റ്റാർ പദവിക്കു അർഹതന്നെയാണ്.
@user-nz3fu4ko7j
@user-nz3fu4ko7j 3 месяца назад
Movie: ulsavamelam
@jmsvlogs6072
@jmsvlogs6072 Год назад
Ethokke kanumbozha ippazhthe comedykal eduth kinattil idaan thonnunnath😂
@jinuparambur908
@jinuparambur908 11 месяцев назад
Film ??
@shruthyponnuuss1996
@shruthyponnuuss1996 Год назад
Etha film
@rekhap.s.523
@rekhap.s.523 3 месяца назад
Sorry ariyilla
@NoorjahaanNoorjahaan-s6g
@NoorjahaanNoorjahaan-s6g 21 час назад
Ulsavamelam
@jvgobyjyo9472
@jvgobyjyo9472 Год назад
Lady super star ❤
@ArunAntony-t6s
@ArunAntony-t6s Месяц назад
Last dialogue😂 jagathi chettan😅
@vinods2818
@vinods2818 Год назад
One and only lady super star in Malayalam industry ❤❤❤❤ Urvashichechii ❤❤❤
@thanks5729
@thanks5729 6 месяцев назад
Tom and jerry game suuuper😅
@annammakurian1614
@annammakurian1614 8 месяцев назад
Uruvashi look like actress Savithri....
@user-gz9dh3bw4l
@user-gz9dh3bw4l День назад
Real lady superstar❤
@Anju.....
@Anju..... 11 дней назад
മാരി സിനിമയിൽ സായിപല്ലവിടെ അതെ നടത്തം 😂😂😂
@PJEditzStatusEditors
@PJEditzStatusEditors 5 дней назад
ലേഡി സൂപ്പർ സ്റ്റാർ
@etharkkumthuninthavanet6925
ഉർവ്വശിയുടെ പുറകിൽ വന്നത് കൈലാസ് നാഥാണല്ലോ
@welcometoamerica690
@welcometoamerica690 Год назад
Suresh gobi looks so handsome ❤
@shanithak.r9421
@shanithak.r9421 7 месяцев назад
Ee scene abhinayam abhinayikkunu.. Urvasike patoo...
@preethakj
@preethakj Год назад
Urvasi..Awesome❤😍
@maheshmhi5406
@maheshmhi5406 Год назад
Urvashi❤
@pristinevibes..156
@pristinevibes..156 7 месяцев назад
Jagathy de aa nadatham...🤣🤣🤣🤣
@user-tg8nu3oo2k
@user-tg8nu3oo2k 2 дня назад
ഇപ്പോഴത്തെ ലേഡി ചുപർ ചാർ ഇതൊക്കെ കണ്ടു പഠിക്ക്യ.
@jabalumanilal8240
@jabalumanilal8240 7 месяцев назад
Eye winking of Urvashi is akin to seen in ICE AGE 3 scart meets girl....
@prasadprasad.m.p226
@prasadprasad.m.p226 10 месяцев назад
സുരേഷേട്ടൻ എന്താ ലുക്ക്‌ 👍
@user-jz2bc4ly7j
@user-jz2bc4ly7j Год назад
ലേഡീസ് സൂപ്പർ സ്റ്റാർ 😆
@eagleseye6576
@eagleseye6576 Год назад
അല്ല. പോടോ ഡിലിപിന്റെ കുളിക്കഴുത്തു കാരാ. നീയൊക്കെ ഈ കമന്റ്‌ ഇടാൻ വേണ്ടിയല്ലേ പണ്ടത്തെ സിനിമയുടെ ക്ലിപ്പും ആയി ഇറങ്ങുന്നത് തന്നെ. ഷീലാമ്മ ആണെടാ സൂപ്പർസ്റ്റാർ നീ പറയാതെന്താ? അപ്പൊ ഓരോ കാലഘട്ടത്തിനും അതനുസരിച്ചു ഇരിക്കും. മഞ്ജു അന്നും ഇന്നും ലേഡി സൂപ്പർസ്റ്റാർ പദവിക്കു അർഹതന്നെയാണ്.
@kochu7570
@kochu7570 Год назад
Super 😂😂❤
@nibujennifer1893
@nibujennifer1893 Год назад
ജഗതിയുടെ നടത്തം 😂😂😂😂
@Myworld-km7og
@Myworld-km7og Год назад
അരുശുമൂട്ടിൽ അപ്പുക്കുട്ടനു൦ ദമയന്തിയു൦
@marykurian2
@marykurian2 Год назад
Super star urvashi
@babyjohn6090
@babyjohn6090 Год назад
Number 1 number2 paappa vilayattu .only one super one
@ellanjanjayikum9025
@ellanjanjayikum9025 Год назад
Eminent actors 💕💕💕
@chinnammaGopi
@chinnammaGopi Год назад
ഇത് ഏത് മൂവി ആണ്
@ChrisNolan95
@ChrisNolan95 9 месяцев назад
Ulsavamelam
@nykk812
@nykk812 Год назад
Jagathy nd urvashii❤❤❤❤❤
@ranjimedia9918
@ranjimedia9918 Год назад
One and only lady suprstar 👌👌👌👌👌
@midhunkt9807
@midhunkt9807 Год назад
അതെന്താ ഒരു female super star മാത്രം ഒള്ളോ 🤷🏻‍♂️
@ranjimedia9918
@ranjimedia9918 Год назад
@@midhunkt9807 അതേ ഏത് വേഷവും supr ആയി ചെയ്തു വിജയിപ്പിക്കുന്ന ഒരേ ഒരു നടി മലയാളത്തിൽ ഉർവശി. ശോഭന ഒക്കെ ചില റോളുകൾ മാത്രം ചെയ്യും പക്ഷെ കോമഡിയും സെന്റിമെന്റ്സും എന്തും ചെയ്യുന്നത് ഉർവശി തന്നെ ആണ്. മഞ്ജുവൊക്കെ ചുമ്മാ ആരൊക്കെയോ create ചെയ്ത supr സ്റ്റാർ. രണ്ടാം വരവിൽ അഭിനയം പഴയപോലെ അല്ല ഒരു ഒപ്പിക്കൽ മാത്രം.
@pranavnair1243
@pranavnair1243 4 месяца назад
Poli charakkara 😂😂😂😂❤❤❤❤❤❤Jagathy Chettan
@Hannarayyan
@Hannarayyan 6 месяцев назад
Movie name
@ashwingeor
@ashwingeor Год назад
Yes urbasi is lady super star
@eagleseye6576
@eagleseye6576 Год назад
അല്ല. പോടോ ഡിലിപിന്റെ കുളിക്കഴുത്തു കാരാ. നീയൊക്കെ ഈ കമന്റ്‌ ഇടാൻ വേണ്ടിയല്ലേ പണ്ടത്തെ സിനിമയുടെ ക്ലിപ്പും ആയി ഇറങ്ങുന്നത് തന്നെ. ഷീലാമ്മ ആണെടാ സൂപ്പർസ്റ്റാർ നീ പറയാതെന്താ? അപ്പൊ ഓരോ കാലഘട്ടത്തിനും അതനുസരിച്ചു ഇരിക്കും. മഞ്ജു അന്നും ഇന്നും ലേഡി സൂപ്പർസ്റ്റാർ പദവിക്കു അർഹതന്നെയാണ്.
@techstricksarts290
@techstricksarts290 Год назад
Movie name .... ഉത്സവമേളം
@sobyvarghese2006
@sobyvarghese2006 7 месяцев назад
Thank you..
@Գաբրիել
@Գաբրիել Год назад
ഇതൊക്കെ കാണുമ്പോൾ ആണ് ആ മഞ്ജു വാരിഏറിനെ കിണറ്റിൽ ഇടാൻ തോന്നുന്നേ...
@mnakhil2340
@mnakhil2340 6 месяцев назад
Filim name
@umaunni2803
@umaunni2803 Год назад
Entammo entha acting ❤
@cyriljacob4839
@cyriljacob4839 10 месяцев назад
Urvashi chechi is so mesmerizing❤
@udayakumar5506
@udayakumar5506 7 месяцев назад
കാണെടാ ഉർവശി എന്താന്ന്
@ShazinZahan-dg7si
@ShazinZahan-dg7si 7 месяцев назад
ഇ മൂവി പേര് 🧐
@pazhamkanj
@pazhamkanj 4 месяца назад
ഉത്സവമേളം
@anaghasree7657
@anaghasree7657 Год назад
Movie name please
@techstricksarts290
@techstricksarts290 Год назад
ഉത്സവമേളം
@entepanippura1677
@entepanippura1677 10 месяцев назад
ജഗതീടേം ഉർവ്വശിടേം നടത്തം😆
@ajitharajeev2091
@ajitharajeev2091 Год назад
Comedy ennu parayunnathu ithannu,Mukhathe expression kandupadikanam innnathe comedy tharangal
@laxmi0028
@laxmi0028 5 месяцев назад
ഇത് ഏതു സിനിമ ആണെന്ന് അറിയോ 😊
@pazhamkanj
@pazhamkanj 4 месяца назад
ഉത്സവമേളം
@rekhap.s.523
@rekhap.s.523 3 месяца назад
Ariyilla
@geethamenaathil807
@geethamenaathil807 7 месяцев назад
Kalakki 😅
Далее
How Strong is Tin Foil? 💪
00:26
Просмотров 28 млн