Тёмный

നാലമ്പല ദർശനം - കോട്ടയം 2024 | Nalambalam Kottayam | Ramayana Masam | Karkidaka Masam Importance 

Thaliyola Malayalam
Подписаться 92 тыс.
Просмотров 53 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 36   
@ambikadevi2645
@ambikadevi2645 2 года назад
ക്ഷേത്രത്തെ കുറിച്ചഉള്ള വിവരണം വളരെ നന്നായിരിക്കുന്നു
@ambikadevi2645
@ambikadevi2645 2 года назад
നല്ലൊരു നലമ്പലത്തെ കുറിച്ചുള്ളവിവരണം തന്നതിൽ നന്ദി
@sushamanair240
@sushamanair240 Год назад
🙏🌹
@sreekumarwarrier2073
@sreekumarwarrier2073 3 месяца назад
Jai Sree Ram
@kamaluck7957
@kamaluck7957 2 месяца назад
Enikum nale pokanamennund dheyvam anugrahikette
@jhancycb1155
@jhancycb1155 2 месяца назад
കഴിഞ്ഞ ആഴ്ച ഞങ്ങൾ കോട്ടയത്ത് നാലമ്പല ദർശനം നടത്തി എല്ലാം കാണാനും തൊഴാനും കഴിഞ്ഞു. തിരക്ക് ഉണ്ടായിരുന്നില്ല.
@pathankuttyp2131
@pathankuttyp2131 2 года назад
Very good sathamshivama Sundaram swagatham hare Krishna hare Krishna Krishna h
@pathankuttyp2131
@pathankuttyp2131 2 года назад
Harerama harerama Rama Rama hare hare hare rama hare rama rama rama hare hare
@rekhasuresh7632
@rekhasuresh7632 Год назад
Njanpokarulla Nalambalagal Kottayamentenad🙏🙏🙏🙏
@lathu5571
@lathu5571 4 месяца назад
July 21st nu pokunnu. First time.😊
@plmaths9103
@plmaths9103 3 месяца назад
21/7/2024il njanum.om namo Narayana:
@abxz_0698
@abxz_0698 4 месяца назад
@ShajiKrishnankutty
@ShajiKrishnankutty 3 месяца назад
24 ജൂലൈ മാസം ഞങ്ങളുടെ തീർത്ഥാടനം
@arpithas1745
@arpithas1745 3 месяца назад
,🙏
@jinijini6191
@jinijini6191 2 года назад
23/7/2022 പോകാൻ കാത്തിരിക്കുകയാണ് 🙏
@sreeviolin1
@sreeviolin1 2 года назад
ഞാനും പോകുന്നുണ്ട്. വീട് എവിടെ ആണ്
@chinnushibu9674
@chinnushibu9674 2 года назад
Me on 24 .7.22
@jinijini6191
@jinijini6191 2 года назад
Kollam
@sreejitharipra9048
@sreejitharipra9048 2 года назад
Njangalum varunnund
@yadhukrishnan7271
@yadhukrishnan7271 2 года назад
Njanum eee day thanee vannu thozudthu😍🥰 evdelum oke kandu kanum
@LekshmiPramod932
@LekshmiPramod932 2 месяца назад
കൊല്ലം വരുമ്പോൾ എവിടെ ഇറങ്ങണം
@anooppp7346
@anooppp7346 2 года назад
7/7/2022ൽ പോവുന്നു ഞങ്ങളും 🙏🙏🙏
@Phoneixworld
@Phoneixworld 2 года назад
Ente bharthav koodappulath und thirumeni anu
@renjishamanikandan366
@renjishamanikandan366 2 года назад
6/8/22 പോകാൻ ഇരിക്കുന്നു
@shyamalacs4934
@shyamalacs4934 2 года назад
കോട്ടയത്തേ നാലമ്പലത്തിലേക്കുള്ള വഴി പറയാമോ തിരുവല്ലയിൽ നിന്നു .
@sujithagmailcom
@sujithagmailcom 2 года назад
തിരുവല്ല -കോട്ടയം -ഏറ്റുമാനൂർ -പാലാ -രാമപുരം
@shajiramachandran1428
@shajiramachandran1428 Год назад
തിരുവല്ലയിൽ നിന്നും കോട്ടയം റോഡിൽ 3 കിലോമീറ്റർ പിന്നിട്ടുകഴിയുമ്പോൾ വലത്തോട്ട് തിരിഞ്ഞ് തെങ്ങണ, മണർകാട് റൂട്ട് ചോദിക്കണം. മണർകാട് വന്നാൽ, കിടങ്ങൂർ, പാലാ, രാമപുരം. ക്ഷേത്രം വന്നു കഴിഞ്ഞു.
@ranisuresh2511
@ranisuresh2511 3 месяца назад
28 /7/2024 ഞങ്ങളും
@sreelathagopan5098
@sreelathagopan5098 3 месяца назад
21നു ഞങ്ങൾ 👍🏼
@achuv9297
@achuv9297 3 месяца назад
ഉച്ചക്ക് മുന്നേ നാലിടത്തും തൊഴണമോ. ശ്രീരാമ ഭഗവാനെ തൊഴുതു അവസാനിപ്പിക്കുന്നതും ശ്രീരാമ ഭഗവാന്റെ അടുക്കൽ ano
@lincyshyam8062
@lincyshyam8062 3 месяца назад
അതെ
Далее
На самом деле, все не просто 😂
00:45