Тёмный
No video :(

നാരായണീയ പഠനം ക്ലാസ്സ് 9. NarayaneeyaPatanam Class 9 

PERIKAMANA BHAGAVATHAM
Подписаться 56 тыс.
Просмотров 14 тыс.
50% 1

നാരായണീയം പഠനം ക്ലാസ്സ് 9
NarayaneeyamPatanam lass -9
#narayaneeyam
#bhagavatham
#ramayanam
#guruvayur
#class
#padanam
#sthothram
#devotional

Опубликовано:

 

2 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 362   
@PERIKAMANABHAGAVATHAM
@PERIKAMANABHAGAVATHAM 3 месяца назад
നമസ്കാരം ഭാഗവതവും നാരായണീയവും പഠിക്കണമെന്നുള്ളവർക്ക് ഒരു സുവർണ്ണാവസരം. പുതിയ ഗ്രൂപ്പുകളിൽ ചേർന്ന് പഠിക്കുവാൻ താഴെ പറയുന്ന നമ്പറുകളിൽ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്താൽ മതി. 9447855435 9497695849 ഭാഗവതം പുതിയ പഠനക്ലാസ്സിൽ ചേരുവാൻ chat.whatsapp.com/IZLcHKe864wLKMW5rbOUfN നാരായണീയം പുതിയ പഠന ഗ്രൂപ്പിൽ ചേരുവാൻ chat.whatsapp.com/K2CpTMRm8MB3IKg29JyRHo 🙏🙏🙏🙏🙏🙏🙏
@nishasidhsidh7619
@nishasidhsidh7619 3 месяца назад
ശ്രീ ഹരേ നമഃ 🙏പ്രണാമം ഗുരോ 🙏നാരായണീയം പാഠം വളരെ നന്നായിട്ട് പോകുന്നു ഗുരോ അർഥം അന്വയം എല്ലാം ശ്രീ മദ് ഭാഗവതം പോലെ തന്നെ യാണ് മനസിലാക്കി തരുന്നത് ഗുരോ 🙏പഠിതാക്കൾ ഞങ്ങൾക്ക് പാഠം ഇത്രയും നല്ല മുറയിൽ പറഞ്ഞു തരാൻ അങ്ങയുടെ എല്ലാ തിരക്ക് പിടിച്ച പ്രവർത്തികൾക്കിടയിലും സമയം കണ്ടെത്തി പഠിപ്പിക്കുന്നതിന്നു അങ്ങയുടെ പാദത്തിൽ ശിരസാ നമിക്കുന്നു 🙏ശ്രീ ഗുരുവായൂരപ്പൻ എല്ലാവരെയും കടാക്ഷിക്കട്ടെ ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🪷🪷🪷
@kamalamnk2063
@kamalamnk2063 3 месяца назад
1
@devakivasudevan7243
@devakivasudevan7243 3 месяца назад
അതെ ജീ ഇത്രയും തിരക്കിലാണ് ആചാര്യന്‍ നമുക്ക് വിവരിച്ചു തരുന്നു. വളരെ ഭാഗ്യം ഉള്ളവരാണ് നാം. കൃഷ്ണാ മുടങ്ങാതെ പഠിക്കാന്‍ അനുഗ്രഹിക്കണേ. 🙏🙏🙏🙏🙏
@manjugopan9908
@manjugopan9908 3 месяца назад
ഹരേ കൃഷ്ണ 🙏🏼🙏🏼
@mohanankn7630
@mohanankn7630 3 месяца назад
നാമും ഭഗവാന്റെ അനുഗ്രഹീതർ തന്നെ 🙏🏻ഈ യാത്രയിൽ ആരൊക്കെ കണ്ടുമുട്ടണം ഒന്നായി പോകണം എന്നത് ഭഗവാന്റെ നിശ്ചയം തന്നെ. ഗുരുജിയുടെ കൈ പിടിച്ചു പോകാൻ ആവോളം കഴിയട്ടെ 🙏🏻🙏🏻
@nishasidhsidh7619
@nishasidhsidh7619 3 месяца назад
🙏🙏🪷
@sudhak535
@sudhak535 3 месяца назад
ഗുരുനാഥാ അങ്ങു ചൊല്ലുന്നതാ ണോ ഇതിന്റെ യഥാർത്ഥ ഈണം പലരും പല ഈണത്തിൽ ചൊല്ലുന്നത് കൊണ്ടു സംശയം നിലനിൽക്കുന്നു 🙏🏽🙏🏽🙏🏽
@ratnamcv9875
@ratnamcv9875 3 месяца назад
പ്രണാമം ഗുരുജി 🙏വളരെ മനോഹരമായി ശ്ലോകങ്ങൾ ചൊല്ലി പറഞ്ഞു തരുന്നു. 🙏നല്ലപോലെ മനസ്സിലാകുന്നുണ്ട് 🙏🙏
@valsalakumariammak9802
@valsalakumariammak9802 3 месяца назад
പ്രണാമം ഗുരുനാഥ 🙏🏼🙏🏼🙏🏼🙏🏼നാരായണീയം ക്ലാസും ഭാഗവതം ക്ലാസും ഇത്രയും നന്നായി പഠിപ്പിക്കുവാൻ മനസിലാക്കിത്തരുവാൻ ഗുരുനാഥൻ എന്തുമാത്രം risk എടുത്തു പഠിപ്പിച്ചുതരുന്ന ഗുരുനാഥന് കോടി കോടി പാദനമസ്ക്കാരം 🙏🏼🙏🏼🙏🏼കൃഷ്ണ ഗുരുവായൂരപ്പാ 🙏🏼🙏🏼🙏🏼
@user-ep4ti9yp9w
@user-ep4ti9yp9w 3 месяца назад
Om Namo Bhaggavathe Narayanaya
@jayajagad
@jayajagad 3 месяца назад
നമസ്ക്കാരം ഗുരു. ഭാഗവതും പഠിക്കാൻ തുടങ്ങിയപ്പോൾ മനസ്സിൽ തോന്നി നാരായണീയും കുടി ഗുരുവിൽ നിന്ന് പഠിക്കണമെന്ന്. ആഗ്രഹം ഭഗവാൻ സാതിപ്പിച്ചു തന്നു . വളരെ നന്നായി പഠിക്കാൻ സാതിക്കുന്നുണ്ട്. വളരെ സതോഷം ഉണ്ട്. എനിക്ക് ഇങ്ങനെ ഒരു അവസരം ലഭിച്ചതിന് ദൈവത്തനോട് ഗുരുവിനോടും നന്ദി ഉണ്ട്. പ്രണാമം.
@neelakandannambisan4501
@neelakandannambisan4501 3 месяца назад
ഓം നമോ ഭഗവതേ വാസുദേവായ നാരായന്നീയം ലളിതമായി പറഞ്ഞു തരുന്നതുകൊണ്ട് നല്ലവണ്ണം മനസ്സിലാകുണ്ട്🙏🙏
@jamilababu1875
@jamilababu1875 3 месяца назад
🌹🙏🏿🙏🏿🌹
@indirat7312
@indirat7312 10 дней назад
ഓം നമോ നാരായണാ വാസുദേവായ നമോനമ'🙏🙏🙏🙏
@sulochananair3742
@sulochananair3742 3 месяца назад
ശ്രീ ഹരയെ നമഃ ആചാര്യാജിക്ക് കോടി കോടി നമസ്കാരം. ക്ലാസ്സ്‌ വളരെ നന്നായിരുന്നു 🙏🙏🌹
@geethaanurag1379
@geethaanurag1379 3 месяца назад
🙏🙏👍🥰❤️❤️ നാമസ് കരഗുരുവേ സൂപ്പർ സുപ്പർ സുപ്പർ വളരെ നല്ല അറിവ് ഹരോ കൃഷ്ണ ഹരോ കൃഷ്ണ
@ramanim3648
@ramanim3648 Месяц назад
ഹരേ നാരായണാ ഹരേ നാരായണാ ഹരേ നാരായണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏
@chunkadwaith8450
@chunkadwaith8450 3 месяца назад
Om namo bhagavathe vasudevaya
@Aaradhana-SN
@Aaradhana-SN 3 месяца назад
🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏 ഗുരു പാദങ്ങളിൽ എൻ്റെ അനന്ത കോടി പ്രണാമം 🙏🙏🙏🙏🙏
@vimalakumarithampuratty3675
@vimalakumarithampuratty3675 3 месяца назад
Omnamo bhagavathe vasudevaya
@sharmilakrishna2400
@sharmilakrishna2400 3 месяца назад
🙏 Paranamam 🙏 Guruji 🙏🙏🙏
@user-lh4ew8sj4u
@user-lh4ew8sj4u 3 месяца назад
പ്രണാമം ഗുരുജി അങ്ങ് എത്ര മനോഹരമായി പറഞ്ഞു തരുന്നു 🙏🙏🙏
@padmajapadmaja3315
@padmajapadmaja3315 3 месяца назад
Sree Guruvayurappa Saranam
@sailajasreenivasan3017
@sailajasreenivasan3017 3 месяца назад
Hare Rama Hare Rama Rama Rama Hare krishan Hare krisha krishna krishna Hare Hare ❤
@ChandranKP-nj3ti
@ChandranKP-nj3ti 3 месяца назад
ശ്രീ ഹരേ നമ്ഹ 🙏🙏🙏
@girijamenon9215
@girijamenon9215 3 месяца назад
Hare Krishna Hare Krishna .Krishna Krishna Hare Hare
@pankajamjayagopalan655
@pankajamjayagopalan655 3 месяца назад
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ 🙏🙏🙏
@bhargavic-kf2ji
@bhargavic-kf2ji 3 месяца назад
ഗുരുപാദപത്മങ്ങളിൽ പ്രണാമം. ഓം നമോ ഭഗവതെ വാസുദേവായ. നാരായണീയം പഠിക്കാൻ കഴിഞ്ഞതും ഈശ്വരാനു ഗ്രഹം
@UshaKumari-cu7ed
@UshaKumari-cu7ed 3 месяца назад
ഹരി: ഓം !🙏 ഹരേ കൃഷ്ണാ🙏🙏
@saraswathipt7829
@saraswathipt7829 3 месяца назад
🙏🏻🙏🏻🙏🏻ഓംനമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻ഓംശ്രീ ഗുരവേ നമഃ 🌹🌹🌹
@sulochancr4558
@sulochancr4558 3 месяца назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണകൃഷ്ണ ഹരേ ഹരേ പാദ നമസ്കാരം
@kanakammurali3854
@kanakammurali3854 3 месяца назад
അവിടുന്നിനു ഇങ്ങനെ ഒരു ക്ലാസ്സ് തുടങ്ങാൻ കഴിഞ്ഞത് ഞങ്ങളെ പോലെ ഉള്ളവരുടെ മഹാഭാഗ്യം❤❤ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏
@user-rc8id4qt9l
@user-rc8id4qt9l 2 месяца назад
നാരായണീയം ക്ലാസ്സ്‌ നന്നായി മനസ്സിലാകുന്നുണ്ട് ഗുരുജിക്ക് പാദനമസ്ക്കാരം 🙏🏻🙏🏻🙏🏻
@mallikagopinath4241
@mallikagopinath4241 Месяц назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏
@sunandababuji
@sunandababuji 3 месяца назад
ഓം നമോ ഭഗവതേ വാസുദേവായ നമസ്കാരം ഗുരുനാഥാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@prasadsukumaran5514
@prasadsukumaran5514 3 месяца назад
ഹരേ കൃഷ്ണ 🙏🌹നമസ്കാരം ഗുരുജി 🙏🙏🙏🌹🌹🌹
@sreedevianand6413
@sreedevianand6413 3 месяца назад
നമസ്കാരം ഗുരുവേ, കൃഷ്ണ ഗുരുവായൂരപ്പാ 🙏
@indirat7312
@indirat7312 9 дней назад
ഓം നമോഭഗവതേ വാസുദേവായ🙏🙏🙏
@bhuvaneswariMtm-qw7fs
@bhuvaneswariMtm-qw7fs 3 месяца назад
ഹരേ കൃഷ്ണ നാരായണ ഓം ഗുരുവേ നമഹ 🙏🏿🙏🏿🙏🏿
@pushpatv2442
@pushpatv2442 3 месяца назад
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ
@user-pk8yb1xy3g
@user-pk8yb1xy3g 3 месяца назад
Om Namo Baghavadhe vasudevaya!!!!
@girijam5666
@girijam5666 3 месяца назад
Pranamam guruve 🙏🙏 hare Krishna 🙏🙏
@krishnasankar1083
@krishnasankar1083 3 месяца назад
രാധേ രാധേ ശ്യാം 🙏🏽🙏🏽🙏🏽
@sachykannan766
@sachykannan766 3 месяца назад
രാധേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ശരണം ശരണം ❤❤❤❤
@sreedevianand6413
@sreedevianand6413 3 месяца назад
Namasthe Gurunatha , Hare Krishna
@beenakumari4283
@beenakumari4283 3 месяца назад
ശ്രീകൃഷ്ണ ഗോവിന്ദ ഹരേ മുരാരേ ഹേ നാഥ നാരായണ വാസുദേവാ🙏🙏🙏 പ്രണാമം ഗുരുജി🙏🙏
@SreejaLohi
@SreejaLohi 3 месяца назад
Hari om 🙏🏻🙏🏻 15:37
@pankajakshimg4140
@pankajakshimg4140 3 месяца назад
ഗുരുജിക്ക് അനന്തകോടി നമസ്കാരം🙏🙏🙏 ഹരി ഓം🙏🙏🙏 ഓ൦ നമോ ഭഗവതേ വാസുദേവായ🙏🙏🙏
@a.bchandhini7865
@a.bchandhini7865 3 месяца назад
ഹരേ കൃഷ്ണ🙏🙏🙏 ഓം ഗുരുഭ്യോ നമ:
@SushamaKumari-qk3pc
@SushamaKumari-qk3pc 3 месяца назад
Valare manoharamaya class.Bhagavathavum , Narayaneeyavum oru pole manassilakki tharunna Gurunadhanu anandhakodi pranamam..❤❤
@ajithaashok2270
@ajithaashok2270 3 месяца назад
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
@padmavathikr2088
@padmavathikr2088 3 месяца назад
Om Namo Bhagavathe Vasudevaya 🙏🙏
@jyothia.r7010
@jyothia.r7010 3 месяца назад
🙏🏻🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ ഹന്ത ഭാഗ്യം ജനാനാം
@cubasticshorts6216
@cubasticshorts6216 3 месяца назад
Hare Krishna Pranamam Pranamam Guruji
@girijagirija381
@girijagirija381 3 месяца назад
Guru ji namaskar 🙏🏻 Hare Krishna Hare Krishna na Krishna Krishna Hare Hare🙏🏻🙏🏻🙏🏻
@rajalakshmi.m2840
@rajalakshmi.m2840 Месяц назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഗുരുനാഥനു അനന്തി കോടി നമസ്ക്കാരം🙏🙏🙏🙏🙏🙏🙏
@kanjanag6319
@kanjanag6319 3 месяца назад
Om Gurubhyo Nama 🙏🙏
@eashwarannamboothiri1854
@eashwarannamboothiri1854 3 месяца назад
ഗുരുനാഥൻറെപാദങ്ങളിൽ നമസ്കാരം🙏🙏🙏
@kusumak6818
@kusumak6818 3 месяца назад
ഓം ശ്രീ ഗുരുഭ്യോ നമ: ഗുരുവായൂരപ്പാ ശരണം
@prabhasurendran8209
@prabhasurendran8209 3 месяца назад
ഗുരുജി പ്രണാമം 🙏 ഗുരുജി എത്ര നന്നായി പഠിപ്പിക്കുന്നു, കൃഷ്ണാ ഗുരുവായൂരപ്പാ 🙏
@aswathikulavil
@aswathikulavil 2 месяца назад
Thank you so much for the Bhagawatham and narayaneeyam classes... We are blessed to get such a wonderful teacher 🙏
@jayasree5201
@jayasree5201 3 месяца назад
ഗുരുജി അങ്ങയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു 🙏🙏🙏🙏
@parameswarannair7597
@parameswarannair7597 3 месяца назад
Hare Krishna hare Krishna 🙏🏻 Namaskaram guruji 🙏🏻 kusum 🙏🏻🌹💐
@meghanamanoj9605
@meghanamanoj9605 3 месяца назад
,. ഓം നമോ നാരായണായ കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ🙏🙏🙏🙏 നാരയിണിയവു ഭാഗവതവും നല്ലരിതിയിൽ ക്ലാസെടുക്കുന്ന സ്വാമിയ്ക്കു നമസ്ക്കാരം കൃഷ്ണാ ഗുരുവായുര പ്പ "ശരണം
@user-rk6kf8ov9i
@user-rk6kf8ov9i 2 месяца назад
Hare Krishna Jai sree radhe radhe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@nishanisha8391
@nishanisha8391 3 месяца назад
🙏🙏🙏🙏🙏🙏🙏🙏എന്റെ കൃഷ്ണ
@ushakt2391
@ushakt2391 3 месяца назад
ഓം ഗും ഗുരുഭ്യോ നമഃ🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🌱🌱
@vimalakumarithampuratty3675
@vimalakumarithampuratty3675 3 месяца назад
Namaskaram gurunadha Omnamo bhagavathe vasudevaya
@vinodinit572
@vinodinit572 3 месяца назад
Pranamam Gurunatha.
@gopinair5030
@gopinair5030 3 месяца назад
ഹരി ഓം ഹരി ആചാര്യന് നമഃ സംസ്കാരം 🙏🌹🙏
@mppreethy5846
@mppreethy5846 3 месяца назад
ശ്രീ ഹരയേ നമഃ
@sheebamv7825
@sheebamv7825 3 месяца назад
ഹരി ഓം 🙏🙏🙏🙏
@anitham68
@anitham68 3 месяца назад
ഹരേ രാമ ഹരേ രാമ രാമരാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@girijanair9797
@girijanair9797 3 месяца назад
ഹരേ കൃഷ്ണ ഗുരുവായുരപ്പാ ശരണം🙏🙏🙏
@vasantharajendran8311
@vasantharajendran8311 3 месяца назад
OM NAMO NARAYANAYA🙏🙏🙏🙏
@drrajeswaripm9692
@drrajeswaripm9692 3 месяца назад
Hari Om Thirumeni 🙏
@ushakt2391
@ushakt2391 3 месяца назад
ഇന്നലെ ലൈവിൽ കേറാൻ പറ്റിയില്ല ഹരേ കൃഷ്ണാ🙏🙏🙏🙏🙏🌹🌹🌹🌹🌹
@latapillai2214
@latapillai2214 2 месяца назад
നമസ്കാരം ഗുരുജി, വളരെ നന്നായി മനസിലാക്കി തരുന്നതിന് ഒരായിരം നന്ദി 🙏
@geethank3672
@geethank3672 Месяц назад
Guruji Pranamam Hare Krishna
@user-pq4tl4tq9i
@user-pq4tl4tq9i 3 месяца назад
ഹരേ കൃഷ്ണ കോടി കോടി പ്രണാമം ഗുരോ 🙏🙏🙏🙏🙏
@vijayakumaric8364
@vijayakumaric8364 3 месяца назад
ഗുരുവിനു പ്രണാമം ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻
@sudhama3847
@sudhama3847 3 месяца назад
പ്രണാമം തിരുമേനി.🙏🙏🙏 നാരായണീയം വേറെ രീതിയിലാണ് കേട്ടിട്ടുള്ളത്. തിരുമേനി ചൊല്ലുന്നതാണോ ശരിയായ രീതി🙏 ഹരേ കൃഷ്ണാ🙏🙏🙏
@suseelas1432
@suseelas1432 Месяц назад
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം. ഗുരുവായൂരപ്പന്റെയും ആചാര്യന്റെയും കാൽക്കൽ നമസ്കരിക്കുന്നു
@sulochanaunikrishnan1727
@sulochanaunikrishnan1727 3 месяца назад
Guruvayurappa saranam
@indirasukumar4503
@indirasukumar4503 3 месяца назад
Hare Krishna Hare Krishna Krishna Krishna Hare Hare
@cpsreedevi2626
@cpsreedevi2626 3 месяца назад
ഹരി ഓം ആചാര്യന് കോടി കോടി നമസ്കാരം ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏
@pushpaappu3784
@pushpaappu3784 3 месяца назад
ജയ് ശ്രീ രാധാകൃഷ്ണ, പ്രണാമം ഗുരുജി❤❤❤
@nalininv3560
@nalininv3560 3 месяца назад
🙏🙏
@mohanankn7630
@mohanankn7630 3 месяца назад
ഹരി ഓം 🙏🏻🙏🏻🙏🏻
@geethakumar9440
@geethakumar9440 7 дней назад
Etra sundaram ayi patippikunnu🙏. . thankyou
@vasanthakumarikj5355
@vasanthakumarikj5355 3 месяца назад
ഹരേ കൃഷ്ണ🙏
@nirmalavk5755
@nirmalavk5755 3 месяца назад
ഹരേകൃഷ്ണ 🙏🙏🙏🙏
@sreekalachadran254
@sreekalachadran254 3 месяца назад
Om Krishna ya namah 🙏🏿🌹
@ushanair5120
@ushanair5120 3 месяца назад
ഹരേകൃഷ്ണ നമസ്കാരം ഗുരുജീ
@janakysivan3778
@janakysivan3778 3 месяца назад
ഹരേ കൃഷ്ണ 🙏🙏🙏
@sreelathaputhiyakovilakam3536
@sreelathaputhiyakovilakam3536 Месяц назад
ഹരയെ നമഃ 🙏🏻🙏🏻🙏🏻🙏🏻
@balunambisan5675
@balunambisan5675 3 месяца назад
Radhe Radhe
@valsalakumariammak9802
@valsalakumariammak9802 3 месяца назад
🙏🏼🙏🏼🙏🏼പാദ നമസ്കാരം ഗുരുനാഥ 🙏🏼🙏🏼🙏🏼
@ssobhans8366
@ssobhans8366 3 месяца назад
Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare pranamam acharya
@indirac4845
@indirac4845 3 месяца назад
നമസ്തേ ഗുരുജി🙏
@gomathimenon2909
@gomathimenon2909 3 месяца назад
Om Namo Bhagavade Vasudevaya🙏
@vijayammanair2894
@vijayammanair2894 3 месяца назад
ഓം ഹരയേ നമഃ 🙏🙏🙏
@sulochanaunikrishnan1727
@sulochanaunikrishnan1727 3 месяца назад
🙏🙏🙏🙏🙏🙏🙏🙏🌹🌹🌹Harisaranam ഗുരുവായൂരപ്പാ saranam
@devakidevi552
@devakidevi552 3 месяца назад
ഓം നമോ ഭഗവതേ വാസുദേവായ. നമസ്കാരം ഗുരോ 🙏🏾
@kumariet9398
@kumariet9398 2 месяца назад
Hari om Guru ji. pranamam 🙏🙏🙏
@sherlys9272
@sherlys9272 3 месяца назад
ഗുരുനാഥ നമസ്തെ
@jyothigangadharan5258
@jyothigangadharan5258 2 месяца назад
Om Namo bhagavathe vasudevaya
@seenanikhil2520
@seenanikhil2520 3 месяца назад
ഓം നമോ നാരായണ 🙏🙏🙏, തിരുമേനി, നമസ്കാരം 🙏🙏🙏
Далее