Тёмный

നാല് വർഷായി മെക്കാനിക്കാ, ​ഗ്യാരേജിലെ ജോലിക്കൊപ്പം പഠനവും; ഹെൽന സൂപ്പറാ!! | Lady Mechanic 

Mathrubhumi News
Подписаться 5 млн
Просмотров 99 тыс.
50% 1

'ഞാൻ നാല് വർഷായി മെക്കാനിക്കാ'; ​ഗ്യാരേജിലെ ജോലിക്കൊപ്പം പഠനവും മുന്നോട്ട് കൊണ്ടുപോകുകയാണ് ഹെൽന, ഇപ്പോ ഇവളാ ആശാത്തി, എന്നെ പഠിപ്പിക്കുന്നുന്നെന്ന് ചേട്ടനും...
#ladymechanic #inspiring #thrissur #roldemodel
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 186   
@sunilkada3899
@sunilkada3899 4 месяца назад
ഇതുപോലുള്ള വാർത്തകൾ വേണം കൂടുതലും വരാൻ....... പൊന്നുമോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 😊😊❤🎉🎉
@Ritmhdkk
@Ritmhdkk 4 месяца назад
മാതൃഭൂമി ഇപ്പൊ പരിചയപെടുന്നുള്ളു, ഞമ്മൾ കൊറേ നാൾ ആയി പരിജയപെട്ടിട്ടു 😂
@gopums07
@gopums07 4 месяца назад
അറിയാത്ത ആളുകൾ അറിയട്ടെ... താങ്കൾക് എല്ലാത്തിനെയും കുറിച് അറിവ് കാണും... ബാക്കി ഉള്ളോർക്കു ചിലപ്പോൾ കാണില്ല
@Ritmhdkk
@Ritmhdkk 4 месяца назад
@@gopums07 ഈ പെൺകുട്ടി ഒരു 4year ആയി യൂട്യൂബ്ൽ famouus ആണ്. പിന്നെ നാട്ടിലെ എല്ലാ ചീഞ്ഞുനാറുന്ന എല്ലാം അറിയുന്നവർ ഇതറിഞ്ഞില്ല പറഞ്ഞപ്പോ പറഞ്ഞതാ, ചേട്ടൻ ഈ ഉള്ളവനോട് ക്ഷമിക്കണം, മാപ്പാക്കണം
@gopums07
@gopums07 4 месяца назад
@@Ritmhdkk 4 വർഷമായിട്ട് യൂട്യൂബിൽ ഫേമസ് ആയ ചിലരെ എനിക്ക് അറിയാം... അവരെക്കുറിച്ചു പറഞ്ഞാൽ നിങ്ങൾക്ക് അവരെ അറിയാം എന്നുറപ്പുണ്ടോ??
@Ritmhdkk
@Ritmhdkk 4 месяца назад
@@gopums07 നീ പറയു മുത്തേ, ഞമ്മൾ നോക്കട്ടെ 😁
@God_is_the_goodness_within_u
@God_is_the_goodness_within_u 4 месяца назад
😊
@theartsylens1
@theartsylens1 4 месяца назад
എത്ര നേരത്തെ മുതൽ ഈ മുത്തിനെ കാണുന്നതാ ❤❤❤❤❤ എന്തോ എവിടെയോ അറിയില്ല വല്ലാത്ത ഒരിഷ്ടമാണ്. ആ ചിരിക്കുപോലും എന്തൊക്കെയോ പ്രത്യേകത ആണ്. Confidence അതാണ് എല്ലാം❤❤❤
@LCKNR
@LCKNR 4 месяца назад
ഇതുപോലുള്ള വാർത്ത വരട്ടെ... അഭിനന്ദനങ്ങൾ 👏👏👏👏
@athuldominic
@athuldominic 4 месяца назад
ഒരു Automobile company ഉയർന്ന ഉദ്യോഗസ്ഥൻ ആ ശമ്പളം എല്ലാം വിട്ട് തന്റെ passion ആയ work shop തുടങ്ങിയ സംഭവം ഞാൻ വായിച്ചിട്ടുണ്ട് ❤️
@rajeshmohan2531
@rajeshmohan2531 4 месяца назад
കലക്കി മോളെ..ഇങ്ങനെ വേണം... വെറും റോക്കറ്റിൽ കയറി സ്പേസിൽ പോകുന്നത് മാത്രം അല്ല...ഇങ്ങനെ വർക്ക് ചെയ്യുന്നത് ആണ് genius. . Well done മോളെ...❤❤❤
@Defender77342
@Defender77342 4 месяца назад
ഈ കൊച്ചിന്റെ വീഡിയോസ് കണ്ടു... കണ്ടു ഇപ്പോൾ വണ്ടികളുടെ ഒട്ടുമിക്ക കംപ്ലയിന്റ് കാണുമ്പോൾ അത് എന്തിന്റെ ആണ് എന്നൊരു idea ഒക്കെ ഉണ്ട്... Nice Go ahead.... 👌
@Rahul9768..
@Rahul9768.. 4 месяца назад
ഞങ്ങളുടെ സ്വന്തം അനിയത്തികുട്ടി 😍😍❤️❤️👍
@johnkuttygeorge5859
@johnkuttygeorge5859 4 месяца назад
മിടുക്കി ദൈവം അനുഗ്രഹിക്കട്ടെ
@PradeepCk-c7m
@PradeepCk-c7m 4 месяца назад
പുലികുട്ടി🔥❤️
@aneesh823
@aneesh823 4 месяца назад
ഇപ്പാഴാണോ മാത്യഭൂമി അറിഞ്ഞത്..😂😂😂
@sudhinationalist
@sudhinationalist 4 месяца назад
Electrical vehicle യുഗം ആണ് വരാൻ പോകുന്നത്. അങ്ങനെയുള്ള വർക്കുകളും ചെയ്യത് പഠിക്കുന്നത്. കൂടുതൽ നല്ലതായിരിക്കും'
@cineenthusiast1234
@cineenthusiast1234 4 месяца назад
Athu electrical padikkande?
@bik639
@bik639 4 месяца назад
She is super.. Look at her eyes... I like her confidence... Helena you have a good future👏🏼👏🏼💐
@deskversion158
@deskversion158 4 месяца назад
കഷ്ടപെട്ടു ജോലി ചെയ്യുകയല്ല ഇഷ്ടപ്പെട്ടു ജോലി ചെയ്യുകയാണ് വേണ്ടത്.... 🌹
@santhoshchangethu652
@santhoshchangethu652 4 месяца назад
പ്രിയ സഹോദരിക്കും, ആ മക്കൾക്കും (മോനും, മോൾക്കും )ഒരായിരം നന്മകൾ 🙏, കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ഭഗവാൻ എന്നും കൂടെയുണ്ടാവും 👍, നന്മകൾ നേരുന്നു, 🙏.
@junaidprayar
@junaidprayar 4 месяца назад
മിടുക്കി. ഹെൽന യുടെ വീഡിയോ വർഷങ്ങളായി കാണുന്ന ആളാണ് ഞാൻ❤❤❤
@royjhon7258
@royjhon7258 4 месяца назад
സൂപ്പർ, അഭിനന്ദനങ്ങൾ
@ranipsadasivan7445
@ranipsadasivan7445 4 месяца назад
ആകെ ജോലി ആയാലും ചെയ്തു ജീവിക്ക്. ഇന്നത്തെ കാലത്ത് പഠിച്ചാൽ ജോലി ഒന്നും കിട്ടത്തില്ല പിഎസ്സി പരീക്ഷ എഴുതിയാലും പാസായാലും പിൻവാതിൽ നിയമനം ആ മുക്കാലും പിന്നെ കാശ് കൊടുത്തു പഠിച്ചാലും ലക്ഷങ്ങൾ മുടക്കി വിദേശരാജ്യങ്ങൾ പോയാലേ നല്ല ശമ്പളം കിട്ടും അതിലും നല്ലത് ഇതാകുമ്പോൾ നല്ല കാശും കിട്ടും
@thomasvarughese3984
@thomasvarughese3984 4 месяца назад
എന്റെ മച്ചാൻ പെങ്ങൾക്ക് ആ ടൈം കൊടുത്തത് 🙏
@yesitistrue7356
@yesitistrue7356 4 месяца назад
ഇതൊരു കല ആണ്.... അത് ചെയ്യുന്ന കലാകാരിയും.... Good🔥🔥 ❌❌❌❌❌
@vijayansajitha5581
@vijayansajitha5581 4 месяца назад
അഭിനന്ദനങ്ങൾ 💕
@binuvijayan5721
@binuvijayan5721 4 месяца назад
ഞങ്ങൾ അറിഞ്ഞിട്ട് വർഷം ആയി 😂
@janaava_charitableTrust
@janaava_charitableTrust 4 месяца назад
സഹോദരനാണ് എൻ്റെ ഹീറോ❤
@God_is_the_goodness_within_u
@God_is_the_goodness_within_u 4 месяца назад
മിടുമിടുക്കി പെണ്ണ് ആണ്. ഒരു അഹങ്കാരവും ഇല്ല.
@najeebzainuls3078
@najeebzainuls3078 4 месяца назад
നിങ്ങളുടെ വീഡിയോസ് ഞാൻ എപ്പോളും കാണാറുണ്ട് ഞാനും ഒരു വർക്ക്‌ ഷോപ്പ് കാരനാണെങ്കിലും നിങ്ങളുടെ വർക്കിനും നല്ല പ്രത്യേകതകൾ ഉണ്ട് Congratulations your all teams 👍👍👍
@shijilkk2107
@shijilkk2107 4 месяца назад
u r very good inspiration all womans
@geniusachoice
@geniusachoice 4 месяца назад
a great news. Congratulations to her and the reporter to choose such a reporting. A wonderful brother too.
@sijomathew9324
@sijomathew9324 4 месяца назад
ഒരു customer review കൂടി ഉൾപ്പെടുത്തമായിരുന്നു.. എന്തായാലും സൂപ്പർ
@ligeogeorge9434
@ligeogeorge9434 4 месяца назад
Yes
@pksanupramesh178
@pksanupramesh178 4 месяца назад
മിടുക്കി. വിജയിച്ചു വരട്ടെ 🎉 സാനു എറണാകുളം
@vinodgs2965
@vinodgs2965 4 месяца назад
Iron lady❤
@AbdulAzeez-cc5je
@AbdulAzeez-cc5je 4 месяца назад
ആണെന്നും പറഞ്ഞോണ്ട് മൊബൈലും തോണ്ടി ഇരിക്കുന്ന എല്ലാ ന്യൂജൻസിനും ഇരിക്കട്ടെ അണ്ണാക്കിനകത്തേക്കു ഒരു ഇടിവെട്ടായി ഇടിച്ചു കേറട്ടെ ഈ പൊന്നു മോളുടെ ചങ്കുറ്റവും ജോലിയോടുള്ള ആത്മാർത്ഥതയും ; മോളെ എന്നും ഉയരങ്ങിലേക്കു എത്താൻ കഴിയുമാറാവട്ടെ ഈ തന്റേടവും ഊർജസ്വലതയും 🎉🎉🎉ഒരായിരം അഭിനന്ദനങ്ങൾ 🎉🎉
@iamakhilmohd
@iamakhilmohd 4 месяца назад
ഇത് Equality വേണമെന്ന് പറയുകയും മൊബൈലിൽ തോണ്ടി ഇരിക്കുകയും ചെയ്യുന്ന പെണ്ണുങ്ങളോട് പോയി പറ അമ്മാവാ അല്ലാതെ ആണുങ്ങളോട് പറഞ്ഞിട്ടെന്താ കാര്യം ആൾറെഡി കേരളത്തിലെ 99.5% Workshop ലും പുരുഷൻമാർ തന്നെയാണ് ജോലി ചെയ്യുന്നത്
@Blackcats007
@Blackcats007 4 месяца назад
ഹെൽന എന്ന ആൺകുട്ടി❤
@kvsurendran60
@kvsurendran60 4 месяца назад
അടിപൊളി മെക്കാനിക്, all the best മോളെ
@--..--.-.
@--..--.-. 4 месяца назад
Truly a skill
@ponnammathomas2886
@ponnammathomas2886 4 месяца назад
Very good news God bless you mole
@sreedharannairsreedharanna2395
@sreedharannairsreedharanna2395 4 месяца назад
Hai molle supar Big salute thanks
@jobyyohannan4103
@jobyyohannan4103 4 месяца назад
മിടുക്കി 🎉
@riyasrcs336
@riyasrcs336 4 месяца назад
Women empower 🔥🔥🔥🔥💪💪💪💪
@sajupaulsajupaul1465
@sajupaulsajupaul1465 4 месяца назад
നല്ലത് വരട്ടെ ❤️👍
@AaBb-v9e6n
@AaBb-v9e6n 4 месяца назад
CONGRATULATIONS Molu SPL,THANKS MATHRUBUMI NEWS TEAMS
@sandhyaeappen5362
@sandhyaeappen5362 4 месяца назад
മിടുക്കി ❤️
@muhammednaseer8154
@muhammednaseer8154 4 месяца назад
ഹെൽന നമ്മുടെ യു ട്യൂബ് മെക്കാനിക് ആർക്കാ അറിയാതെ 🤣🥰
@usha6769
@usha6769 4 месяца назад
Superrr mole go ahead ❤❤❤
@Suryathara-y1c
@Suryathara-y1c 4 месяца назад
Great job Hellna❤❤❤👍👌
@hemands4690
@hemands4690 4 месяца назад
ഈ കൊച്ചിന്റെ youtube vedios, shorts ഇടക്ക് കാണുമായിരുന്നു 👍🏼
@X4u748
@X4u748 4 месяца назад
ഇവരുടെ youtube ചാനലിന്റെ കാര്യം കൂടി മാതൃഭൂമി പറയാമായിരുന്നു
@MiniTour_Vlogs
@MiniTour_Vlogs 4 месяца назад
നല്ല കാര്യം തന്നെ...ആർക്കും എന്ത് ജോലിയും ചെയ്യാം.. പക്ഷെ എൻ്റെ ചോദ്യം പണ്ട് മുതലേ പുരുഷന്മാർ ചെയ്തുവന്ന വന്ന ജോലികൾ സ്ത്രീകൾ ചെയ്യുമ്പോൾ അത് വലിയ കാര്യമായി പറയുന്നു...മറിച്ച് സ്ത്രീകൾ പണ്ട് മുതലേ ചെയുന്ന കാര്യം പുരുഷന്മാർ ചെയ്യുമ്പോൾ അത് അയ്യേ...പെൺകൊന്തൻ എന്ന് പറയുന്ന സമൂഹം എന്ത്കൊണ്ട് ആണ് ? Equality elle ? പുരുഷന്മാർ ചെയുന്ന ജോലി സ്ത്രീകൾ ചെയ്യരുതെന്ന് ആരും പറയില്ല..അതിൻ്റെ ആവശ്യോം ഇല്ല. പല പുരുഷന്മാരും ആഗ്രഹിക്കാറുണ്ട് ഭാര്യയെ ഹെൽപ്പ് ചെയ്യാൻ...സമൂഹത്തിലെ ചില ചിന്താഗതികൾ ചെയുന്ന ആളെ വരെ തളർത്തികളയുന്നു. മറ്റുള്ളവര് പറയുന്നത് കേൾക്കാൻ എന്തിനാ പോകുന്നെ എന്നൊക്കെ പറയാൻ എളുപ്പം ആണ്... എന്ത്കൊണ്ട് സ്ത്രീകൾ മാത്രം ചെയ്യുമ്പോൾ കൊട്ടിഘോഷിക്കുന്ന????
@freespirithermit
@freespirithermit 4 месяца назад
enkil judgement ne bhayakkaathe sthreekal cheyyunna jolikal koodi cheyyuu... entha society ye pediyano? start from from your own house... purushanmar thanne alle baaki purushanmare atharathil parihasikkunnath.....
@MiniTour_Vlogs
@MiniTour_Vlogs 4 месяца назад
@@freespirithermit suhurthe anik cheyan oru madiyum ela..njan ende ammaye help cheyunathaan..anik ende penninem help cheyanum madi ela..njan vere aalde karyam nokarila..but .anik ende frndsnod parayam enn alaathe..elaavarodm oodi nadann parayan patila...itharam vedio cheyunath ozhivakanam...athupole support cheyuna reethiyil ulla cmnts m....elavaeum soyam chindichal nallath..anik aarum padipich thannath ala..palathum kandum ketum arinjath kond manasilakiyth aan...pakshe palarum manasilaakiyit polum cheyunila enn ariyumbol oru vishamam
@vaishakhbalachandran6175
@vaishakhbalachandran6175 4 месяца назад
All the best
@GMGOWRI5292
@GMGOWRI5292 4 месяца назад
സൂപ്പർ ❤
@leee-n-meee_creations3997
@leee-n-meee_creations3997 4 месяца назад
വാഹനന്റെ ഡോക്ടർ.... ഞങ്ങൾ കോഴിക്കോട് ആണേലും അനിയത്തി കുട്ടിയെ ആദ്യമേ അറിയാം.....
@jezoctaves675
@jezoctaves675 4 месяца назад
Hats off🎩❤️💪💪
@jhsdfjhgjh
@jhsdfjhgjh 4 месяца назад
Ee kaanthari penninte punchiri mathiyallo aarudeyum manasu thanukkaan.. Daivam anugrahikkatte ningale.. 👍👍👍
@srkwll3301
@srkwll3301 4 месяца назад
iam fan of the iron lady iam also watching her youtube channel its very interesting vedios
@balusugathan3786
@balusugathan3786 4 месяца назад
Hats off
@SureshKumar-nu5wp
@SureshKumar-nu5wp 4 месяца назад
NINGALKU EALLAVARKUM ÒRU BIG SALUTE
@jerishthomas7699
@jerishthomas7699 4 месяца назад
Good molu
@ThomasJoseph-ri5bn
@ThomasJoseph-ri5bn 4 месяца назад
Mol your great.big salut mol&ur brother.may god bless u.❤🎉
@SherlockHolmesIndefatigable
@SherlockHolmesIndefatigable 4 месяца назад
Eni muthal college il onnum poyi samayam kalaynda... distance vellom padichu enth enkilum work cheyyunnath ahh nallath...
@SıbıGeorge-n9s
@SıbıGeorge-n9s 4 месяца назад
Salute
@SıbıGeorge-n9s
@SıbıGeorge-n9s 4 месяца назад
Big salute
@myvideosjustforfun7637
@myvideosjustforfun7637 4 месяца назад
ഹെൽന നമ്മുടെ മുത്താണ് ❤
@aneeshkutty9297
@aneeshkutty9297 4 месяца назад
Psc m kondu nadakunnavarkku samarpikkunnu. Electrical and mechanical work cheyyanamenkil kurachu knowledge venam.pinne hard work.
@sivadasanpb759
@sivadasanpb759 4 месяца назад
ആദ്യം തന്നെ ഈ സഹോദരിക്കി ഒരു കൈയടി ഇരിക്കട്ടെ 👍🏻🤝. പിന്നെ, ഒന്നും ഒന്നിനു മകളിലോ ചുവട്ടിലോ ചെറുതോ വലുതോ അല്ല. നാമം ഓരോരുത്തരും അതിനെ എങ്ങിനെ ഉൾകൊള്ളുന്നുവോ അതുപോലെ ഇരിക്കും റിസൾട്ട്. വേൾഡിൽ ഒരുപാട് വർഷങ്ങൾ മുൻപേ സ്ത്രീ പുരുഷൻ വ്യത്യാസമില്ലാതെ എല്ലാ മേഖലയിലും പണിയെടുത്ത് വരുന്നു. നമ്മൾ മലയാളികൾ വാപൊളിച്ഛ് മേലോട്ട് നോക്കി നിൽക്കുന്നു. ഇവിടെ സ്ത്രീകളെ പ്രസവിക്കുവാനുള്ള ഒരു മെഷിൻ ആയിട്ടുമാത്രമാണ് കുറേപേർ കാണുന്നതും, പഠിപ്പിക്കുന്നതും. ഈ രീതി മാറണം. അത് സ്ത്രീകൾ തന്നെ മുന്നിട്ട് ഇറങ്ങണം.. പുരുഷൻ സ്വയം മാറിത്തരില്ല. പുരുഷനെ എതിർക്കുവാൻ വേണ്ടി സ്ത്രീകൾ ഒന്നും പഠിക്കാതിരിക്കുക, ചെയ്യാതിരിക്കുക. സ്ത്രീകൾക്ക് രാജ്യത്ത് സംവരണം അല്ല വേണ്ടത്. അവസരമാണ് വേണ്ടത്. അത് അവർ തന്നെ സൃഷ്ടിക്കണം.
@villainrobin
@villainrobin 4 месяца назад
👍👍👌👌
@krishnakumarms994
@krishnakumarms994 4 месяца назад
👍🙏🙏🙏അഭിനന്ദനങ്ങൾ
@dharmandeva...9908
@dharmandeva...9908 4 месяца назад
Ithoru exact Women empowerment nu example aanu. Best wishes sister.
@jojothomas5423
@jojothomas5423 4 месяца назад
മിടുക്കി
@sabuthomas9965
@sabuthomas9965 4 месяца назад
Well done Shelna 👏
@viswanathbalakrishnan4150
@viswanathbalakrishnan4150 4 месяца назад
ഈ കൊച്ചിനെ വർക്ക് ഷോപ് വിഡിയോ ആയിട്ട് shorts വീഡിയോ കാണാറുണ്ടല്ലോ👍👍
@lillyjacob8884
@lillyjacob8884 4 месяца назад
Helna 👍💜💯🆙🔝💯
@philipvarkey6986
@philipvarkey6986 4 месяца назад
Congratulations 🎊 👏 💐
@a.jrobyjoseph6778
@a.jrobyjoseph6778 4 месяца назад
Good mole, god bless you
@VijiePrimachandran
@VijiePrimachandran 4 месяца назад
Good Helna
@jibyjackson8559
@jibyjackson8559 4 месяца назад
She is famous even before that ❤ too late to report
@SaralKumar-x3t
@SaralKumar-x3t 4 месяца назад
Hatsoff Helna.....🥰🥰
@pradeepsv5970
@pradeepsv5970 4 месяца назад
Good go head
@Indiancitizen_23
@Indiancitizen_23 4 месяца назад
Good brother
@rahulvb7177
@rahulvb7177 4 месяца назад
Mass...
@subhash6726
@subhash6726 3 месяца назад
മെക്കാനിക് പേടിക്കുന്ന വണ്ടി volks wagen അതിനെ ഇഷ്ടം 🔥🔥🔥🥰🥰
@manojmathews6869
@manojmathews6869 4 месяца назад
Proud of you❤❤❤
@PradeepKumar-ff9og
@PradeepKumar-ff9og 4 месяца назад
Best wishes molu
@krishnadaskizhepat4870
@krishnadaskizhepat4870 4 месяца назад
Mol you are too good🎉
@sarathkadakkal3484
@sarathkadakkal3484 4 месяца назад
Njan ivarude page follow cheyyunnundu
@lillykuttyvssahadevan3556
@lillykuttyvssahadevan3556 4 месяца назад
Bravo
@SajuSubramanyan
@SajuSubramanyan 4 месяца назад
First valuable lesson is that everything is your mind then the body.
@renjithravi6065
@renjithravi6065 4 месяца назад
മിടുക്കി🎉🎉🎉🎉😢
@shihabudheenmanalodi7997
@shihabudheenmanalodi7997 4 месяца назад
Good to show 😍👍
@georgejose8600
@georgejose8600 4 месяца назад
Miduki Daivam anugrahikettai
@ritto3025
@ritto3025 4 месяца назад
Super🎉
@sunilandrews2337
@sunilandrews2337 4 месяца назад
E Chanel update allannu epo മനസ്സിലായി 😂
@sreehari2585
@sreehari2585 4 месяца назад
good to see these kind of news
@amstrongsamuel3201
@amstrongsamuel3201 4 месяца назад
hard working kid
@shamnashamna6426
@shamnashamna6426 4 месяца назад
❤ well done
@shajis5299
@shajis5299 4 месяца назад
Super molu👍🥰
@georgepthomas483
@georgepthomas483 4 месяца назад
Good👍👍❤
@balachandranramachandran7588
@balachandranramachandran7588 4 месяца назад
Super super super super super
@varunkumarm8204
@varunkumarm8204 4 месяца назад
Great
@cyberdude9373
@cyberdude9373 4 месяца назад
❤cheruthil ninn valuthilekk 🎉
@jobyinasu2358
@jobyinasu2358 4 месяца назад
Molu adipoly
@kl24sanjarilife
@kl24sanjarilife 4 месяца назад
🔥🙌🏻
Далее
НЕ БУДИТЕ КОТЯТ#cat
00:21
Просмотров 1,2 млн