Тёмный

നാല് ചുമരുകൾക്കുള്ളിൽ വിദ്യാഭ്യാസം കുഴിച്ചുമൂടുന്ന പെൺകുട്ടികൾ | Ammayum Makkalum 

Ammayum Makkalum
Подписаться 503 тыс.
Просмотров 304 тыс.
50% 1

Ammayum Makkalum latest videos

Опубликовано:

 

12 ноя 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 104   
@nisha3754
@nisha3754 Год назад
Good വിഡിയോ 😘 ജോലിക്ക് പോകാൻ ആഗ്രഹം ഉണ്ടായിട്ടും ജോലി കിട്ടിയിട്ടും പോകാൻ പറ്റാത്തവർ ഉണ്ട്‌ മക്കളെ നോക്കാൻ ആരും ഇല്ല എന്ന പേരിൽ....
@remyajoffy5579
@remyajoffy5579 Год назад
Meaningful video . ചില ഭർത്താക്കൻമാർക്ക് complex ആണ് അവരേക്കാൾ ഭാര്യമാർ ഉയർന്ന നിലയിൽ എത്തുമെന്ന് കരുതി. എന്നാൽ കുടുംബത്തേയും ഭർത്താവിനെയും സ്നേഹിക്കുന്ന ഒരു ഭാര്യ ഒരിക്കലും അവളുടെ ജോലിയിലോ, ഉയർന്ന പദവിയിലോ അഹങ്കരിക്കുകയോ, തെറ്റിലേയ്ക്ക് പോവുകയോ ഇല്ല...... മറിച്ച് ഭർത്താവിനും , കുടുംബത്തിനും ഒരു കൈത്താങ്ങായി നിൽക്കാനേ ആഗ്രഹിക്കുകയുള്ളു.
@moosimuhsina575
@moosimuhsina575 Год назад
Ssthyam
@girijamd6496
@girijamd6496 Год назад
Correct ✌️
@anzilarshada5596
@anzilarshada5596 Год назад
Correct
@sherlyzavior3141
@sherlyzavior3141 Год назад
വീട്ടിലെ പണി മുഴുവൻ ഒറ്റയ്ക് ചെയ്യുന്ന ഞങ്ങളെ വെറുതേ ഇരിക്കുകയാണ് എന്ന് പറയുന്നതിന്റെ കാര്യം എനിക്ക് ഇന്ന് വരെ മനസ്സിലായിട്ടല്ല.🤔
@rhythmrhythm519
@rhythmrhythm519 Год назад
Satyam😁
@mubiash6548
@mubiash6548 Год назад
Sathyam ...
@Pushpa-zp1br
@Pushpa-zp1br Год назад
​ U
@faseelabafnas7869
@faseelabafnas7869 Год назад
ഇപ്പോഴും റാങ്കും വാങ്ങി വീട്ടിൽ അടുപ്പും ഊതി കയ്യുന്ന ഒരുപാട് സ്ത്രീകൾ നമുക്കു ചുറ്റുമുണ്ട് .സ്ത്രീയെ വെറും കുടുംബിനി മാത്രമായി ഒതുക്കി വെക്കുന്ന എല്ലാ ഭർത്താക്കന്മാരും ഇത് പോലെ ഒന്ന് മാറി ചിന്തിച്ചിരുന്നെങ്കിൽ ....😍😍😍
@aiswaryanm7890
@aiswaryanm7890 9 месяцев назад
ഞാനും അതുപോലെ ഒരാൾ ആണ്... ഒരു റാങ്ക് ഹോൾഡർ 😢😢😢
@arifamujeeb9954
@arifamujeeb9954 9 месяцев назад
എന്ത് പഠിപ് ഉണ്ടായാലും റാങ്ക് ഉണ്ടായാലും ജോലിക് വിടത്തുല്ല... വൈഫ്ന് എന്താ ജോലി ചോദിച്ചാൽ ജോലി ഒന്നുല്ല... House wife എന്ന പുച്ഛ മറുപടിയും.... വീട്ടു ജോലി എന്താ നിസാര ജോലി ആണോ... ശമ്പളം ഇല്ലാത്ത ജോലി... ശമ്പളം കൊടുക്കാതെ ഒരു വേലക്കാരി 🤗
@zeenathunnisak1205
@zeenathunnisak1205 Год назад
ജോലിക്ക് പോയാലും അതോടൊപ്പം വീട്ട് ജോലിയും അവൾ തന്നെ ചെയ്യേണ്ടിവരും
@rhythmrhythm519
@rhythmrhythm519 Год назад
Athe
@sreevidyapillai8023
@sreevidyapillai8023 Год назад
Yes, but it is equally important to hve financial independence
@aniammajacob8640
@aniammajacob8640 Год назад
എൻ്റെ മോൾക്ക് ഗവ.ജോലി കിട്ടിയിട്ട് ജോലിക്കു വിടില്ലായിരുന്നു.പിന്നെ സൂഹൃത്തുക്കളുടെ നിർബ്ബന്ധത്തിനു വഴങ്ങി വിട്ടു. ശബ്ബളം വന്നപ്പോൾ ഫുൾ ശബളത്തിൻ്റെ അവകാശി ഭർത്താവ്. 8 വർഷത്തിനു ശേഷം ഇപ്പോൾ അയവു വന്നു.
@sudhshima8169
@sudhshima8169 Год назад
നല്ല വീഡിയോ. ഭർത്താ ക്കന്മാരെല്ലാം ഭാര്യയുടെ മനസ്സറിഞ്ഞു ഇതുപോലെ ചെയ്താൽ നല്ലത്.
@shihabpkd1276
@shihabpkd1276 Год назад
കല്യാണ സമയത്ത് കണ്ടീഷൻ വെച്ചാൽ പോരെ. ജോലിക്ക് പോവണം എന്ന്. അല്ലങ്കിൽ ആ കല്യാണത്തിന് സമ്മതിക്കരുത്.
@geethasankar2302
@geethasankar2302 Год назад
👌👌👌ഒരു നല്ല സന്ദേശം!!!!നല്ല രീതിയിൽ ചിത്രീകരിച്ചിരിക്കുന്നു.അഭിനന്ദനങ്ങൾ!!!!👍👍👍👍💕💕💕💕
@amrithababu1068
@amrithababu1068 Год назад
Othiri ishtamayi video. Nalloru theme.perfect and powerful msg also
@saraswathys9308
@saraswathys9308 Год назад
🙏🏻താല്പര്യം ഉണ്ടായാൽ പോരാ അപേക്ഷിക്കയും ശ്രമിക്കയും കൂടെ പങ്കാളിയുടെ പിന്തുണയും വേണം.നമ്മുടെ സമൂഹത്തിൽ ചിലർ ഒന്നിനും സമ്മതിക്കില്ല ഇങ്ങനെ നടക്കുന്നതാണ്, കണ്ണ് നിറയും ഇത് കണ്ട് തീരാറാകുമ്പോൾ.👌അഭിനന്ദനങ്ങൾ 🙏🏻
@chithrachandran4275
@chithrachandran4275 Год назад
A real story
@shamsimujeeb5849
@shamsimujeeb5849 Год назад
Ade
@shamsimujeeb5849
@shamsimujeeb5849 Год назад
Ade
@BefathimaAdoor-mx5uf
@BefathimaAdoor-mx5uf 11 месяцев назад
@sulunoufal1311
@sulunoufal1311 Год назад
Super family😍😍😍ningalea veed evoda?
@sajibiju847
@sajibiju847 Год назад
Wonderful message Sujith 🎉🎉🎉🥰
@saleemsali3486
@saleemsali3486 Год назад
ശെരിക്കും സന്ധ്യയുടെ ക്വാളിഫിക്കേഷൻ എന്താ? സന്ധ്യ ജോലിക്ക് പോകുന്നുണ്ടോ 🤔
@Sree6220
@Sree6220 Год назад
നിങ്ങളുടെ എല്ലാ video'sum കാണാറുണ്ട് വളരെ നല്ലതാണ്.. പക്ഷെ ചെറിയ ഒരു തിരുത്തൽ വേണം എന്ന് തോന്നി ഭാര്യയെ ജോലിക്ക് അയക്കണം എന്ന് ഭർത്താവിന് തോന്നിയതിന് പകരം ആ ഭാര്യ കുടുംബജീവിതം പോലെ തന്നെ തന്റെ ജോലിക്കും പ്രാധാന്യം ഉണ്ടെന്ന് ഭർത്താവിനെ മനസിലാക്കിക്കാമായിരുന്നു. എന്തെന്നാൽ ഇതുപോലെ ഭർത്താവിന്റെ അല്ലെങ്കിൽ ഭർതൃവീട്ടുകാരുടെ കനിവിൽ അല്ല ജീവിക്കണ്ടത് എന്നും നമ്മൾ പഠിച്ചതും നമ്മൾ ജോലിയെടുക്കണ്ടതും നമുക്ക് വേണ്ടിയാണ് എന്നും അതിന് ആരുടേയും കനിവ് വേണ്ട എന്നുമുള്ള ഉറച്ച തീരുമാനം എടുക്കാൻ പ്രാപ്തിയുള്ള ഒരു നായികയെ ആണ് ആവശ്യം. Because ഇതൊക്കെ അനുഭവിക്കുന്നോർക്ക് വേണ്ടത് പ്രചോദനമാണ്, ഭാര്യയുടെ മുന്നേറ്റത്തിന് പിൻതുണ ഏകാത്ത ഒരു ഭർത്താവ് ഈ video skip ചെയ്യാനേ സാധ്യതഉള്ളു. പകരം ആ പെൺകുട്ടി സ്വയം മനസിലാക്കി മുന്നേറിയിരുന്നെങ്കിൽ..ഇത് അനുഭവിക്കുന്നവർക്ക് ഒരു വഴി തുറന്നേനെ... ( ഞാൻ employed ആണ്, എളിയ ഒരു അഭിപ്രായം ) പല വീഡിയോയിലും നായകന് തിരിച്ചറിവ് ഉണ്ടാവുന്നതായാണ് climax but ഒരു bold ആയ നായികയേയും നിങ്ങൾക്ക് സമ്മാനിക്കാം
@swapnaswapnaprathapan503
@swapnaswapnaprathapan503 Год назад
Correct
@Denzia7
@Denzia7 Год назад
Very true 👌
@ShaBaYa737
@ShaBaYa737 Год назад
Crct
@arshanarafeeq6469
@arshanarafeeq6469 Год назад
സൂപ്പർ വീഡിയോ 🙏❤️❤️😍
@mercyraju5991
@mercyraju5991 Год назад
നിങ്ങളുടെ വീഡിയോസ് എല്ലാം സൂപ്പർ അണ്
@abdooshome9802
@abdooshome9802 Год назад
ഒത്തിരി ഇഷ്ടായി ❤
@geethikak1430
@geethikak1430 Год назад
Very relevant topic. Well done
@ramees350
@ramees350 Год назад
എന്നെ പോലെ ബിഎഡ് nh admission kittiyit പഠിക്കാൻ സമ്മ തിക്കാതെ വീട്ടിൽ നിർത്തി എൻ്റെ വിധി ആർക്ക് ഉം ഇല്ലാതിരിക്കട്ടെ
@bavishabavi9450
@bavishabavi9450 Год назад
React cheythude
@ramees350
@ramees350 Год назад
@@bavishabavi9450 ഒരിക്കലും സമ്മതിക്കില്ല
@jishadameya1772
@jishadameya1772 Год назад
സൂപ്പർ വീഡിയോ 🙏🙏🙏
@anjanamadhu306
@anjanamadhu306 Год назад
Super message
@thanvi3863
@thanvi3863 Год назад
Good message 👍
@roselyjose4871
@roselyjose4871 Год назад
Very nice concept.
@aryamanikuttan2413
@aryamanikuttan2413 Год назад
Supppperrr....ketooo....content avide ninaa...
@JoicyMariya
@JoicyMariya Год назад
Good information 👍
@godofsmallthings2511
@godofsmallthings2511 Год назад
Appreciate your efforts...your videos will give new direction to girls who not yet realised their worth 😊🙏
@sanjaysanal3177
@sanjaysanal3177 Год назад
👌👌👌 അടിപൊളി
@Bigbosss6804
@Bigbosss6804 Год назад
youtubil enikk ettavum ishttam ula channel
@alanajaxcreationz
@alanajaxcreationz Год назад
good message
@AnilKumar-dl6zw
@AnilKumar-dl6zw Год назад
Good message
@rajithasharma7166
@rajithasharma7166 Год назад
Super ♥️♥️🥰
@barathbarru7879
@barathbarru7879 Год назад
Enik ith ishttayi
@mariaroseissac
@mariaroseissac Год назад
Swantham jeevitham screenil kandu..bt climax mathram ingane undavila..
@arunkumar-vp6rx
@arunkumar-vp6rx Год назад
Super vedio
@hawwaasworld2520
@hawwaasworld2520 Год назад
അടിപൊളി 😘😘🌹🌹
@mazhavillumazhavillu3854
@mazhavillumazhavillu3854 Год назад
Adipoli 👍👍
@prasanthks7174
@prasanthks7174 Год назад
Super video
@revathyharish6905
@revathyharish6905 Год назад
സത്യത്തിൽ കരച്ചിൽ vannu🥰🥰🥰
@mariaroseissac
@mariaroseissac Год назад
Karanju
@geethum4669
@geethum4669 Год назад
സൂപ്പർ
@premeelabalan728
@premeelabalan728 Год назад
🙏
@suseelansuseelan1048
@suseelansuseelan1048 Год назад
സതൃംപറഞ്ഞാനിങ്ങളുടെ വിഡിയോ ഇഷ്ടം മായി.ഈകഥകൾ വായിക്കുന്നവർ കഷ്ടാപെട്ട് പഠിച്ചു ജോലിക്ക് വേണ്ടി പോകാംമൊന്ന് വിചാരിച്ചു ഇരിക്കുമ്പോൾ വിവാഹംശരിയായിപോയാൽ ആകുട്ടിയുടെ ജീവിതം അഭിലാഷം ഇല്ലാതെകം.ആ അമ്മാവിയംമകനം കുടി . നല്ലത് ഉണ്ട് . ഇങ്ങനെ കുറെ വിവരം ഇല്ലാത്ത മനുഷൃർ.
@aryasvlog9504
@aryasvlog9504 Год назад
It's true
@rajanivarughese4790
@rajanivarughese4790 Год назад
Kalyana samaythu condition okee sammathikkum jolikku vidam ennellam.kalyanam kazhinju jolikku poyi thudangumbol muthal athu kalayikkan nokkum.enthinu oru psc test polum ezhuthan sammathikkilla.oru post graduate teacher ude avastha aanith.chilappol poyi aathmahatya cheyyan thonnum.pillare orkkumbol vendannu vaykkum
@sajinidevasia8552
@sajinidevasia8552 4 месяца назад
സത്യം 😢😢
@diyafancychungam7746
@diyafancychungam7746 Год назад
👍👍👍
@lovecyjohnson1951
@lovecyjohnson1951 Год назад
Good.mesage
@rajanik4447
@rajanik4447 Месяц назад
Super❤video
@ayishaifah3406
@ayishaifah3406 Год назад
Sherikkum last karanju poyii
@harshajiju7642
@harshajiju7642 Год назад
ഇവരൊക്കെ ന്തിനാ ഇങ്ങനെ കിതയ്ക്കുന്നത് 😁.. സംസാരിക്കുമ്പോൾ 😁..... പ്രതേകിച്ചും sujith ettN😁
@parvathyap2326
@parvathyap2326 Год назад
Good
@goldadcruz8598
@goldadcruz8598 Год назад
Nice
@anuanusree8414
@anuanusree8414 Год назад
😍😍😍
@takeyourtastecake8672
@takeyourtastecake8672 Год назад
👌💯💯💯
@mishalsir1751
@mishalsir1751 Год назад
Satyam.maattam undaavatte
@ramlathm6014
@ramlathm6014 8 месяцев назад
വിദ്യാഭ്യാസം ഉള്ള വരെ ഒരിക്കലും വീട്ടിൽതളച്ചിടരുതേ അവർ ക്കും ആഗ്രഹം ഉണ്ടാകില്ലേ ലോകം എന്താണെന്ന് അറിയാൻ.😢
@anwarsadath1033
@anwarsadath1033 Год назад
നല്ല നല്ല സന്ദേശങ്ങൾ തുടർന്നും പ്രധീക്ഷിക്കുന്നു 👍👍🙏
@muthushemimuthu9175
@muthushemimuthu9175 Год назад
👌🏻👌🏻👌🏻
@Hadhimon685
@Hadhimon685 Год назад
Ith kandit sherikum karachil vannu
@lathasuresh5263
@lathasuresh5263 Год назад
👍
@sivananda4654
@sivananda4654 Год назад
Last karanjapol ente kanuniranjupoyi😟😟😟
@jameelahussain4890
@jameelahussain4890 Год назад
Ente hus nere opposite 😄 padiknum jolik poganum pariyum😌 bt vitil avstha karnnm 😐makl arum nokan ella. 😒
@thanvi3863
@thanvi3863 Год назад
Same avastha
@riswanaramlath5056
@riswanaramlath5056 Год назад
🥰🥰👌👌👍👍❤️❤️
@aswathishijithkumaraswathi4690
അച്ഛന്റെ കയ്യിൽ അന്ന് ഉണ്ടായിരുന്ന ബുക്ക്‌ തന്നെ അമ്മന്റെ കയ്യിലും
@sanayavlogs6364
@sanayavlogs6364 Год назад
Mattam vannal nann. Antea karyathil oru mattavum varilla. Degree onnum ellangilum. Oru lab technician aa.... Eshata aa joli. Miss cheyunnu..
@aswathishijithkumaraswathi4690
എന്നെ പോലെ
@user-ot2tx9vu1n
@user-ot2tx9vu1n 3 месяца назад
Good message to rude husbands 🎉🎉
@roobibabu5956
@roobibabu5956 Год назад
Kannukal niranjpoyi
@samuelpaily1039
@samuelpaily1039 Год назад
First view and first comment
@vkarthikeyan3752
@vkarthikeyan3752 Год назад
😢😢😢
@ashlyanto3640
@ashlyanto3640 Год назад
Sandhya joli cheyunnundo
@kjramyakishore8778
@kjramyakishore8778 Год назад
Enne pole
@sunithamolt5699
@sunithamolt5699 Год назад
😭
@savithrichembulli4871
@savithrichembulli4871 Год назад
👍🏼👍🏼👍🏼👍🏼👍🏼❤️❤️
@sreemolharikumar1744
@sreemolharikumar1744 Год назад
Ente kannu niranju.karanjupoyi
@roshinisatheesan562
@roshinisatheesan562 Год назад
👏👏👏❤️😘❤️🤝👍
@remyasreekumar2452
@remyasreekumar2452 Год назад
Kannu niranju.
@minisureshkumar2503
@minisureshkumar2503 Год назад
Adipoli 👌👌🤍😍
@ponnubinsu2239
@ponnubinsu2239 Год назад
എന്റെ ഭർത്താവിനും ഒരു കുഴപ്പമില്ല. എനിക്ക് igonu യൂണിവേഴ്സിറ്റി യിൽ നിന്നും അഡ്മിഷൻ എടുത്തു തനിത് ..
@eytsfxggdui5966
@eytsfxggdui5966 Год назад
E ede aayittu nigal ore theam thanea idunea. Boar aavunu. Onnu sredhiku. Vidhyabasam maathram idathe vere edhegillum theam kondu varu
@ameenasshamnad5929
@ameenasshamnad5929 Год назад
😒😒😒
@JasnaJas-co8ru
@JasnaJas-co8ru Месяц назад
Unexpected ayitt ആണ്‌ ഇന്നൊരു വീഡിയോ കണ്ടത് നിങ്ങളുടെ. പിന്നേ full വീഡിയോ ഇരുന്നു കണ്ടു. എല്ലാത്തിലും നല്ല meseges. കമന്റ്‌ ചെയ്യാൻ ഞാൻ വിചാരിച്ചതല്ല. Pakshe നിങ്ങളുde വീഡിയോ ഇൽ ഞാൻ അടക്കം ഒരുപാട് പേര് അനുഭവിക്കുന്ന msg ind. കല്യാണം കഴിഞ്ഞപ്പോൾ ആണ്‌ എന്റെ സ്വാതന്ത്ര്യം മറ്റൊരാളെ കൈയിൽ ആണെന്ന് തിരിച്ചറിവ് വന്നത്. പഠിച്ചത് പോലും മുഴുവൻ ആക്കാൻ ആയില്ല. പഠിപ്പിക്കാനോ ജോലിക് vidano അവർക്കു താല്പര്യം ഇല്ല. ചോദിക്കുമ്പോൾ പറയും എന്റെ സ്വഭാവം കൊണ്ടാണ് എന്നു. Pakshe ഈ സ്വഭാവം kondu ഇപ്പോഴും ഞാൻ കൂടെ ജീവിക്കുന്നുണ്ട്. സ്വന്തം ആവശ്യങ്ങൾക്കു ഭർത്തകന്മാരുടെ കാലു പിടിക്കണം. അവര് തരും പൈസ. Pakshe എത്ര തവണ നമ്മൾ ചോദിക്കണം. ഇപ്പോ എന്റെ അനിയത്തിമാരോടും നാത്തൂനോടും ഞാൻ പറയും ജോലിയായിട് മതി കല്യാണം എന്നു. കുറെ ആഗ്രഹങ്ങൾ ഉള്ളിലൊതുക്കി ജീവിക്കുന്ന എന്നെപോലെ ഉള്ള വീട്ടമ്മമാർ ഉണ്ട്. എല്ലാ ആണുങ്ങളും മനസ്സിലാക്കിയെങ്കിൽ 🥹🥹
@nusrathmanu667
@nusrathmanu667 Год назад
👍👍👍
Далее
КРАФЧУ NAMELESS СКИН!
1:53:35
Просмотров 439 тыс.
10 May 2024
9:07
Просмотров 16 тыс.