Тёмный

നാമം ജപിച്ചിട്ടും ക്ഷേത്രത്തില്‍ പോയിട്ടും കിട്ടാത്തഫലം കിട്ടും; ദിവസവും 2 മിനിട്ട് ഇത് ചെയ്താല്‍മതി 

Jyothishavartha
Подписаться 691 тыс.
Просмотров 152 тыс.
50% 1

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
-----------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay.com/jyothishav...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishavartha.com
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
#jyothishavartha #GovindanNamboothiri

Опубликовано:

 

9 сен 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 315   
@sruthikasantha8183
@sruthikasantha8183 Год назад
തിരുമേനി തിരുമേനിയുടെയും വാക്കുകൾ വളരെ സന്തോഷമാണ് തിരുമേനി പറയുന്ന എല്ലാം ഞാന് മന്ത്രവും എഴുതിവെച്ചു ഞാൻ പ്രാർത്ഥിക്കാറുണ്ട് എപ്പോഴും ഞാൻ ചൊല്ലാറുമുണ്ട് വളരെയധികം നന്ദി
@SaravanaKumar-zr6wy
@SaravanaKumar-zr6wy Год назад
Thankalude nallanalla arivukal mattullavarkkupakarnnukodukkunna thirumeniyude nallmanasinu 🙏🙏🙏🙏🙏
@AnilKumar-eg1bj
@AnilKumar-eg1bj Год назад
നല്ലൊരു അറിവാണ് തിരുമേനി
@Radha-tp4hm
@Radha-tp4hm Год назад
Thank you thirumeni
@rekharajanrajan4952
@rekharajanrajan4952 Год назад
Thanks thirumeni ye.....
@asokangegc512
@asokangegc512 Год назад
Thanku thirumeni
@vidya.s6428
@vidya.s6428 Год назад
Thanks Thirumeni 🙏🏻🙏🏻🙏🏻🙏🏻🙏🏻
@jayaprabhav2406
@jayaprabhav2406 Год назад
നന്ദി തിരുമേനി ഇത് കേട്ട ശേഷ നല്ല മനസമാധാനം ഉണ്ട് നന്ദി നന്ദി നന്ദി
@sumithavijesh8639
@sumithavijesh8639 Год назад
Thirumeniye kanumbol thanne manasinu oru positive energy 🙏🙏
@binoykurup5407
@binoykurup5407 Год назад
നല്ല അറിവുകൾ,നമസ്കാരം തിരുമേനി.
@dhivyap655
@dhivyap655 Год назад
Thank🙏 you 🙏 thirumeni
@beenamolkv4534
@beenamolkv4534 Год назад
Namaskaram thirumeni..shadananaya vidmahe shakthi hasthaya dheemahi thannoskandha prajothayathk.
@rathishkpr6988
@rathishkpr6988 Год назад
Swamiyude Ella videosum kanarudu.oru positive energy Kittunnu...
@sandhyavinod9464
@sandhyavinod9464 Год назад
നമസ്കാരം തിരുമേനി ഒരു ജാടയും ഇല്ലാതെ എത്ര അറിവുകൾ പറഞ്ഞു തരുന്ന തിരുമേനി അങ്ങേക്ക് ഒരു പാട് നന്ദി എന്തോ തിരുമേനി യേ കാണാൻ പറ്റുന്നില്ല ഹോസ്പിറ്റലിൽ ഒക്കെ ആയതു കൊണ്ട് എത്രയും വേഗം ഞങൾ നേരിൽ കാണും
@renjiniramesh6430
@renjiniramesh6430 Год назад
നന്ദി തിരുമേനി നല്ല അറിവ് പകർന്നു തരുന്നതിനു നമസ്കാരം
@sasikalasuresh7658
@sasikalasuresh7658 Год назад
വളരെ നന്ദി തിരുമേനി 🙏🙏🙏
@bijukochinadan4898
@bijukochinadan4898 Год назад
നന്ദി തിരുമേനി
@Seemanthiny
@Seemanthiny Год назад
🙏🏼🙏🏼🙏🏼Thirumeni valare confidence untakkunnu thankalude prabhashanam
@sheejakunjan3483
@sheejakunjan3483 Год назад
🙏🙏🙏 നന്ദി തിരുമേനി 🙏🙏🙏
@aaghurachu
@aaghurachu Год назад
തിരുമേനിയുടെ വാക്കുകൾ ഞങ്ങൾക്ക് ബൂസ്റ്റർ ഡോസ് ആണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻
@beenarajeevan8147
@beenarajeevan8147 Год назад
Thirumeni kodi namaskkaram angeyk 🙏Onnum thirichu pratheekshikkathe mattullavarude nanmaykkayi angu cheyyunna punyathinu hrudhayam niranja nandhi 🙏🙏❤❤
@radhamani7613
@radhamani7613 Год назад
Thank you
@saraswathigopakumar7231
@saraswathigopakumar7231 Год назад
തിരുമേനിയുടെ ചിരിച്ച മുഖവും, ഉറപ്പ് തരുന്ന വാക്കുകളും ഈശ്വര വിശ്വാസികൾക്ക് booster ആണ്, .. ദിവസവും ഈശ്വരീയമായ കാര്യങ്ങളുടെ ചെറിയ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.. നന്ദി
@sivalakshmibharatgas2641
@sivalakshmibharatgas2641 Год назад
ഇദ്ദേഹം പറയുന്നതു ശരിയാണ്. എന്റെ അടുക്കൽ എനിക്കു സർക്കാർ ജോലി കിട്ടിയില്ലെങ്കിൽ അദ്ദേഹം ഈ ജോലി നിർത്തുമെന്ന് പറഞ്ഞു. ഞാൻ കളിയാക്കി പണി നിർത്തിക്കോന്ന് വരെ പറഞ്ഞപ്പോഴും ചിരിച്ചു കൊണ്ടു നിനക്കു ജോലി കിട്ടുമെന്ന് പറഞ്ഞു. എനിക്കു ജോലി കിട്ടി അദ്ദേഹത്തിന്റെ ജോലി ഇപ്പോഴും തുടരുന്നു. നമസ്തേ ജീ
@sivadasanpillain5327
@sivadasanpillain5327 Год назад
@@sivalakshmibharatgas2641 മനസമാധാനം കിട്ടും
@lakshmipillai7212
@lakshmipillai7212 Год назад
@@sivalakshmibharatgas2641 Enganeya thirumeni ye jathakam nokkichath, neritt poyaanoo
@arjunkumarmenon
@arjunkumarmenon Год назад
Kaipakasheri Govinda Namboodiri sir please give details of when and how to Chant mantra ? How many times one should chant each day ?
@sunithamanoj415
@sunithamanoj415 Год назад
Ethra thanks paranjalum mathiyavilla thirumeniyod 🙏
@vijikumari2850
@vijikumari2850 Год назад
Namaskaram Thirumeni 🙏🙏
@Sreedevi_KV
@Sreedevi_KV Год назад
Many thanks to thirumeni for giving us such a valuable information.
@sreedevia.r.4676
@sreedevia.r.4676 Год назад
Namaste 🙏 Thirumeni Thirumeni yude vilapwtta arivukal valare santhosham tharunu karyangal vykathavum anu Thirumeni poorva jenmadisham theeranulla vazhi parayamo
@bindumanickan7957
@bindumanickan7957 3 месяца назад
മനസ്സ് വിഷമിച്ചിരിക്കുമ്പോൾ ദൈവം നേരിട്ട് വന്ന് പറയുന്ന പോലെ തോന്നും തിരുമേനിയുടെ വാക്കുകൾ മനസ്സിൽ ഒരു positive energy കിട്ടുന്ന അങ്ങയുടെ വാക്കുകൾ എന്നും ഒരു തുണയാണ് ഈശ്വരൻ അങ്ങയെ അനുഗ്രഹിക്കട്ടെ 🙏🙏🙏
@jjytzooba585
@jjytzooba585 Год назад
Namaskaram thirumeni🙏🙏🙏
@malathi1420
@malathi1420 Год назад
Namaskaram Thirumeni🙏🙏🙏❤
@vijayankrishnan1717
@vijayankrishnan1717 Год назад
നല്ല വാക്കുകൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍
@NakshathraSAnu-uj5ym
@NakshathraSAnu-uj5ym Год назад
🙏🙏namaskaram thirumeni 🙏...
@sruthikasantha8183
@sruthikasantha8183 Год назад
തിരുമേനിയുടെ ഈ വാക്കുകൾ വളരെയധികം സമാധാനം തരുന്ന തിരുമേനി നന്ദി
@vijayaelayath5719
@vijayaelayath5719 Год назад
Thankyou
@sheenarijeesh3208
@sheenarijeesh3208 Год назад
Namaskkaram thirumeni 🙏
@midhunkk170
@midhunkk170 Год назад
Namaskaram 🙏🙏🙏
@shyamalam4119
@shyamalam4119 Год назад
നന്ദി തിരുമേനി 🙏🙏🙏
@padmakumari4767
@padmakumari4767 Год назад
Namaskaram Thirumani 🙏🙏🙏
@SheebaSunil-qf6ry
@SheebaSunil-qf6ry 4 месяца назад
Namaskkaram thirumeni
@Ivyyyh
@Ivyyyh Год назад
Namaskar am thirumeni🙏🏽❤️
@sindhuunnikrishnan556
@sindhuunnikrishnan556 Год назад
Namaskaram tirumeni 🙏🏻🙏🏻🙏🏻
@lakshmibalan9927
@lakshmibalan9927 Год назад
നന്ദി തിരുമേനി അങ്ങേക്ക് കോടി നമസ്കാരം ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏💕💕💕💕🌹🌹🌹🌹🌹🌹
@ambikasunil2630
@ambikasunil2630 Год назад
Jjii
@remik3731
@remik3731 Год назад
Shadananaya vidmahe shakthyhasthaya deemahi thanno skandha prechothayad🙏🏻🌺
@prakashmini4864
@prakashmini4864 Год назад
Thirumeni namaskaram.santhana saubhagyathinu ee mantharam chollamo.
@srikumarkunnath3833
@srikumarkunnath3833 Год назад
Please give English subtitles of the Mantra please
@dhanyarajesh7828
@dhanyarajesh7828 Год назад
Thirumeniyude vakukal positive energy nalkunnu
@priyakrishnakumar6909
@priyakrishnakumar6909 Год назад
. ഷഡാനനായ വിദ്മഹേ ശക്തി ഹസ്തായ ധീമഹി തന്നോ - സ്കന്ദ പ്രചോദയാത് .🙏🙏
@reshmareshmacs1282
@reshmareshmacs1282 Год назад
തിരുമേനി എന്റെ പ്രശ്നതിന് ഒരുപരിഹാരം പറഞ്ഞു തരുമോ
@santhamohan1981
@santhamohan1981 Год назад
Shadananaya vidmahe shaktihastaya deemahi thanno skanda prejodhyad
@bijeshc7240
@bijeshc7240 Год назад
നമസ്കാരം തിരുമേനി 🙏🙏🙏
@sunithamanoj415
@sunithamanoj415 Год назад
Varshanjal ai santhana bhagyam illathavar santhanagal undakan engane Anu prarthikkendathu pls reply
@geethadevi4336
@geethadevi4336 Год назад
Hare Krishna Pranamam Thirumeni 🙏
@hemamalini1591
@hemamalini1591 Год назад
Petippikkyatha oru. Pariharam laithamayi rasakaramayi parayunna thirumeni sadharanakkarkku aaswasamanu.pranam thirumeni pranam pranam humble pranams
@rajeesuresh8133
@rajeesuresh8133 Год назад
Nandi thirumeni
@teenateenabiju6074
@teenateenabiju6074 Год назад
ഹായ്.. തിരുമേനി. നല്ല അവതരണം..നല്ല റിവ്... എത്രകേട്ടാലും മതി വരില്ല..
@babygirijasajeevan9104
@babygirijasajeevan9104 Год назад
Hare krishna
@sheebakn5629
@sheebakn5629 Год назад
നല്ലറിവുകൾക്ക് വന്ദനം തിരുമേനി🙏🙏🙏
@dheerajappu8704
@dheerajappu8704 Год назад
,namaskaram
@jayakamalasanan9008
@jayakamalasanan9008 Год назад
പ്രാർ ത്ഥിക്കാം
@swapnag3941
@swapnag3941 Год назад
നമസ്കാരം 🙏❤
@ebulljet2party469
@ebulljet2party469 Год назад
Sanal kumaraya vidhmahe Shadananaya dheemahi Thanno skandha prajothaya. Thirumeni eee manthram njan chollarundu eee manthram cholliyalum mathiyo jathakadhosham maran
@sheebasasikumar5424
@sheebasasikumar5424 Год назад
Namaskaram Thirumeni 🙏🙏 Ethu ravile aano vaikittano chollendathu
@anupamaprasanth7389
@anupamaprasanth7389 Год назад
ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🌹🌹🌹
@ushavasudevan5313
@ushavasudevan5313 Год назад
നമസ്കാരം തിരുമേനി 🙏
@soubhagyamnair9589
@soubhagyamnair9589 Год назад
നമസ്തേ🙏🙏🙏🌹
@NirmalakK-yv7zh
@NirmalakK-yv7zh Год назад
Peace of mind
@mohanmani1495
@mohanmani1495 Год назад
Shadananaya
@sumangalassundaran5349
@sumangalassundaran5349 Год назад
Thirumeni namasthe
@satheeshkumarv5508
@satheeshkumarv5508 Год назад
🙏🙏🙏
@NirmalakK-yv7zh
@NirmalakK-yv7zh Год назад
🙏🙏
@dmddesire
@dmddesire Год назад
Namaste, Thank you for your videos 🙏🏻 How many times to repeat , when and when not to chant. Thank you for your answers🙏🏻
@NM-zi5kx
@NM-zi5kx Год назад
ഓം വേലായുധായ നമഃ 🙏
@jalajasoman645
@jalajasoman645 Год назад
Durga Devi sthosthram japikumbol malsiya maamsam opeskhikano
@vijayalakshmie3068
@vijayalakshmie3068 Год назад
How many times v have to say this Mantra thirumeni
@devaprasad.k45
@devaprasad.k45 7 месяцев назад
Happynewyear🙏
@santhammakaimal8217
@santhammakaimal8217 Год назад
നമസ്തേ തിരുമേനി
@fearlesssoul1914
@fearlesssoul1914 Год назад
Etra tavna chollanam?
@user-nr9hc8or5q
@user-nr9hc8or5q 6 месяцев назад
Thirumennibithu ethra parvshyam chollanam
@sailajaraneesh1927
@sailajaraneesh1927 Год назад
Thirumeni enikku mole kurichorthanu tention aval 8 lanu padikkunnathu avalkku theere padikkan thalppariam illa padithathil valare pirakilanu avalude jadhakathil Nalla yokagalanu kanunnathu pakshe aval theere padikkan thalppariam kattunnilla thirumeni avalkku vedi prarthikkanam
@rohinikutty676
@rohinikutty676 Год назад
Thanks alot thirumeni God bless you
@rajeshpc8977
@rajeshpc8977 Год назад
തിരുമേനി പറയുന്ന എല്ലാ കാര്യം പോസിറ്റീവ് ആണ് മനസ്സിൽ സന്തോഷം സമാധാനം തോന്നുന്നു അമ്മേ നാരായണ ദേവി നാരായണ🙏🙏🙏
@nandhanpalliyil522
@nandhanpalliyil522 Год назад
🙏🙏🙏ഓം ശ്രീ സുബ്രഹ്മണ്ണ്യ നമോസ്തുതേ 🙏🙏🙏
@sobhaapanicker2190
@sobhaapanicker2190 Год назад
🙏🌹
@aryak9830
@aryak9830 Год назад
Sarvam sreekrishnarpanamathu 🙏❤️🙏🙏
@balakrishnank3405
@balakrishnank3405 Год назад
🙏🙏🙏🙏.namaste
@gogulvenugopal624
@gogulvenugopal624 Год назад
"🩸🩸 നമസ്തേ....... തിരുമേനി🙏 - ഓം: ഷഡാനനായ വിദ്മഹേ ശക്തി ഹസ്തായ ധീമഹി തന്നോ: സ്കന്ദ പ്രചോദയാത്🙏 ഓം: സുബ്രഹ്മണ്യായ നമ:🙏 തിരുമേനി വളരെ സന്തോഷമുണ്ട്. മാനസികമായി എല്ലാം കൊണ്ടും ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ഭഗവാന്റെ രൂപത്തിൽ ഒരു കൈ താങ്ങായി വരുന്ന തിരുമേനിക്ക് ആ പാദങ്ങളിൽ ..... ഈ വീഡിയോ കാണുന്ന എല്ലാവരുടെയും പഞ്ചാംഗ നമസ്ക്കാരം...🙏🩸🩸
@krugmini3716
@krugmini3716 Год назад
👍
@mayagnair3988
@mayagnair3988 Год назад
🙏🙏🙏
@GouriNair-zg1vz
@GouriNair-zg1vz 8 месяцев назад
😊
@lillyviswan
@lillyviswan Год назад
Veetile thadasangal maran oru margam parayamo thirumeni
@jyothik7391
@jyothik7391 Год назад
Veedu vechitu 2001lanu ethrayum kalam enghinethanneyayirunu thirumeni
@anithagopi2066
@anithagopi2066 Год назад
Hare Krishna ❤️🙏
@likeps2377
@likeps2377 Год назад
നന്ദി തിരുമേനി
@shynymk291
@shynymk291 Год назад
🙏🏻🙏🏻🙏🏻🌹🌹🌹നന്ദി തിരുമേനി
@raghigirish8266
@raghigirish8266 Год назад
Thanku so much 🌸 God bless you and your family 🌸🙏 ethra thavana chollan ee Gayathri mathram 🌸
@sabithasasidharan5577
@sabithasasidharan5577 Год назад
Bhumi vilkan oru margham paranghu tharumo thirumeni enikku 1achre thenghu parambhu undu pinne ente husbandinte kurachu steam undu kunnamkulam anu
@vijayalekshmid8089
@vijayalekshmid8089 Год назад
OmNamo Velaudhaya
@sreelathakumar5807
@sreelathakumar5807 Год назад
🙏🏻🙏🏻🙏🏻
@ommanamadhvan1451
@ommanamadhvan1451 Год назад
നമസ്കാരം .തിരുമേനി...
@jayaramkudilil5962
@jayaramkudilil5962 Год назад
🙏❤
@allinall2716
@allinall2716 Год назад
🙏🙏🙏🙏🙏🙏🙏
@remyakalarikkal5629
@remyakalarikkal5629 Год назад
നമസ്കാരം തിരുമേനി 🙏🙏
@bijuv8534
@bijuv8534 Год назад
ഒരു പരിധിയിൽ കൂടുതൽ ഇത്തരം കാര്യങ്ങളിൽ വിശ്വാസം കുറവായിരുന്നു. കാരണം പലപ്പോഴും അനുഭവപ്പെട്ടിരുന്നത് "അറിവില്ലാത്തവരുടെ അറിവില്ലായ്മയെ ചൂക്ഷണം ചെയ്യുന്നവരായിരുന്നു ഈ മേഖലയിൽ ഞാൻ പരിചയപ്പെട്ടത്. പക്ഷേ ഇക്കഴിഞ്ഞ കുറച്ച് നാളുകൾ ആയി ഞങ്ങൾ തിരുമേനിയുടെ വാക്കുകളിലെ വെളിച്ചം അനുഭവിച്ചു തുടങ്ങിയിട്ട് . ഇന്നിത് ഞങ്ങളുടെ ജീവിതത്തിലെ ഒരു ഭാഗമാണ് ... മനസ്സറിഞ്ഞ് തിരുമേനിയെ നമസ്കരിക്കുന്നു.🙏
@karthoosworld8008
@karthoosworld8008 Год назад
👍👍👍👍🙏🙏🙏
@gopalakrishnangovindankutt4849
@gopalakrishnangovindankutt4849 4 месяца назад
🙏🙏🙏🙏👍
@sandeeprajan8222
@sandeeprajan8222 5 месяцев назад
Thirumenisandykkuchollamo
@nirmaladevi7429
@nirmaladevi7429 Год назад
Thirumeni, Gayathriyude koode "OM" cherkkande Please reply.
Далее
ВОТ ЧТО МЫ КУПИЛИ НА ALIEXPRESS
09:35
БАТЯ И ТЁЩА😂#shorts
00:58
Просмотров 4,4 млн
ВОТ ЧТО МЫ КУПИЛИ НА ALIEXPRESS
09:35