Hi Friends
മാങ്ങയുടെയും ചക്കക്കുരുവിന്റെയും Season ആയാൽ നമ്മുടെ അമ്മമാരും മുത്തശ്ശിമാരും ഉണ്ടാക്കാറുള്ള ഒരു നാടൻ കറിയാണ് ചക്കക്കുരു മാങ്ങാ ഒഴിച്ചു കറി. മിക്കവാറും എല്ലാ വീടുകളിലും ഉണ്ടാക്കുന്ന ഒരു കറിയാണ് ഇത്. വളരെ Easy യും Tasty ഉം ആയിട്ടുള്ള ഈ കറി ഇതുവരെ Try ചെയ്യാത്തവർ ഇങ്ങനെ ഒന്നുണ്ടാക്കി നോക്കൂ.
ചക്ക കുരുവിന് ഒരുപാട് health benefits ഉണ്ടെന്ന് ഇപ്പോൾ എല്ലാവർക്കും അറിയാം. ഈ അത്ഭുത ഗുണങ്ങൾ കൂടി വീഡിയോയിൽ പറയുന്നുണ്ട്. ഈ easy curry recipe ഇഷ്ടമായാൽ share ചെയ്യാൻ മറക്കല്ലേ.
#nadancurry
#chakkakkururecipe
#chakkakkurumangacurry
#easycurry
#easyrecipe
#mangacurry
#mangorecipe
#pachamangarecipe
#tasty
#tastycurry
#jackfruitseedcurry
#jackfruitseedhealthbenefits
#easy
#easychakkakkurumangacurrykeralastyle
#chakkakkuruhealthbenefits
#healthy
#tastycurry
#tastycurryrecipe
#healthyrecipe
#healthycurry
#quickrecipe
#quick
#quickcurry
#keralatraditionalrecipes
#keralatraditionalcurry
#nadanchakkakkurucurrymalayalam
#nadanchakkakkurumangacurry
#bequickrecipes
4 окт 2024