Тёмный

യഥാർത്ഥ ജീവിതത്തിലും ഇതുപോലെത്തൊരു ക്ലൈമാക്സ്‌ സ്വപ്നം കാണുന്ന ഒരുപാട് സ്ത്രീകൾ ഉണ്ട് | 

Ammayum Makkalum
Подписаться 506 тыс.
Просмотров 269 тыс.
50% 1

Ammayum Makkalum latest videos

Опубликовано:

 

27 апр 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 136   
@sanjaysanal3177
@sanjaysanal3177 Год назад
പഴയ ഓർമ്മകളിലേയ്ക്ക് വീണ്ടും ഒരു തിരിച്ച് പോക്ക്. എൻ്റെ ബാല്യവും ഈ കഥ പോലെയായിരുന്നു. ഒരു പാട് സങ്കടമായി.
@lathadas2163
@lathadas2163 Год назад
എന്റെ അമ്മയും ഇതുപോലെ അനുഭവിച്ചതാ, അനുഭവിച്ചവർക്കേ മനസ്സിലാകു, സൂപ്പർ ആണ് സന്ധ്യ പഴയ കാലം ഓർമിപ്പിക്കുന്നു 🥰🥰🥰🥰
@Renuka_uday6064
@Renuka_uday6064 Год назад
ഒരുപാട് പേരുടെ സ്വപ്നമാണ് നിങ്ങൾ ഇതിലൂടെ കാണിച്ചത് ❤❤
@muhamed1680
@muhamed1680 Год назад
കുടിക്കാത്ത ആളുകളുടെ വീട്ടിലും ഇത് തന്നെ അവസ്ഥ അടി ഇല്ലെങ്കിലും മാനസികമായി പീഡിപ്പിച്ചു കൊണ്ടിരിക്കും. കെട്ടിയ പെണ്ണ് സന്തോഷിച്ചു പോകുമോ എന്ന കാര്യത്തിൽ നല്ല ശ്രദ്ധയാണ്
@sandhyaramesh8876
@sandhyaramesh8876 Год назад
അമ്മയും makkalum familiye orupadu ishtamaanu.. ❤️💕💕💕
@girijamd6496
@girijamd6496 Год назад
കരാട്ടെ പടിക്കുക നല്ല കീറു കൊടുക്കുക ,കുടിയൻ്റെ മകളായി ജനിക്കുക കുടിയാൻ്റെ ഭാര്യയായി ജീവിക്കുക എല്ലാത്തിനെയും ഒഴിവാക്കി ജീവിച്ചാൽ സമാധാനം ഉണ്ടാകും 😮😢
@geethusojin2912
@geethusojin2912 Год назад
സത്യം.
@nazneenaysha6119
@nazneenaysha6119 Год назад
Yes
@shibikc4818
@shibikc4818 2 месяца назад
ഓരോ അമ്മമാരും എല്ലാം സഹിച്ച് മക്കൾക്ക് വേണ്ടി ജീവിക്കുന്നു❤
@lathikamaleesh6976
@lathikamaleesh6976 Год назад
ഒരുപാട് ഓർമ്മകളിലേക്ക് കൊണ്ട് പോയി 😰
@mobcamvismayam6510
@mobcamvismayam6510 Год назад
ഞാൻ ചുമ്മാ ഇപ്പോൾ മനസ്സിൽ ഓർത്തതെ ഉള്ളു... ഇവരുടെ വീഡിയോ ഞാൻ ഞാൻ കണ്ടിട്ട് ഒത്തിരി ആയല്ലോ എന്ന് അപ്പോഴേക്കും ദാ വന്നു.. Notification 😊😊 Love you ammayum makkaalum
@ammayummakkalum5604
@ammayummakkalum5604 Год назад
Thank you ❤️❤️❤️❤️
@nishanish518
@nishanish518 Год назад
Super❤ ente pazhaya kalam ormippichu
@jaleelanazeer9216
@jaleelanazeer9216 Год назад
സൂപ്പർ ആയിട്ടുണ്ട് ഒരുപാട് ഇഷ്ടം ആയി ഒരുപാട് നന്ദി❤❤🎉🎉
@ammayummakkalum5604
@ammayummakkalum5604 Год назад
Thank you
@kadeejakadeeja2665
@kadeejakadeeja2665 Год назад
ഈ അമ്മയെ ഇന്ക് എന്തോരിഷ്ട്ടമാ, കാണാനും നല്ല ആഗ്രഹം ഉണ്ട്, ഇന്ക് ഉമ്മയില്ല, ഈ അമ്മയെ കാണുമ്പോൾ വല്ലാത്ത ഒരു ആശ്വാസം, ഇന്ഷാ അല്ലാഹ്, എന്നെങ്കിലും ഒരു ദിവസം ഞാൻ ഈ അമ്മയെ കാണും എന്നുള്ള ഒരു പ്രതീക്ഷയോടെ ❤love u അമ്മ ❤❤
@ammayummakkalum5604
@ammayummakkalum5604 Год назад
Kozhikoode varumbhol vilicholu kanam❤️❤️
@kadeejakadeeja2665
@kadeejakadeeja2665 Год назад
ഇടക്കൊക്കെ കോഴിക്കോട് വരാറുണ്ട്, ഞങ്ങൾ ഡ്രസ്സ്‌ ഒക്കെ അവിടെന്നാണ് എടുക്കാറ്, വെറുതെയും ഒരുപാട് തവണ വന്നിട്ടുണ്ട്,
@RagaJoseph-pg2ll
@RagaJoseph-pg2ll 10 месяцев назад
എന്റെ ജീവിതവും ഇത് പോലെയാണ്
@beevimuhammed289
@beevimuhammed289 Год назад
Adipoli. Vedeo polichu sujithe nallaoru msg
@mallumedia9692
@mallumedia9692 Год назад
Nalla video ivar chyuyunnath super nalla effort eduthikk indkum but sucrbies Kurv annnu ivara effort vachu 400 k akkkanm
@ammayummakkalum5604
@ammayummakkalum5604 Год назад
😌😌😌❤️❤️❤️❤️ Thank you ❤️❤️
@laijukt2087
@laijukt2087 Год назад
Very nice orupade ishttam aane ningalede videos congrats ellavarkum
@ammayummakkalum5604
@ammayummakkalum5604 Год назад
Thank you ❤️❤️
@jishadameya1772
@jishadameya1772 Год назад
ഈശ്വര ഇത് പോലെ എത്ര അനുഭവിച്ചു ഞങ്ങൾ
@ansiafsal481
@ansiafsal481 Год назад
സൂപ്പർ ❤️❤️
@vidyaraju3901
@vidyaraju3901 Год назад
സൂപ്പർ 🥰🥰
@fousiyakoottamanna1125
@fousiyakoottamanna1125 Год назад
ഫസ്റ്റ് വെയിറ്റ് ആയിരുന്നു ഇങ്ങളെ വിഡിയോ കാണാൻ
@ammayummakkalum5604
@ammayummakkalum5604 Год назад
Thank you ❤️❤️❤️🙏🏻🙏🏻🙏🏻
@gloriagodly01
@gloriagodly01 Год назад
ഞാനും അനുഭവിച്ചു 😞
@vinodka5902
@vinodka5902 Год назад
സൂപ്പർ ക്ലൈമാക്സ്❤❤
@radhaa275
@radhaa275 10 месяцев назад
Good lesson to learn.
@geethum4669
@geethum4669 Год назад
SUPER
@namithamukundan2463
@namithamukundan2463 Год назад
athe correct msg👍
@SivaKumar-de1js
@SivaKumar-de1js Год назад
ചെറിയ ഓർമ്മപ്പെടുത്തൽ
@susmithachandran982
@susmithachandran982 Год назад
Super 💖
@renukas2184
@renukas2184 Год назад
Supper👍
@ammayummakkalum5604
@ammayummakkalum5604 Год назад
❤️❤️❤️
@praveenthomas392
@praveenthomas392 Год назад
Polichu aliya❤️
@ammayummakkalum5604
@ammayummakkalum5604 Год назад
❤️❤️❤️
@rubinahusein3111
@rubinahusein3111 Год назад
Nice msg for the mass
@anjumalu5278
@anjumalu5278 Год назад
Nannayittundu
@ammayummakkalum5604
@ammayummakkalum5604 Год назад
❤️❤️❤️
@minnalagru
@minnalagru Год назад
Super
@sajishahul765
@sajishahul765 Год назад
അടിപൊളി
@user-zd3pc4jl6z
@user-zd3pc4jl6z Год назад
A lesson to many young and old couples. Wishing people change over
@ammayummakkalum5604
@ammayummakkalum5604 Год назад
❤️❤️❤️
@ummudiyana6750
@ummudiyana6750 Год назад
👏
@arifamavoor9506
@arifamavoor9506 Год назад
❤ super good msg
@ammayummakkalum5604
@ammayummakkalum5604 Год назад
❤️❤️❤️
@dakshavishnusarithaammu3171
Sathyam 😔😔
@rekhaprabhakaran1971
@rekhaprabhakaran1971 Год назад
@nithyaprasath7324
@nithyaprasath7324 Год назад
എന്റെ അനുഭവം ആണ് ഇത് എപ്പോഴും ഇത് തന്നെ ആണ് അവസ്ഥ
@praveenavijayan5
@praveenavijayan5 Год назад
😕😕
@geethusojin2912
@geethusojin2912 Год назад
എന്റെയും
@muhammadc5558
@muhammadc5558 Год назад
Aano
@anwarsadath1033
@anwarsadath1033 Год назад
👍
@Anumrid_e
@Anumrid_e Год назад
❤️ സൂപ്പർ 👍
@ammayummakkalum5604
@ammayummakkalum5604 Год назад
❤️❤️❤️
@jishidevasreebasu1044
@jishidevasreebasu1044 Год назад
Super👌
@ammayummakkalum5604
@ammayummakkalum5604 Год назад
❤️❤️❤️
@naufalnaufal5364
@naufalnaufal5364 Год назад
സൂപ്പർ വീഡിയോ ❤❤❤
@ammayummakkalum5604
@ammayummakkalum5604 Год назад
❤️❤️❤️
@ashkarshazmin3617
@ashkarshazmin3617 Год назад
Day in my life cheyyuo
@aleenamanafmanaf703
@aleenamanafmanaf703 Год назад
Enta jeevitham idhupola thannaya ipozhum inkana thanna pokunnu iniyum ankana thanna pokum
@sureshachary9381
@sureshachary9381 Год назад
❤very nice 👌
@ammayummakkalum5604
@ammayummakkalum5604 Год назад
❤️❤️❤️
@arshanarafeeq6469
@arshanarafeeq6469 Год назад
സൂപ്പർ 👍❤️
@ammayummakkalum5604
@ammayummakkalum5604 Год назад
❤️❤️
@muralimenon3672
@muralimenon3672 Год назад
Super kudiyan
@kn7606
@kn7606 Год назад
ഇഷ്ട്ടായി
@ammayummakkalum5604
@ammayummakkalum5604 Год назад
❤️❤️❤️
@risanahashim74
@risanahashim74 Год назад
Nigadey videos onnum oru rakshayum illa ellam onninu onnu mechamanu🎉🎉🎉
@ammayummakkalum5604
@ammayummakkalum5604 Год назад
Thank you ❤️❤️❤️
@nidhunidhas4624
@nidhunidhas4624 Год назад
Very nice theme
@ammayummakkalum5604
@ammayummakkalum5604 Год назад
Thank you
@alluarjunonlyandmovies9521
@alluarjunonlyandmovies9521 Год назад
ഞാൻ ഇപ്പോഴും anubhavichukondirikunnu
@agentertainments7918
@agentertainments7918 Год назад
👌👌👌
@meenuraj5949
@meenuraj5949 Год назад
👌🏻👌🏻👌🏻
@asifrpm1115
@asifrpm1115 9 месяцев назад
Oru part video
@rishamathew7978
@rishamathew7978 Год назад
Nice
@ranjushakp9269
@ranjushakp9269 Год назад
👍🥰🥰
@ashaasha1220
@ashaasha1220 Год назад
എന്റെ അവസ്ഥ ഇത് തന്നെ ആണ് 😔😔😔
@ammayummakkalum5604
@ammayummakkalum5604 Год назад
എല്ലാം ഓക്കേ ആകും ❤️❤️❤️
@praveenavijayan5
@praveenavijayan5 Год назад
😟😟😟
@joyannavijesh1046
@joyannavijesh1046 Год назад
Same
@donakr5425
@donakr5425 Год назад
ഒന്നും തനിയെ ശരിയാകും അല്ലെങ്കിൽ വിധി എന്നൊന്നും പറഞ്ഞു ഇരിക്കരുത്. സ്വന്തം കാലിൽ നിൽക്കാനുള്ള എന്തെങ്കിലും വഴി കണ്ടെത്തു, അപ്പോൾ മാത്രമേ മാറ്റം വരുകയുള്ളു.
@satheeshsatheesh7743
@satheeshsatheesh7743 Год назад
Etha ente avasdha eppol mathiyayyi same sitution enike 😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@geethageethu1967
@geethageethu1967 Год назад
ഇന്നും ഉണ്ടായികൊണ്ടിരിക്കുന്ന സത്യം പക്ഷെ അതാരും പുറത്തറിയിക്കില്ല എന്ന് മാത്രം യിന്നോ നാളെയോ ശരിയാവും എന്ന പ്രധീക്ഷയിൽ കഴിയുന്ന പാവം കുടുംബങ്ങൾ ഇതൊന്നും ഇങ്ങനെയുള്ള കുടിയൻമാർക്ക് പറഞ്ഞാൽ മനസിലാവില്ല ചിലർ സ്വയം നന്നാവാൻ തീരുമാനിക്കും ചിലർ ഇങ്ങനെ തന്നെ തുടരും 😔😔😔
@dhilumondhilumon7662
@dhilumondhilumon7662 8 месяцев назад
❤❤❤
@nabeelknabeel3544
@nabeelknabeel3544 2 месяца назад
😊
@minimolchittadiyil5471
@minimolchittadiyil5471 3 месяца назад
❤❤❤❤❤❤❤❤❤❤
@aswinsminiature448
@aswinsminiature448 Год назад
Sachu parauna pole Aan Ate jeevidham Anikum egotum povan oru vazhiyilla
@najmanajma9200
@najmanajma9200 18 дней назад
My life 😥but end not same 😭
@jishamr7016
@jishamr7016 Год назад
കരയിപ്പിച്ചു 😔
@hrishikeshr9232
@hrishikeshr9232 Год назад
Enik ningale ellarem othiri ishtama. Ningade veedu evideya? Videos ellam kaanarund
@ammayummakkalum5604
@ammayummakkalum5604 Год назад
Thank you ❤️❤️, calicut
@sukudumbam
@sukudumbam Год назад
Ipozhum inganokke nadakkunna kudumbangal ndu...chilapol chilathokke nte anubhava kadha aanonnu thinning pokum🥲
@saritharajeesh8863
@saritharajeesh8863 Месяц назад
❤😂
@user-mx2iw5fq7v
@user-mx2iw5fq7v Год назад
Yenta avastha pakshey ethalla kadha snehich ketty veetukara sammadham kitty last nimisham veetukar thanna yenna vendann paranj eppo ethan avastha husband kudikkilla pakshey anubavam same anu
@aswinsminiature448
@aswinsminiature448 Год назад
Ate balyavum .kettichit edu vareum ed kanum bol polum Anubavikunad eganeyan ..Anum
@siuuuu7777
@siuuuu7777 2 месяца назад
Koyilandyano veed
@ravimp2037
@ravimp2037 Год назад
Video is good with positive message. But a change in a drunkard is possible in real life? It happens one in hundreds.
@p.sumithrasumi6875
@p.sumithrasumi6875 Год назад
😅 😅🎉
@anuphilip6233
@anuphilip6233 Год назад
Madhyam onnenum oru pariharam aavila.
@ammayummakkalum5604
@ammayummakkalum5604 Год назад
Yes👍🏻
@muralimenon3672
@muralimenon3672 Год назад
Kudiyan super
@ammayummakkalum5604
@ammayummakkalum5604 Год назад
😌😌❤️
@sajithkumarta7681
@sajithkumarta7681 Год назад
S 👌👌
@nazneenaysha6119
@nazneenaysha6119 Год назад
Njan orupa anubavichatha ipol illa
@jabbarjab2109
@jabbarjab2109 Год назад
Enik ninghale ellavarum onn neritt kaanaan agrahamundd
@ammayummakkalum5604
@ammayummakkalum5604 Год назад
Kanalo ❤️
@Bringlight96
@Bringlight96 Год назад
Enikkum
@user-bo3jx4pg2l
@user-bo3jx4pg2l 5 месяцев назад
എന്റെ ഉമ്മക്ക് അഞ്ച്പെൺ മക്കൾ ആണ്😔 ഉപ്പനോക്കില്ല😔 ഉപ്പ കള്ള് കുടിക്കും😔😔😔
@user-bo3jx4pg2l
@user-bo3jx4pg2l 5 месяцев назад
എന്റെയുo 😔
@joonuparvanammedia7461
@joonuparvanammedia7461 10 месяцев назад
Last ഭർത്താവ് എങ്ങനെയാ നന്നായാൽ... ചേച്ചിയോട് പറയുന്നത് ഒക്കെ കേട്ടോ... അത്രയ്‌ക്ക് വ്യക്തമായില്ല 🤔
@user-fe9dj5ep5d
@user-fe9dj5ep5d Год назад
😂😂😂😂
@binnytony5516
@binnytony5516 Год назад
പണിയാൻ പോകുന്ന ആളുടെ കൈയിൽ ആണോ ബ്രസ്‌ലറ്റ്??? 🤔🤔🤔
@ammayummakkalum5604
@ammayummakkalum5604 Год назад
Daily 1000rs കൂലി ഉണ്ടേ 😌
@Off.x__shn_
@Off.x__shn_ Год назад
😅😅😅
@akhilanil1599
@akhilanil1599 Год назад
🫢
@aswinsminiature448
@aswinsminiature448 Год назад
Ed kadd karaya jnan anum edan anubaviknad
@user-ql3jy8cz8k
@user-ql3jy8cz8k 2 месяца назад
Saercthjko
@ranjiniranji3284
@ranjiniranji3284 Год назад
Super
@jayajose7323
@jayajose7323 Год назад
👍
@sankeerthana.s7
@sankeerthana.s7 Год назад
Super
@geoilygeorge2779
@geoilygeorge2779 Год назад
Super
@sudhavijayan78
@sudhavijayan78 Год назад
Super
@jithaajikumar6187
@jithaajikumar6187 8 месяцев назад
Super
@mubasheerakabeer6886
@mubasheerakabeer6886 Год назад
Super
@ammayummakkalum5604
@ammayummakkalum5604 Год назад
❤️❤️❤️
@AneeshKb-xn6xs
@AneeshKb-xn6xs Год назад
Super
@ammayummakkalum5604
@ammayummakkalum5604 Год назад
❤️❤️❤️
@seenas1413
@seenas1413 Год назад
Super
@ammayummakkalum5604
@ammayummakkalum5604 Год назад
❤️❤️❤️
Далее