Тёмный
No video :(

നായർ സ്ത്രീകളുടെ മണ്ണാപ്പേടിയും പുലപ്പേടിയും. Nair women in Kerala.  

DayByDayWorld  ചരിത്രസഞ്ചാരം
Просмотров 77 тыс.
50% 1

നായർ സ്ത്രീകളെ വേട്ടയാടിയിരുന്ന ദുഷിച്ച സമ്പ്രദായമായിരുന്നു പുലപ്പേടിയും മണ്ണാപ്പേടിയും. പ്രത്യേക മാസങ്ങളിൽ രാത്രി വീടിനു പുറത്തിറങ്ങുന്ന നായർ സ്ത്രീകളെ പുലയരോ പറയരോ മണ്ണാരോ പിടിച്ചു കൊണ്ടുപോകും.
ആ സ്ത്രീകളെ ഭ്രഷ്ട് കൽപ്പിച്ചു കുടുംബത്തിൽ നിന്നു പുറത്താക്കും.
ഈ ദുരാചാരം നിർത്തലാക്കിയ രാജാവിനെ നായർമാർ തന്നെ വധിച്ചു.
ചരിത്രത്തിലെ വിചിത്രമായ സംഭവം.
പുലപ്പേടിയും മണ്ണാപ്പേടിയും അതിൻ്റെ നിരോധനവും ആദ്യമായി സമഗ്രമായി വിവരിക്കുന്ന വീഡിയോ ഇതാ.
DayByDayWorld Presents
ചരിത്ര സഞ്ചാരം
💞💞💞💞💞💞💞💞💞💞💞💞💞💞💞
🤝 ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തും കമൻ്റ് ചെയ്തും ഷെയർ ചെയ്തും പിന്തുണച്ചാലും❤️
💞💞💞💞💞💞💞💞💞💞💞💞💞💞
#keralahistory
#thiruvananthapuram
#travancore
#nair
#nss
#daybydayworl
#malayalam
#malabar
#trending

Опубликовано:

 

19 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 300   
@vambunhi8183
@vambunhi8183 3 месяца назад
ചെറുപ്പ കാലത്ത് മണ്ണാചെക്കനെയോ പുലയയുവാവിനെയോ പ്രേമിച്ചു പോയ യുവതിക്ക് തന്റെ കാമുകനൊപ്പം പോകാൻ ഒരു വഴിയും അക്കാലത്ത്ഉണ്ടായിരുന്നില്ല.അത്തരം യുവതികളിൽ അപൂർവം ചിലർ ക്കെങ്കിലും മണ്ണാപ്പേടിയും പുലപ്പേടിയും ഉപകരിച്ചിട്ടുണ്ടാവും
@ayuS-xv4ze
@ayuS-xv4ze 3 месяца назад
Onnu nirthikke athukond oru sthreekk ishtamillathe avale nirbhadhich ee chathiyil ulpeduthano sthree entha manna checkanum savarnarkkum thattikalikkanulla upakaranamano
@shajipalliyambalam
@shajipalliyambalam 3 месяца назад
പുലപ്പേടി, മണ്ണാപ്പേടി എന്നിവയെക്കുറിച്ച് പല ചരിത്രകാരന്മാരും എഴുതിയിട്ടുണ്ട്. അത് ഇത്ര വിശദമായി കേൾക്കുന്നത് ആദ്യമാണ്. ചാനലിൻ്റെ പ്രവർത്തകർക്ക് നന്ദി❤
@DayByDayWorld
@DayByDayWorld 3 месяца назад
Thanks
@SureshkvSureshkv-yp1md
@SureshkvSureshkv-yp1md 2 месяца назад
ഈ കാലഘട്ടത്തിൽ നമ്മൾ കഴിക്കുന്ന മിക്കഭക്ഷണങ്ങളും മായം കലർന്നതാണ്. ആ സത്യം ഒരു വിധം എല്ലാവർക്കും അറിയാം എന്നാലും നമ്മൾ അത് തന്നെയാണ് വാങ്ങി കഴിക്കുന്നത് അതു പോലെ പോയ കാലഘട്ടത്തിൽ കേരളത്തിൽ എല്ലാ ജാതിയിലും മായം കലർന്നിട്ടുണ്ട് കറന്റ് ഉള്ള ഈ കാലത്ത് എത്രയെത്ര വീടുകളിൽ മായം ചേർക്കുന്നു ചിലതൊക്കെ പിടിക്കപ്പെടുന്നു ചിലതൊന്നും പിടിക്കപ്പെടുന്നില്ല അപ്പോൾ കറണ്ടില്ലാത്ത കാലത്ത് എന്തോരം മായം പല ജാതിയിലും ചേർന്നുകാണും
@jacobthomas7330
@jacobthomas7330 2 месяца назад
😅😅😅😅😅
@user-wj3mh8jv9v
@user-wj3mh8jv9v Месяц назад
അതൊക്കെ ശരി... പക്ഷേ നായന്മാർ വളരെ വ്യത്യസ്തരാണ്... അവർ മായം ചേർത്ത ഭക്ഷണം മാത്രം കഴിക്കാൻ താല്പര്യപ്പെടുന്നവരാണ്... മായം ചേരുന്നത് അവർ നോക്കി നിൽക്കും.. എന്നിട്ട് നോക്കുകൂലി വാങ്ങിച്ചോണ്ട് ജന്മികളാകും...😂😂 മറ്റ് ജാതികളെ പോലെയല്ല നായന്മാർ.. They are unique 🤣🤣🤣
@sumavr9543
@sumavr9543 2 месяца назад
വളരെ നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് 👌🏻
@arunkumarmp1354
@arunkumarmp1354 3 месяца назад
പണ്ട് അനുസരണയില്ലാത്തതും, റിബൽ സ്വഭാവം ഉള്ളതുമായ സവർണ്ണ സ്ത്രീകളെ കുടുംബത്തിൽ നിന്ന് ഒഴിവാക്കാൻ ചെയ്തിരുന്ന പരുപാടി.
@pp-od2ht
@pp-od2ht 2 месяца назад
Andu savarna strree Naayirichi veshyakalo Idu nboodirichiksluda kaaryamaanu Avaruda adima jaadiyaayurunna nasiru veshyakaluda kaararyamalla k
@radhakrishnanpm924
@radhakrishnanpm924 2 месяца назад
Correct
@user-wj3mh8jv9v
@user-wj3mh8jv9v Месяц назад
എത്ര മനോഹരമായ reply???? അങ്ങനെ ഒഴിവാക്കാനെങ്കിൽ മുഴുവൻ നായർ സ്ത്രീകളെയും ഒഴിവാക്കേണ്ടി വരും... 🤣🤣
@arunkumarmp1354
@arunkumarmp1354 Месяц назад
@@user-wj3mh8jv9v നായർ സ്ത്രീകളുടെ മിടുക്ക് കാരണം ആണ് അവർക്ക് സമ്പത്ത് ഉണ്ടായത്.
@kadampad
@kadampad 3 месяца назад
മികച്ച വിവരണം❤
@sollyjose4796
@sollyjose4796 3 месяца назад
ഏതായാലും കെട്ടിയ ഭർത്താവിൽനിന്നുംകുട്ടികളെ ജനിപ്പിക്കുവാനുള്ള ഭാഗ്യം ഇന്ന് ഉണ്ടല്ലോ? വഴിയേപോകുന്നവൻ സ്വന്തം ഭാര്യയിൽ മക്കളെ ജനിപ്പിക്കുന്നത് കണ്ട് വീടിനു പുറത്ത് കാവലി രിക്കേണ്ട ഗതികേട് ഇന്ന് ഇല്ലല്ലോ? മഹാഭാഗ്യം.
@sanjaikumar369
@sanjaikumar369 3 месяца назад
മരുമക്കത്തായം എന്താണെന്ന് അറിയാത്തവർ വിണ്ഡിത്തം വിളമ്പുന്നു. നായർക്ക് മരുമക്കത്തായം ആയിരുന്നു അതായത് സ്ത്രീ സ്വന്തം വീട്ടിൽ അമ്മാവൻമാർക്കും ആങ്ങളമാർക്കും ഒപ്പം ആണ് താമസിക്കുന്നത് ഭർത്താവിനൊപ്പം അല്ല. മരുമക്കത്തായത്തിൽ ഭർത്താവിന് കുട്ടികളെ സൃഷ്ടിക്കുക എന്നതിൽ കവിഞ്ഞ് പ്രാധാന്യമില്ല. നമ്പൂതിരി നല്ല നിറവും ബുദ്ധിയും ഉള്ളവർ ആയതു കൊണ്ട് സുന്ദരരരും സുന്ദരിമാരും ബുദ്ധിയുള്ളവരുമായ അനന്തിരവരെ കിട്ടാൻ അമ്മാവൻമാർ നമ്പൂരിമാരുമായുള്ള സംബന്ധം പ്രോൽസാഹിപ്പിച്ചു. നായർ സ്ത്രീകൾ സുന്ദരികൾ ആകാൻ കാരണം അതാണ്.
@Defense-lo7kd
@Defense-lo7kd 3 месяца назад
ഇന്നത്തെ റിസർവേഷൻ സിസ്റ്റത്തിൽ നിന്ന് സ്ത്രീകളെ പരിഗണിക്കേണ്ടത് അത്യാവശ്യം ആയി തോന്നുന്നു
@anilkumarabanilkumarab3525
@anilkumarabanilkumarab3525 3 месяца назад
തൊടിയും, കാനെയും, കളിയിലും തുറുവുവും കൃഷിയിടവും കഥപറഞ്ഞാൽ തീരുന്നതേ ഉള്ളൂ, സായിപ്പിന് പാവിരിച്ചു മാമോദിസ മുങ്ങിയവന്റെ ജല്പനങ്ങൾ, പട്ടന് ഉണ്ടായാൽ അച്ഛാ എന്നെങ്കിലും വിളിക്കാമായിരുന്നു, മുക്കിയവനോ ചുണ്ടികാണിക്കാൻ പോലും അവകാശം ഇല്ലായിരുന്നു
@ayuS-xv4ze
@ayuS-xv4ze 3 месяца назад
​@@Defense-lo7kdyes innathe reservation system pazhayakalathe vivechanavumayi bhandhapettirikkunnu. Ennal nair streekal anubhavichirunnath vach nokkumbol avarkkum prethyekam reservation avashyamayirunnu. Ennal sthreekalemathram matti nirthunna bharanakhadana
@pradeepnair6349
@pradeepnair6349 3 месяца назад
എടാ പൂഞ്ഞാർ ആരെയയിൽ ഞാൻ പണ്ണാത്ത മേത്തച്ചികളും നസ്രാണികളും ഇല്ലെടാ. ഊക്കി ഊക്കി നടു ഓടിയരായി ഊക്കിനു nairanno നമ്പൂതിരി എന്നോ നസ്രാണി എന്നോ മേത്തച്ചി എന്നോ വ്യത്യാസം ഇല്ലെടെ.
@pamaran916
@pamaran916 3 месяца назад
യഥാർത്ഥത്തിൽ ഇത് അക്കാലത്ത് പെണ്ണുങ്ങൾ ഒളിച്ചോടി പോകാൻ അതൊരു ശീലം ആയപ്പോൾ പിന്നീട് നിരോധിച്ചു
@v.m.abdulsalam6861
@v.m.abdulsalam6861 2 месяца назад
പണ്ട് കാലത്ത് കേരളത്തിൽ ഒരു സമുദായത്തിനും നല്ല ജീവിതം ഉണ്ടായിരുന്നില്ല.
@joylukose6638
@joylukose6638 2 месяца назад
കേരളമേ നീ ഇത്രയും വികലമായിരുന്നോ?
@syleshvideos4771
@syleshvideos4771 2 месяца назад
രാജാവ് പുലയരെ വധിക്കാൻ വലിയ കേശി ചെറിയ കേശി സഹോദരന്മാരെ ഏർപ്പാടാക്കി. എന്നാൽ കാളി പോരാൾ എന്നാ കളരി ആശാന്റെ കീഴിൽ പുലയർ സംഘടിച്ചു. വലിയ കേശിയെയും ചെറിയ കേശിയെയും കൊലപ്പെടുത്തി. മലബാറിലും പുലയർ ആണ് ഈ ആചാരം നടത്തിയത്. പറയർ ഇത് ചെയ്തിട്ടില്ല.
@AnilKumar-vt5eu
@AnilKumar-vt5eu 2 месяца назад
M... My ... boy....we...needn't
@-pgirish
@-pgirish 3 месяца назад
ഓരോ പിഴച്ച ആചാരങ്ങൾ പൂർണമായും പുരുഷമേധാവിത്തം.
@HaneefaU-ll7kl
@HaneefaU-ll7kl 3 месяца назад
എന്ത് വൃത്തി കെട്ട ജാതി കഥകൾ ഉണ്ടായാലും അവസാനം വില്ലൻ മുകളൻമാർ😢
@user-zz9jb7kp2s
@user-zz9jb7kp2s 2 месяца назад
Mukalanmar verum vrithikettavar alle
@user-zz9jb7kp2s
@user-zz9jb7kp2s 2 месяца назад
Mukalan mar jathipolumalla apo motham cheethayano
@pp-od2ht
@pp-od2ht 2 месяца назад
Arabikalkku anya naattukkarlkum okka koottikoduthavaruda suvishesham
@HaneefaU-ll7kl
@HaneefaU-ll7kl 2 месяца назад
@@user-zz9jb7kp2s അപ്ഫൻ നമ്പൂരിമാർ നല്ല വരാവും അല്ലെ😁
@josejacob3741
@josejacob3741 2 месяца назад
മുഗളന്മാരുടെ കൂട്ടത്തിൽ ഇവിടെയുള്ള കോയമാരെ കൂട്ടിയിട്ടില്ല കേട്ടോ..
@balagopalanbalagopalan5336
@balagopalanbalagopalan5336 3 месяца назад
നല്ല ചാനൽ , 💕 സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് . 👍
@DayByDayWorld
@DayByDayWorld 3 месяца назад
Thanks🙏
@saheert5887
@saheert5887 3 месяца назад
എത്ര സുന്ദരമായ ആചാരങ്ങൾ 😂😂
@KROKOKOK
@KROKOKOK 3 месяца назад
6 vayassukariye kalyanam kazhich ookkal.Aaha etre manoharamaya aacharangal......kuttikale pidich kalikkal
@saheert5887
@saheert5887 3 месяца назад
@@KROKOKOK പുരുഷദൈവം വേറൊരു പുരുഷ ദൈവത്തിനെ ഊക്കി കുട്ടി ദൈവം ഉണ്ടാവുന്നു അമ്പലം നിറയെ ദൈവത്തിന്റെ സുന താങ്ങിനിൽക്കുന്ന അപ്സരസുകൾ എത്ര സുന്ദരമായ ആചാരങ്ങൾ 🤣🤣
@shyamjithks4113
@shyamjithks4113 3 месяца назад
ഇന്നത്തെ പല പൊളിറ്റിക്കൽ പാർട്ടികളുടെയും വിഡ്ഢിത്തരമായിരിക്കും നാളത്തെ ജനത ഇതുപോലെ കണ്ട് ചിരിക്കുന്നത്
@user-tj7mi9je4f
@user-tj7mi9je4f 2 месяца назад
​@@KROKOKOKposco Krishnan rape 🕉🖕🏼150000
@user-tj7mi9je4f
@user-tj7mi9je4f 2 месяца назад
​@@KROKOKOKjai sree ram maire kundan posco Krishnan rape Hindu 🕉😳
@jijosamuelaniyan9733
@jijosamuelaniyan9733 3 месяца назад
കേരള വർമ്മ എന്നല്ല അദ്ദേഹത്തിന്റെ പേര്, കോട്ടയം ഉണ്ണി കേരള വർമ്മ എന്നതാണ് യഥാർത്ഥ നാമധേയം. കേരള വർമ്മ എന്ന പേര് രാജകുടുംബങ്ങളിൽ അക്കാലത്ത് സർവ്വസാധാരണമായിരുന്നു. നല്ല അവതരണം, എല്ലാവിധ ആശംസകളും നേരുന്നു.
@DayByDayWorld
@DayByDayWorld 3 месяца назад
Thanks❤️
@shijugopalan2093
@shijugopalan2093 3 месяца назад
ആചാരങ്ങളെല്ലാം സൃഷ്ടിച്ചതും പരിപാലിച്ചതുമെല്ലാം പൗരോഹിത്യം തന്നെയാണ്
@hamsatk7305
@hamsatk7305 2 месяца назад
പഴയകാലത്ത് പറഞ്ഞു കേട്ടിരുന്നു ഇഷ്ടമുള്ളവരെ സംബന്ധം ചെയ്യാമെന്ന്
@sudheerpmuriyil7868
@sudheerpmuriyil7868 3 месяца назад
Today's Story tomorrow's Comedy 🎭 😂
@akhilbabu1312
@akhilbabu1312 3 месяца назад
Will you please upload video on Valiyakeshi kadhakal❤❤❤
@kpymcard-1280
@kpymcard-1280 3 месяца назад
എന്ത് അഭിമാനമായിരുന്നു അന്ന് നായർ സ്ത്രീകൾക്ക് ഉണ്ടായിരുന്നത് ? എന്ന് പ്രദിപാദിയ്ക്കുന്ന ഒരു വിഡിയോ കൂടി ഇറക്കണേ ?
@pp-od2ht
@pp-od2ht 3 месяца назад
Adu orikalum irangilya mr Irakukayum Ilya Irangiyaal nair Teri abhshekam kondu tallimarikkalukal kondum aa vaaya adappikkum Kathirunno Kura books undayirunnu Pandu nairichikaluda abisaarikacazh8njaaatanhala kurichum Paksha pinneedu adu avar idapattu allam nirthalaamli Ilyathadu polum paranju undaakunna ezhavar Annall ulladu polum rahasyavalkarikkunna nair Idaanu panda ulla ivaruda styles k Iyal orikkalum nadakathadi swapna kaananda k
@kpymcard-1280
@kpymcard-1280 3 месяца назад
ഇതിലും നന്നായി ദളിത് സ്ത്രീകൾക്ക് ജീവിയ്ക്കാൻ കഴിഞ്ഞു എന്ന് തോന്നുന്നു. അന്നത്തെ സ്ത്രീകൾ മനുഷ്യരായിരുന്നു എന്നുപോലും കരുതിയിരുന്നില്ല.കഷ്ടം. എന്തായാലും പിന്നീട് പരിഷ്‌കാരങ്ങൾ വന്നത് നന്നായി , അതുകൊണ്ട് ഇന്ന് തല ഉയർത്തി നടക്കാം. ഇനി ഒന്നുകൂടിയുണ്ട്. അമ്മാവന്റെ മകളെ ( സ്വന്തം പെങ്ങളെ ) കെട്ടുന്ന പരിപാടികൂടി നിർത്തലാക്കണം.
@SrivyasreeMannadiyar
@SrivyasreeMannadiyar 13 дней назад
ethu abhimanam ezhavarku undayrnnu adya rathri avakasham, veshyavrithi ayrnu thozhil thanne ezhavarkum theeyarkum
@SrivyasreeMannadiyar
@SrivyasreeMannadiyar 13 дней назад
ningal thamburatti ennu vilicha var vare nair sthreekal anu samoothiri rajavum travancoreum pazhassiyum oke nairmar anu he
@vksmn744
@vksmn744 3 месяца назад
Averku ethra namboothirmar keriyirengiyalum oru problem illayirunnu. Athukondanu Amma magen Amma magal ennu ippozhum ezhudarullathu. Achan enthanennu vykthamayi ariyillello
@sreemadhavcb6529
@sreemadhavcb6529 3 месяца назад
😂😂😂
@raghavankuttykv1343
@raghavankuttykv1343 3 месяца назад
Panchalimarkano charithryam?
@Thrikkandiyoor
@Thrikkandiyoor 3 месяца назад
നായന്മാരുടെ ചരിത്രം വികലമായി അവതരിപ്പിച്ച് ജാതി വിദ്വേഷം വളർത്തുന്ന ചിലരുണ്ട്.പുടമുറി എന്ന വിവാഹം സംപ്രദായം അന്നും നിലവിലുണ്ട്. അത് സമാനസമുദായത്തിൽ പെട്ട ഇനങ്ങളിൽ നിന്നായിരുന്നു. ഇത് തറവാട് കൾ തമ്മിലുള്ള ബന്ധം ആണ്. തറവാട് കാരണവരും നാട്ടിൽ ഇണങ്ങരിലെ പ്രമുഖരും സാക്ഷി യായാണ് ഈ ബന്ധം. അല്ലാതെ വഴിയിൽ കൂടി പോകുന്നവരുമായല്ല. ഇതിനെ കളിയാക്കി പറയുന്നത് നായർ സമൂഹത്തിനോട് ഒരു വിദ്വേഷം വളർത്താൻ ശ്രമിക്കുന്നവരാണ്.നായർ വിദ്വേഷികളാണ്. ഇത് മറ്റു മതക്കാർ മുതലെടുക്കാൻ ഇടവരുന്നു. നായന്മാരുടെ ചരിത്രം വികലമായി ചിത്രീകരിച്ച് ആസ്വദിച്ച് രക്ഷിക്കാനാണ്. വീരശൂരന്മാരായ നായർ പടയാളികൾ നാടും രക്ഷിച്ചത് മറക്കരുത്.ടിപ്പുവിൻറെ പ്രാധാനശത്രുക്കൾ നായന്മാർ ആയിരുന്നു.നായന്മാരെ നിരായുധരാക്കാൻ നിയമം കൊണ്ടു വന്നത് ടിപ്പു സുൽത്താൻ ആണ്. തറവാടുകൾ തകർത്ത് കുട്ടികളേയും സ്ത്രീകളേയും മതം മാറ്റം നടത്തിയതും മലബാറിൽ ടിപ്പു ആണ്.
@VigilantVoters
@VigilantVoters 2 месяца назад
Very correct
@user-wj3mh8jv9v
@user-wj3mh8jv9v Месяц назад
താങ്കൾ മന്നത് പദ്മനാഭന്റെ (NSS സ്ഥാപകൻ ) ജീവ ചരിത്രം ഒന്നു വായിക്കൂ... എന്നിട്ട് ചിന്തിക്കുക നയന്മാരുടെ നായർ പെണ്ണുങ്ങളുടെ ഗതികെട്ട ചാരിത്ര്യ ശുദ്ധിയില്ലാത്ത ജീവിതത്തെ ക്കുറിച്ച്.. മറ്റ് ജാതിക്കാർ വ്യഭിചാരം നടത്തിയത് ജീവിക്കാൻ ഒരു നേരത്തേ ഭക്ഷണത്തിനാണെങ്കിൽ നായർ സ്ത്രീകൾ സുഖലോലുപതക്കും ആഡ്യത്വം കൂട്ടുന്നതിനും വേണ്ടിയായിരുന്നു... അതിന് അവരുടെ പുരുഷന്മാർ യാതൊരു ഉളുപ്പുമില്ലാതെ തയ്യാറും ആയിരുന്നു... ചരിത്രം കുറച്ചൊക്കെ ഒന്നു പഠിക്കൂ.. നായർ ശ്രേഷ്ഠാ...
@syedharis7739
@syedharis7739 3 месяца назад
ഇപ്പൊ majority nair , Sanghies ആയി
@swathys5912
@swathys5912 3 месяца назад
Nairs mathramalla ezhavarum.
@Joy-gw2gy
@Joy-gw2gy 3 месяца назад
അത് അവരുടെ ഇഷ്ടം. ഏത് പാർട്ടിയിൽ വിശ്വസിക്കണം എന്നത്
@Jai22krishna
@Jai22krishna 3 месяца назад
​@@swathys5912nope
@ayeshaashraf9252
@ayeshaashraf9252 3 месяца назад
​@@Jai22krishna sura murali shobha devan are main sndp changa sangis
@Defense-lo7kd
@Defense-lo7kd 3 месяца назад
true
@PushpammaJessy
@PushpammaJessy 3 месяца назад
കല്ലിയാണം കഴിപ്പിക്കാൻ പണമില്ല എങ്കിൽ ഇത്തരം പേടികൾ ഒരു അനുഗ്രഹമാണ് കേരള ചരിത്രം പുറത്താറും സിറിയരുത് ഈ ചരിത്രം കേരളീയർ മാത്രം പഠിച്ചു സന്തോഷിക്കുക ചിലർക്കിപ്പോൾ പുലരാണ് അപ്പൻ എന്ന് പറയാനും തുണിയുന്നു കാരണം ചിലർക്കു നിവർത്തികേടായി തുടങ്ങി
@NILAGARDENS
@NILAGARDENS 2 месяца назад
എല്ലാ ജാതിയിലുള്ളവൻ്റെയും അപ്പൻ കാട്ടുവാസി തന്നെയാണ് ജാതിയുണ്ടായത് പിന്നീടാണ്
@unnikrishnanmenon4178
@unnikrishnanmenon4178 3 месяца назад
One history note I have read somewhere is a 5th VARNAM Formed by jumping outmembers from churvarnam bhramama...khatriyas...vysyas .& Sudras.. present nair community we see spiritualy profeciant menbers strong blood men of kshtriya quality...and so on it is also said this wa with the blessing of Lird Parasurama.. this is called SAVARNAS....
@jacobthomas7330
@jacobthomas7330 2 месяца назад
ഭ്രമരര് ആണ് ബ്രാഹ്മണര്,,, അപ്പോ ബ്രഹ്മ രക്ഷസും മറുതയും,അറുകൊലയുമൊക്കെ ഏത് ജാതിക്കാരാ
@Anwar-S007
@Anwar-S007 Месяц назад
പണ്ട് കാലത്ത് വെപിജാരത്തിന്റെ കൂടായിരുന്നു മക്കളെ ചെയ്യുന്നത് അറിഞ്ഞു പുറത്ത് നിന്ന് ചങ്ക് പൊട്ടി കരയുന്ന പിതാവ് മറ്റൊന്ന് സ്വന്തം ഭാര്യയെ ബന്ധപ്പെടുന്നത് അറിഞ്ഞു പുറത്ത് നിന്ന് നെഞ്ച് പൊട്ടി കരഞ്ഞ എത്ര പാവങ്ങൾ...അന്ന് കൊച്ചു കുട്ടികൾക്കും രക്ഷയില്ല...അവരാണ് ഇന്ന് ചില സമുദായത്തിനെതിരെ തിരിയുന്നത് അവർ അവരുടെ പഴമ കാലം അന്നെഷിച്ചാൽ ചീഞ്ഞു നാറും
@beenap1566
@beenap1566 2 месяца назад
Annum innum sthrrekal peedippikkapedunnu. Chila viyathiyasangal undennu mathram. Penkuttikalkku veetilkidannuranganpolum peadikkenda avasthayanu
@padmakumar6081
@padmakumar6081 3 месяца назад
മഹത്തായ പാരമ്പര്യം😂
@bhairavisharma
@bhairavisharma 3 месяца назад
കേരളത്തിൽ മാത്രമല്ല ,ലോക ചരിത്രത്തിൽ ഇതേപോലെ ഉൾകൊള്ളാൻ പറ്റാത്ത പല ആചാരങ്ങളും ഉണ്ടായിരിന്നു .ജനറേഷൻ മാറുമ്പോൾ ആചാരങ്ങൾ പതുകെ പതുകെ മാഞ്ഞു പോകും .
@chinammadath
@chinammadath 3 месяца назад
ചരിത്രം തന്നെ പകുതിയും കളവാണ് എഴുതി പിടിപ്പിക്കുന്നത്, അന്നത്തെ രാജാക്കന്മാരെയും പ്രഭുക്കന്മാരെയും സന്തോഷിപ്പിക്കാൻ ആണ് കൂടുതലും വളച്ചു എഴുതിയതും, അപ്പൊ പലയിടത്തും കളവുകൾ ഏച്ചുകെട്ടേണ്ടി വന്നിട്ടുണ്ട്, അതാണ് ചരിത്രത്തിൽ ഉത്തരം കാണാൻ പറ്റാത്തതും
@AbdulHameed-iq6nx
@AbdulHameed-iq6nx 3 месяца назад
All brahmin text says chathur varnam....
@raveendranpk8658
@raveendranpk8658 3 месяца назад
​@@AbdulHameed-iq6nx അതാണോ ഇതിൽ വിഷയം? ചാതുർവർണ്ണ്യം എന്താണെന്ന് പറയാമോ?
@zeenathskitchen3443
@zeenathskitchen3443 3 месяца назад
Ithano sreejith IPS paranja nair tharavad pavam kashtam thanne innu angine illallo
@rijulovarmenianairi6129
@rijulovarmenianairi6129 3 месяца назад
Pulaya janithakam originated in india 60,000 years ago..f m89 enna janithakam....nair brithya janithakam have 36% j2 haplogroup .Nairi originated in the nairi ( armenia) region of old mesopotami....nss was formed during fall of ottoman empire
@pp-od2ht
@pp-od2ht 3 месяца назад
Podo Namboiri sambandam kondu undaakiya nair Brithya jaadi Tallal naire nirthikko
@rijulovarmenianairi6129
@rijulovarmenianairi6129 3 месяца назад
@@pp-od2ht abrahmana janithakam - j2 haplogroup ( mesopotami/nahyaria/ armenian nairi/ iraq), induvalley brahmins- haplogroup lm20, H,r1a
@rijulovarmenianairi6129
@rijulovarmenianairi6129 Месяц назад
@@pp-od2ht jootha abrahmanarum,turkikqlum,armenian nairi okke vere......varma,malayala brahmanar ,Arya brahmanar okke vere
@SundardasmdMd
@SundardasmdMd 2 месяца назад
Ethramanoharamaya aachrangal 😂😂😂😂
@VasuDevan-jx9wd
@VasuDevan-jx9wd 3 месяца назад
പണ്ട് രാജാ രവിവർമ്മ മുല്ലപ്പൂ ചൂടിയ മലയാളി പെൺകൊടി എന്ന ചിത്രം വരച്ചു പിന്നീട് അത് മുല്ലപ്പൂ ചൂടിയ നായർ സ്ത്രീ ആക്കി എന്നപോലെ നുണ പ്രചരിപ്പിക്കരുത്
@anilkumareyyakunnath4173
@anilkumareyyakunnath4173 3 месяца назад
എന്തറിഞ്ഞിട്ടാണ് കാറുന്നത് - മലബാറിൽ നായർ സ്ത്രീക ളും, നമ്പൂതിരി സ്ത്രീകളും ഈ അനാചാരത്തിന് ഇരകളായിരുന്നു
@VasuDevan-jx9wd
@VasuDevan-jx9wd 3 месяца назад
@@anilkumareyyakunnath4173 മന്ന പേടിയും പറഞ്ഞു നായന്മാരെ പെണ്ണുങ്ങളെ കൊണ്ടുപോയത് ഒക്കെ മാപ്പിളമാരായിരുന്നു
@VasuDevan-jx9wd
@VasuDevan-jx9wd 3 месяца назад
@@anilkumareyyakunnath4173 മലബാറിലെ നായർ സ്ത്രീകൾ മാപ്പിളപ്പാട്ട്
@SrivyasreeMannadiyar
@SrivyasreeMannadiyar 13 дней назад
@@anilkumareyyakunnath4173rajaravi varma yude achan oru brahmin namboothiri anu allathe varma alla
@SrivyasreeMannadiyar
@SrivyasreeMannadiyar 13 дней назад
@@anilkumareyyakunnath4173varma oru nair subtitle anu.hiranya garbham cheytha nairmar anu varma cherkunath
@PushpammaJessy
@PushpammaJessy 3 месяца назад
ഇതിനു കാരണം കൂടി പറയുന്നില്ല ഈ മൂന്നു സമുതായകരുടെ വസ്തുക്കൾ ഇവർ കയ്യിലടക്കി ഈ വസ്തു വകകൾ തിരിച്ചെടുക്കാനായിരുന്നു ഇത്തരം രീതികളിലേക്കിറങ്ങിയത് കേരള വർമ നിർത്താക്കിയത് നന്നായി നൂറ്റാണ്ടുകൾക് മുൻപഉ അവർ രണ്ടു പേരും ഒരു കുടുംബ മായിരുന്നു അതാണ് പറയി peta പന്തിര് കുലം അതുകൊണ്ട് ഇവർ വിചാരിച്ചു അവർ നമ്മുടെസമുതായം തന്നെന്നു അതുകൊണ്ട് അവർ അത്തരം ശമ്പ്രാതായങ്ങൾക്കു ഇറങ്ങി തിരിച്ചതവാം
@arshanshan7443
@arshanshan7443 3 месяца назад
നായര് സ്ത്രീ അല്ല നമ്പൂതിരി സ്ത്രീകൾക്കാണ് പുലപ്പേടി മന്നാ പേടിയും നായര് അന്ന് ശൂദ്ര വംശം ആയിരുന്നു
@pp-od2ht
@pp-od2ht 3 месяца назад
Veruda ororutarmaar y Ariyathadu vaayil tinniyadu pracharipikkunnu U r correct Namboorichikallaani adu Naayirichikal O nly servants Sadanam annu nboori vilikkum k
@user-bfqyowt
@user-bfqyowt 3 месяца назад
ശുദ്രരർ വർണ്ണത്തിൽ പെട്ടവരാണ്
@josejacob3741
@josejacob3741 3 месяца назад
ശൂദ്രർ വർണത്തിൽ പെട്ടതാണ് പക്ഷേ ഏറ്റവും താഴെ.... ആണും പെണ്ണും എന്തിനും തയ്യാറായും നിൽക്കണം...
@josejacob3741
@josejacob3741 3 месяца назад
@@Sap3???
@Thrikkandiyoor
@Thrikkandiyoor 3 месяца назад
നായർ സ്ത്രീകൾക്ക് മാത്രമായുള്ള ആചാരമാണ്.
@harinarayanan.thekkekalath2590
@harinarayanan.thekkekalath2590 3 месяца назад
വാളെടുത്തവൻ ഒക്കെ 😂😂വെളിച്ചപ്പാട് ആകുന്ന ഇക്കാലത്ത് ഇതാണ് ചരിത്രം എന്ന് വിചാരിക്കുന്ന ആളുകൾ മണ്ടന്മാര് ആകുന്നു. ഇതിൽ ചെറിയ സത്യങ്ങളുണ്ട്. എന്നാൽ യാതൊരുവിധ ചരിത്രബോധവും ഇല്ലാതെ ആർക്കും എന്തും പറയാം എന്നായിരിക്കുന്നു
@rangersanbharatheeyan8778
@rangersanbharatheeyan8778 3 месяца назад
😂😂😂😂😂 This story resembles the story of Amazonian women of Brasilia, Portuguese in the 1400s played this game with women of Amazon area who had blonde hair, 😂😂😂😂😂😂😂😂😂
@ayeshaashraf9252
@ayeshaashraf9252 3 месяца назад
Most nair ive seen look fair -brown But few are black like pulaya
@user-fi9lq1uf1p
@user-fi9lq1uf1p 2 месяца назад
Ipo athu kittunnilla... Atha avarude vishamam😢
@ayeshaashraf9252
@ayeshaashraf9252 3 месяца назад
Bbc of pulaya in royal tola
@user-zz9jb7kp2s
@user-zz9jb7kp2s 2 месяца назад
Nayanmarku nanni yilena parayane
@santhoshkumarkoolanghatsan3645
@santhoshkumarkoolanghatsan3645 3 месяца назад
എന്തായാലും വിവാഹ സമ്പ്രദായം വന്നിട്ട് 150 വർഷം എന്ന് കൃത്യമായി പറഞ്ഞത് ശരിയായില്ല. അങ്ങനെ നോക്കിയാൽ അപ്പൂപ്പൻ്റെ അപ്പൂപ്പൻ ഒളിച്ചോടി വന്നതാണോ എന്ന് ചോദിക്കേണ്ടിവരും.
@AnilKumar-vt5eu
@AnilKumar-vt5eu 3 месяца назад
പറയർക്കുള്ള വെളുപ്പ് അത് ചൂത്തരിറ നിന്ന് കിട്ടിയതല്ല
@subramanianm.r.2037
@subramanianm.r.2037 3 месяца назад
കാലാകാലങ്ങളിൽ നിലനിന്നിരുന്ന ആചാരങ്ങൾ സമുദായത്തിന്റെ സമ്മതപ്രകാരം ആയിരുന്നതിനാൽ തെറ്റായിരുന്നു എന്നു പറയുവാൻ സാദ്ധ്യമല്ല. ഇന്നത്തെ സാഹചര്യമല്ലല്ലോ അന്ന് നിലനിന്നിരുന്നത്!
@ayuS-xv4ze
@ayuS-xv4ze 3 месяца назад
Anghaneyengil reservation system avashyamilla.. Innathe sahacharyamalla annatheth. So inn matt cast karkkulla prethyekam anukoolyam eduth kalayendathanu
@pamaran916
@pamaran916 3 месяца назад
നാഗന്മാർ ആയതു കൊണ്ടായിരിക്കാം ഈ വിഭാഗത്തെപ്പറ്റി പുരാണങ്ങളിൽ ഒന്നും പ്രതിപാദിക്കാതിരിക്കുന്നത്
@pp-od2ht
@pp-od2ht 3 месяца назад
Marttu gotrangalil innu nambnori unfaakiyadutha kerala jaadiyaanu nair. Avar angana undaayi annu I num avidayummilya Aarkum adu parayano ariyano taslparyamilya Idokka namboiri keralathil undaakiyaduthadnu Allada oru taanggakulayum idil Ilya k
@pp-od2ht
@pp-od2ht 3 месяца назад
Pazhaya fevadasikal oru tarathil
@renjithrenjith3772
@renjithrenjith3772 2 месяца назад
ഒരു നാഗനും കുണ്ണയും ഒന്നുമല്ല നായൻമാർ പഴയ പുലയർ ആണ്
@user-gc9nw9tk4c
@user-gc9nw9tk4c 2 месяца назад
❤❤
@user-bfqyowt
@user-bfqyowt 3 месяца назад
കേരളത്തിൽ മുഗുളർ ? 😂 വാട്സപ്പ് യൂണിവേഴ്സിറ്റി ആണല്ലോ ?😂
@shajipalliyambalam
@shajipalliyambalam 3 месяца назад
1973 ൽ പ്രസിദ്ധീകരിച്ച തിരുവിതാംകൂർ ചരിത്രം അറിയാമോ സക്കീർ ഭായിക്ക്😝
@user-bfqyowt
@user-bfqyowt 3 месяца назад
@@shajipalliyambalam അടുത്ത തിരുവിതാംകൂർ ചരിത്രം എഴുതുമ്പോൾ അലക്സാണ്ടർ ചക്രവർത്തിയെ ഓടിച്ച കഥ കൂടി ഒണ്ടാവും ല്ലേ ?😂😂😂
@abhijithas1015
@abhijithas1015 3 месяца назад
ഉമയമ്മ റാണിയും kerala വർമയും ചേർന്നു മുഖൾ സർദ്ദറിന്റെ കടൽ പോലത്തെ സൈന്യത്തെ തിരുവാറ്റാർ ആധികേശവ ക്ഷേത്ര സമീപത്തു വെച്ച് പരാജയപ്പെടുത്തിയത് കല്ലിൽ കൊത്തി വെച്ചിട്ടുണ്ട് നൂറ്റാണ്ടുകൾക് മുൻപ് അതും ഉണ്ടാക്കിയത് ആണ് പറയുമോ??? കഷ്ടം കല്ലിൽ കോറിയിട്ട ചരിത്രം നീയൊക്കെ എത്രെ ശ്രമിച്ചാലും മറ്റുവാൻ കഴിയില്ല കോയെ
@user-bfqyowt
@user-bfqyowt 3 месяца назад
@@abhijithas1015 😂😂😂
@abhijithas1015
@abhijithas1015 2 месяца назад
@@user-bfqyowt nthon ilikunnath
@ramachandrana7813
@ramachandrana7813 3 месяца назад
മലയാളി ചരിത്രം മാന്തുന്നത് ഈതരം വിഷയങ്ങൾ ക്ക്. മറ്റുള്ളവർ ശാസ്ത്ര സാങ്കേതിക കാരൃങ്ങൾകൂടുതൽ അറിയാൻ.
@user-ki2wk7qj5h
@user-ki2wk7qj5h 2 месяца назад
😱😱
@user-pq1lr4yv9e
@user-pq1lr4yv9e Месяц назад
ഒരു കാര്യം മനസിലായി living together ഇൽ ആദ്യം കൊണ്ടു വന്നത് ,living together ഇൽ ജീവിച്ചതും മലയാളികൾ anallee🤔😉.
@bhupathis4525
@bhupathis4525 3 месяца назад
E VAR....CHEYTHA....THETTUKAL....EPPOL.....PULAYARUM ....MANNARUM.....AMPATTARUM.....KONTUPOKUNNU.... .. KARANAM....ANNU........NAYAR...CHEYTHA...THETTUKAL....ENNU...KANUNNU.........
@raveendranpk8658
@raveendranpk8658 3 месяца назад
ഈ വീഡിയോവിൽ നിന്ന് മനസ്സിലായത് ഇതുവരെ പറഞ്ഞു കേട്ടതിൽ നിന്ന് വ്യത്യാസമുള്ളതാണ് -അതായത് നായന്മാർ സാധുക്കളായിരുന്നു എന്നാണ് -പാവം ആ സമുദായം -
@mayinthidil8653
@mayinthidil8653 3 месяца назад
പെണ്ണുങ്ങളെ പുറത്താക്കുന്നതാണോ പാവം ? 😮
@raveendranpk8658
@raveendranpk8658 3 месяца назад
@@mayinthidil8653 പെണ്ണുങ്ങളെ പതിയിരുന്ന്,കല്ലിട്ടു എന്ന് പറഞ്ഞ് സ്വന്തമാക്കലാണോ പാവം ?
@raveendranpk8658
@raveendranpk8658 3 месяца назад
@@mayinthidil8653 ഇതുവരെ കേട്ടിരുന്നത് നായന്മാ ജന്മിമാരും സംസ്കാരമില്ലാത്തവരും ദളിതരെ പീഡിപ്പിയ്ക്കുന്നവരുമാണെന്നായിരുന്നു - ഈ വീഡിയോവിൽ പറയുന്നത് മുഴുവൻ ശരിയല്ല അതിനെപ്പരിഹസിച്ചതാണെന്നറിയുക - ഇതുവരെ ക്കേട്ടതിൽ തിന്ന് വ്യത്യാസമുള്ള ---- എന്നായിരുന്നു എൻ്റെ കമൻ്റിൻ്റെ തുടക്കം😄
@m24nemo49
@m24nemo49 3 месяца назад
​@@raveendranpk8658thaazhnna jaathyile sthreekale... Avrda ishtam polim nokaathe.. vayas polim nokathe peedipikunnathaayiruno ..... Paaavam????
@abhijithas1015
@abhijithas1015 3 месяца назад
ഒരുപാട് നായർ സ്ത്രീകൾ ഇതിൽ പെട്ടു നരകിച്ചിട്ടുണ്ട് പുറത്ത് ഇറങ്ങുക പോലും ആ മാസങ്ങളിൽ ചെയ്തിലാർന്നു
@rijulovarmenianairi6129
@rijulovarmenianairi6129 3 месяца назад
Nairi Armenians had church and schools in india...jews and Nairi Armenians left india mostly during the formation of isreal, fall of Ottoman Empire....nair brithya jana sangha was formed during the fall of Ottoman empire
@pp-od2ht
@pp-od2ht 3 месяца назад
Tallada naire Ningada paripaadi idu tannayalla Tinniya pola neevichirunnavar Podo avidannu Ayaldaa tallalls Veruda anganaor9nni azhtuti undaakiyum paranjjum patathuka Pandu andaanu pattathafu Innu e veshamketto num nadakkilya k
@rijulovarmenianairi6129
@rijulovarmenianairi6129 3 месяца назад
Nagas are Nagaland people...nairi are nahyarians...j2 haplogroup....nair brithya jana sangham was formed during fall of Ottoman empire
@user-jx8hk2ro1n
@user-jx8hk2ro1n 2 месяца назад
Nagas as in Kerala nair - Doesn't have any relation with Nagas from Nagaland 😂 Nair people were Naga worshippers (serpent 🐍) , that's where they got that name from ...
@rijulovarmenianairi6129
@rijulovarmenianairi6129 2 месяца назад
@@user-jx8hk2ro1n Armenians who left india during indendence still use nairi ssurname.1914 nair brithya jana sangham was formed combination of 164 groups..now 36% paternal ydna j 2 haplogroup which is mesopotami
@user-jx8hk2ro1n
@user-jx8hk2ro1n 2 месяца назад
@@rijulovarmenianairi6129 What the hell are you talking? Nairi doesn't have anything to do with India or nair 😂 , that's a whole different Thing ... Dude ...
@rijulovarmenianairi6129
@rijulovarmenianairi6129 2 месяца назад
@@user-jx8hk2ro1n sashi tharoor okke culcuttayil padichathu armeniakkarodoppam alle
@yasminbiju231
@yasminbiju231 Месяц назад
​@@rijulovarmenianairi6129J haplogroup is not Semitic.
@teamomucho7638
@teamomucho7638 3 месяца назад
Yes but very few. Kerala Varma college in Thrissur etc in my small knowledge. But he is known as Kerala panini. .still alive in many minds. .
@user-zz9jb7kp2s
@user-zz9jb7kp2s 2 месяца назад
Mukalan kollakaran thanne
@jythoishkumar2197
@jythoishkumar2197 3 месяца назад
Nair.kurea.undakki
@AbdulHameed-iq6nx
@AbdulHameed-iq6nx 3 месяца назад
According to sanathana dharma. .chathur varnam... Modi didn't read our history
@pp-od2ht
@pp-od2ht 3 месяца назад
Kerala has different caste system not like Modi's North Indian Here namboiduris made their own caste system Praakritam
@jacobthomas7330
@jacobthomas7330 2 месяца назад
അന്ന് പുലയനും പറയനും മാത്രമേ ജാതി ഉണ്ടായിരുന്നുള്ളോ,,,ബാക്കി എല്ലാം ആദിവാസികളും അല്ലേ
@jacobthomas7330
@jacobthomas7330 2 месяца назад
ജാതി പറയരുത്,ആചരിക്കരുത്,IPC section number 20,,,19,,,arrest without bale...ഇതിൽ ആരൊക്കെയോ കോടതിയിൽ പോകാൻ തയ്യാറായി നിൽപ്പുണ്ട്
@AnilKumar-vt5eu
@AnilKumar-vt5eu 3 месяца назад
എന്നുമാത്രമല്ല നിൻറെ അപ്പൻ ബ്രാഹ്മണനായും അടിച്ചു വഞളിപ്പിച്ചത് പറയരാണ്
@VasuDevan-jx9wd
@VasuDevan-jx9wd 3 месяца назад
നായർ സ്ത്രീകൾ അല്ല അത് ബ്രാഹ്മണ സ്ത്രീകൾ ആയിരുന്നു മണ്ണ് പേടിയും പുല പേടിയും ബ്രാഹ്മണർക്കും ബ്രാഹ്മണ സ്ത്രീകൾക്കും ആയിരുന്നു നായർ ക്ഷുദ്ര വംശം ആയിരുന്നു
@basheerqureshy1472
@basheerqureshy1472 3 месяца назад
ക്ഷുദ്ര വംശമല്ല ശൂദ്ര വംശം
@johnniewalker3316
@johnniewalker3316 3 месяца назад
അനിഴംതിരുന്നാൾ മാർത്താണ്ഡ വർമ്മ നായർ വംശജനാണെന്ന് ഡച്ച് ഗവർണറായിരുന്ന ഗളനസി ഡച്ച് രാജാവിന് അയച്ച കത്തിൽ പറയുന്നുണ്ട് ഇത് Dutch in malabar,വേണാടും തിരുവിതാംകൂറും ഈ രണ്ട്‌ പുസ്തകങ്ങളിലും പറയുന്നുണ്ട്❤❤❤കൊച്ചി രാജാവ് നായർ വംശജനാണെന്ന് ഫ്രാൻസിസ് സേവ്യർ എഴുതിയ ഹിസ് ലൈഫ് ആൻഡ് ഹിസ് ടൈം എന്ന പുസ്തകത്തിലുണ്ട്❤❤❤മലബാർ കളക്ടറായിരുന്ന വില്യം ലോഗൻ എഴുതിയ മലബാർ മാനുവൽ എന്ന പുസ്തകത്തിൽ കേരളത്തിൽ ആര്യന്മാരുടെ സമ്പ്രദായം ഏർപ്പെടുത്തിയത് നായർ വംശജരായ രാജാക്കന്മാരാണെന്ന് പറയുന്നുണ്ട്
@rijulovarmenianairi6129
@rijulovarmenianairi6129 3 месяца назад
​@@johnniewalker3316why Armenians who left india still keep nairi as surname?
@thesecret6249
@thesecret6249 3 месяца назад
​@@johnniewalker3316 കേരളത്തിൽ ക്ഷത്രിയർ എന്നാ ജാതി ഇല്ല.. ശൂദ്രർ ആണ് കേരളത്തിൽ നാട്ട് രാജ്യങ്ങൾ ഭരിച്ചിരുന്നത്. അതിൽ പുലയാർ വരെ ഉണ്ടായിരുന്നു. ചേരമാൻ പെരുമാൾ ദളിത് ആയിരുന്നു.. കേരളത്തിൽ ബ്രാഹ്മണരും ശൂദ്രരും മാത്രമേ ഉള്ളായിരുന്നു.500 വർഷങ്ങൾക് മുൻപ് നായർ എന്നാ ജാതി ഇല്ലായിരുന്നു. മാർത്താണ്ട വർമ ആയ വംശം (ആടിനെ മെയ്ക്കുന്ന ജാതി ) ആയിരുന്നു
@Su_Desh
@Su_Desh 3 месяца назад
​@@basheerqureshy1472 നായരേ ശുദ്രർ എന്ന് വിളിച്ചത് നമ്പുതിരിമാർ ആയിരുന്നു. അതേ നായന്മാർ തന്നെയായിരുന്നു സവർണ വിഭാഗവും, നാട്ടു രാജാക്കന്മാരും, പ്രബുക്കന്മാരും, പട്ടാളവും, അഡ്മിനിസ്ട്രേറ്റർ മാരും, എന്തിനു ശിപായി പോലും. നായർ ഉൾപ്പെടുന്ന സവര്ണരുടെ കണക്കിൽ ഈ commentoli ഉൾപ്പെടെ ഉള്ളവർ ചാണ്ടാളൻ അഥവാ പഞ്ചമൻ അഥവാ അവർണൻ ആണ്. കൂടുതൽ details പറയിപ്പിച്ചു നാറ്റിക്കുന്നില്ല 😂.
@thrippappoor7392
@thrippappoor7392 3 месяца назад
നായർ അല്ലാ നമ്പൂതിരി സ്ത്രീകൾ
@rijulovarmenianairi6129
@rijulovarmenianairi6129 3 месяца назад
Nahariya/ armenia nairi / jewish abrahmins😅
@pp-od2ht
@pp-od2ht 3 месяца назад
​@@rijulovarmenianairi6129podo praNdu azhuti pracharippikkunnu Nairs r gotravarghangal Idayar etc Brahmin made nairs Ters nothing about nair beginnings k Making fools by nair writings Nanamketta jandikkal
@rijulovarmenianairi6129
@rijulovarmenianairi6129 3 месяца назад
@@pp-od2ht nair brithya jana sangham( now nss) a combination of 164 groups..it is not a mono ethnic tribe
@user-wn3kh9qq3k
@user-wn3kh9qq3k Месяц назад
varma oru nair title annu.keralathile alla royal familyum nair annu.
@rijulovarmenianairi6129
@rijulovarmenianairi6129 Месяц назад
@@user-wn3kh9qq3k nair brithya jana sangham 164 group aanu...pazhayakalathu varma vere....pinne ivide undayirunna armenian christianikal kooduthalum armenia undayappol poyi...averum nairi surname vekkarundu...
@bhupathis4525
@bhupathis4525 3 месяца назад
NAYANMAR.......KAYYADAKKAN....CHEYTHA.....THUKAL......ATHANU....ENNU...KERALATHIL.......ADHIPATYAM.....ELLATHATU......KALARI....ABHYASAM......ANYADESATHOYILALIKAL....EPPOL .....KERALATHIL....EVARPOYI........AVARUDE ..NATTIL.....ENTTAKUM..........
@wb1623
@wb1623 2 месяца назад
നമ്പൂതിരി പേടി ഇല്ല 😂
@rajipillai1073
@rajipillai1073 2 месяца назад
How they used to go to bathroom
@raveendranpk8658
@raveendranpk8658 3 месяца назад
150 വർഷം മുന്നേ ഒരു സമുദായത്തിലും വിവാഹമുണ്ടായിരുന്നില്ലെന്നോ? എവിടന്നുകിട്ടി ഈ വിവരം രാജ്യവംശങ്ങൾ തമ്മിലുള്ള വിവാഹങ്ങൾ അതിനുമുന്നേയുണ്ടായിരുന്നല്ലോ - മക്കത്തായം മരുമക്കത്തായം എന്നിവ തന്നെ തെളിവല്ലേ?
@anada4513
@anada4513 2 месяца назад
Only brahmin elder son can marry.. others cannot marry even kings ...( Princess is not kings wife , sister or mother ) It's a the truth ... Check it out .only in Kerala ..
@babupt5445
@babupt5445 2 месяца назад
150 വിട്, ഒരു 75 വർഷം മുപ്പത്തേഴാം കഥയൊന്ന് പറയ്, അറിയുമെങ്കിൽ,
@raveendranpk8658
@raveendranpk8658 2 месяца назад
@@babupt5445 എന്നോടാണെങ്കിൽ മറുപടിയുണ്ട് - പഴയ ക്ഷേത്രങ്ങളിലെ, കോവിലകങ്ങളിലെ കണക്കുകളിലുണ്ട് അവ - ഒരു കേസാ വശ്യത്തിന്നായി ഒരു തറവാടിൻ്റെ1950 ലെ ഭാഗപത്രത്തിൻ്റെ ട്രൂകോപ്പി എടുക്കേണ്ടിവന്നു. അതിൽ ആ ഭാഗത്തെ എല്ലാവരുടേയും ഭൂമിയുടെ വിവരങ്ങളും കൈവശക്കാരുടെ പേരുവിവരങ്ങളും ഉണ്ട് - അതിനു മുൻപത്തെ ഭാഗപത്രത്തിൻ്റെ കോപ്പിയും അവിടെക്കണ്ടു - അന്നത്തെ ഭൂവിഭാഗത്തിൻ്റെയും കൈവശക്കാരുടെയും വിവരങ്ങൾ അതിലുമുണ്ടായിരിയ്ക്കണമല്ലൊ -
@raveendranpk8658
@raveendranpk8658 2 месяца назад
@@babupt5445 6 3 - 64 കാലം - 85-90 വയസ്സുള്ള ഒരു മുത്തശ്ശി അയൽവാസിയായുണ്ടായിരുന്നു - ഇന്നുണ്ടെങ്കിൽ 140വയസ്സിലധികം - അവരുടെ ചെറുപ്പകാലത്ത് ഈ നാട്ടിലുണ്ടായിരുന്നവരുടെ ചരിത്രമൊക്കെ പറഞ്ഞിരുന്നു. അവരുടെ മുത്തശ്ശി പാലക്കാട്ട്കാരിയായിരുന്നത്രെ - ഏതോ കോഴിവെട്ടൊക്കെ നടന്നിരുന്ന ഒരു ക്ഷേത്രത്തിന്നടുത്തായിരുന്നു വീട് എന്നൊക്കെ മുത്തശ്ശി പറഞ്ഞത് അവർ ഓർത്തു പറഞ്ഞു. ഞാൻ മറന്നുപോയി - എൻ്റെ ചെറുപ്പത്തിൽ ഒന്നോരണ്ടോ വീട് കഴിഞ്ഞാൽ 2-3 കി -മീറ്റർ ദൂരം നടന്നാലെ മറ്റൊരു വീട് കാണു ഇന്ന് ചുരുങ്ങിയത് 20 വീടെങ്കിലും ഉണ്ടാകും - വീടുകൾ അന്ന് കുറവായതിനാൽ 7 5 വീട്ടുകാരെ പറ്റിയൊക്കെ അറിയാം.
@raveendranpk8658
@raveendranpk8658 2 месяца назад
@@babupt5445 ഡിലിറ്റാകുമോ?
@radhakrishnans4546
@radhakrishnans4546 3 месяца назад
Wrong discussions
@user-zz9jb7kp2s
@user-zz9jb7kp2s 2 месяца назад
Its a false information
@jacobthomas7330
@jacobthomas7330 2 месяца назад
റാണീടെ ജാതി എന്തായിരുന്നു
@nithinbabu5081
@nithinbabu5081 Месяц назад
Naire nambiya oombum 🫢
@ravinair4167
@ravinair4167 3 месяца назад
It is a statement of nonsense about Nair society.
@sebastianthomas7781
@sebastianthomas7781 3 месяца назад
Parinu uppam ee valu kanubbol manasil chiri varum
@kmnairpld2kmnairpld2-bo7gu
@kmnairpld2kmnairpld2-bo7gu 3 месяца назад
😂
@albertkv14
@albertkv14 2 месяца назад
എന്നാലും ആറാണി ഒരു ആറ്റിലറാണിയാണ്
@radhakrishnans4546
@radhakrishnans4546 3 месяца назад
PULA PEDIUM SHUDRA NAIR PEDIUM BHRAMANA STHRIKALKKUM UNDAIRUNNU.
@advnoushad
@advnoushad Месяц назад
Motta IPS
@karunakaranav4618
@karunakaranav4618 2 месяца назад
ആ കാലത്ത് നായർ എന്നൊരു സമുദായം ഇല്ലായിരുന്നു ശുദ്രരായിട്ടു ആണ് കണക്കാക്കിയിരുന്നത്. അവരുടെ തൊഴിൽ ദാ ശ്യവൃത്തിയായി രുന്നു. ചരിത്രം 'പഠിക്കുക.
@renjithrenjith3772
@renjithrenjith3772 2 месяца назад
എന്ന് നിന്നോടാരു പറഞ്ഞു
@hamsahameed6395
@hamsahameed6395 3 месяца назад
Hindu patttikal.... Pattikal
@neo3823
@neo3823 3 месяца назад
Broyuku talyku sugam ille allenkil buddi illa matam okke Islam akama facism aanu , Madarsayil enta kanichu kootunatu?
@horrer2009
@horrer2009 3 месяца назад
SANGHI SPOTTED 😂😂
@Defense-lo7kd
@Defense-lo7kd 3 месяца назад
Marappattikal ellayidathum kanum
@abhijithas1015
@abhijithas1015 3 месяца назад
കഷ്ടം ഹിന്ദുക്കൾ പട്ടികൾ എന്നു വിളിച്ചിട്ടുംനീയൊക്കെ ഞങൾ ഭൂരിപക്ഷം ഉള്ള നാട്ടിൽ ഉണ്ടും ഉറങ്ങിയും പത്തു ജെട്ടിയും സുഖമായി ജീവിക്കുന്നത് ഞങളുടെ അന്തസ്സ് മനസാക്ഷി കൊണ്ട് ആണ്
@MRS-mo9pj
@MRS-mo9pj 3 месяца назад
ആചാരം വിട്ടു കളയരുത്.
@harik8424
@harik8424 3 месяца назад
ഒരിക്കൽ 85വയസായ ഒരു അമ്മൂമ്മയെ ഇരുട്ടത്ത് ഒരു 25വയസുകാരൻ എറിഞ്ഞു പിന്നെ അവൻ പെട്ട പാട്
Далее