Тёмный
No video :(

നാമജപത്തിനിടയിൽ മയക്കവും ക്ഷീണവും ഉണ്ടാകുന്നതിനു കാരണം 🙏 

RAJI Vaishnavam
Подписаться 12 тыс.
Просмотров 2,9 тыс.
50% 1

Edit with InShot: v.inshotapp.ne...

Опубликовано:

 

7 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 54   
@vanajakn4996
@vanajakn4996 Месяц назад
❤ റ്റീച്ചറേ. വളരെ നല്ല ഉപദേശം .. ഇപ്പോഴത്തെ കാലഘട്ടത്തിന് അനുസരിച്ച് ജീവിയ്ക്കാനുളള കാര്യങ്ങൾ ഇഷ്ടമായി...കുറച്ച് പ്രായമായാൽ സമപ്രായക്കാരോട് കൂടി ഒരേ ചിന്താഗതിയുള്ളവർ ഒരുമിച്ച് നാമജപത്തിലും, ഭഗവത്ഗ്രന്ഥങ്ങൾ പാരായണം ചെയ്തും അന്യോന്യം സഹായിച്ചും കഴിയുന്ന അവസ്ഥ വളരെ നല്ലതാണ്.
@rajivaishnavam3053
@rajivaishnavam3053 21 день назад
അതെ 🙏🥰🥰അത് മാത്രമേ സന്തോഷം തരികയുള്ളൂ 🙏🙏🙏അത് തന്നെ ആണ് വേണ്ടതും 🙏🥰❤️❤️🙏🙏
@babee9971
@babee9971 Месяц назад
ഹരേ കൃഷ്ണ🙏 നമസ്തേ ജി🙏 വളരെ വളരെ ശരിയാണ്👍 നെഗറ്റീവ് അതി ശക്തമായി തിരിച്ചടിക്കും.. മൊത്തം down ആക്കും ആ സമയത്ത് കിട്ടുന്ന സമയത്ത് ജപിക്കുക വായിക്കുക.. ഇന്ന് ജപിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന് വിചാരിച്ച് മാറി നിൽക്കരുത് ശ്രമിച്ച് കൊണ്ടിരിക്കണം കുറേ ഈ ശ്രമം തുടർന്നാൽ ഒരു ദിവസം ആ പഴയ ട്രാക്കിലേക്ക് വരും അപ്പോൾ ചാർജ് വരും
@rajivaishnavam3053
@rajivaishnavam3053 21 день назад
വളരെ സത്യം 🙏🥰🥰🥰 real experience 🙏🥰🥰🥰വിശദീകരിച്ചു പറഞ്ഞതിൽ ഏറെ സന്തോഷം 🙏🥰❤️❤️
@balaleejika8734
@balaleejika8734 Месяц назад
Hare Krishna amme🙏🙏🙏
@Liji9276
@Liji9276 Месяц назад
ഹരേ കൃഷ്ണ ടിച്ചർക്കു നമസ്കാരം ഞാൻ ചോദിച്ചതിന് ഉത്തരം കിട്ടി ഒരുപാട് നന്ദി 🙏ഞാൻ എല്ലാദിവസവും നാമം ചൊല്ലുന്ന ആളാണ് ജോലി ചെയ്തു കൊണ്ടിരിക്കുപോളും നാമം ചൊല്ലി കൊണ്ടിരിക്കും മാല ജെപികുമ്പോൾ കണ്ണിൽ നിന്ന് വെള്ളം വരും അതും വല്ലാണ്ട് വരും ഒരു, 4,മാല ജെപിച്ചുകഴിഞ്ഞു കുറഞ്ഞു വരും,, ഞാൻ ഒരുപാട് പേരോട് ചോദിച്ചു ടിച്ചറിൽ നിന്നാണ് ഉത്തരം കിട്ടിയത് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല ഇനിയും ഒരുപാട് കാര്യങ്ങൾ അറിയാൻ കാത്തിരിക്കുന്നു ഹരേ കൃഷ്ണ ടിച്ചറിനും കുടുംബത്തിനും ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏
@rajivaishnavam3053
@rajivaishnavam3053 Месяц назад
Thank you ji 🙏🙏🙏🥰❤️❤️
@nalinicheriyath-mo9rv
@nalinicheriyath-mo9rv Месяц назад
ഹരേ കൃഷ്ണ എനിക്കുമുണ്ട് നാമം ഉറക്കം വരുന്നു ഹരേ കൃഷ്ണാ
@rajivaishnavam3053
@rajivaishnavam3053 21 день назад
ഹരേകൃഷ്ണ 🙏🙏🥰❤️രക്ഷപോലെ നാമ ജപം തുടരുക തന്നെ വേണം 🙏🥰🥰🥰
@sujas8123
@sujas8123 16 дней назад
എനിയ്ക് അങ്ങനെ സംഭവിയ്ക്കാറില്ല ഞാൻ നാമം ചൊല്ലുമ്പോഴുംവായിക്കുമ്പോഴും നല്ല എന്നർജി ആണ് സമയം പോകുന്നത് അറിയാറില്ല, ഭഗവാൻ എന്നിലേയ്ക് വരുമായിരുന്നു, ഒരുപാട് ടെൻഷൻ അനുഭവിച്ചിരുന്ന ആളാണ് ഞാൻ ഇപ്പൊ അങ്ങനെ ഒരു പ്രശ്നം എനിയ്കില്ല എല്ലാം കൂൾ ആയി കാണാൻ പറ്റുന്നു ഭഗവാന്റെ ചിന്ത മാത്രമേ എനിയ്ക്കുള്ളു, എന്നെ ഒരു തരത്തിലും പരീക്ഷിച്ചിട്ടില്ല എന്റെ കണ്ണൻ എന്റെ ജീവിതത്തിന്റെ ഭാഗമാണ് 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤
@rajivaishnavam3053
@rajivaishnavam3053 8 дней назад
ഹരേകൃഷ്ണ 🙏🥰🥰എത്രയോ അനുഭവസത്യം 🙏🥰🥰ഈ സമർപ്പണം എന്നെ കേൾക്കുന്ന എല്ലാഭക്തർക്കും ഉണ്ടാകട്ടെ 🙏🥰🥰❤️🙏
@Shibikp-sf7hh
@Shibikp-sf7hh Месяц назад
ഹരേ കൃഷ്ണ 🙏
@bhaskaranpelakkunnath5815
@bhaskaranpelakkunnath5815 Месяц назад
നന്ദി ടീച്ചർ 🙏🙏🙏💙💙💙
@rajivaishnavam3053
@rajivaishnavam3053 21 день назад
Ok Thanks 🙏🥰🥰🥰
@premav4094
@premav4094 Месяц назад
താങ്കൂ യൂ mam 🙏🏾❤️ ഒരുപാട് നല്ല നല്ല അറിവുകൾ പകർന്നുതരുന്ന ടീച്ചർക് എല്ലാ ആയൂരാരോഗ്യ സൗഖ്യം ജഗദീശ്വരൻ തരട്ടെ 🙏🏾 ഹരേകൃഷ്ണ ജയ്‌ ശ്രീ രാധേ രാധേ 🙏🏾
@rajivaishnavam3053
@rajivaishnavam3053 21 день назад
വരെ സന്തോഷം 🙏🥰🥰എല്ലാ അനുഗ്രഹങ്ങളും ഭഗവാൻ തരട്ടെ 🙏🥰❤️❤️
@rejissarada5694
@rejissarada5694 Месяц назад
നല്ല ചിന്തകൾ ❤️🙏🙏🙏
@rajivaishnavam3053
@rajivaishnavam3053 21 день назад
Thanks 🙏🙏🥰Hare KRISHNAA 🙏🥰❤️❤️
@jayasreebineju1837
@jayasreebineju1837 Месяц назад
ഹരേ കൃഷ്ണാ ❤❤❤
@bindhulissy8652
@bindhulissy8652 Месяц назад
ഹരേകൃഷ്ണ 🙏🏾ടീച്ചർക്ക്‌ പാദനമസ്ക്കാരം 🙏🏾
@rajivaishnavam3053
@rajivaishnavam3053 21 день назад
ഹരേകൃഷ്ണ 🙏🥰❤️❤️നമസ്തേ ജി 🙏🥰❤️❤️🥰
@sulochanasushakumar2813
@sulochanasushakumar2813 Месяц назад
Hare Krishna Jai shree radhe radhe syam 🙏🙏🙏❤❤
@rajivaishnavam3053
@rajivaishnavam3053 21 день назад
Hare KRISHNAA 🙏🥰🥰❤️SARVAM SREEEKRISHNARPPANAM ASTHU 🙏🥰❤️❤️🙏🙏
@__amal__7428
@__amal__7428 Месяц назад
Hare krishna ❤❤❤❤
@rajivaishnavam3053
@rajivaishnavam3053 Месяц назад
SARVAM SREEEKRISHNARPPANAM ASTHU 🙏🥰❤️❤️
@girijanair9797
@girijanair9797 Месяц назад
ഹരേ കൃഷ്ണ 🙏🌹വളരെ വിലപ്പെട്ട ഉപദേശം ടീച്ചർ🙏🌹
@rajivaishnavam3053
@rajivaishnavam3053 21 день назад
ഹരേകൃഷ്ണ 🙏🥰🥰വളരെ സന്തോഷം 🙏🥰❤️🥰🙏
@remyap6797
@remyap6797 Месяц назад
Hare krishna ❤. Namaste teacher amma.nalla advice paranju tarunna teacher amma Kodi pranamam.
@rajivaishnavam3053
@rajivaishnavam3053 21 день назад
Thanks Dear 🙏🥰🥰BHAGAVAN ANUGRAHIKKATTE 🙏🥰🥰❤️
@vasanthakumariputhanpurayi7430
@vasanthakumariputhanpurayi7430 Месяц назад
ഒരുപാട് സ്നേഹം ടീച്ചറെ നല്ല ഉപദേശങ്ങൾ ❤️❤️❤️🙏🙏
@rajivaishnavam3053
@rajivaishnavam3053 21 день назад
വളരെ സന്തോഷം 🙏🥰🥰ഒത്തിരി സ്നേഹം 🙏🥰❤️❤️
@swapnalaxan8692
@swapnalaxan8692 Месяц назад
👍👍👍
@rajivaishnavam3053
@rajivaishnavam3053 21 день назад
ഹരേകൃഷ്ണ 🙏🥰❤️🙏
@suryas953
@suryas953 Месяц назад
❤❤❤
@shrutisanjith7479
@shrutisanjith7479 Месяц назад
Hare Krishna teacher amma ❤🙏
@santhakumari4319
@santhakumari4319 Месяц назад
🙏🙏🙏🙏🙏🙏
@DeepaPr-kx7fj
@DeepaPr-kx7fj Месяц назад
Sarvan krishnarpanamasthu Jai shree radhe🙏🙏🙏
@user-iz1pj8yh1t
@user-iz1pj8yh1t Месяц назад
Radhe... Radhe.. Sarvam krishnarppanamasthu. 🙏
@rajivaishnavam3053
@rajivaishnavam3053 21 день назад
Hare KRISHNAA 🙏🥰❤️SARVAM SREERADHAKRISHNARPPANAM ASTHU 🙏🥰❤️❤️
@aiswaryaharidas9405
@aiswaryaharidas9405 Месяц назад
❤️ടീച്ചർക്ക് ഒരുപാട് ഒരുപാട് thanku ❤️🥰🥰🥰❤️
@rajivaishnavam3053
@rajivaishnavam3053 21 день назад
ഹരേകൃഷ്ണ 🙏🥰❤️❤️വളരെ സ്നേഹം 🙏🥰❤️❤️
@junibaburaj8762
@junibaburaj8762 Месяц назад
❤🙏 Hare Krishna ♥️ Radhe Radhe ❤️🙏
@sakthiajith9183
@sakthiajith9183 Месяц назад
Hare krishna🙏🙏🙏
@Sheeja-zw8uj
@Sheeja-zw8uj Месяц назад
Harekrishna
@nalininalini7675
@nalininalini7675 Месяц назад
Teecharenamskaramjanapoozhumkalkarude, valranallaupdesham❤❤❤
@rajivaishnavam3053
@rajivaishnavam3053 21 день назад
Hare KRISHNAA 🙏🥰🥰🥰Valare Santhosham 🙏🙏🥰 othiri Sneham 🙏🥰🥰❤️🥰
@sobhakumarisarada7964
@sobhakumarisarada7964 Месяц назад
ഹരേ കൃഷ്ണാ 🙏🙏🙏
@rajithamurugan-ku4ef
@rajithamurugan-ku4ef Месяц назад
ഹരേ കൃഷ്ണ 🙏എനിക്ക് ഇപ്പോൾ കുറച്ചു ദിവസം ആയി ഉറക്കം വരുന്നു ഷിണം തോന്നുന്നു എന്നാലും ഞാൻ നാമം ചൊല്ലും 🌹നാരായണ നാരായണ നാരായണ 🙏🙏🙏
@rajivaishnavam3053
@rajivaishnavam3053 21 день назад
നാമജപം ഒരു രക്ഷ കവചം തന്നെ ആണ് 🙏🙏🥰കൈ വിടരുത് 🙏🥰❤️❤️🥰
@ushachatterjee8735
@ushachatterjee8735 Месяц назад
🙏🙏🙏❤️
@anupamasantosh4818
@anupamasantosh4818 Месяц назад
❤Krishna Krishna Radha Radha ❤
@sandhyaajayakumar8772
@sandhyaajayakumar8772 Месяц назад
Thank you mam
@rajivaishnavam3053
@rajivaishnavam3053 Месяц назад
Most welcome 😊❤️🥰HARE KRISHNAA 🙏🙏🥰
@user-iv6pt1ru8m
@user-iv6pt1ru8m Месяц назад
Hare krishna ❤❤❤❤
Далее
ТАЙНЫ И ЗАГАДКИ ИНТЕРНЕТА 2
41:37