Тёмный

നാത്തൂന്റെ ഭർത്താവ് കാരണം എനിക്കുണ്ടായത് ഇനിയാർക്കും സംഭവിക്കരുത് | Cheers With Ash 

It's me khaiz
Подписаться 384 тыс.
Просмотров 62 тыс.
50% 1

Опубликовано:

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 181   
@manjimavlogs9691
@manjimavlogs9691 3 месяца назад
അവളുടെ ചാനലിൽ ഡീറ്റൈൽ ആയി എല്ലാം പറയുന്നല്ലോ. പിന്നെ ചേട്ടൻ ന്തിനാ അതു എടുത്ത് വീണ്ടും പറയുന്നത് 🤭🤭
@jismy430
@jismy430 3 месяца назад
Detail ആയി കണ്ടിരിക്കാൻ സമയം ഇല്ലാത്തവരും undee. 😹
@LintuJames
@LintuJames 3 месяца назад
@@jismy430 samayam illathavarku pinnae ividae vannu samayam undaki kannamelo allae? 😂😂😂🙏
@monicacr3503
@monicacr3503 3 месяца назад
View kittan alland vere content undakan onnum ariyilaloo
@information8100
@information8100 3 месяца назад
Rice problem because of our government 🤣🤡
@lipinms1
@lipinms1 3 месяца назад
വയറ്റി പിഴപ്പ് റിയാക്ഷൻ ടെക്സ്റ്റ് ബുക്കിൽ എല്ലാ മുണ്ടെങ്കി ലും നമ്മൾ ഗൈഡ് വാങ്ങാറി ല്ലെ
@nevadalasvegas6119
@nevadalasvegas6119 3 месяца назад
ഒരു കുടുംബശ്രീ ചേച്ചി ചെയുന്ന എല്ലാo യുട്യൂബ് വഴി ചെയുന്നദു ആണിന് ചേർന്ന പണി അല്ല 😊
@angrygrl4446
@angrygrl4446 3 месяца назад
ഇവരെയൊന്നും അറിയാത്ത ഞാൻ.. 😒😒ഖൈസ് ബ്രോ മറ്റുള്ളവരുടെ ഫാമിലി പ്രോബ്ലം അല്ലാതെ വേറൊന്നും ഇല്ലേ വ്ലോഗ് ചെയ്യാൻ.. 😟
@saraschem-nest1022
@saraschem-nest1022 3 месяца назад
Enik aiswaryede video kandappale thonni ingeru ith react cheyth video kondu varum nn 💯
@marythomas4653
@marythomas4653 3 месяца назад
What is ur role in this issue .R u a lawyer,Counsellor,Family court.Let her handle it.
@itsmekhaiz
@itsmekhaiz 3 месяца назад
Public platformil upload cheyyapedunna videok prathikarikkanulla avakasham ellarkumund.. Athini lawyer akanamennonnulya..! Pinnenthina commentbox!
@binkhalid44
@binkhalid44 3 месяца назад
@@itsmekhaizennaaalum ithokke react cheyyunnathu over aaanu 😅… ithinekaal nallathu brok public aayi naatile problemsinu theerumaanam aakiyaa athaanu nallathu
@AjluMyboy
@AjluMyboy 3 месяца назад
​@@binkhalid44അങ്ങനെ ചെയ്താൽ അക്കൗണ്ടിൽ പണം വീഴുമോ സുഹൃത്തേ 😊
@nickj7619
@nickj7619 3 месяца назад
How much can one person preach ...his great friend secret agent is another preacher who went to big boss and told everybody about his family issues while giving advice to other people like this guy of how to live the perfect life ...I don't remember him lecturing his friend to keep it personal god only knows how this guy is at home while giving lectures to others..
@Homietalks24
@Homietalks24 2 месяца назад
Mattullavare vittu thinnu sheelichavarku pnne vere enth cheyyaan pattum??😂
@Beeyinghuman1
@Beeyinghuman1 3 месяца назад
Daily വീഡിയോസ് ഉണ്ട് എന്നട്ട് കിട്ടുന്ന ലൈക് um views um 🤣അണ്ണൻ എന്ത് ഒക്കെ കാണിച്ചിട്ടും no രക്ഷ😂😅
@Bebo-j2h
@Bebo-j2h 3 месяца назад
എനിക്കൊരു കാര്യം മനസ്സിലായി വന്നിട്ടുള്ള ബാഡ് കമൻസ് മുഴുവനും പെൺകുട്ടിയെ ഉപദ്രവിക്കുന്ന ആളുകൾ തന്നെയായിരിക്കും അല്ലെങ്കിഇൽ ഇത്രയും വേദനിച്ചു റിയാക്ട് ചെയ്യേണ്ടിയ കാര്യം ഒന്നുമില്ലല്ലോ കമന്റ് ബോക്സിൽ
@priyawarrier3160
@priyawarrier3160 3 месяца назад
ഇവള് ബെസ്റ്റ്....😂😂
@violetgirl478
@violetgirl478 3 месяца назад
​@@priyawarrier3160Athendha
@adhithyaathi9449
@adhithyaathi9449 3 месяца назад
​@@priyawarrier3160Do you know her personally?
@priyawarrier3160
@priyawarrier3160 3 месяца назад
@@adhithyaathi9449 ഡ്രഗ് കേസിൽ പെട്ട ആളല്ലേ കൂടുതൽ അറിയാൻ എന്തിരിക്കുന്നു
@ironzee313
@ironzee313 3 месяца назад
കണ്ടന്റ് ദാരിദ്ര്യം ആണോ 😮
@Maryannarose333
@Maryannarose333 3 месяца назад
Ithokke react cheyumbol atleast second opinion eduknde..allathe oru side mathram anno nokendathu...ella veetu karyagalum RU-vid vilichu parayan nilkunavare promote cheyathe bro..🙏🏻
@samshivp2358
@samshivp2358 3 месяца назад
Qivan oru kudumba shree vaazha aanu ithu just one side maathram kettittulla talk aanu other side kellkunnu pilumilla
@sundernational
@sundernational 3 месяца назад
She acts very immature. She insulted family members
@reshmasaju4667
@reshmasaju4667 2 месяца назад
Right
@amruthaakhil-n3q
@amruthaakhil-n3q 3 месяца назад
ചേട്ടാ ഒരു കുടുംബ പ്രശ്നത്തിൽ ഇടപെടുമ്പോ രണ്ടു സൈഡ് ഉം കൂടി അറിഞ്ഞിട്ടു വേണം പറയാൻ. അമ്മായിഅമ്മ വെന്റിലേറ്റർ ഇൽ കിടന്നപ്പോൾ പോലും സിനിമ കാണാനും കറങ്ങാനും പോയി അടിച്ചുപൊളിച്ചു നടന്ന മരുമോളാണ് ഇവൾ. ഈ പറയുന്ന അളിയനും നാത്തൂനും ആണ് അമ്മയെ നോക്കിയത് മുഴുവനും. എന്നിട്ട് അവസാനം ചീത്തയായത് മുഴുവനും അവർ. പിന്നെ divorce ന്റെ കാര്യം. അത് പറയാൻ ഉണ്ടായ സാഹചര്യം കൂടി മനസിലാക്കണം. അളിയന്മാർ തമ്മിൽ നല്ല ഒരു ബന്ധം ഉണ്ടായിരുന്നത്കൊണ്ട് അവർ എല്ലാം ഷെയർ ചെയ്തിരുന്നു, ഇവള്ടെ കെട്ടിയോൻ എന്നും വിളിച്ചു അളിയാ ഒരു സമാധാനം തരുന്നില്ല എന്നും ഇവള് വഴക്കാണ് എന്ന് പറഞ്ഞോണ്ടിരുന്നാൽ ആരായാലും അവസാനം എന്നാ പിന്നെ ഡിവോഴ്സ് ചെയ്തോ എന്ന് തന്നെയാ പറയൂ. സമാദാനം ഇല്ലാതെ കഷ്ടപ്പെട്ട് ജീവിക്കണ്ട ഒന്നല്ലാലോ ദാമ്പത്യം. ഇവള് വന്നു കേറുന്നത് വരെ ആ കുടുംബം എന്ത് സ്നേഹമായിട്ടാ കഴിഞ്ഞത്. കല്യാണം കഴിഞ്ഞ വഴി അവള് പണി തുടങ്ങി. അവൾക് അമ്മായിഅച്ഛന്റെ സ്വത്ത്‌ വിറ്റിട്ട് അവള് ആഗ്രഹിക്കുന്നിടത് വീട് വെക്കണം. അവൾക് അവളുടെ ലൈഫ് അവളുടെ career, ഇത്രേം selfish ആയിട്ടുള്ള ഒരു പെണ്ണ്. പിന്നെ njan ഇനി fake ഐഡി ആന്നും പറഞ്ഞു വരണ്,ഇതു fake alla. ഇവൾ ഈ കുറ്റം മുഴുവൻ പറയുന്ന ഈ നാത്തൂന്റെ ഭർത്താവിന്റെ വീട്ടിൽ നിന്നാണ് ഇവളുടെ അമ്മായിഅമ്മയെ അവർ നോക്കിയത്. ഈ നാത്തൂൻ അവരുടെ ഭർത്താവിന്റെ വീട്ടിലെ കാര്യവും, സ്വന്തം കുഞ്ഞുങ്ങളുടെ കാര്യവും, സ്വന്തം അമ്മയുടെ health issues ഉം കാരണം എത്രത്തോളം struggle ചെയ്തിട്ടുണ്ടെന്ന് ath കണ്ടവർക്ക് മാത്രേ അറിയു. ഭർത്താവ് നാട്ടിൽ ഇല്ലാത്തതുകൊണ്ട് ഹോസ്പിറ്റലിൽ പോവാൻ എല്ലാം സഹായിച്ചത് മുഴുവൻ ഭർത്താവിന്റെ ഫ്രണ്ട്‌സ് ആണ്. പാതിരാത്രി വരെയും hospital കൊണ്ടുപോവേണ്ടി വന്നിട്ടുണ്ട്. ഇവൾ വന്നിരുന്ന് പറയുന്നത് വിശ്വസിക്കാനും കുറെ എണ്ണങ്ങൾ. നിനക്കൊന്നും വേറെ പണിയില്ലേ, വല്ല പണിക്കും പോയി ജീവിച്ചൂടെ.
@shamnabasheer5046
@shamnabasheer5046 3 месяца назад
സത്യം അല്ലെങ്കിലും ആരും കേൾക്കാൻ ഇഷ്ട്ടപ്പെടില്ല.
@violetgirl478
@violetgirl478 3 месяца назад
Husband pinne engne ivarude koode nilkunnu husband swantham achanem ammenem vendenn vecho?
@amruthaakhil-n3q
@amruthaakhil-n3q 3 месяца назад
ആ ഇപ്പോ കുടുംബം 3വഴിക്കായി
@amruthaakhil-n3q
@amruthaakhil-n3q 3 месяца назад
രണ്ടുപേർക്കും കൂടി salary above 6lakhs ഉണ്ടായിട്ട് അവർക്കു ജീവിക്കാൻ പറ്റുന്നില്ല എങ്കിൽ എന്ത് ലൈഫ് ആണത്.
@passion4dance965
@passion4dance965 3 месяца назад
Ningal avarude arayt varum
@VarunKumar-f7v9d
@VarunKumar-f7v9d 3 месяца назад
Kerlathil charcha cheyenda karayangal annu ithu ellam😅😅😅😅😅
@666-_-_Hanz_
@666-_-_Hanz_ 3 месяца назад
😂
@ridhusentertainment9739
@ridhusentertainment9739 3 месяца назад
😂😂😂😂😂
@eyesome111
@eyesome111 3 месяца назад
😮
@veena3516
@veena3516 3 месяца назад
അമ്മായിയമ്മ , നാത്തൂൻ എന്നിവരെ പടപൊരുതി ജയിച്ചിരിക്കണം എന്ന ചിന്താഗതി വെച്ച് കയറിവരുന്ന കുറെ മരുമക്കളും ഉണ്ട് . അങ്ങോട്ട് ഒരു പ്രശ്നത്തിനും ചെന്നില്ലെങ്കിലും ഇങ്ങോട്ട് മെക്കിട്ടു കയറി പ്രശ്നം ഉണ്ടാക്കുന്ന കുറെ എണ്ണം ! കെട്ടിക്കയറി വന്നു എന്ന് വെച്ച് അവരെ പ്രത്യേകം ബഹുമാനിക്കണം എന്ന് ചിന്തിക്കുന്നവർ . അങ്ങനെയുള്ളവരെ മറന്നുകൊണ്ട് ഇത്തരം കാര്യങ്ങളിൽ ഒരു side മാത്രം കേട്ട് അഭിപ്രായം പറയുന്നത് ശരിയല്ല പിന്നെ , ഭർത്താവ് എന്ന് പറയുന്ന വ്യക്തിക്ക് താൻ ജീവിതത്തിൽ വരുന്നതിനുമുൻപേ മറ്റൊരു life ഉണ്ടായിരുന്നു എന്ന കാര്യവും ഇവർ മറക്കും. ഇവരെ സംബന്ധിച്ച്, ഇവരെ കല്യാണം കഴിച്ച അന്നാണ് ആ പയ്യൻ്റെ ജനനം. അതിനുമുമ്പ് അവന് അമ്മയോ, അച്ചനോ , സഹോദരങ്ങളോ ഒന്നുമില്ല. തൻ്റെ മാത്രം താളത്തിന് തുള്ളാൻ ഉള്ളവൻ ! മുകളിലെ വീഡിയോയിൽ ഉള്ള കുട്ടിയെക്കുറിച്ചല്ല ഈ പറഞ്ഞത്. Speaking generally.
@aswathi5386
@aswathi5386 2 месяца назад
സത്യം 💯
@vyshakkc7058
@vyshakkc7058 3 месяца назад
അമ്മായി ഖൈസ്
@Nady85410
@Nady85410 3 месяца назад
എന്തോരോ...എന്തോ...ഖൈസിനെ പോലത്തെ ഭർത്താവ് വരാൻ ആയിരിക്കും ഒരുപാട് പെൺകുട്ടികൾ ആഗ്രഹിക്കുന്നത്.. പെണ്ണിന് ഒരു പ്രശ്നവും വരൂലയിരിക്കും 😅😅😅😅
@priyas8114
@priyas8114 3 месяца назад
ഈ പെൺകുട്ടിയുടെ ഭാഗത്തു എത്ര ശരി ഉണ്ടെങ്കിലും ഇങ്ങനെ പരസ്യം ആയി യൂട്യൂബ് പോലെ ഒരു മീഡിയയിൽ അതും ഭർത്താവിന്റെ അമ്മയെയും സഹോദരിയെയും ഒന്നും പരസ്യമായി കുറ്റം പറയാൻ പാടില്ല... ഭർത്താവിന്റെ രക്തം ആണ് അവർ... അത് മനസ്സിലാകണമായിരുന്നു.. ഇഷ്ടം അല്ലാത്തിടത്തു നിന്നും മാറി താമസിച്ചല്ലോ അപ്പോൾ പിന്നെ ഇതു പറയേണ്ട ആവശ്യം ഇല്ലായിരുന്നു... ഈ പെൺകുട്ടിയുടെ അച്ഛനമ്മമാരെയോ സഹോദരനായോ കുറിച്ച് അവർ എത്ര മോശക്കാർ ആണെങ്കിലും ഇതു പോലെ വന്നിരുന്നു കുറ്റം പറഞ്ഞാൽ എന്തായിരിക്കും അവസ്ഥ.. ഇവിടെ ശാരീരിക ഉപദ്രവം ഒന്നും ഉണ്ടായിട്ടില്ല, സ്വന്തം കരിയർ നോക്കി സമ്പാദിച്ചു ജീവിക്കുന്നതിൽ തെറ്റൊന്നും ഇല്ല..പക്ഷെ കുറച്ചു പക്വത കാണിക്കണം ആയിരുന്നു.. ഇങ്ങനെ പറയുന്നതെല്ലാം എല്ലാകാലവും ഇവിടെ തന്നെ കാണും. അവനവന്റെ നാക്കു അവനവനു വിന ആകരുത്.. 🙏🏼🙏🏼🙏🏼
@thefanofhighflyers5173
@thefanofhighflyers5173 3 месяца назад
ഒരു സാധാരണക്കാരനു പൊതുവെ ദൈവം അനുഗ്രഹിച്ചു നൽകാൻ പിശുക്കു കാണിക്കുന്ന മേഖലയിലുള്ള ജോലിയല്ലേ അത്രേംകാലം ചെയ്തിരുന്നത്... അപ്പോൾ കയ്യിൽ ഇഷ്ടംപോലെ കാശ് കാണാതിരിക്കില്ലല്ലോ... ജോലി ചെയ്തുണ്ടാക്കിയ കാശ് കൊണ്ട് വേറെ വീട് വെച്ച് അങ്ങോട്ട് താമസം മാറാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവാത്ത വിധത്തിൽ ദൈവം അനുഗ്രഹിച്ചിട്ടുമുണ്ടാവുമല്ലോ... ദൈവം ഇത്രയൊക്കെ സപ്പോർട്ടിനു കൂടെയുള്ളപ്പോൾ പിന്നെന്താ പ്രശ്നം...
@anukp280
@anukp280 3 месяца назад
Ivarude husband nte family kku youtbe channel illa..so avarude version koodi kekkande?
@kadeejaKottackodan
@kadeejaKottackodan 3 месяца назад
Nilavaram kurayunnu kaiz 😊
@dailymeadia
@dailymeadia 3 месяца назад
Asla jasmin വിഷയത്തിൽ aslayod ഇവൻ പറഞ്ഞത് എല്ലാവരും കേട്ടതാണ് പിന്നെ eppol ആൺ ഇവൻ്റെ വീഡിയോസ് jhan കാണുന്നത് .ഇവൻ സീക്രട്ട് ഏജൻ്റ് അദ് പോലുള്ള vidieo കണ്ട് ആരും ആരെയും വിലയിരത്തരുത് കര്യങ്ങൾ opposit aakum
@rinuthomas5456
@rinuthomas5456 3 месяца назад
ഈ കൊച്ചു പറയുന്നത് ok സത്യം ആയിരിക്കും കെട്ടിച്ചു വിട്ടാലും appanthee പെൻഷൻ പൈസ കിട്ടുന്നത് കൊണ്ട് അലിഞ്ഞു കേറി അവിടെ തന്നെ നിൽക്കും നമ്മൾ അവരുടെ അഭിപ്രായം കേട്ടു ജീവിക്കണം enthe ammo അങ്ങനെത്തെ sadanangal ഒരോ കുടുംബത്തിൽ ഉണ്ടെന്നെ
@Bebo-j2h
@Bebo-j2h 3 месяца назад
@ rinuthomas ഫിനാൻഷ്യൽ ടോപ്പ് ഉള്ള വീട്ടിൽ ചെന്ന് കയറിയത് എന്റെ സിസ്റ്റർ ഞങ്ങളുടെ വീട് അതുപോലെ തന്നെ പക്ഷേ ചെന്ന് ഉടനെ മനസ്സിലായി അവരെ പറഞ്ഞ് ഫിനാൻഷ്യൽ സെറ്റ്അപ്പ് വെറുതെയായിരുന്നു എന്ന് അതൊന്നും എന്റെ സിസ്റ്റർനു പ്രശ്നമല്ലഅയിരുന്നു പക്ഷേ ദിവസവും കുടിക്കാൻ ചെല്ലണം ഓഫീസ് ഉള്ള ദിവസവും അങ്ങനെ ആയിരുന്നു ഇവർക്ക് നേരത്തെ ഒരു ആക്സിഡണ്ട് കല്യാണത്തിന് മുമ്പ് വന്നതാ അങ്ങനെ ആ പയ്യനും പാവമാണെങ്കിലും എന്തൊക്കെയോ അല്ലറ ചില്ലറ മെമ്മറി പ്രോബ്ലം ഒക്കെ ഉണ്ട് പിന്നെ സ്വന്തമായിട്ട് ഒരു സ്റ്റാൻഡ് ഇല്ല അതല്ല ഈ ബ്രദറിലോ മുതലാക്കി ഗൾഫിൽ കാർ വാങ്ങിക്കരുത് ആരെങ്കിലും പറയൂമോ റീസൺ പറയുന്നത് ആക്സിഡന്റ് ഉണ്ടായതുകൊണ്ടാണെന്ന് പുള്ളി ഡ്രൈവ് ചെയ്യുന്നും ഉണ്ട്പുള്ളിയാണ് ആക്സിഡന്റ് വരുത്തിയത് നന്നായിട്ട് കുടിച്ചിട്ട് പാർട്ടി കഴിഞ്ഞ് വേറൊരു അറബി യുടെ കാറിൽ തട്ടി വലിയൊരു ആക്സിഡന്റ് ആയിരുന്നുsis inlaw യുടെ ഹസ്ബൻഡിനു ഭ്രാന്ത് ആയിരുന്നു ഒളിപ്പിച്ചുവെച്ച കെട്ടി ലാസ്റ്റ് ഒരു ഷോപ്പിംഗ് നടത്തണ പോലും എന്റെ എന്റെ സിസ്റ്റർ പേരൻസ് കൊടുക്കുന്ന രൂപ ചെയ്തുകൊണ്ടിരുന്നത് അവർക്ക് അവരുടെ കാലിന്റെ അടിയിൽ നിൽക്കണം ഒന്നും പറയുന്നില്ല പറയാനാണെങ്കിൽ തീരുകയില്ല
@priyawarrier3160
@priyawarrier3160 3 месяца назад
ഐശ്വര്യലോകഉഡായിപ് ആണ് അവൾക്കുഅടിച്ചു പൊളിച്ചു നടക്കണം ക്രിമിനൽ കേസ് കാരണം ജോലിയും പോയി തരികിട പെണ്ണ്
@Bebo-j2h
@Bebo-j2h 3 месяца назад
@@priyawarrier3160 നിങ്ങൾക്കു അടിച്ചു പൊളിച്ചു നടക്കാൻ ഒരു അവസരം ദൈവം തന്നില്ലല്ലോ കഷ്ടം അതിന്റെ ദേഷ്യമാണോ ഓരോ ലെവലിൽ ഓരോ ഡിഫറൻസ് കാണും പണവും സൗകര്യവും ഒക്കെ ഉള്ളവർ വേറെയാ ജീവിക്കുന്നത് അല്ലാത്ത വീട്ടിൽ ചെന്ന് കയറിയിട്ട് സത്യമാണ് അങ്ങനെയൊക്കെ തന്നെ നമ്മൾ ജീവിക്കേണ്ടി വരും നല്ല കല്യാണത്തിന് മുമ്പ് ചിന്തിക്കുക
@honeyfrancis4951
@honeyfrancis4951 3 месяца назад
Yes
@swapnavishnu7707
@swapnavishnu7707 3 месяца назад
Athilum mele konjatta jeevitham
@aneeshooooo
@aneeshooooo 3 месяца назад
ഇപ്പോഴും ഒരു വശം മാത്രമാണ് നമ്മൾ കാണുന്നത്.
@violetgirl478
@violetgirl478 3 месяца назад
😅
@binkhalid44
@binkhalid44 3 месяца назад
Enthu preshnam indenkil courtil onnum pokanda khais bro vdo ittu theerumaaanam aaaki tharum 😅
@AnjuMichael-r2s
@AnjuMichael-r2s 3 месяца назад
Ival parayunnath mathram viswasikkaruth. Kurach over anu
@mubasheeramubasheera6596
@mubasheeramubasheera6596 2 месяца назад
നിങ്ങളാണോ ആ വ്യെക്തി 🙄🙄
@AnuKA-b4z
@AnuKA-b4z 3 месяца назад
NB ::: aval delete cheytha comments,ingne ulla comment ellam delete aaki comment off akki sechi... അവതരണം നന്നായിട്ടുണ്ട്, ഇതേപോലെ നുണ പറയാനും വേണം ഒരു കഴിവ്.ഈ പറയുന്ന സഹോദരിയുടെ ഭർത്താവ് വിളിച്ചിട്ട് പലതവണ പാതിരാത്രി ഞാൻ ഈ അമ്മയെ ആശുപത്രിയിൽ കൊണ്ടുപോയിട്ടുണ്ട്.വെൻറിലേറ്ററിൽ കിടന്നിട്ട് പോലും തിരിഞ്ഞ് നോക്കാത്ത നീ ആണോ സഹോദരിയുടെ ഭർത്താവിൻ്റെ ക്യാരകറ്റർ അളക്കാൻ വരുന്നത്.ഈ സഹോദരിയുടെ ഭർത്താവ് ഉള്ള കാരണം ആ അമ്മ ജീവനോടെ ഇരിക്കുന്നു. അപ്പനേം അമ്മയെയും തിരിഞ്ഞ് നോക്കാതെ സഹോദരിയുടെ വീട്ടിൽ കൊണ്ടോപോയി ഇട്ടിട്ട് ഇങ്ങനെ വന്നിരുന്ന് മുൻസിപ്പാലിറ്റി കക്കൂസിലെ മാലിന്യം ശർദ്ധിക്കാനും വേണം ഒരു തൊലിക്കട്ടി.ഇത് കേട്ടാൽ ആ അമ്മ നിൻ്റെ മുഖത്ത് ചൂലിന് അടിക്കും.ഈ വീഡിയോയിൽ തന്നെ പറയുന്ന ദാരിദ്ര്യം കേട്ടാൽ അറിയാം ഇവളുടെ കാശിനോടുള്ള ആർത്തി. “എനിച്ച് നാല് ലച്ചം സാലറി കിട്ടിയിട്ടും ഒന്നിനും തികയുന്നില്ല പോലും "ഇതിനെ സപ്പോർട്ട് ചെയ്യുന്ന ഓൺലൈൻ ആങ്ങളമാരും ഓൺലൈൻ സഹോദരിമാരും രണ്ട് വശം കൂടി അറിഞ്ഞിട്ട് വേണം സംസാരിക്കാൻ. നിങ്ങളെ പോലുള്ള ഓൺലൈൻ ചേട്ടന്മാരും ചേച്ചിമാരും മാത്രേ ഇവളെ സപ്പോർട്ട് ചെയ്യുന്നുള്ളൂ,നേരിട്ട് അറിയാവുന്ന ഒരു പട്ടിക്ക് പോലും ഇവളെ കണ്ണിന് കണ്ട് കൂടാ.
@Vismayavishn
@Vismayavishn 3 месяца назад
ഏതാ ഈ അമ്മായി???
@AnuKA-b4z
@AnuKA-b4z 3 месяца назад
@@skbskb3017 pinnallah. Enitta ee mattaval prasangichond nadakane. Support cheyyan Kure konappanmarum
@Vismayavishn
@Vismayavishn 3 месяца назад
@@skbskb3017 അതെന്താ എന്റെ അച്ഛൻ നിന്റെ വീട്ടിലും. 😂😂😂😂😂
@Vismayavishn
@Vismayavishn 3 месяца назад
നിങ്ങൾ ആണോ ആപെങ്ങൾ 😀
@Bebo-j2h
@Bebo-j2h 3 месяца назад
​@@skbskb3017അതുതന്നെ ഇവിടെയെല്ലാം ഇതുപോലെ വന്ന് കമന്റ്സ് ഇടുന്നത് ആരാണെന്ന് ഇപ്പോൾ ബുദ്ധിയുള്ളവർക്ക് മനസ്സിലായല്ലോ
@AlexX-vy3wx
@AlexX-vy3wx 3 месяца назад
അവൾടെ നാത്തൂൻ endenkilum കാണിച്ചാൽ ബാക്കി ഉള്ളൂർക്ക് എന്ത് അവസ്ഥ ആദ പെങ്ങാ വരൻ പോണേ... personal issues vare content ആകുന്ന ഒരു തരം രോഗികൾ..അതിൻ്റെ പുറമെ aaah വീഡിയോക്ക് explanation നൽകുന്ന ഒരു monna
@JaIminGeorge
@JaIminGeorge 3 месяца назад
ഇവളെയും ആ കുടുംബത്തെയും നന്നായിട്ട് അറിയാം നെയിബർ ആണ് . ഫുൾ പറഞ്ഞേകുന്നത് നുണ ആണ് . ആ അമ്മ hospitalized ആയി കിടന്നപ്പോ കുന്തലിച്ചു , അവരെ നോക്കാതെ നടന്ന ടീമ്സ് ആണ് 2 ഉം കഴിഞ്ഞ ഒരു വർഷം മൊത്തം ഓടി ഹോസ്പിറ്റൽ കൊണ്ടുപോയത് ആ സിസ്റ്റർ ഉം പിന്നെ സിസ്റ്ററിന്റെ ഹസ്ബൻഡ് പറഞ്ഞിട് ഇവിടെ ഉള്ള ഫ്രണ്ട്‌സ്ഉം ആണ്. അന്നേരം ഒന്നും ഇവളെ കണ്ടിട്ടു ഇല്ല. ഒരിടത്തും... . എന്തായി എന്ന് ചോദിച്ചു വിളിച്ചിട്ടും ഇല്ലാ. (NB: ഹോസ്പിറ്റലിൽ നിന്നു 5km ദൂരം മാത്രം ഇവള്ടെ വീട്ടിലേക്ക് ) ഇവൾക്ക് വീട്ടുകാർ ഒന്നും വേണ്ട.she നീഡ് ഹസ്ബൻഡ് . പിന്നെ അവരുടെ കാശും, വേറെ ആരും വേണ്ട. ഇത് അവൾക്കും അറിയായിരുന്നു. നേരത്തെ അങ്ങ് മാറിയ പോരാർന്നോ എന്തിനാ ഈ ലോകം മൊത്തം പല്ലിൽ കോലിട്ട് കുത്തി നാറ്റിച്ചോണ്ട് നടക്കുന്നെ അവൾ. ഇപ്പോ കെട്ടിയോനേംകൂട്ടി സ്വന്തം വീട്ടിലേക്ക് പോയപ്പോ എല്ലാം ഓക്കേ ആയി അവൾക്.അമ്മേനെ എന്താ ചെയ്യണേ എന്ന് ഇവള്ടെ കേട്ടിയോനോട് ചോദിച്ചപ്പോ?വീട്ടുകാർ(വീഡിയോ പറയണ അളിയൻ ആൻഡ് നാത്തൂൻ )കുറ്റക്കാരും ആയി. റിലേറ്റീവ്സ് കല്യാണ സമയം കൂടെ വീട്ടിൽ നിന്നത് ആ അമ്മയെ നോക്കാൻ വേറെ ആരും ഇല്ലത്തൊണ്ട് ആണ്. അതും അമ്മേം ഈ കുടുംബംകലക്കിടെ കെട്ടിയോനും പറഞ്ഞിട്ടു . .. എന്നിട് വീഡിയോയിൽ ഇവൾ പറയണേ ഇവളക് അറിയാൻ പാടില്ല പോലും ഇവർ ഇവിടെ ഉണ്ടാകും എന്ന് . അല്ലാതെ ജോയിന്റ് ഫാമിലി ആയിട്ടു നിക്കാൻ ബുദ്ധിമുട്ടിട്ട് ഒന്നും അല്ല, അവർക്കൊന്നും അതിന്റെ ആവിശ്യം ഇല്ലാ. പെങ്ങടെ പ്രസവം വരെ ഇവൾ ഉണ്ടാക്കി എന്ന് പറഞ്ഞു. പെങ്ങൾ പെങ്ങളുടെ വീട്ടിൽ വന്നു കുറച്ചു ദിവസം നിന്നു, അത് പിന്നെ അങ്ങനെ ആണല്ലോ 7 മാസം. ഒരു പ്രാവിശ്യം ഷോപ്പിംഗിന് ഇവളേം കൊണ്ട് പോകേണ്ടി വന്നപ്പോ പ്രസവം നോക്കിയത് വരെ ഇവൾ ആണെന്ന് നാട് മൊത്തം പറഞ്ഞു. പെങ്ങടെ കെട്ടിയോൻ ഡിവേഴ്സ് ചെയ്യാൻ പറഞ്ഞത്, സ്വന്തം അളിയൻ വിളിച്ചു ഈ മോറി സമാധാനം തരുന്നില്ല പൈസ മാത്രം മതി, മടുത്തു എന്നൊക്കെ മാസങ്ങൾ ആയി പറഞ്ഞാൽ പിന്നെ ഏത് ഒരു അളിയനും അങ്ങനെയേ പറയു. അതും സേവ് ചെയ്ത് ഇട്ടോണ്ട് നടന്ന മോറന്റെ കാര്യം പിന്നെ പറയണ്ടല്ലോ. അമ്മയെ കാണിക്കുന്ന ഹോസ്പിറ്റൽ ninn 5km ഉള്ളു ഇവളുടെ വീട്ടിലേക് . എന്നിട് ഇടുക്കി നിന്ന് 150 km ഡ്രൈവ് ചെയ്ത് 2 times weekly അവരെ hospitalized ചെയുന്നുണ്ട്. കഷ്ടം തന്നെ ഉപകാരം ചെയ്തവരും പൈസ കൊടുത്ത സഹായിച്ചവരും മാത്രം ഇപ്പോ ഇവർക്കു ശത്രുക്കൾ. അതാകുമ്പോ അവർക്കു പൈസ കൊടുക്കണ്ടല്ലോ കുറച്ചു ഫോള്ളോവർ കൂടുതൽ ullond കുറെ ആളുകൾ ഇവൾ പറയനേം കേട്ടോണ്ട് വാ പൊളിച്ചു ഇരിക്കുന്നു ..
@passion4dance965
@passion4dance965 3 месяца назад
Ethra rs kitty Ingane kuthy irunnu essay type cheythu vidunathinu
@samantonyk
@samantonyk 2 месяца назад
രണ്ടാഴ്ചമുമ്പ് തുടങ്ങിയ ചാനൽ ഇവരെ പറയാൻ മാത്രം ആണല്ലോ നായ ബറെ
@reshmibiju8119
@reshmibiju8119 3 месяца назад
കൈസു ന്നു content കുറവാണു തോന്നുന്നു
@smrithi7423
@smrithi7423 3 месяца назад
ഖൈസു 😂
@chinchugopal1658
@chinchugopal1658 2 месяца назад
Reaction vlog എന്നും പറഞ്ഞു വേറെ ആരുടെയെങ്കിലും വീഡിയോ എടുത്തിടുക വായിൽ തോന്നിയതൊക്കെ പറയുക,, അത് വഴി ക്യാഷ് ഉണ്ടാക്കുക.. സ്വന്തമായി എന്തെങ്കിലും content ഉണ്ടാക്കു.
@അക്കരെ
@അക്കരെ 3 месяца назад
Aaaa kutti laranja oru karyam valare sathyam nammude husbamd amma achan avaarkapuram namme thiuthano padipikaano അഭിപ്രായം പറയണോ 4ത് പേഴ്സൺ സ്ഥാനം ഇല്ല അങ്ങനെ സ്ഥാനം വരുമ്പോൾ ലൈഫ് മൊത്തത്തിൽ konjaatta ആകും
@rahmanp.m2054
@rahmanp.m2054 3 месяца назад
നീ ഉൾപ്പെട്ട വ്ലോഗ് ടീം വ്ലോഗിൽ ഒന്നു പറയും ലൈഫിൽ വട്ട പൂജ്യം
@marneer381
@marneer381 3 месяца назад
Bayankara valiya news anallo... Khaiz 😅😅😅
@athirapssreekutty401
@athirapssreekutty401 3 месяца назад
നിങ്ങളും ഇപ്പൊൾ ഇതൊക്കെ അല്ലെ ചെയ്യുന്നത്. മറ്റുള്ളവരുടെ ലൈഫ് അടിച്ച് മാറ്റി നിങ്ങള് പണം ഉണ്ടാക്കുന്നു. എന്തെല്ലാം കര്യങ്ങൾ ലോകത്ത് ഉണ്ട്. അതൊന്നും നിങൾ കാണുന്നില്ലേ
@shamnabasheer5046
@shamnabasheer5046 3 месяца назад
ഇക്കാക്ക് ഇവളുടെ സ്വഭാവം ഉള്ള പെണ്ണിനെ കിട്ടാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🤲🏻
@smrithi7423
@smrithi7423 3 месяца назад
She is very selfish and money-minded
@Dr.La_vender
@Dr.La_vender 3 месяца назад
Cryinh about personal issues on social media😒😒 whyyyyyy but whyy!?!!!!!
@nilgiridiary849
@nilgiridiary849 3 месяца назад
Ella veetilum ithoka tanneya aiswarya
@ratheeshcdlm1716
@ratheeshcdlm1716 3 месяца назад
എല്ലാ പെണ്ണുങ്ങളും പറയും hus അമ്മയെ സ്വന്തം അമ്മ പോലെ കണ്ടത് തിരിച്ചു അമ്മയും ഇത് പറയും പക്ഷെ രണ്ടുപേർക്കും അങ്ങനെ കാണാൻ പറ്റില്ല എന്നുള്ളതാണ് ശെരി. അങ്ങനെ കാണാൻ പറ്റിയാൽ ഒരിടത്തും അടിച്ചു പിരിഞ്ഞു പോകില്ല പറച്ചിൽ മാത്രമേ ഇത് ഉള്ളൂ
@apj6967
@apj6967 3 месяца назад
Idh penn kallynm kazhnj veroru vtl powunnondulla problem alle .. Aa vtl Mon um mol um oru joliyum cheyyunnundavilla ..ennal marumakal vannal kitchen Lott direct entry😅 Pinne epolum illatha kuttamila (Ipol Adhoke maari .. marumakkalod kalichal kali padipikum 😂) Ennit dailogue swontham mole pole Ennu… Idhipo Mon Kalyanam kazhnj Bharya vtl poyi ninnal Ammayi achanum marumon um thammilaavum problem 😅….atre ullu
@FRQ.lovebeal
@FRQ.lovebeal 3 месяца назад
*ചെറിയ ഇടവേളകൾക് ശേഷം വീണ്ടും അവിഹിതം 😌😌തിരിച്ചു വന്നിരിക്കുന്നു 😌*
@Anootha1528
@Anootha1528 3 месяца назад
ലേശം 🤭
@Kunjuz..--kunju898
@Kunjuz..--kunju898 3 месяца назад
Ithil evideyaanu avihitham 🥴
@naseema7074
@naseema7074 3 месяца назад
ഇത് അവിഹിതം അല്ലടാ.. കുടുംബ കലഹം ആണ് 😌
@Nayana123-h9y
@Nayana123-h9y 3 месяца назад
Enthuvado
@neflasakkeerneflasakkeer8956
@neflasakkeerneflasakkeer8956 2 месяца назад
Aaadyamokke ningade videos kurachengilum nilavaaram ulladeennu. But ippoyaaan thaaan thani malayaaaliyude swabavam edth thidangiyad😂😂😂😂 Malayaaaleee keee jay 😂😂😂😂😂
@NaseNase-s5q
@NaseNase-s5q 3 месяца назад
ഇവന് കണ്ടതിനു വേണ്ടി അലയേണ്ടി വരില്ല ആ വീഡിയോയിൽ തന്നെ എല്ലാം വിശദമായി പറയുന്നുണ്ട് പിന്നെ ഇവൻറെ വക ഒരു വിവരണം എന്തിന്
@rose-zm9zb
@rose-zm9zb 3 месяца назад
Aval pryunt Shari anegilum tetu anegilum....if her husband s with her...if thy r happy....nobody hv rights to interfr ....let thm live
@smrithi7423
@smrithi7423 3 месяца назад
Husband oru pavam anennu thonnunnu
@withloveanu9893
@withloveanu9893 2 месяца назад
​@@smrithi7423husband pavamayitalla avan arayam arude bagathanu sheri ennu..
@Jose-uy9th
@Jose-uy9th Месяц назад
Vallavarudem videok abiprayam parayand swanthamayi enthelum content undaki cheyada
@smrithi7423
@smrithi7423 3 месяца назад
Negative comments varan thudangiyappo comment box pause akki
@madhujamanikandan
@madhujamanikandan 2 месяца назад
Evn ethanallo pani athond rprt adika vere vazhi ella...... Evn ellam paraym.... Avrk avrde vishamam paranjuda
@gayathrigouri6303
@gayathrigouri6303 3 месяца назад
Allelum crt anu e sisterma0rude husbands paraya ante anubhavam
@ramsheenamunseer8507
@ramsheenamunseer8507 3 месяца назад
Ente kaizeeeeee iyye korech nelavaram polarthhh🤦‍♀️🤦‍♀️🤦‍♀️🤦‍♀️🤦‍♀️
@JaIminGeorge
@JaIminGeorge 3 месяца назад
Ithra thalappp kaizinundel avalod parayate hus ammaye kondann parayikkan 😂
@SreeHari-u6j
@SreeHari-u6j 3 месяца назад
ee joli thane comedy anu look noki mathram edukunna job😂
@cherrykid688
@cherrykid688 2 месяца назад
Kittathe mundiri pulikumm😂
@SreeHari-u6j
@SreeHari-u6j 2 месяца назад
@@cherrykid688 edo njn doctor anu enik ethinu pulikanum🤣😂
@aminafaris7279
@aminafaris7279 2 месяца назад
Same situation aarnu enik but nta vaaayeeenu kitttandath kittyappo okkka oodi kandam vazhi
@LintuJames
@LintuJames 3 месяца назад
Edo thann oru vasham kettittu mathram samsarikathae. 2 vasham kettittu than react chey. Thaniku verae onnum vlog cheyan illae 😂😂😂
@midhunamidhu5446
@midhunamidhu5446 3 месяца назад
Big boss content thott videos okke bore ahn....jasmin content okke first kozhapularnu ..pinne eppozhum athu thanne...ippo anekil kore local issues ...😮‍💨
@greeshmarosejolly3659
@greeshmarosejolly3659 2 месяца назад
Chettante videos adyam okke njn sthiiram kanumayirunn. Oru standard undayirunn. Bt ipo theere nilavaram kuranju pokunn. Avarde family issues namuk ariyathillallo correct ayit... avarde problems avar avarde channelil thanne detail ayit paranjitund. Athinte koode chettan nthina aa same karyam content akkiyath enn manasikakunnila. Pandathe pole kurach nalla content ayit vaa. Ithippo full paradooshanam channel ayi povvanu. Come back stronger. Take it in a positive way🎉
@666-_-_Hanz_
@666-_-_Hanz_ 3 месяца назад
Evaroke aarada😂..khaiz nee edhoke aano shredhikunne🙄ethoke pennugalude paradhooshana group'l ullatha😂😂 Ithoke Lotta case aanu😂😂😂
@galaxymobiledubai
@galaxymobiledubai 3 месяца назад
എല്ലാത്തിനുമുണ്ടാകും രണ്ട് വശം....
@Bebo-j2h
@Bebo-j2h 3 месяца назад
ഒന്നുമില്ല ഒരു വശവുമില്ല എന്റെ സിസ്റ്ററിനെ കല്യാണത്തിന് മുമ്പ് എന്തെല്ലാം നുണ പറഞ്ഞതെന്ന് അറിയാമോ ഈ കല്യാണം നടത്തിയത് അവസാനം ബ്രദർ കൂടെ ഹസ്ബൻഡ് കുടിക്കാൻ പോകാത്തതായിരുന്നു ഏറ്റവും വലിയ പാട് നമ്മുടെ വീട്ടിൽ ചേരുന്ന പെണ്ണല്ല കാട്ടുമുക്കിൽ നിന്ന് വന്നതാണ് അവൾ കുടിക്കുക എന്നുപറഞ്ഞ് മൂക്ക് പൊത്തി വായിക്കാത്ത ഒഴിച്ചുകൊടുക്കുന്നത് ഞാൻ എന്റെ കണ്ണിന് കണ്ടതാണ് അതുകൊണ്ട് കൂടുതൽ രണ്ടുവശവും ഒന്നും പറയണ്ട അതുമാത്രം ഒന്നുമല്ല പറയാൻ പോയാൽ ഇവിടെ നിൽക്കുകയില്ല അയാൾക്ക് എല്ലാരെയും അടക്കി ഭരിക്കണം അയാളുടെ കാലിന്റെ അടിയിൽ ആയിരിക്കണം എല്ലാവരും ഇപ്പോഴും പറഞ്ഞു നടക്കുന്നുണ്ടെന്ന് അവൾ അവനെ ഇട്ടിട്ട് പോകും ഞാൻ അത് നടത്തിക്കും എന്നിട്ട് അവൻ എന്റെ കാലിൽ വന്നു
@priyawarrier3160
@priyawarrier3160 3 месяца назад
​@@Bebo-j2hനിന്റെ സിസ്റ്റർ നെ എന്താ ജോലിയിൽ നിന്ന് പുറത്താക്കിയത് 😂
@Bebo-j2h
@Bebo-j2h 3 месяца назад
@@priyawarrier3160 അതിന് ഞാനെന്റെ സിസ്റ്ററിന്റെ കാര്യമാണ് പറഞ്ഞതു വിവരവുമില്ലല്ലോ പോയി പണി നോക്ക് വായിച്ചു നോക്കിയിട്ട് തലയിൽ കേറുന്നില്ല അല്ലെ. നീ എന്നൊക്കെ നിന്റെ വീട്ടിലുള്ളവരെ വിളിച്ചാൽ മതി കൂടുതൽ ചാടണ്ട കേട്ടോ മുഴുവൻ വായിച്ചിട്ടും മനസ്സിലായില്ലെങ്കിൽ പോയി 😡
@priyawarrier3160
@priyawarrier3160 3 месяца назад
@@Bebo-j2h നീ എല്ലാടത്തും വന്നു നിന്റെ സിസ്റ്റർ ന്റെ കാര്യം പറയുന്നല്ലോ 😂ആരു ചോദിച്ചു നിന്റെ സിസ്റ്റർ ന്റെ കാര്യം എല്ലാടത്തും പോയി കമന്റ്‌ ഇട്ടു കരയുന്നു 😏
@Bebo-j2h
@Bebo-j2h 3 месяца назад
@@priyawarrier3160 അതിന്റെ കൂടെ ഇ ളിക്കുന്ന ഒരു ഇമോജി കാര്യം മനസ്സിലാക്കിയിട്ട് ബഹളം വക്ക് വഴിയേ പോകുന്നവരോട് എല്ലാം തല്ലു പിടിച്ച് ശീലമാണോ
@habithahabi2775
@habithahabi2775 3 месяца назад
Ethina bro mattulavarude lyf ne patti volg cheyunnath. Ath avar thanne avrude channel nallapole exaplain cheythkn eni athine thaan parayunnath enthinm😏😏ethkke kannumbo pucham mathram😏so vare ethokkke nadakunnu nattil athil onn nigade കണ്ണ് പോയില്ലേ 😑😑😑
@hashirv9560
@hashirv9560 3 месяца назад
Content kittninilleee
@liyan1105
@liyan1105 3 месяца назад
ഇവനിക്ക് vere പണിയൊന്നും ഇല്ലേ
@shahana2990
@shahana2990 3 месяца назад
Vann vann kudumbashree ayi mari thante channel😂
@Soul.766
@Soul.766 3 месяца назад
Same ente lifilum
@Karthikas-vj8bo
@Karthikas-vj8bo 3 месяца назад
Same problem
@nannurn5743
@nannurn5743 3 месяца назад
Koothara cheers girl
@smrithi7423
@smrithi7423 3 месяца назад
Family matters ittu cash undakuaaa
@greeshmamathew7679
@greeshmamathew7679 3 месяца назад
Ethippo nighal parayendakaryam ellaetunu
@sundernational
@sundernational 3 месяца назад
My wife is like 100 times of this lady
@shalypt7032
@shalypt7032 3 месяца назад
Poy vere Pani nokeda kaisardog
@Saranya_2024-o4f
@Saranya_2024-o4f 3 месяца назад
Iyaale sammathikkanam….
@jayas4210
@jayas4210 3 месяца назад
ഇതൊക്കെ എവിടുന്നു കിട്ടുന്നു 😂
@nawoosworld8909
@nawoosworld8909 3 месяца назад
💯
@SajuT.K
@SajuT.K 3 месяца назад
Bahujanam palavidham
@smrithi7423
@smrithi7423 3 месяца назад
0:24 Cheeers with ആശ്?? Khaiz please improve ur pronunciation. Atleast you r a RU-vidr!!😢
@sheebzyaaz9607
@sheebzyaaz9607 3 месяца назад
Nink vere valla paniyum nokikoode...oral RU-vidl paraynnakarym ni edth video ittu cash undakuno...kashtam
@smrithi7423
@smrithi7423 3 месяца назад
Athinentha
@chaitanyakt1863
@chaitanyakt1863 2 месяца назад
Ival ithu avalde chanelil ittutundalo pinne endhina ivan ithu polipichu parayunne...content shaamam alle😂
@kannurian
@kannurian 2 месяца назад
Ivanetha ellardem family vlog edth cheyunne kudumbasree analle
@Homietalks24
@Homietalks24 2 месяца назад
Pani eduth thinnedo.. Mattullavar parayunnath eatt pidikkaan nikkkaathe
@smrithi7423
@smrithi7423 3 месяца назад
This is a reaction channel. Ithil vannu ninakku vere paniyille ennu chodikkunnavaranu yadharthathil fools.
@ramisns4136
@ramisns4136 3 месяца назад
Onnum parayanda... Kayyiliripp thanne aayirikkum avlde
@violetgirl478
@violetgirl478 3 месяца назад
Enthinaanu ithoke charcha aakunnath
@JaIminGeorge
@JaIminGeorge 3 месяца назад
Avalde nona motham aduthavan sardikkunnu
@violetgirl478
@violetgirl478 3 месяца назад
​@@JaIminGeorgeNingal avarude relative aano? Avaru parayunnath fullum nunayaano?
@JaIminGeorge
@JaIminGeorge 3 месяца назад
@@violetgirl478 nannayit ariyam neighbor aanu. Full parnjekunath nuna aaanu. Aa amma hospitalized aayi kidanapo kunthalich nadanna teams aanu. Kazhinja oru varsham motham oodi hospital kondpoyath aa sister um pinne husband paranjit ivde ulla friends um aanu. Anneram onnum ivale kandit illa. Oridathum.... Ival selfish aanu only she need husband . Vere arum venda. Relatives koode vtl ninnath aa ammaye nokan vere arum illatond aaanu. Athum ammem monum paranjit ... enit video il ival parayane ivalak ariyane padilla polum. Allathe joint family aayit onum alla. Ammaye kanikunna hospital ninn 5km ullu ivalde vtlek. Enit idukki ninn ennum 150 km drive cheyth weekly 2 times avare hospitalized cheyunund. Kashtam tanne , upakaram cheythaVarum paisa koduth sahayichavarum matram ipo ivark kuttakkar . Kurach follower kooduthal ullond kure aalukal ival parayanem ketond iriknu. Aa veetukarem kuttam paranj nadakana ival engne gathi pidikana Avare ariyunnavar aarum ingne onum parayilla ellarkum ariyam. Pinne ivalk ulath eeSwaran kodukte.
@JaIminGeorge
@JaIminGeorge 3 месяца назад
ഇവളെയും ആ കുടുംബത്തെയും നന്നായിട്ട് അറിയാം നെയിബർ ആണ് . ഫുൾ പറഞ്ഞേകുന്നത് നുണ ആണ് . ആ അമ്മ hospitalized ആയി കിടന്നപ്പോ കുന്തലിച്ചു , അവരെ നോക്കാതെ നടന്ന ടീമ്സ് ആണ് 2 ഉം കഴിഞ്ഞ ഒരു വർഷം മൊത്തം ഓടി ഹോസ്പിറ്റൽ കൊണ്ടുപോയത് ആ സിസ്റ്റർ ഉം പിന്നെ സിസ്റ്ററിന്റെ ഹസ്ബൻഡ് പറഞ്ഞിട് ഇവിടെ ഉള്ള ഫ്രണ്ട്‌സ്ഉം ആണ്. അന്നേരം ഒന്നും ഇവളെ കണ്ടിട്ടു ഇല്ല. ഒരിടത്തും... . എന്തായി എന്ന് ചോദിച്ചു വിളിച്ചിട്ടും ഇല്ലാ. (NB: ഹോസ്പിറ്റലിൽ നിന്നു 5km ദൂരം മാത്രം ഇവള്ടെ വീട്ടിലേക്ക് ) ഇവൾക്ക് വീട്ടുകാർ ഒന്നും വേണ്ട.she നീഡ് ഹസ്ബൻഡ് . പിന്നെ അവരുടെ കാശും, വേറെ ആരും വേണ്ട. ഇത് അവൾക്കും അറിയായിരുന്നു. നേരത്തെ അങ്ങ് മാറിയ പോരാർന്നോ എന്തിനാ ഈ ലോകം മൊത്തം പല്ലിൽ കോലിട്ട് കുത്തി നാറ്റിച്ചോണ്ട് നടക്കുന്നെ അവൾ. ഇപ്പോ കെട്ടിയോനേംകൂട്ടി സ്വന്തം വീട്ടിലേക്ക് പോയപ്പോ എല്ലാം ഓക്കേ ആയി അവൾക്.അമ്മേനെ എന്താ ചെയ്യണേ എന്ന് ഇവള്ടെ കേട്ടിയോനോട് ചോദിച്ചപ്പോ?വീട്ടുകാർ(വീഡിയോ പറയണ അളിയൻ ആൻഡ് നാത്തൂൻ )കുറ്റക്കാരും ആയി. റിലേറ്റീവ്സ് കല്യാണ സമയം കൂടെ വീട്ടിൽ നിന്നത് ആ അമ്മയെ നോക്കാൻ വേറെ ആരും ഇല്ലത്തൊണ്ട് ആണ്. അതും അമ്മേം ഈ കുടുംബംകലക്കിടെ കെട്ടിയോനും പറഞ്ഞിട്ടു . .. എന്നിട് വീഡിയോയിൽ ഇവൾ പറയണേ ഇവളക് അറിയാൻ പാടില്ല പോലും ഇവർ ഇവിടെ ഉണ്ടാകും എന്ന് . അല്ലാതെ ജോയിന്റ് ഫാമിലി ആയിട്ടു നിക്കാൻ ബുദ്ധിമുട്ടിട്ട് ഒന്നും അല്ല, അവർക്കൊന്നും അതിന്റെ ആവിശ്യം ഇല്ലാ. പെങ്ങടെ പ്രസവം വരെ ഇവൾ ഉണ്ടാക്കി എന്ന് പറഞ്ഞു. പെങ്ങൾ പെങ്ങളുടെ വീട്ടിൽ വന്നു കുറച്ചു ദിവസം നിന്നു, അത് പിന്നെ അങ്ങനെ ആണല്ലോ 7 മാസം. ഒരു പ്രാവിശ്യം ഷോപ്പിംഗിന് ഇവളേം കൊണ്ട് പോകേണ്ടി വന്നപ്പോ പ്രസവം നോക്കിയത് വരെ ഇവൾ ആണെന്ന് നാട് മൊത്തം പറഞ്ഞു. പെങ്ങടെ കെട്ടിയോൻ ഡിവേഴ്സ് ചെയ്യാൻ പറഞ്ഞത്, സ്വന്തം അളിയൻ വിളിച്ചു ഈ മോറി സമാധാനം തരുന്നില്ല പൈസ മാത്രം മതി, മടുത്തു എന്നൊക്കെ മാസങ്ങൾ ആയി പറഞ്ഞാൽ പിന്നെ ഏത് ഒരു അളിയനും അങ്ങനെയേ പറയു. അതും സേവ് ചെയ്ത് ഇട്ടോണ്ട് നടന്ന മോറന്റെ കാര്യം പിന്നെ പറയണ്ടല്ലോ. അമ്മയെ കാണിക്കുന്ന ഹോസ്പിറ്റൽ ninn 5km ഉള്ളു ഇവളുടെ വീട്ടിലേക് . എന്നിട് ഇടുക്കി നിന്ന് 150 km ഡ്രൈവ് ചെയ്ത് 2 times weekly അവരെ hospitalized ചെയുന്നുണ്ട്. കഷ്ടം തന്നെ ഉപകാരം ചെയ്തവരും പൈസ കൊടുത്ത സഹായിച്ചവരും മാത്രം ഇപ്പോ ഇവർക്കു ശത്രുക്കൾ. അതാകുമ്പോ അവർക്കു പൈസ കൊടുക്കണ്ടല്ലോ കുറച്ചു ഫോള്ളോവർ കൂടുതൽ ullond കുറെ ആളുകൾ ഇവൾ പറയനേം കേട്ടോണ്ട് വാ പൊളിച്ചു ഇരിക്കുന്നു ..
@JaIminGeorge
@JaIminGeorge 3 месяца назад
ഇവളെയും ആ കുടുംബത്തെയും നന്നായിട്ട് അറിയാം നെയിബർ ആണ് . ഫുൾ പറഞ്ഞേകുന്നത് നുണ ആണ് . ആ അമ്മ hospitalized ആയി കിടന്നപ്പോ കുന്തലിച്ചു , അവരെ നോക്കാതെ നടന്ന ടീമ്സ് ആണ് 2 ഉം കഴിഞ്ഞ ഒരു വർഷം മൊത്തം ഓടി ഹോസ്പിറ്റൽ കൊണ്ടുപോയത് ആ സിസ്റ്റർ ഉം പിന്നെ സിസ്റ്ററിന്റെ ഹസ്ബൻഡ് പറഞ്ഞിട് ഇവിടെ ഉള്ള ഫ്രണ്ട്‌സ്ഉം ആണ്. അന്നേരം ഒന്നും ഇവളെ കണ്ടിട്ടു ഇല്ല. ഒരിടത്തും... . എന്തായി എന്ന് ചോദിച്ചു വിളിച്ചിട്ടും ഇല്ലാ. (NB: ഹോസ്പിറ്റലിൽ നിന്നു 5km ദൂരം മാത്രം ഇവള്ടെ വീട്ടിലേക്ക് ) ഇവൾക്ക് വീട്ടുകാർ ഒന്നും വേണ്ട.she നീഡ് ഹസ്ബൻഡ് . പിന്നെ അവരുടെ കാശും, വേറെ ആരും വേണ്ട. ഇത് അവൾക്കും അറിയായിരുന്നു. നേരത്തെ അങ്ങ് മാറിയ പോരാർന്നോ എന്തിനാ ഈ ലോകം മൊത്തം പല്ലിൽ കോലിട്ട് കുത്തി നാറ്റിച്ചോണ്ട് നടക്കുന്നെ അവൾ. ഇപ്പോ കെട്ടിയോനേംകൂട്ടി സ്വന്തം വീട്ടിലേക്ക് പോയപ്പോ എല്ലാം ഓക്കേ ആയി അവൾക്.അമ്മേനെ എന്താ ചെയ്യണേ എന്ന് ഇവള്ടെ കേട്ടിയോനോട് ചോദിച്ചപ്പോ?വീട്ടുകാർ(വീഡിയോ പറയണ അളിയൻ ആൻഡ് നാത്തൂൻ )കുറ്റക്കാരും ആയി. റിലേറ്റീവ്സ് കല്യാണ സമയം കൂടെ വീട്ടിൽ നിന്നത് ആ അമ്മയെ നോക്കാൻ വേറെ ആരും ഇല്ലത്തൊണ്ട് ആണ്. അതും അമ്മേം ഈ കുടുംബംകലക്കിടെ കെട്ടിയോനും പറഞ്ഞിട്ടു . .. എന്നിട് വീഡിയോയിൽ ഇവൾ പറയണേ ഇവളക് അറിയാൻ പാടില്ല പോലും ഇവർ ഇവിടെ ഉണ്ടാകും എന്ന് . അല്ലാതെ ജോയിന്റ് ഫാമിലി ആയിട്ടു നിക്കാൻ ബുദ്ധിമുട്ടിട്ട് ഒന്നും അല്ല, അവർക്കൊന്നും അതിന്റെ ആവിശ്യം ഇല്ലാ. പെങ്ങടെ പ്രസവം വരെ ഇവൾ ഉണ്ടാക്കി എന്ന് പറഞ്ഞു. പെങ്ങൾ പെങ്ങളുടെ വീട്ടിൽ വന്നു കുറച്ചു ദിവസം നിന്നു, അത് പിന്നെ അങ്ങനെ ആണല്ലോ 7 മാസം. ഒരു പ്രാവിശ്യം ഷോപ്പിംഗിന് ഇവളേം കൊണ്ട് പോകേണ്ടി വന്നപ്പോ പ്രസവം നോക്കിയത് വരെ ഇവൾ ആണെന്ന് നാട് മൊത്തം പറഞ്ഞു. പെങ്ങടെ കെട്ടിയോൻ ഡിവേഴ്സ് ചെയ്യാൻ പറഞ്ഞത്, സ്വന്തം അളിയൻ വിളിച്ചു ഈ മോറി സമാധാനം തരുന്നില്ല പൈസ മാത്രം മതി, മടുത്തു എന്നൊക്കെ മാസങ്ങൾ ആയി പറഞ്ഞാൽ പിന്നെ ഏത് ഒരു അളിയനും അങ്ങനെയേ പറയു. അതും സേവ് ചെയ്ത് ഇട്ടോണ്ട് നടന്ന മോറന്റെ കാര്യം പിന്നെ പറയണ്ടല്ലോ. അമ്മയെ കാണിക്കുന്ന ഹോസ്പിറ്റൽ ninn 5km ഉള്ളു ഇവളുടെ വീട്ടിലേക് . എന്നിട് ഇടുക്കി നിന്ന് 150 km ഡ്രൈവ് ചെയ്ത് 2 times weekly അവരെ hospitalized ചെയുന്നുണ്ട്. കഷ്ടം തന്നെ ഉപകാരം ചെയ്തവരും പൈസ കൊടുത്ത സഹായിച്ചവരും മാത്രം ഇപ്പോ ഇവർക്കു ശത്രുക്കൾ. അതാകുമ്പോ അവർക്കു പൈസ കൊടുക്കണ്ടല്ലോ കുറച്ചു ഫോള്ളോവർ കൂടുതൽ ullond കുറെ ആളുകൾ ഇവൾ പറയനേം കേട്ടോണ്ട് വാ പൊളിച്ചു ഇരിക്കുന്നു ..
@joantiger7784
@joantiger7784 3 месяца назад
Khaiz ❤️
@HIMAPRIYA-q6t
@HIMAPRIYA-q6t 3 месяца назад
First comment❤
@SavithaS-uy3dg
@SavithaS-uy3dg 3 месяца назад
❤❤❤
@anshiashuashusgirl1215
@anshiashuashusgirl1215 3 месяца назад
idhokke ndh😂
@lekshmi7107
@lekshmi7107 3 месяца назад
Nanam illeda arudengilum kudumba karygal content akkan. Aval parayunnath nammuk kettal manasilavoole. Neeyum koode Vann video idunna ndin? Ninte kudumbam vitt thinno nee ?
@smrithi7423
@smrithi7423 3 месяца назад
Nanam avalkille
@ammuty4756
@ammuty4756 3 месяца назад
Nthuvadey content kshamamano
@Adarshmujeee
@Adarshmujeee 3 месяца назад
Enthinada potta ithrem cut and paste😂
@arsharaju8061
@arsharaju8061 3 месяца назад
Thanik vere oru panium illa😤
@smrithi7423
@smrithi7423 3 месяца назад
He is earning from this
@shasuni5008
@shasuni5008 3 месяца назад
🥰🥰🥰😍😍😍
@shajunikhila
@shajunikhila 3 месяца назад
ഐശ്വര്യ പാവം ആണ്
@violetgirl478
@violetgirl478 3 месяца назад
😂
@KavyaRS1721
@KavyaRS1721 3 месяца назад
Ee chechi alle drug aayitulla entho issue oke indayath
@AnuKA-b4z
@AnuKA-b4z 3 месяца назад
Athe
@samshivp2358
@samshivp2358 3 месяца назад
Athu enthaa sambavam
@LintuJames
@LintuJames 3 месяца назад
Entha sambhavam… anganae onnum kettittu illa.. entha undayathu?
@Sociome
@Sociome 3 месяца назад
Allaaa... Enthuvaado Avastha
@priyawarrier3160
@priyawarrier3160 3 месяца назад
ഡ്രഗ് കേസ് ഉള്ളത് കൊണ്ട് ജോലിയിൽ നിന്ന് പുറത്താക്കി
@moideenjamsheed7588
@moideenjamsheed7588 3 месяца назад
Al fitna 😂
@Nhopi645
@Nhopi645 2 месяца назад
Eval prostitution nadathi kuwait airlines porthu akiya teams anu..
@anoopchittarayil2244
@anoopchittarayil2244 3 месяца назад
Daaaaasa. Nariiiiii ninke ethindey asugam aneeee thendiiiiiii nindey vishayam enthe thengaaaa aneeeee
@AdhilaMoll
@AdhilaMoll 3 месяца назад
താല്പര്യമില്ലെങ്കിൽ വീഡിയോ ഓപ്പൺ ചെയ്യേണ്ട ആവശ്യമുണ്ടോ തെറി തന്റെ ഹോബി ആണല്ലേ

Далее