Тёмный

നായർ ലോബി ഇല്ലെന്നോ? ഉണ്ടെന്നേ... | dnanewsmalayalam 

DNA NEWS MALAYALAM
Подписаться 218 тыс.
Просмотров 20 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 67   
@govindram6557-gw1ry
@govindram6557-gw1ry 2 месяца назад
പിണറായിയോട് നേരിട്ടു മുട്ടാൻ കെൽപ്പുള്ളയാൾ സുധാകരൻ മാത്രം.
@ansaransar724
@ansaransar724 2 месяца назад
Exactly. Sudhakaran is the only suitable candidate for CM in Congress party.
@mathewcj8385
@mathewcj8385 2 месяца назад
സുധാകരൻ മാത്രമാണ് പിണറായി ഏജൻ്റ് ആയി പ്രവർത്തിക്കാത്ത സീനിയർ നേതാവ്.
@ansaransar724
@ansaransar724 2 месяца назад
Exactly. No doubt
@drchandrakumarisreedharan9081
@drchandrakumarisreedharan9081 2 месяца назад
Ks is an excellent and courageous politician
@balakrishnannair5759
@balakrishnannair5759 2 месяца назад
K SUDHAKARN HAS THAT LEADERSHIP QUALITIES TO LEAD KERALA TOWARDS STABILITY IN POLITICAL ARENA
@gangadharanpillai1709
@gangadharanpillai1709 2 месяца назад
വയനാട്ടിൽ ഇത്രയും ഒക്കെ നടന്നിട്ടും കോൺഗ് ഒരുത്തനും ഒന്നും വാ തുറക്കൂ നി ല്ലലോ . ഏചേല്ന കീ കൽ
@Isha-u6y
@Isha-u6y 2 месяца назад
Ks 🙏🙏
@philipvarghese5258
@philipvarghese5258 2 месяца назад
K SUDHAKARAN കോൺഗ്രസിന്റെ ഊർജ്ജമാണ്
@drchandrakumarisreedharan9081
@drchandrakumarisreedharan9081 2 месяца назад
Correct opinion
@govindram6557-gw1ry
@govindram6557-gw1ry 2 месяца назад
100 % ശരി.
@aram7117
@aram7117 2 месяца назад
ഈഴവൻ തിയ്യൻ.. സിഎം വേണം.. 😄🙏💪🤣🥰
@jyothi3649
@jyothi3649 2 месяца назад
👌👌👌👌
@vijayababump9167
@vijayababump9167 2 месяца назад
👍
@govindram6557-gw1ry
@govindram6557-gw1ry 2 месяца назад
സ്തീശനെ നമ്പിക്കൂടാത് ചിരിച്ചു കൊണ്ട് അവൻ കഴുത്തറക്കും.
@renukathampan1812
@renukathampan1812 2 месяца назад
👍👍
@Rojo-f1c
@Rojo-f1c 2 месяца назад
LDF പോകും എല്ലാം ശരിയാകും. ഉറപ്പാണ്.
@josephmathew2086
@josephmathew2086 2 месяца назад
മുട്ട വിരിയുന്നതിനു മുൻപേ, കോഴിക്കുഞ്ഞിനെ എണ്ണുന്നോ? കോൺഗ്രസ്‌ ഭരണത്തിൽ എത്തുന്നതിനുമുന്പേ തീരുമാനം എടുക്കാൻ തുടങ്ങുന്നു. ഇക്കണക്കിന് ജനം ഇവരെ തഴഞ്ഞാൽ എന്തു ചെയ്യും?
@jayakrishnanvc6526
@jayakrishnanvc6526 2 месяца назад
Nair "" Chife Minister Aannoo??? :- Mrs. Sarith Nair Mathyi Athaavvumppoo.... Sree. Sudhakarran nnuoo interest unddaavvumm.... Sree. Chenniythallaa ggy kuummm😅😅😅😅🥎🥎🥎
@santhoshcc5286
@santhoshcc5286 2 месяца назад
സുമേഷേ.കേരളത്തിൽ കോൺഗ്രസ്‌ അതിന്റെ ശിരസ് അരമനയുടെ ഉമ്മറത്തും & വാല് കരയോഗത്തിന്റെ പിന്നാപ്പുറത്തുമല്ലേ..റിമോർട്ട് പ്രവർത്തിപ്പിക്കിന്നത്...അതല്ലേ യുഡിഫ് 10 വർഷം തിരു: സ്റ്റ്റുവിന്റെ സമരാഗേറ്റിൽ കുടികെടക്കുന്നത്. ..???😝😝😝
@benoyjohn740
@benoyjohn740 2 месяца назад
V D Satheeshan = MARA VAZHHA
@ratnakumarn4749
@ratnakumarn4749 2 месяца назад
വരുത്തി വച്ചത്
@ansaransar724
@ansaransar724 2 месяца назад
Sathyam.❤❤❤ Kunjali kutty , Thiruvanchiyoor and Sasifharoor are intimate friends of Pinarayi
@sreekala7690
@sreekala7690 2 месяца назад
ആര് കെപിസിസി പ്രസിഡന്റ്‌ ആയാലും അവരെ ഓറ്റപ്പെടുത്താണ് കേരളത്തിൽ നടക്കുന്നത് ഉദാഹരണം വി എം സുധീരൻ
@Surendran_
@Surendran_ 2 месяца назад
നായർ ലോബി ഈഴവ ലോബി എന്ന് പറയാൻ കഴിയില്ല.നായരിൽ തന്നെ മൂന്ന് നാല് പേർ മുഖ്യമന്ത്രിസ്ഥാനം സ്വപ്നം കാണുന്നുണ്ട്.അപ്പോൾ നായർമാർ ആരെ തുണക്കും.ഈഴവ ലോബിക് അതിലും ശക്തി കുറയും പരസ്പരം പാരപണിയും.പിന്നെ ഈ ലോബികളെ കുറിച്ച് പറയാൻ ഇടതിനോ വലതിനോ അവകാശമില്ല.രാത്രിയിൽ തലയിൽമുണ്ടിട്ട് ഇവർ ജാതിക്കോമര നേതാക്കളുടെ കാൽക്കൽ വീഴും.അവരുടെ ശക്തിയും അതാണ്.ഈ തെരെഞ്ഞെടുപ്പിലും ജാതിയും മതവും സ്വാധീനം ചെലുത്തിയിട്ടുണ്ട്.എന്നാൽ പ്രൊഹിന്ദുത്വം പറയുന്ന ബിജെപിക്ക് ജാതി അടിസ്ഥാനത്തിൽ കാര്യമായ വോട്ട് കിട്ടിയിട്ടില്ല.മതേതരം പറയുന്നവരാണ് അതൊക്കെ കൊണ്ട് പോകുന്നത്.ആലപ്പുഴയിൽ വേണുഗോപാൽ ജയിച്ചതിൽ ജാതിവോട്ടുകൾക്ക് പങ്കില്ല എന്ന് പറയാൻ കഴിയുമോ?തിരുവനന്തപുരത്ത് പ്രധാനസ്ഥാനാർത്ഥികൾ ഒരേ നിരയിലുള്ളവരാണെങ്കിലും ജാതി വോട്ട് രാജീവ്ചന്ദ്രശേഖറെ തുണച്ചില്ല.അപ്പോൾ ഈഴവ നായർ എന്ന രണ്ട് വോട്ട് ബാങ്ക് രണ്ടായി നിൽക്കുന്നില്ല.എങ്കിലും ജാതിയുടെ ശക്തമായ കളികൾ മതേതരം പറയുമ്പോഴും അല്ലെങ്കിൽ ഹിന്ദുഐക്യം പറയുമ്പോഴും നടക്കുന്നുണ്ട്.
@rinchujohn5348
@rinchujohn5348 2 месяца назад
Kashtam 😮😮😮😮
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 2 месяца назад
But....the present ruling party.... ministry.... including CM all are SNDP people
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 2 месяца назад
Who ever comes in rule during 2026...31 how they will lead the state with 10 lakh crore rupees public debt.....????
@ganeshbabu3784
@ganeshbabu3784 2 месяца назад
കോൺഗ്രസ്‌ ഇങ്ങനെ പോയാൽ അധികാരത്തിൽ ഇനി വരില്ല. സുധാകരൻ ന്റെ നിലപാടിനെ ഒപ്പം നിന്നില്ലങ്കിൽ കോൺഗ്രസ് വലിയ വില കൊടുക്കേണ്ടി വരും. Vd ദയനീയ പരാജയം
@amani9259
@amani9259 2 месяца назад
Kazhiveketta prathipakaha nethavu. Ivanmar orikkalum koodi Pinarayikku chance kodukkum ennu thonunnu???
@shibut.v6497
@shibut.v6497 2 месяца назад
ജനസംഖ്യയിൽ 23% ഉള്ളഈഴവരിൽ 13%സിപിഎമ്മിൽ പോയാലും ബാക്കിവരുന്ന 10%ഉണ്ടല്ലോ അതിൽ 3 % BJP ൽപോയാലും 10%കോൺഗ്രസിൻറെ കൂടെനിൽക്കുന്നുണ്ട് ഇനി 12% വരുന്നനായർ 4%ബിജെപിയിലും 3%സിപിഎമ്മിലും പോയാൽ 5% കോൺഗ്രസിൻറെ കൂടെ നിന്നാലും ഈഴവര് ആണല്ലോ കോൺഗ്രസിൽ കൂടുതലുള്ളത് ഈ ശതമാനം വെച്ച് നോക്കുമ്പോൾ നായരെ കാൾ ഇരട്ടി ആളുകൾ കോൺഗ്രസിൽ ആണ് എന്നുള്ളത് പഠനവിഷയം ആകേണ്ടതാണ്.അങ്ങനെയാവുമ്പോൾ കോൺഗ്രസിൻറെ നേതൃത്വത്തിലും മുഖ്യമന്ത്രി സ്ഥാനങ്ങളിലും ഈഴവർ അല്ലേ വരേണ്ടത് ഇവിടെ കോൺഗ്രസിൻറെ നേതൃത്വം തന്ത്രപൂർവ്വം ഈഴവരിലെ യുവാ ൾക്ക് അവസരം കൊടുക്കാതെ യുവജനവിദ്യാർത്ഥി പ്രസ്ഥാനങ്ങളിൽ നായർ വിഭാഗത്തിലെ ആളുകളെ തിരുകി കയറ്റുന്നത് കൊണ്ടാണ് കോൺഗ്രസിൽ ഈഴവ നേതാക്കന്മാർ കുറഞ്ഞുവരുന്നത് മൂത്ത ഈഴവ കോൺഗ്രസുകാർ ഈ സാമുദായിക അസംതുലിതാവസ്ഥ മനസ്സിലാക്കണ്ടതാണ് ഇതു മനസ്സിലാകുന്നില്ലെങ്കിൽ പ്രബലമായ ഒരു വലിയ സമുദായം കോൺഗ്രസിൽ നിന്നും അന്യം നിന്നുപോകും ഇതോടുകൂടി പ്രതിപക്ഷ സ്ഥാനം പോലും കിട്ടാതെ വരുംഎന്നതിന് തർക്കമില്ല
@Hlofriends_579
@Hlofriends_579 2 месяца назад
140 എംഎൽഎമാർ യുഡിഎഫിന് ഒരു ഈഴവ എംഎൽഎ അതുകൊണ്ടാണ് പിണറായി വീണ്ടും കയറുന്നത്
@NADDRASHIDPHARMACY
@NADDRASHIDPHARMACY 2 месяца назад
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ clp യിൽ ഉമ്മൻ‌ചാണ്ടിയുടെ ഭൂരിപക്ഷം കിട്ടാതിരിക്കാൻ, Ramesh Chennitha R ചന്ദ്ര ശേഖരനെ ഉപയോഗിച്ച് കളിച്ച കളിയാണ് LDF ന് തുടർഭരണം കിട്ടാൻ കാരണം,,,
@sunilsaritha8484
@sunilsaritha8484 2 месяца назад
V. M. Sudheeran is qualified
@sujikumar1264
@sujikumar1264 2 месяца назад
എങ്കിൽ യുഡിഫ് അടുത്ത തവണ അധികാരത്തിൽ വരില്ല ഞങ്ങൾ ഈഴവ തിയ്യ സമുദായം കോൺഗ്രസിനെ വോട്ട് ചെയില്ല
@ramachandranr4270
@ramachandranr4270 2 месяца назад
ബിജെപിയിൽ ചെന്നാൽ തൊഴുത്തിൽ കുത്തു രാഷ്ട്രീയത്തിൽ നിന്ന് പുറത്തു വന്നു തലപ്പത്ത് വരാൻ പറ്റും.
@SanthoshKumar-xh1xu
@SanthoshKumar-xh1xu 2 месяца назад
സുധാകരൻ സിപിഎം നോട്‌ എതിരിട്ടു പ്രവർത്തകരെ സംരക്ഷിച്ചു പാർട്ടി യെ വളർത്തി കൊണ്ടു വന്ന നേതാവാണ്. പക്ഷെ അദ്ദേഹത്തിന് ഇപ്പൊ ഓടി നടന്ന് പ്രവർത്തിക്കാൻ വയ്യ. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്. അദ്ദേഹത്തിന്റെ തോൽവി പാർട്ടി യിൽ പലരും പ്രതീക്ഷിച്ചു. അങ്ങനെ അദ്ദേഹത്തെ പുറത്താക്കാം എന്ന് കരുതി. പക്ഷെ അദ്ദേഹം വൻ ഭൂരിപക്ഷത്തിൽ ജയിച്ചു. പിന്നെ കെപിസിസി പ്രസിഡന്റ് സ്ഥാനം കൊടുക്കാതെ പിടിച്ചു വെച്ചു. സുധാകരൻ ആയത് കൊണ്ട് മാത്രം അത് തിരിച്ചു വാങ്ങിച്ചു. സതീശൻ, സുധീരൻ, മുല്ലപ്പള്ളി, ഹസ്സൻ എന്നിവർക്കാണ് അദ്ദേഹത്തോട് കൂടുതൽ ദേഷ്യം. രമേഷും, മുരളി യും support ആണ്. സുധാകരൻ ജനപ്രിയ നേതാവാണ് 🔥🔥🔥
@rajeshshaji7666
@rajeshshaji7666 2 месяца назад
Thiruvananthapuram kPCC office caste head center
@supreme203
@supreme203 2 месяца назад
കേരളത്തിൽ ഇനിയങ്ങോട്ട് നായർ ഈഴവ ക്രിസ്ത്യൻ മുസ്ലീം SC/ST ഒഴികെ വേറൊരു ജാതിക്കാർക്കും ഒരു സ്ഥാനവും കിട്ടില്ല.. അവരൊക്കെ നാട് വിട്ടോണം 👋🏻👋🏻👋🏻👋🏻
@bluewhite505
@bluewhite505 2 месяца назад
Kuthithirupp തുടങ്ങിയ..ഇപ്പൊ സുധാകരന്റെ പേര് വെച്ചു irangiyathinte uddeshsm വേറെ തന്നെയാണ്... ആരുടേയോ കൈയില്‍ നിന്നു cash vaangiyulla പ്രചരണം..congress ന് തകര്‍ക്കാന്‍ അല്ലാതെ എന്ത്.. പുതിയ അടവ് കൊള്ളാം..ഇപ്പൊഴേ പ്രവര്‍ത്തിച്ചു തുടങ്ങിയാൽ മാത്രെ election ആകുമ്പോ twist എടുത്ത്...ഉദ്ദേശിക്കുന്നതെന്ന് കൊണ്ട് എത്തിക്കാന്‍ kazhiyoo...
@johncherian7239
@johncherian7239 2 месяца назад
This is. Cpm, bjp. Channel.
@haridaspv8278
@haridaspv8278 2 месяца назад
Congress Adutha thavana jayikkumo
@jayakrishnanvc6526
@jayakrishnanvc6526 2 месяца назад
Nair "" Chife Minister Aannoo??? :- Mrs. Sarith Nair Mathyi Athaavvumppoo.... Sree. Sudhakarran nnuoo interest unddaavvumm.... Sree. Chenniythallaa ggy kuummm😅😅😅😅❤❤❤
@haridaspv8278
@haridaspv8278 2 месяца назад
First thing Satheeshane purathakkanam Avan poyal congressinu Onnum Varikayilla
@anaskk3906
@anaskk3906 2 месяца назад
അതിന് നായരെ ഈഴവർ വക വയ്ക്കുമോ? 😅 ഈഴവ ലോബിയുമുണ്ട് . ബിജെപി യേ പോലെ ' എന്നിരുന്നാലും മുഖ്യമന്ത്രിയാവാൻ സുധാകരനാണ് നല്ലത്. സതീശൻ ചുമ്മാ ഞഞ്ഞാ പിഞ്ഞാ ' ആവശ്യ മില്ലാതെ വല്ലതും പറഞ്ഞ് പരത്തിയാൽ പറവൂരിൽ ഈഴവർ സതീശനെ കാലു വാരും ' അങ്ങനൊരു സംസാരമുണ്ട്.
@skn1727
@skn1727 2 месяца назад
എടാ മൈ, vs ഏതു നായർ ആയിരുന്നു പിണു എവിടുത്തെ നായർ ആണെടോ മറ്റേടത്തെ അവന്റെ ഒരു ലോബി
@sumeshmarcopolo339
@sumeshmarcopolo339 2 месяца назад
എടോ കിഴങ്ങാധരാ...താനിത് വ്യക്തമായി കേട്ടോ? കോൺഗ്രസിന്റെ കാര്യമാണ് ഞാനീ പറഞ്ഞത്. അല്ലാതെ CPM -ന്റെ കാര്യമല്ല.😂
@bluewhite505
@bluewhite505 2 месяца назад
ഇത് ഉദ്ദേശം വേറെ ആണ് ezhava സ്നേഹം ഒന്നുമല്ല...😂 Sensitive aakkiyaal മാത്രേ...ചില ഉദ്ദേശം നടക്കൂ...😅 Real അജണ്ട വേറെ ആണ്.. Ezhava എന്ന് അല്ലെങ്കില്‍ ദളിത് എന്നൊക്കെ പറഞ്ഞു വേണം...sangathi..ഉദ്ദേശിക്കുന്ന രീതിയില്‍ എത്തിക്കാൻ 😂
Далее