Тёмный

മാറു മറയ്ക്കേണ്ടതാണെന്ന് അറിയാത്ത പെണ്ണുങ്ങൾ |  

DayByDayWorld  ചരിത്രസഞ്ചാരം
Просмотров 12 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 74   
@shajipalliyambalam
@shajipalliyambalam 5 месяцев назад
ആഴത്തിലുള്ള പഠനം. മികച്ച അവതരണം. അഭിനന്ദനങ്ങൾ🎉
@thesecret6249
@thesecret6249 5 месяцев назад
നായര് മുതൽ കീഴോട്ടുള്ള ശൂദ്ര അവർണർ ആരും മാർ മറച്ചിട്ടുന്നില്ല..നായർ സ്ത്രീകൾ വേശ്യവൃത്തി ആയിരുന്നു തൊഴിൽ.. മന്നത് പദ്മനാഭന്റെ പുസ്തകതിൽ അത് കൃത്യമായി എഴുതിയിട്ടുണ്ട്.. അവരെ മാർ മറക്കാൻ ബ്രാഹ്മണർ സമ്മതിച്ചിരുന്നില്ല
@neosokretes
@neosokretes 5 месяцев назад
Probably you are a byproduct of that 😮
@rickyr1037
@rickyr1037 5 месяцев назад
എൻ്റെ പൂർവികരുടെ അവസ്ഥയും അങ്ങനെ ആയിരുന്നോ ??!!!😯
@pushpothamangp3413
@pushpothamangp3413 5 месяцев назад
bhrahmanar njerambukal aayathinu annathe samooham enthu pizhachu 😂😂😂😂😂
@Soorya-vb6tp
@Soorya-vb6tp 5 месяцев назад
Thesecret .Athe ninte veettlilla sthreekal anu😡
@kgrakeshkurup6641
@kgrakeshkurup6641 4 месяца назад
വേണാട്ടിലെ എട്ടു പ്രബല നായർ തറവാടുകളിലെ കാരണവന്മാർ ആയിരുന്നു എട്ടുവീട്ടിൽ പിള്ളമാർ. തിരുവിതാംകൂറിൽ കരം പിരിക്കാനുള്ള അവകാശം ഉണ്ടായിരുന്നവർ. അവരെക്കൊന്നത് അവർ രാജാവിന്റെ മക്കൾ ആയിരുന്ന തമ്പിമാർക്കൊപ്പം ചേർന്ന് മാർത്താണ്ഡ വർമ്മക്കെതിരെ പോരാടി എന്നുള്ളതാണ്. തിരുവിതാംകൂറിലെ നായർ പ്രമാണിമാരുടെ അടിമകൾ ആയിരുന്നു ചണ്ടാളരായിരുന്ന #നാടാന്മാർ അല്ലെങ്കിൽ #ചാന്നാന്മാർ.! തെക്കേ തിരുവിതാകൂറിലും തമിഴ്നാട്ടിലും കൂടുതലായും കാണപ്പെടുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ പനയിൽ കയറുക, കൃഷി, വഴി കച്ചവടങ്ങൾ മുതലായവകൾ അവരുടെ തൊഴിലുകളായിരുന്നു. നാടാൻമാരെയും ജാതിക്കും ചാതുർ വർണ്ണ്യത്തിനും പുറത്തുള്ള തൊട്ടുകൂടാ ജാതികളായിട്ടായിരുന്നു കണക്കാക്കിയിരുന്നത്. അവരുടെ സ്ത്രീകളുടെയും മാറിടങ്ങൾ മറയ്ക്കാൻ പാടില്ലായിരുന്നു. സർക്കാരും അവരോടു ക്രൂരമായിട്ടായിരുന്നു പെരുമാറിയിരുന്നത്. അവരുടെ കുടുംബത്തിൽ മരിച്ചവരുടെ ബന്ധുജനങ്ങളിൽ നിന്നും മരണ നികുതി ചുമത്തിയിരുന്നു. അമ്പലത്തിലും സർക്കാരിലും,#നായർ ജന്മികൾക്കും വേണ്ടി ഇവർ സൗജന്യമായി തൊഴിലുകളും ചെയ്യേണ്ടി വന്നിരുന്നു.! ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-B37vgSM2h5o.html തിരുവിതാംകൂറിലെ #ചാന്നാർ ( #നാടാർ ) സമുദായത്തിലെ സ്ത്രീകൾ നടത്തിയ പോരാട്ടം - ജനുവരി 7: 1820 കളിൽ ചാന്നാർ സ്ത്രീകൾക്ക് സ്വയം തോന്നിയ അവബോധമാണ് തങ്ങൾക്ക് മാറ് മറയ്ക്കണം എന്നത്. 1822 ൽ കൽക്കുളം ചന്തയിൽ വെച്ച് മാറുമറച്ചെത്തിയ ഒരു ചാന്നാർ സ്ത്രീ #നായർ മാടമ്പിയായ മാടൻ പിള്ളയോട് തർക്കിച്ചതിനെത്തുടർന്നാണ് റൗക്കവലിച്ചുകീറലും മുലഞ്ഞെട്ടിൽ വെള്ളക്കാ പിടിപ്പിക്കലും എല്ലാം ഉണ്ടായതും കലാപം പൊട്ടിപ്പുറപ്പെട്ടതും. അത് മൂന്ന് പതിറ്റാണ്ടുകാലം പല ഘട്ടങ്ങളിലായി പല തരത്തിൽ 1859 ലെ രാജവിളംബരം വരുന്നതുവരെ നീണ്ടു നിന്നു. 1859 ജനുവരി 7 ന് കുമാരപുരത്ത് നടന്ന ചാന്നാർ ലഹളയിൽ സ്ത്രീകളെ പൂർണ്ണ നഗ്നരാക്കി വഴി നടത്തി....!!
@digitalmachine0101
@digitalmachine0101 4 месяца назад
ഇപ്പോൾ പോരട്ടം തിരിച്ചാണ് നടക്കുന്നത് ഫെമിനിചികൾ
@sumavr9543
@sumavr9543 5 месяцев назад
നല്ല രീതിയിൽ നമ്മൾക്ക് മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ചതിന് നന്ദി 🙏🏻
@sollyjose4796
@sollyjose4796 5 месяцев назад
എത്ര മഹത്വരം ആയിരുന്നു നമ്മുടെ ആർഷഭാരത സംസ്കാരം.
@sasidharan-zj7gt
@sasidharan-zj7gt 5 месяцев назад
ആർഷ ഭാരത സംസ്കാരം നമുക്ക് എങ്ങിനെ വേണമെങ്കിലും നിർവചിക്കാം നിർവചിക്കാതിരിക്കാം ആ സംസ്കാരം ഒരു പ്രവാചക സൃഷ്ടിയല്ല ഒരു ദൈവദൂതനും പറഞ്ഞതല്ല ആ സംസ്കാരത്തിൽ നിങ്ങൾക്ക് നിങ്ങളുടെ ഇഷ്ടത്തിന് ജീവിക്കാം ജീവിക്കാതിരിക്കാം പക്ഷെ നിങ്ങളുടെ ഇഷ്ടം മറ്റുള്ളവർക്ക് അനിഷ്ടമാവരുത് എങ്കിലും ആ ഒരു വാക്കിന്റെ ശക്തിയിൽ ഒരു രാജ്യം നിലനിൽക്കുന്നു എന്നത് എന്നെയും ഞെട്ടിച്ചു ഇനീ വസ്ത്രം നിങ്ങൾ ലോകത്തെ മദ്യരേഖ പ്രദേശങ്ങളിലെ ആളുകളുടെ വസ്ത്രം ശ്രദ്ധിക്കുക പൊതുവെ വസ്ത്രം നാമമാത്രമായി ഭരിച്ചിരുന്ന മനുഷ്യർ വസിച്ചിരുന്ന നാടുകൾ മനസിലാക്കുക കേരളം മാത്രമല്ല അക്കാലത്തു മാറ് മറയ്ക്കാത്തിരുന്നത് ബർകിഴക്കാനേഷ്യൻ രാജ്യങ്ങളിലേയും മധ്യ ദക്ഷിണ ആഫ്രിക്കൻ നാടുകളിലെയും മധ്യ അമേരിക്കൻ നാടുകളിലെയും ആളുകൾ മാറ് മറച്ചിരുന്നില്ല ഈ അടുത്ത കാലം വരേയും ഇപ്പോഴും ഇപ്പറഞ്ഞ നാടുകളിൽ മാറ് മറക്കാത്ത എത്രയോ ലക്ഷം ജനങ്ങൾ ജീവിക്കുന്നു അവരൊന്നും പരിഷകൃതരല്ല എന്നാണ് നിങ്ങൾ വിചാരിക്കുന്നതെങ്കിലും നിങ്ങൾക്ക് തെറ്റി അവരിലാണ് മനുഷ്യത്വം കൂടുതൽ ഉള്ളത് എന്നറിയാമോ അവരിലാണ് സ്ത്രീ സമത്വം കൂടുതൽ നിങ്ങൾക്ക് അവരെ അറിയില്ല മുലകൾ മറച്ചു വെച്ചത് കൊണ്ട് നിങ്ങൾ സ്ത്രീയാണ് എന്ന ലക്ഷണത്തെയാണ് മറച്ചിരിക്കുന്നത് എന്നു എന്റെ അയൽ വാസി ആദിവാസി മുരവൻ പറഞ്ഞിരുന്നു മുരവൻ എന്നാൽ മൂപ്പൻ അതായത് ലീഡർ ഒരു കണക്കിൽ അതിൽ ഒരു ശരിയല്ലേ ആ ശരിയെ മറ്റൊരു ദൃഷ്ടിയിൽ നോക്കി വ്യഭിചാരിക്കുന്ന തലമുറയുടെ ജനനത്തോടെ സ്ത്രീ പീഡനം എന്നൊരു കുട്ടകൃത്യം കൂടി ഉത്ഭവിച്ചു എന്നു പറയാം ആയതിനാൽ നീ അവളെ നോക്കിയതുകൊണ്ട് അവളെ ദൃഷ്ടിയാൽ വ്യഭിചരിച്ചു എന്ന ബൈബിൾ വാക്യം ഓർക്കുക അവൾ എങ്ങിനെയെല്ലാം തുണി ധരിച്ചാലും അവൾ പുരുഷനാൽ പീടിക്കപ്പെടും എന്നുറപ്പു
@shijujohn5673
@shijujohn5673 5 месяцев назад
ആഭാസം = ആർഷ ഭാരത സംസ്കാരം
@csan8052
@csan8052 5 месяцев назад
സ്ത്രീ പുരുഷ സമത്വം അന്നേ മലയാളികൾ സ്വംശീകരിച്ചിരുന്നു..... 👏👏👏👏
@govindhannampoothiri7739
@govindhannampoothiri7739 5 месяцев назад
ഭാരതത്തിൽ കേരളത്തിൽ മാത്രമായിരുന്നു ഈ ആചാരം!
@chandrasekharankv7577
@chandrasekharankv7577 5 месяцев назад
Orikkalum alla​@@shijujohn5673
@Lucifer-v6i
@Lucifer-v6i 5 месяцев назад
ലോകത്ത് എവിടെയും ഇല്ലാത്ത അവിഞ്ഞ സംസ്കാരം 😷😷
@govindhannampoothiri7739
@govindhannampoothiri7739 5 месяцев назад
മാറു മറക്കാതിരിക്കുക എന്നത് മലയാളാചാരങ്ങളിൽ ഒന്നായിരുന്നു. ബാലിദ്വീപിലും ഇങ്ങിനെ ഒരാചാരമുണ്ടായിരുന്നു. പൊറ്റെക്കാടിൻ്റെ ബാലിദ്വീപ് എന്ന പുസ്തകത്തിൽ ഇതു കാണാം.
@antonykj1838
@antonykj1838 5 месяцев назад
ഗുഡ് പ്രസന്റേഷൻ ഇൻഫർമേറ്റീവ് 👍👍
@neethinyam1242
@neethinyam1242 5 месяцев назад
തെക്കൻ കേരളത്തിൽ നമ്പൂതിരിമാർ ഇല്ലായിരുന്നു. പോറ്റിമാരാണ് ഈ ഭാഗത്ത് ഉണ്ടായിരുന്നത്. ഇവരുടെ സ്ത്രീകൾക്ക് മാറു മറയ്ക്കുവാൻ അവകാശം ഇല്ലായിരുന്നു.1930 ൽ ഇവർക്ക് നമ്പൂതിരി സ്റ്റാറ്റസ്സ് ലഭിച്ചു. ഇവരെല്ലാം ഇപ്പോൾ നമ്പൂതിരിമാർ എന്നാണ് അറിയപ്പെടുന്നത്.
@pamaran916
@pamaran916 5 месяцев назад
യഥാർത്ത നം പൂതിരി യഥാർത്ത ആശാരി എന്നിവർ തിരുകൊച്ചി മുതൽ മലബാറിലേക്ക് മാത്രമെ ഉള്ളൂ
@ranjithperimpulavil2950
@ranjithperimpulavil2950 5 месяцев назад
മാറ് മറക്കുക എന്നത് അത്ര വലിയ കാര്യമായി അന്ന് കരുതിയിരുന്നില്ല. അത്രേ ഉള്ളൂ.
@Lucifer-v6i
@Lucifer-v6i 5 месяцев назад
ഞായീകരിക്കാതെ ഒരു വളി വിട്ട് ഓട്രാ 💨💨
@hareek3745
@hareek3745 5 месяцев назад
സത്യം അതാണ്. പക്ഷെ ഇടത് കുത്തിത്തിരിപ്പ് മലരുകൾക്ക് പറ്റിച്ച് ജീവിക്കണ്ടെ? 🤣🤣🤣
@hareek3745
@hareek3745 5 месяцев назад
സത്യം അതാണ്. പക്ഷെ ഇടത് കുത്തിത്തിരിപ്പ് മലരുകൾക്ക് അധ്വാനിക്കാതെ പറ്റിച്ച് ജീവിക്കണ്ടെ? 🤣🤣🤣
@AminaVk-iq5dj
@AminaVk-iq5dj 5 месяцев назад
1987ലാണ് എൻ്റെ കല്യാണ്. ഭർത്താവിൻ്റെ വീട്ടിൽ കുപ്പായമിടാത്ത സ്ത്രീകൾ അണ് വന്നത് ഓർക്കുന്നു 'പിന്നീട് അവർ കുപ്പായമിട്ട് അണ്ടു '
@ismailpsps430
@ismailpsps430 5 месяцев назад
മറ്റ് മതസ്ഥരായ പെണ്ണുങ്ങൾ ആയിരിക്കും
@Unknown-yr9uc
@Unknown-yr9uc 5 месяцев назад
Nigal evide stalam?
@mahimal5636
@mahimal5636 4 месяца назад
1987 എന്നത് കള്ളം ആക്കാലത്തു 20 വയസുള്ള ഞാൻ എങ്ങും മാറു മറക്കാത്തവരെ കണ്ടിട്ടില്ല.
@rajannairk2316
@rajannairk2316 3 месяца назад
മുസ്‌ലിം 1960 കളിൽ കാച്ചി ഉടുത്തിട്ടാ ണ് സാദാരണ ജീവിച്ചിരുന്നത് ഞാൻ കണ്ടിട്ടുണ്ട് സ്വാതന്ത്ര്യ തിന് മുൻപ് കേരളത്തിൽ മാറു മറയ്ക്കാൻ ആര്ക്കും തടസം ഇല്ലായിരുന്നു
@thomasjosejosephjose7036
@thomasjosejosephjose7036 5 месяцев назад
അടുത്ത തന്നെ കേരളത്തിലുള്ള ആണും പെണ്ണും മേൽ വസ്ത്രം ധരിക്കാത്തവരായി തീരുന്നതാണ് ഇങ്ങനെ ചൂടു കൂടിയാൽ അത് ചെയ്യേണ്ടിവരും വീടിനകത്ത് കഴിയുന്നവരെ സംബന്ധിച്ചോളം ചൂട് അത്ര വലിയ പ്രശ്നമല്ല
@BabyS-hf5fj
@BabyS-hf5fj 5 месяцев назад
കേരളത്തിൽ മാത്രമല്ല പല രാജ്യങ്ങളിലും ഇപ്പോഴും ഇങ്ങനുണ്ട് ഏതോ ഒരു കാലഘട്ടത്തിലെ കാര്യം ഇപ്പോഴെന്തിനാ പൊക്കിപിടിച്ചോണ്ട് വരുന്നത് കാലത്തിനു അനുസരിച്ചു അതൊക്കെ മാറിയല്ലോ പണ്ട് മുണ്ടില്ലാതെ നടന്നെന്നും പറഞ്ഞു ഇപ്പോൾ ആരെങ്കിലും അങ്ങനെ നടക്കുമോ എന്താ ലക്ഷ്യം വയ്ക്കുന്നത് ആർഷ ഭാരത സംസ്കാരം ഇന്നും ലോകം ആദരിക്കുന്ന സംസ്കാരം ആണ്
@sivasankaran4028
@sivasankaran4028 5 месяцев назад
ഇതാണ് ഫാസിസത്തിന്റെ ട്രിക്ക്.
@shihabudeenkp1569
@shihabudeenkp1569 5 месяцев назад
In 1936 Nair ladies got freedom to cover their breast. There are still victims alive in Kerala and have openly expressed their ordeal to public.
@prasannakumarn9123
@prasannakumarn9123 5 месяцев назад
Yes athanu
@PushpammaJessy
@PushpammaJessy 5 месяцев назад
ഇന്ന് വസ്ത്രം ധരിക്കാൻ തുടങ്ങിയപ്പോൾ ടെക്സ്റ്റ്‌ ടൈൽസ് ബിസിനസ് മുഖേന 11:08 11:08 11:08 11:08 11:08 11:08 11:08 11:08 11:08 11:08 11:08 11:08 11:08 11:08 നല്ല വരുമാനം ഉണ്ടായി വസ്ത്രം
@hamsabin8688
@hamsabin8688 5 месяцев назад
ഇന്നും അതെ കാലത്തെപോലെയാണ് സ്ത്രീകൾ ഇന്ന് ഗർഭണികൾ വയറു കാണിക്കാൻ വെമ്പൽ കൊള്ളുന്നു
@abrahamkannattu6418
@abrahamkannattu6418 5 месяцев назад
നമ്മുടെ ആർഷഭാരതം എത്ര മനോഹരം. ആ പഴയ സംസ്കാരം വീണ്ടും നടപ്പിൽ വരുത്തണം.
@Drdinkan
@Drdinkan 5 месяцев назад
ഒരു 150 കൊല്ലം മുൻപ് കന്ന്യ സ്ത്രീകൾ എന്തിനായിരുന്നു എന്ന് ഒന്ന് അന്ന്യഷിച്ചാൽ ചേട്ടന് കാര്യം പിടികിട്ടും
@johnskuttysabu7915
@johnskuttysabu7915 5 месяцев назад
Annu vasthram undakkunnathu thanne kurav.😮😮
@surendrababu4138
@surendrababu4138 5 месяцев назад
ഹിന്ദു ഐക്യം എന്നുണ്ടായി പുലയൻ എന്നാണ് ശബരിമലയിൽ പൂജാരിയാകുക
@ഒന്ന്
@ഒന്ന് 5 месяцев назад
സംസ്കാരം ആയിരുന്നില്ല വസ്ത്രം ഉടുക്കാൻ അനുവദിച്ചിരുന്നില്ല മേലാളന്മാർ ഇവിടെ കുറെ എണ്ണം ഇരുന്ന് ഞായികരികുന്നുണ്ട്
@angrymanwithsillymoustasche
@angrymanwithsillymoustasche 3 месяца назад
സംസ്കാരം ആയിരുന്നു. അവർക്ക് വസ്ത്രം ഉടുക്കേണ്ടയിരുന്നു.. അതിന്റെ ആവശ്യം ഇല്ലായിരുന്നു. വിദേശികൾ വന്നത് കൊണ്ട് അവരുടെ സംസ്കാരം ആണ് മികച്ചത് എന്ന തോന്നലിൽ നിന്ന് ആണ് അത് മോശമാണ് എന്ന് തോന്നുന്നത്
@HariKrishnanMsw
@HariKrishnanMsw 5 месяцев назад
അർഷഭാരത സംസ്കാരം 💪🏼💪🏼💪🏼
@HussainRawther-kr3qr
@HussainRawther-kr3qr 4 месяца назад
Yes . that best systems will bring by sankparivar and rss under the leadership of modi ,amisha and yogi .
@rijulovarmenianairi6129
@rijulovarmenianairi6129 5 месяцев назад
Greeks and Armenians ( land of nairi) smuggled silk worms from China and indusvalley ....you can google this history...indusvalley had cotton cultivation even before 5000 years ago.
@retheeshkkretheeshkk268
@retheeshkkretheeshkk268 5 месяцев назад
നബതിരി മുതൽ പുലയർ വരെ എന്ന് പറയാൻ പുലയരെ ക്കാൾ താണ കുലങ്ങൾ ഉണ്ട്, പറയർ, ഉള്ളാടർ, പാണർ, പുള്ളുവർ, കണിയാൻ, പരവർ മുതലായവർ നുബുതിരി മുതൽ നായാടി വരെ ഉള്ള കുലങ്ങളിൽ തന്നെ നാലും വർണ്ണങ്ങളും ഉണ്ടായിരുന്നു അതു പോലെ പഞ്ചമർ ആയ വനവാസികൾ,36 തരം വർണ്ണ ങ്ങളെ കുറിച്ച് വേദത്തിൽ ഉണ്ട് തന്ത്രശാഖ പരമായ അവൈദിക ത്തെ കുറിച്ചോ, വേദ ശാഖ പരമായ വൈദിക ത്തെ കുറിച്ചോ അറിയാത്തവർ കൂട്ടിയാൽ കൂടുന്ന പണി അല്ല മോനെ ഇത്‌.
@rajinair9240
@rajinair9240 5 месяцев назад
ഇപോൾ വസ്ത്രം ൭പരിന് ഇടു൦ പലസിനമകളിലു൦ മറ്റു പലരു൦ മാറ്കാട്ട ൭കാ൯ടാ൬് വസ്ത്രം ധരികു൬ത് ഇതാ ഇ൭താ൭ക എ൭൯റ ൭൭കയിൽ ഉ൯ട൭ലാ എ൬ വിചാരമാ൬് ഒരുപാട് ൭മാഡ൯കാ൪ ഇ൬് മാറ് മറകാറു൭ടാ പ൯ട് പുരോഹമന൦ ഉ൯ടായിരു൬ില ഇ൬് ഉ൯ടായിടു൦ അങ൭ന ആ൭൬൭ലാ ൭സലിബ്റടി എന്നു പറയു൭ സ്ത്രീ കൾ മാറു കാ൬ചു൭കാ൯ട് നടകു൦
@unnikrishnanmenon4178
@unnikrishnanmenon4178 5 месяцев назад
Who said thisnis to be covered...female Godesses of Hinduism are not wearing anything. Still in Odissa state this pracice is stllthere...and in some parts of andhra too. Dress was designed as per the climate...ours is a tropical country...Arabian dress are to prvent sand of sand storm of deserts.
@Kilimanjaro-n4u
@Kilimanjaro-n4u 5 месяцев назад
Mulakudikan koduthu sahodaranakunillalo
@Kilimanjaro-n4u
@Kilimanjaro-n4u 5 месяцев назад
Kurishu kanichu thettidharipikamda ikkalathupolum 4 kettanamennuparayunavaralle annatheyum yadhartha thettukar
@SreejithaSreekumaran
@SreejithaSreekumaran 5 месяцев назад
Eyinethire aanjadikkanam.
@manojmanu12398
@manojmanu12398 5 месяцев назад
sanaadhana samskaaramaallayo yenthoru suntharamaayirunnu kandum thalodiyum namboori kundanmaar sukichangu kazhinjakaalam anyante penninte mula pidichunoki alannu karam vaangi sukichu jeevicha sanaathana dharmaakam hoo yenthoru suntharam 😂 innellaam nashtapettu nasaraaniyum kaakamaarum koodi yellaam thakartthu 😭😭 iniyenkilum hindhu unaranam imbada thuni urinja samskaaram veendedukaan unaruka jay.................
@gopalakrishnannair7997
@gopalakrishnannair7997 4 месяца назад
Ithinte peril uttam kollum kollunna Nayikalum Kolasthreekalum nadinu apamanam anu
@saamikp9759
@saamikp9759 5 месяцев назад
Ippolm ishtamulla dress idan Padilla ennparayunna meljadi rsskar..athine support cheyunna eezhavarum😅..kalampoya pok
@saamikp9759
@saamikp9759 5 месяцев назад
Atalle ipolum sangikal cheyunath..ishtamulla vastram ishtamulla bakshanm ithokke sangikalk kuttamalle😅..
@pamaran916
@pamaran916 5 месяцев назад
ശങ്കരൻ നമ്പൂതിരിപ്പാട് മറ്റുള്ളവരെ താഴ്ത്തി കെട്ടാൻ പലതും ഉണ്ടാക്കി എഴുതി ചരിത്രം ആക്കിയിട്ടുണ്ട്
@Defender123-l7i
@Defender123-l7i 5 месяцев назад
ഇവറ്റകൾ എഴുതുന്ന ചരിത്രമാണോ ജനങ്ങൾ വിശ്വസിക്കേണ്ടത്?
@Defender123-l7i
@Defender123-l7i 5 месяцев назад
History needs a re-structuring 👍
@pamaran916
@pamaran916 5 месяцев назад
@@Defender123-l7i ശരിയാണ്
@pamaran916
@pamaran916 5 месяцев назад
@@Defender123-l7i ബ്രാഹ്മണരെ പ്രീതിപ്പെടുത്താൻ അക്കാലത്ത് ഇവർ എഴുതി ഉണ്ടാക്കിയതാണ് ഇവയെല്ലാം
@pushpothamangp3413
@pushpothamangp3413 5 месяцев назад
namboorikal ezhuthiya charithratthinu ikkaalath viswaasyatha kaanilla .avar mattullavare thaazhthi kettunnavaraanu
Далее
He went ALL in 😭
00:12
Просмотров 2 млн
NAH UH
00:17
Просмотров 2,1 млн
Mamangam...chandroth tharavaad
20:40
Просмотров 206 тыс.
He went ALL in 😭
00:12
Просмотров 2 млн